നമ്മുക്ക് സാമാന്യ ബുദ്ധി ഉള്ളതുകൊണ്ടാണ് ക്വാണ്ടം ഫിസിക്സ് മനസ്സിലാകാത്തത് | Vaisakhan Thampi

  Рет қаралды 24,034

Channel 13.8

Channel 13.8

Күн бұрын

Пікірлер: 164
@BincyvdBincy-qu1te
@BincyvdBincy-qu1te 7 күн бұрын
ഇമ്മാതിരി അറിവുകൾ ഇങ്ങോട്ട് പോരട്ടെ സാറേ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤
@Puthu-Manithan
@Puthu-Manithan 12 күн бұрын
Science 4 Mass എന്ന ചാനലിൽ, സാമാന്യബോധമുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ ക്വാണ്ടം ഫിസിക്സിനെപ്പറ്റി വിശദീരിക്കുന്ന വിഡിയോ ചെയ്തിട്ടുണ്ട്.
@prakasmohan8448
@prakasmohan8448 9 күн бұрын
That's excellent one
@sunilparuthumpara
@sunilparuthumpara 8 күн бұрын
എന്നിട്ട് എന്ത് മനസിലായി
@thebloody_blue
@thebloody_blue 11 күн бұрын
കേരളത്തിന് ഒരു അനുഗ്രഹം തന്നെ ആണ് ഈ മനുഷ്യൻ. Ayuratogyam നേരുന്നു ❤
@MrAbdulsathar75
@MrAbdulsathar75 11 күн бұрын
Correct… അതാണ് മനുഷ്യരും ദൈവവും തമ്മിലുള്ള വ്യത്യാസം ...
@ranjurdravid5448
@ranjurdravid5448 10 күн бұрын
😂😂😂
@IAMJ1B
@IAMJ1B 8 күн бұрын
നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീ കരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. സൽസ്വഭാവിയായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത് ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടു വാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ-കൊലപാതകികൾ വ്യഭിചാരികൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തപ്രിയർ, അസൂയാലുകൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവ നില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് മനസാന്തരപെട്ട് സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല! കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടെ എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്ഥല പ്രവർത്തികൾ
@prathyushprasad7518
@prathyushprasad7518 12 күн бұрын
ക്വാണ്ടം മെക്കാനിക്സിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ നീൽസ് ബോർ തന്നെ പറഞ്ഞിട്ടുണ്ട് , "നിങ്ങൾ ക്വാണ്ടം മെക്കാനിക്സ് കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടില്ല എങ്കിൽ , നിങ്ങൾക്കതിനെക്കുറിച്ച് ഒന്നും മനസ്സിലായിട്ടില്ല" എന്ന്. Quantum Mechanics is really mysterious but interesting...
@syamalatk9158
@syamalatk9158 5 күн бұрын
അദ്ദേഹത്തിന് ചില ലക്ഷ്യങ്ങളുണ്ട്... കൂടാതെ വലിയ അറിവുള്ളവൻ എന്നു ഭാവിച്ചൊരു പുച്ഛവും, അഹംഭാവവും. Quantum. സയൻസ് പറയുന്ന പലതും തെളിയിക്കപ്പെട്ടിട്ടില്ല.. സാദ്ധ്യതകൾ മാത്രം. അതുപ്രകാരമാണ് നമ്മുടെ വേദങ്ങളിലെ ജ്ഞാനം എന്ന തലത്തിൽ വിശകലനം ചെയ്യുന്നതും.. സാധ്യത എന്ന തലത്തിൽ. ഇതേ അഭിപ്രായം ഹേയ്സെൻബർഗിനും, മറ്റു quantum ഫ്യ്സിക്സ് സയന്റിസ്റ്റിനുമുണ്ട്... എന്തെന്നാൽ അവർക്കു താങ്കളുടെ അഹംഭാവത്തിന്റെ ബലം ഇല്ലെന്നു മാത്രം.
