നമ്മുടെ പ്രിയ വാഹനമായ Mahindra Thar- ന്റെ,മണ്ണിന്റെ മണമുള്ള സ്‌പെഷ്യൽ എഡിഷനെത്തി- Earth എന്നാണ് പേര്

  Рет қаралды 186,784

Baiju N Nair

Baiju N Nair

4 ай бұрын

മഹീന്ദ്ര താറിന്റെ സ്‌പെഷ്യൽ എഡിഷൻ -എർത്ത്-വിപണിയിലെത്തി.മണ്ണിന്റെ നിറവും ഗ്രാഫിക്സുമൊക്കെയാണ് എർത്ത് എഡിഷന്റെ കാതൽ.കുറച്ച് യൂണിറ്റുകളെ നിർമിക്കുന്നുള്ളു എന്ന പ്രത്യേകതയുമുണ്ട്..
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNair#Mahindra&Mhindra#MahindraTharEarthEditionMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#SpecialEdition#OffRoader

Пікірлер: 391
@raghunathraghunath
@raghunathraghunath 4 ай бұрын
ബൈജു ചേട്ടാ.. ഇപ്പോൾ ഓരോ വീഡിയോയിലും ഉള്ള താങ്ങ് കേൾക്കാൻ തന്നെ ഒരുപാട് ട്രോള്ളെന്മാർ കാണുന്നുണ്ടെന്നാ കേൾവി...
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
സർക്കാർ വണ്ടി ക്കു പണി മുടങ്ങാതെ കൊടുക്കണം മറക്കരുത് thanks
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
Thar അത് വേറെ ലെവൽ തന്നെ ആണ്.Thar വാങ്ങുന്നവരിൽ പണക്കാരൻ എന്നോ സാധാരണകാരൻ എന്നോ ഇല്ല എല്ലാവിഭാഗത്തിൽ ഉള്ളവർക്കും ഇഷ്ടമാണ് Thar. benz,audi,bmw ഉള്ളവർക്കും ആദ്യമായി ഒരു വാഹനം നോക്കുന്നവർക്കും Thar ഒരു ആഗ്രഹം ആയിരിക്കും.
@MuhammedshakkirKaniyarakkal
@MuhammedshakkirKaniyarakkal 4 ай бұрын
Cash കൂടുതൽ ഉണ്ടേൽ better jeep wrangler ❤
@unnikrishnan5007
@unnikrishnan5007 4 ай бұрын
poor mileage Not a family car
@fijashfiju
@fijashfiju 4 ай бұрын
ബൈജു ചേട്ടന്റെ ആദ്യ thar review കണ്ടപ്പോൾ ഒരിക്കലും വിചാരിച്ചില്ല എനിക്കൊരു thar വാങ്ങാൻ കഴിയുമെന്ന് ഇപ്പോൾ ഒരു thar owner aayi
@nileshnair478
@nileshnair478 4 ай бұрын
പെർഫോമൻസ് എങ്ങനെ ഉണ്ട്
@haneefa93
@haneefa93 4 ай бұрын
Mileage etre und
@ikramkamal12
@ikramkamal12 3 ай бұрын
​@@haneefa9310.8
@sandeepjrrema7028
@sandeepjrrema7028 2 ай бұрын
Comfort ano
@jijesh4
@jijesh4 4 ай бұрын
ഇന്ത്യയിൽ ആരും ഒന്ന് സ്വന്തമാക്കാൻ കൊതിക്കുന്ന വണ്ടി മഹിന്ദ്ര താർ മണ്ണും മലയും ഇടിച്ചു കയറുന്ന കൊമ്പൻ🔥🔥🔥🔥🔥⭐⭐⭐⭐⭐👍👍👍
@jobyjoseph9500
@jobyjoseph9500 4 ай бұрын
ജിംനി മേഡിച്ച ബൈജു ചേട്ടൻ ഇപ്പോൾ ആരായി ശശിയായി😂❤
@DrSpidey.999
@DrSpidey.999 10 күн бұрын
😂😂😂
@iypemathew7787
@iypemathew7787 4 ай бұрын
പ്രകൃതി പോലും വാഹനത്തിന്റെ നിറത്തോട് സമരസപ്പെട്ടിരിക്കുന്നു 😊
@geethavijayan-kt4xz
@geethavijayan-kt4xz 4 ай бұрын
നല്ല ഭംഗിയുള്ള നിറം .വ്യത്യസ്തയുണ്ട് .
