ഏലിയന്‍,ufo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങള്‍ ഉള്‍പെടുത്തി ഒരു പരമ്പര അനുനാകി എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്.നിഗൂഡതകളെ പ്രണയിക്കുന്നവരെ ഈ പരമ്പര നിരാശപ്പെടുത്തില്ല. ഇത് വരെ വന്ന വീഡിയോകളുടെ ലിങ്ക് താഴെയിടുന്നു. PART 1.kzbin.info/www/bejne/roCrn5hpfdpsnpo PART 2.kzbin.info/www/bejne/nmarequMfsuKaa8 PART 3.kzbin.info/www/bejne/o5-wgXaoYplphrM PART 4.kzbin.info/www/bejne/qpmklJiigcmNb9E PART 5.kzbin.info/www/bejne/onKoaZ-hZpmEfJY PART 6.kzbin.info/www/bejne/r5mbXpyag8mFpbc ടെലഗ്രാമിലും ഇപ്പോള്‍ നിയാടീവി ഉണ്ട്.നമ്മള്‍ ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ഇടുവാനാകാത്ത ചിത്രങ്ങളും വീഡിയോകളും ടെലഗ്രാമില്‍ ആയിരിക്കും വരുക. ടെലഗ്രാമില്‍ NIATV123 എന്ന് ടൈപ്പ് ചെയ്തോ കീഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ജോയ്ന്‍ ചെയ്യാവുന്നതാണ്. t.me/NiaTV123
@sameerpk1015 Жыл бұрын
Pazhaya Idukki kathakal ellaaam ini enn varum Noyal Bro ?
@dipusnair36999 ай бұрын
Njan palakkaran aanu yente pappa oru vettakaran aayirunnu 87 years el appa marikkunna vare oru asugavum ullathai kettittella ethupolulla kure kadha pappayum njagalodu paranjittund cheruppathil❤❤❤❤
@czkarthikcbr65644 жыл бұрын
മച്ചാനെ.. ഇത് പറയുമ്പോ ആ സ്പോട്ടിൽ നിന്നു നേരിൽ കാണുന്ന feel.. ഇ രാത്രി ഇൽ ഇത് കാണുമ്പോ ഒടുക്കത്തെ ത്രില്ലും.. 👏
@krithikrithi19384 жыл бұрын
For Me too
@NiATV4 жыл бұрын
💓👍നന്ദി
@aswin_sreenivasan_4 жыл бұрын
Sathyam 😍
@രാവണന്റെജാനകി-ല9റ4 жыл бұрын
അതേ
@mubashmujeeb70083 жыл бұрын
Haaaa bro sathyam
@Arun_The_Artist4 жыл бұрын
അച്ഛന്റെയും കൊച്ചച്ചന്റെയും കൂടെ പണ്ട് കാട്ടിൽ കയറിയിരുന്ന എന്റെ കുട്ടിക്കാലം ഓർമ്മപ്പെടുത്തിയ ഇൗ കഥക്ക് നന്ദി ആദ്യമേ പറഞ്ഞു കൊള്ളട്ടെ.. അന്ന് കിട്ടുന്ന സാധനവും കരുവും സൂക്ഷിക്കുന്ന സഞ്ചി ചുമട്ടുകാരൻ ആയിരുന്നു. തോക്കിന് ചാൺ അളവും തിരകൾക്ക് അല്ലെങ്കിൽ കരുവിന് നിറയും എന്നാണ് ഞങൾ പറഞ്ഞിരുന്നത്.. എന്റെ റോൾ.. അപ്പന്റെ അനുവാദം ഒന്നുകൊണ്ട് മാത്രം ആ കൂട്ടത്തിൽ പോയിരുന്ന ഏക പയ്യൻ.. പിന്നീട് പെരിയാർ ടൈഗർ റിസർവിൽ 3 വർഷം താൽക്കാലിക ജോലി കിട്ടിയപ്പോൾ കാടും കാടിലെ അനുഭവങ്ങളും വീണ്ടും കൂടെ കൂട്ട് വന്നിരുന്നു... പിന്നീട് അച്ഛന്റെ മരണശേഷം നാട്ടിൽ തിരികെ വന്ന എനിക്ക് ഏതോ അനുഗ്രഹത്താൽ രാജ്യസേവനം എന്ന പാതയിലേക്ക് ഒരു ജോലിയായി.. ഇന്നും ഇൗ ചാനലിൽ വേട്ടക്കഥകൾ കേൾക്കുമ്പോൾ അച്ഛനൊപ്പം ഇടുക്കിയിലെ കാടുകളിൽ കയറിയിറങ്ങിയിരുന്ന ആ പയ്യന്റെ ഓർമ്മകൾ എന്റെയുള്ളിൽ ഉണരുന്നു.. നന്ദി... നന്ദി... നന്ദി...❤️❤️❤️😍😍
@NiATV4 жыл бұрын
💕💕💕
@nandulales4999 Жыл бұрын
ഇടുക്കിയിൽ എവിടെയാണ് വീട്?