@hemachandranwayanad
@hemachandranwayanad 3 күн бұрын
great❤
@HarishKumar-sv7bu
@HarishKumar-sv7bu 23 сағат бұрын
Aniku ariyam pakshe njan paranju tarilla 🤓
@ajaysinfiniteworld5672
@ajaysinfiniteworld5672 12 күн бұрын
ഉയർന്ന ബൗദ്ധിക തലത്തിൽ മാത്രമേ മനുഷ്യന് പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയൂ !! ഉയർന്ന ബൗദ്ധികതലത്തിലും വിവിധ തട്ടുകളുണ്ട്!! നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ അനുഭവവേദ്യമാക്കുന്ന കാഴ്ച മാത്രമേ തല്ക്കാലം നമുക്ക് ഈ പ്രപഞ്ചത്തെക്കുറിച്ചുള്ളൂ!! അതുകൊണ്ടാണ് നാമീ കാണുന്ന പ്രപഞ്ചം "മായാപ്രപഞ്ച " മെന്ന് പൂർവ്വസൂരികൾ പറഞ്ഞുവച്ചത് !! "ബ്രഹ്മം സത്യം ജഗത് മിഥ്യ "
@KaviAndKural
@KaviAndKural 12 күн бұрын
@@ajaysinfiniteworld5672 IVF thambees never agree on the existence of a mother.
@KaviAndKural
@KaviAndKural 12 күн бұрын
@@ajaysinfiniteworld5672 IVF തമ്പീസ് never agree on the existence of a mother.
@muhamedriyaskavil2179
@muhamedriyaskavil2179 12 күн бұрын
മനസ്സിലാക്കാം..വിശദീകരിക്കാൻ ബുദ്ധിമുട്ട്ടാണ്
@anildamodaran07
@anildamodaran07 11 күн бұрын
മനുഷ്യന്റെ ബ്രെയിനിന് ലിമിറ്റേഷൻ ഉണ്ട് അതാണ് പ്രശ്നം അതിനുള്ളിൽ നിന്നുകൊണ്ട് കാണുന്ന കാര്യങ്ങൾ എല്ലാം പൂർണമായി ശരിയാവണം എന്നില്ലല്ലോ
@luckymanoj1
@luckymanoj1 9 күн бұрын
യുക്തിവാദം ഒരൊറ്റ കണ്ണൻ കാഴ്ചയാണ്. വൈശാഖൻ തമ്പിയെ പോലെയുള്ള കുറച്ച് യുക്തിവാദി നേതാക്കൾക്ക് കുറെ വിവരമൊക്കെ ഉണ്ട്. പക്ഷേ അവരുടെ ഫാൻസിൽ ബഹുഭൂരിപക്ഷവും പൊട്ടന്മാരാണ്. ഇത് ഏറ്റവും കൂടുതൽ അറിയാവുന്നത് തമ്പിക്കു തന്നെയാണ്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉപകരണങ്ങൾ കൊണ്ട് മാത്രം ഈ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനാവില്ല. കൂടുതൽ ശാസ്ത്രം കണ്ടെത്തുമ്പോൾ അതിനുമപ്പുറത്തേക്ക് സമസ്യകൾ നീളും. അത് ദൈവമായാലും ചെകുത്താൻ ആയാലും രവിചന്ദ്രൻ ആയാലും വൈശാഖൻ തമ്പി ആയാലും, ഡിങ്കൻ ആയാലും
@seenamsreyas
@seenamsreyas 3 күн бұрын
ലക്കി ഒരു പൊട്ടൻ അല്ലല്ലോ മനുഷ്യന്മാർക്ക് ഇല്ലാത്ത ഇന്ദ്രിയങ്ങൾ ലക്കി മനോജൻ മാർക്കുണ്ടല്ലോ അതാണ് ആശ്വാസം
@nouveaudepartnurses
@nouveaudepartnurses 12 күн бұрын
Quantum physics is the science of tiny things, like atoms and light. Unlike big things, tiny particles can be in two places at once, move through walls, or change just by being watched! Everything is made of tiny particles that behave in weird ways. Light can be both a wave and a particle. Electrons jump between energy levels without traveling through space. Scientists use quantum physics to build amazing things like super-powerful computers and lasers. Even though it sounds strange, it helps explain how the universe works at the smallest level. It’s like magic, but real science!
@Sarandas_Accott
@Sarandas_Accott 12 күн бұрын
Yes indeed.👍🏼
@prakasmohan8448
@prakasmohan8448 9 күн бұрын
True
@radhakrishnannambiar8405
@radhakrishnannambiar8405 12 күн бұрын
One more comment. Panchabhutas are not the modern scientific elements as said here. They are the five stimulii of sound, touch, sight, taste and smell as interpreted by senses and mind. All the material will register inside our mind only through these five properties of matter.
@riazrahmanr.v5813
@riazrahmanr.v5813 9 күн бұрын
what about vestibular system?
