കൈക്കൂലി വാങ്ങിക്കുന്ന എല്ലാരുടെയും ഗതി ഇത് തന്നെ ആയിരിക്കും 😃😃😃സൂപ്പർ
@nivedyasivadasnivedya14213 жыл бұрын
മറിമായം എനിക്കേറ്റവും ഇഷ്ടപെട്ട പരിപാടിയാണ്. എല്ലാ team membersum പൊളിയാണ്.
@jo-dk1gu4 жыл бұрын
ഇതുപോലെ ഒരു കൈക്കൂലിക്കരൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു..ഒരു മനസ്സാക്ഷി ഇല്ലാത്ത ആർത്തിപണ്ടാരം ..അവസാനം ദൈവം എല്ലാം എണ്ണി എണ്ണി പറയിപ്പിച്ചിട്ടാണ് വിട്ടത്...പെൻഷൻ ആയ ശേഷം ദുരിതങ്ങൾ തന്നെ...കൈക്കൂലി വാങ്ങിച്ചു ഒരുപാട് സ്വത്ത് ഉണ്ടാക്കിയത് കൊണ്ട് നാട്ടുകാർക്കും കണ്ട് കൂടായിരുന്നു..നാലഞ്ചു വർഷം കിടപ്പിൽ തന്നെ എല്ലാം സാധിച്ചു നരകിച്ചാണ് ചത്തത്. മക്കൾ ഒരാള് പോലും .തിരിഞ്ഞു നോക്കിയില്ല....ദൈവത്തിന്റെ നീതി....
@nkk53633 жыл бұрын
Evde nad
@naifanifu22473 жыл бұрын
ഇത് കാണുന്ന ഉദ്യോഗസ്ഥർക്ക് ഇട്ട് കൊട്ടിയതാണോ ന്ന് ഒരു സംശയം 😅😅😅😅
@midhunmathew4639 Жыл бұрын
o c🙈😂😊
@abdullahashil1027 Жыл бұрын
വല്ലാത്തൊരു ആശ്വാസം ഇത് വായിച്ചപ്പോ ☺️☺️☺️
@MONSTERGaMiNg-yu4fu11 ай бұрын
@@abdullahashil1027ശെരിക്കും 😂😇
@ajithmadhu25623 жыл бұрын
ഉണ്ണിനെ കാണുമ്പോലെ ചിരി വരും ഉണ്ണി ❤❤
@afsa__l34314 жыл бұрын
മറിമായം team എല്ലാവരും പൊളിയാണ് മറിമായം ഇഷ്ടമുള്ളവർ ഇവിടെ👍
@farooqk34104 жыл бұрын
Marimayam.adipoli
@yusaf18542 жыл бұрын
Ivede
@malikmohammedm67582 жыл бұрын
@@farooqk3410 g hh
@mohdsrj20654 жыл бұрын
കാലിക പ്രസക്തിയുള്ള ഒരു പരിപാടി അതാണ് നമ്മുടെ മറിമായം😍😍😍
@MuhaMmadali-hu2gk3 жыл бұрын
Ok thankx@
@j_j_d16764 жыл бұрын
Unni raja oru rekshayumilla🙏🏻👏🏻👏🏻❤️❤️
@thajumoopantm8254 жыл бұрын
Ee episode കൈകൂലി പറ്റുനനവർകക് ദൈവനീതിയിൽ ജീവിക്കാൻ അനുഗ്രഹമാവടെട God bless all members
@abin.kjacob38422 жыл бұрын
60 ഉറുപ്പിക കൊടുത്തോ, ആർക്കാ നഷ്ട്ടം ഉണ്ണി 😆😆😆😆😆
@salamxavi224011 ай бұрын
14:56 pyari😅
@lovemyindia97313 жыл бұрын
ഏതു നോട്ട് കൊടുത്തിട്ടാ 2000ചില്ലറയായികിട്ടിത് 😁😁😁😁😁😁😁😁😁
@mrcrazy-z8m26 күн бұрын
കൈക്കൂലി വാങ്ങുന്ന എല്ലാ സര്ക്കാര് ഉദ്യോഗസ്ഥർക്കും ഈ ഗതി തന്നെ വരട്ടെ. ആർത്തി പണ്ടാരം.
@jonsnow46603 жыл бұрын
മൊയ്‌ദു , ഉണ്ണി 🤣
@nishustroll55774 жыл бұрын
പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം 😁😁 മന്മഥൻ
@kannurkannur53843 жыл бұрын
ഫ്രിഡ്ജിൽ വെച്ച എന്റെ മത്തി 😜😜😜
@shizafathima4a9612 жыл бұрын
😂😂
@badushabadusha20142 жыл бұрын
@@shizafathima4a961 🥰🥰
@semimolabdulaziz36555 ай бұрын
😂😂😂😂
@jinujames10004 жыл бұрын
സമൂഹത്തിൽ നടക്കുന്ന പ്രേശ്നങ്ങൾ പച്ചയായ കാണിക്കുന്ന ഒരേ ഒരു മലയാളം പരുപാടി ആണ് മറിമായം 👍♥️
@nishamkp27614 жыл бұрын
2002 ലെ ബ്രസീൽ ടീം പോലെ എല്ലാരും മികച്ച താരങ്ങൾ...
@anshad58763 жыл бұрын
സത്യശീലൻ ഇല്ലാത്ത episode ഉപ്പില്ലാത്ത ഉപ്പ്മാവ് പോലെ അന്ന് ❣️😅
@nisarmuhammad7334 жыл бұрын
മെഡിക്കൽ ഷോപ്പിലെ ഫ്രിഡ്ജിലാണ് മീൻ😂😂😂😂
@alhafisalasif95212 жыл бұрын
Sheethalan koduthad sathyasheelanan❤️❤️❤️
@rishadazeez.4 жыл бұрын
Unni: തല വേദനയുടെ കാരണം ഗ്യാസ്, ഗ്യാസിന്റെ കാരണം ഉരുളൻ കിഴങ്ങ്. Sumeshettan: എന്നാ പിന്നെ ഉരുളൻ കിഴങ്ങ് നിർത്തിയാൽ പോരെ എന്തിനാ മരുന്ന്. Unni: മതി. 🤣🤣🤣🤣