ഒരാളെ പോലെ 9 പേരുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത് വല്ലാത്തൊരു....... വിശ്വസിക്കാൻ പറ്റാത്തത്ര....
@RemyaPR-p2f5 ай бұрын
Hiiiii
@nisarkollam24092 жыл бұрын
സൂപ്പർ സൂപ്പർ മണിച്ചേട്ടൻ അതേ രീതിയിൽ തന്നെ രഞ്ജിത്ത് ചേട്ടനും വന്നിരിക്കുകയാണ് അടിച്ചു പൊളിച്ചു തിമിർത്തു തകർത്തു അടിപൊളി അടിപൊളി അടിപൊളി
@ramithaprajeesh92422 жыл бұрын
രഞ്ജു ചേട്ടനിലൂടെ മണി ചേട്ടനെ കാണാറായി ദൈവം അനുഗ്രഹിക്കട്ടെ
@josecv74032 жыл бұрын
ചെന്താമര ആയിരുന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി സദാ തുടിച്ചിരുന്ന ഹൃദയം. ഓർക്കാൻ പോലും ആകുന്നില്ല, ആ നഷ്ടം! രൂപത്തിൽ ഭാവത്തിൽ സ്വരത്തിൽ നാട്ടുകാരൻ.... എന്നിങ്ങനെ ഒട്ടേറെ സാമ്യതകൾ! വിവിധ കലാ രംഗങ്ങളിൽ അത്ഭുതം സൃഷ്ടിച്ചു കടന്നു പോയ മഹാനായ മനുഷ്യൻ! അകാലത്തിൽ പൊലിഞ്ഞു പോയ ശ്രീ കലാഭവൻ മണിയ്ക്ക്,,,,❤🙏
@leomaneesh67632 жыл бұрын
മണിച്ചേട്ടന്റെ പക്കാ ഫിഗർ രഞ്ജു തന്നെയാ ✌🏻💕 പിന്നെ വോയിസും
@dsmediaentertainments2 жыл бұрын
😍👍🏻
@poompata303 Жыл бұрын
എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😰😭😰മണിച്ചേട്ടൻ മുമ്പിൽ വന്നു വീണ്ടും പാടും പോലെ 😰😰😰നെഞ്ചിനകത്തൊരു. നിറ്റൽ 🌹🌹🌹🌹🌹മരിച്ചിട്ടില്ല 😘😘😘😘
@ramesankr6202 жыл бұрын
സൂപ്പർ മണിച്ചേട്ടൻ തന്നെ ആ മനുഷ്യസ്നേഹി ഇനിയും ജീവിക്കും ഇതുപോലെ സൂപ്പർ സ്ലപ്പർ
@vidhud12 жыл бұрын
നമ്മളെ വിട്ട് പോയങ്ങിലും മനിച്ചെട്ടനെയും ജയനെയും പോലെ കേരളം ഓർക്കുന്ന മറ്റൊരു നടന്മാരും ഇല്ല....
@vimalavimalasasi64632 жыл бұрын
മോനേ അനുകരണം പാട്ട് എല്ലാം മണിച്ചേട്ടൻ തന്നെ മണിമുത്തിനു പറ്റിയ തെറ്റ് മോനും പറ്റരുത് വഞ്ചന മനുഷ്യ ന്റ്കൂടപ്പിറപ്പാണ് ആരായാലുംനല്ലവരായ മനുഷ്യൻ ആരാന്ന് തിരിച്ചറിവ് വേണം ❤️❤️❤️ഒരു അമ്മ
@ജംബു7 ай бұрын
ജയനെയും മണിയെയും ഒന്നിച്ചു കാണരുത് മണി കുടിച്ഛ് ചത്തതല്ലേ ആ ••••ചാകട്ട്
@padmanabhanC-yj4no7 ай бұрын
Óó@@vimalavimalasasi6463
@sreedayan1837 Жыл бұрын
ഒരിക്കലും മണിച്ചേട്ടന്റെ മുന്നിൽ ആവരുത്. മണിച്ചേട്ടന്റെ പിന്നിൽ ആവണം. ഇല്ലെങ്കിൽ ഇതുപോലെ അഹങ്കാരം കൂടിപ്പോകും. ഒരിക്കലും വിജയിക്കില്ല. ശ്രെദ്ധിച്ചാൽ നന്ന് മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം 🙏
@madhumanu27489 ай бұрын
അയാൾ കേറിവരട്ടെ നല്ല കഴിവുള്ള കലാകാരൻ.... 👍👏🙋♂️
@UshaDevi-hy3nf2 жыл бұрын
🙏🏻🙏🏻🙏🏻രെഞ്ചു . വളരെ സന്തോഷം. മണിയെ കാണാനും ശബ്ദം കേൾക്കാനും . ഭഗവാൻ . തന്നെ. ഈ ദുനിയാവിൽ ഇറക്കിയതാണ്. വളരെ സന്തോഷം👍👍👌👌❤️❤️💯💯🌷🌷🌷🌷
@shareefck9152 Жыл бұрын
P?
