ലോകത്തിലെ ഏറ്റവും മികച്ച ഓഫ്റോഡറായJeep Wranglerന്റെ' 24 മോഡൽ പഞ്ചാബിൽ പുഴ മുറിച്ചുകടന്ന് ഓടിച്ചപ്പോൾ

  Рет қаралды 151,354

Baiju N Nair

Baiju N Nair

Ай бұрын

പഞ്ചാബിലെ സത് ലജ് നദിയും 1800 ഏക്കർ വിസ്തൃതിയുള്ള കാടും മലമേടുകളുമൊന്നും ഈ വാഹനത്തിന് പ്രശ്നമല്ല.ഇതാണ് ജീപ്പ് റാംഗ്ലർ 2024..ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക.
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#JeepIndia#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#OffRoader#JeepWrangler#JeepWranglerUnlimited#JeepWranglerRubicon#Panjab#

Пікірлер: 552
@ajithkumarkg9295
@ajithkumarkg9295 Ай бұрын
അടുത്ത 5 വർഷത്തിനുള്ളിൽ... ഞാൻ ഇത് വാങ്ങും... എന്റെ ഏറ്റവും വലിയ അംബിഷൻ....❤❤❤❤
@vishnupulikkal8909
@vishnupulikkal8909 Ай бұрын
@sujithvrajan240
@sujithvrajan240 Ай бұрын
🙌
@nikhilaravind8871
@nikhilaravind8871 Ай бұрын
All the best 🎉
@chachuzepachu
@chachuzepachu Ай бұрын
All the best dude
@indrajithenil1880
@indrajithenil1880 Ай бұрын
👍
@pranavdrupz3447
@pranavdrupz3447 Ай бұрын
ആദ്യമായിട്ടാണ് ഒരു ഓഫ്‌ റോഡ് വെഹിക്കിളിന്റെ മീഡിയ ഡ്രൈവ് ഇത്ര മനോഹരവും പ്രാക്ടിക്കലും ആയിട്ട് അവതരിപ്പിക്കുന്നത് 😍
@riyaskt8003
@riyaskt8003 Ай бұрын
ഈ അവസരത്തിൽ jeep Wrangler ആയി അപകടകരമായി off road നടത്തിയെന്ന് പറഞ്ഞ് ജോജു ജോർജ് ന് എതിരെ കേസ് എടുത്ത കേരളത്തിലെ അധികാരികളെ സ്മരിക്കുന്നു 😂😂😂
@jacobphilip1942
@jacobphilip1942 Ай бұрын
auto rikshawkku ambulance Permit kodukkunna nada bro... paranjittu karya milla
@messiverse
@messiverse 15 күн бұрын
Case koduthavareyum smarikkunnu
@navneethprabha
@navneethprabha 28 күн бұрын
നിങ്ങൾ പറഞ്ഞ ആ ഡയലോഗ് “അതിനെകാലും വല്യ വന്യ മൃഗങ്ങളാണ് നമ്മുടെ ചുറ്റിനും ഉള്ള മനുഷ്യർ” അതിന് എന്റെവക ഒരു ലൈക്ക്.😅
@AravindNairS
@AravindNairS 7 күн бұрын
സുജിത് ഭക്തനെ ആയിരിക്കും മെയിൻ ആയിട്ടു ഉദ്ദേശിച്ചേ 😄
@navneethprabha
@navneethprabha 7 күн бұрын
Ere kore 😅
@samkoshy9205
@samkoshy9205 Ай бұрын
Jeep Wrangler നമ്മുടെ നാട്ടിലെ റോഡുകൾക്ക് അത്യാവശ്യമാണ്.... എന്തായാലും വളരെ ഭംഗിയായി jeep wrangler നെ അവതരിപ്പിച്ച Baijyu ചേട്ടന് ഒരു hats off.. 👏🏻👏🏻
@AbduSamad-qc8ht
@AbduSamad-qc8ht Ай бұрын
19:26 ഡോർ ഊരിമാറ്റിയാൽ പിന്നെ എന്തിനാണ് സ്വിച്ച് പ്രവർത്തിപ്പിക്കുന്നത് 😳
@musafir2825
@musafir2825 Ай бұрын
അല്ലെങ്കിൽ ഊരി വച്ച ഡോർ, പൊക്കിയും താത്തും കളിക്കും
@EbinChemparathiyil
@EbinChemparathiyil Ай бұрын
Switch pravathikkan alla, dooril switch vechal door remove cheyan buthimuttu akkum, electrical connection koodi remove cheyanam.
