നമ്മുടെ വീട്ടിലേക്ക് ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ |Wall hanging closet accident |Suneer media

  Рет қаралды 8,241

Suneer media

Suneer media

19 күн бұрын

Suneer media
Business promotion &
Architectural Consultation
please contact
Mail Id : suneermediaofficial@gmail.com
WhatsApp : +91 9633526388
.....................................................
✨ Query Solved
Wall hanging closet
Wall mounted closet
wall hanging closet fitting
Toilet design
#suneermedia
#wallhangingcloset
#watercloset
#malayalamnews
#closetaccident
#trendingnews
Hi friends,
Welcome to my KZbin channel, Suneer Media.
As an architectural designer, I'm passionate about sharing my expertise and knowledge on building construction, design and consultation.
My channel is dedicated to providing you with valuable insights and practical tips on a wide range of topics, from plans, elevations, and 3D views to landscaping details, interior works, and municipal building rules. I'll also cover subjects like building materials, electrical and plumbing works, home review and much more.
Through my channel, I aim to empower aspiring architects and business owners with the latest and most relevant information in the field. Whether you're just starting or looking to grow your business, my videos will provide you with the tools and resources you need to succeed.
So, join me on this exciting journey, as we explore the world of building construction and business promotion together. I look forward to sharing my knowledge and expertise with you and helping you achieve your goals.

