Dear friends my sound is a little different in this vlog since I am down with fever and cold....covid positive 😅second time 🤔don't worry dears ...getting better ...will be 👍 🥰many of you were enquiring about this voice change in the comment box..l thought l owe you all an explanation dears..love you all 🥰
മാം പിന്നിൽ pineapple അംല. Carrat എന്നിവ ഉപ്പിൽ ഇട്ടിരിക്കുന്നത് കാണുന്നു അതും ഇതിൽ ഉൾപെടുത്തിയിരുന്നു വെങ്കിൽ പൊളിച്ചു ചക്ക എല്ലിശേരി പൊളിച്ചു അയില കറിയും സൂപ്പർ ചക്കക്കുരു മാങ്ങാ കോമ്പിനേഷൻ പൊളിച്ചു ഇന്ന് ഈ വീഡിയോ കണ്ടാണ് ഫുഡ് കഴിച്ചത്
@lisithamanoj23902 жыл бұрын
കയർ കെട്ടിയ അടപ്പ് അടിപൊളി പഴയത് ഒന്നും കളയാതെ.എന്റെ അമ്മ പറയേണ് Maminte ഈ സ്വഭാവം ആണ് ഉയരങ്ങളിലേക്കു എത്തിക്കുന്നത്..ലക്ഷ്മി mamine കണ്ട് പഠിക്കു പറയും എന്നോട് അത്രയ്ക്കും ഇഷ്ട്ടമാ mamine" God bless you.. 🥰
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham thonunnu..sneham mathram 🥰🤗🙏
@lisithamanoj23902 жыл бұрын
@@LekshmiNair എപ്പോഴും ഞൻ comment boxil പറയാറുണ്ട് എന്നാലും ഒന്നൂടെ പറയേണ് ലക്ഷ്മി mam.. അമ്മ പറയും ലക്ഷ്മി പേരും.. മഹാലക്ഷ്മി pole god bless you🥰
@ithunjangaludefamily2 жыл бұрын
😍
@sajithathambu85672 жыл бұрын
അതെയതെ പിടിപോയ അടപ്പ് ഇങ്ങനെ ഉപയോഗിക്കാമെന്നു mam കാണിച്ചു തന്നു....എല്ലാവരും എടുത്തു ഉടനെ ആക്രിക്കു കൊടുക്കും... ഒരു ജാഡയുമില്ലാതെ mam അതൊക്കെ വീഡിയോ എടുത്തു കാണിക്കുന്നു.. ബി, big സല്യൂട്ട് mam... ❤❤❤🥰🥰🥰
@sreesyam73482 жыл бұрын
ലക്ഷ്മി മാം വേറെ വേറെ ലെവൽ. ഇത്രെയും ഒക്കെ ചെയ്യുന്ന മാമിന് വെറും ഒരു ലൈക് മാത്രമേ തരാൻ പറ്റുന്നുള്ളല്ലോ എന്നോർക്കുമ്പോൾ ആണ് എനിക്ക് ഏറെ സങ്കടം. ഒരുപാട് സ്നേഹം ആണ് മാമിനോട്. ♥️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥😘😘🥰🥰🥰🥰🥰
@shymakishore73872 жыл бұрын
ഞാൻ ആദ്യമായിട്ടാ രണ്ടാമത്തെ രീതിയിൽ ചക്ക മുറിക്കുന്നത് കാണുന്നത്..അടിപൊളി
@LekshmiNair2 жыл бұрын
🥰🤗
@geethakumari67662 жыл бұрын
ഉണക്കമീൻ കായിട്ടു വച്ച് കറി പണ്ട് തിരുവനന്തപുരത്തു വച്ച് കഴിച്ചിട്ടുണ്ട്. അതിന്റെ രുചി ഇപ്പോഴും വായിലുണ്ട്.ഇതു കണ്ടപ്പോൾ വല്ലാതെ കൊതിച്ചു. സൂക്ഷിച്ചോളു. പിന്നെ ചക്ക പച്ചക്ക് തിന്നാനും
@NOOB__FF1232 жыл бұрын
ചേച്ചിയുടെ ചിരിയും സംസാരവും എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰🥰
@priyamini47472 жыл бұрын
ഹലോ മാഡം ചക്ക മുറിക്കുന്നത് കാണാൻ പറ്റി മടലും പൂഞ്ചും കുരുവും എല്ലാം മാറ്റുന്നത് കണ്ടു നല്ല സമയമെടുത്ത് മുഴുവൻ വൃത്തിയാക്കി ഞങ്ങളുടെ വീട്ടിൽ ചക്കയുണ്ട് ഈ പണിയൊക്കെ ചെയ്യാറുണ്ട് പിന്നെ ആത്തിചക്ക യും നല്ല ഔഷധഗുണമുള്ളതാണ് ഇത് മാഡം പറഞ്ഞതുപോലെ ഒരു പ്രത്യേക രുചിയാണ് ഇന്നത്തെ പാചകം അടിപൊളിയായിരുന്നു👌 ചക്ക അവിയൽ ചക്കക്കുരു മാങ്ങ ഒഴിച്ചുകറി അയല കരുവാട് കറി ഇവിടെ ഞങ്ങൾ അയല കരുവാട് കറിക്ക് മത്തങ്ങ ആണ് ചേർക്കാറുള്ളത് അടപ്പ് പാത്രത്തിൽ കയറുകെട്ടി ഉപയോഗിക്കുന്ന വിദ്യ മുമ്പും കണ്ടിട്ടുണ്ട് കറിവേപ്പില തണ്ട് ഓടിച്ചത് കുത്തിയത് ഒന്നും കളയാതെ സൂക്ഷ്മമായി ഉപയോഗിക്കാൻ മാഡത്തിന് അറിയാം മാഡത്തിൻറ്റെ എളിമയാണ് ഇവിടെ സൂചിപ്പിക്കുന്നത് വെരി നൈസ് സൂപ്പർ🌹
@sheelanair82222 жыл бұрын
നമ്മുടെ സ്വന്തം Thiruvananthapuram കറികൾ സൂപ്പർ മാം ,
@LekshmiNair2 жыл бұрын
🥰🤗
@Adhithyan-Remya2 жыл бұрын
Dear mam vedio kanumbol thannea vayar niranja feel anu.. Athyakku gambheeram avatharanam.... Stay blessed.... Love u so much....