@haijulal6652
@haijulal6652 Ай бұрын
Switch Dooril vachal wiring dooril vendi varum, appol door removal complicated avum
@nithinsam8
@nithinsam8 22 күн бұрын
Enthayalum athil glas nte motor ntem,side view mirror ntem oke power supply pokunnundarikkumallo...appo athokkeyo..?
@NibinJose-rd3xz
@NibinJose-rd3xz 15 күн бұрын
Blutoth und chetta...dor to switch.just connect ...
@shebinabraham8962
@shebinabraham8962 Ай бұрын
ചുറ്റുമുള്ളതിൽ വന്യ മൃഗങ്ങളെയും മനുഷ്യരെയും വേർതിരിക്കാൻ ഉള്ള അവസരമാണ് നാളെ. വിവേകപൂർവം തീരുമാനമെടുക്കുക. ചുമ്മ ബൈജുവേട്ടന്റെ വാലെതൂങ്ങി നോമിന്റെ ഒരു ചിന്ത 😊
@LC-gw2hd
@LC-gw2hd Ай бұрын
നല്ല തകർപ്പൻ റിവ്യൂ വണ്ടി കൊണ്ടും മ്യൂസിക് കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും 👌🏾
@jijesh4
@jijesh4 Ай бұрын
Jeep Wrangler ഒരു രക്ഷയുമില്ല തകർപ്പൻ വണ്ടി ഇതുപോലൊരു വണ്ടി ആരും കൊതിക്കും ഓഫ് റോഡിനുപറ്റിയ വണ്ടി🔥🔥🔥🔥👍👍👍👍
@jejinvjames9376
@jejinvjames9376 Ай бұрын
വൈറ്റ് റാങ്ള്ർ അകലെന്നു കാണുമ്പോ പഴേ മഹിന്ദ്ര അർമധ പോലെ തോന്നി 🥰🥰🥰
@nimaxo2012
@nimaxo2012 28 күн бұрын
സ്വാഭാവികം ! 😆
@user0105nb
@user0105nb 28 күн бұрын
​@@nimaxo2012മഹിന്ദ്ര അർമദ കോപി അടിച്ചാണ് റാംഗ്ലർ ഉണ്ടാക്കിയത് ബ്രോ.
@neeradprakashprakash311
@neeradprakashprakash311 Ай бұрын
ചിരപുരാതനമായ Off roader ആയ 🚘 Jeep ന്റെ പൗരുഷം തുളുമ്പുന്ന, "TRAIL RATED 4×4⛰" റേറ്റിംഗ് ഉള്ള ഇത്തരം മോഡലുകളുടെ കഴിവുകൾ ഇപ്പോൾ വർധിച്ചുവരുന്നതോടൊപ്പം തന്നെ ഒരു Lifestyle SUV എന്ന രീതിയിൽ ഉള്ള ഗുണഗണങ്ങളുമായി മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെ സ്വാഗതാർഹമായ കാര്യമാണ്🤗.
