No video

ചങ്ക് തകർന്നു പോയ ദിവസം 😭 നമ്മുടെ സിമ്പക്കുട്ടനെ കാണാതെ പോയി 😭

  Рет қаралды 38,176

Rani's Salt & Pepper

Rani's Salt & Pepper

Күн бұрын

Пікірлер: 174
@lehabibin7796
@lehabibin7796 9 ай бұрын
എന്റെ ചേച്ചി... ഇതിനെ കാണാൻ വേണ്ടി ആണ് ഞാൻ ഇത് കാണുന്നത്.. ഇവനെ കാണുന്നില്ലെന്നു കണ്ടപ്പോ എന്തൊരു വിഷമം ആയെന്നോ 😢😢😢😢😢😢 അവനെ കണ്ടപ്പോ ഒത്തിരി സന്തോഷം 😘😘😘😘😘ചിമ്പച്ചാ 😘😘😘😘😘😘 എനിക്കുമുണ്ട് ഒരാൾ... Mickey 😘😘😘😘😘എന്റെ പൊന്ന്
@aniashraf5647
@aniashraf5647 9 ай бұрын
23 പേർഷ്യൻ പൂച്ചക്കളെ വളർത്തുന്ന ആളാണ് ചേച്ചി ഞാൻ. ഫ്‌ബിയിൽ യാദൃശ്ചികമായിട്ടാണ് ഒരു ദിവസം സിമ്പകുട്ടന്റെ വീഡിയോ കാണുന്നത്. അന്നുമുതൽ ചേച്ചിടെ ഫ്‌ബി, ഇൻസ്റ്റാ, യൂട്യൂബ് എല്ലാം ഫോളോ ചെയ്യാൻ തുടങ്ങി. അതും ഈ ചക്കുടു മുത്തിനെ കാണാൻ വേണ്ടി മാത്രം. കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടു തീർത്തത്. പടച്ചോനെ സിമ്പകുട്ടനെ കാത്തോളണേ 🤲🏼🤲🏼🤲🏼🤲🏼
@sainapk3029
@sainapk3029 9 ай бұрын
പൂച്ചഅതിനുള്ളിൽ ഉണ്ടന്നു അറിഞ്ഞപ്പോൾ ചേച്ചിയുടെ വിളിയും ആ കുഞ്ഞിന്റെ കരച്ചിലും എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ലായിരുന്നു കരഞ്ഞുകൊണ്ടാണ് ഞാൻ അത് കണ്ടത് ഒരു പാട് ഇഷ്ടം ചേച്ചി.. I love you simpa
@ranissaltandpepper
@ranissaltandpepper 9 ай бұрын
🙏
@anithaputhuvalil3550
@anithaputhuvalil3550 9 ай бұрын
എന്റെ പൂച്ചക്കുട്ടികൾ ഒരു പകലും രാത്രിയും കാണാതെ പോയി. ഞങ്ങൾ ഭക്ഷണം കഴിക്കാതെ കരഞ്ഞു തളർന്നു എല്ലാടവും തിരഞ്ഞു അവസാനം കണ്ടു കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. ഏതായാലും സിംമ്പകുട്ടനെ തിരികെ കിട്ടിയല്ലോ. ദൈവത്തിന് നന്ദി. 🙏
@rejaniradha1480
@rejaniradha1480 9 ай бұрын
എനിക്ക് മനസിലാകും.... എനിക്കും ഉണ്ട് ഇതുപോലെ രണ്ട് കുട്ടന്മാർ.... സ്നേഹിച്ചു വളർത്തുന്നവർക്കേ അതു മനസിലാകും 🥰
@indirac2810
@indirac2810 9 ай бұрын
Totally agree ..❤
@nirmalarohit207
@nirmalarohit207 9 ай бұрын
Correct
@Pallavi23545
@Pallavi23545 9 ай бұрын
എന്റെ ചേച്ചി ഞാൻ വല്ലാതെ ടെൻഷൻ അടിച്ചു സിംബയെ കിട്ടിയപ്പോൾ സമാധാനം ആയി 🙏❤️❤️😍😘
@Anu......