@shel93812 жыл бұрын
ലക്ഷ്മി ചേച്ചി ടെ വീഡിയോസ് കണ്ടപ്പോൾ ഒരു പോസിറ്റീവ് വൈബ്.. U r unique❤️personality മാജിക് ഓവൻ ഒകെ തുടങ്ങിയ ടൈം മുതൽ ഇപ്പോഴും അതെ എനെർജിയോടെ പ്രസന്റേഷൻ ചേച്ചി വേറെ ലെവൽ ആണ്..i love the way u cook n eat 😅😍
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ orupadu sneham 😍🤗
@binikunju84022 жыл бұрын
പഴയത് എല്ലാം. ഓർക്കുകയും ഒന്നും നഷ്ടപ്പെടുത്താതെ എല്ലാത്തിനും വില കൊടുക്കുന്ന ലക്ഷ്മി ചേച്ചിയെ ഇന്നത്തെ തലമുറ കണ്ടു പഠിക്കട്ടെ ഇത്രയും സൗഭാഗ്യത്തിലും എല്ലാം. സ്വന്തമായി ചെയ്തു ജീവിക്കുന്ന ചേച്ചി 🙏🙏🙏🌹
@sujeethaajmal78722 жыл бұрын
മാഞ്ചസ്റ്ററിൽ നിന്നും വന്ന ശേഷം നാടൻ വിഭവങ്ങളുടെ മേളം ആണല്ലോ...👍...കുറെ നാൾ ഇതൊന്നും കഴിക്കാൻ പറ്റാതിരുന്നതിന്റെ കൊതി തീർക്കുവാണോ 😄
Supper. Chechi. എന്ത് ജോലിയും ചെയ്യാൻ ഒരു മടി യും ഇല്ലാത്ത നമ്മുടെ സ്വന്തം ലക്ഷ്മി ചേച്ചി. എല്ലാം. ഡിഷും അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻❤️❤️❤️❤️❤️
@LekshmiNair2 жыл бұрын
Orupadu santhosham dear 🥰🤗
@possitivevibe84142 жыл бұрын
Mom inte eee talk vallaatha vibe aanu skip cheyaan polum thonnilla enth rasama talk pazhama marakatha oru cook vloger kunjile kanuka kairali tv yil annnum innum mom inte samsaaramaanu enne pidichu iruthunathu cooking njan parikshikunathum mom inte cooking il ninaanu🥰🥰
@a2zdots4652 жыл бұрын
എത്ര വലിയ luxury ഹോട്ടൽ ൽ പോയാലും കിട്ടാത്ത രുചി ആണ്,, നമ്മുടെ ചക്ക വേവിച്ചതിനും കപ്പ വേവിച്ചതിനും ഒക്കെ 😍
@LekshmiNair2 жыл бұрын
Valarai seriyanu dear 🥰 valarai santhosham 🤗
@a2zdots4652 жыл бұрын
@@LekshmiNairhii mam 🤗 😍...