@sajutm8959
@sajutm8959 Ай бұрын
നല്ല ഗംഭീരം വണ്ടി 👍എന്താ ഒരു ലുക്ക്‌ 👌സൂപ്പർ 🙏🙏👑
@rajeevcr9166
@rajeevcr9166 Ай бұрын
Superb👍Baiju N Nair രെ പോലെ സുന്ദരൻ ആണ് Jeep Wrangler😊, Super terrain, super off road drive.👏
@Afinas_nazarudeen
@Afinas_nazarudeen Ай бұрын
കയ്യിലെ ക്യാഷ് കൊടുത്ത് jeep wrangler വാങ്ങി നാട്ടിലൂടെ പോകുമ്പോൾ.. ദേ നോക്കെടാ modify ചെയ്ത thar പോകുന്നത് എന്ന് കേൾക്കാനല്ലെ.. നമ്മളില്ലേ
@Aru_n9779
@Aru_n9779 4 күн бұрын
😂
@afreed007
@afreed007 15 күн бұрын
10:30 മാന്തി നോക്കിയാൽ scrach ആവാത്തതാണ് എനിക്കിഷ്ടപെട്ടത് 😂
@lineeshpv6620
@lineeshpv6620 Ай бұрын
Nice video, i have a jeep compass trailhawk 4X4 elite, There are also plans to get a Jeep Rubicon soon.
@anvarca210
@anvarca210 Ай бұрын
വീഡിയോയ്ക്ക് ചേരാത്ത ബാഗ്രൗണ്ട് മ്യൂസിക് എവിടെ നിന്ന് സംഘടിപ്പിക്കുന്നു ബൈജു അണ്ണാ😂
@simonnetto7270
@simonnetto7270 29 күн бұрын
Ha ha ha ha... Epic....
@unnikrishnankr1329
@unnikrishnankr1329 Ай бұрын
One of my favourite ❤ Nice video 😊
@administrator8
@administrator8 Ай бұрын
പുതിയ infotainment screen dashboard എന്നതിന് പുറമെ active noise cancellation dambing ഒക്കെ കൂട്ടി improved nvh level കൂടുതൽ strength കൂടിയ rugged ആയ articulation കൂടിയ rear suspension , seat heating , steering heating , adas, 6 airbags , higher towing capacity ഒക്കെ പുതുമകൾ ആണ്
@kunjuzzmaluzz4439
@kunjuzzmaluzz4439 7 күн бұрын
എൻ്റെ സ്വപ്ന വാഹനം എന്തായാലും എനിക്കും വാങ്ങണം റുബി കോൺ നല്ല പെർഫോമെൻസുള്ള കിടിലൻ വാഹനം ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vishnuashokan9054
@vishnuashokan9054 27 күн бұрын
Hatsoff your Effort👏🏻🔥
@jomonjose08
@jomonjose08 Ай бұрын
Stylish outside, monster inside. Undoubtedly the most handsome and the most efficient offroader ever. The one and only Jeep Wrangler. ❤
@sreeninarayanan4007
@sreeninarayanan4007 Ай бұрын
ഇത്ര വില കൊടുത്തു വാങ്ങുന്ന വണ്ടി ഒരിക്കലും ഇതു പോലെ ഓഫ്രോട് ചെയ്യാറില്ല വണ്ടി പൊളി
@absmail007
@absmail007 Ай бұрын
On road പോകാൻ Wrabgler nu അത്ര സുഖം ഒന്നും ഇല്ല .. Defender is better for onroad..
@issac_jose
@issac_jose Ай бұрын
Vann vann chettan vaan form'il aanalo.. Exter'nte episode kandapozum vann dialogue aadi.. dheey eppo verea level dialogue adi..! Monea.. chinna powli..🔥🔥
@prasoolv1067
@prasoolv1067 Ай бұрын
Incredible place, kidilan ambience👌🏻 kidu wranglerum🔥
@kkshajahan2819
@kkshajahan2819 Ай бұрын
❤Hai baijuetta Jeep Runicon soopper thankyou for everything ounce more❤❤❤
@user-ks5be7qk9b
@user-ks5be7qk9b Ай бұрын
Door remove cheythaal pinne power window switch use illalo so what's the point of giving it on middle area.