@sajitr7781
@sajitr7781 4 ай бұрын
അണ്ണാ ഇന്നും സർക്കാരിനെ ഒന്നു മാന്തി 😅
@vaishnavcr2555
@vaishnavcr2555 4 ай бұрын
അണ്ണന് അത് നിർത്തുന്നതായിരിക്കും നല്ലത്..add കിട്ടുന്നതിൽ വരുമാനം കുറവായിരിക്കും.. അപ്പൊ നായർക് കൊറച്ചു പേയ്‌മെന്റ് കിട്ടുന്നുണ്ടാവും😂😜 😂😂😂
@shangkrishnanshangkrishnan9877
@shangkrishnanshangkrishnan9877 4 ай бұрын
മാന്തണം
@autodriver5911
@autodriver5911 4 ай бұрын
ഏതായാലും മാ രുതിസൂസുകി ജിംനി വൻ ഹിറ്റാവും എന്ന് കരുതി വേഗം സൊ ന്ധമാക്കിയ ബൈജു ഏട്ടനും ജിmനിക്കും വേണ്ടി വാദിച്ച് കുടുംബത്തിൽ പോലും തല്ലുണ്ടാക്കിയ ഞാനും വൻ പരാജയം😂😂😂
@sa34w
@sa34w 4 ай бұрын
Jimny aanu better bro , look matram aleloo off-roading
@alexdevasia3601
@alexdevasia3601 4 ай бұрын
Jimny kk entha kuzhappam aa price ne ullath tarunille
@nizamb2946
@nizamb2946 4 ай бұрын
🤭🤭🤭🤭​@@BraveHeart-1-9-8-6
@jefrincruzo4328
@jefrincruzo4328 4 ай бұрын
Jimni off road okay anu.. Thar medikunnathu kooduthalum on road presence vachanu. Jimni Tharnte aduthu vannal Theepettikoodu pole anu, pinne body strength um illa
@jibish7999
@jibish7999 4 ай бұрын
​@@alexdevasia3601അകലെന്ന് നോക്കിയാൽ എസ് പ്രെസ്സോ പോലെയാണ്
@rejeeshkumar6761
@rejeeshkumar6761 4 ай бұрын
ജിംനിക്ക് വീണ്ടും ആദരാജ്ഞലികൾ അർപ്പിക്കുന്നു ...😊😊
@jobyjoseph9500
@jobyjoseph9500 4 ай бұрын
ബൈജുചേട്ടൻ്റെ പേര് മാറ്റി ട്രോളൻ എന്നാക്കി😂❤
@abctou4592
@abctou4592 4 ай бұрын
Beautiful presentation ❤
@binuk9579
@binuk9579 4 ай бұрын
Jimnny edthu പെട്ടുപോയ ബൈജു ചേട്ടൻയാണ് എന്റെ Hero😅
@pma7394
@pma7394 4 ай бұрын
നല്ല വണ്ടിയാണ്, എങ്കിലും പുറകിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയില്ല, ഓട്ടോയിൽ യാത്ര ചെയ്യുന്ന സുഖം പോലുമില്ല.... ഈ വാഹനത്തിന്റെ ഏറ്റവും വലിയ ഡ്രോബാക് ആണിത്. ഒരു പ്രാവശ്യം എന്റെ സുഹൃത്തിന്റെ താറിൽ യാത്ര ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞതാണ്.... രണ്ട് പേർക്ക് മാത്രം യാത്ര ചെയ്യാൻ നല്ലതാണ് താർ...