@Anu...... 9 ай бұрын
വീഡിയോ കാണാതെ നേരെ പോയി ആദ്യം കമന്റ് വായിച്ചു. സിമ്പക്കുട്ടൻ തിരിച്ചു കിട്ടി എന്ന് ഉറപ്പാക്കിയിട്ടേ വീഡിയോ open ആക്കിയുള്ളു. ഇതേ പോലെ ഒരു കുഞ്ഞ് എനിക്കുമുണ്ട്. അവനെ ഒരു ദിവസം കാണാതെ ഇരുന്നപ്പോൾ അനുഭവിച്ച ടെൻഷന് കയ്യും കണക്കുമില്ല 🙏🏼 ഭാഗ്യത്തിന് എന്റെ പൊന്നിനെ തിരിച്ചു കിട്ടി ♥️
@__love._.birds__
@__love._.birds__ 9 ай бұрын
എന്റ മരണം വരെ പൊന്ന് പോലെ നോക്കും അവർക്ക് ചിക്കൻ മീൻ ഫുഡ്‌ എല്ലാം മേടിച്ചിട്ട് മാത്രം വീട്ടിൽ ഞങ്ങൾ ക് മേടിക്കു ❤❤
@hani3321
@hani3321 9 ай бұрын
അച്ചോടാ പൊന്നേ സിംബ കുട്ടി 🥰❤❤
@varshavenu8961
@varshavenu8961 9 ай бұрын
ഇനിയും അവസരം കിട്ടിയാൽ ഇങ്ങനെ അങ്ങോട്ട് തന്നെ പോകാൻ ചാൻസ് ഉണ്ട് അല്ലെങ്കിൽ ഇത് പോലെ ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം അവരുടെ മനസ്സിൽ ഉണ്ടാകും മൃഗങ്ങൾ അങ്ങനെ ആണ്🙂🙂🙂പക്ഷെ ഇനി ശ്രദ്ധിക്കണം🙏🙏🙏❤❤❤
@shinyjoshy1235
@shinyjoshy1235 9 ай бұрын
Simbaaa...😘😘😘..chumma pedippichu ponne..
@mollyjose1212
@mollyjose1212 9 ай бұрын
അയ്യോ...എനിക്കറിയാം നമ്മൾ വളർത്തുന്ന ഓമന മക്കളെ കാണാതെ പോയാൽ ഉള്ള വിഷമം
@spicedup4726
@spicedup4726 9 ай бұрын
Happy to here that your simba is back
@pushpasunny6893
@pushpasunny6893 9 ай бұрын
കിട്ടിയല്ലോ ഇനി സൂക്ഷിക്കണം😢
@francismaliekal1884
@francismaliekal1884 9 ай бұрын
കേട്ടപ്പോൾ കരഞ്ഞു. പിന്നെ അതിന്റെ വിളി ഓർക്കാൻ വയ്യ. നന്ദി ദൈവമേ. ❤️❤️❤️❤️❤️🙏
@raginisuresan560
@raginisuresan560 9 ай бұрын
പാവം സിംബ ❤️
@kavithanidhin3264
@kavithanidhin3264 9 ай бұрын
It's painfulll.... thank God...love uuu simba❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreelatha642
@sreelatha642 9 ай бұрын
റാണി കണ്ണ് നിറഞ്ഞു പോയി സന്തോഷമായി തിരിച്ചു കിട്ടിയല്ലോ സിംമ്പാ ഉമ്മ
@vyga2
@vyga2 9 ай бұрын
Simbakutaaaaaaaaaa be careful....pls dont let him go out alone...
