Hi dear.... ഇന്ന് ഞാൻ അരിയുണ്ട ഉണ്ടാക്കി കേട്ടോ. Valare സോഫ്റ്റ് ആയിരുന്നു. But ഇച്ചിരി മധുരം കുറഞ്ഞു പോയി. 18 അരിയുണ്ട കിട്ടി ഇ അളവിൽ എനിക്. ഭർത്താവും മകനും വളരെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി. പുറത്തു നിന്നുള്ള ഫുഡ് കുറിച്ചിട്ടു വീട്ടിൽ ഉണ്ടാകുന്നത് കൊടുക്കാനാണ് ശ്രമിക്കുന്നത്. ഇത് പോലെ ടേസ്റ്റി ആയിട്ടുള്ള ഓരോന്നും innium ഉണ്ടാക്കണേ chechi... എത്ര thanks പറഞ്ഞാലും മതിയാവില്ല ചേച്ചിയോട്. Chechi ഓരോ വീട്ടമ്മമാരേം എന്തു മാത്രം സഹായിക്കുകയും സ്വാധിനിക്കുകയും ചെയുന്നുണ്ടെന്നു ചിലപ്പോൾ ചേച്ചിക് അറിയില്ലാരിക്കും. ഡിഗ്രി ടൈമിൽ mrge kazhiyumpol inik chaya mathrame idan ariyarunnullu. Ipol arum mosham parayatha rithiyil njan cooking cheunundel athinte credit veenechi mathram anu. Ente lifil ipol full time kude ullath ente monum pinne veenas curry worldum anu. Stay blessed dear love uuuu.
Hi Veena. I am a silent viewer of all your recipes.Whenever i want to make new recipes I try your easy and tasty recipes. U are my guide.Really helpful and tasty. I have to try this ari unda 😊.Thank you & God bless you
@VeenasCurryworld4 жыл бұрын
orupadu santhosham dear Sheeja😍🤗
@moments-memories134 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി. നല്ല ടേസ്റ്റി ആണ്.പെർഫെക്ട് ആയി കിട്ടി. താങ്ക്സ് ചേച്ചി 😍
@VeenasCurryworld4 жыл бұрын
😍🙏
@remarnair83504 жыл бұрын
അരിയുണ്ട super😋thanks veena chechi😍
@കിടിലംപിള്ളേർ3 жыл бұрын
Thank you chechiii njan undaki nokki spr aarunnu checheede dishellam spr anu 👌👌👌
@bennycochin71354 жыл бұрын
Hai veenachechi perfomance supet ellam undakkarundu thank you 🙂
ഞാനും ഒരുപാട് കഴിച്ചിട്ടുണ്ട് കട്ടൻ ചായയിൽ അരി വറുത്തത് ഇട്ടിട്ട്. പണ്ടത്തെ നാലുമണി പലഹാരം.. ഹോ..... അത് ഒക്കെ ഒരു പഴയകാല ഓർമ്മതാന്നാ... ഡിയർ 😍😍😍❤️❤️👌👌👍👍🙏🙏
@VeenasCurryworld4 жыл бұрын
😍🤗❤️
@sujitharam82614 жыл бұрын
Njanum kazhichitund
@salimmaniyelil71574 жыл бұрын
ഞാനും unde
@vijiskitchen404 жыл бұрын
സത്യമായും എന്റെ കുട്ടികാലത്തെ ഓർമകൾ പുതുക്കി അന്ന് ഞാൻ കഴിച്ച അരിയുണ്ട രുചി നാവിൽ വന്നു
@VeenasCurryworld4 жыл бұрын
😍😍🙏
@Midhunskitchen1234 жыл бұрын
Truely nostalgic
@rohiniksatheesh21634 жыл бұрын
ഹായ് ചേച്ചി സുഖാണോ ഞാൻ അരിയുണ്ട ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്
@VeenasCurryworld4 жыл бұрын
thank you dear
@ansaajay32864 жыл бұрын
Njaan kazhichittund...kattan chayel it kazhicha supperb aan...
@selvipriya83244 жыл бұрын
Chechi njn innu undakki aarnnu...veetil ellrkm eshtapettu....tq for the receipe....