@ജംബു7 ай бұрын
😂😂😂😂😂ഃഈൗ ഃഈൗൗ
@SudhakaranK-hn8zj7 ай бұрын
Allll❤@@ജംബു
@maheshthenari39442 жыл бұрын
മണിച്ചേട്ടൻ പാടുന്നതു പോലെ തന്നെയാണ് ചേട്ടൻ പാടുന്നത്. സൂപ്പറായിട്ടുണ്ട്.
@dsmediaentertainments2 жыл бұрын
❤❤😍😍👍🏻
@soorajkrishna21082 жыл бұрын
മണിച്ചേട്ടൻ ജീവിക്കുന്നു... ഇദ്ദേഹത്തി ലൂടെ....
@dsmediaentertainments2 жыл бұрын
😍😍😍
@sunitharadha85452 жыл бұрын
👌👌👌👌👌👌
@SureshBabu-vj7uf2 жыл бұрын
കണ്ടോണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു വല്ലാത്ത നഷ്ടമാണ് ഉണ്ടായത്
@sureshapk48562 жыл бұрын
.... ചാലക്കുടി ..... മണി ചേട്ടൻ ... വീണ്ടും .. പുനർജനിച്ചു.... ### .. മറ്റൊരു... രഞ്ചുവിലൂടെ.....
@bindhukr35102 жыл бұрын
Super performance👍🏿best wishes renju 🙏🙏
@ashrafachuachu74832 жыл бұрын
വേഷം കൊണ്ടും ഭാവം കൊണ്ടും ആയിരം കലാകാരൻമാർ അണിനിരന്നാലും മണിച്ചേട്ടന് പകരംബക്കാൻ മണിച്ചേട്ടൻ മാത്രം കലാ ലോകത്തിന് പകരം വെക്കാനില്ലാത്ത വിടവ് സമ്മാനിച്ച മലയാളത്തിൻെറ മഹാമണി നാദത്തിന് പ്രണാമം
@rajeshpnr46562 жыл бұрын
പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ദിമുട്ടാണ്..... അഭിനന്ദനങ്ങൾ.....🌹🌹🌹
@dsmediaentertainments2 жыл бұрын
❤️❤️❤❤❤😍
@Renja___n2 жыл бұрын
മണിച്ചേട്ടൻ ❤️❤️❤️❤️❣️❣️❣️❣️ഞങ്ങടെ സ്വന്തം മണിച്ചേട്ടൻ 😘😘😘😘
@aneesbava87412 жыл бұрын
ഞാനും എന്റെ അമ്മാവന്റെ മോനും കൂടി ഈ പ്രോഗ്രാം കാണുമ്പോൾ അവൻ ചോദിക്കുവാ മണിച്ചേട്ടൻ മരിച്ചിട്ടില്ലേ ന്ന്. കലക്കി ബ്രോ
@fnuvinojthomas72916 ай бұрын
Correct bro
@nobypaul93462 жыл бұрын
മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ, ഒരുപാട് പേർക്ക് ആശ്രയമായിരുന്നു...ഇന്ന് അദ്ദേഹത്തിൻറെ രൂപവും, ഭാവവും, ശബ്ദവും ഉപയോഗിച്ച്, അനേകം പേർ ജീവിക്കുന്നു....എത്ര അഭിനയിച്ചാലും, ആരും മണിച്ചേട്ടനോളമെത്തില്ല...എങ്കിലും രെഞ്ചു അനുഗ്രഹീത കലാകാരനാണ്....ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ ഇദ്ദേഹത്തെ നായകാക്കിയിരുന്നെങ്കിൽ, ആ സിനിമ ഒരുപാട് വിജയിച്ചേനെ....ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നടനുണ്ടെങ്കിൽ....അത് പ്രിയപ്പെട്ട മണിച്ചേട്ടൻ....മാത്രം..😢 😢
@sudharshansudharshan18112 жыл бұрын
Jim Jim mk