@kunjikili-e9g
@kunjikili-e9g 9 ай бұрын
അതെ, ചേച്ചി ഞങ്ങളുടെ squirrel മരിച്ചപ്പോൾ. ..ഞങ്ങൾക്ക് മനസിലായി ആ വിഷമം. .നമ്മുടെ മക്കളെ പോലെ അല്ലെ അവർ നമുക്ക്
@aryadas8089
@aryadas8089 9 ай бұрын
ഇവിടെ ഒരാൾ ബാങ്കിന്റെ കിണറ്റിൽ വീണു രാത്രി 10 മണിക്ക് കരച്ചിൽ കേട്ട് കേറി എടുക്കാൻ വയ്യ. ചത്തു പോകുമെന്ന് കരുതി പിറ്റേന്ന് രാവിലെ 10 മണിക്ക് ബാങ്ക് തുറന്നപ്പോ ഓടി പോയി നോക്കി മോട്ടോറിന്റെ പൈപ്പിൽ അള്ളി പിടിച്ചു കിടന്നു അവനെ പലക വെച്ച് കേറ്റി... ഞങ്ങളെ കണ്ടപ്പോ ഉള്ള അവന്റെ കരച്ചിൽ 😢ഇത് കേട്ടപ്പോ ഞാൻ ഈ സംഭവം ഓർത്തു പോയി
@SureshKumar-pl5bv
@SureshKumar-pl5bv 9 ай бұрын
Njangala,, poocha,, biku,, thatti, mrichhapol,, njangal, allavarum bayankata, karachil aayirunnu,,
@Sandra_Akhil
@Sandra_Akhil 9 ай бұрын
Kannu niranju konda ee vd kadath.. Enik manasilakum aa pain... Zimba kuttaa.. Love you
@juliekottaram
@juliekottaram 9 ай бұрын
പൊന്നു സിമ്പകുട്ടാ ഇനി എവിടെയും പോകല്ലേ. കഥ കേട്ടപ്പോൾ ഭയങ്കര സങ്കടം വന്നു.
@mahimasudevan8054
@mahimasudevan8054 9 ай бұрын
Enikum und ee anubhavam..snehich valarthiyavarke vedhana manasilaku chechi....
@minisvlog2184
@minisvlog2184 9 ай бұрын
Ivide yum ഉണ്ട് ഒരു poocha onnum parayanda ente makkale rajakeeyamayitta athine nokkunnathe,
@lilaalexander5844
@lilaalexander5844 9 ай бұрын
Glad to see that your Simba finally returned❤
@pongalaesha9027
@pongalaesha9027 9 ай бұрын
എനിക്ക് കരച്ചിൽ വന്നു
@manudennis5354
@manudennis5354 9 ай бұрын
Thank you Jesus. Love you Simbutta❤❤❤😢😢😢
@mekhasamuel
@mekhasamuel 9 ай бұрын
ഏറ്റവും നല്ല വീട്ടില സിംബ..... Lucky simba.... 🥰😘😘❤❤
@sarithapm6918
@sarithapm6918 9 ай бұрын
ഇതു കണ്ടിട്ട് കണ്ണ് അറിയാതെ നിറഞ്ഞു ഒഴുകി 🥹 ❤❤❤❤ you SIMBA
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 9 ай бұрын
ഞങ്ങളുടെ വീട്ടിൽ എല്ലാരും പൂച്ച സ്നേഹികളാ.... എനിക്ക് മനസിലാകും ആ സങ്കടം ..... ഇവിടെ ഒരു അമ്മയും 4 മക്കളും രാജാക്കൻമാരെ പോലെ വിലസുകയാ😂
@susammaalex5184
@susammaalex5184 9 ай бұрын
❤❤❤
@jessyjoseph6239
@jessyjoseph6239 9 ай бұрын
Simbaa you scared us. 🥰
@valuablechildhood766
@valuablechildhood766 9 ай бұрын
poochakuttanmar veedu vittu pokarund...avar ariyunnillallo snehikkunna namude vedhana...namude sneham avaril deposited alle❤❤❤
@sabithaasiya801
@sabithaasiya801 9 ай бұрын
അയ്യോ പാവം സിംബ ശേ രിക്കും സങ്കടായി കണ്ട് കിട്ടിയതിൽ വളരെ സന്തോഷം thank god 🙏സിംബ ലവ് യു ടാ,,,, ❤❤❤❤
@merlinalexander9514
@merlinalexander9514 9 ай бұрын
❤❤❤❤❤❤❤❤ long live simba
@shibinaprenesh
@shibinaprenesh 9 ай бұрын
Orkkaane vayya ayyo😢😢😢😢enikkum undu oru vava patti kutty❤
@sinishaiju2937
@sinishaiju2937 9 ай бұрын
ഇതുകണ്ടിട്ട് കരഞ്ഞുപോയി. എനിക്കുമുണ്ട് രണ്ടാൾ
@rekharavindran6540
