Video super smitha❤❤❤ Ammaye kandappol valiya santhosham❤❤❤❤❤❤❤❤❤❤❤❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️
@deepakm77Ай бұрын
Nalla oru video chechi❤❤❤❤❤
@auniquefamily3170Ай бұрын
Thank you❤❤❤❤❤
@manugaming5826Ай бұрын
Good evening shajetta & smithu & amme🥰🥰💞💞 new kitchen spr❤❤😍😍
@auniquefamily3170Ай бұрын
❤❤❤❤❤❤️❤️🥰🥰
@safiyasafiyakm8661Ай бұрын
മനസ്സിന് നല്ല സന്തോഷം തരുന്ന നല്ല കാഴ്ചകൾ ആണല്ലോ പുതിയ അടുക്കള പിന്നെ അമ്മയും അമ്മേ നേ കണ്ടതിൽ സന്തോഷം❤❤ അടിപൊളി അടുക്കള❤
@auniquefamily3170Ай бұрын
❤❤❤❤❤❤❤🥰🥰
@mollyjohnson3624Ай бұрын
God Bless Smitha👍❤️
@auniquefamily3170Ай бұрын
❤❤❤❤❤❤❤❤❤
@sumathivazhayilАй бұрын
സൂപ്പർ, smitha❤❤❤❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️🥰
@ushagangadharan2012Ай бұрын
❤❤❤❤❤സൂപ്പർ
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️
@sandhyabiju295Ай бұрын
മിറാക്കിൽ ഫ്രൂട്ട്. പാൽ കാച്ചിയപ്പോൾ തന്നെ ആയിരുന്നു എല്ലാവരോടും പറയേണ്ടത് അല്ലെങ്കിൽ പെങ്ങളോടും പിന്നീട് പറയാരുന്നു... അടുക്കള സൂപ്പർ... അമ്മ പാവം....
@auniquefamily3170Ай бұрын
പെങ്ങളെ ഒഴിവാക്കിയിട്ടുള്ള ഒരു കാര്യവും ഇവിടെ ഉണ്ടാവുകയില്ല അത് എത്ര ചെറുതായാലും ❤️❤️❤️❤️❤️
@rasilulu4295Ай бұрын
എല്ലാ സഹോദരങ്ങളെയും ഒരുപോലെ കാണണം ❤❤
@achuunni6044Ай бұрын
Thirichum angane thanne aavanm @@rasilulu4295
@jayasood4321Ай бұрын
Congrats Smitha❤❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️
@ChandrikaC-px9hgАй бұрын
എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
@auniquefamily3170Ай бұрын
❤️❤️❤️❤️❤️😘😘🙏🙏🙏
@achusanju9278Ай бұрын
God bless you chechi❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️
@sherlyjohnson8187Ай бұрын
Hi Chetta smitha❤❤❤❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️
@SunithaSanjay-h3lАй бұрын
Hi Smitha puthiya kichente inaugrationun pachakaum ellam super kude ammaum othiri eshtamai ketto 👍👍👍👍♥️
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️😘🙏
@AnnieAbraham-h2bАй бұрын
Congrats to u all God bless you all
@auniquefamily3170Ай бұрын
❤❤❤❤❤❤❤
@soniyavincent9116Ай бұрын
Miracle fruit ആണ് chechi
@auniquefamily3170Ай бұрын
❤❤❤❤❤❤🥰
@gireeshVijayan-b8hАй бұрын
Orupadu Orupadu santhosham chettaa Chechiii 👍💯 🤝
@auniquefamily3170Ай бұрын
❤❤❤❤❤❤
@AmbikaHaridas-g7lАй бұрын
God bless you smitha
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️
@meenasreedharan2099Ай бұрын
മിറാക്കിൾ ഫ്രൂട്ട്. അടുക്കള 👌.
@auniquefamily3170Ай бұрын
❤❤❤❤❤❤❤
@sunithahari3937Ай бұрын
അമ്മവരുമ്പോൾ എന്തൊരുസന്തോഷം അമ്മക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ ലവ് യു അമ്മ 😘 മാജിക് ഫ്രൂട്ട് കൊള്ളാം. ഞാൻ എവിടെയോ കേട്ടിട്ടുണ്ട്. അടുക്കള സൂപ്പർ. ഗോഡ് ബ്ലെസ് യു ഓൽവേസ്. 🥰❤️
അമ്മേ കണ്ടതിൽ വളരെ സന്തോഷം. അടുക്കള നന്നായിട്ടുണ്ട് ട്ടോ. ഇനി ഗ്യാസ് വേണ്ട. മിറക്കിൾ ഫ്രൂട്ട് കൊടുത്തു അമ്മയെ മാജിക് കാണിച്ചു സ്മിത 😂പഴക്കുല കിട്ടി സൂപ്പർ ❤️❤️❤️❤️❤️.
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️😘😘🙏
@jishaaykkrayil2952Ай бұрын
Smitha adukkala super full video vegam edane❤
@auniquefamily3170Ай бұрын
Thirchayayum ❤️❤️❤️❤️❤️❤️
@Maninadam1946Ай бұрын
Ennum nanmakal undavattetto 🙏🙏
@auniquefamily3170Ай бұрын
❤❤❤❤❤🙏
@tomeldo2348Ай бұрын
പുതിയ അടുക്കള യും back സൈഡ് ഉം ഒക്കെ നന്നായിട്ടുണ്ട്ട്ടോ. ഒരു ദിവസം വിശദമായി കാണിക്കണോട്ടോ (material ഉൾപ്പെടെ ). അമ്മമാർക്ക് പെൺമക്കൾ സ്വന്തമായി വരുമാനം ഉണ്ടാക്കുമ്പോൾ ഒത്തിരി ആശ്വാസവും സന്തോഷവും ഒക്കെ ആയിരിക്കും. മക്കളും വിചാരിക്കും എനിക്ക് അമ്മയുടെ(സഹോദരങ്ങളുടെയും) ആവശ്യങ്ങൾ ചെയ്തുകൊടുക്കലൊന്നു.സ്മിതയ്ക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ..... 🥰🥰🥰
@santhai5572Ай бұрын
Hai Smitha, പാലുകാച്ചൽ നല്ലതായി നടന്നു. അടുക്കള മുഴുവനായി കാണാൻ പറ്റിയില്ല. അവിടെ പൂജ നടന്ന കാരണം അവിടെ ഒഴിവല്ലല്ലോ. അടുത്ത വീഡിയോയിൽ കാണിക്കു. ചൈനീസ് ഓറഞ്ചിന്റെ കാര്യം നല്ല തമാശ. അല്ലേ. പുളി മാറി മധുരം ആകുന്നു. അപ്പോൾ മറ്റേ ഫ്രൂട്ടിന്റെ ചെടിയും ഒപ്പംതന്നെ വെക്കണമല്ലേ. അടിപൊളി. ❤❤❤❤
@auniquefamily3170Ай бұрын
Santhechi❤️❤️❤️❤️❤️ അതെ ചേച്ചി പറഞ്ഞത് ശരിയാ രണ്ടു ഫ്രൂട്ടും അടുത്തടുത്ത് തന്നെ വയ്ക്കണം ❤️❤️❤️❤️❤️🥰
@JayaRajan-pk3ttАй бұрын
God bless abboutently.
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️
@jayaravindran1122Ай бұрын
സ്മിതയുടെ വീഡിയോ ആദ്യം മുതൽ ഞാൻ കാണുന്നുണ്ട്. ഇത്രേം സന്തോഷം ഈ മുഖത്ത് കാണുന്നത് ആദ്യമായിട്ട് ആണ്. അമ്മയുടെ അടുത്ത് നമ്മൾ എപ്പോഴും കുട്ടികൾ ആണ് ❤❤❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️🥰🥰
@sandhyanandakumar9254Ай бұрын
Kichen👍🏻enikum und nallathanu❤amma pavam😘smithakutty💞
@auniquefamily3170Ай бұрын
❤❤❤❤❤❤❤😘😘
@shonymurali4348Ай бұрын
🙏❤️🥰🎉💕
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️🥰🥰
@rajalakshmisubash6558Ай бұрын
Kothippikkanne alle❤❤❤❤❤❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️🥰🥰
@rakhisajith3848Ай бұрын
Chechi ithu mirakkel fruit aanu. Chinese orange ente veettilum und. Njangal ithu lemon nu pakaram upayogikkum. Orange nte smell um lime nte puliyum aanu. Lime juice nu pakaram upayogikkaam . Super aanu. ❤
@auniquefamily3170Ай бұрын
Thank you Aniyathikutty ❤❤❤❤❤❤
@RaginiKNairАй бұрын
Nalla kitchen nalla veedu vazhappindi ente favorite
@auniquefamily3170Ай бұрын
Chechi enteyum ❤️❤️❤️❤️❤️
@himams-eg8pnАй бұрын
🥰🥰🥰🥰🥰🥰🥰
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️😘
@anniemani9800Ай бұрын
എൻ്റെ അമ്മയും ചോറും മീൻകറിയുമൊക്കെ അടുപ്പിലെ വെക്കുള്ളാരുന്നു.അതിൻ്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് . പുതിയ അടുക്കളയിൽ പാചകം തകൃതിയായി നടക്കട്ടെ 🎉❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️❤️
@padmad8965Ай бұрын
സ്മിതേ video super 👌pinne അടുപ്പ് super. എന്റെ വീട്ടിൽ ഇതുപോലെ ഉള്ള അടുപ്പ് വെക്കാൻ thudangiyppol എന്തൊക്കെയോ കൊള്ളില്ല എന്നൊക്കെ പറഞ്ഞു. അ പറഞ്ഞവർ ഇതു പോലത്തെ അടുപ്പ് വച്ചു. എനിക്ക് വലിയ ഇഷ്ടമാണ് ഈ അടുപ്പ്. എന്നെങ്കിലും ഈ അടുപ്പ് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. അടുക്കള എല്ലാം super. ❤❤❤❤😘😘
