എല്ലാം അടിപൊളി സാരിയെല്ലാം കാണാനായി കാത്തിരിക്കുന്നു🥰🥰
@aswathyjayaprakash49892 жыл бұрын
ഓരോ അമ്മമാരുടെയും കൈകളിൽ ആണ് ആ കുടുംബത്തിന്റെ മുഴുവൻ ആരോഗ്യവും ഇരിയ്ക്കുന്നതെന്ന് പറയുന്നത് എത്ര സത്യമാണ്... Proud of you Mam ❤️
@elseejose71822 жыл бұрын
What is the price of those linen sarees?
@sathysivan15922 жыл бұрын
ചേച്ചിടെ വീഡിയോ കാണാൻ എനിക്ക് വലിയ ഇഷ്ടം ആണ്
@neethanijo20972 жыл бұрын
Very true
@Duvas_diaries26072 жыл бұрын
True
@SREEREKHA-qk4ow2 жыл бұрын
ഹായ് മാം സൂപ്പർപലാദ സൂപ്പർ thanks
@akashlm10452 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ചേച്ചി വീട്ടിൽ ജോലി ഒക്കെ ചെയ്യുന്നത് കാണാൻ എന്ത് രസമുണ്ട് അനു ഭാഗ്യവതി ആണ് ചേച്ചി ഉണ്ടാക്കുന്ന ഫുഡ് എല്ലാം കഴിക്കാമല്ലോ ഞങ്ങൾ ഒക്കെ വീഡിയോ കണ്ടു കൊതിക്കുന്നു, എടുത്ത ഡ്രസ്സ് എല്ലാം കാണിക്കണം അതിനായി കാത്തിരിക്കുന്നു
@ashasaramathew67332 жыл бұрын
adipoli recipe ഞാനും ഉണ്ടാക്കി ma'am 👌😋❤️
@vanuprakash2822 жыл бұрын
ചേച്ചിടെvideo കാണാൻ എന്നും കാത്തിരിക്കും 🥰നല്ലഅവതരണം ,പിന്നെസമയം പോകുന്നത് അറിയില്ല,വാങ്ങിയ Dress എല്ലാംകാണാൻ കാത്തിരിക്കുന്നു,🥰🥰
@febinmohammed96102 жыл бұрын
Paalada njangal thengayum sugarum mix cheythath ullil vech fold cheyth an kazhikaru. Athum nalla tasty an
@najmalukuman23222 жыл бұрын
Marumakalodulla ee sneham ennum nila nilkkatte❤ chila ammayammayokke ithu poleyulla video kaananam
അനുകുട്ടീടെ oru ഭാഗ്യം. ഇങ്ങനൊരു അമ്മേനെ kittiyathu. Mam ഇത്ര simple aanu. Love uu mam നേരിൽ കാണണമെന്ന് ഉണ്ട് വരട്ടെ veetileku
@shefijasmineshefi59132 жыл бұрын
Hi mam i love your cooking recipes and you mam inte oro videosinum njan kathirikken mam ine Kanan bayankara agrahaund
@anjaliarun43412 жыл бұрын
Shyla chechide ഭാഗ്യം😍😍മാംനെ കാണാല്ലോ👍💝മുടി ചെയ്തതു അടിപൊളി മാം 💖 സാരീസ് ഓക്കെ കാണാൻ കാത്തിരിക്കുന്നു 😍 എല്ലാ വീട്ടമ്മമാരെയും പോലെ തന്നെ മാം🙏😍💝നേരിട്ട് കാണാൻ കാത്തിരിക്കുന്നു 😍🌹🌹
Kannuril ee dosa batteril softness nu vendi muttaykku pakaram chorum , thengapalinu pakaram thengayum cherkkunnu. Ingane cheriya cheriya variation undakki oro nattileyum food marunnu. Pakshe sarikku nokkiyal ellathinum oro oro samyam undu.