@lissylissy22032 жыл бұрын
😭😭😭
@anithachellam96652 жыл бұрын
എന്തു പറയാൻ..... ഒത്തിരി പാവങ്ങളുടെ നഷ്ടം.... 😔😔
@ramachandrantr14472 жыл бұрын
Nnew
@rajeshmp62272 жыл бұрын
@@anithachellam9665 തന്നെ
@cinefriendscreations15252 жыл бұрын
ചാലക്കുടി രഞ്ജു മികച്ച കലാകാരൻ തന്നെ. എന്നിട്ടുംഅയാളെവളർത്താൻ സിനിമാലോകം എന്തുകൊണ്ടാണെത്താത്? കാവിൽരാജ്
@sujasuju83902 жыл бұрын
തീർച്ചയായും മണിച്ചേട്ടൻ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും... ചേട്ടാ.. മണിച്ചേട്ടന്റെ അതെ രൂപം.. ശബ്‌ദം.. ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹🌹🌹
@kichuks12952 жыл бұрын
സൂപ്പർ......... പാട്ടും ആക്ടിങ്ങും അടിപൊളി........ മനസ്സിൽ ഒരു വിങ്ങലോടെ മാത്രമേ.... ഇതു കാണാൻ പറ്റുകയുള്ളു 😓😓😓😓😓😓
@JosephKc-rf4px3 ай бұрын
@@kichuks12951:25 😢
@JosephKc-rf4px3 ай бұрын
4:06 @@kichuks1295
@lissylissy22032 жыл бұрын
എന്റെ ദൈവമേ 🙏ഇതെന്താണ് ഈ കാണുന്നത് എന്റെ കണ്ണുനിറഞ്ഞു ഒഴുകുവാണ് സന്തോഷം കൊണ്ടും sankadamkondu👍👍😭😭🤗🤗🤗 പുനർജെന്മം ആണോ വിശ്വസിക്കാൻ പറ്റുന്നില്ലലോ പൊന്നെ 🌹🌹🌹🌹🌹
@Assushj2 жыл бұрын
രഞ്ചുവിനെ വെച്ച് ഒരു പടം ഉണ്ടാക്കണം
@deepabijo87532 жыл бұрын
Miss u manichettaa 😭😭. മണിച്ചേട്ടന്റെ വേഷം ഈ സഹോദരന് കൊടുക്കൂ. ഞങ്ങൾ അത് കണ്ട് മണിച്ചേട്ടന്റെ വേർപാട് നികത്തട്ടെ. പ്ലീസ്
@dssrgvlog70732 жыл бұрын
മണിയുടെ പുനർജന്മം തന്നെയാണ്👍👍👍👍👋👋👋👍👍👍👋👋👋👍
@ajoa.j98012 жыл бұрын
ആരൊക്കെ പകരം വന്നാലും മണിച്ചേട്ടന് പകരം ആകില്ല ❤️
@premretheesh46782 жыл бұрын
എങ്ങനെ പറ്റുന്നു ഒരു മാറ്റവും ഇല്ല സൗണ്ട്, രൂപം പാടാനുള്ള കഴിവ് 💕💕💕 💝💝💝താളബോധം ഒക്കെ അതുപോലെ തന്നെ 💝💝💝💝
@sojananchuthaikal29622 жыл бұрын
Very good performens
@sujajstvm21892 жыл бұрын
Exactly
@subilsubil2183 Жыл бұрын
❤😂🎉😢😮😅😊
@shafeequepulikkal94952 жыл бұрын
പൊലിഞ്ഞുപോയ ആ മധുര ഈണങ്ങളെ ദൈവം മറ്റൊരാളിൽ നിലനിർത്തിപ്പോരുന്ന പോലെ തോന്നുന്നു
രെഞ്ചു ചേട്ടന് അഭിനന്ദനങ്ങൾ വർഷങ്ങൾക്കു ശേഷം ഇന്നാണ് മണിചേട്ടനെ കാണുന്നത് ഇനിയും രെഞ്ചു ചേട്ടൻ പ്രോഗ്രാം അവതരിപ്പിക്കണം
@RaviKumar-ml1gq2 жыл бұрын
മണിചേട്ടനെ കാരണമെന്ന് വളരെ അധികം ആഗ്രഹിച്ചിരുന്നു. ആ ദുഃഖം ഇപ്പോഴും എന്നെ അലട്ടുന്നു.