Пікірлер: 44
@muhilham5431
@muhilham5431 17 күн бұрын
നിങ്ങൾ ഈ വീഡിയോ ആത്മാർത്ഥമായും ആളുകൾക്ക് പ്രയോോനപ്രദമാകാനുമാണ് നിർമ്മിക്കുകയാണെങ്കിൽ, ആദ്യം സംഭവം ഉണ്ടാക്കിയ wc ബ്രാൻഡ് കണ്ടെത്തി വീഡിയോയിൽ ആ പേര് പറയാൻ ശ്രമിക്കുക
@suneermediaofficial
@suneermediaofficial 17 күн бұрын
പൊന്നു ചേട്ടാ, ഇന്ത്യയിലെ നിയമ വശങ്ങൾ താങ്കൾക്ക് അറിവുള്ളതല്ലേ 🫢 അപകടം സംഭവിച്ച വീട്ടുകാരുപോലും അവരുടെ ആ പോസ്റ്റിൽ ആ ബ്രാൻഡ് നെയിം പറഞ്ഞു കണ്ടില്ല. എന്റെ വീട്ടിൽ ഉൾപ്പെടെ ഇത്തരം ക്ലോസറ്റുകൾ ഉപയോഗിക്കുന്നുണ്ട്. അത് ഉപയോഗിക്കുമ്പോൾ നമ്മൾ അറിയാതെ സംഭവിക്കുന്ന, ശ്രദ്ധിക്കാത്ത അപകടങ്ങളെക്കുറിച്ച് ഒരു മുൻകരുതൽ അത് എന്റെ പ്രേക്ഷകരുമായി പങ്കുവെച്ചു എന്നേയുള്ളൂ… താങ്കൾ മുകളിൽ പറഞ്ഞത് എനിക്ക് മനസ്സിലാവും 😊
@senniprabhakaran8473
@senniprabhakaran8473 17 күн бұрын
Simply and nicely presented. Thanks Suneer for mentioning our shop. ❤
@suneermediaofficial
@suneermediaofficial 17 күн бұрын
Thank you ❣️❣️❣️
@rahilasamad8617
@rahilasamad8617 16 күн бұрын
Nice Shop ✨✨✨
@rubyshefeek4701
@rubyshefeek4701 17 күн бұрын
May those departed souls rest in peace 🌹 Informative video👍🏻
@suneermediaofficial
@suneermediaofficial 17 күн бұрын
🌹🌹🌹
@sachinprasad4856
@sachinprasad4856 17 күн бұрын
good information 🎉. Thanks
@suneermediaofficial
@suneermediaofficial 17 күн бұрын
❣️❣️❣️
@rahilasamad8617
@rahilasamad8617 17 күн бұрын
Valuable information ❤❤❤
@suneermediaofficial
@suneermediaofficial 17 күн бұрын
❣️❣️❣️
@SamThomasss
@SamThomasss 17 күн бұрын
ഒരു അപകടം നടന്നാൽ ആ ഉൽപ്പന്നത്തിന്റെ കച്ചവടം താൽക്കാലികം ആയിട്ടെങ്കിലും കുറയും. കച്ചവടക്കാര് ഇന്റീരിയർ ചെയ്യുന്ന ആളുകളെക്കൊണ്ട് വീഡിയോ ഇറക്കിച്ചു മാർക്കറ്റ് തിരിച്ചു പിടിക്കാനുള്ള തത്രപ്പാടിലാണ്. ഹാങ്ങിങ് ക്ലോസറ്റുകൾ കാണാൻ കൂടുതൽ ഭംഗിയുണ്ട്, തറ വൃത്തിയാക്കാൻ സൗകര്യമാണ്. എന്നാൽ അത്ര സുരക്ഷിതമല്ല എന്ന് ഇപ്പോൾ മനസ്സിലായി. ഒരാൾ മരിച്ചതുകൊണ്ട് മാത്രം നാട്ടുകാർ വിവരമറിഞ്ഞു. അല്ലെങ്കിൽ കമ്പനിക്കാര് ഒതുക്കത്തിൽ തീർക്കുമായിരുന്നു. ഇവിടെ ആൾ മരിക്കാൻ ഇടയായത് ക്ലോസറ്റ് പൊട്ടി എന്നതിനേക്കാൾ ഉപരി ആൾ പൊട്ടിയ ചില്ലുകളുടെ മുകളിൽ വീണു എന്നതുകൊണ്ടാണ്. അങ്ങനെ സംഭവിക്കണമെങ്കിൽ ബോൾട്ട് ഭിത്തിയിൽ നിന്നും അടർന്നു പോയിട്ടുണ്ടാകണം. ഇനിയിപ്പോൾ സാധാരണ ക്ലോസറ്റ് വയ്ക്കുന്നവർക്കുപോലും വേണമെങ്കിൽ മൂന്നോ നാലോ ഇഞ്ച് ഉയരത്തിൽ ഒരു റഓടിന്റെ വലിപ്പമുള്ള ചെറിയ സ്ലാബ് വച്ചു അതിന്റെ മുകളിൽ സാധാരണ ക്ലോസറ്റ് ഉറപ്പിക്കാം.
@suneermediaofficial
@suneermediaofficial 17 күн бұрын
ചേട്ടാ പലപ്പോഴും പല വീട്ടമ്മമാരും കുട്ടികളെ ക്ലോസറ്റിന്റെ മുകളിൽ കയറ്റി കുളിപ്പിക്കാറുണ്ട്. അത് വലിയ അപകടമാണ്.
@muhammadfadiy6161
@muhammadfadiy6161 17 күн бұрын
Thanks 👍
@suneermediaofficial
@suneermediaofficial 17 күн бұрын
❣️❣️❣️
@wastxyz
@wastxyz 17 күн бұрын
Wall hang orikalum safe alla.. Ceramic steel um iron onnum alla oru screw le hold cheythu nilkan.. Njn first choice le reject cheytatanu.. Long term use ne kollilla... Suit anu better.
@suneermediaofficial
@suneermediaofficial 17 күн бұрын
❣️❣️❣️
@alan8652
@alan8652 17 күн бұрын
എന്തിനാണ് ഈ hanging ഒക്കെ വെക്കുന്നത്? ഭൂമിയിൽ തന്നേ ഇരുന്നൂടെ?
@suneermediaofficial
@suneermediaofficial 17 күн бұрын
അത് ന്യായം 😂😂😂
@luckmanul435
@luckmanul435 14 күн бұрын
Ipo market l std products ann athikavum… imported models vangunnath akum best
@suneermediaofficial
@suneermediaofficial 14 күн бұрын
Budget നോക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ ആണ് 😊
@user-ub1ql8jk3j
@user-ub1ql8jk3j 17 күн бұрын
👍👍👍👍👌👌👌👌
@suneermediaofficial
@suneermediaofficial 17 күн бұрын
❣️❣️❣️
@Civicc
@Civicc 2 күн бұрын
Wall mount EWC ക്ക് bolt ൻ്റെ എണ്ണം 2 ആണോ 4 ആണോ?
@suneermediaofficial
@suneermediaofficial 2 күн бұрын
2 numbers
@KidsKids-dx7jo
@KidsKids-dx7jo 3 күн бұрын
ഇത് ഒരു തൊഴിൽ ആയി മാറ്റിയിരിക്കുകയാണ് ചിലർ കാരണം ഒരുഅപകടമുണ്ടായാൽ അതിന്റ കാരണം വർണിക്കും
@suneermediaofficial
@suneermediaofficial 3 күн бұрын
🤔
@msajidvp5428
@msajidvp5428 16 күн бұрын
if use hotty potty ( stool to make up legs ) , will ground force get same or will it be problem ????????????????????? { people use stool to avoid to climb up , and those who climb up mainly because there is physical natural of body while sitting to unloading for healthy way )
@suneermediaofficial
@suneermediaofficial 14 күн бұрын
😊
@Sen.a516
@Sen.a516 15 күн бұрын
മലയാളികൾക്ക് ഇഷ്ടപെട്ടത്തും സൗകര്യവും കുന്തകാലിൽ ഇരിക്കാനാണ്...ഇന്ത്യൻ ക്ലോസറ്റ് വളരെ നല്ല ഒരു രീതിയാണ്..എന്നാൽ ഈ രീതിയിൽ യൂറോപ്യൻ/ വാൾ ക്ലോസറ്റുകളിൽ ഇരുന്നാൽ അത് പൊട്ടി പോകും...ചെന്നു കയറുന്ന ഭാഗം ചീന്തി പോകും...
@suneermediaofficial
@suneermediaofficial 15 күн бұрын
😊
@lp6015
@lp6015 17 күн бұрын
Which company?
@suneermediaofficial
@suneermediaofficial 17 күн бұрын
അപകടം നടന്നതാണോ?
@aziazi8492
@aziazi8492 17 күн бұрын
Yes ​@@suneermediaofficial
@Commentbox777
@Commentbox777 17 күн бұрын
​@@aziazi8492ഇവാൻ പറയില്ല
@suneermediaofficial
@suneermediaofficial 17 күн бұрын
@@aziazi8492 അത് അറിയില്ലാട്ടോ 😒
@sonythomas7105
@sonythomas7105 17 күн бұрын
Wall mount safe alla .
@suneermediaofficial
@suneermediaofficial 17 күн бұрын
അങ്ങനെ പറയാൻ പറ്റോ? എത്രയോ വർഷങ്ങളായി നമ്മൾ ഇത്തരം ക്ലോസറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ചില വീടുകളിൽ കുട്ടികളെ ഇതിന്റെ മുകളിൽ കയറ്റിനിർത്തി കുളിപ്പിക്കുന്നത് കാണാറുണ്ട്. നമ്മൾ ഉപയോഗിക്കുന്നതിലും അല്പം ശ്രദ്ധ വേണം ❣️❣️❣️
@lukhmanptpalliyalthody702
@lukhmanptpalliyalthody702 17 күн бұрын
Finishings mosam anu
@suneermediaofficial
@suneermediaofficial 17 күн бұрын
മനസ്സിലായില്ല 🤔
@sivaramankumaran7289
@sivaramankumaran7289 17 күн бұрын
അപകടം അവിടെ തന്നെ വെച്ചിട്ട് ചേട്ടൻ പോകും😢 ബാക്കി നമ്മൾ ചെയ്യണം ഇവർക്ക് വീഡിയോ ചെയ്ത് പണമുണ്ടാക്കാൻ മാത്രം വരും അത്രേയുള്ളു🎉🎉
@suneermediaofficial
@suneermediaofficial 17 күн бұрын
താങ്കൾ സിനിമ കാണാറുണ്ടോ സുഹൃത്തേ? അതിന് ടിക്കറ്റിന് ക്യാഷ് കൊടുക്കണം അങ്ങനെ കൊടുത്ത് കാണുന്ന സിനിമകൊണ്ട് താങ്കൾക്ക് എന്തേലും ഉപയോഗമുണ്ടോ? പക്ഷേ പ്രൊഡ്യൂസറിന് ഉപയോഗമുണ്ട്കേട്ടോ… താല്പര്യം ഉള്ളവർ ഇതും കണ്ടോട്ടെ ചേട്ടാ.. പിന്നെ ഈ വീഡിയോ ഇങ്ങനെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇതിലേക്ക് അപ്പ്ലോഡ് ചെയ്യുക എന്നത് ഇത്പോലെ കമന്റ് ടൈപ്പ് ചെയ്യുന്നത്ര എളുപ്പമല്ലാട്ടോ 🫣 സംശയമുണ്ടെങ്കിൽ ഒന്നു ചെയ്തു നോക്കൂ 😍
FERO DOORS
2:05
Fero Official
Рет қаралды 4,4 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
closet fixing
12:00
Jumbo Plumbing
Рет қаралды 16 М.
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 3,3 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 3,9 МЛН
Amazing
0:37
GT Tradition
Рет қаралды 23 МЛН
Don´t WASTE FOOD pt.2 🍕
0:19
LosWagners ENG
Рет қаралды 18 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 3,4 МЛН