@aashiquethecarspotter
@aashiquethecarspotter 4 ай бұрын
Ithu 3 door aanu broh 😂
@pma7394
@pma7394 4 ай бұрын
താങ്കൾ അതിൽ യാത്ര ചെയ്തോ?
@kishoreprakash2311
@kishoreprakash2311 4 ай бұрын
a thumbs up to Baiju chettan for not throwing the plastic covers in the surroundings👍👍
@sajimongopi2907
@sajimongopi2907 4 ай бұрын
അടിപൊളി ലുക്ക്‌ 👍👍👍
@hamraz4356
@hamraz4356 4 ай бұрын
Waiting for 5 door thar❤️❤️ 06:34 ഈ വീഡിയോയിലും സർക്കാറിനെ ഊക്കാൻ ബൈജു ചേട്ടൻ മറന്നില്ല 😂😂
@roshanchnagar909
@roshanchnagar909 4 ай бұрын
5 door with M2DI engine and 4X4.
@HopwithMonuBro57881
@HopwithMonuBro57881 4 ай бұрын
ഇതേ മോഡലിൽ 5door വരുമായിരിക്കുമോ? Thar ഇഷ്ടമാണേലും 2പേർക്ക് ആണ് comfort അതുകൊണ്ട് 5door വരുവാണേൽ അതൊരെണ്ണം എടുത്താൽ കൊള്ളാമെന്നുണ്ട്
@vishnu_Sudarsanan66
@vishnu_Sudarsanan66 4 ай бұрын
Vandi kollam baiju chetta ❤❤ Any updates about 5 door thar ?
@user-iy5wq2bo1c
@user-iy5wq2bo1c 4 ай бұрын
When will the availability of the 5-door option be?
@premraj2817
@premraj2817 4 ай бұрын
Blue on tyre is only a protective coating ,will become white if scrubbed with a brush n soap. Ur shoes r matching the vehicle!😊
@sachinmaliakkal5921
@sachinmaliakkal5921 4 ай бұрын
06:35...🤣🤣🤣
@nidhinc
@nidhinc 4 ай бұрын
കിടു
@unnikrishnankr1329
@unnikrishnankr1329 4 ай бұрын
Thar😊💪 Nice video 👍😊
@munnathakku5760
@munnathakku5760 4 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. പൊളി ലുക്ക്‌ 😍ആ കളറും 😍 തറിന്റെ 5 ഡോർ.. വന്നാൽ ഇനിയും കൂടും... Sale 👍വണ്ടി പോളിന്നെ 👍😍
@sajeeshsimi
@sajeeshsimi 4 ай бұрын
കൊള്ളാലൊ വീഡിയോൺ
@johnzachariah2343
@johnzachariah2343 4 ай бұрын
Poli kiddush.
@shahin4312
@shahin4312 4 ай бұрын
അടിപൊളി 👍🏻
@learnexperts-Arj
@learnexperts-Arj 4 ай бұрын
nice color version
@sreekumargopinathan9178
@sreekumargopinathan9178 4 ай бұрын
അടിപൊളി ❤👍
@highnesssportsstudio2460
@highnesssportsstudio2460 4 ай бұрын
5 door enna erangaa?
@KVG_Vlogs
@KVG_Vlogs 4 ай бұрын
Diesel automatic hard top best option ethanu ?