@manjuk1762 жыл бұрын
Madam u r really great. Veettil chakka kanumbol tension aanu. Clean cheyyunnathu orkkumbol. Ethrayum busy aaya mam ethra patience oode ellam cheythu kanichu tharunnu. Namukku vendi ethraum kashtapetunnathu kanumbol snehaum respect um kooduvanu. Ur family members are lucky. May God bless u and ur family mam
@santhimohan49072 жыл бұрын
Hai മാഡം super.... കുക്കിംഗ് ചെയ്യാൻ താൽപ്പര്യം ഉണ്ടായതുതന്നെ മാജിക് ഓവൻ കണ്ടപ്പോഴാണ്... ഇപ്പോ ഇതൊക്കെ കാണുമ്പോൾ ഇഷ്ട്ടം കൂടുന്നു... Super food.... 😍🤤
@LekshmiNair2 жыл бұрын
Orupadu santhosham dear ..lots of love dear ♥️ 🥰
@geethagopalan79622 жыл бұрын
ചക്ക വളരെയധികം ഇഷ്ടംആണ്. ശരിക്കും മുറിക്കാൻ അറിയില്ല. അത്യാവശ്യസന്ദർഭങ്ങളിൽ എങ്ങനെയോ മുറീക്കും. ഇത് സൂപ്പർ ആണ് ട്ടോ.താങ്ക്യൂ, ഇങ്ങനെ കാണിച്ചു തന്നതിൽ.അമ്മിയുണ്ടെങ്കിലോം,ഇപ്പോൾ അരക്കൻ മടിയാണ്. നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്
Kottaymm thu chakka vevichathu,chakkakuru manga curry ennu parayum...yum yum....unakkameen um ingane vekkarundu....chakkakuru manga curry ekkalavum my favourite..thanks lakshmichechy,for this lovely video..ummmma
@rukhiyack38082 жыл бұрын
ഇന്നത്തെ Lunch കൊള്ളാലോ ചേച്ചീ.. എത്ര ബുദ്ധിമുട്ടിയാലും ചക്കയും കുരുവുമൊക്കെ ഒരു താരം തന്നെയാണ്.പിന്നെ വിളഞ്ഞിൻ അത് കൈയിൽ പുരളുമ്പം കുറച്ച് പ്രയാസം തോന്നും. അതൊന്നും സാരമില്ല. മുള്ളാത്ത എൻ്റെ വീട്ടിലുണ്ട്. ആട്ടെ എല്ലാർക്കും ഇന്നത്തെ വിഭവങ്ങൾ ഇഷ്ടായോ..
@praneeshcinema10562 жыл бұрын
നല്ല അടിപൊളി ചക്ക, lock down കാലത്ത് ചക്ക ഒരു പാട് ഉപകാരപ്പെട്ട്.. ഗുഡ് & delicious recipe.
@praseethahari88482 жыл бұрын
മാഡത്തിന്റെ food കഴിക്കൽ കാണാൻ നല്ല രസം ആണ്.. കൊറേ ചിരിക്കാം 🥰🥰🥰🥰🥰😁😁😁
@LekshmiNair2 жыл бұрын
😅😍🥰
@asbithahassan22382 жыл бұрын
ഒരു സാധാ വീട്ടമ്മ എത്ര ഉയരങ്ങളിൽ എത്തിയാലും ആ എളിമ കുട്ടിത്തം നിറഞ്ഞ ചിരി
@preetharajendran84262 жыл бұрын
ചക്കക്കുരു മോളകൂഷ്യം ,ചക്ക അവിയൽ ,അയല കരിവാട് കൂട്ടാൻ അമ്പോ പോളി ടെസ്റ്റ് ആണ് tvm സ്പെഷ്യൽ . മാം പറഞ്ഞത് crctaa nostalgic feeling ❤️❤️
കൽച്ചട്ടി യിലെ കറി kandapo😋കുട്ടികാലം ഓർമ്മ വന്നു. കൽച്ചട്ടിയിൽ ചോറിട്ട് കുഴച്ചെടുക്കുമ്പോളുള്ള രുചി ആലോചിക്കുമ്പോ തന്നെ വായിൽ വെള്ളം വരുന്നു.