@rajeevsreedharan9005
@rajeevsreedharan9005 Ай бұрын
Thanks for wonderful video ❤
@tobeesideaz
@tobeesideaz Ай бұрын
MI - Machine Intelligence for Off-Road... what a performance! No words to describe... one should experience it.
@sijojoseph4347
@sijojoseph4347 Ай бұрын
Finally we see Baiju Chetan’s off-road drive. Superb one!!!
@dijoabraham5901
@dijoabraham5901 Ай бұрын
Good review brother Biju 👍👍👍
@SanojKumar-sj5fr
@SanojKumar-sj5fr Ай бұрын
❤jeep rubicon,wrangler oru adaar off road vandi.....🎉🎉🎉Biju chetta idakkidakk 2041 parayunund...2014 aano udhyeshichath🤔...😂super vlog....adipoli...ishtaayi....❤
@pinku919
@pinku919 19 күн бұрын
World's best offroader getting better and better. Jeep wrangler one of my dream vehicle.
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤❤❤ video adipoli
@starclinical2359
@starclinical2359 Ай бұрын
I am enjoy with off road jeep trial, also excellent...
@Soorajs-lr2yn
@Soorajs-lr2yn Ай бұрын
ചേട്ടൻ ഒരു കാര്യം വിട്ടുപോയി ലെഗ് സ്പേസ് കാര്യം പറഞ്ഞില്ല എന്നാലും കുഴപ്പം ഇല്ലേ വാഹനം വളരെ നല്ലതാണ് എന്നിക്കു ഇഷ്ടം ഉള്ള വാഹനം 😍😍😍
@sreejithjithu232
@sreejithjithu232 Ай бұрын
അടിപൊളി കാഴ്ചകൾ. അതിനു പറ്റിയ അടിപൊളി വാഹനവും... 🔥🔥🔥
@s_h_b_vibes
@s_h_b_vibes Ай бұрын
Ith ivde irikkatte..🔥🔥🔥
@jibinraj6058
@jibinraj6058 Ай бұрын
Selec trac full time 4x4 transfer case anu, cherokeel undu. Roc trac rubicon nte swantham transfer case anu. Ee model rubicon il ee 2 transfer case um undennanu manasilavunnathu
@jaimesbrother
@jaimesbrother Ай бұрын
ഒരു Go pro camera കൂടി വണ്ടിയിൽ additiinal set ചെയ്ത് ഷൂട്ട് ചെയ്താൽ visually ഗംഭീരം ആകും. പരീക്ഷിക്കുമല്ലോ!
@Jush5858
@Jush5858 Ай бұрын
Oh crossing river.... Super🙋‍♂️
@suneeshe.s8662
@suneeshe.s8662 Ай бұрын
Good video ❤red Rubicon
@saneerms369
@saneerms369 Ай бұрын
Awesome thanks ❤
@sasidharannair7133
@sasidharannair7133 Ай бұрын
വാഹനത്തെപ്പറ്റി കാര്യമായഅറിവില്ലാത്ത എനിക്കുപോലും വളരെ രസികമായി തോന്നി. വിരസമാകാവുന്ന വിഷയം ഇത്രയുംസരസമായി അവതരിപ്പിക്കാമെന്നു പ ഠിച്ചു.അതിന് അവതരകന് നല്ല അഭിനന്ദനങ്ങള്‍.😊😊😊
@sijoyvj3955
@sijoyvj3955 26 күн бұрын
SUPER Video.....
@VITTYMOHAN
@VITTYMOHAN Ай бұрын
King of Road, As we have to say King is always a King and nobody can stop it. This reminds me of my childhod Gypsy days. Jeep Star
@sandeepsandy-ww3yz
@sandeepsandy-ww3yz Ай бұрын
Which is a better SUV Gwagon or Rubicon . What is the difference in off roading in both these vehicles . Is there any face lift coming this year for legender and fortuner
@vipingopan6539
@vipingopan6539 Ай бұрын
Mr. Baiju... door uri kazhinjal pine enthina power windowyude switch?