@rekharavindran6540 9 ай бұрын
Simbakutta 🥰🥰🥰🥰
@anniejoseph7672
@anniejoseph7672 9 ай бұрын
Simbaaaa❤
@varshavenu8961
@varshavenu8961 9 ай бұрын
പുറത്തു ക്യാമറ ഒന്നുമില്ലേ ചേച്ചി??? എങ്ങാനും miss ആയാൽ കണ്ടെത്താൻ എളുപ്പം അല്ലെ😊😊😊
@talesoftheabbys
@talesoftheabbys 9 ай бұрын
വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ.. പറയുന്നുണ്ടല്ലോ ക്യാമറ full check ചെയ്തെന്ന് 🙄
@mereenamanohar2090
@mereenamanohar2090 9 ай бұрын
Yes! നമ്മൾ തന്നെ വളരെ pet ആയിട്ട് valarkkumpol, പെട്ടെന്ന് kaanaadhae pogumpol വിഷമം വരും. Example - ഞങ്ങളുടെ വീട്ടില്‍ finches balcony യില്‍ pet ആയിട്ട് ഉണ്ടായിരുന്നു. My daughter aannu food ഇടുന്നത്, cage clean ചെയ്യുന്നത്, അങ്ങനെ ഇരിക്കുമ്പോള്‍ balcony യില്‍ net ittittundaayirunnu, ഒരു ദിവസം രാവിലെ 6 മണിക്ക് ഒരു കരച്ചില്‍ ആരോ marichhadhupola, പെട്ടെന്ന് ഞാന്‍ പോയി എഴുന്നേറ്റ് നോക്കിയാല്‍ My daughter is crying without stopping, appol aval പറഞ്ഞു net - ല്‍ ഒരു ചെറിയ hole - ലൂടെ ഒരു hawk വന്ന് ഒരു finch ntrae neck - ല്‍ കടിച്ച് അതു ചത്ത് കിടക്കുന്നു. ഞാന്‍ karanjillannae ഉള്ളു. പക്ഷെ bayangara kashttamaayirunnu.
@davidb8176
@davidb8176 9 ай бұрын
ചേച്ചി സിംബ കുട്ടനെ അവിടെ കണ്ടപ്പോൾ അവന്റെ കരച്ചിൽ കേട്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല ഞാൻ കരഞ്ഞു പോയി കയ്യിൽ കിട്ടിയപ്പോൾ സമാധാനം ആയി (ചെറുക്കാ അടങ്ങി വിട്ടിൽ ഇരുന്നോ ണം ലൈനെ കാണാൻ പോയതാണോ ബാക്കിയൊള്ളോരുടെ മനസമാധാനം കളയാൻ ) മുത്തേ ഉമ്മ മോനേ 👍🏼♥️❤️❤️😆🙏
@minijothi6813
@minijothi6813 9 ай бұрын
Simbakuttaaa love you so much
@ashikas3282
@ashikas3282 9 ай бұрын
Simba❤❤❤
@susanroy5664
@susanroy5664 9 ай бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു അല്ലുക്കുട്ടൻ അവൻ ഇതുപോലെ പണിതരാറുണ്ട്...😢
@rachaljames2132
@rachaljames2132 9 ай бұрын
Thank God read chethappol pedichu poye ending happy aaye chakkara vaave enthinada ellareyum pedippiche pawam avanum sagadam aaye kaanum
@junuthanks3081
@junuthanks3081 9 ай бұрын
എൻെറ ചേച്ചി, കുറച്ചു സമയം എൻെറ ഹൃദയം നിന്ന് പോയി സതൃം 😢😢❤❤
@ranissaltandpepper
@ranissaltandpepper 9 ай бұрын
🥰🥰🥰
@bindhupadmakumar162
@bindhupadmakumar162 9 ай бұрын
Mone Simbakutta chakkare ummmmmaaaa chakkaraummaaaa evideum iranghipokalle muthe ponne. enikku samadhanam aayi ippol❤❤❤❤❤❤❤
@varshavenu8961
@varshavenu8961 9 ай бұрын
എന്റെ പൊന്ന് ചേച്ചി ഞാൻ എപ്പോഴും പറയില്ലേ അവനെ ഇങ്ങനെ പുറത്തു വിടുമ്പോ miss ആകുമോ എന്ന് കാരണം ഇവിടെ ഉണ്ട് പേർഷ്യൻ cat പെട്ടന്ന് ഒരാളെ കണ്ടില്ലേ അനുഭവിക്കുന്ന ടെൻഷൻ പറഞ്ഞാൽ മനസിലാകില്ല😢😢😢എപ്പോഴും അവനെ കാണാൻ ആണ് വീഡിയോസ് കാണുന്നത്🙂🙂🙂പാവം കുഞ്ഞു പൈസ നോക്കിയാൽ അവന്റെ സ്നേഹത്തിന്റെ അംശം വരുമോ😢😢😢ശോ സിമ്പകുട്ടാ😔😔😔പൊന്നെ എങ്ങും പോകല്ലേ വീഡിയോ കാണുന്നത് നിന്നെ കൂടെ കാണാൻ ആണ്🧡🧡🧡സിംബ കുട്ടാ😘😘😘🫂🫂🫂
