ഇപ്പോൾ ഒരുപാട് ലേറ്റ് ആകുന്നല്ലോ അപ്ഡേറ്റ് ചെയാൻ.... കേൾക്കാൻ നല്ല സുഖമാണ്... ആവിശ്യം ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സൗണ്ട് ഇല്ലാത്തതുകൊണ്ട് ഒരു കഥ കേൾക്കുന്ന തനിമയോടെ ആസ്വദിക്കാം 😍😍😍😍💓💓💓
@NiATV4 жыл бұрын
💓💓💓
@sreebishn38404 жыл бұрын
Super broo
@dmk62934 жыл бұрын
നിങ്ങളുടെ അവതരണം തന്നെയാണ് ഈ കഥകൾക്ക് ഇത്രയും മൂല്യം കൂട്ടുന്നത് Keep it up
@NiATV4 жыл бұрын
നന്ദി 💓
@jinils.p.mannar16154 жыл бұрын
വിവരണം എന്തു മനോഹരമാണ്...
@fathimakingini51224 жыл бұрын
ജിം കോർബിറ്റും കെന്നെത് ആന്ഡേഴ്സും ആണ് ശരിക്കും സൂപ്പർ സ്റ്റാർസ്
@vineethvs72704 жыл бұрын
അവതരണം ഗംഭീരം... പക്ഷെ കഥ പറയാൻ താമസം വരുത്തല്ലേ പ്ലീസ്.. ഓരോ ആഴ്ചയിൽ ഓരോ കഥ വീതം പറയാൻ ശ്രമിക്കണെ ബ്രോ....
@NiATV4 жыл бұрын
💓💓💓
@eldhosekuttu23744 жыл бұрын
വിഞ്ചസ്റ്റർ 405 ന് എത്ര ലൈക്??
@NiATV4 жыл бұрын
💓💓💓
@shibinasby89174 жыл бұрын
ഡോക്ടറുടെ അവസാനത്തെ ഡയലോഗ് ഡെലിവറി അടിപൊളി
@NiATV4 жыл бұрын
💓💓
@sreenaths27454 жыл бұрын
മന്ത്രവാദി നമ്മുടെ സത്യൻ അന്തിക്കാട് സിനിമയിലെ climax lay ഒരു comedy കഥാപാത്രം പോലെ
@santhoshsantu41384 жыл бұрын
താങ്കളുടെ അടുത്ത കഥയ്ക്കായി വെയ്റ്റിങ് ❤️
@NiATV4 жыл бұрын
💓💓💓
@akhil__dz Жыл бұрын
@@NiATV wr
@akhil__dz Жыл бұрын
@@NiATV riywripyw 1:44 tq
@akhil__dz Жыл бұрын
@@NiATV rfsh
@dreamworksuccessworld4 жыл бұрын
ഹായ്, ഷിമോഗ 12.ലൈക്ക്. 💚💚
@NiATV4 жыл бұрын
💓
@blackdesaad5664 жыл бұрын
@@NiATV 🥰
@immanuvaljoseph29234 жыл бұрын
സത്യം പറഞ്ഞാൽ വേട്ട കഥയ്ക്ക് അഡിക്റ്റായി പോയി ഞാൻ
@melvinshaju74614 жыл бұрын
എനിക്കും
@MuhammadAli-hm8jx4 жыл бұрын
സത്യം
@shafeequevot4 жыл бұрын
Thalparyam undel oru kai nokkaa🤗
@roadways88934 жыл бұрын
സത്യം കട്ട വെയ്റ്റിംഗ് ലാണ് ഓരോ വീഡിയോകൾക്ക്
@adventuregeographic53124 жыл бұрын
Currect
@thalappokkamchannel43884 жыл бұрын
ഞാൻ ഈ വീഡിയോയുടെ Thumbnail ഉച്ചക്ക് കണ്ടതാണ് പക്ഷെ രാത്രിയിൽ കാണുമ്പോഴാണ് ഒരു ത്രിൽ കൊള്ളാം പൊളി സാധനം
വേട്ടക്കഥ സൂപ്പറാണ്. പ്രത്യേകിച്ച് കെന്നത്ത് ആന്റേഴ്സൺന്റെയും ജിം കോർബറ്റിന്റേയും വേട്ട കഥ പറയുമ്പോൾ.