@radhakrishnannambiar8405
@radhakrishnannambiar8405 9 күн бұрын
@riazrahmanr.v5813 Isn't vestibular system a body balancing equipment in the ear. It in a way works on tactile sensation. It can be included in the Panchendriya. There are thousands of organs in your body. They are not sensory organs. You can perceive anything only through five sense organs. Even Sense organs does not create any idea for you. They only put in the external stimuli to your brain. It is in the brain all these fragmented sensations are processed. This processing gives the stimuli some meaning and thus creating your mind.
@Faazthetruthseeker
@Faazthetruthseeker 3 күн бұрын
4:10 words, subject, the world should discuss more. There are things beyond what our five senses can comprehend, if we study that furthur, that will be end of the all relegion. Then nobody will be exploited by relegion and its poisonous preisthood.
@ramankuttypp6586
@ramankuttypp6586 11 күн бұрын
Great....
@tgsp5813
@tgsp5813 12 күн бұрын
Finally these material things will reach to ancient Bharat spiritual wisdom
@arjunkp6914
@arjunkp6914 7 күн бұрын
Ini ath Vella pooshu😂
@nethinethinethi
@nethinethinethi 4 күн бұрын
കാളയ്ക്ക് കളർ കാണാൻ പറ്റില്ല എന്ന് പറയുന്നത് മനുഷ്യന്റെ ലോജിക്ക് വച്ചാണല്ലോ, അത് ഉറപ്പിച്ച് പറയാൻ പറ്റുമോ❓
@thinkerman1980
@thinkerman1980 12 күн бұрын
ക്വാണ്ടം മെക്കാനിക്സ് ഹയർ ഡയമെൻഷനിൽ കൂടി മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
@arunmenon1025
@arunmenon1025 12 күн бұрын
Parayunna aalkku manassilayittundenkil kelkkunna aalkum manassilakum😂 .
@VishnuIlluminati
@VishnuIlluminati 12 күн бұрын
ക്വാണ്ടം ഫിസിക്സ്‌ cognitive സെൻസ് ഉള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്..ഫിലോസഫിക്കൽ സൈക്കോളജി ക്കാർക്ക് അത് അവതരിപ്പിക്കാനും കഴിയില്ല മനസിലാക്കാനും കഴിയില്ല..
@rengithgeorge4642
@rengithgeorge4642 12 күн бұрын
M4mass channe , He is explaining Quantom physics for common man like use
@AnujNair-h9t
@AnujNair-h9t 12 күн бұрын
ഒരു ഹിന്ദു തത്വചിന്ത പ്രഭാഷണം കേൾക്കുന്ന പോലെ ഉണ്ട്
@Rajesh.Ranjan
@Rajesh.Ranjan 12 күн бұрын
Finally both will coincide together.
@johnyv.k3746
@johnyv.k3746 12 күн бұрын
അഞ്ജനമെന്നതു ഞാനറിയും....😅
@Tesla1871
@Tesla1871 12 күн бұрын
ഒരു ശാസ്ത്ര വിവരണം കേൾക്കുന്ന പോലെ ഉണ്ട് ❤️❤️❤️
@antonyjoseph1218
@antonyjoseph1218 12 күн бұрын
അത് സാരമില്ല, കാര്യമാക്കണ്ട -
@Das4325
@Das4325 10 күн бұрын
👍👍👍
@Adhil_parammel
@Adhil_parammel 12 күн бұрын
അറിയാത്ത കാര്യങ്ങളിൽ result മാത്രം മാത്രം ചിന്തിക്കുക,മോഡൽ ഇപ്പോൾ ഉള്ളത് ശരിയാണെന്ന് എടുക്കരുത്,മോഡൽ ഉണ്ടാക്കാൻ ചിന്തിക്കുക.ചിലത് useful ആണ്.
@le7thadiyoor777
@le7thadiyoor777 12 күн бұрын
കൊള്ളാം നന്നായി അവതരിപ്പിച്ചു. അപ്പോൾ ദൈവം ഉണ്ടാവാൻ സാധ്യത ഉണ്ടെന്നല്ലേ. മനുഷ്യന്റെ പരിമിതികൾക്ക് അപ്പുറം പലതും ഉണ്ട്. 🤔🤔
@SARANSASIDHARAN1
@SARANSASIDHARAN1 12 күн бұрын
Maybe, if the definition of God is similar to the first definition in this video. kzbin.info/www/bejne/l5uvmaabrLZrj68si=OvlqHhbAK6jIRiQ0
@johnyv.k3746
@johnyv.k3746 12 күн бұрын
@@le7thadiyoor777 ഏതു ദൈവം? പലദൈവങ്ങളേയും അവരുടെ നിർദ്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും നിയമങ്ങളിലൂടെയും നമുക്ക് അറിയാം. അവരാകട്ടെ പലപ്പോഴും പരസ്പര വിരുദ്ധവും ഏതാണ്ട് പരസ്പര വിദ്വേഷ പരവുമാണ്. ഇവരിലാരാവും ഈ പണിയൊക്കെ ചെയ്തത്?
@Sarandas_Accott
@Sarandas_Accott 12 күн бұрын
Quantum physics can nothing do with the concept of God. Believers use this vast and non intuitive idea to confirm the existence of God citing some metaphysical terms aswell. അതായത്,quantum mechanics ന്റെ ഒരു theory യിലും GOd undo ഇല്ലയോ എന്നത് ചോദ്യ വിഷയമേ അല്ല എന്ന്.
@arunmenon1025
@arunmenon1025 12 күн бұрын
Ey... athu vaisakhan thambi sammathikkilla... 😂
@manojvarghese1858
@manojvarghese1858 12 күн бұрын
ഇതാണ് പ്രശ്നം മനുഷ്യൻ്റെ പരിധിക്ക് അപ്പുറം ആണ് ദൈവം എങ്കിൽ അതു നമ്മെ ബാധിക്കുന്ന വിഷയമേ അല്ല ദൈവത്തിനു നമ്മളെ വേണമെങ്കിൽ ഈ പരിധിക്കുള്ളിൽ വരട്ടെ
@TinoyThomas7
@TinoyThomas7 12 күн бұрын
Quantum ❤
@mohamedthayath9411
@mohamedthayath9411 10 күн бұрын
ATHKOND, VERUM SAMAANYA BUDHI MAATHRAM ULLA MANUSHYAR EE PRABANCHATHILE ELLA KARYANGALUM ARIYUNNAVANAANU ENNU ORIKKALUM AHANKARIKKARUTH..........THAT COULD BA BIG FOLLY.....
@jayaprakashnilambur7963
@jayaprakashnilambur7963 11 күн бұрын
എന്തൊക്കെയായാലും വിശദീകരണങ്ങൾ ആത്മീയതയിൽ ഉപയോഗിച്ചാൽ അതിനെ തള്ള് എന്ന് മാത്രമേ പറയാൻ പാടുള്ളു '
@fahidk9859
@fahidk9859 12 күн бұрын
തമ്പി സാർ 🥰
@ReneeshTr-yq4jo
@ReneeshTr-yq4jo 11 күн бұрын
❤❤❤
@prasadmk7591
@prasadmk7591 12 күн бұрын
Good, informative, thanks!!!
@sonjoseph7196
@sonjoseph7196 10 күн бұрын
മെഴുകാതെ എണീറ്റ് പോവ്... ശാസ്ത്രത്തെ അതിൻ്റെ കുറവുകളും പരിമിതികളോടും കൂടെ മനസിലാക്കുക എന്നതാണ് ഒരു ശാസ്ത്രകാരനാണ് വേണ്ടിയത്... എങ്കിൽ മാത്രമാണ് നിലവിലെ സയൻസിൻ്റെ പ്രതിസന്ധങ്ങൾ ഓരോന്നായി ശാസ്ത്രീയമായി പരിഹരിക്കാൻ മറികടന്ന് പോവാൻ സാധിക്കൂ...
@subramanians.6989
@subramanians.6989 9 күн бұрын
This is what indian yogis are telling .
@radhakrishnannambiar8405
@radhakrishnannambiar8405 12 күн бұрын
Every thing depends on our firm belief in our senses. If you think a little deep, you can understand that our senses are not completely reliable. It is sufficient for our survival. But not sufficient to know the truth of existence. Only way to know the truth is to transcend senses, mind, intellect and ego (first person experience). Our experiences are only the reactions inside our own consciousness, in response to the interpretation of the stimulii from outside, put in through our senses. In other words you can say that all what you see, hear, touch, taste and smell are only internal to you. Even your mind, intellect and ego are internal to you. Not extetnal. It is very difficult to understand it. But not so difficult to understand, if you use the vedantic method.
@cosmology848
@cosmology848 7 күн бұрын
ക്വാണ്ടം ഭൗതികം ആണ് യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നത്.നമുക്ക് ഇത് വിഷ്വലൈസ് ചെയ്യാൻ കഴിയുന്നില്ല എന്നത് പഠിക്കാൻ ഉള്ള ഒരു പരിമിതി അല്ല .Microscopic level ൽ matter dueal nature കാണിക്കുന്നു.ഒരേസമയം കണികാ സ്വഭാവവും തരംഗ സ്വഭാവവും കാണിക്കുന്നു.ക്വാണ്ടം ഭൗതികത്തിൻറ്റെ ഒരു subset ആണ് classical physics.Macroscipic level ൽ classical physics work ചെയ്യുന്നു.microscopic level ൽ c Energy continuous flow അല്ല microscopic worldൽ energy distribution discrete nataurൽ ആണ്.താഴ്ന്ന താപ നിലയിൽ quantum സ്വഭാവം കൈവരുന്നു.ഉയർന്ന താപനിലയിൽ energy distribution ൽ spacing കുറവാണ് അതുകൊണ്ട് അത് തുടർച്ചയായ flow ആയി തോന്നുന്നു.Black body radiation explain ചെയ്യാൻ clasical physics പരാജയപ്പെട്ടു.ഇതാണ് ultraviolet catastrophe എന്ന് അറിയപ്പെടുന്നത്.Rale Jene predict ചെയ്തത് അനുസരിച്ച് ആണെങ്കിൽ ഉയർന്ന ഫ്രീക്വൻസിയിൽ infinite energy problem വരും പക്ഷേ experiment resultപ്രകാരം when frequenncy appriches infinity energy approchs zero.ഇത് വിശദീകരിച്ചത് Maxplank ആണ്.energy തുടർച്ചയായ പ്രവാഹം അല്ല എന്ന് അത് dicreat ആയാണ് ഒഴുകുന്നത് എന്ന് സങ്കൽപ്പിച്ചാൽ ultraviolet catastrophe പരിഹരിക്കാം എന്ന് Maxplank മനസിലാക്കി ആദ്യമായി Quantum എന്ന വാക്ക് ഉപയോഗിച്ചു.energy ഇങ്ങനെ discreat ആയാണ് ഒഴുകുന്നത് എന്ന് പറഞ്ഞതാണ് Quantum ഭൗതികത്തിന് തുടക്കം കുറിച്ചത്.ഈ ആശയം പിന്നീട് ആൽബർട്ട് ഐൻസ്റ്റീൻ ഉപയോഗപ്പെടുത്തി.photo electric effect വിശദീകരിച്ചു.
@krishnanmattummal1338
@krishnanmattummal1338 10 күн бұрын
Religions preach to BELIEVE in the existence of a Creator 😮 Spirituality enables true Seekers to REALISE the cause for Creation 😊 Why to BELIEVE in the existence of a Creator, when there is a possibility to REALISE the cause for Creation?😅
@IAMJ1B
@IAMJ1B 8 күн бұрын
നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീ കരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. സൽസ്വഭാവിയായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത് ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടു വാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ-കൊലപാതകികൾ വ്യഭിചാരികൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തപ്രിയർ, അസൂയാലുകൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവ നില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് മനസാന്തരപെട്ട് സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല! കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടെ എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്ഥല പ്രവർത്തികൾ
@KaviAndKural
@KaviAndKural 12 күн бұрын
IVF തമ്പീസ് never agree on the existence of a mother.
@jayachandrands6477
@jayachandrands6477 12 күн бұрын
തമ്പിയുട പ്രഭാഷണം കേൾട്ടിട്ടുണ്,,,, പൊതുവെ ഒരു വിഷയത്തിൽ,,,, സംസാരിക്കുമ്പോൾ ആഴത്തിലുള്ള അറിവ് ലഭിക്കാറില്ല,,,,,,,
@AdvAkhil
@AdvAkhil 11 күн бұрын
True
@techytravellerofficial
@techytravellerofficial 12 күн бұрын
There is no reality that is the reality
@KaviAndKural
@KaviAndKural 12 күн бұрын
@@techytravellerofficial close your eyes, sleep like a lion...
