Sindu amme ethandu sindhu ammayude jeevitham poleyanu ente jeevithavum.dhuritha poornamaya jeevithamayirunnu ente vivaha jeevitham 17 varsham sahichu iniyum avide ninnal njan illathakumenn manasilayappo avide ninnum randu makkalude kayyum pidich irangi.oru monum molum.avar enik nalla support ayirunnu.oru textisil poyi 2 varsham joli cheythu.ippo enik sunil pappaye pole oraline dhaivam thannu.enneyum makkaleyum ponnu pole nokkunnu.ithrayam varsham anubhavichathinu dhaivam enik ippo santhosham thannu.divorse ayi ninnappo enik manasilayi nattukar noki kanunnath.ennodu athikam arum mindathayi.mattoru kannil alukal nokkunnu.ippo njanum ente makkalum very very happy ente sound onnu mariyal allk ariyan kazhiyum athra ishtta.sindu amma ith vayokonn ariyilla .njan sinduammq chanal kanumpo eppozhum njan enneya sindu ammayil kanunne❤
@sindhuammavlogs2466Ай бұрын
🙏🙏🙏❤️❤️❤️❤️
@sujathanair6564Ай бұрын
❤❤❤❤
@vijayalekshmymenon7611Ай бұрын
@@minnusbeautyworld ❤️❤️❤️❤️❤️
@SabithaSabi-r6bАй бұрын
അമ്മേ ഈ വീഡിയോ ഞാൻ കാണില്ലട്ടോ.കാരണം അർജുൻന്റെ കാര്യം ആണ് പറയുന്നത് അത് കേൾക്കാൻനും കാണാനും വയ്യ😔ആ വിഡിയോസ് ഒന്നും ഇപ്പോ കാണാറില്ല. സിനിമയിൽ ഓക്കേ കാണുന്ന പോലെ എവിടെയെങ്കിലും പരിക്കുകളോടെ ഉണ്ടാകും എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷേ വിധി അത് ഇങ്ങനെ ആണ് 🙏😔. എന്റെ നാട്ടുകാരനാണ് പക്ഷേ കണ്ടിട്ടില്ല എന്നിട്ടും എനിക്ക് ആ അനിയന്റെ മരണം താങ്ങാൻ പറ്റുന്നില്ല..
അർജുനൻ്റെ അകാല വിയോഗം .. ആ കുടുംബം മാനസികമായി അനുഭവിച്ച വിഷമങ്ങൾ.. ഈ വിഷമ ഘട്ടത്തിൽ നിന്നും റിക്കവറി ലഭിക്കുവാൻ ദൈവം തുണയാകട്ടെ.. എന്നെ വേദനിപ്പിച്ചത് അർജുനൻ്റെ ഭാര്യയുടെ മുഖമാണ്.. ചോര വറ്റിയ മുഖം.