@Arun_The_Artist Жыл бұрын
@@nandulales4999 വണ്ണപ്പുറം,തൊടുപുഴ
@mrbleezy_therulerjerictohe2169 Жыл бұрын
@@Arun_The_Artist njan malayinchi tdpa
@MVP-e2e11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rohithkrishnan6979 Жыл бұрын
ഞാൻ ഈ കഥ ഒരു 10 തവണ എങ്കിലും കേട്ടിട്ടുണ്ട് ഈ ചാനലിൽ എങ്കിലും വീണ്ടും കേൾക്കുമ്പോൾ ഉള്ള ആവർത്തന വിരസദ്ധ ഇതുവരെ തോന്നിയിട്ടില്ല. ഇതുപോലെ ഉള്ള നാടൻ കഥകൾ ഉൾപ്പെടുത്തണം ഇനിയും
@MrMVR3694 жыл бұрын
പാലായിൽ നല്ല ഉശിരുള്ള വേട്ടക്കാർ ഉണ്ട് ..ഇപ്പോഴല്ലേ നല്ല തോക്കുകൾ ഒക്കെ കിട്ടാൻ തുടങ്ങിയത്. പണ്ട് അവർക്കുള്ളത് കാടിനെക്കുറിച്ചും കാട്ടു ജീവികളെക്കുറിച്ചും ഉള്ള അറിവും ആത്മധൈര്യവും ആയിരുന്നു.. തോക്കില്ല തോൽക്കാനുള്ള മനസും ...🎈🎈🎈
@girishnair62283 жыл бұрын
ആരാ പറഞ്ഞത് പണ്ട് നല്ല തോക്ക് ഉണ്ടായിരുന്നില്ല എന്ന് ?
@Musa-bmbr Жыл бұрын
@@girishnair6228റൈഫിളുകളും തിര നിറക്കുന്ന ഷോട്ട് ഗണ്ണുകളും പ്രമാണിമാരുടെ കൈവശം ഉണ്ടായിരുന്നുവെങ്കിലും സാധാരണക്കാരുടെ കൈയ്യിൽ നാടൻ തോക്കുകളെ ഉണ്ടായിരുന്നുള്ളൂ.
@lijeeshpp47523 жыл бұрын
പകൽ സുന്ദരവും രാത്രി ഭീകരതയുമുള്ള കാടിന്റെയും വെടിക്കാരന്റെയും ത്രില്ലടിപ്പിക്കുന്ന സംഭവ കഥ നന്നായിട്ടുണ്ട് സൂപ്പർ
@hareeshdudu68783 жыл бұрын
അവതരണം പൊള്ളിച്ചു...💞 "അവനെന്റെ പിള്ളാർക്ക് ഇട്ട് പണികൊടുത്തതാണേ. ഇനി അവനേം കൊണ്ടേ പോകു അതങ്ങനാ, "ആശാന്റെ mass ഡേയ്ലോഗ് 😍😍😍
@mallumasala82454 жыл бұрын
അവതരണം സൂപ്പർ ആകുന്നുണ്ട്..പണ്ട് സ്കൂളിൽ പഠിച്ച കാലം ഓർമ വരുന്നു.. ഇനിയും നല്ല വിഷയങ്ങളുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു
@NiATV4 жыл бұрын
നന്ദി 💓
@basilgeorge29524 жыл бұрын
Subi Surendran thokkinu poyittundo rathriyil poyittundenkil bro kadha ennu parayilla. Lot of anubavams🙏🙏🙏
@vincentgomez-tr3gh3 жыл бұрын
മിക്യവാറും ഇത് ഒരു സിനിമ ആകാനുള്ള കഥയുണ്ട്
@NiATV4 жыл бұрын
പലര്‍ക്കും ഈ കഥയോട് വിയോചിപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് അത് സ്വഭാവികവുമാണ്.. ഒരല്‍പ്പം അതിശയോക്തി ഉളള ഈ കഥ വീഡിയോ ആക്കുന്നതിന് മുന്‍പ്. ഇത്തരം സംഭവങള്‍ മറ്റാരെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് ഒരന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ എന്നെ അതിശയപ്പെടുത്തിക്കൊണ്ട് രണ്ട് ആളുകള്‍ മുന്‍പോട്ട് വന്നു. രണ്ട് പേരും നിങള്‍ക്ക് സുപരിചിതര്‍ ആണ് അതെ സാക്ഷാല്‍ ജിം കോര്‍ബറ്റും,കെന്നത്ത് ആന്‍ഡേഴ്സനും ആയിരുന്നു ആ വ്യക്തികള്‍.. ജിം കോര്‍ബറ്റിനെ മുട്ട് കുത്തിച്ച ഒരു കടുവയുണ്ട്.. അതിന്‍റെ കഥയ്ക്കും ഇതുമായി സാമ്യമുണ്ട്.. ഇതിലെ പന്നിയെ ഒടുവില്‍ കൊല്ലുവാന്‍ സാധിച്ചുവെങ്കിലും.