@LekshmiNair2 жыл бұрын
Achooda 😍🥰
@ajithajk63162 жыл бұрын
വീഡിയോ കണ്ടു സന്തേഷമായി മാഡത്തിന്റെ പദവി വച്ച് നോക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഇത്രയും നല്ല ഫുഡ് ഉണ്ടാക്കി ഞങ്ങളിൽ ഒരാളായി ഞങ്ങളുടെ സ്വന്തമായി❤️❤️ ഒരുപാട് സന്തോഷം🙏🙏🙏
@kalpuvijesh24652 жыл бұрын
ചേച്ചീടെ ഗോതമ്പ് ഇടിയപ്പം tried... നന്നായിരുന്നു😍 പിന്നെ കയർ കെട്ടിയ അടപ്പ് സൂപ്പർ 😉നല്ല idea.. thanks😍😍
@LekshmiNair2 жыл бұрын
Very happy to read your valuable feedbacks dear 😍 lots of love 🥰
@arshamakku88172 жыл бұрын
Ith sherikum naadan currykal aanu. Njn ee combo kazhikarullatha......... Single curry vechum chirunnaaam. Super taste aanu 3 currykum.....vere level.taste... Mam ithokke orth undaki kazhikunnathu kanumbo thanne valiya santhosham
@LekshmiNair2 жыл бұрын
Valarai santhosham dear..orupadu sneham 🤗🥰
@kripasarajohn51012 жыл бұрын
Haii Mam💕 Chakka vibhavangal super aayirunnu ivide chakka aavunneyulloo. Aarenkilum vetti adathi tharum anganeya undakkunnathu thanne murichu nokkiyittilla Mam🥰 Atha chakka kazhittundu vere size Mullatha kazhichittilla. Thank you so much 🥰😍
@LekshmiNair2 жыл бұрын
😍👍
@kripasarajohn51012 жыл бұрын
@@LekshmiNair 💕
@jyothikrishna85162 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് മാമിന്റെ വിഡിയോ കാണാൻ എത്ര മോഡേണ് ആകുമ്പോഴും ഏറ്റവും സാധാരണകാരിയും. അതുപോലെ ധൈര്യമായി റെസിപ്പി ചെയ്തു നോക്കാം പാളിപോകില്ല. ഒത്തിരി ഇഷ്ടം...🥰🥰🥰
@LekshmiNair2 жыл бұрын
Thank you so much dear for your loving words of appreciation ❤️ orupadu sneham..lots of love 🤗🥰
@lavanyas41842 жыл бұрын
മാമിന്റ് വീഡിയോക്ക് ഒര് പോസിറ്റീവ് എനർജിയാണ് 🥰🥰🥰🥰❤❤❤❤❤❤
@LekshmiNair2 жыл бұрын
❤🤗
@lavanyas41842 жыл бұрын
@@LekshmiNair ❤❤❤❤❤❤❤
@mayarajeevan13952 жыл бұрын
Hi mam super കണ്ടിട്ട് കൊതി വരുന്നു പിന്നെ ഞാൻ ചക്കക്കുരു കറി ഉലുവ കൂടി വറുത്ത് ഇടും എല്ലാം സൂപ്പർ ആണ് 😀😀പിന്നെ അയില എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞങൾ ഉണക്ക മീൻ എന്ന് ആണ് പറയുക thanks
@deepanair26732 жыл бұрын
കഴിഞ്ഞ വർഷത്തെ ചക്ക കഥ മറന്നില്ല അടിപൊളി Mam really ,you're great 👍👍❤💛🖤💜💚💙ഇതൊക്കെ ചെയ്യാനുള്ള മനസ് ❤😍😍great
@sujathakumari98432 жыл бұрын
ഇതൊക്കെ ചെയ്യാനുള്ള മനസ് 🙏
@rajalekshmigopan16072 жыл бұрын
ഹായ് ചേച്ചി , ചക്ക കണ്ടപ്പോൾ കൊതിയാകുന്നു. പണ്ട് ചക്ക വീട്ടിൽ ഉണ്ടായിരുന്നു ഒരു പാട് കിട്ടുമായിരുന്നു, അന്ന് വേണ്ട. ഇന്ന് കൊതിക്കുന്നു , പക്ഷേ ഇല്ല. കടയിൽ നിന്നും Season ൽ വാങ്ങണം. തനി നാടൻ ഊണ് very super. നാടൻ കാര്യങ്ങൾ ഒരു സംഭവം തന്നെ
@LekshmiNair2 жыл бұрын
🥰🤗
@aniletantony64942 жыл бұрын
Dear Mam , you are an amazing human being who spend your life the best way. How can you be so modern and so traditional simultaneously ?
@LekshmiNair2 жыл бұрын
That's a lovely comment dear..actually l am humbled 😍🙏basically l love everything..traditional as well as modern..both has its own value..lucky enough to have lived long to experience a little bit of old traditional ways and the new trends🥰🤗🙏
@stellaa93602 жыл бұрын
@@LekshmiNair x
@jshreer83062 жыл бұрын
@@LekshmiNair mam ....Amazing personality..എന്നെങ്കിലും കാണണം
Chechi , this attu chakka is called " Guanabana " or " sour sop " in English and abundantly grown in countries with tropical climate. Here we get it in the form of herbal tea , good for immunity . Take care Chechi :)
@sreeragk87722 жыл бұрын
വീഡിയോ ഒരു പാട് ഇഷ്ടമായി. ചക്ക വിഭവങ്ങൾ അടിപൊളി 👌
@archanashaji9832 жыл бұрын
Mam nte wheat idiyappavum,vegetable curry um njn try cheythu..adipoli aarunnu..Thank u mam😍
@LekshmiNair2 жыл бұрын
Very happy to hear your feedbacks dear ❤️
@souminim46422 жыл бұрын
ഞാനും ഉണ്ടാക്കി 👌😀
@deepthisathish21522 жыл бұрын
@@LekshmiNairഎന്റെ മോൻ വെജിറ്റബിൾ കറി കൂട്ടിയാണ് ചോറുകുകൂടി ഉണ്ടത്. അവനെ ഇനിയും മാഡത്തിന്റെ കറികൾ ഉണ്ടാക്കി കൊടുക്കണമെന്ന്.