@techytravellerofficial
@techytravellerofficial 11 күн бұрын
@@KaviAndKural i dont like to sleep like a animal i like to sleep like a human
@KaviAndKural
@KaviAndKural 11 күн бұрын
@techytravellerofficial Fair enough! But even humans dream, and dreams often stretch beyond reality-just like this debate. Lions may stay alert, but they rest with confidence, unburdened by fear. So, sleep however you like, as long as it lets you explore new perspectives!
@techytravellerofficial
@techytravellerofficial 11 күн бұрын
@@KaviAndKural i dont want animal prospectives they are dumb
@KaviAndKural
@KaviAndKural 10 күн бұрын
@@techytravellerofficial kzbin.infoXe0h5YsVV8A?si=JCHaFchjVgwRClTl
@surendranmk5306
@surendranmk5306 12 күн бұрын
ക്വാണ്ടം ബലതന്ത്രത്തിൽ ധാരാളം ധാരണ പിശകുകൾ ഉണ്ടെന്നുള്ളതാണ് വാസ്തവം. ദ്രവ്യത്തിന് തരംഗ സ്വഭാവമുണ്ടെന്നത് ഒരനുമാനം മാത്രമാണ്. ശാസ്ത്രരംഗത്ത് വളരെയധികം അപക്വമതികൾ എന്നും ഉണ്ടായിട്ടുണ്ട്. അത്തരം വ്യക്തികളുടെ പ്രവർത്തനങ്ങൾ ഭൗതിക ശാസ്ത്രത്തെ വഴി തെറ്റിച്ചിട്ടുമുണ്ട്. ഒരു ഉദാഹരണമാണ് നോബൽ സമ്മാനം വരെ നേടിയ യുക്കാവാ സിദ്ധാന്തം.
@Sarandas_Accott
@Sarandas_Accott 12 күн бұрын
തെറ്റ്. The concept of Matter waves was experimentally verified many times. One among them is very famous Young's Double slit experiment.
@Sarandas_Accott
@Sarandas_Accott 12 күн бұрын
Yukawa meson theory was a strong hypothesis in field of nuclear physics. We believe that, the strong interaction among quarks is through the exchange of particles called mesons (gauge/filed particles). It was a hypothesis. Infact it cant be proved experimentally. But it gives wonderful and true results.
@surendranmk5306
@surendranmk5306 12 күн бұрын
@Sarandas_Accott you just believing things, not knowing and thinking! I have nothing to do with it. May I tell you one example. For over hundred years we are using amplitude modulation in radio and tv communications. Every body might have seen the picture of AM carrier wave modulatng signal waves. If I tell you amplitude modulation can never possible, what would you say?
@Sarandas_Accott
@Sarandas_Accott 12 күн бұрын
Oh😂 soryy. You have a full idea about me.😌 okay thank you.
@surendranmk5306
@surendranmk5306 11 күн бұрын
@Sarandas_Accott Now you are exactly right!
@shanijaffer9332
@shanijaffer9332 12 күн бұрын
എന്തൊക്കെപറഞ്ഞാലും പുള്ളി കിടിലമാണ്.. 👍
@Muhammedali-u3o8j
@Muhammedali-u3o8j 12 күн бұрын
വെരിഗുഡ് എനിക്ക് വൈശാഗൻ തമ്പിയുടെ അനലൈസ്ഇഷ്ടമാണ്
@Sarandas_Accott
@Sarandas_Accott 12 күн бұрын
He is a good orator,science speaker. But he is not a good techer of quantum mechanics/ theoretical physics as I know from my friends at MG College TVM.
@subramanians.6989
@subramanians.6989 9 күн бұрын
Spirituality also same. But atheist accept quantum physics but neglects spirituality. What a biased perception.