കോര്‍ബറ്റിന്‍റെ കഥയിലെ കടുവയെ കൊല്ലുവാന്‍ അദ്ദേഹത്തിന് കഴിഞില്ല ഒടുവില്‍ കാലം ആണ് ആ കര്‍മം നിര്‍വഹിച്ചത്. കേവലം 5 അടി അകലത്തില്‍ വെച്ച് തോക്ക് മുതുകില്‍ കുത്തിപ്പിടിച്ചെന്നോണം അദ്ദേഹം നിറയൊഴിച്ചിട്ടും ഫലമുണ്ടായില്ല. (ആ കഥ പിന്നീട് പറയാം.) അതിലും ഭീകരമായ മറ്റൊരു അനുഭവം ആന്‍ഡേഴ്സനും ഉണ്ടായിട്ടുണ്ട് (അതും പിറകെ വരുന്നുണ്ട്.) എന്‍റെ വ്യക്തിപരമായ അന്വേഷണത്തിലും ഈ കഥയുടെ വാസ്തവികത അന്വേഷിച്ചതില്‍ നിന്നും. ഇങനെയുളള അനുഭവങള്‍ തളളിക്കളയേണ്ടതില്ല എന്നാണ്... ശ്രോതാവിന്‍റെ അഭിപ്രായം മറിച്ചാകാം. അതിനെയും സ്വാഗതം ചെയ്യുന്നു.💓 NB_ നമ്മുടെ ചാനലില്‍ സസ്ക്രൈബേഴ്സിന്‍റെ എണ്ണം വളരെ കുറവാണെന്നത് നിങള്‍ ശ്രദ്ധിച്ച് കാണുമല്ലോ. സാധിക്കുന്നവര്‍ ചാനല്‍ മുഴുവനും ശ്രദ്ധിച്ച ശേഷം സസ്ക്രൈബ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം സസ്ക്രൈബേഴ്സിന്‍റെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും തോറും പുതിയ പുതിയ വേട്ടക്കഥകള്‍ കണ്ടെത്താനുളള ആവേശം വര്‍ദ്ധിക്കും. മാത്രവുമല്ല ലോകത്തില്‍ വെച്ച് ഏറ്റവുമതികം വേട്ടക്കഥകള്‍ ഉളള ഒരു ചാനല്‍ ആയിട്ടിതിനെ മാറ്റണമെന്നാണ് ആഗ്രഹം.ആ റിക്കോര്‍ഡ് നമ്മുടെ മലയാളത്തിന് ഇരിക്കട്ടെ അതിനായി നിങളുടെ ആത്മാര്‍ത്ഥമായ സഹകരണം കൂടി ആവശ്യമാണ്..💓
@rajeeshchencheri76554 жыл бұрын
വിശ്വാസം അത് നന്മ ഉൾകൊള്ളുന്നു എങ്കിൽ അംഗീകരികരിച്ചു തന്നെ ആകണം........ പിന്നെ ഇന്നത്തെ gun/wepon വച്ചു താരതമ്യം ചെയുമ്പോൾ പണ്ടത്തെ തോക്കുകൾ വെറും കളിപ്പാട്ടം ആയെ കാണാൻ ആവൂ എന്നാൽ അതുപയോഗിച്ചു അന്ന് വേട്ട നടത്തിയവർ തീർച്ചയായും ധീരർ തന്നെ 👍👍👍👍👍👍💕
@bobbymathews97294 жыл бұрын
NiA - WildLife super
@rn45194 жыл бұрын
ഞാൻ സാർ നെ വിമർശിച്ചതല്ല, എനിക്ക് ശിവൻകുട്ടി ആശാന് ചോര വാർന്നു കിടക്കുന്നതായി ആ വീട്ടുകാർക്ക് തോന്നാൻ ഉള്ള കാരണം അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ. ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഇത്തരം കഥകളോട് ഒള്ള ഇഷ്ടംകൊണ്ട് തന്നാ.