@appubabu42092 жыл бұрын
രൂപത്തിലും, പാട്ടിലും അവതരണത്തിലും മണിച്ചേട്ടൻ്റെ അതേ അനുകരണം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@dsmediaentertainments2 жыл бұрын
❤️❤️❤❤
@anukr66272 жыл бұрын
.
@purushothamang31262 жыл бұрын
@@anukr6627 very good, really asManichettan,t.q
@riyazhussain50142 жыл бұрын
¹
@riyazhussain50142 жыл бұрын
@@dsmediaentertainments L
@amosvlogs67232 жыл бұрын
പിന്നെ മണിച്ചേട്ടൻ പകരം മണിച്ചേട്ടൻ തന്നെ.. 😡👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@Sanu.vijayan.122 ай бұрын
Azdcnky 0:06
@busharaharis8742 жыл бұрын
😭😭പടച്ചോനെ എന്താ ഇതു നമ്മൾക്ക് ഒരിക്കലും മറക്കാൻ ആവില്ല മണിച്ചേട്ടന് പ്രണാമം 🙏🙏
@dsmediaentertainments2 жыл бұрын
🌹😍😍🥰🥰❤️🙌🏻
@harisuaq26402 жыл бұрын
Thanks 🙏🙏🙏
@vandanasriya70282 жыл бұрын
ഉപ്പോളം വരില്ല ഉപ്പിലിട്ടതെങ്കിലും ഇത് സൂപ്പർ തന്നെ നല്ലത് വരട്ടെ 🌹🌹
@aiswaryaramesh81112 жыл бұрын
രൂപവും ശബ്ദവും സാദൃഷമുണ്ടകാം പക്ഷ മണി ചേട്ടൻ്റെ മനസ്സ് അതിനു പകരം വെയ്ക്കാൻ ആരുമില്ല മനിച്ചെട്ടണ് പകരം മണി ചേട്ടൻ മാത്രം 😭
@ramyams18872 жыл бұрын
അടിപൊളി..... ജീവിക്കുന്നു ഞങളുടെ മണിച്ചേട്ടൻ 👌👌
@gayathricm96922 жыл бұрын
മണിച്ചേട്ടനോളം വരാൻ മണിച്ചേട്ടൻ മാത്രം മണിച്ചേട്ടന് പകരം വരാൻ മറ്റാരുമില്ല❤️❤️❤️
@NithinamruthNithinamruth Жыл бұрын
ഇപ്പൊ ജീവിചിരിക്കുന്ന മണി ചേട്ടൻ നിങ്ങളാ.. ❤അതേ ശബ്ദം അതേ അനുകരണവും... രഞ്ചിത്തേട്ടാ... നിങ്ങള് പൊളിയാ...👌🏻👌🏻👍🏻🔥🔥🥰
@balachandranm.b38882 жыл бұрын
കലാഭവൻ മണിയ്ക്ക് പകരമായി ദൈവം നമുക്ക് തന്ന മറ്റൊരു അനുഗ്രഹീത കലാകാരൻ 🙏🙏🙏
@maheshthenari39442 жыл бұрын
മണി ചേട്ടനെ പോലെ തന്നെയുണ്ട് ചേട്ടൻ. 👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@dsmediaentertainments2 жыл бұрын
❤️❤🥰🥰
@123su922 жыл бұрын
മണിച്ചേട്ടന് ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ഉണ്ട്.. പക്ഷെ ഇതുപോലെ ഒരു മനുഷ്യൻ ❤❤❤❤👌
@devadasan20002 жыл бұрын
s
@dilusjayan77712 жыл бұрын
സത്യം ❤❤❤
@sherinsam8123 Жыл бұрын
True
@jacobmathew80342 жыл бұрын
കലാഭവൻ മണി മനുഷ്യ സ്നേഹത്തിന്റെ മഹാമേരു ഓർമ്മകളിൽ എന്നും ജീവിക്കും, അഭിനന്ദനങ്ങൾ
@bikeholics2701 Жыл бұрын
Ranju chalakkudi pakaram vakkan aarum illa thanku
@binikunju84022 жыл бұрын
മണിച്ചേട്ടന്റെ അവതരണം പോലെ തന്നെ 👍👍🙏
@raghavanprathapan2 жыл бұрын
ഞാൻ കണ്ടിട്ട് ind നേരിട്ട് പാട്ടും അത്പോലെ ഇദ്ദേഹത്തെയും 😍❤️ പാവം 🥰❤️
@Sabuchackoklm2 жыл бұрын
മണിചേട്ടന്റെ രൂപത്തിൽ പലരും വരുന്നുണ്ട് എന്നാൽ രഞ്ജു ചേട്ടാ. നിങ്ങൾ. ഒന്നും പറയാൻ ഇല്ലാ
@vaigaarts65972 жыл бұрын
മണിച്ചേട്ടന് മരണമില്ല... നമ്മളെ വിട്ടു പോയിട്ടില്ല... എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോഴും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ ജീവനോടെ ഉണ്ട്... 🙏🙏🙏🙏🙏
@SudhamaniSudhamani-ou5rf Жыл бұрын
On
@SudhamaniSudhamani-ou5rf Жыл бұрын
😊 ch
@mahanyar722 жыл бұрын
മരണമില്ല മണിച്ചേട്ടൻ കലകൾ ആസ്വദിക്കുന്ന ഓരോ മനുഷ്യ ഹൃദയത്തിലും കുടികൊള്ളുന്നു രഞ്ജു ഏട്ടന് ആശംസകൾനേർന്നുകൊള്ളുന്നു 👌🥰
@dsmediaentertainments2 жыл бұрын
❤️❤❤❤
@thulasidharan41182 жыл бұрын
Pppp
@salvashayza71522 жыл бұрын
മരിച്ചിട്ടും ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്ന ഒരേ ഒരു കലാകാരൻ...