@aavanirajesh21022 жыл бұрын
Nalla oru Ammayiammaye kittiya Anu chechii so lucky anu serikum own Amma thannee lakshmi chechiii serikum poliyanuuu No words sooo sweet👌👌👏✌
@imemoji58252 жыл бұрын
Plane sariyum printed blouse kalum valare ishttamayi, ella sarikalum onninonnu mecham, very very Super
@mareenareji46002 жыл бұрын
എല്ലാ ദിവസവും notification നോക്കും...mam ന്റെ vedio ഉണ്ടോ എന്നറിയാൻ......അനുവിന്റെ അത്രയും lucky ആയ കുട്ടികൾ വേറെ ഉണ്ടാവില്ല........dress കൾ ഞങ്ങളെയും കാണിക്കുമല്ലോ
@vidhyat17332 жыл бұрын
Othiri ishttapettu video chechi 👍❤️😘
@sriram171219572 жыл бұрын
Yes dear. Want to see your new collections of sarees you bought. Sarees are our weakness. Eagerly waiting for the next update.thanks dear 🙏🙏❤️❤️
@jimshas96162 жыл бұрын
Satym anu shyly shani magic anu...eyebrows shaping .and makeup aylum .am big fan of both shyly and shanifa.in trvm everyone must go fr this beautiparlour😍😍😍😍😍😍😍😍😍😍😍😍
@ithunjangaludefamily2 жыл бұрын
ശരിക്കും സാധാരണ വീട്ടമ്മ❤️പൂതിയ സാരി എല്ലാം കാണിക്കണം waiting for ur new videos 😍
@mercyjoseph42922 жыл бұрын
U
@radhaprakash89262 жыл бұрын
Kaananam mam
@jennifersamsonga65212 жыл бұрын
Sherikkum
@sujamanoj90952 жыл бұрын
Kozuva crispy frying onnu kaanikumo,my son also love it But I dont know crispy frying
@rajirajan48102 жыл бұрын
It was a lovely vlog LN, thank you . You are a true inspiration ! We are not far off from Manchester and I have tried some of the recipes from Manchester vlogs and it was superb.Take care and stay safe.
@NATURE-xv4hx2 жыл бұрын
Thanku for your new vedio 👍🏻👍🏻👍🏻 sure chechi ... purchase cheythathellam kanikkamo
@mayagopunair74852 жыл бұрын
ചേച്ചിയുടെ ഓരോ വീഡിയോയും സൂപ്പർ ആണ്....ഒട്ടും ജാഡ ഇല്ലാത്ത സംസാരം...കണ്ടു തുടങ്ങിയാൽ അങ്ങനെ നോക്കിയിരുന്നു പോകും ..ചേച്ചിയെയും ഒരുപാട് ഇഷ്ട്ടം❤️🥰🥰🥰
@nirmalaranjith48822 жыл бұрын
ചേച്ചി വെരി ബ്യൂട്ടിഫുൾ സാരി സ് എല്ലാം നല്ല ഭംഗിയുണ്ടാവും ഞാൻ എല്ലാ പി സോടും കാണാറുണ്ട്
@priyadarsini57352 жыл бұрын
വാങ്ങിച്ചതൊക്ക കാണാൻ... ആഗ്രഹമുണ്ട്. Next വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 👍
@preepreen99302 жыл бұрын
Sugalle chechi chechiyude videosinu vendi kaathirikuayirunnu oru paad santhoshamund
@leelasdaughter2 жыл бұрын
