സത്യം ഇതാണ് ഇന്ന് നമ്മുടെ ചാനലുകളിൽ കാണുന്ന ചർച്ചകളുടെ യാഥാർത വശം അത് വളരെ കൃത്യമായി മറിമായം അവതരിപ്പിച്ചു ഈ ചർച്ചകളിൽ നടക്കുന്നത് യഥാർതമാണ് എന്ന് കരുതുന്ന പ്രക്ഷകരെ വിഡ്ഡികളാക്കുകയാണ് ഇവന്മാർ
@jaisonv17768 күн бұрын
ഇതൊക്കെ 8 - 9 വരെ കാണുന്ന സാധാരണ ജനങ്ങളുടെ അവസ്ഥ ചുമ്മാതല്ല മനോരമയെ മഞ്ഞരമ്മ എന്ന് വിളിക്കുന്നത്
@nishsnd785214 күн бұрын
Life should be like this. Excellent, smart auto driver taking advantage of the situation. 😂😂
@MiniS11119 күн бұрын
1:24😂😂😂
@basiluppada7912Күн бұрын
പണ്ട് ഇതുപോലെ ഒരു ചർച്ചയിൽ ശ്രീ ആര്യാടൻ മുഹമ്മദ് ഇരിക്കുമ്പോളാണ് നെയ്മർ കേരളത്തിലേക്ക് എന്ന വാർത്ത വരുന്നത്, അന്ന് അങ്കർ കുഞ്ഞാക്കനോട് നെയ്മർ കേരളത്തിലേക്ക് വരുന്നതിനെ പറ്റി അഭിപ്രയം ചോദിച്ചത് ഓർക്കുന്നു