@josephat6340 Жыл бұрын
Aa, do . . Nin c bbc
@ambika7875 Жыл бұрын
❤
@kalidask.dileep69542 жыл бұрын
ഞങ്ങളുടെ മണിച്ചേട്ടന്റെ പുനർജ്ജന്മം തന്നെ 🙏🙏🙏😍😍😍❤❤❤👌👌👌
@somanerethra80232 жыл бұрын
PPakistani tqqhakh, okay to q
@dipuemoboy98062 жыл бұрын
65
@chandruannabond53962 жыл бұрын
Vvgp
@sidheekkalr7372 жыл бұрын
L
@gamingwithrock97392 жыл бұрын
💯 ശതമാനം സത്യം😌🥺
@rktechniques810 Жыл бұрын
കലാഭവൻ മണിയെന്ന അനുഗൃഹ കലാകാരന് ആയിരമായിരം പ്രണാമങ്ങൾ. അദ്ദേഹത്തെ അനുകരിച്ച രഞ്ജു എന്ന മിമിക്രി കലാകാരന് ആയിരമായിരം അഭിനന്ദനങ്ങൾ.
മണി ചേട്ടൻ ദെയ്‌വ്വം അവസാന നൂറ്റാണ്ടു അടുക്കുമ്പോൾ.... വിതച്ചു വിട്ട മലയാള മണ്ണിന്റെ നെല്ലാണ് കാരണം. രെഞ്ചു അതുപോലെ... കുറെ... കലാകാരൻ മാർ... ദെയ്‌യ്‌വം. കാര്യായിട്ട്. നേരിട്ടു ജനനം കൊടുത്തപോലെ... ഓക്കേ തോനുന്നു. 😭❤️❤️❤️
കലയുടെ മണി നാദമാണ് മണി. അദ്ദേഹത്തിന്റെ ശരീരം മാത്രമേ വിട്ടു പിരിഞ്ഞിട്ടുള്ളു, ആത്മാവ് ഇപ്പോഴും നമ്മുടെ കൂടെയുണ്ട് ❤
@udayachandrika30222 жыл бұрын
ᒪ
@edmundvjohnsonedmundvjohns2221 Жыл бұрын
🙏🙏🙏🙏😥😥😥😥🌹🌹🌹
@chimbusvlogs97822 жыл бұрын
ഞങ്ങളുടെ മണിച്ചേട്ടനെ ദൈവം തിരിച്ചു തന്ന താണോ ഒരുപാട് സങ്കടവും സന്തോഷവുമായി സിനിമ യിലും ചേട്ടനെ കാണാൻ കഴിയട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാം ✨️✨️
@manojrajan2846 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊qqq
@ManiKandan-kd2ql Жыл бұрын
അതെ തികച്ചും .....❤️❤️👍👍🙏
@sumeshkr79522 жыл бұрын
ശബ്ദം.... പൊളിച്ച്
@rajancherppu71102 жыл бұрын
ഇദ്ദേഹം സിനിമയിൽ വരണം. ഏത് റോളും (മണി യുടെ ) ഗംഭീരമാക്കും. ഔ... ഔ... വല്ലാത്ത സാമ്യം തന്നെ 👍👍👍
@sarojamnair5690 Жыл бұрын
Good mone
@rajadevi57322 жыл бұрын
മണിക്ക് മരണമില്ല മനസിൽ മണി എന്നും ഉണ്ട് മരച്ചത് കേട്ട് ഞാൻ ഇത്രയും ഒരു നടനും മരിച്ചിട്ട് കരഞ്ഞിട്ടില്ല പക്ഷേ മണി മരിച്ചിട്ട് ഇപ്പഴും ഉണ്ട് സങ്കടം
@asiyabasheer6412 жыл бұрын
Yes
@ajithsyama67527 ай бұрын
സത്യം
@maheshthenari39442 жыл бұрын
മണി ചേട്ടന്റെ ചിരി പോലെ, സംസാരവും പാട്ടും എല്ലാം മണി ചേട്ടന്റെ പോലെ ഉണ്ട് നല്ല കഴിവും ഉണ്ട്. സിനിമയിൽ മണിച്ചേട്ടനെ പോലെ ജനങ്ങൾക്കായി അഭിനയിച്ചു ടെ. 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😎 വേഷവും സംസാരവും ഒക്കെ കണ്ടാൽ ശരിക്കുംമണിച്ചേട്ടൻ തന്നെ.