@DeepakPonkunnam4 жыл бұрын
Vinod mathew ആളുടെ fb ലിങ്ക് ഉണ്ടെങ്കിൽ ഒന്നു പോസ്റ്റ് ചെയ്യൂ
@bichuskumar28934 жыл бұрын
E oru kadaell oru cinema thanne und,sherikum ethpola oru vettakada adiyam mayetta kelkunath,avatharanam nalla quality und,ekadayum lobo yudakadum ethe favourite anu
@vinodnarayanan45474 жыл бұрын
ഇതിന് ആരും ഇതുവരെ ലൈക് അടിച്ചില്ലേ? ഇത്രയും ആരാധകർ ആയിട്ടും!!
@sajithvs23184 жыл бұрын
നല്ല കഥയാണ്... ശെരിക്കും പേടിച്ചു പോയി.. ശെരിക്കും ഇതെക്കെ ഉള്ളതാണോ.. എങ്കിൽ ഇതുപോലെ ഉള്ള കഥകൾ വീണ്ടും കേൾക്കാൻ താല്പര്യാം ഉണ്ട് ☺️☺️☺️☺️
@greenhut91144 жыл бұрын
പൊളി കഥ എന്റെ മുത്തച്ഛൻ ഇതുപോലുള്ള കഥ പറയാറുണ്ട് ഒടിയനെ തന്റെ കുട്ടികാലത്ത് കണ്ടിട്ടുണ്ടത്രെ
@akhil.m.sagar9924 жыл бұрын
മാടനും, മറുതയും മുതലപണ്ടാരവും ഒക്കെ ഉള്ള കഥകള്‍ കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്തായാലും സംഭവം പൊളിച്ച്.....
@NiATV4 жыл бұрын
💓
@uddevsugumaran4152 Жыл бұрын
Hi sir iam not from kerala may i know what is a "muthalapandaram". Thank you
@uddevsugumaran4152 Жыл бұрын
Hi akhil may i know what is the meaning of Muthalapandaram. Thank you
@uddevsugumaran41529 ай бұрын
Hell bro
@ebyjoseph82914 жыл бұрын
*എനിക്ക് രാത്രിയിൽ ഇങ്ങനെ ഉള്ള കഥ കേട്ട് ഉറങ്ങാൻ ഭയങ്കര ഇഷ്ട്ടമാണ് 😍😘*
@sarannyasujith69414 жыл бұрын
Eby Joseph enikum athuthanneya
@knkmedia014 жыл бұрын
ഇങ്ങനെയുള്ള കഥ കേട്ടാൽ ഉറങ്ങാൻ പറ്റുമോ?
@LuffyDMonkey12344 жыл бұрын
എനിക്കും ejana ഉള്ള കഥ കേട്ടു kedakan നല്ല ഇഷ്ടമാ
@travelstoriesofjbr24174 жыл бұрын
Nikum
@theerthaaravind89704 жыл бұрын
Enikum
@sebypaul85344 жыл бұрын
വളരെ നന്നായിട്ടുണ്ട്. കാട്ടിൽ കയറി ശീലമുള്ളവന്റെ ചങ്കിൽ തൊട്ടുള്ള അവതരണം. കാട്ടിൽ രാത്രി ചിലവഴിച്ചാലേ ശരിക്കും ഈ ഒരു experience കിട്ടൂ.....