Chechi ...sareeyum, kammal, okke ittu sundari ayettu undu❤❤❤ hair style adipoli👌chechi we are eagerly waiting to see those sarees... Plsss ... 🤩🤩🤩🤩pls be safe and pls take care when go out chechi😊
@ansiyaasharaf14332 жыл бұрын
ഹായ് ചേച്ചി സുഖമാണോ ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰😍
@rajisuji32682 жыл бұрын
പല പല പദവികൾ അലങ്കരിക്കുന്ന ചേച്ചി നമ്മളെയൊക്കെ പോലെ സാദാ കുടുംബിനി💞💞💞
@calicut_to_california2 жыл бұрын
She is not sada. Extra ordinary
@soumyadeepu61322 жыл бұрын
Mam-ന്റെ vidieo കണ്ടാൽ സമയം പോകുന്നതേ അറിയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ മജന്ത കളർ സാരി സൂപ്പർ Mam ന് നന്നായി ചേരുന്നു. തീർച്ചയായും എടുത്ത dress collections എല്ലാം കാണിക്കണേ waiting ആണേ. പാലാടയും , മുട്ട സ്റ്റൂവും അടിപൊളി പിന്നെ ഒരു കാര്യം വീണ്ടും പറയാതിരിക്കാൻ വയ്യ അനുവിനോടുള്ള Mam-ന്റെ സ്നേഹം കാണുമ്പോൾ Mam നോട് ഒത്തിരി ബഹുമാനവും സ്നേഹവും തോന്നണു. അനു ഒരു ഭാഗ്യവതിയാണ് ഇത്രയും സ്നേഹ നിധിയായ അമ്മയെ കിട്ടിയതിൽ 🤗🤗🤗🤗🥰🥰🥰🥰💖
@brijithalaxman55132 жыл бұрын
അനുകുട്ടി ഭാഗ്യവതി 🥰🥰🥰
@geethamohan33402 жыл бұрын
Kananam ttooo😀😀😀😍😍🥰🥰🥰😘😘😘Anukuttyy....🤗🤗🤗
@remya092 жыл бұрын
Hai mam, അമ്മായി അമ്മ മരുമകൾ കോമ്പിനേഷൻ സൂപ്പർ 👌😍😍
@priyamini47472 жыл бұрын
ഹലോ മാഡം ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്ലെ പാലാട ഞാൻ ആദ്യമായി കാണുന്നത് സിമ്പിൾ റെസിപ്പി തീർച്ചയായിട്ടും ഉണ്ടാക്കിനോക്കൂo പിന്നെ ഷോപ്പിംഗ് ഞാനും കല്യാൺ സിൽക്ക് സ്സിൽ പോകാറുണ്ട് ധാരാളം കളക്ഷൻ ഉള്ള കടയാണ് മാഡം എവിടെ ഷോപ്പിങ്ങിനു പോയാലും കണ്ടിരിക്കാൻ നല്ല രസമാണ് വെരി നൈസ്❤
@shahinaharif2 жыл бұрын
എല്ലാം അടിപൊളി ചേച്ചി.. 😍 സാരികളെല്ലാം കാണാനായി കാത്തിരിക്കുന്നു
@cicimolsebastian28932 жыл бұрын
Hi, please show all the materials which you bought
@keerthyrajan51382 жыл бұрын
U r so sweet mam... Really wonderful... Anu is so lucky to have a mom like u...
@smithaanandan60432 жыл бұрын
ഇങ്ങനത്തെ ഒരു അമ്മയെ കിട്ടിയത് മരുമകളുടെ ഭാഗ്യം എല്ലാം കണ്ടറിയാനും മനസ്സിലാക്കാനും എല്ലാത്തിനും ഒരു കഴിവുള്ള ഒരാൾ ഭാഗ്യം എന്നും ദൈവം അനുഗ്രഹിക്കട്ടെ
@salysam75412 жыл бұрын
Ella vlog um kannarundu......madathe othiri ishtamanu.....
@vijayalakshmijayaram67102 жыл бұрын
Anu really really lucky girl aanu, inghane oru Ammaye kittiyathinu👍😘🤩🥰💕💕 super vlog aayirunnu. Orupadu ishtamayi 🙏 next video saries canikane Lekshmi.
@shubhamt772 жыл бұрын
Super chechi..