@VeenasCurryworld4 жыл бұрын
😍
@Binsy19764 жыл бұрын
Hi Veena, First time ever I made this. My three year old and my husband enjoyed it very much. My husband is from Shoranur and he said, his mom used to make it. Thanks for this recipe🙏
@Malayalam_news_Express4 жыл бұрын
വീട്ടിൽ ഇരിക്കുന്ന എല്ലാവർക്കും ഉണ്ടാക്കാൻ എളുപ്പത്തിൽ പറ്റിയ സമീകൃത ആഹാരം ...... Stay Home Be Safe
@VeenasCurryworld4 жыл бұрын
Thank u dear .. u too
@aryasivan9234 жыл бұрын
ഹായ് ചേച്ചി... എന്റെയൊക്കെ ചെറുപ്പത്തിൽ സ്കൂൾ കഴിഞ്ഞ് വരുമ്പോൾ ഇതാണ് ചായക്കടി... നൊസ്റ്റാൾജിയ..
@VeenasCurryworld4 жыл бұрын
😍😍🤗
@febinlukman4474 жыл бұрын
Chechi njangal inn ariyunda undaki. Nalla taste undayirunnu.thank you . Mikavarum Ella recepiesum try cheyyarund.
@VeenasCurryworld4 жыл бұрын
😁🙏
@Bindu6633 жыл бұрын
Njan ithu innu undakku ttooo... Super super taste.. Kutikalthu orupadu kazhichiitundu
@VeenasCurryworld3 жыл бұрын
Thank you dear
@anamikasureshkumar11364 жыл бұрын
My favourite snack Thanksss veenchechi for nostalgic snack recipe
@VeenasCurryworld4 жыл бұрын
😍😍
@Midhunskitchen1234 жыл бұрын
Mine tooo...
@1sreedevi4 жыл бұрын
Hi Veena, yet another hit recipe. Made it in half an hour as per your exact measurements and explanation. Nala swad undayirnu. Njan Dubai yil aanu valarnu so didn’t grow up eating all this like your kids pakshe vacationil pokumbol kazhikum. I made it for my husband who grew up in Palakkad and it was very nostalgic for him. ☺️ very healthy and tasty recipe! Thank you again for making all these naadan recipes accessible for everyone 😊
@VeenasCurryworld4 жыл бұрын
thats so nice to hear 😍😍🤗
@jinumanchira Жыл бұрын
Palakkad karkku ari unda weekness aanu♥️♥️♥️
@hariaasha4 жыл бұрын
Yeah...i had requested for this.....as you told so much of nostalgia ☺️..thankyou chechi
സ്കൂൾ വിട്ട് വരുന്ന മോൾക്ക് കൊടുക്കാൻ ആയി അവളുടെ favourite snack ആയ അരി ഉണ്ട recipe തപ്പി ഇറങ്ങിയത് ആണ് ഞാൻ.. ഒരുപാട് recipe കണ്ട് എങ്കിലും വീണ ചേച്ചിയുടെ recipe തന്നേ എന്നത്തേയും പോലെ ട്രൈ ചെയ്യാം എന്ന് കരുതി... As usual സംഗതി പൊളിച്ചു.. It came out well💓 ഇനിയും കുറെ healthy recipes പ്രതീക്ഷിക്കുന്നു... Lots of love ചേച്ചി 🥰
@VeenasCurryworld2 жыл бұрын
🥰🥰🤗
@smitha42874 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. Super ആയി ന്ന് എല്ലാവരും പറഞ്ഞു. ഞാൻ ശർക്കര ഉരുക്കി അരിച്ചാണ് ചേർത്തത്. ധാരാളം മണ്ണും കരടും ഒക്കെ ഉണ്ടായിരുന്നു അതിൽ .എന്തായാലും അരിയുണ്ട സൂപ്പറാക്കി.....
Hi veena chechi.. today i made ariyunda ❤️ it was awesome.. very soft and tasty🥰 thank u chechi for this recipie... and i made your cabbage pakoda.. that was also amazing ... cabbage pakoda is one of the trending food at my home🥰... thank u so much dear ..😘
ചേച്ചി അരിയുണ്ട ഉണ്ടാക്കിട്ടോ.... സൂപ്പർ...... എല്ലാർക്കും ഇഷ്ട്ടായി. Thank you
@VeenasCurryworld4 жыл бұрын
thank you
@gayathrirs70574 жыл бұрын
Hii I tried it , It was good Thanks for the recipe 😊
@VeenasCurryworld4 жыл бұрын
😍🙏
@vikasraj95484 жыл бұрын
Tried this today, came out really good. Thank you Chechi.👍🏻
@prasithakannan18584 жыл бұрын
കഴിച്ചിട്ടുണ്ട് വീണ...കട്ടൻ ചായയിൽ അരിവറുത്തതും നാളികേരം ചിരകിയതും ചേർത്ത്
@VeenasCurryworld4 жыл бұрын
nostalgic memories alle
@prasithakannan18584 жыл бұрын
@@VeenasCurryworldആ..