@NiATV4 жыл бұрын
💓Thankyou
@rajeshpj3594 жыл бұрын
നല്ലൊരു കാട്ടിൽ പകല് കേറിയാലും പേടിച്ചു പോകും
@pradeeshmalayattoor42843 жыл бұрын
@@rajeshpj359 a ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
@pradeeshmalayattoor42843 жыл бұрын
@@rajeshpj359 ഞാൻ നഫിഗ് ങ് AAAAAAAAAAAAAAAAAAQAAAAA
@pramodnairv97154 жыл бұрын
മലയാള നാടിന്റെ മാത്രം കഥകൾ.... മനോഹരമായ ഈ അനുഭവകഥകൾ ആസ്വദിച്ചു കേൾക്കാൻ രസമാണ്...
@aadhithanu90704 жыл бұрын
Ella naatilumumdu kathakal
@sivaaa60253 жыл бұрын
ഇത് കണ്ണടച്ച് കേട്ടുകിടന്നാൽ നല്ല ഫീൽ ആണ്❤️....... ചേട്ടായി പൊളിയാണ് 😍
@NiATV3 жыл бұрын
Thankyou
@dreamseller11794 жыл бұрын
ഇയ്യോ ...ഇത് എന്നാ സംഭവം ആന്നെ ..... ഒടുക്കത്തെ അവതരണവും ...... ചേട്ടായി ...നിങ്ങളിത് സിനിമ ആക്കന്നെ .....കേട്ടിരിക്കാൻ എന്നാ രസം ആന്നെ..... .... .. . ഹോ ആശാന്റെ ആ ഭാഗമൊക്കെ കേട്ടപ്പോൾ നേരിട്ട് കാണുന്നപോലെ ....സ്‌ക്രീനിൽ നോക്കിയട്ടെ ഇല്ല .....👌
@vishnues62154 жыл бұрын
എന്റെ നാടിന്റെ കഥ.. .... തോപ്രാംകുടി കാരൻ
@amalthomas42464 жыл бұрын
ഞാനും
@RahulRaj-zl8yc4 жыл бұрын
ഉള്ളതാണോ കഥ??
@richu_thomas76503 жыл бұрын
കട്ടപ്പനക്കാരൻ🤪
@Legend-tg8fq3 жыл бұрын
@@RahulRaj-zl8yc സത്യമാണ്
@jibinreji64473 жыл бұрын
സൂപ്പർ
@shameemali90464 жыл бұрын
കഥ സൂപ്പർ ,ഒരു ഫിലിം ശബ്ദരേഖ കേട്ട പോലൊരു ഫീൽ😍✌🏼
@googlcare2583 жыл бұрын
ആശാന്റെ കഥ പറച്ചിൽ ഒരു വേറെ ലെവലാട്ട...... പൊളി
@NiATV3 жыл бұрын
💗💗💗
@innusvlog2k174 жыл бұрын
നല്ല അവതരണം ...എന്റെ അപ്പനെപ്പോലെ കാട്ടിൽ കയറി പരിചയമുള്ള ആളുകൾ സംസാരിക്കുമ്പോലെ
@abhilashpullickal41253 жыл бұрын
കഥ പറയുന്ന ശൈലി എനിക്കിഷ്ടപ്പെട്ടു 😄 അന്നത്തെ വിശ്വാസം ഇന്നത്തെ അന്ധവിശ്വാസമാണ് ഇനിയും ഇങ്ങനെയുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു ****
@rajeshk.b77594 жыл бұрын
പ്രേത കഥ ഇ voice ഇൽ സൂപ്പർ ആരിക്കും.. ഉടനെ പ്രതീക്ഷിക്കുന്നു
@spk_firstpagewriter4 жыл бұрын
നമ്മടെ തോപ്രാംകുടി 😍😍😍 ഇടുക്കിക്കാരൻ
@SureshKumar-ct8uy4 жыл бұрын
നമുക്ക് കാണാൻ കഴിയാത്ത പല കാര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. അമാനുഷികമായ പലതും..... Excellent News.