@sujageorge10312 жыл бұрын
Lakshmi ma'am എല്ലാവരെയും പോലെ ഒരു സാധാരണ വീട്ടമ്മ തന്നെ.... 👍
@celinvarghese6842 жыл бұрын
🥰
@umanivas242 жыл бұрын
@@celinvarghese684 via ilk I off ft juju fill highly joy gild pool of odd oh uh ooh u hop ugh uucp study 9th y
@JWAL-jwal2 жыл бұрын
@@umanivas24 🙄
@vaishnavis68662 жыл бұрын
ചേച്ചി ആ ഒടുവിലുള്ള red sari നന്നായി ചേരുന്നു അതുടുത്തു ഒരു വീഡിയോ ചെയ്യണേ
@MalluTV0072 жыл бұрын
ചേച്ചിയുടെ ഓരോ വിഡിയോയും നമുക്ക് വളരെയധികം പോസിറ്റീവ് എനർജി തരുന്നുണ്ട്. വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് 😍😘😘💞
@hemadinesh23162 жыл бұрын
Can u show different types of sarees and it’s price
Madam🙏 വീഡിയോ എത്ര മാത്രം പോസിറ്റീവ് എനർജി തരുന്നു... ഒരുപാട് സന്തോഷം.. സാരി ഒക്കെ കാണിക്കാൻ മറക്കരുത് 🥰🥰
@remyavinod37192 жыл бұрын
Hi ma'am.nice vedeo.very happy to see you with Anu. definitely I will try palaada.waiting for the new video including new dress materials that you bought from Kalyan.lots of love and prayers 🙏🥰🤗💞
@minujoseph60262 жыл бұрын
Mam നെ സമ്മതിച്ചിരിക്കുന്നു... ഞാനൊക്കെ മീൻ മേടിക്കുന്നത് servant വരുന്ന ദിവസം നോക്കിയാണ്... ഒരു മടിയും കൂടാതെ ചെയുന്നത് കാണുമ്പോൾ oru positive energy കിട്ടുന്നു 🙏🥰🥰
@rajeesuresh81332 жыл бұрын
Hai maam dress pwoli , kanan kathirukunnu 💓💓
@suhaibm86952 жыл бұрын
Mam vaangiya saree blouse pieces okke kaanan nalla aagraham und. Simple vlog aanenkilum entu beautiful presentation aanu mam nt🥰💖
@mehasin2 жыл бұрын
Sarees kanaan katta waiting aaan tto...chechiiii...love you
@nivaanbosco72 жыл бұрын
So happy to see you back with Trivandrum vlogs ❤️U r so simple 🥰ur recipes r unique and delicious
@LekshmiNair2 жыл бұрын
Thank you so much 🙏 😍
@jameelaprasad71322 жыл бұрын
എത്ര ലളിതമായി കാര്യങ്ങൾ പറയുന്നു. So happy 😍
@ShubhaDoulath2 жыл бұрын
Adipoli mam 👍👌👌... I too love draping linen sarees as my work wear ... Collections kaanan aagrahamumdu keto 😍😀
@സൗമ്യനിതീഷ്2 жыл бұрын
Happy to see you Madam...your energy and pleasant presentation instills a sense of happiness within us..please show your new dress purchase video too Love you loAdsss
@anithakumar6852 жыл бұрын
Trvm swantham lekshmi chechi chechiye kaanunnvarku ariyaam annuminnum swabavathil oru maatavum illa snehavum maryadayodu perumarulu 😍😍
@a2zdots4652 жыл бұрын
ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 😍
Super ellam nannayitundu. Paladayu m stew ellam saree kanan kathirikunnu thankel othiri blessed anu
@honeykannan84142 жыл бұрын
Love you CHECHIiii...... 💖💖💖😍😍😍 ചേച്ചി നാട്ടിൽ വന്നപ്പോഴാണ് എനിക്ക് ശ്വാസം കിട്ടിയത്. ഒരുപാട് ടെൻഷൻ ഉണ്ട്.... ഉറക്കം തീരെ ഇല്ല.... 2 മണി വെളുപ്പിനാണ് ഉറങ്ങാൻ കഴിയുന്നത്... ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷമാണ് മനസിന്... ഓരോ വാക്കിലും ആ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട്, അകലെ ആണെങ്കിലും ചേച്ചി അടുത്ത് നിന്ന് സമാധാനിപ്പിക്കുന്ന പോലെ തോന്നും. ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് , ഈശ്വരൻ അതിന് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേച്ചിയോട് സംസാരിച്ചാൽ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു... ഒരുപാട് ഇഷ്ടാ ചേച്ചിയെ... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു..... 😍😍😍😘😘😘
@hudhanancy41372 жыл бұрын
Sari okke kananam,,, aa black +silver sari eduthoo ath supr
@MALAYALEEMOMINTEXAS2 жыл бұрын
Hi Ma'am, Great vlog as usual. I just wanted to point out something regarding Himalayan Pink Salt. Usually it does not have Iodine in it, Just make sure there is Iodine in the ones you get. The ones I use says on the cover "no added Iodine'. That said they are great on Salads and dressings but I would advise not to use it for daily cooking. Hope it Helps.