@nivinv99634 жыл бұрын
Chechi njanum ammamayum video kandukondirunnappol ammama paranju pandu kalathu ammamyum kodichitind super chechi njan try cheythu
@AsiyaWorld4 жыл бұрын
Hi Chechi, ith njan undakki nokki adipoliyayittund...
@raseenamoideen20064 жыл бұрын
Thank You Veena,really nostalgic😍
@VeenasCurryworld4 жыл бұрын
😍
@sabirathalaparambil9303 жыл бұрын
S
@charitashetty39054 жыл бұрын
Went back to my school days when my mom used to prepare as evening snack. It's my all time favourite. Now a days our kids don't prefer to have.
@VeenasCurryworld4 жыл бұрын
true
@Midhunskitchen1234 жыл бұрын
Truely nostalgic
@me_myself_0064 жыл бұрын
Ground nut koodi same quantity varuthit orumich podichu noku.. super taste anu.. kids will eat.
@rajeswarikp47053 жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ അരി വറുത്ത് ചായയിൽ ഇട്ട കഴിച്ചിട്ടുണ്ട്. മഴ നനഞ്ഞ് സ്ക്കൂൾ വിട്ടു വരുമ്പോൾ അമ്മ ഇത് റെഡിയാക്കി വെച്ചിരിക്കും : എന്തൊരു സ്വദായിരുന്നു..... പുളിങ്കുരു വറുത്ത് തോടു കളഞ്ഞ് ഉപ്പുവെള്ളത്തിൽ ഇട്ട് കുതിർക്കും . സ്ക്കൂളിലേക്ക് കൊണ്ടുപോകും. കൂട്ടുകാരികളുടെ കൂടെ ഇന്റർവെൽ സമയത്ത് ഇരുന്ന് തിന്നും. എന്തൊരു nostalgic feeling ആണ് അതൊക്കെ
@MsSreejaN4 жыл бұрын
Thank you so much for this recipe. I don't have red rice though 😣. We are limiting our grocery visits as much as possible. I'll try and buy it the next time I go.
ഞങ്ങൾ ഇവിടെ പൊന്നി rice ആണ് use chyunnath matta അല്ല അപ്പോ പൊന്നി കൊണ്ട് തന്നെ ഉണ്ടാക്കി nokki അടിപൊളി chechi
@ranjinikumar37784 жыл бұрын
Very well explained in detail n patience. Ur explanation is always is well understood n very clean thank u Veena dear hope ur husband n children n urself r well Bye dearie n God Bless
@VeenasCurryworld4 жыл бұрын
Thank u so much dear 😍🙏 by god’s grace we all safe here
@asiyajasminansiya40614 жыл бұрын
Polich chechi njan udakii nokki
@jessypoulose86242 жыл бұрын
Good advice for safety precautions🙏🌹
@keerthanarajeev98484 жыл бұрын
My Amma also make the same way .. And I learnt from her .. My favorite 😘
@VeenasCurryworld4 жыл бұрын
😍😍
@revathyci54454 жыл бұрын
Hai veena chechi 🥰 Thank you for uploading videos especially healthy foods😃
@VeenasCurryworld4 жыл бұрын
welcome dear 😊😍😍
@rammyavinothkumar88044 жыл бұрын
Hi Veena good morning how are you and your family? It’s good to see you giving positive thoughts and cooking during these crucial days. People like us staying in abroad feel very homely and miss our parents and relatives very much. I tried the ariunda recipe it came very well but I did it with matta podiyari as I didn’t have the whole matta rice. Really it’s awesome my husband and kids loved it a lot.
@VeenasCurryworld4 жыл бұрын
hello dear .. we r doing fine and safe here .. thats great to hear .. ha matta podi ari is also a great option alle .. thanks for the tip .. take care and stay safe .. keep in touch 😍
@divyashyjith14334 жыл бұрын
Hi ariyunda spr aayi vannuto,eppol enthu undakkumbolum veenayude recipie nokkiyanu undakkunne 🤗 sarikkum veena paranjatu sathyanu pandokke eppolum kittunnA item aarunnu but namukku ishtam illathe kazhikkumayirunnu enikkum soft ariyunda aanu ishtam so yummy thank you veena
@VeenasCurryworld4 жыл бұрын
😍😍❤️
@deepthisundar8594 жыл бұрын
Hai Chechi..... Ennu njan ariyunda try cheithu. Valare Nanni vannu thank you so much chechi
@VeenasCurryworld4 жыл бұрын
thank you dear
@vinayraj10794 жыл бұрын
Hello, I tried this recipe and it come out so good. Thanks for sharing . Its my one of favorite. We can't get it Ireland. Thanks alot. 💞👍
@VeenasCurryworld4 жыл бұрын
😍🙏
@muhammadrafi76474 жыл бұрын
ഞങ്ങളുടെ നാട്ടിൽ അരി വറുത്ത പൊടിച്ചത് എന്നപറയും athil ഏലക്കക്കുടി ഇട്ട് ഉരുള പിടിച്ചാൽ അരിയുണ്ട.
@VeenasCurryworld4 жыл бұрын
😊👍
@greeshmachinnu99684 жыл бұрын
Ivideyum same.. ari varuth podichadh enn parayum
@bincytbenny27624 жыл бұрын
Ente amma undaki thannittundu.....it's yummy😍😘❤️
@VeenasCurryworld4 жыл бұрын
😍😊
@nirmalanair93284 жыл бұрын
വീണയുടെ അരിയുണ്ട കണ്ടിട്ട് കൊതി വരുന്നു. അടിപൊളി ആണ്.ഇന്ന് ഇതും ഉണ്ടാക്കണം.
Ur kids r really blessed to having a mom like u chechiii
@VeenasCurryworld4 жыл бұрын
😍
@shefeenasubash56294 жыл бұрын
ഞാനും കഴിച്ചിട്ടിട്ടുണ്ട് super taste ആണ് 😋😋
@VeenasCurryworld4 жыл бұрын
thank you dear
@anjumiriam4 жыл бұрын
Ariyunda undaki nokki.. Adipoli aarnu.. tto.. Ath pinne angane aayirikkumallo.. Thank you so much😍
@indhuradha8033 жыл бұрын
Njan undaki 👌👌 super
@VeenasCurryworld3 жыл бұрын
Thank you dear
@smithavineeth47924 жыл бұрын
Recalling my old days....
@VeenasCurryworld4 жыл бұрын
😍😍
@anjanapramod95644 жыл бұрын
😋😋😋😋
@Akash-xd2ew4 жыл бұрын
Chechi njnanatto 1st view🤭🤭🤭
@VeenasCurryworld4 жыл бұрын
😊
@remyachris4 жыл бұрын
Nostalgic recipe Chechy safe alle Take care:)
@VeenasCurryworld4 жыл бұрын
😍
@ajeenanarendran20294 жыл бұрын
Nostalgic
@nimmyabey38162 жыл бұрын
ഞാൻ ഉണ്ടാക്കി നല്ലതാണ് 👌
@VeenasCurryworld2 жыл бұрын
Thank you
@priyanair18482 жыл бұрын
Thank u for all ur super receipes and the super tips
@surajmadakkavil3394 жыл бұрын
അരിയും കട്ടൻ ചായയും അത് മറക്കാൻ ആവുമോ ! അരിയുണ്ട വെക്കേഷൻ ആയാൽ കശുമാവിൻ ചോട്ടിൽ പെറുക്കി എടുക്കുന്ന കശുവണ്ടി ചുട്ടതും ചീവിയ ശർക്കരയും തേങ്ങയും ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ ....
@VeenasCurryworld4 жыл бұрын
aa kasuandi chutta taste .. .. 😢😢 madhurikkum ormakal
@soumyapramodh36284 жыл бұрын
😋😋😋😋😋
@vipithavipi60014 жыл бұрын
വീണ ചേച്ചി ഞാൻ കോഴിക്കോട്ട് കാ രി ആ ന്നു ഞങളെ നാട്ടിൽ d elivary kazhijal നിർബന്ധ മാ യും കഴിക്കുന്ന ഒരു വിഭ വം ആണ് ഇത്.... ഇതിൽ എള്ള് പൊടിയും മഞ്ഞൾപ്പൊടിയും ഉലുവ പൊടിച്ചത് കൂടി add ചെയ്യും.....