@archanashaji9832 жыл бұрын
@@LekshmiNair 😍❤
@jasminjasmin2292 жыл бұрын
Super ellam nallathan sugamillathirinittum chechi ellam cheythu Love you chechi kutty
@maggiethomas68362 жыл бұрын
Hi Lekshmi. Honestly, I’ve been smiling from beginning to end of this video looking at your contagious enthusiasm and passion for naadan food. To me, you are still a young small town girl happy to relive your past! You are a very down-to-earth girl who has no inhibitions of roughing it out in the kitchen doing the prepping for your recipes. That’s something I appreciate in you, of course, besides the ethnic recipes. Sorry to hear of ‘C’ affecting you. Wish you a speedy recovery!
@aavanirajesh21022 жыл бұрын
Maam u are great enik etavum ishtapeta oru person anu luv uu lot & god bless uu dear chechii vedioo poliii💕😉✌
@resmyjiju14062 жыл бұрын
Adipoli lunch dear mam 🤗🤗🤗😘 Full nostalgic ente achante ammayude aniyathi engane second type chakka murikkunna reethiyil anu chakka murichondirunne kochilathe kure oormakl thank u so much dear mam for this super vlog and very tasty lunch 👌😋
@LekshmiNair2 жыл бұрын
Lots of love dear ♥️ 🥰
@shamnadshahulhameed53712 жыл бұрын
Mam, ഓരോ വിഡിയോയും കണ്ടോണ്ടു ഇരുന്നു പോകും ഓരോ കാര്യങ്ങളും ആസ്വദിച്ചു ആണ് മാം ചെയുന്നത് 👌🏻എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആകുന്നുണ്ട് 👌🏻🥰
@dr.sangeeths772 жыл бұрын
My favorite dish ആണ് ചക്ക അവിയൽ❤️❤️
@LekshmiNair2 жыл бұрын
🤗❤👍
@panjuadam60962 жыл бұрын
Vdo skip cheyyade aaswadich kandu 🤩 Athrakum ishtam aa mamnde vdo... Thankuuu so much 👌❤🤩🥰
@radhapr2552 жыл бұрын
ചക്ക കാണുമ്പോൾ തന്നെ വീഡിയോ കാണാൻ തോന്നി കാരണം ചക്ക എന്റെ ഫേവരെറ്റ് ആണ്.
Hi Lekshmi maam❤...Vaakukal illaa.👌👌👌..Sherikum oru thani naadan oonu😋...Inganae ulla oonokkae Trivandrum kaarae kondae pattu🙏...You again proved it...Expecting more like this ..👍👍
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham..sneham mathram 🥰
@Saibaba_212 жыл бұрын
@@LekshmiNair Maam..Pls take care of your health ..Take rest maam...Praying for your speedy recovery
@anums84162 жыл бұрын
Othiri varsham munpu madathintae oru 'Mud cake' (one pot mixing type)tv il vannirunnu... Athu njan try cheythittum undu... Frnds nu aa recipie koduth avarum cheythittund... Nalla abhiprayam kittiya recipe aanu... Athu veendum kaanan aagraham und...😃... Easy tasty oru rich chocolate mud cake😋😋😋😋
@LekshmiNair2 жыл бұрын
Will do dear ❤️
@Anupravindran2 жыл бұрын
Ma’m you are doing a great job teaching us all the delicious nadan dishes… We love chakka and unakkameen dishes but not vets familiar with cooking those…These videos help us a lot to recreate our traditional dishes for our kids…Keep going!…expecting more sure from you❤️
@LekshmiNair2 жыл бұрын
Thank you so much for your lovely words of appreciation ❤️ 🙏
@sindhusanthosh78222 жыл бұрын
Ckakkakuru manga ettu vechath... my favourite..... sooper mem...
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@SN-no3gv2 жыл бұрын
എല്ലാ പണികളും എത്ര സന്തോഷത്തോടെയാണ് ലക്ഷ്മി ചെയ്യുന്നത്. Help ന് അനുവിനെ വിളിയ്ക്കാറെയില്ലല്ലോ. സമ്മതിച്ചിരിയ്ക്കുന്നു
@sreekalas27542 жыл бұрын
വിളിക്കാതെ സഹായിച്ചുകൂടെ അമ്മാവിയല്ലേ
@paruify2 жыл бұрын
@@sreekalas2754 സഹായിക്കുന്നില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
@sreekalas27542 жыл бұрын
വിളിക്കുന്നില്ലന്ന് നിങ്ങൾക്കു എങ്ങനെ അറിയാം
@paruify2 жыл бұрын
@@sreekalas2754 കഴിഞ്ഞ വീഡിയോയിൽ അവര് തന്നെ പറഞ്ഞു. അങ്ങനെ അറിയാം.
