ഇത്രയും സുന്ദരമായ ഖുർആൻ കാണാതെ പാരായണം ചെയ്യുന്ന പൊന്നു മക്കൾക്ക് അല്ലാഹു ദീർഘായുസ്സുള്ള ആഫിയത്ത് കൊടുക്കട്ടെ ആമേൻ ഉമ്മാനെ സ്വർഗത്തിലേക്കുള്ള കൊണ്ടുപോകുന്ന പൊന്നോമന മക്കൾക്ക് ജന്മം നൽകാൻ കഴിഞ്ഞ നാദാപുരം ഭാഗ്യവതിയാണ് അല്ലാഹു സ്വീകരിക്കട്ടെ കണ്ണിനു കുളിർമയേകുന്ന ഖുർആൻ മനപ്പാഠമാക്കിയ നാളെ പരലോകത്ത് വിജയകുമാർ ആകട്ടെ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ നമുക്കെല്ലാവർക്കും ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ ആമേൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ നിങ്ങളെ വീഡിയോസ് കാണാറുണ്ട് മനസ്സിലെ പ്രാർത്ഥിക്കാറുണ്ട് എഴുതി വിടാറില്ല
@noushadma667810 ай бұрын
മൂന്ന് മുത്തുകളെയാണ് അല്ലാഹു ഇവർക്ക് കൊടുത്തിട്ടുള്ളത്. മരണം വരെ അള്ളാഹു ഇവരെ ഇങ്ങനെ നിർത്തി അനുഗ്രഹിക്കുമാറാകട്ടെ!
@basheenhassanhassan82512 жыл бұрын
ഭാഗ്യവതിയായ മാതാവും - അനുഗ്രഹീത മക്കളും - ആയുരാരോഗ്യത്തോടെ ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ!
@footballeditz2752 жыл бұрын
Ameen ya rubbull alameen😍🤲🤲🤲
@hajarabiaaju33672 жыл бұрын
Aameen aameen ya rabbal aalameen
@nazarmuhammad11192 жыл бұрын
Aameen
@Hishamvillan2 жыл бұрын
ആമീൻ
@fathimadhilna42222 жыл бұрын
Allahu nighalle anugrahikate Ameen
@3littlebunnys1592 жыл бұрын
ഈ ഉമ്മയോട് എനിക്ക് അസൂയ തോന്നുന്നു.......... അല്ലാഹ് ഞങ്ങളുടെ മക്കളെയും ഇങ്ങനെ ആക്കണേ തമ്പുരാനെ......
@Safwan-i1t10 ай бұрын
🤲ആമീൻ
@user-ib8tk4wg2b10 ай бұрын
Aameen
@fasilasheheer537610 ай бұрын
Ameen
@mansoorkp480610 ай бұрын
ആമീൻ
@NAFI-b6f10 ай бұрын
امين امين يا رب العالمين.
@jessyiqbal99172 жыл бұрын
അസ്സലാമുഅലൈക്കും. ഉമ്മാ, നിങ്ങൾ ഏറ്റവും ഭാഗ്യവതി ആണ്. ഇങ്ങനെയുള്ള മൂന്ന് മക്കളെ കിട്ടിയല്ലോ.ഖുർആനിനെ കുറിച്ച് എപ്പോഴും സംസാരിക്കാൻ പറ്റുന്ന കുടുംബം. ഒരുപാട് സന്തോഷം തോന്നി.
@jameelajameela92052 жыл бұрын
എനിക്ക് ഖുർആൻ ഏതെ ഓതിയാലും എന്റെ മനസ്സിൽ സന്തോഷം തരുന്നതൊന്നും ഇതുന്യാവിൽ ഇല്ല പിന്നെ കുറുയൻ ഞാൻ കണ്ടാ ണെ ഓതുന്നത് അസ്സലാമു അലൈകും
@fathimathuzuhra29802 жыл бұрын
Va alaikum salam
@padayottam11992 жыл бұрын
അന്യപുരുഷന്മാർ കാണാതിരിക്കാൻ തന്റെ ശരീരം രാത്രി മറവ് ചെയ്യണമെന്ന് പറഞ്ഞ ഫാത്തിമ ബീവിയെ പിൻപട്ടേണ്ടവളാണ് യൂട്യൂബിൽ അന്യപുരുഷന്മാരെ ശരീരം കാണിച്ചും കേൾപ്പിച്ചുകൊണ്ടും വീഡിയോയിൽ വരുന്നത് . ഇതിന് റബ്ബിന്റെ കോപം വാങ്ങിക്കുവാനല്ലാതെ സഹായകമാകൂല....
@sulaikham6272 жыл бұрын
മാഷാഅളളാഹ്
@musthafathaivalappil46002 жыл бұрын
@@jameelajameela9205 anthado ith
@salmashamsu2242 жыл бұрын
എല്ലാ ഉമ്മമാർക്കും മാതൃകയാണ് ഈ പൊന്നുമ്മ ദീർഗായുസ്സും ആഫിയത്തും നൽകി അള്ളാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲ആമീൻ
@soudathbivi925810 ай бұрын
آمين آمين يارب العالمين
@thahirapv88388 ай бұрын
Ameen
@noelabram27322 жыл бұрын
എത്ര മനോഹരമായിട്ടാണ് ഉമ്മയും മക്കളും ഖുർആൻ പാരയണം ചെയ്യുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ.