@anupeter6966
@anupeter6966 8 ай бұрын
Njanum anubhavichitund🥺athukond nannayit manasilakum nku ah vedhana
@benzygeorge1141
@benzygeorge1141 9 ай бұрын
It was heartbreaking to know that Simba was missing.😢 Thank God he is back home❤ Love you so much😊
@KITCHENLIFEF
@KITCHENLIFEF 9 ай бұрын
എനിക്ക് ഈ വീഡിയോ തുടക്കം കാണുമ്പോ ടെൻഷൻ കാരണം ഞാൻ കമൻ്റ് വന്ന് നോക്കി തിരിച്ചു കിട്ടിയോ എന്ന്,😔 എന്നിട്ടാ വീഡിയോ ബാക്കി കണ്ടത്
@vijibiju4184
@vijibiju4184 9 ай бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി ♥️
@anisworld9377
@anisworld9377 9 ай бұрын
Ente mon simbaye othiry ishta monte toys 🧸 simba ennavilikune ❤njan chechyodparanjathu mon voice ayachatha chechyku ❤
@user-iq6gx7xe2d
@user-iq6gx7xe2d 9 ай бұрын
Rani Don't let Simba go out 😢😢I love Simba ..me and my daughter watching his videos regularly even my hus too 😅 .we love Simbakuttan ❤.
@remyaraj4125
@remyaraj4125 9 ай бұрын
Chechi paranje correct vishamam ethepole enikum ariyam avaru nashtapedumbo enthayalum simba kittiyallo othiri santhosham kandapo happy ayi simbakutta ❤🥰
@__love._.birds__
@__love._.birds__ 9 ай бұрын
റാണി ഇവിടെ ഒരു ദിവസം എന്റ ചിന്നു മോളെ കാണാതെ വന്നേ ഇത് പോലെ എല്ലാവരും ചങ്ക് പൊട്ടി കരഞ്ഞു ഇരിക്കുന്ന സമയം ഞാൻ അലമാര തുറന്നു എന്തോ നോക്കാൻ അപ്പൊ അതിൽ ഇരിക്കുന്നു ഓ റാണി അപ്പൊ കരച്ചിൽ മാറി ചേട്ടൻ വഴക്ക് ആയി സൂക്ഷിച്ചി ല്ലാ എന്ന് പറഞ്ഞു ഇടക്ക് അലമാര യിൽ കയറി കളിക്കും ബാത്‌റൂമിൽ കയറും ഇവര് കാണാതെ വന്നാൽ എല്ലാടത്തും നോക്കണം 😘😘😘❤❤❤കുഞ്ഞിനെ കിട്ടിയല്ലോ 😘😘😘
@donamartin1427
@donamartin1427 9 ай бұрын
Video open ചെയ്തപ്പോള്‍ lasts anu നോക്കിയത്....kuttane കിട്ടിയത് കണ്ടപ്പോള്‍ സമാധാനത്തോടെ വീഡിയോ കാണാന്‍ patty...Ethupole themanne anu eniku chottu vlogum...cat..dog.വീഡിയോ skip ചെയ്യാതെ കാണുന്ന ഒരാള്‍ anu njan❤..താങ്ക്സ് god....Simba kuttane തിരിച്ചുകിട്ടി yallo
@linjuk8293
@linjuk8293 9 ай бұрын
എന്റെ simba കുട്ടാ നീ വിഷമിപ്പിച്ചല്ലേ
@anithageo8336
@anithageo8336 Ай бұрын
Achoda❤love u simbuttta
@anithameary4530
@anithameary4530 9 ай бұрын
Kunjine kittiyennu arinjapol othiri santhosham enikum und ithu pole randuperu athu kondu chechiyude sankadam manasilakum
@Ushajanarthanan-pj3vk
@Ushajanarthanan-pj3vk 9 ай бұрын
എന്റെ പൊന്നാനെയും ഇതുപോലെ oru2ദിവസം കാണാതെ പോയി ഇതേമാരി തന്നെ ആണ് നടന്നത് ഇവിടെ ഞാനും മക്കളും ചേട്ടനും എല്ലാരും കൂട്ട കരച്ചിലായിരുന്നു അവൻ 4നില വീടിന്റെ മുകളിൽ നിന്നും താഴെ വീണു ലാസ്റ്റ് കിട്ടി രക്ഷപെട്ടു എന്റെ സിംബുട്ടനെ കണ്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി ചെല്ലാത്തിനെ ഒരു കുഴപ്പവും ഇല്ലാതെ കിട്ടിയതിനു സർവേശ്വരനോട് നന്ദി പറയുന്നു 🙏🙏🙏🙏
@alphysaji5237
@alphysaji5237 9 ай бұрын