@behappy9182 жыл бұрын
@@sreekalas2754 kazjha vedioyil parayunund aa kutty help cheyarund..breakfast oke aa kutti aan undakunath...pinne mamin thane otak cheyan aan eshtam..cooking bayagara craze aayathn knd.. pinne aa kuty k shop und ath epozhum veetil undavilalo
@sumajose98362 жыл бұрын
Chakka kandappol kothiyavunnu. Trivandrum karude special food.jnan muscatilirunna kanunne.jnan tvm kariya. Mam enthu nalla avatharanam. Ha food kazhichapole thonnunnu
@indunair1192 жыл бұрын
Yummy recipe ma’m behind gooseberry and carrot kept in salt water is also yummy Mouth watering
@LekshmiNair2 жыл бұрын
🥰
@geethajayakumar85642 жыл бұрын
Pls tell abt that ഉപ്പിലിട്ടത് also
@ravilalitha15852 жыл бұрын
പ്രിയപ്പെട്ട ലക്ഷ്മീ....വീഡിയോ കണ്ടു ത്രിപ്തിയുംകൊതിയുംകുറച്ച്അസൂയയും മേംപൊടിചേർത്ത് ഞാനും ലക്ഷ്മി യുടെ കൂടെ ഊണ് കഴിച്ചു. ഉഗ്രൻ.സ്നേഹപൂർവം....🥰 ക്ഷമക്ക് അഭിനന്ദനങ്ങൾ👏👍
@lathakalai43472 жыл бұрын
Madam I have this tree at our home in coimbatore..in English they say sour sop..in tamil they say mullu seetha..it has medicinal values.what you said was right it tastes sweet nd sour....👍👍😍😍
@LekshmiNair2 жыл бұрын
😍❤🙏
@LeenaC-ni4ti2 жыл бұрын
മേടം അടിപൊളി, മുള്ളാത്തി ചക്ക ഞങ്ങള്ടെ വീട്ടിൽ ഉണ്ട് ഭയങ്കര test ആണ്.
@lincysanil90982 жыл бұрын
Hai ma'am 😍 വിദേശത്തുള്ള ഞങ്ങളെ കൊതിപ്പിക്കുവാന്നല്ലോ...... 😋 എനിക്കു ഏറെ ഇഷ്ടം ഉള്ളതാ ഉണക്കമീൻ 👌 ചക്കയും ഉണക്കമീൻ ഒക്കെ കഴിച്ചിട്ടു എത്രനാളായി
@LekshmiNair2 жыл бұрын
Achooda sooooo sweet of you dear 🥰🤗
@lincysanil90982 жыл бұрын
@@LekshmiNair 😘😘😍
@dreems75762 жыл бұрын
പാചകം വളരെ മനോഹരമായി സ്നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യാമെന്നും ,അതിലും മനോഹരമായി കഴിക്കാമെന്നും വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് Mamnde ഈ vlog കൾ ഒക്കെ .food control ചെയ്യാമെന്നൊക്കെ കരുതി എത്ര ഇരുന്നാലും ഇതൊക്കെ കാണുമ്പോൾ food നോട് ഇതുവരെ ഇല്ലാത്ത ഒരു ഇഷ്ടം തനിയെ വന്നു ചേരുന്നു .എല്ലാ വിധ നന്മകളും Mam ന് ഉണ്ടാവട്ടെ
@bindupillai27472 жыл бұрын
Happy to see that you shared jackfruit cleaning. The last place where you are eating food is the same place where you shoot for magic oven Take care.
@shailajavelayudhan85432 жыл бұрын
Mam ethra simple lady annu nalla hard work cheyunnu
@divyalakshmi90132 жыл бұрын
തിരുവനന്തപുരംകാരുടെ Spl തൊണ്ടൻ മുളക്.👍❤️
@LekshmiNair2 жыл бұрын
🥰🤩👍
@divyalakshmi90132 жыл бұрын
@@LekshmiNair ഞാൻ നാട്ടിൽ നിന്നും എന്റെ അടുത്തേക്ക് ബന്ധുക്കൾ വരുമ്പോൾ കൊണ്ടുവരാൻ പറയുന്ന 2 items ആണ് തൊണ്ടൻ മുളകും അമരയ്ക്കയും❤️❤️❤️
@monamona87462 жыл бұрын
Kazhivhollam.vaiyaa ente ammumede oorma verua mam....😘really oru naadan and simple and tasty food❤️❤️love from mee😘😘
@ushaanilnair40362 жыл бұрын
Lekshmi, all these things are very familiar to me as Neyyattinkara is my native place . Very nostalgic memories 😍
@LekshmiNair2 жыл бұрын
🥰🤗
@beenateacher28312 жыл бұрын
Very...nice..lunch
@preepreen99302 жыл бұрын
Chechi sugalle super video aanu chechi ithoke cheyyunnath kanan thanne oru pretheka bhangi aane
@EasyElectronics_jobupdates2 жыл бұрын
Kathiyile chakka arakk kalayan, kathi just onu choodakkiyit oru newspaper kond tudach kalanjal mathi. Angne cheytappo enik peten pokuna pole tonni.😊
@LekshmiNair2 жыл бұрын
😍❤👍
@Haaminbeegam2 жыл бұрын
Choodakiyal Kathiyude moorcha pettann kurayum...