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️🥰🥰
@auniquefamily3170Ай бұрын
Padmechi എനിക്ക് ഇങ്ങനത്തെ അടുപ്പ് മുന്നേ ഉണ്ടായിരുന്നോ നമ്മളിപ്പോ അവിടെ പൊളിച്ചിട്ട് രണ്ടാമത് പണിതല്ലേ നല്ലതാ ഇങ്ങനെയുള്ള ഒരു അടുപ്പ് ❤❤❤❤❤❤❤
@AVANISWORLDАй бұрын
വിറക് വേടിക്കുന്നവർക് അത്ര നല്ലത് അല്ല ഈ അടുപ്പ് ഒത്തിരി വിറക് വേണം പിന്നെ തീ കത്തി വരാനും താമസം ആണ്
@lucyfrancisfrancis1001Ай бұрын
@@AVANISWORLDഅതെ പാചകം ഒത്തിരി സമയം വേണ്ടി വരും
@lizyfredericks9661Ай бұрын
Nothing like mom’s love ❤️
@auniquefamily3170Ай бұрын
❤️❤️❤️❤️❤️
@BijismusicvlogАй бұрын
അമ്മയുടെ expression...🥰 ഭാഗ്യം വാഴപ്പഴം വവ്വാൽ ഒന്നും കണ്ടില്ലാന്നു തോന്നുന്നു..🙂ചേച്ചി...🥰🥰
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ushapv2022Ай бұрын
Hai Smitha Shajan, beautiful house ❤❤❤❤💖💖💖💖🥰🥰🥰🥰🥰
@auniquefamily3170Ай бұрын
Kurenalayallo sughalle ❤️❤️❤️❤️❤️❤️❤️
@ShajinaMpАй бұрын
🎉🎉🎉🎉
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️q
@jeejajayaram5293Ай бұрын
നല്ലത് മാത്രമേ വരൂ സ്മിത, നിങ്ങൾ ക്ക് സന്തോഷം കിട്ടിയില്ലെങ്കിൽ പിന്നെ ആർക്ക് കിട്ടാനാ മോളെ ♥️♥️♥️
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️😘😘🙏
@SHAINAALHADАй бұрын
Smithechi God bless you ..dears❤❤❤❤
@auniquefamily3170Ай бұрын
❤❤❤❤❤❤❤❤
@RosecuteFamilyАй бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉
@vimimurali6623Ай бұрын
God bless you❤ home tour cheyyumo😅
@auniquefamily3170Ай бұрын
❤❤❤❤❤❤
@RaginideviMRАй бұрын
പുതിയ അടുക്കള നന്നായിട്ടുണ്ട്. ഒരു ഹോം ടൂർ ഇടു സ്മിത.
@auniquefamily3170Ай бұрын
ആ ഇടാട്ടാ ❤❤❤❤❤
@sindugopan9803Ай бұрын
Hai smitha യുടെ video കാണാൻ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു. എനിക്ക് വളരെ ഇഷ്ടമായി.❤
@auniquefamily3170Ай бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️❤️🥰
@PawPrint-lg1eyАй бұрын
Chechi aa marathinte keezhil nattathu sadarana ulla money plant ano ? athinu ithra valya ila undakumo
@auniquefamily3170Ай бұрын
Athe uyarathi pokunathkodanu ❤️❤️❤️❤️❤️❤️
@sandhyadevichathambil656Ай бұрын
മനസ്സിന് വളരെ കുളിർമ്മയുള്ള കാഴ്ചകളാണല്ലോ! പുതിയ അടുക്കളയും അമ്മയും പച്ചക്കറിതോട്ടവും എല്ലാംനല്ലത്❤
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@omanaramadas2964Ай бұрын
മിറാ കിൾ ഫ്രൂട്ട്
@auniquefamily3170Ай бұрын
❤❤❤❤❤❤❤
@sumamsumam320Ай бұрын
👌👌🥰
@auniquefamily3170Ай бұрын
❤❤❤❤❤🥰🥰
@ASAsha-jl8qwАй бұрын
അതാണ് miracle fruit👍
@riyasvlog5170Ай бұрын
Hi, super kitchen.Amma orupadu happy ayallo
@auniquefamily3170Ай бұрын
❤❤❤❤❤❤❤
@fazilanazer8435Ай бұрын
Viyetnam.early.kurichu.onnu.parayamo.videoill
@auniquefamily3170Ай бұрын
Kazhinja videyoyil paranjitund ❤️❤️❤️❤️❤️❤️
@santhinikalesan8143Ай бұрын
സ്മിത...എല്ലാ വിഡിയോസും കാണാറുണ്ട്. ഒരുപാടിഷ്ട്ടം.