@NiATV4 жыл бұрын
നന്ദി suresh 💓
@SureshKumar-ct8uy4 жыл бұрын
@@NiATV 👍
@neethuneethu16923 жыл бұрын
സൂപ്പർ അവതരണം. ഈ വീഡിയോസ് എല്ലാം കുത്തിരുന്നു കണ്ടു തീർക്കും.
@prabhakarankunjikutty92183 жыл бұрын
എന്റെ പരിചയത്തിൽ പലരും കട്ടപ്പന, ഇടുക്കി പ്രദേശങ്ങളിൽ ഉണ്ട് നല്ല സൂപ്പർ വേട്ടക്കാർ പലരിൽ നിന്നും തതുല്യമായ പലപേടിപ്പിക്കുന്ന സംഭവങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്. വിശ്വസിക്കുന്നവർക്കു വിശ്വസിക്കാം.
@maneshpm43863 жыл бұрын
സൂപ്പർ ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ താല്പര്യത്തോടെ ഒരു കഥ കേള്ക്കുന്നെ സൂപ്പർ
@Tech_no_tip4 жыл бұрын
Mass ശിവൻകുട്ടിയാശാൻ😎
@MSIART4 жыл бұрын
ഇതിപ്പോ എത്രാമത്തെ തവണയാണ് കാണുന്നത് അറിയില്ല എനിക്കേറ്റവും ഇഷ്ട്ടപെട്ട കഥ ഇത് ആണ് കുറച്ചു mystry കലർന്നത് ആയോണ്ട് ശെരിക്കും വളരെ അധികം ത്രില്ലിംഗ് ആയി തോന്നി..ശിവൻകുട്ടി ആശാന്റെ വേറെ കഥകൾ ഒന്നും ഇല്ലേ കോർബെറ്റിന്റേം ആൻഡേഴ്സൻറേം എല്ലാം ഏറെക്കുറെ സാമ്യത അനുഭവപ്പെടുന്നു അതിനേക്കാളൊക്കെ ത്രില്ല് തോന്നിയത് ആശാന്റെ കഥയാണ്
@justaworld3 жыл бұрын
Pwoli ഒന്നും പറയാനില്ല അത്രയും ഇന്ട്രെസ്റ്റും ത്രില്ലിങ്ങും ആയിരുന്നു
@akshaypaikkat73614 жыл бұрын
പൊളിച്ചു ഇനിയും വേണം ഇത് പോലുള്ള അനുഭവ കഥകൾ
@ashiqueashi65843 жыл бұрын
ഞാനൊരു നായാട്ട് പേമിയാണ് എനിക്ക് ഇത് ഇഷ്‌യി..❣️😘
@viswanathanvs75823 жыл бұрын
💪💪💪
@shajuchennamkulam34734 жыл бұрын
ഞാൻ ഒരു തോപ്രാംകുടിക്കാരൻ ആണ്.. സ്ഥലവിവരണം കൊള്ളാം.. സൂപ്പർ
@emmanuelvarghese47714 жыл бұрын
അടിപൊളി കഥ,,, നല്ല മനോഹരമായ വിവരണവും,,, ചെറുപ്പത്തിൽ റേഡിയോയിൽ കേട്ടതിനു ശേഷം ഇപ്പോള ഇത് പോലെ ഒന്ന് കേട്ടത്,,,,,,, ഓരോ വരി കേൾക്കുമ്പോഴും ആ സീനറി മനസ്സിൽ കാണാമരുന്നു 👍👍👍👍👍👍👍👍
@vismayakrishnankk7166 Жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു ❤️
@dmk62934 жыл бұрын
ഇനിയും ഇങ്ങനത്തെ കഥകൾ വേണം Nia ടീവി പോളിയാണ്
@NiATV4 жыл бұрын
💓ഇനിയും വരും.