@dsmediaentertainments2 жыл бұрын
❤❤👍🏻👍🏻👍🏻🙏🏻
@riyariya79612 жыл бұрын
Correct
@sajidsajid88912 жыл бұрын
സത്യം
@junaijunai62 жыл бұрын
ആര് തലകുത്തി നിന്നാലും കലാഭവൻ മണിയുടെ അടുത്ത് വരില്ല. മണിക്ക് പകരം മണി മാത്രം
@@ittoopkannath6747 അനുകരിച്ചാൽ അധിക്ഷേപം ആവും തന്നോട് ആരാ പറഞ്ഞത് 😂
@sureshkumarn873311 ай бұрын
ഇത് അനുകരണം തന്നെയാണെന്ന് സുഹൃത്തേ.... എന്താ അതിൽ സംശയം.... ഇങ്ങനെ മണി എന്നുമെന്നും ജീവിക്കും.... 💪💪💪
@mk.rasakhmkr61042 жыл бұрын
ഒരു നിമിഷം മണിച്ചേട്ടൻ ആണെന്ന് തോന്നിപ്പോയി. നല്ല കലാകാരൻ ഉയരങ്ങളിൽ എത്തട്ടെ.... മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു...
@pvdas2142 жыл бұрын
ഈ പ്രോഗ്രാമിലെ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏നല്ല ടാലണ്ടായിട്ടുള്ള കലാകാരമാരാണ് എല്ലാവരും, എന്തായാലും അടുത്ത സീസൺ നിങ്ങൾക്കെല്ലാവര്ക്കും കുറെ അധികം പ്രോഗ്രാം കിട്ടട്ടെ 🙏🙏🙏വിജയൻമാഷിന്ന് പ്രത്യേകം ആശംസകൾ 🙏🙏😃🙏🌹🌹
സത്യത്തിൽ ശരിക്കും ഞെട്ടി പോയി. മണിച്ചേട്ടന്റെ അതെ അവതരണം അതെ രൂപം നിങ്ങളിലൂടെ മണിച്ചേട്ടൻ പുനർജനിക്കട്ടെ 🙏🙏🙏🙏♥️♥️♥️♥️
@dsmediaentertainments2 жыл бұрын
❤️❤️🥰😍
@suresh.m11072 жыл бұрын
👌👌❤❤❤🙏😢
@manikandanmani1702 жыл бұрын
@@suresh.m1107 qqaqqqqqaqqqqaq
@sunithasunitha87412 жыл бұрын
@@suresh.m1107 bbb
@appukkuttanpa17252 жыл бұрын
@@dsmediaentertainments ‹q
@ananyamol3387 Жыл бұрын
രാജു ചേട്ടാ മണിച്ചേട്ടന്റെആത്മാവിന് വേണ്ടി പ്രവർത്തിക്കണംരാജു ചേട്ടാ ആത്മാവിന് വേണ്ടി പ്രവർത്തിക്കണം എല്ലാവിധ അനുഗ്രഹങ്ങളും ചേട്ടനും ഉണ്ടാവും
@zion71852 жыл бұрын
ഇതുപോലെ കേരളം ഓർക്കുന്ന ഒരു നടൻ ഉണ്ടാകില്ല... 💯💯💯..