@sheejaajith19292 жыл бұрын
Adipoli mam ഇന്നത്തെ special 👌👌👍👍👍👍mam വിഷ്ണുവിന് എങ്ങനെ ഉണ്ട് സുഖമായിരിക്കുനോ
@LekshmiNair2 жыл бұрын
Vishnu eppol okk anu dear 😍
@pramod-pe7xk2 жыл бұрын
Chechiyude Magic oven kanda cookingnodu cookingnodu ishttam thoniyathu love u chechiii
@ancyniaann2 жыл бұрын
Veettil odi varaan thonunu mam... Thank you for this video... it gave such a homely feeling. Lots of respect and love from 🇨🇦 Nothing like my HOME (Thiruvananthapuram) ❤
@purplelight74312 жыл бұрын
Njangalku vendi kashtapettu cheytha vedio enneppolullavark very useful anu.. thank u Mam
@jayakannan83952 жыл бұрын
കത്തിയിലെ മുളഞ്ഞി പോകാൻ ചേച്ചി സ്റ്റൗവ് കത്തിച്ച് അതിൽ കാണിച്ചാൽ മതി എന്നിട്ട് തുണിയോ പേപ്പ റോ വെച്ച് തുടക്കു ക🥰🥰🥰🥰🥰🥰
@sufijajabbar43082 жыл бұрын
Kathiude moorcha pogum
@jayakannan83952 жыл бұрын
Moorcha pokilla chriyachude akkanam
@chinchureshma99652 жыл бұрын
ഒരുപാട് ഇഷ്ടായി ഉറപ്പായും same ഉണ്ടാക്കി ടേസ്റ്റ് ചെയ്യും 🥰
@bysuseelact72252 жыл бұрын
ചക്ക അരക്ക് (വെളഞ്ഞി) കളയാൻ തീയിൽ കാണിച്ചാൽ പെട്ടെന്ന് ഇളകി വരും. ചൂട് കൊള്ളുമ്പോ ഉരുകും കത്തി തണുത്തിട്ട് വേസ്റ്റ് തുണിയോ പേപ്പറോ എടുത്ത് തുടച്ച് കളഞ്ഞാ മതി. ചക്ക മുള്ള് ചെത്തി കളഞ്ഞ് മടൽ തോരൻ വയ്ക്കാം, മടലും ചകിണിയും കൂടി മുളകിട്ട് മീൻ കറി വയ്ക്കുന്നത് പോലെ വയ്ക്കാം, തോരനും വയ്ക്കും
@LekshmiNair2 жыл бұрын
Thank you dear for your valuable inputs ❤️ valarai santhosham 🥰
@UshaKumari-rn3tn2 жыл бұрын
Thee kanichal kathiyude moorcha pokum
@sreekanthbhaskaran44512 жыл бұрын
never knew this
@Kiranzen2 жыл бұрын
അടിപൊളി അമ്മ ഉണ്ടാക്കും പോലെ തന്നെയുണ്ട് especially ചക്ക അവിയൽ✌️
@LekshmiNair2 жыл бұрын
🤩👍❤🙏
@sabarizzzcreations25812 жыл бұрын
Super Lakshmi Mam, This looks so yummy and Beautiful..❤❤
@LekshmiNair2 жыл бұрын
🤗❤
@Kuttunithi_05132 жыл бұрын
Super madam food chechi
@rameshgopi74532 жыл бұрын
മം. ഞാൻ ചക്ക അവിയലും. ഉണക്ക മീൻ കറിയും. എല്ലാം കടു. കൊതിച്ചു. കുവൈയറ്റിൽ. നാട്ടിൽ വരുബോൾ. ഉണ്ടാക്കി നോക്കാം. എന്താ രസം ചക്ക വട്ടുന്ന കാണാൻ. ലവ് യു. സോമച്
@LekshmiNair2 жыл бұрын
Orupadu santhosham thonunnu video ishtapettu ennu parayumbol..thank you so much for support and wishes 🙏 ❤️ 😍
@minipadmanabhan50262 жыл бұрын
Lunch dishes was mouth watering... Couldn't control while watching the video 😋😋
@minipadmanabhan50262 жыл бұрын
Sorry to hear ma'am you are again covid positive. Wishing a speedy recovery. Take care 🙏
@LekshmiNair2 жыл бұрын
Thank you so much dear for your lovely comment 🥰
@arathirenjith97742 жыл бұрын
Hii mam, ഞാനും ഒരു തിരുവനന്തപുരം കാരിയാണ്, food കഴിക്കുന്നത് കാണുമ്പോഴേ കൊതിയാകുന്നു, maminte video കാണാൻ ഒത്തിരി ഇഷ്ടമാണ് , cooking video പ്രതേകിച്ചു, god bless you 💞💞💞💞💞
@hasiihaseena66162 жыл бұрын
പാചക റാണി 😍
@LekshmiNair2 жыл бұрын
🥰🙏
@sajidatp63942 жыл бұрын
Really😍👌🏻💫
@aswathyl982 жыл бұрын