@ben40624 жыл бұрын
റിയാലിറ്റി ആണ് എന്ന് തോന്നണമെ ന്നുണ്ട്, അന്ധവിശ്വാസം വേണ്ടായിരുന്നു. പ്രസന്റേഷൻ superb👍
@nattarivukaludegramakazhch8753 Жыл бұрын
ഭാഷ കൃത്യമായി പറഞ്ഞു ഞാൻ ഒരുപാട് കാലം തങ്കമണിയിൽ ഉണ്ടായിരുന്നു ഈ പറഞ്ഞ സ്ഥാലങ്ങളെല്ലാം എനിക്ക് പരിചിതം
@rejinjoy69193 жыл бұрын
Oru rakshayum illa 4-5 thavana kanddu🥰❤️❤️ .pazhakum thorum veeryam koodunna item🔥🔥🔥.mattellaa videos nekkaalum ithinenthokkeyo prethyekatha ondd❤️❤️
@sreejithms31634 жыл бұрын
കഥ നന്നായിരുന്നു.വീണ്ടും പ്രതീക്ഷിക്കുന്നു.😘😘
@NiATV4 жыл бұрын
💓നന്ദി
@rajeeshchencheri76554 жыл бұрын
👍👍👍👍അടുത്ത വേട്ടകഥക്കു വെയിറ്റിംഗ്.....
@NiATV4 жыл бұрын
അടുത്തത് ഒരു ഒന്നൊന്നര കഥ ആണ്.
@naseemh29764 жыл бұрын
@@NiATV I am waiting
@kiranbabu18774 жыл бұрын
Eth evudennanu kittunne kadakal
@rafeequemohd90754 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു.... നന്നായിട്ടുണ്ട്... വളരെ നന്നായിട്ടുണ്ട്....
@akhileehv91217 ай бұрын
വളരെ അധികം ഇഷ്ട്ടമായി ❤
@basilkalapura4 жыл бұрын
Powli 🔥🔥🔥 Expecting More...... #nostalgia
@akhilaanil18793 жыл бұрын
1 :44 ന്റെ നാട്... അയ്യപ്പൻ കോവിൽ..... Missing my childhood 😭😭😭😭😭😭😭😭
@nithint37653 жыл бұрын
Kollam nalla naadan saadhanam story, 👍idukki bhasha manasilakkaan kurachu panipettu.enkilum super 👍thriller, kerala Kenneth
@gouthamptk90923 жыл бұрын
ആഹാ നല്ല വിഡിയോ ഇത് ശെരിക്കും നടന്ന കഥ തന്നെ എന്തെരോ തെറി കോരി തരിച്ചു പോയ് എന്റെ പൊന്നു മച്ചാനെ ....👍😊😊
@HackTechMobile3 жыл бұрын
Thoparankudy 2020 like
@johny62013 жыл бұрын
ഇതുപോലത്തെ ഒരുപാട് കഥകൾ highrange ഇൽ ഒണ്ട്. വല്യപ്പന്മാരുടെ കടുംവെട്ട് സ്വഭാവം കാരണം മക്കൾ ചോദിക്കാനോ , അവർ പറയാനോ നിന്നിട്ടില്ല. എങ്കിലും ഞങ്ങളെ പോലുള്ള കൊച്ചുമക്കൾക്ക് ഒരുപാട് കഥകൾ കേൾക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ കുഞ്ഞായിരുന്നതിനാൽ അവയൊന്നും വ്യക്തമായി ഓർമയില്ല. മണിമലയാറ്റിലെ മലാങ്ക് എന്ന, നീല ചോര ഒള്ള ജീവിയെ കുറിച്ചും, അയ്യപ്പൻകോവിലിൽ ചൂണ്ട ഇടാൻ പോയവർ കണ്ട വ്യാളിയും, അരുവിതുറ പള്ളിയിലെ നേർച്ചയും, കണ്ണിൽ കണ്ണിൽ നോക്കിനിന്നു വെടിവെച്ചു വീഴ്ത്തിയ സർപ്പത്തിന്റെ കഥകളും ഓർമയിൽ ഒണ്ട്.....
Joszi vagamattathintha novel vayichathupolunde. Toprankudi super ane.njan vannettunde...
@muhammadsajidhmuhammadsaji10763 жыл бұрын
perinchankutty ente balyavm yuvathwavum 💝💝💝
@karthikmyachhu37934 жыл бұрын
Yes e kadha sathyamairikkum. Yenikk 100%vushvasamundu.becose i am from thulunad
@Sreekumarnaduvilathayil-ct9hq Жыл бұрын
ജിം കോർബെട്ടിൻ്റെ പന്നി വേട്ട കൊള്ളാം...❤❤❤❤...ദുരാത്മാക്കളുടെ കഥകൾ എന്താണ് പറയാത്തത് ? അവർക്ക് ഒത്തിരി നല്ല കഥകൾ പറയാനുണ്ട്....... .❤❤❤❤❤❤❤❤❤
@killerSD2 жыл бұрын
Polichuu ♥️♥️
@sreekumar25484 жыл бұрын
Kidu...