@ravig1591
@ravig1591 3 күн бұрын
Condom physics 😂
@vinupaul1190
@vinupaul1190 12 күн бұрын
Liberal 2025 അല്ലെ ഇത്
@rajanperiyal2487
@rajanperiyal2487 12 күн бұрын
Vaisaaka hey kutty leave it
@ludwigvanbeethoven169
@ludwigvanbeethoven169 12 күн бұрын
അപ്പോൾ Quantum Physics പഠിപ്പിക്കുന്ന ഞാൻ എന്താ പൊട്ടനാ 😅😅
@KaviAndKural
@KaviAndKural 12 күн бұрын
@@ludwigvanbeethoven169 Instead, be diligent, utilize your keen sense of hearing, and it will help you pinpoint sounds from all directions. After all, our eyes can only see where light falls, revealing only what's illuminated right in front of us
@wizardofb9434
@wizardofb9434 12 күн бұрын
This is not the right explanation of Quantum theory
@jayachandrands6477
@jayachandrands6477 12 күн бұрын
ആരു ആയാലും ആദ്യം പഠിക്കു
@jayachandrands6477
@jayachandrands6477 12 күн бұрын
താങ്കൾ ക്വാണ്ടം ഫിസിക്സ്‌ ആദ്യം മനസിലാക്കൂ,,,,, പറയാൻ എളുപ്പമായിരിക്കും,,,,, കേൾക്കുന്നവർക്ക് മനസിലായില്ലങ്കിൽ,,, താങ്കൾ മനസിലാക്കിയില്ല എന്നാണ് അർഥം... അതുകൊണ്ട് താങ്കൾ പഠിക്കു....കൂടാതെ ആൽബർട്ട് ഐസ്റ്റനും ക്വാണ്ടം ഫിസിക്സ്‌ തെറ്റായിട്ട് പറഞ്ഞിട്ടുണ്ട്...
@udayakumarcricketandfitnes9534
@udayakumarcricketandfitnes9534 12 күн бұрын
If you know quantam physics pls explain we want to learn weather it is Thambi or anyone is ok.
@beenakumari4590
@beenakumari4590 12 күн бұрын
താങ്കൾക്കും മനസ്സിലായില്ല എന്നത് വ്യക്തമാണ് 😂
@prathyushprasad7518
@prathyushprasad7518 12 күн бұрын
സാമാന്യ യുക്തിയും കൊണ്ട് ചെന്നാൽ ക്വാണ്ടം മെക്കാനിക്സ് പറയും അതെടുത്തു മാറ്റി വെച്ചിട്ട് വന്നാ മതിയെന്ന്. Macro world ലെ കാര്യങ്ങളിലുള്ള അറിവ് അവിടെ പ്രയോഗിക്കാനാവില്ല.
@MuhamedKabeer700
@MuhamedKabeer700 12 күн бұрын
true
@manojs2382
@manojs2382 12 күн бұрын
എന്നാൽ super position എന്താണ് എന്നു യുക്തിപരമായി താങ്കൽ ഒന്ന് വിശദീകരിക്കൂ. കേൾക്കട്ടെ.
@VnHlsng
@VnHlsng 12 күн бұрын
Now 10th fail, auto drivers, head loading workers, nokkukooli class with no formal qualification welcome to comment and criticise
@Sarandas_Accott
@Sarandas_Accott 12 күн бұрын
A clear version of racism. 🙏🏼 why they cannot comment their notion of QM here? Is that restricted 😢?
@abhilashraveendran2794
@abhilashraveendran2794 10 күн бұрын
What is your qualification?
@georgejoseph5873
@georgejoseph5873 12 күн бұрын
കോണ്ടം ഫിസിക്സ് ആണൊ
@Sarandas_Accott
@Sarandas_Accott 12 күн бұрын
ക്വാണ്ടം (quantam)
@VijayKumar-zu5ky
@VijayKumar-zu5ky 12 күн бұрын
ഇവൻ ആരാണ്. Physics Nobel Prize ഉണ്ടോ?? Quantum Theory ഒക്കെ അറിയുന്നവർ ഇവിടെ ഒക്കെ ഉണ്ടോ??
@ottakkannan_malabari
@ottakkannan_malabari 12 күн бұрын
ഇല്ല. അതിനെ കുറച്ചറിയുന്നവൻ ഒട്ടും അറിയാത്തവർക്ക് പറഞ്ഞ് തരുന്നു.
@GVJ-007
@GVJ-007 12 күн бұрын
Nee aarada ? Ninak ariyatath naatukarude kuzhapom aano
@kiranrs7055
@kiranrs7055 12 күн бұрын
നീ ആരാണ്?
@VijayKumar-zu5ky
@VijayKumar-zu5ky 11 күн бұрын
@@kiranrs7055 തമ്പി ഒരു തേങ്ങയും അല്ല ഈ ഫീൽഡിൽ എന്ന് അറിയുന്നവൻ
@VijayKumar-zu5ky
@VijayKumar-zu5ky 11 күн бұрын
@@GVJ-007 ഇതിനെക്കാളും ഒക്കെ വലിയ ചാനൽ യൂണിവേഴ്സ്റ്റിയിൽ യൂറോപ്പിൽ നടത്തുന്നുണ്ട്..
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН