Happy birthday കണ്ണൻ മോനെ 🎉. സ്മിതയുടെ അദ്ധ്വാനം കാണുമ്പോൾകാണുന്നവർക്കും ഒരു പോസിറ്റീവ് എനർജി ആണ്. ഷാജനും ഹാർഡ് വർക്ക് ആണ്. അതു നിങ്ങളുടെ കൃഷി തോട്ടത്തിൽകാണാം 😊
@auniquefamily317026 күн бұрын
Thank you ❤️❤️❤️❤️❤️❤️❤️❤️
@santhai557226 күн бұрын
Hai Smitha, ഓടി ഓടി നടന്നു എല്ലാ പണികളും തീർത്തു. Birthday ക്കു പോയി അതിലും പങ്കെടുത്തു. Happy birthday കണ്ണൻകുട്ടി, god bless you and your family. കഴിഞ്ഞ കൊല്ലത്തെ birthday ഓർമ്മവരുന്നു. ഒരു കൊല്ലം എത്ര വേഗത്തിലാ പോയെ. അപ്പൊ അടുത്ത വീഡിയോ. ❤❤❤❤
@jayalakshmimb894027 күн бұрын
മനോഹരമായ കൃഷിത്തോട്ടം നല്ല മനസ്സുള്ള രണ്ടു ആളുകളും എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ ചാനൽ..ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@auniquefamily317027 күн бұрын
ഒത്തിരി സന്തോഷം ❤❤❤
@meenasreedharan209926 күн бұрын
Happy birthday കണ്ണമോൻ 😍😘😘😘എന്റെ മോൻ എഴുന്നേറ്റു നടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@auniquefamily317026 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@SwapnaRavindranpp26 күн бұрын
Hai smitha എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ് ❤️
Thank you ❤️❤️❤️❤️❤️ മണ്ണുത്തി കാർഷിക സർവകശാലയിൽ ഉണ്ട് പിന്നെ തൃശ്ശൂർ അഗ്രോ ബസാറിൽ ഉണ്ട് ഓൺലൈനിൽ വാങ്ങാൻ കിട്ടുമോ എന്ന് അറിഞ്ഞിട്ടില്ല ചോദിക്കട്ടെട്ടാ ❤❤❤❤❤
@AmieMathew-x6h25 күн бұрын
Thankyou smitha❤❤❤❤❤❤
@premasasimenon324326 күн бұрын
Happybirthday kannankuty❤ video ishtapetuta
@auniquefamily317026 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rsn6125226 күн бұрын
Happy birthday monu,stay blessed
@auniquefamily317026 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@Anithapraveen1950achu26 күн бұрын
Good video
@auniquefamily317026 күн бұрын
Thank you Anithakutty ❤️❤️❤️❤️❤️
@pvmrooms260726 күн бұрын
ശരിക്കും ഭൂമിയിലെ സ്വർഗം എന്ന് പറയുന്നതു നിങ്ങളുടെ വിടും ക്രിഷിയിടവുമാണ് ക്രിഷി യിൽ നിന്ന് കിട്ടുന്ന വിളവുകളും പാചകം ചെയ്തു കഴിചാൽ ശരിക്കും സ്വർഗമായി
@auniquefamily317025 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@indiras405926 күн бұрын
Engane oru achanpengale kittiya kannan ethra bhagyavan aanu
@auniquefamily317026 күн бұрын
❤️❤️❤️❤️❤️❤️❤️😘😘
@prakashs23726 күн бұрын
ഹായ് സ്മിത ചേച്ചി വീഡിയോസ് എല്ലാം സൂപ്പറായിട്ടുണ്ട്
@auniquefamily317024 күн бұрын
❤️❤️❤️❤️❤️❤️
@jeandsilva5565Күн бұрын
Are u'll related to aju and saritha
@bindusoman619926 күн бұрын
Happy birthday Kannanmon
@auniquefamily317026 күн бұрын
Thank you ❤️❤️❤️❤️❤️❤️❤️
@vasanthymohandas866726 күн бұрын