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Ай бұрын
I would like to say only one word that's Amazing.❤
@vaishakhk7515
@vaishakhk7515 Ай бұрын
ഇങ്ങള് ഫുൾ യാത്രേലാണല്ലോ ബൈജു ഏട്ടാ ❤
@harikrishnanmr9459
@harikrishnanmr9459 Ай бұрын
കരുത്തൻ ഇവൻ ഒരാൾ മതി ഭൂമിയിൽ എവിടെ വേണം എങ്കിലും ഇവൻ എത്തിക്കും ❤
@maheshnambidi
@maheshnambidi Ай бұрын
Jeep illengil adhinivesam illa.. Munnar also
@Popeye_Ratheesh
@Popeye_Ratheesh Ай бұрын
They say Learning is a continuous process. But Baiju bro, you're exceptional throughout from 90s columns in Mathrubhoomi which was that time's only available info for many of us. This one feels great episode, but not the best. Best is yet to come❤. Ps: @34:34 - 864 mm ground clearance. I think its water fording depth.
@suryas771
@suryas771 Ай бұрын
Sporty look and having a great engine
@aboobackersidheeque.n1309
@aboobackersidheeque.n1309 Ай бұрын
Good vehicle and amaze
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@shemeermambuzha9059
@shemeermambuzha9059 Ай бұрын
Worlds number one offroader❤
@youll.voyager
@youll.voyager Ай бұрын
❤❤❤ american machine can do anything Japanese machine can go anywhere and believe in everywhere ❤❤❤ German machine ❤❤❤ it's all-rounder offloader luxurious sporty safety. It's all about my opinion. ❤❤❤ Thanks for your great video 📹
@ramgopal9486
@ramgopal9486 Ай бұрын
Jeep Wrangler Ruby corn enna Off Road vahanathinte performance kandu athi gambheeram
@fazalulmm
@fazalulmm 29 күн бұрын
അടിപൊളി ഒന്നും പറയാനില്ല ❤❤❤❤❤
@unnioptima
@unnioptima Ай бұрын
@Baiju N Nair Amazing video about Jeep Wrangler , Started dreaming to own one hope the price will go around 70Lac ?
@lijik5629
@lijik5629 Ай бұрын
The Jeep Wrangler has a rich history rooted in the iconic Willys MB, a vehicle that played a pivotal role during World War II. Here's a brief overview of the Jeep Wrangler's history: 1. **Willys MB**: The Wrangler's lineage can be traced back to the Willys MB, which was developed by the American military during World War II. It was renowned for its ruggedness, off-road capability, and versatility. 2. **Civilian Jeep (CJ) Series**: After the war, Willys-Overland introduced the first civilian version of the Jeep, known as the CJ-2A (Civilian Jeep 2A). This marked the beginning of the Civilian Jeep (CJ) series, which evolved over several decades with various models, including the CJ-3A, CJ-5, CJ-7, and CJ-8. 3. **Jeep Wrangler YJ (1986-1995)**: In 1986, AMC (American Motors Corporation) introduced the Jeep Wrangler YJ as a successor to the CJ series. It featured a modernized design with rectangular headlights, improved comfort, and updated suspension. 4. **Jeep Wrangler TJ (1997-2006)**: The Wrangler TJ debuted in 1996 as a significant redesign. It retained the classic Jeep styling but introduced improvements such as coil spring suspension, which enhanced both on-road comfort and off-road capability. The TJ also featured a return to round headlights. 5. **Jeep Wrangler JK (2007-2018)**: The Wrangler JK, introduced in 2006 as a 2007 model, represented another major overhaul. It featured a more refined interior, available four-door Unlimited model, and improved on-road performance. The JK maintained the Wrangler's legendary off-road prowess while offering modern amenities. 6. **Jeep Wrangler JL (2018-present)**: The latest iteration of the Wrangler, the JL, was introduced for the 2018 model year. It builds upon the strengths of its predecessors while incorporating advancements in technology, safety features, and drivetrain options. The JL offers improved fuel efficiency, more advanced infotainment systems, and additional creature comforts. Throughout its history, the Jeep Wrangler has remained true to its roots as a rugged, go-anywhere vehicle while evolving to meet the demands of modern drivers. It continues to be a symbol of adventure and freedom for enthusiasts around the world.