@tamildubbedenglishmovies66853 жыл бұрын
ഇത് എന്റെ അച്ഛൻ പറയണം കേട്ടിട്ടുണ്ട് പണ്ട് നായാട്ടിന് ഞാൻ പോയിക്കൊണ്ടിരുന്ന ആണ് അപ്പോൾ എന്റെ ഗുരുക്കൾ ഗുരുക്കൾ എന്ന് വിളിക്കുന്നത് ഞങ്ങടെ ഒരു വെടിക്കാരൻകാരൻ ആണ് ചേട്ടായി ആണ് അയാൾ ഇപ്പോൾ ജയിലിലാണ് ആനക്കൊമ്പ് കേസിൽ ഇപ്പൊ പുറത്തിറങ്ങിയിട്ടുണ്ട് എന്ന് അറിയില്ല ഞാൻ ഇപ്പോൾ കൊച്ചിയിലാണ് ഇതിലും ഒത്തിരി കഥകൾ കിട്ടും മാങ്കുളം ഏരിയയിൽ ചെന്നാൽ അല്ലെങ്കിൽ തങ്കപ്പൻ എന്ന് പറയുന്ന ഒരു ആനക്കാരൻ ഉണ്ടായിരുന്നു നല്ല നാട്ടുകാരൻ എന്റെ വീടിന്റെ അയൽവക്കത്ത് ആണ് ഇപ്പോഴുമുണ്ടോ ആള് പക്ഷേ എണീറ്റ് നടക്കാനും വയ്യ കിടന്ന് കിടപ്പാണ് വർത്താനം നല്ല അടിപൊളി ആയിട്ട് പറയും അദ്ദേഹത്തെ ഒന്നു മീറ്റ് ചെയ്യും ചെയ്യൂ താങ്കൾക്ക് ഒത്തിരി കഥകൾ കിട്ടും താങ്കളുടെ അവതരണം വളരെ നന്നാവുന്നുണ്ട് അതുപോലെ ഇത് കൂടുതൽ മനസ്സിലാവണമെങ്കിൽ കാട്ടിൽ പോയവർക്ക് മനസ്സിലാകൂ
@NiATV3 жыл бұрын
9074412243 pleas contact me
@arunlalss12544 жыл бұрын
ഒരു സൈക്കോ ഹൊറർ ത്രില്ലർ ഹണ്ടിങ് സ്റ്റോറി സിനിമയാക്കിയാൽ നന്നാവും......
@NiATV4 жыл бұрын
💓💓💓
@shibieeeh4 жыл бұрын
😲😲😲😲😲😲😲😲😲😲😲😲
@sasikumarraman85474 жыл бұрын
നാടന്‍ തോക്ക് എപ്പോഴും കൃത്യത പാലിക്കണമെന്നില്ലല്ലോ,അത് നിറച്ചതിലെ പിഴവായിരിക്കും,ശക്തനായ കാട്ടുപന്നിയാണെന്ന് പരിചയസമ്പന്നനായ വേട്ടക്കാരന് മനസ്സിലായി.അതിനാലല്ലേ കോടകുടിപ്പിച്ച് വെടിവെച്ചത്.ബാക്കിയെല്ലാം അതിശയോക്തിമാത്രം.
@NiATV4 жыл бұрын
💕💕💕
@nishadnoushad3274 Жыл бұрын
Eatra kettalum madhiyavilla achayaa ee kadha adipoliya♥️♥️♥️
@lightesofsalvation5824 жыл бұрын
മനോഹരമായ വിവരണം...
@tvm5364 жыл бұрын
ശിവൻ കുട്ടി ആശാൻ പൊളി
@NiATV4 жыл бұрын
💖💖💖
@gafoorpp494 жыл бұрын
നല്ല കഥ
@kiranbabu18774 жыл бұрын
Sivan kutty ashan ki Jai
@NiATV4 жыл бұрын
💓
@priyakumar3386 Жыл бұрын
ഒരു അപേക്ഷയുണ്ട് കെന്നെത് anderson ന് നേരിടേണ്ടി വന്ന അവിശ്വസനീയമായ അനുഭവങ്ങൾ ഉൾപ്പെടുത്തണം..