@crstiano_edittz46092 жыл бұрын
ആമീൻ
@Sidshasiddi2 жыл бұрын
Aameen
@sanabinthbasheer18102 жыл бұрын
Aameen🤲🏻
@onejuniors93632 жыл бұрын
@@Sidshasiddi ആ
@onejuniors93632 жыл бұрын
@@crstiano_edittz4609 പ
@FabinaTm-kt1wn9 ай бұрын
സ്വാലിഹായ മക്കളെ തന്ന് എല്ലാം ഉമ്മമാരെയും അനുഗ്രഹിക്കണെ നാഥാ
@Shaimateacher8 ай бұрын
Ameen
@RasheedPp-t5s8 ай бұрын
Aameen
@thahirasalam9308 ай бұрын
Ameen🤲
@rubiyami48922 жыл бұрын
എന്നെ ഏറ്റവും സ്വാധീനിച്ച ഖുറാൻ ആയത്തു്. "അല്ലയോ നബിയെ എന്റെ അടിമകൾ എന്നെ കുറിച്ച് താങ്കളോട് ചോദിക്കുകയാണെങ്കിൽ താങ്കൾ പറയുക. ഞാൻ അവരുടെ ശ്വാസത്തേക്കാൾ അടുത്ത് തന്നെ ഉണ്ടെന്നു ". ഈ ഒരു ആയതാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനി ച്ചിട്ടുള്ളതും എന്റെ ശക്തിയും എല്ലാം ♥️♥️♥️♥️
@sakeenakasim66502 жыл бұрын
വളരെ അധികം സന്തോഷം അല്ലാഹു കൂടുതലായി അനുഗ്രഹിക്കട്ടെ ആമീൻ
@rubiyami48922 жыл бұрын
@@sakeenakasim6650 Ameen
@BADUSHA.152 жыл бұрын
എനിക്കും
@statusworld3922 жыл бұрын
@@BADUSHA.15 ameen
@muneer3692 жыл бұрын
Which surah and verse?
@vpfamilys74252 жыл бұрын
അൽഹംദുലില്ലാഹ്, അള്ളാഹു നമുക്ക് എല്ലാവർക്കും കുർഹാൻ പഠിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@Harifabasheer12310 ай бұрын
Aameen
@abdullav.k33210 ай бұрын
2 aw@@Harifabasheer123
@lulukidsworld56002 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ നിങ്ങളുടെ പ്രാർത്ഥന റബ്ബ് തട്ടി കളയില്ല 🤲
@sajithakareem40582 жыл бұрын
മാഷാ അള്ളാ ഉമ്മാ . എത്ര ഭാഗ്യവതിയാ... ദുനിയാവിലും ആഖി റത്തിലും ഉപകാരമുള്ള . ഈ മക്കൾ. ഉമ്മാ എന്നെയും മക്കളെയും . ഉമ്മയുടെ ദുആയി ൽ ഉൾപെടുത്തണെ ......
@jisnimol91112 жыл бұрын
Anneum
@crstiano_edittz46092 жыл бұрын
ആമീൻ
@shahanasaanu89592 жыл бұрын
Enneyum duayil ulpeduthanee
@NabeesaPe10 ай бұрын
Ennayum inna mazha usiriusra
@sulaikhatc216910 ай бұрын
മാഷാ അല്ലാ
@Saidu-ev9ze8 ай бұрын
സൂറ ബക്കറ 216 മത്തെ ആയത്തു എനിക്കും ഏറെ അനഭവം നിറഞ്ഞ ശ്രേഷ്ടമായ ആയത്താകുന്നു എല്ലാമറിയുന്നവൻ നാമെല്ലാവരേയും ഹിദായത്തിലാക്കുമാറാകട്ടെ ആമീൻ
@abdurahimankarimbulakkal52874 ай бұрын
آمين
@SakkeerHussain-hx3ni9 ай бұрын
അസ്സലാമു അലൈയ്ക്കും നിങ്ങൾ 4പേരും പാരായണം ചെയ്യ് ദ ഖുർആൻ വചനങ്ങൾ മസാ അള്ളാ എനിക്ക് എന്റെ മനസിന്നെ വളരെ യധികം ചിദ്ദിപ്പിച്ച ആയത്താണ് നിങ്ങൾക്ക് 4പേർക്കും അള്ളാഹു ആഫിയത്ത് നൽകുമാറാവട്ടെ ഇനിയും ഞങ്ങളെ പോലുള്ളവരെ പഠിപ്പിക്കാൻ ചിഡിപ്പിക്കാൻ അള്ളാഹു നിങ്ങളെ സഹായിക്കട്ടെ ആമീൻ
@naseebrahiman Жыл бұрын
മാറി മറിഞ്ഞു വരുന്ന നമ്മുടെ ജീവിത സാഹചര്യത്തിൽ ഖുർആൻ നമ്മോട് സംസാരിക്കുന്നതായി തോന്നാറുണ്ട്.. ജീവിതത്തിന്റെ പല പ്രതിസന്ധികളിലും ഏതൊരാളുടെ ആശ്വാസ വാക്കിനേക്കാൾ വലുതാണ് ഖുർആൻ നമ്മോട് സംസാരിക്കുമ്പോഴുള്ള അനുഭവം.
@abdulnasar37742 жыл бұрын
അൽഹംദുലില്ലാഹ് ഈ കുടുംബത്തിന്റെ പരിപാടി കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ഉമ്മാ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ അല്ലാഹു ഞങ്ങളെയും നേരായ പാതയിൽ എത്തിക്കേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@zidazinzz74052 жыл бұрын
അൽഹംദുലില്ലാഹ് നല്ല ഉമ്മയും മക്കളും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@rahmakarim31409 ай бұрын
എന്നെ ഖുർആൻ പട്ടണത്തിലേക്ക് വഴി തെളിയിച്ച ആയത്താണ് ആ ഉമ്മ പാരായണം ചെയ്തത്.വർഷങ്ങളായി ഖുർആൻ പഠിച്ചുകൊണ്ടിരിക്കുന്നു . ഖുർആൻമുഴുവനായുംഅർത്ഥസഹിതം ഇഫ്‌ളാക്കണമെന്ന ആഗ്രഹമാണ്.എനിക്കും മൂന്ന് ആൺ കുട്ടികളുണ്ട്.ഉമ്മാനെയും മക്കളെയും പോലെആയതിനാൽ ഞാനും ആഗ്രഹിക്കുന്നു. റബ്ബേ നീ തുണയ്ക്കേണമേ🤲
@rahmakarim31409 ай бұрын
ഖുർആൻ പഠനത്തിലേക്ക്
@anasmukri71829 ай бұрын
ആമീൻ
@BilalBilal-vt6tl9 ай бұрын
🤲🏻🤲🏻
@mammedpadikkal18562 жыл бұрын
സർവ ശക്തനായ നാഥാ, ഈ മാതാവിനെയും, മക്കളെയും നീ രണ്ടുലോകത്തും അനുഗ്രഹിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@balkeesbasheer67092 жыл бұрын
ആമീൻ
@jameelabakkar19462 жыл бұрын
Aameen ya rabbal alameencqp
@salimcarpet99302 жыл бұрын
Aameen
@salimcarpet99302 жыл бұрын
Aameen
@aashiqpk48202 жыл бұрын
Aameen ya rabbal alameen 🤲
@ashnajasmin26082 жыл бұрын
മാശാ അല്ലാഹ് ഇത്ര മധുരമായി ഖുർആൻ പറയണം ചെയ്യാൻ കഴിവ് തന്ന അല്ലാഹുവിനെ എത്ര സ്തുതിച്ചാലാണ് മതിയാവുക അള്ളാഹു അനുഗ്രഹിക്കട്ടെ
@usmanthachi2 жыл бұрын
അൽഹംദുലില്ലാഹ് 🌹അബ്ദുള്ള നിന്റെ മാതാവ് ഭാഗ്യവതിയാണ്.... ❣️
@sainabamajeed29692 жыл бұрын
⁰
@terrorblack54172 жыл бұрын
2:59
@sajeedanizar22732 жыл бұрын
Pls explain in sura anbia 30. 31.32. Bhumiyude ulpathi. Jeevante ulpathi
@sajeedanizar22732 жыл бұрын
Pls explain sura fathir Aya 4. 5 source of our food from sky and earth
@shamiltak37782 жыл бұрын
അൽഹംദുലില്ലാ ഉമ്മാക്കും മക്കൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ
@rahmathpp97462 жыл бұрын
അസ്സലാമു അലൈക്കും മാഷാ അള്ളാ ഇങ്ങനെയുള്ള മൂന്നുമക്കളെ കിട്ടിയത് ഉമ്മയെ ഭാഗ്യവതിയാണ് അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും ഉമ്മാക്ക് മക്കൾക്കും അല്ലാഹുവിന്റെ അനുഗ്ര ഹ വുo ഉണ്ടാവട്ടെ ഞങ്ങളുടെ കുടുംബത്തിലും നിങ്ങളുടെ കുടുംബത്തിലും🤲
@muhammedfayis12898 ай бұрын
അല്ലാഹുവേ ഇവരെയും ഞങ്ങളെയും ഖുർആന്റെ അഹലുകാരെ കൂട്ടത്തിൽ ഉൾപ്പെടുത്തണം🤲🤲🤲
@ramla.k20799 ай бұрын
എന്നെയും എന്റെ മാതാവിനെയും ഭർത്താവിനെയും മകളെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ. കാമിലായ ഈമാൻ കിട്ടുന്നതിനും ആഭിയത്തുള്ള ദീർഘായുസ്സ് ലഭിക്കുന്നതിനും വേണ്ടി
@saleenajasir44822 жыл бұрын
ഉമ്മ ഞാനും ഖുർആൻ പഠിക്കുന്നുണ്ട്, ഒരു surah പഠിച്ചു ഇപ്പോ രണ്ടാമത്തേത് തുടങ്ങി, നന്നായി പഠിക്കാൻ അള്ളാഹു സഹായിക്കട്ടെ, പ്രാർത്ഥനയിൽ ഉൾപെടുതണം ഇന്ഷാ അല്ലാഹ്
@ahzaaf56102 жыл бұрын
എനിക്കും ആഗ്രഹമുണ്ട്. ഓൺലൈൻ ആയിട്ടാണോ പഠിക്കുന്നത്. Ariyikkumo
ഉമ്മാക്കും മക്കൾക്കും ഉപ്പാക്കും നല്ലത് മാത്രം വരുത്തട്ടെ, 4 പേരും ഓതി യ ആയതും നമ്മെ ആകർശിക്കുന്നതും ചിന്ദിക്കുന്നതും സമാധാനം തരുന്നതും തന്നെ. ഉമ്മാക്ക് പ്രത്യേഗം ആശംസ നേരുന്നു ഇതാണ് ഉമ്മ ഇങ്ങനെ ആവണം ഉമ്മ
@shihabpni93962 жыл бұрын
എന്നെ ഒരുപാട് ആയത്ത് സ്വാധീനിച്ചിട്ടുണ്ട്... ഞാൻ ഖുർആൻ പഠിച്ച വെക്തി അല്ല, എന്നാലും ഒരുപാട് ഇഷ്ട്ട തോടെ ഓതാറുണ്ട്. അള്ളാഹു അത് നിലനിർത്തി തരട്ടെ.. ആമീൻ 🤲🏻എന്നെ സ്വാധീനിച്ച തിൽ നിന്നുള്ള ഒരു ആയത്ത് മാതാപിതാക്കൾ പ്രായമാവുമ്പോൾ അവരോട് നിങ്ങൾ കരുണ കാണിക്കുകയും (ഛെ )എന്നൊരു വാക്കുപോലും പറഞ്ഞു അവരെ വേദനിപ്പിക്കരുത് 😢എത്ര അർത്ഥമുള്ള വാക്കാണ് ഈ ആയത് ഓതുമ്പോളും ഓത്ത് കേൾക്കുംമ്പോളും കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകും. അള്ളാഹ്...എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കികൊടുക്കണേ.... ജീവിച്ചിരിക്കുന്ന മാതാവിന് ആഫിയത്തും ദീർഘായുസും നൽകണേ..😢. ആമീൻ 🤲🏻എല്ലാ മുസ്ലിങ്ങൾക്കും ഹൃദയ വിശാലത കൊടുക്കണേ.. ആമീൻ 🤲🏻
@Fathima-zc9qo10 ай бұрын
ആമീൻ
@pallimittathilibrahimkutty12032 жыл бұрын
ഉമ്മാടെ ആ ആശയത്തെ ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അള്ളാഹു നമുക്കെവർക്കും പൊറുത്തു തരട്ടെ, ആമീൻ
@naseeravkktm52212 жыл бұрын
Mashaa allah ഉമ്മാനേം മക്കളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ♥️♥️♥️
@sijimolsajid2452 жыл бұрын
aameen
@atyabkhan88012 жыл бұрын
ameen
@hamzathpasha40642 жыл бұрын
Aameen
@hajarabiaaju33672 жыл бұрын
Aameen aameen ya rabbal aalameen
@fathimaliji43542 жыл бұрын
Ameen
@shalus16972 жыл бұрын
Mashaaa alah🤲🤲 എന്നെ സ്വതീനിച്ച സൂറത് "അറഹ്മാൻ"കാരണം കുഞ്ഞായിരിക്കുമ്പോൾ വീട്ടിൽ ഉമ്മയും വല്ലിമ്മയും സ്ഥിരമായി ഓതറുള്ള സൂറത്ത് കളിൽ ഒന്നന് റഹ്മാൻ .ഇതിലെ .ഫബി അയ്യി അലാ.........എന്ന ആയത് കേൾക്കുമ്പോൾ എനിക്ക് വലിയ ഇഷ്ട്ടമയിരുന്ന് .ഉമ്മയത് പരായ നം ചെയ്യുമ്പോൾ അത് കേ ക്ക്കൻ ഞാൻ കാത്തിരിക്കുമായിരുന്നു😌😌 ഇന്ന് ഞാൻ ഏറ്റവും ഇഷ്ടത്തോടെ ഓതുന്ന സൂറത്തുകൾ ഒന്നാൻ അറഹ്മാൻ . അതുകേൾക്കൻ ഇന്നെൻ എൻ്റെ ഉമ്മയും വല്ലി മ്മയും ഇല്ല 😔😭.നമ്മിൽ നിന്നും മരണപെട്ടുപോയ എല്ലാവരുടെയും ഖബർ സ്വർഗ്ഗപൂ തോപക്കനെ അല്ലാഹ് 🤲🤲
@shaheerasanha63572 жыл бұрын
Really..njnanorupad ishtappedunna aayath..ente umma othunnath Kattan ente manassil ath niranjath surah Ar rahman
@mrahmanhm86132 жыл бұрын
Ameen 🤲🤲🤲🤲
@ayshafathima30372 жыл бұрын
ആമീൻ
@fathimac62332 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെ ട്ട സൂറത്ത് അറഹ് മാൻ മനസ്സിൽ വളരെ സന്തോഷം തോന്നും 💕👌✋️ ഉമ്മക്കും മക്കൾ ക്കും സലാം
@mohammedmushthafa3952 жыл бұрын
ഈ സൂറത്ത് എത്റ കേട്ടാലു൦ മതിയാവാതത സൂറതതാണ്, എന്റെ റബ്ബിനെ കാണാ൯ കൊതിയാകു൦, I love, I love I love my Allah😌
@silbbu46522 жыл бұрын
ഉമ്മയും മക്കളും ഖുർആന്റെ വഴിയിൽ ❤️❤️❤️എന്ത് നല്ല അനുഗ്രഹം
@ShakkeelaTP-i4h7 ай бұрын
Duaayil ulppeduthanee.....
@abdulgafoor88662 жыл бұрын
വളരെ നന്നായിരുന്നുസഹോദരിയുടെയും സമ്പത്തായ സന്താനങ്ങളുടെയും, ഖുർആൻ പാരായണം ഇനിയും ഇതുപോലുള്ള സദസുകളിൽ ഖുർആൻ പാരായണം ചെയ്യുവാനുള്ള ആരോഗ്യവും ഐശ്വര്യവും അള്ളാഹു നൽകട്ടെ....