@LekshmiNair2 жыл бұрын
Thank you so much dear for your valuable inputs 🥰🙏
@calicut_to_california2 жыл бұрын
People whom are living in Kerala like coastal areas doesn't need iodine in their salt. It's mainly for people from hilly areas and cold countries.
@MJdewdrops2 жыл бұрын
While what you said is right, it is not applicable for coastal areas, since the soil itself contains iodine. Hence, your salt depends on the geographical region you live.
@vidyachandran10392 жыл бұрын
Mam sari yum blouse um kaanam wait cheyyunnu
@princygeorge56292 жыл бұрын
Very simple breakfast recipe... Waiting for saree haul video..
@anisha.s78592 жыл бұрын
Combination skininnuu partiya nlloru moisture parayyoo
@geethaprasad97752 жыл бұрын
കണ്ടോണ്ടിരിക്കാൻ നല്ല രസം, beautiful episode
@saidaakbar11382 жыл бұрын
നല്ല സംസാരമാണ് ചേച്ചിയുടേത്..നല്ല രസമാണ് കേൾക്കാൻ..
@sassikaladeviks39692 жыл бұрын
Thank you ma'am ❤️ sarees and blouse combinations കാണാനായി കാത്തിരിക്കുന്നു
@nishamundath52632 жыл бұрын
Yes , do show what all you purchased
@sheebapramod63442 жыл бұрын
You are really an inspiration for all of us mam.love you very much.take care.stay safe❤❤❤
@Sujitha_reji0062 жыл бұрын
Ma'amnde vides full kanan appozhum enikku eshtta🥰
@remaabraham83482 жыл бұрын
Loving your day in a life vlogs❤️It would be nice if you could list the items you are cooking under the caption for us to refer later for cooking.