സി൦ബക്കുട്ട പേടിപ്പിച്ചു കളഞ്ഞു❤❤
@Stela.Mary5998
@Stela.Mary5998 9 ай бұрын
Simbaaaaaaa karaju poyi😢
@susanjames7682
@susanjames7682 9 ай бұрын
Correcta parayunne enick um anganeya
@Heidikashish
@Heidikashish 9 ай бұрын
Cats doesn't show love. They are only loved. But dogs are different.
@vish7229
@vish7229 9 ай бұрын
😢ശരിയാ ചേച്ചി എനിക്ക് ഒറെ പൂച്ചകൾ ഉണ്ട് ഓരോന്നിനെയും കാണാതായാൽ ഭയങ്കര വിഷമം ആണ് കുട്ടികളും food കഴിക്കാതെ തളർന്നു പോയി ഒട്ടും സഹിക്കില്ല സിംബയെ കിട്ടീലോ ഭാഗ്യം😍😍😍
@varshavenu8961
@varshavenu8961 9 ай бұрын
പാവം😢😢😢അതിന്റെ കരച്ചിൽ പേടിച്ചു കാണും, ചേച്ചി ഇനി അധികം പുറത്തു വിടണ്ട നിങ്ങൾ കൂടെ ഉണ്ടേൽ മാത്രം അവനെ പുറത്തു കൊണ്ട് പോയാൽ മതി😢😢😢സിമ്പച്ചാ🫂🫂🫂വിശപ്പും ദാഹവും കൊണ്ട് അതിന്റെ കയ്യ് കൊണ്ട് food മേടിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല🙂🙂🙂ഇനി നല്ലപോലെ ശ്രദ്ധിക്കണം പെൺപൂച്ചയെ കണ്ടു പോയത് ആണോ???
@Radhakrishnan-cq9zp
@Radhakrishnan-cq9zp 9 ай бұрын
Enikk manassilakum. Njan anubhavichathanu. Daivam kathallo
@linics8650
@linics8650 9 ай бұрын
Correct
@sumamjohn888
@sumamjohn888 9 ай бұрын
Hey Rani, wanted to ask you why taking this risk of letting him go out. Usually if cats are neutered, you could avoid letting them out. I have 3 cats, raising them indoor, though they originally were outdoor raised...we do let them outdoor during sunny days, supervised❤ just watched this full video, thank God you got him❤❤❤
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 9 ай бұрын
വളരെ സൂക്ഷിക്കണം മോൻ കുട്ട നെ ഒറ്റയ്ക്ക് വിടരുത്.കഴിവതും
@aldodavis156
@aldodavis156 9 ай бұрын
Aunty carinte adiyiloode ullilottu kayary irikkum kanan pattilla ente veettilum kanathayappo carayunna sound kettappozhanu 2day kazhinjappo kitty ivide 14 cattund nokkane aunty
@sruthimoljuby2828
@sruthimoljuby2828 9 ай бұрын
Simbhakuttante karachilu kettu karanju poyi chechii paavam 😢😢 eni sukshikkane
@ummuummu1246
@ummuummu1246 9 ай бұрын
Njalum karanju zimbhane kandillallo ivideyumbithupole mikkavarum ee anubhavam chadu njangal ithenum paranju ottam aa chubhukutta umma
@mariammabenny4285
@mariammabenny4285 9 ай бұрын
ഈ വേദന ഞങ്ങളും അനുഭവിച്ചതാണ് ❤❤
@ashwathijacob6321
@ashwathijacob6321 9 ай бұрын
Simbaa don't wander here & there... Be careful baby💓💓😢😢😢☺️☺️luv u muthe
@__love._.birds__
@__love._.birds__ 9 ай бұрын
കിട്ടിയോ കുഞ്ഞിനെ എന്റ ജീവൻ ആണ് റാണി എനിക്ക് അഞ്ച് പേര് ഉണ്ട് അവൻ എങ്ങോട്ട് പോയത് ആണ് പൂച്ച എന്റ ചങ്ക് ആണ് അവരുടെ സ്നേഹം അത് വേറെ ലെവൽ ആണ്
@bindhuliju6280
@bindhuliju6280 9 ай бұрын
കിട്ടിയല്ലോ സമാധാനമായി ❤
@annsabu8394
@annsabu8394 9 ай бұрын
We can understand the loss of our pet .