Mam ethra simple ayanu cooking & explaining I'm a big fan of you and usually try to cook like your receipies thank you mam
@resmisuji11442 жыл бұрын
Superb Mam ♥️😍👍
@LekshmiNair2 жыл бұрын
🤗❤
@anilak71372 жыл бұрын
സൂപ്പർ....ഇതിന് മുള്ളാത്ത എന്നാണ് ഇവിടെ പറയുന്നത്..മണ്ണുത്തിയിൽ നിന്നു വാങ്ങിയത... ഇതുകൊണ്ട് കടച്ചക്ക,/ potato കൊണ്ട് ഉണ്ടാക്കുന്നത് എല്ലാം ഞങ്ങൾ ഉണ്ടാക്കാറുണ്ട്...മസലക്കറി, പുളിങ്കറി, മസാലയിട്ട വരറ്റ് ..etc
@vidhyat17332 жыл бұрын
Chechiyde samsaram kett video kanan othiri estamanu ❤️video adipoli 👍💖💖💖💖😍
@TheRhythmOfCooking2 жыл бұрын
Entammo ejjathi lunch combo. Kothiyayitu vayya. Enthayalum chakka kittatte ethonnu try cheyyam. Chakka aa different method of cutting kollam. But difficult anennu thonnunnu. Nalla moorcha ulla kathi venam. Pinne kathi pasa kalayan enna puratti choodaki oru thuni kondu thudachal pettennu pokum. Njan kodungallur anu. Avide chakka aviyal manga ettu vakkunnathu special anu. Pinne chakkakkuru parippu manga combination. Ho motham oru nostu feeling. Thank you for sharing dear chechi🥰
@jalajakumari20062 жыл бұрын
ബാല്യകാല ഓർമ്മകൾ തിരിച്ചു തന്നതിന് നന്ദി 👏പിന്നെ തിരുവനന്തപുരം പാചകം, സംസാരം എല്ലാം സൂപ്പർ 😍അടപ്പിൽ കയറ് കെട്ടിയതു പുതിയ അറിവാണ് അതിനും നന്ദി 🌹ഞാൻ അത് പരീക്ഷിക്കും 👌❤️
@annajoji20092 жыл бұрын
ചക്ക അവിയലും, കരുവാട് കറിയും മാത്രം മതി. Oh കൊതിയാവുന്നു.
@vijayalakshmijayaram67102 жыл бұрын
Njanghal velanjiru ennanu parauka. Mattethu koonju ennanu parauka. Valiya chula aanallo👍. Ende nadu Thalassery aanu. Ippol njan ullathu Australiyayilanu aanu. Nammal aathachakka ennu paraunnathu different aanu. Athu apple pole oru unda aayirikum. Ithinu vere peranu. I forgot. Njan cashichitilla ithu. Covid positive aanennu arinju 2nd time. Take care Lekshmi. Wish you a speedy recovery 🙏😘🥰🥰🥰💕💕chakkaude ella partum very healthy aanu👍 ithokke sharikum miss cheyunnu 😭. Ellam ende favourite. Pandu calathokke pashutha chakka kuru mannu puratti vekkum. Chakkaude season cashinjal use cheyyan. Ithokke cashikunna calathu assuganghalum curavayirunnu. Inghane kothipikalle Lekshmi 😋😋😋. Ende vayil cappal oodikanulla vellam undu ithokke canditu. Lekshmi curachu inghu send cheytheku😀 ithokke canditu ende control poyi. Aa topinu patiya yellow colour aviyalum kori kootanum.
@deepavrathy62442 жыл бұрын
Lakshmi mam super Kothi vannu.chakka kittumbol theerchayayum try cheyyum.
@LekshmiNair2 жыл бұрын
🥰🤗
@shaimaaslam81152 жыл бұрын
മേഡം എന്റെ വീട്ടിൽ ഉണ്ട്. മുള്ളത്തി എന്നാണ് പറയുന്നത്.ആറ്റിങ്ങൽ ആണ് സ്ഥലം. അടിപൊളി വീഡിയോ ആയിരുന്നു.റെസിപ്പി ഒരുവിധം എല്ലാം ട്രൈ ചെയ്യും.. കൈയിൽ കിടക്കുന്ന വളകൾ മനോഹരം... എവേടന്നു വാങ്ങിയത്....ഓരോ വീഡിയോ കഥ പറയുന്നത് പോലെ നമ്മൾ വൈറ്റ് ചെയ്ത് ഇരിക്കും ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ...😍😍😍
@venugopaltk82092 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു... അടുത്ത meet നു ഈ വിഭവങ്ങൾ മതി...