@sumithbhama
@sumithbhama 4 ай бұрын
5 ഡോർ ഥാർ ഇറങ്ങും മുൻപ് 3 ഡോർ ഥാർ മാക്സിമം വിറ്റഴിക്കാനുള്ള മഹീന്ദ്രയുടെ ഒരു സൈക്ലോജിക്കൽ മൂവ്
@rafeekhcherukode2972
@rafeekhcherukode2972 4 ай бұрын
മണ്ണിന്റെ മണമുള്ള അവതരണവും ❤
@dijoabraham5901
@dijoabraham5901 4 ай бұрын
Good review brother Biju 👍👍👍
@albinsajeev6647
@albinsajeev6647 4 ай бұрын
Kidu look 🔥
@shemeermambuzha9059
@shemeermambuzha9059 4 ай бұрын
മനോഹരം❤
@speakguru1320
@speakguru1320 4 ай бұрын
This is a cosmetic touch given... As to sell of the stock ahead of 4 door versions launch
@fitknot500
@fitknot500 4 ай бұрын
This is the most expensive version in the Thar 4X4 lineup. Stock clearance usually comes up with trimed down versions at lower cost which is not the case here
@kl26adoor
@kl26adoor 4 ай бұрын
Earth vanlum agyne aylum black edition aaa super polichu look aaa❤❤❤❤❤❤
@RANJITHNambiar-me3op
@RANJITHNambiar-me3op 4 ай бұрын
Good 🎉🎉
@cd.francis9919
@cd.francis9919 4 ай бұрын
Any genuine info on 5 door launch?
@NAWSHADKADAK-ASSERI
@NAWSHADKADAK-ASSERI 4 ай бұрын
Hi, Biju why don't you do a detailed vlog about the Mitsubishi Outlander 2024😊
@Hummingbird167
@Hummingbird167 4 ай бұрын
6:30 😅😅😅😂 -ath polich-
@TJ-ev5uw
@TJ-ev5uw 4 ай бұрын
Mahindra also owns the Italian supercar manufacturer pininfarina and BSA motorcycles.
@riyaskt8003
@riyaskt8003 4 ай бұрын
മണ്ണിൻ്റെ മണമുള്ള കവിതകളാണ്. പാൽക്കാരി പെണ്ണേ പാലൊന്ന് തായോ ! Caption കണ്ടപ്പോൾ ഓർമ വന്നത്
@manuelps6894
@manuelps6894 4 ай бұрын
എനിക്ക് thar nte front bumber മാത്രം അത്ര ഇഷ്ടമല്ല. ബാക്കി ഒക്കെ പൊളി ❤
@suhailvp5296
@suhailvp5296 4 ай бұрын
Nice.
@shan5579
@shan5579 4 ай бұрын
Look 🔥
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 4 ай бұрын
ബൈജു ചേട്ടാ 1 million അടിച്ചു... അല്ലെ Best wishes Love from Kozhikode 💖💞
@PraveenKumar-dz6ee
@PraveenKumar-dz6ee 4 ай бұрын
Nice ❤❤
@khadolkhajancharvakan
@khadolkhajancharvakan 4 ай бұрын
Thar looks good in this colour 👌🏼
@shahrukhaadilabdullah6477
@shahrukhaadilabdullah6477 4 ай бұрын
wow nice 🙏
@vinods4084
@vinods4084 4 ай бұрын
6:30 ഇന്നത്തെ സർക്കാരിനിട്ടുള്ള കൊട്ട് 😁😂😂
@salmanfars4416
@salmanfars4416 4 ай бұрын
Onroad price or xshowroom price paranjath?
@bennyvarghese4298
@bennyvarghese4298 4 ай бұрын
Super❤
@princebose5943
@princebose5943 4 ай бұрын
Poliyeee 😍🎉
@renjuvijayan6290
@renjuvijayan6290 4 ай бұрын
Hi sir , you have to find another location for your reviews. Seaport airport road is going to be a reality in the near future. NAD is ready to hand over it's land for this dream project😊
@safasulaikha4028
@safasulaikha4028 4 ай бұрын
Mahindra Thar Earth 👍🏼🔥🔥🔥
@indrajithenil1880
@indrajithenil1880 4 ай бұрын
👍
@sreejithjithu232
@sreejithjithu232 4 ай бұрын
താർ. അടിപൊളി... 🔥🔥🔥🔥
@maneeshmanoharan30
@maneeshmanoharan30 4 ай бұрын
adipoly ❤❤❤❤
@maneeshkumar4207
@maneeshkumar4207 4 ай бұрын
Present 😍😍
@noufal2322
@noufal2322 4 ай бұрын
👍🥰😍
@shameerkm11
@shameerkm11 4 ай бұрын
Baiju Cheettaa Super 👌
@thanmaysudev
@thanmaysudev 4 ай бұрын
06:35 അമ്മാതിരി കമൻ്റ്സ് ഒന്നും വേണ്ട കേട്ടോ😂
@midhunkmohan348
@midhunkmohan348 4 ай бұрын
6:36😂😂😂😂😂😜
@sujith3684
@sujith3684 4 ай бұрын
6:32 😂😂😂👏👏
@abdulkunhi766
@abdulkunhi766 4 ай бұрын
Super
@shameermtp8705
@shameermtp8705 Ай бұрын
Still my dream vehicle 🔥. Waiting for its EV too
@hetan3628
@hetan3628 4 ай бұрын
പുതിയ മഹീന്ദ്ര thar എപ്പോൾ ഇറങ്ങും ചേട്ടാ..അതിന്റെ വരവിനായി കാത്തിരിക്കുകയാണ് thar പ്രേമികൾ..