@vinodkumardnair4317
@vinodkumardnair4317 9 ай бұрын
ഇപ്പോൾ മനസിലായി മനുഷനെക്കാൾ സ്നേഹം മൃഗത്തിനാണ്
@sujadesai9725
@sujadesai9725 9 ай бұрын
Thank God , you people found him . Simbakuttan is definitely a family member. We can understand your concern. 💕❣️
@sulusiraj1617
@sulusiraj1617 9 ай бұрын
❤❤സിംബാ....
@sreelathaachuthan8615
@sreelathaachuthan8615 9 ай бұрын
God bless you baby very much God Protection Upon You baby Simba kuttan 💋💋♥️💕♥️very much⛪️ God bless your whole family ⛪️ I know the pain how you going through sis⛪️ pets always give more company to the family members ❤️ I went through my shih Tzu dog 🐕 passed away before he passed alway stray 🐈 cat give me company to me and precious baby boy Skippy. After he passed away .the stray cat give me more company. me and my mum love my Skippy boy very much. My mum passed away last year. He passed already six years now. Still miss my mum,😢 Skippy boy😢 very much. I and my mum give him more love ❤️. ⛪️ Thank you ⛪️
@RS-fm3oj
@RS-fm3oj 9 ай бұрын
Simbuvinae kandukittunna aa time karanjupoi njan athintae karachil kettu.
@krupavijayan5061
@krupavijayan5061 9 ай бұрын
Simbuuuu kuttan ❤️👍 I like simba very much ❤️❤️
@bincyribu3948
@bincyribu3948 9 ай бұрын
സിംബ കുട്ടാ 🥰🥰
@rithusuresh6185
@rithusuresh6185 9 ай бұрын
സത്യം ആണ് എന്റെ കുഞ്ഞിനെ ഒരു ദിവസം കണ്ടില്ല ഞാൻ അനുഭവിച്ച വിഷമം പറഞ്ഞു അറിയിക്കാൻ പറ്റില്ല.
@jchittillam77
@jchittillam77 9 ай бұрын
tears in my eyes ,when saw the rescue operation.
@jollythomas5666
@jollythomas5666 9 ай бұрын
We experienced it two years ago... cried one day prayed a lot and our soapie came back that night..
@girishkumar3274
@girishkumar3274 9 ай бұрын
Hmm ആനമുട്ട
@geethusivanandan2098
@geethusivanandan2098 9 ай бұрын
🥰
@Ambujam_72
@Ambujam_72 9 ай бұрын
Njangalde Shady ithupole poyi..ithuvare vannittilla...
@ranissaltandpepper
@ranissaltandpepper 9 ай бұрын
😰
@beenas9753
@beenas9753 9 ай бұрын
Cute simba😍❤❤❤
@manjulacv3334
@manjulacv3334 9 ай бұрын
Simba kuttane kanana raniyude channel kooduthalum wait cheyyunnath.. Love you simba
@bindhuk4954
@bindhuk4954 9 ай бұрын
Love സിംമ്പ 🥰🥰🥰
@AleenazzWorld
@AleenazzWorld 9 ай бұрын
love u muthe simbaaaaaaa .....
@RamithaSundaresan
@RamithaSundaresan 9 ай бұрын
Kindly add a tracker to collar or microchip him
@pranavyakolachery3463
@pranavyakolachery3463 9 ай бұрын
❤❤❤❤
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
പൊന്നു പുതിയ Room കണ്ടപ്പോൾ 😍❤
25:47
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН