നമ്മുടെ കപ്പൽ സർവീസ് എന്തായി ! Dubai Vartha

  Рет қаралды 5,408

Dubai vartha

Dubai vartha

Күн бұрын

നമ്മുടെ കപ്പൽ സർവീസ് എന്തായി !

Пікірлер: 25
@laicknadukkandy5483
@laicknadukkandy5483 3 ай бұрын
ജനാധിപത്യത്തിൽ മീഡിയക്ക് വലിയ പങ്ക് ഉണ്ട്,,,മുൻപ്പ് വടകര സ്വദേശി യുടെ അസുഖത്തെ തുടർന്ന് ഉണ്ടായ യാത്ര പ്രശ്നത്തെ തുടർന്ന് ഹിറ്റ്‌ fm ഷാബു ടീമിന്റെ നിരന്തര ശ്രമ ഫലമായി കോഴിക്കോട് വിമാന സർവീസ് കൂടുതൽ ആയി വന്നത് നിസാർ ഭായ് യെ ഓർമിപ്പിക്കുന്നു,,, അതുകൊണ്ട് സീനിയർ മാധ്യമ പ്രവർത്തകൻ ആയ താങ്കളുടെ നിരന്തര ശ്രമം ഉണ്ടായേ തീരു,, ❤
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
കേരളത്തിലെ അവസ്ഥ വളരെ പരിതാപകരമാണ്, എല്ലാ സാധനങ്ങൾക്കുംവില ദിവസം തോറും കൂടി കൊണ്ടിരിക്കുകയാണ്, ഇത് എവിടെ വരെ പോകും എന്നറിയില്ല
@godzon1034
@godzon1034 3 ай бұрын
ഇത്രയും അതപധിച്ച ഒരു സർക്കാർ ഇതിനുമുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല 🙄
@BasheerRA-ls6hh
@BasheerRA-ls6hh 3 ай бұрын
നിന്റെ സർട്ടിഫിക്കേറ്റ് വേണ്ട
@irittyiqbal2278
@irittyiqbal2278 3 ай бұрын
ഇതൊന്നും നടക്കില്ല സാർ. ഒരു വലിയ Air line ലോബികൾ ഇതിന്റെ പിന്നിൽ ഉണ്ടാകും.
@ManuUnitedarab
@ManuUnitedarab 3 ай бұрын
ദയവു ചെയ്ത് കപ്പലിന്റെ കഥ ഇനി പറയരുത്
@jamshiwilliam3463
@jamshiwilliam3463 3 ай бұрын
Naadine orth chiri varunnavar undo😂
@eyecameras9847
@eyecameras9847 3 ай бұрын
വിമാന കമ്പനികളുമായുള്ള ഒത്തു കളിയാണ് വില്ലൻ....
@mohammedalipattippara7315
@mohammedalipattippara7315 2 ай бұрын
ഇന്നെലെ മുതൽ കേരള എയർ നെ കുറിച്ചുള്ള പുതിയ വാർത്ത വന്നിട്ടുണ്ട്, ഇനി കുറച്ചു കാലം നമുക്ക് അതിന് പിന്നാലെ ഓടാം, അത് കഴിയുമ്പോ വേറെ എന്തെങ്കിലും വരുമായിരിക്കും. 🤭🤭🤭
@muhammedhudaifa4595
@muhammedhudaifa4595 3 ай бұрын
കപ്പൽ കട്ട് പോയോ എന്ന് സംശയമുണ്ട്.. അല്ലങ്കിൽ ഓടിക്കാൻ ആളെ കിട്ടിയില്ലയോ
@basheerbasheer1679
@basheerbasheer1679 2 ай бұрын
Ethu nadakilla ennu paranju ningal thiruthuka.ini eppol Air Kerala varan pokunnu.athinde video ningal cheyyunille! Athum cheyyu viewers koodette!
@abduljabirkunchutty2187
@abduljabirkunchutty2187 3 ай бұрын
നടക്കില്ല മക്കളെ
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
മിണ്ടിയിട്ട് എന്താ കാര്യം, കപ്പല് പോയിട്ട് കപ്പിത്താൻ വരില്ല എന്ന് പ്രവാസികൾക്ക് അറിയാം, കമ്മീഷൻ കിട്ടി കാണില്ല
@HanzoHasashi418
@HanzoHasashi418 3 ай бұрын
Airlines ayirikum idamkol idunnath.. Avark thinn kozhukan kazhiyillalo
@emerald.m1061
@emerald.m1061 3 ай бұрын
ജാതിയും, മതവും, പാർട്ടിയും പറഞ്ഞ് ഒരു കഴിവുമില്ലാത്ത മണ്ടരെ തിരഞ്ഞെടുക്കുമ്പോ ഓർക്കണം. നല്ല candidates ഇല്ലെങ്കിൽ വോട്ടു ചെയ്യില്ലെന്ന് എല്ലാരും തീർച്ചയാക്കണം. മണ്ഡല വികസനം കൊണ്ടുവന്നില്ലെങ്കിൽ 5 വർഷം തുടരാനും, പെൻഷനും അനുവദിക്കരുത്. റീഇലക്ഷനുള്ള ചിലവും ആ സ്ഥാനാർത്ഥിയിൽ നിന്നും ഈടാക്കുകയും വേണം.
@raoofk1709
@raoofk1709 3 ай бұрын
കാശ് തന്നെ ആണ് പ്രശ്നം. അത് വേണ്ട വിധത്തിൽ വേണ്ടപെട്ടവർക്ക് കിട്ടുമ്പോൾ കപ്പൽ സ്വാ ഹാ
@sanuthomas9280
@sanuthomas9280 3 ай бұрын
Kappal.....pathemari.....vallam....boat......thonni......Sub maeine...Munjikappal.......K-kapal service.
@nassirkandampadi5704
@nassirkandampadi5704 3 ай бұрын
സാറിനെ പോലെ പത്ത് മീഡിയക്കാർ സഹകരിച്ചാൽ വോട്ടാവകാശം നടക്കും കപ്പലും ഒടും !എല്ലാവരും സഹകരിക്കണം
@findnabeel
@findnabeel 3 ай бұрын
Kappal mungiyo
@abdullaothayoth9305
@abdullaothayoth9305 3 ай бұрын
Madrasilaanenkil eppoyo nadannittundavum.idu nadakkillasaney.keralamalley? Nedakanmar varumbol ningal sweekarichu kondupookunnilley.
@basspeaks5139
@basspeaks5139 3 ай бұрын
ഇയാള് ക്യശ് വാങ്ങി വീഡിയോ ചെയ്യും..എല്ലാം മോഹിപ്പിക്കും എന്നല്ലാതെ ഒന്നും ഇല്ല.. ഇയാളെ പോലെ യുളള ആളുകളെ പറ്റി ക്കൽ വീഡിയോ ചെയ്യുന്ന നിർത്തൽ ചെയ്യാൻ പരാതി നൽകണം..ഇയാള് vedio ചെയ്തില്ലെങ്കിൽ ആരും ന്യൂസ് അറിയില്ലെന്നാണ് ഇയാളുടെ വിചാരം...
@jaferbaseer
@jaferbaseer 3 ай бұрын
സാറേ ഇതൊന്നും നടക്കത്തില്ല വെറുതെ ആളെ പറ്റിക്കാൻ നമ്മൾ ജോലി ചെയ്താൽ നമ്മൾക്ക് കൊള്ളാം
@junaidtasneem4473
@junaidtasneem4473 3 ай бұрын
Nisarka kendaram barikunnad modi keralam barikunnad kallapinarayi talkalam onnum nadakilla kattumudikkan nadakkunna govermendanu india barikunnad adukond talkalam kappalyathra arum moyikanda
Worst flight ever
00:55
Adam W
Рет қаралды 39 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 70 МЛН
Worst flight ever
00:55
Adam W
Рет қаралды 39 МЛН