@akkyheylz2398
@akkyheylz2398 Ай бұрын
ബൈജു അണ്ണാ💥💥 വണ്ടി powliii❤️‍🔥❤️‍🔥❤️‍🔥
@msnair9200
@msnair9200 Ай бұрын
താങ്കളുടെ വിവരണം വളരെ മികച്ചത് തന്നെ .ആലോചനാമൃതം അപാദമധുരം.
@VIIEQ
@VIIEQ Ай бұрын
ambambboo
@ramzanbakthiyar1481
@ramzanbakthiyar1481 Ай бұрын
Camera man bro 🤝🏻🔥
@sophiasunny7549
@sophiasunny7549 Ай бұрын
Good initiative BNN...
@abruva07
@abruva07 Ай бұрын
90's ഇൽ ഒക്കെ നമ്മുടെ നാട്ടിലെ പല റോഡുകളും ഇതിലും പരിതാപകരം ആയിരുന്നു, ആ കാലത്ത് കൈനെറ്റിക്ക് ഹോണ്ടയും കൊണ്ട് ഫുൾ ടൈം ഓഫ് റോഡിങ്ങ് ആയിരുന്നു, അതും മൂന്ന് പേരും ഒക്കെ ആയിട്ട്... 😅
@manitharayil2414
@manitharayil2414 Ай бұрын
സറ്റ്ലെജ്ജ് നദി കടക്കുന്ന കാഴ്ച അതിമനോഹരം 👍
@sheltoncdavissheltoncdavis9597
@sheltoncdavissheltoncdavis9597 Ай бұрын
Avadharanam suparattoo
@mufee__x1804
@mufee__x1804 Ай бұрын
Good video 🎉
@fredyuthuppan7109
@fredyuthuppan7109 Ай бұрын
Really amazing
@safasulaikha4028
@safasulaikha4028 Ай бұрын
Jeep Wrangler 👍🏼🔥
@Rajesh-gi8nv
@Rajesh-gi8nv Ай бұрын
അടിപൊളി വണ്ടി സൂപ്പർ ❤❤❤❤🙏🙏🙏🙏👍👍
@lijopaul3378
@lijopaul3378 Ай бұрын
Biju chettaaa.. Jeep Wrangler three door Any new updates available? Is it comming soon to india?
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
Made for all terrains ❤
@shaanuzvlog4878
@shaanuzvlog4878 Ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആയിട്ടാണ് എനിക്ക് തോന്നിയത്. ഇതു പോലൊരു ഓഫ് റോഡ് ഒരു ഗസ്റ്റിനെ കൂടെ കൂട്ടാമോ ബൈജു ചേട്ടാ..😊😊
@sharathas1603
@sharathas1603 Ай бұрын
Namaskaram baiju Etta 🙏🏻
@TraWheel
@TraWheel Ай бұрын
My Love, Owned when I was in USA 😍, In India JEEP need to think producing it locally to reduce the price, this price is no way affordable to Lower Middle class.
@sanjusajeesh6921
@sanjusajeesh6921 Ай бұрын
Ente ponno....pakka off-road 👑
@NibinJose-rd3xz
@NibinJose-rd3xz 15 күн бұрын
Athe...comments positive ayalum negative ayalum parayanam..orupad valiya negative comments parayate noknm ennu mr.byju parnunnund..athennannu manassilakunnilaaa. Just question? Anyway njan nigaluse ella episodes kanarund ..i like ..
@albinsajeev6647
@albinsajeev6647 Ай бұрын
Kidu look ❤
@keralayoutubesupport2973
@keralayoutubesupport2973 Ай бұрын
ഇതുകണ്ടാൽ 💯 പറയാം thar എന്തുമാത്രം ഇതിൽ നിന്നും inspire ആയി എന്ന്
@maheshnambidi
@maheshnambidi Ай бұрын
Copy aanengilum nalla nilavaram
@shanavasshanu5512
@shanavasshanu5512 Ай бұрын
മച്ചാനെ സൂപ്പർ ❤
@aswinrajesh5666
@aswinrajesh5666 Ай бұрын
Shooo kashum illa vandi kanditt kothi ayittum padillaa❤❤
@jegajith
@jegajith Ай бұрын
Baiju ettta .. Roamanjam and Avesham ❤
@tppratish831
@tppratish831 Ай бұрын
Best off-road vehicle 🚜
@lijik5629
@lijik5629 Ай бұрын
It is a dream machine for all.
@raseedrasheed819
@raseedrasheed819 Ай бұрын
കാത്തിരുന്ന വീഡിയോ
@Rolax70050
@Rolax70050 Ай бұрын
ഞാൻജീവിതത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വാഹനം
@anoopp504
@anoopp504 Ай бұрын
Off road ride very good 👍👍👍❤❤
@viralgallery-hy3md
@viralgallery-hy3md Ай бұрын
Chetta ningadr jimny l oru offroad cheythitt video idaavo
@maneeshmanoharan30
@maneeshmanoharan30 Ай бұрын
odukkathe glamour aanu randalkkum 😜😜😜😜 jeeppum baiju chettanum 😀😀😀😀❤❤
@rethraj
@rethraj Ай бұрын
Compass only one model having trailhalk which custom build. I used old JC then upgrade to Trailhalk last year. Still eltric locks only . But This one is different level. only issue is limited with petrol varient. EOD Indian middle class mentality .Achanu petrol pump illa so happy with JC Trailhak and covered half of the India
@sarathps7556
@sarathps7556 Ай бұрын
Handsome offroader🔥🔥🔥❤️❤️❤️
@shahin4312
@shahin4312 Ай бұрын
Good 👍🏻👍🏻
@arun234105
@arun234105 Ай бұрын
Good video
@Shymon.7333
@Shymon.7333 Ай бұрын
Good afternoon ചേട്ടാ ❤
@midlaj8361
@midlaj8361 Ай бұрын
How the AC work when the water go out side of the whole
@sanjaykvsanjaykv5834
@sanjaykvsanjaykv5834 Ай бұрын
What natural beauty
@vampirevlogs621
@vampirevlogs621 Ай бұрын
Biju chettaa.. Door oori mattiyaal pinne nth close cheyyana window switch
@akhilmahesh7201
@akhilmahesh7201 Ай бұрын
baiju chetta u are living my dream life
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 38 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
I Need Your Help..
00:33
Stokes Twins
Рет қаралды 100 МЛН
All new Jeep Wrangler 2024 | Pride Jeep
2:00
Pride Jeep
Рет қаралды 2,5 М.
EP4 - London Bike Shed Show - Royal Enfield GT 650
8:41
Jordy Pressman
Рет қаралды 2,6 М.
Китайцы сделали огромную машину Ауди!
0:29
ТРЕНДИ ШОРТС
Рет қаралды 3,9 МЛН
Проблемы запуска v8 газон #automobile #рекомендации
0:11
Макс-Первомайск
Рет қаралды 368 М.
КАК ЭТА МАШИНА ТУТ ПОМЕСТИЛАСЬ ?!
0:58
Вертикальный Синдикат
Рет қаралды 985 М.
Unleashing the Power: Gear housing broaching😎
0:13
Zagao
Рет қаралды 4,6 МЛН
Проблемы запуска v8 газон #automobile #рекомендации
0:11
Макс-Первомайск
Рет қаралды 368 М.