ഹാപ്പി ബിർത്തഡേ കണ്ണാ..... എന്താ സന്തോഷം കണ്ണന്. നന്നായി പാടില്ലോ മോൻ. പറമ്പിൽ നടക്കുമ്പോൾ സൂക്ഷിച്ചു നടക്കു കുട്ടി. പയറിന്റെ വള്ളി തട്ടിയാൽ ചൊറിയും എനിക്ക്.കുറച്ചു സ്പീഡ് കുറക്കൂട്ടോ പഴം പൊരി, ചായ അവരൊക്കെ ഭാഗ്യവാൻമാർ നല്ല ഫുഡ് കിട്ടുലോ. സ്മിതക്ക് പുണ്യം കിട്ടും.ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യം ആണ്.❤❤❤
@auniquefamily317026 күн бұрын
❤❤❤❤❤❤❤❤😘😘🙏
@sheelakannattu623023 күн бұрын
Ajus world ൻ്റെ സ്വന്തമാണോ
@auniquefamily317022 күн бұрын
അനിയൻ ❤️❤️❤️❤️
@rashid58852 күн бұрын
മുഴുവൻ ചോളം അങ്ങനെ കൊടുത്താൽ ദഹിക്കുമോ... കാഷ്ടമായി പോകില്ലെ
നിങ്ങളുടെ പ്രോപ്പർട്ടി ആകെ എത്ര ഏക്കറുണ്ട്?. ഓരോരുത്തർക്കും വേറെ വേറെ അതിര് തിരിച്ചിട്ടുണ്ടോ? നടുവിലൂടെ കോമൺ വഴിയാണോ? ഒന്നു പറയണേ. വേറൊന്നുമല്ല ഞങ്ങൾ അഞ്ച് മക്കളാണ്. അറിഞ്ഞാൽ ഏറെക്കുറെ ഇതുപോലെത്തന്നെ ഞങ്ങളുടെ പ്രോപ്പർട്ടിയും തിരിക്കാം. ഏകദേശം ഒരു villa project ലൊക്കെ plot തിരിച്ച പോലെ തോന്നുന്നു നിങ്ങളുടേത് കാണുമ്പോൾ. സംഭവം നൈസായിട്ടുണ്ട്
@auniquefamily317024 күн бұрын
മൂന്നര ഏക്കർ, ഒരു മതിൽക്കെട്ട് മാത്രം ❤️❤️❤️❤️
@siivydavis880726 күн бұрын
കണ്ണൻ കുട്ടി brother ന്റെ മകൻ ആണോ
@auniquefamily317026 күн бұрын
അതെ ❤️❤️❤️❤️
@sajithachattergi439926 күн бұрын
Vidunnu kittum cholem
@Jessy-gj4tf25 күн бұрын
Dress Kara pedekillea
@auniquefamily317024 күн бұрын
ഡ്രസ്സിൽ ആവാതെ നോക്കും,❤️❤️❤️❤️❤️
@Sunithavalsan305Suni24 күн бұрын
ചതുരപ്പയറിന്റെ വിത്ത് തരുമോ
@auniquefamily317024 күн бұрын
തരാലോ ❤️❤️❤️❤️❤️
@Sunithavalsan305Suni23 күн бұрын
@auniquefamily3170 എങ്ങിനെ കിട്ടും
@auniquefamily317022 күн бұрын
അഡ്രസ്സും ഫോൺ നമ്പർ അയക്കുക@@Sunithavalsan305Suni
@Sunithavalsan305Suni22 күн бұрын
@@auniquefamily3170 thanku മോളെ
@kamalabai721125 күн бұрын
അരങ്ങിട്ടിട്ട് തത്തമ്മ വരാറുണ്ടോ
@auniquefamily317024 күн бұрын
കുറവാണ് ❤️❤️❤️❤️❤️❤️❤️
@soumyamomworld876426 күн бұрын
അപ്പൊ ഇപ്പൊ താമസിക്കുന്ന വീടോ നിങ്ങൾ ചേട്ടൻ അനിയന്മാർ ഒരു പറമ്പിൽ അല്ലേ താമസിക്കുന്നത്
@auniquefamily317024 күн бұрын
വർക്ക് ഏരിയയിൽ വെള്ളം കയറുന്ന ഭാഗത്ത് ആണ് പണി നടക്കുന്നത് ❤️❤️❤️❤️❤️
@jaminiraj750226 күн бұрын
സൂപ്പർ 👍👍👍. Happy birth day kannan kuti
@auniquefamily317026 күн бұрын
Thank you ❤️❤️❤️❤️❤️
@jaminiraj750226 күн бұрын
ചായ പഴം പൊരി കൊടുത്തിട്ട് നല്ലത് ആണോ എന്നു ചോദിച്ചു നോക്കുന്ന തു മോശം അല്ലെ. ഇത് ഒരു സ്പെഷ്യൽ വിഭവങ്ങൾ അല്ലല്ലോ.
@PrithviRaj-h9j26 күн бұрын
ഏതൊരു ഭക്ഷണത്തിനെയും നമ്മൾ ബഹുമാനിക്കണം അതായിരിക്കും സ്മിത ചോദിച്ചത്❤
@auniquefamily317026 күн бұрын
❤️❤️❤️❤️❤️❤️
@geenanandhan469026 күн бұрын
Correct . അത് ചോദിക്കണ്ട കാര്യമില്ല.. വീഡിയോ വേണ്ടി ആണെങ്കിലും...