Adipoli positive vibes🥰. പാലാടാ എന്ന് ആദ്യം കേൾക്കുന്നു. ഉണ്ടാക്കി നോക്കട്ടെ. കൊതിയാവുന്നു 😄. കൊഴുവ സൂപ്പർ ടേസ്റ്റ് അല്ലെ. തീർച്ചയായും എല്ലാ sarees കാണണം നാളെ തന്നെ ഇട്ടോ. Especially babies nte dress. Lakshmi chechi onnu baby dress sections il keriyal ethra eduthalum mathiyakilla prathekichu penkuttikalku dress edukkan keriyal. Kunju kuttikalde anu dress ettavum bhangi😄🥰👍
@jeeva91432 жыл бұрын
നല്ല അവതരണം maminod വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു
@saranyabs3672 жыл бұрын
Ya mam reddish majentha sooper maminu nannayi inangunnu
@binucherian71942 жыл бұрын
No word's maam as a mother, amma aayalum അമ്മൂമ്മ ആയാലും അമ്മായിഅമ്മ ആയാലും maam നിങ്ങൾ സൂപ്പർ..നിങ്ങളിൽ ഒരു കുറ്റം പറയാൻ ഇല്ല.. Realy.. നിങ്ങളെ കണ്ടു പഠിക്കേണ്ടതുണ്ട് പല കാര്യങ്ങളിലും 🙏🙏ഒത്തിരി ഇഷ്ടം ഓരോ വീഡിയോസും... സംസാരം മറ്റുള്ളവരോടുള്ള പെരുമാറ്റം മക്കളോട് ആയാലും 🥰
@LekshmiNair2 жыл бұрын
Nalla vakkukalku orupadu nanni..sneham mathram..lots of love ❤️ 🥰🙏
@Veenanair2612 жыл бұрын
Maam thirike tvm il kandappol santhoshamayi. Veetukaryom nokki shopping, saloon ellam orumichu cheyyunna maam eniku nalla positive energy thannu. Kalyam njangalude veedinu valare aduthanu. Last week poyirunnu. Break fast easy aayi oru tasty item thannu thank you soo much maam
@ratinair22982 жыл бұрын
You look so beautiful and as I said earlier also you do all the work at home alone and that too by enjoying it In January when I came to Trivandrum i visited Kalyan silk and exactly like you had gone to buy some material but came back with many sarees 😀.The staff were known my sister and very very helpful with good marketing skills.I am an marketing executive so I understand how efficient they are ❤️❤️
@theduocook8112 жыл бұрын
Mam lots of love😍😍👌👌ella reethiyilum vijayichu munnerunnu...😍😍👍👍
@kripasarajohn51012 жыл бұрын
Haii Mam💕 കിടിലൻ break fast തന്നെ♥️അനു വിഷ്ണു ok ആയല്ലോ അല്ലെ 😍 😍palada 👌🏻👌🏻 Shoping ആണ് ഏറ്റവും പ്രിയപ്പെട്ടത്🌹
@ambilyharidas502 жыл бұрын
Ma'am waiting for new saree's vlog. Palada undakkitt ella try cheyam. Super ayittund👌
@manjularetheesh90552 жыл бұрын
Healthy and tasty break fast 😍😍
@seemachirayinkeezhu21772 жыл бұрын
Hai Lekshmi Chechi...Njan ella vlogsum kanarund enikke chechiyude samsarareethi othiri ishtamanu athupolle present cheyyunathum ishtamanu.Chechi ee comment kandal onnu reply cheyyane ❤️
@lincyaju66022 жыл бұрын
Simple house mother.... Love u mamm.... God bless ur family....
@nimmyvimal62832 жыл бұрын
Mam nte ella video sum samayam kittumbole njan kanarundatto.adipoly aanu.pinne ethu videos aayalum kanumbo nammukkoru positive energy kittum.nalloru motivation aanu mam nte samsaravum cooking um ellam.thank you so much mam.god bless you .....love you.........
@lotuscookingplaza79172 жыл бұрын
Parayendathillalloooo. Good recipe👍👍👍
@sheebab69742 жыл бұрын
മുട്ടക്ക് പകരം എന്തുചേർക്കാം? ഞാൻ വെജ്. ആണ്
@seenabasha58182 жыл бұрын
Ellam adipoly etra month's ayalentha ponnin kudathinu pottu endhina mam priyapettavar engage kandhalum so sweety so beauty god bless you🙏🙏
@sriasokkumar69082 жыл бұрын
Love to see what you bought. I usually shop in kalyan too whenever I’m in India. I hvnt been over for more than 2 years. Missing my shopping and yummy food ☺️
@dhanyamrl63432 жыл бұрын
Hello madam , please do a video on your hair colour .. thanks
@salikurian68792 жыл бұрын
Super video mam 👌👌 പാലാട ആദ്യമായി കേൾക്കുന്നു പക്ഷേ നല്ല soft ആണല്ലോ 😋😋 break fast easy and healthy 👌👍 shop ചെയ്ത sarees ഒക്കെ കാണിക്കണേ മാം 😘😘 waiting ആണ്