@auniquefamily3170Ай бұрын
ഒത്തിരി സന്തോഷം❤️❤️❤️❤️❤️❤️
@Newadventure-s1dАй бұрын
Super
@auniquefamily3170Ай бұрын
Thank you ❤️❤️❤️❤️❤️❤️
@MiniSoji-qu7inАй бұрын
Chechi super
@auniquefamily3170Ай бұрын
Thank you Minikutty 😘
@prasannaunnikrishnan3634Ай бұрын
❤❤❤😂🎉
@auniquefamily3170Ай бұрын
❤❤❤❤❤❤
@RajasreeVijayan-xj4ldАй бұрын
സ്മിതയുടെ പുതിയ അടുക്കള കണ്ടു. നന്നായിട്ടുണ്ട്. ചോറ് എപ്പഴും വിറക് അടിപ്പിൽ വയ്കുന്നതാണ് നല്ലത്. ഞാനും അങ്ങനെയാണ് ചെയ്യുന്നത്. വാഴപ്പിണ്ടിയും പരിപ്പുംസൂപ്പർ❤❤❤
@auniquefamily3170Ай бұрын
❤❤❤❤❤❤❤❤❤
@krishnaprasad2695Ай бұрын
സ്മിത ❤ സന്തോഷം ഉള്ള കാര്യം ആണല്ലോ വീഡിയോ കാണട്ടെ ട്ടോ
@auniquefamily3170Ай бұрын
❤❤❤❤❤❤❤❤
@savithakp5279Ай бұрын
😊😊അടുപ്പ് കത്തിക്കുമ്പോൾ മറ്റേ അടുപ്പ് തുറക്കരുത്.. അതാ പുക വന്നത്..air ഇങ്ങോട്ട് വരും.
അമ്മയുടെ കൂടെ സംസാരിച്ചു ജോലി ചെയ്യുന്നത് ഒരു രസം തന്നെ ആണ്.
@auniquefamily3170Ай бұрын
❤❤❤❤❤❤❤❤
@shijinarameshan3445Ай бұрын
മിത വാഴകാമ്പ് എടുക്കുമ്പോ ഡ്രസിൽ കറ ആവും നല്ല dres അല്ലെ 😊... മിറക്കിൾ frut ഇവിടെയും ഉണ്ട് 😃.. പക്ഷെ frut കഴിച്ചു കഴിഞ്ഞു വേഗം തന്നെ ഭക്ഷണം കഴിച്ചാൽ ചോറും കറിയുമൊക്കെ മധുരം feel ചെയ്യും 😃😃
@auniquefamily3170Ай бұрын
ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല ഭക്ഷണം കൂടി മധുരിക്കും എന്നുള്ളത് ❤️❤️❤️❤️❤️🙏
@susammajoseph8033Ай бұрын
മിറാക്കിൾ ഫ്രൂട്ട്
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️
@priyasuresh1661Ай бұрын
Miracle fruits
@auniquefamily3170Ай бұрын
❤❤❤❤❤❤
@sheejujohnson89Ай бұрын
വാഴപ്പിണ്ടി പയറോ,മുതിരയോ ഇട്ടു വെച്ചു നോക്കു, super ആണ് 😍👍
@auniquefamily3170Ай бұрын
❤❤❤❤❤❤❤❤
@sujathahari4378Ай бұрын
Miracle fruit enna nu peru
@auniquefamily3170Ай бұрын
❤❤❤❤❤❤❤
@sosammajoji1584Ай бұрын
Home tour
@auniquefamily3170Ай бұрын
❤️❤️❤️❤️❤️❤️
@akkuloluАй бұрын
അടുക്കള ശെരിക്കും കണ്ടില്ലല്ലോ മോളെ. ഇന്ന് ഞങ്ങൾക്കും ഉണ്ടായി ഒരു പാളെങ്കുഴം കായകുല ❤️❤️🥰🥰👍🏻👍🏻
@auniquefamily3170Ай бұрын
ചേച്ചി ഒരു ദിവസം ഞാൻ അടുക്കള മാത്രമായി കാണിച്ചു തരാട്ടാ ❤❤❤❤❤❤