ഭാഗ്യം ചെയ്ത മാതാവും മക്കളും. ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു
@atyabkhan88012 жыл бұрын
aameen
@najafarha4872 жыл бұрын
Mashaah allah ഈ 4ആയത്തുകളിലും എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വദീനിച്ച ആയത്ത് എന്തൊക്കെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നാലും അവസാനം ഒരു എളുപ്പം അല്ലാഹുതആല എനിക്ക് നൽകാറുണ്ട്. എന്റെ പ്രിയപ്പെട്ട അസ്ന ടീച്ചർക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@thanoojkallarakkal69822 жыл бұрын
വല്ലുഹാ, എന്ന സൂറത്താണ് എന്നെ ആകർഷിച്ചത്. കാരണം റസൂൽ (സ )ല്ലം വളരെ വിഷമിച്ചു ഇരിക്കുന്ന സന്ദർഭത്തിൽ അല്ലാഹുവിന്റെ ആശ്വാസവാക്കുകൾ എത്ര ആകര്ഷനീയമായ വരികൾ. 🤲🤲🤲
@adnanbakir26842 жыл бұрын
അൽഹംദുലില്ലാഹ് ... എത്ര ഭാഗ്യവതിയായ ഉമ്മ .കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ മക്കളും ഇങ്ങനെയാവാൻ പ്രാർത്ഥിക്കണേ ....
@NaseemaEk-jw8mb2 жыл бұрын
മാഷാ അല്ലാഹ്. അള്ളാഹു ഈ കുടുംബത്തിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ. ആമീൻ 🤲🏻🤲🏻
@jumip77452 жыл бұрын
Alhamdulillah ende role model ee family.. Enikkum 3 boys... Ende makkale haafileenkal aakkaan nalla aagraham undu... Makkal quran padichukondirikkunnu.. Ellaavarum duayil Ulpeduthanam
@pathummabeevimakkar35677 ай бұрын
എല്ലാം മക്കളെയും സ്വാലിഹായ മക്കളായി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ramlathulfathima52819 ай бұрын
ഉമ്മാക്കും മക്കൾക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഖുർആൻ മനപാഠമാക്കിയ മക്കൾ നാളെ സ്വർഗ്ഗത്തിൽ ആ ഉമ്മാക്കും ഉപ്പാക്കും അല്ലാഹു കിരീടം വച്ച് കൊടുത്തു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hamzapph14509 ай бұрын
അൽഹംദുലില്ലാഹ് ആ ഉമ്മ എത്ര ഭാഗ്യം ചെയ്തവരാണ് അള്ളാഹു മുത്തഖിങ്ങളിൽ ഉൾപെടുത്തട്ടെ ആമീൻ
@shizasatharsathar67722 жыл бұрын
മറിയം സൂറത്തിലെ 4മത്തെ ആയത്.. കുട്ടികളില്ലാത്ത zakariya നബി അല്ലാഹുവിനോട് പ്രാർത്ഥിച്ച സന്ദർഭം... മക്കൾ ആവാതെ കുറച്ചു കാലം വിഷമിച്ചു ഇരുന്ന സമയം ഉണ്ടായിരുന്നു എനിക്ക് പ്രചോദനം ആയത് ഈ വരികൾ ആണ് Masha ALLAH...
@ummachikunju..27642 жыл бұрын
Sathyam 🥰
@adholokam2632 жыл бұрын
Mashaallahh.i wept a lot by seeng ur question,which ayath in Quran inspired u.many ayaths r there which surprised me a lot.ayath 33in surah lukman is best among them.may allah bless u aloooot.thnk u dear sir fr making ths kind of a family a roll modal fr all of us.jazhkkallahukhairankaseera.(ur father was my Arabic teacher)with litof prayers🤲🤲🤲🤲🤲
@sameervakayad76342 жыл бұрын
ഉമ്മാക്ക് ദീർഘായുസും ആഫിയത്തും നെൽക്കട്ടെ മകളെ മനോഹരമായി ഖുർആൻ പഠിപ്പിച്ചു എത്ര ഭാഗ്യവതി മാഷാ അല്ലാഹ്
@rishan23272 жыл бұрын
മാഷാഅല്ലാഹ് എനിക് എപ്പോഴും ഓതാൻ ഇഷ്ടം ഉള്ളതും എനിക് ആശ്വാസം കിട്ടുന്നതും യാസീൻ സുറത്
@satharabdulkadar-ul3et7 ай бұрын
ഉമ്മക്കും, മക്കൾക്കും" അല്ലാഹു "ആഫിയത്തുള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ,. ആമീൻ
അല്ലാഹു എല്ലാ ഉമ്മമാർക്കും സ്വാലിഹീങ്ങളായ മക്കളെ കൊടുക്കട്ടെ
@muneerata11302 жыл бұрын
അൽഹംദുലില്ലാഹ് ഉമ്മ നിങ്ങൾ എത്രഭാഗ്യവധിയാണ് എന്റേജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ചതും ആ ചെറിയ രണ്ടായതുകളാണ്
@umairaduayiumi38497 ай бұрын
എനിക്ക് കുറെ അമ്പത്തുകൾ വരുമ്പോൾ അസുഖം വരുമ്പോൾ അശോസം കിട്ടുന്ന ആയത്ത് ലാഇലാഹ ella antha subuhanaka enne kunthu minallalimeen 💯🤲അള്ളാഹു hayrakkatte ആമീൻ
എനിക്ക് സുറത് ഇഖ്‌ലാസ് ആണ് ചെറിയ സൂറത്തിൽ നമുക്ക് അള്ളാഹു വിനെ കുറിച്ച് പറയുന്നു അവൻ ഏകനാണ് അതാണ് അതിൽ എനിക്ക് ഇഷ്ടപ്പെട്ട്ടത് ഉമ്മനെയും മക്കളെയും അള്ളാഹു കാക്കട്ടെ നിങ്ങളുടെ പ്രാർത്ഥന യിൽ നങ്ങളെയും ulpeduthanam
@fousisaji2 жыл бұрын
മാഷാഅല്ലാഹ് ഭാഗ്യം ചെയ്ത ഉമ്മ 👌😘 അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🤲🤲🤲
@crstiano_edittz46092 жыл бұрын
Assalaamu alaikum റഹ്മാനായ അല്ലാഹു നമുക്കെല്ലാവർക്കും ഖൈറും ബർകതും നൽകട്ടെ ആരോഗ്യ ത്തോടെ ദീർഗായുസ് നൽകട്ടെ ആമീൻ ജസാകല്ലാഹുഖയ്രaa ആമീൻ നമ്മളെയും കുടുംബത്തെ യും ദുആ യിൽ ഉൾപെടുത്തുക 🥰🥰
@silbbu46522 жыл бұрын
ഒരുപാട് ആയത്തുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്..ഓരോ സന്ദർഭത്തിൽ ഓരോ ആയത്തുകകളുടെ സാരം കാണുമ്പോൾ എനിക്ക് മാത്രം വേണ്ടി ഇപ്പോൾ ഇറക്കിയതാണോ അവ എന്ന് തോന്നാറുണ്ട്... ഖുർആൻ കൊണ്ട് ഇരുലോകത്തും വിജയം വരിച്ചവരിൽ അള്ളാഹു നമ്മെ ചേർക്കട്ടെ...ഈ കുടുംബവും എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്... പ്രത്യേകിച്ച് മുജാഹിദ് സമ്മേളനവേദികളിലും... മറ്റു ധാർമിക കൂട്ടായ്മകളിലും ഉപ്പയോടൊപ്പം കാണാറുണ്ടായിരുന്ന മാസ്റ്റർ അബ്ദുള്ള ❤️❤️❤️പ്രാർത്ഥനയിൽ എന്നെയും കുടുംബത്തേയും മുഴുവൻ മുവഹ്ഹിദു കളെയും ഉൾപെടുത്തുക
നിങ്ങളുടെ video ആദ്യമായി കാണുകയാണ്. മാഷാ അള്ളാ,,,, ഉമ്മയെയും മക്കളേയും അള്ളാഹു അനുഗ്രഹിക്കട്ടെ
@saidoman36148 ай бұрын
Masha allah..... Ee umma ethra baghyavathi.... Allahu ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ....നമ്മുടെ മക്കളെയും സ്വാലിഹായ മക്കളാക്കിതരട്ടെ..... അങ്ങനെ ഉള്ള മക്കളുടെ ഉമ്മ ആകാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ... 😥😥🤲🏻🤲🏻🤲🏻
@saluiyzah2 жыл бұрын
അബ്ദുള്ള മോനെ നിങ്ങള എല്ലാം വരയും ഒന്നിച്ചു കണ്ടു സന്തോഷം ഉമ്മ എത്ര മനോഹരം ആയി പറഞ്ഞു തന്നു ❤❤❤
@HADIYAHANANPM8 ай бұрын
മാഷാ അള്ളാഹ്. ഈ കുടുംബത്തിനെ അള്ളാഹു സ്വീകരിക്കുകയും സന്തോഷം നൽകുകയും ചെയ്യട്ടെ.
@pathfinder60802 жыл бұрын
മാഷാ അല്ലാഹ് ഇങ്ങനെ ഒരു നല്ല അറിവ് പകർന്നു തന്ന നിങ്ങളെ കുടുംബംത്തിന് അല്ലാഹ് ആഫിയത്തും ആരോഗ്യവും ബർകതും നൽകട്ടെ അമീൻ
@sajithabeevi88122 жыл бұрын
Ameen
@muhammedriyas59202 жыл бұрын
മാഷാ അല്ലാഹ് മാതാ പിതാക്കൾ എത്ര ഭാഗ്യവാന്മാർ അല്ലാഹു ഫാമിലിയെ സംരക്ഷിക്കട്ടെ ആമീൻ ദുആയിൽ ulpeduthane
@jumijabi48612 жыл бұрын
Allah . E video kandapool സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. കാരണം. E Umma athra ബാഗ്യവധിയാണ്. Duniyaavilum ആഹിറത്തിലും ubagarikkunna makkal ആക്കി. അല്ലാഹു നമ്മുടെ എല്ലാവരുടെയും മക്കളെ duniyaavilum ആഹിറത്തിലും ഉബകാരം ഉള്ള മക്കൾ ആക്കട്ടേ. Ameen🤲🤲🤲🤲🤲🤲🤲😭😭
@abdurahimankarimbulakkal52874 ай бұрын
"قل ان كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم، والله غفور الرحيم* سورة آل عمران ٣١
@hafsaaboobacker46772 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു അനുഗ്രഹിക്കു മാറാകട്ടെ. കണ്ണിനു കുളിർമ നൽകുന്ന കാഴ്ച. അൽഹംദുലില്ലാഹ്
@crstiano_edittz46092 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shahank22782 жыл бұрын
ഇങ്ങനെ മൂന്നു മക്കൾ നിങ്ങൾക്ക് അല്ലാഹ് തന്ന അനുഗ്രഹ്‌മാണ്
@shahank22782 жыл бұрын
ഉമ്മാ
@abdulhameedkeeranthodika69399 ай бұрын
അഭിവാദ്യങ്ങൾ അബ്ദുല്ല ക്കും കുടുംബത്തിനും പടച്ചവൻ അനുഗ്രഹിക്കട്ടെ -
@husainhusain2322 жыл бұрын
അൽഹംദുലില്ലാഹ് ഈ ഉമ്മ അള്ളാഹു അനുഗ്രഹിച്ചവരുട മുത്തകി കളുടെ കൂട്ടത്തിൽ aagata/ആമീൻ
@ashkarali62192 жыл бұрын
Alhamdulillaah. Ellavarude കുടുംബങ്ങളിലും ഖുർആൻ ഇതുപോലെ സ്വാധീനം നൽകട്ടെ. ആാാമീൻ.
@crstiano_edittz46092 жыл бұрын
ആമീൻ യാ അർഹമുരാഹിമീൻ
@farisc89212 жыл бұрын
Aameen
@basheermuhammad249310 ай бұрын
Ameenyarab
@basheermuhammad249310 ай бұрын
Ameen
@basheermuhammad249310 ай бұрын
Ameenyarab
@jasminnizar66709 ай бұрын
Alhamdulillah 🤲 Nice video Good presentation and comments are also better 👍👌
@badshaanu72902 жыл бұрын
അൽ ഹംദുല്ലില്ലാഹ്മാഷാ അള്ളാഹ് കടം കൊണ്ട് വിഷമിച്ചിരിക്കുന്ന ഞങ്ങൾക്ക് ഖുർആനിലെ ആ ലിം റൻ സൂറത്തിലെ 26 ഉം 27 ഉം ആയത്ത് എന്നെ സ്വാദീനിച്ചു ഇപ്പോൾ കടങ്ങൾ എല്ലാം വീടി റാഹത്തായി മാഷാ അള്ളാഹ് അൽ ഹംദുല്ലില്ലാഹ്
@SHAHABANFATIMAAPPU2 жыл бұрын
അൽഹംദുലില്ലാ ഒരു വൃക്ഷവും അതിലെ മൂന്നു ശിഖങ്ങളും പോലെ തന്നെ അല്ലാഹുവിന്റെ എല്ലാ വചനങ്ങൾക്കും സമയാനുസൃതമായി അതിൻ്റേതായ പ്രസക്തിയും പ്രാധാനൃവും ഉണ്ട് പ്രത്യേകിച്ച് ഒരു വചനം എടുത്തു പറഞ്ഞ് നിങ്ങളെ പിണക്കി ഒരു തൗബക്കുള്ള അവസരം ഞാൻ നല്കുന്നില്ല യാ റബ്ബൽ ആലമീൻ മാഷാ അല്ലാഹ് കിയാമത്ത് നാളുവരെ ഇങ്ങനെയുള്ള ഒരുപാട് കുടുംബ ങ്ങളെ അല്ലാഹുവേ നിന്റെ കുദ്റത്ത് കൊണ്ട് ഉയർത്തിക്കൊണ്ട് വരണമേ എന്ന് ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
@sajnashamsu52858 ай бұрын
അൽ ഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിച്ച കുടുംബം
@ishqehabeeb98082 жыл бұрын
രണ്ടാമത്തെ മോൻ പറഞ്ഞത് പോലെ ഞാൻ ഒരു വിഷമത്തിലാണ് വിഷമം എത്രയും പെട്ടന്ന് മാറി കിട്ടുവാൻ വേണ്ടി ഉമ്മയും മക്കളും ദുആ cheyyanne
@lailahamsa781810 ай бұрын
ഭാഗ്യം ചെയ്ത ഉമ്മയുടെയും മക്കളുടെയും ദുആയിൽ ഞങ്ങളെയും പെടുത്തണേ
മാഷാഅല്ലാഹ്!!!അള്ളാഹു ഈ കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻🤲🏻🤲🏻
@aamirvava18902 жыл бұрын
മാഷാ അല്ലാഹ് മൂന്നാമത്തെ ആൾ ഓതിയ ആയത്ത് ആണ് എന്നെ സ്വാതീനിച്ചത് ആകാശഭൂമികളുടെ അത്രയും വിശാലമായ സ്വർഗത്തിലേക്ക് ക്ഷെണിക്കുന്നത് സുബ്ഹാനല്ലാഹ്
@mumthaskalathingal22532 жыл бұрын
ഈ ഉമ്മയും മക്കളും എത്ര ഭാഗ്യവാന്മാരാണ് അല്ലാഹു നമ്മെയും ഇവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻
@statusworld19012 жыл бұрын
ആമീൻ
@mohammedjapu27082 жыл бұрын
Ameen
@Btsarmy-o6q2 жыл бұрын
അൽഹംദുലില്ലാഹ്. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള മക്കളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഉമ്മാ നിങ്ങൾ എത്ര ഭാഗ്യവതിയാണ്.
@sulaikham6272 жыл бұрын
അൽഹഠധുലില്ലാഹ്
@vibezone98322 жыл бұрын
Jazakallah. സൂറ അൽ ഫജറിലെ 28 മുതലുള്ള സൂക്തങ്ങൾ.. അല്ലാഹു നമ്മെ സ്വീകരിക്കാൻ മലക്കുകളെ നിയോഗിക്കുന്ന സന്ദർഭം.. അവർ സ്വാഗതമോതി നമ്മെ രാജകീയമായി അവന്റെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്ന ആ ശുഭ മുഹൂർത്തം മാഷാ അല്ലാഹ് ..!!💐👌
@fathimathuzuhra29802 жыл бұрын
🤩 me too
@Peacefulbeing210 ай бұрын
😭😭😭❤️
@raihanap4509 ай бұрын
നല്ല ടെൻഷൻ ഉള്ള സമയത് ആണ്... അബ്ദുള്ള തിരൂർകാട് ഓതിയ ആയതും ആശയവും കേട്ടത്... എല്ലാ ടെൻഷനും മാറി.... റബ്ബേ ഏത് സമയത്തും നിന്നിൽ തവക്കുൽ ചെയ്തു ജീവിക്കാൻ നീ അനുഗ്രഹിക്കണേ.. ഈ കുടുംബത്തിനും എന്റെ കുടുംബത്തിനും റബ്ബ് ഒരു പാട് ബർകത് ഇരു ലോകത്തും നൽകട്ടെ ആമീൻ....