@pinku919
@pinku919 4 ай бұрын
Mahindra decides to sell more two door variants before the arrival of five door variants. The new color is superb.
@nidheeshputhiyodath14
@nidheeshputhiyodath14 4 ай бұрын
❤❤super
@josephlaju8134
@josephlaju8134 4 ай бұрын
#THARLOVER♥ Waiting for 5 Door 😎
@jithuissac
@jithuissac 4 ай бұрын
Good ❤❤❤
@SUJITH.L
@SUJITH.L 4 ай бұрын
👍👍👍
@sarathsr101
@sarathsr101 4 ай бұрын
Nice
@minisebastian9339
@minisebastian9339 4 ай бұрын
😊😊
@sharathas1603
@sharathas1603 4 ай бұрын
Thar Earth 🔥👌
@nithunthankachan7330
@nithunthankachan7330 4 ай бұрын
👍🏼
@pesfolio9568
@pesfolio9568 4 ай бұрын
Good
@josbastin9
@josbastin9 4 ай бұрын
@ameer5800ponnu
@ameer5800ponnu 4 ай бұрын
👍👍👍👍
@dracostudio
@dracostudio 4 ай бұрын
W camera 💥👌
@ashwinvijayan
@ashwinvijayan 4 ай бұрын
💗
@niyas.c.7957
@niyas.c.7957 3 ай бұрын
👍👌
@adarshprakash9360
@adarshprakash9360 4 ай бұрын
😍
@abrahamrajashekar8548
@abrahamrajashekar8548 4 ай бұрын
😊
@alamal2192
@alamal2192 4 ай бұрын
🎉🎉
@TEAM4TERRAIN
@TEAM4TERRAIN 4 ай бұрын
❤❤
@midhuns1165
@midhuns1165 4 ай бұрын
❤👍
@sevenstar1168
@sevenstar1168 Ай бұрын
4 door ippolum irangiyille ?
@sandeepsanthosh3439
@sandeepsanthosh3439 4 ай бұрын
🔥
@kannansoman1734
@kannansoman1734 4 ай бұрын
❤❤❤
@bilalkylm8437
@bilalkylm8437 4 ай бұрын
🔥🔥😍
@davidjoseph4824
@davidjoseph4824 4 ай бұрын
👋
@Shymon.7333
@Shymon.7333 4 ай бұрын
Good afternoon ചേട്ടാ ❤
@anoopanoop7915
@anoopanoop7915 4 ай бұрын
❤❤❤❤❤
@shanuambari8945
@shanuambari8945 4 ай бұрын
🎉
@rinsonraju1493
@rinsonraju1493 4 ай бұрын
❤❤️
@rafeeqjsc
@rafeeqjsc Ай бұрын
when do we expect five doors?
@baijutvm7776
@baijutvm7776 4 ай бұрын
താർ പൊളിയല്ലേ ❤
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 111 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Thar RWD user experience #thar #mahindra
21:09
Walk With Neff
Рет қаралды 95 М.
МТЗ-80, подписывайтесь на канал, есть видео.
0:56
Александр Маляр
Рет қаралды 4,6 МЛН