@dsmediaentertainments2 жыл бұрын
😍😍🥰👍🏻
@castleforbuildingmaterials80392 жыл бұрын
Shariya
@mohandasvilasini53322 жыл бұрын
Deepa the
@dreamhunter21202 жыл бұрын
നല്ല നടനും നല്ല മനുഷ്യനും.. നാഷണൽ അവാർഡ്....സുരാജിനും സലിമിനും മുന്നേ..അർഹിചിരുന്ന നടൻ...
@yesudasanb42672 жыл бұрын
In India í ippo iiiii UI ini io
@mprakashan54242 жыл бұрын
മണിച്ചേട്ടൻ തന്നെ.....👌👌👌
@shahajas85442 жыл бұрын
മണി chettan പകരം ഈ ചേട്ടനെ സിനിമയിൽ കയറ്റിയാൽ മണിച്ചേട്ടനും ആ ശബ്ദവും ഇനിയും നമുക്ക് കണ്ടിരികമായിരുന്നു
@anueldho3932 жыл бұрын
സത്യാമാണ്👍 .. ശെരിക്കും മണി ചേട്ടൻ
@rajeenabiju21762 жыл бұрын
@@anueldho393 u
@josepwilson50242 жыл бұрын
Super
@noormusic77922 жыл бұрын
👍👍👍
@mohananthandayamkattil11852 жыл бұрын
@@anueldho393 😢😊❤❤❤❤
@mojimohanan1532 жыл бұрын
ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ 😥😥😥
@dsmediaentertainments2 жыл бұрын
🥰❤️👍🏻
@ALONE-gc4fb2 жыл бұрын
മണിച്ചേട്ടൻ മരിച്ചു എന്നാരു പറഞ്ഞു പലരിലൂടെയും ജീവിക്കുന്നുണ്ട് 👍ഈ ഷോയിൽ ചാലക്കുടി രെഞ്ചുവിലൂടെ 👍😍😍😍😍
@dsmediaentertainments2 жыл бұрын
😍😍😍😍
@chackokj53572 жыл бұрын
ঠছছকি
@pnsoman49622 жыл бұрын
@@chackokj5357 ly
@alavisaudia78942 жыл бұрын
Indian sinimail marannamillatha or all mathram kalabavan mani
@somjithk50542 жыл бұрын
Brother Yathrakal sraddikkuka.. Alert..
@babuvarghese55939 ай бұрын
മണി യുടെ ആൽമാവ് ഈ മനുഷ്യനീലിലുണ്ട്...... തീർച്ചയായും....🎉🎉🎉🎉🎉
@KadukMedia Жыл бұрын
ഇപ്പോഴും അദ്ദേഹത്തെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.😢
@RemyaPR-p2f5 ай бұрын
W. Cow
@ramdask53622 жыл бұрын
മരിക്കാത്ത മണിച്ചേട്ടൻ 👍🏻👍🏻🙋🏻♂️🙋🏻♂️
@ratheeshvava61652 жыл бұрын
ആ പ്രോഗ്രാം നേരിട്ട് കാണാൻ തോന്നുന്നു.പിന്നെ രഞ്ചു ചാലക്കുടി ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട് എന്നാലും ഈ വേദിയിൽ ഏറ്റവും തിളങ്ങിയത് മണിചേട്ടനിലൂടെ രഞ്ജു ഏട്ടൻ ആണ് അത് മണി ചേട്ടൻ ആണ്
@dsmediaentertainments2 жыл бұрын
Video Part 2 coming soon🥰🙌🏻
@dsmediaentertainments2 жыл бұрын
Please share ❤❤️🙏🏻
@SheebaSheeba-p5g4 ай бұрын
മണിച്ചേട്ടന്റെ പുനർജന്മം തന്നെ ദൈവമേ ഒന്നുo പറയാറില്ല Super@@dsmediaentertainments
@dhoukhsothu78722 жыл бұрын
ഇതുപോലെ ഇങ്ങനെ കലാകാരന്മാർ അതുവരേക്കും മണി ചേട്ടൻ മരിച്ചിട്ടില്ല
@girijaa78852 жыл бұрын
നമ്മുടെ മണി ചേട്ടൻ മരിച്ചിട്ടില്ല ഇപ്പഴും ജീവിക്കുന്നു രെഞ്ചുവിലൂടെ
@ajeshmatheri74722 жыл бұрын
Adipoli Songs Singing. God Bless You. By. Ajesh.Chennankara.Thottappally.
@prakashmani61232 жыл бұрын
ഈ ലോകത്തു ആരും വന്നാലും മണി ചേട്ടനെ പോലെ ഒരാൾ ഉണ്ടാവില്ല അതാണ് സത്യം
@arunsg75122 жыл бұрын
പെർഫെസ്റ്റ് മണിച്ചേട്ടൻ 😢😢🌹🌹
@jomoljomolpt36802 жыл бұрын
ഒരിക്കലും നിലയ്ക്കില്ല മണിനാദം 🙏🙏, മണിച്ചേട്ടൻ രഞ്ജു ചേട്ടനെ പോലെയുള്ള കലാകാരൻമാ രിലൂടെ ഇന്നും ജീവിക്കുന്നു, 🙏🙏🙏 എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏
@dsmediaentertainments2 жыл бұрын
❤️
@chellamakrishnan27162 жыл бұрын
Oo uu
@Sharu2012 жыл бұрын
Yes
@chandhrikas24612 жыл бұрын
@@dsmediaentertainments ഞാൻ കണ്ടു ഒന്ന് കൂടി നോക്കി നമുക്ക് അടുത്ത ദിവസം രാവിലെ തന്നെ പത്രോസ് ഉറച്ചു
@ramachandrannanu16572 жыл бұрын
@@dsmediaentertainments ,, QQQQQQQQ
@ittoopkannath67472 жыл бұрын
ശരിക്കും നടേശന്റെ ശബ്ദം കലാഭവൻ മണി നടേശനെ അനുകരിക്കാൻ ശ്രമിച്ചപോലെയുണ്ട്. ഇനി പാട്ടും കൂടി വേണോ
@ഇർഷാദ്സഖാവ്2 жыл бұрын
മണിചേട്ടന് ഓർമ വരുന്നു ഇതൊക്കെ കാണുമ്പോൾ 😔❤
@ambadikrish2 жыл бұрын
Veendum veendum kandirunnupokummm☺️☺️☺️☺️👍👌💐
@kaaval66772 жыл бұрын
മണിച്ചേട്ടൻ ഉയിർ 💖
@dsmediaentertainments2 жыл бұрын
❤️❤
@sugithaus61582 жыл бұрын
വീണ്ടും തിരിച്ചു വന്നു ഈ chetaniloode, എന്തൊരു സാമ്യം, പുനർജ്ജന്മം ആണോ, കണ്ടിട്ട് സന്തോഷം വന്നു അതിനൊപ്പം സങ്കടം, കരഞ്ഞു കരഞ്ഞു വയ്യാതെ ആയി
@dsmediaentertainments2 жыл бұрын
❤️😍👍🏻
@baluvlogger93392 жыл бұрын
രണ്ടു പേരും അടിപൊളി ആയി പാടി.100%അർത്ഥവത്തായ വരികൾ. അത് രണ്ടുപേരും അടിപൊളി ആയി പാടി മികവുറ്റത്താക്കി great 👍👍👍❤❤❤
@sasimadhavan95302 жыл бұрын
, xt by 🤣
@sasimadhavan95302 жыл бұрын
..
@sarithappu50002 жыл бұрын
മണിചേട്ടന്റെ ഒരു ലുക്ക് ഒണ്ട് സവുണ്ട് അത് പോലെ തന്നെ 😭🙏🌹❤
😢😢😢😢😢 ഒത്തിരി ഇഷ്ട്ടം മായിര്ന്നു ദൈവം നേര് തെ വിളിച്ചു വാക്ക് കൾ ഇല്ല എത്ര പേർ വന്നാലും ആ മനുഷ്യാൻ്റെ അത്രയും പറ്റില്ല പിന്നെ ഓർമകൾ മായതെ നിലനിൽക്കും അങ്ങനെ തന്നെ തുടരട്ടെ,,,,,,,,,
@glorycherian61252 жыл бұрын
മണിയുടെ പേരു കേൾക്കുമ്പോൾ തന്നെ കണ്ണുനിറഞ്ഞുപോകുന്നു.
@ushamg78052 жыл бұрын
സത്യം പറഞ്ഞാൽ ആ ശബ്ദം കേട്ടപ്പോൾ അറിയാത്ത കണ്ണ് നിറഞ്ഞു പോയി 🙏🙏
@knvalsa15202 жыл бұрын
Ee pavatinu arum cinemail ORU chance kodukkatatenta
@madathilsuman25542 жыл бұрын
x
@ramankutty63752 жыл бұрын
Mani never die because now also he is living in millions of heart. Surely he is amarthian .