@adnandinu40202 жыл бұрын
അള്ളാഹു വിന് ഇഷ്ട്ടപെട്ട സ്സൊലീഹായ കുടുംബം അള്ളാഹു എന്നും നിലനിർത്തട്ടെ 🤲🤲🤲
@rifurifanukl78032 жыл бұрын
പടച്ചവന്റെ planing അത് ഉൾകൊള്ളാൻ എന്റെ മനസിനെ പാകം ആക്കാൻ ഞാൻ കുറെ ശ്രമിച്ചു.. ഞാൻ കഷ്ടപ്പെട്ട് പ്രസവിച്ച പോണുമോന്റെ മുഖം കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല.. പടച്ചവന്റെ planing ആവാം അത്.... എനിക്ക് ഇൾകൊള്ളാൻ വലിയ പാട് ആയിരുന്നു... പടച്ചവൻ എല്ലാം ഹൈർ ആകട്ടെ.. 🤲
@shamsudhinthoppayil703210 ай бұрын
അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹ് എൻെറ സഹോദരിയെയും കുട്ടികളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mujeebthachery9 ай бұрын
ഉമ്മയും മക്കളേയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@fabas65752 жыл бұрын
ഖുർആനിലെ ഓരോ വചനവും സൃഷ്ടാവിന്റെ വാക്കുകളാണ്. എനിക് സൂറഹ് യൂസുഫ് സൂറഹ് റഹ്മാൻ വളരെ ഇഷ്ടമാണ്
@ummachikunju..27642 жыл бұрын
Enikum
@rajeshkkraj10802 жыл бұрын
😂
@fabas65752 жыл бұрын
@@rajeshkkraj1080 😊
@ummachikunju..27642 жыл бұрын
@@rajeshkkraj1080 😏
@fathimathuzuhra29802 жыл бұрын
Enikkum
@hibaabdu12329 ай бұрын
Assalamu alikum va rahmathullah Masha Allaah... ഇനിയും ഇതുപോലെ പരിശുദ്ധ ഖുർആൻ പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും സാധിക്കട്ടെ.. ആമീൻ 🤲🏻 എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഖുർആൻ ആയത്തുകൾ :-Surah AlFajr: 27-30 and Surah Albaqarah : 152.
@shaheemem11732 жыл бұрын
മാഷാ അല്ലഹാ അല്ലഹു ഇ കുടുബത്ത അല്ലഹു അനുഗ്രഹിക്കട്ടെ ആയുസ് ആരോഗ്യം കൊടുക്കണം ആമീൻ
@Muhammedkunhi-eq4xk10 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@hajarahajus75462 жыл бұрын
ഭാഗ്യവതിയായ ഉമ്മ ഒരേ ചിന്തയോടെ ജീവിക്കുന്ന മൂന്ന് മക്കൾ അതിൽപരം എന്തു വേണം മാഷാ അല്ലാഹ്.... 🤲🤲🤲🤲
@saleenarasheed35062 жыл бұрын
🤲🏻🤲🏻🤲🏻
@Zakeerhussain-l3o10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ശാസത്രത്തെ തോൽപ്പിച്ച വാക്ക് സൂറത് യാസിൻ രാപകലുകൾ മാറിമറിയുന്നതും ഭൂമിയുടെ കറക്കം '
@subaidasu19392 жыл бұрын
ഈ കുടുംബത്തിന് അള്ളാഹുവിന്റെ അപാരമായ സ്നേഹം വർഷിക്കട്ടെ-ആമീൻ
@NS-te7xn2 жыл бұрын
അൽഹംദുലില്ലാഹ് 👍 ദുഅയിൽ ഉൾപെടുത്തണേ ഉമ്മാ 🤲🤲🤲🤲
@boldbespoke2 жыл бұрын
"അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങൾക്ക് നിഷേധിക്കാനാവുക" (Surah Al Rahman)
@P.Z.Eravaramkunn-wx3np7 ай бұрын
വളരെ നന്നായി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@vaheedanazer339310 ай бұрын
അൽഹംദുലില്ലാഹ് അനുഗ്രഹീത കുടുംബം ബാറകല്ലാഹു ഫീകും 🤲🏻
@AbdulnazarAbdulnazar-q4d Жыл бұрын
അല്ലാഹുവേ ഈ കുടുംബത്തിനും എനിക്കും എൻറെ കുടുംബത്തിനും സ്വർഗം നൽകി അനുഗ്രഹിക്കണം നാഥാ ആമീൻ യാ റബ്ബിൽ ആലമീൻ
@zubairmv36072 жыл бұрын
പടച്ചവൻ കുടുംബത്തെ അനുഗ്രഹിക്കട്ടെ ♥️♥️♥️🤲🤲🤲
@farhanfathima2342 жыл бұрын
ആമീൻ
@shamilahussain68792 жыл бұрын
Alhamdulillah. Mashahallah
@Jameelarahiman3959 ай бұрын
മാഷാ അള്ളാ ആ ഉമ്മയ്ക്കും മക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ🤲🏻
@fathimakdr69252 жыл бұрын
Masha Allah...Mabrook... എന്നെ സ്വാധീനിച്ചിട്ടുള്ളത് സൂറത്തുശ്ശഹ്റിലെ ഇന്ന മഅൽ.... എന്ന വചനമാണ്. തീർച്ചയായും അതൊരു യാഥാത്ഥ്യമാണ്...🤲