@shameemali90464 жыл бұрын
കെന്നത്ത് ആൻഡേഴ്സൺ😍✌🏼
@itsmyworld43494 жыл бұрын
ഒത്തിരി തവണ കേട്ടു ...അടിപൊളി
@NiATV4 жыл бұрын
💕💕💕
@neontube59723 жыл бұрын
Super story uncle
@brucewayne-oo9ll4 жыл бұрын
Kennath Anderson 🔥🔥
@PrasadPrasad-zb7tj3 жыл бұрын
സൂപ്പർ 👌👌👌👌
@albinjoseph67634 жыл бұрын
മനോഹരമായ അവതരണം I think I am adicted
@NiATV4 жыл бұрын
💓
@mahinm.s50704 жыл бұрын
വേട്ടകഥകൾ പൊളിച്ചു. ഒടിയൻ കടുവ കഥയ്ക്കായി വെയിറ്റ് ചെയുന്നു.
@NiATV4 жыл бұрын
💓💓💓
@farhanfarhan89894 жыл бұрын
Me too
@pencillines18134 жыл бұрын
Entha Oru Feel...Thanks...
@anashussain16284 жыл бұрын
Mass ആണ് കേൾക്കാൻ നല്ല രസമുണ്ട്
@NiATV4 жыл бұрын
💓Thankyou
@yousafali45924 жыл бұрын
ഇഷ്ടമായി.. ഉടനെ അടുത്തത് പ്രതീക്ഷിക്കുന്നു...
@NiATV4 жыл бұрын
💓💓💓
@josechittilapilly9583 жыл бұрын
Superഅവതരണം
@SureshKumar-ct8uy4 жыл бұрын
Super explanation. Vettakkaarude dharyam apaaram thanne.......
@NiATV4 жыл бұрын
💓
@rafeequemohd90754 жыл бұрын
വിഞ്ചസ്റ്റർ 405...🔥🔫🔫
@NiATV4 жыл бұрын
💓
@abhirajar76474 жыл бұрын
Oru vettak ponam 🥰 kidilam story n storytelling
@jasu2114 жыл бұрын
Adhikam late aakaruth next story .. ❤️❤️
@NiATV4 жыл бұрын
💓
@chandrantpchandratp33304 жыл бұрын
സാർ നിങ്ങളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്🥰🤩😜
@NiATV4 жыл бұрын
Thankyou
@abhinavs55244 жыл бұрын
Istapattu ♥️ Ani next vedio appol expect chayyam
@NiATV4 жыл бұрын
ഇന്ന്.
@shambhukannankannan94682 жыл бұрын
Nalla avatharanam annu
@immanuvaljoseph29234 жыл бұрын
Winchester 405💪💪പിന്നെ ആൻഡേഴ്സണും
@NiATV4 жыл бұрын
💓
@immanuvaljoseph29234 жыл бұрын
അടുത്തത് വേഗം പോരട്ടെ
@dmk62934 жыл бұрын
Ohh tanks കാത്തിരിക്കുകയായിരുന്നു നല്ല കഥ
@NiATV4 жыл бұрын
💓💓
@Lonewolf-rj2hn4 жыл бұрын
Ente ponnu bro.... Puthiya vettakadhakal upload cheyy please
@vineeshchandran86954 жыл бұрын
Adutha story udane idane wait cheyyam vayya
@NiATV4 жыл бұрын
💓
@gmat294 жыл бұрын
എന്റെ ചെറുപ്പത്തിൽ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തിട്ട് രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാതെ കിടന്നുഉറങ്ങിയത് ഓർക്കുന്നു.....
@NiATV4 жыл бұрын
💓💓👍
@aadhithanu90704 жыл бұрын
Yes. I too am a die hard fan of Kenneth
@pavanmanoj22394 жыл бұрын
Dheeran mare big salute 😀
@umarmukthar24044 жыл бұрын
Ippo ulla videol enicku vere oru anubhavam kondu vanna video idhaanu. Idhu pole ulla video inniyum kaanum ennu njan predhishickunnu pinne ningade onnu kanaanum..
@NiATV4 жыл бұрын
💓
@vishnusmithisbest85214 жыл бұрын
Please vegam Adutha vettakadha upload cheyu
@NiATV4 жыл бұрын
💓
@ismailkalangadan90724 жыл бұрын
എല്ലാം മറന്നു കുറച്ചു നേരം ഈ കഥ കേട്ടിരുന്നു . വളെരെ നന്നായിട്ടുണ്ട് , താങ്കളുടെ അടുത്ത കഥ ഉടെനെ ഉണ്ടാകും എന്ന് കരുതിക്കോട്ടെ .
Thankyou .Indian medicial plants💓 Thanks for your time to watch and comment on our video hope you will share this with your friends
@kunjutube7434 жыл бұрын
Waiting... khadayude avatharanavum mattun nannayittund... പക്ഷെ കുറെ kaaryangalokke andersante vedikkadha polund
@rahultr16624 жыл бұрын
രുദ്രപ്രയാഗിലെ നരഭോജി എന്ന ബുക്ക് വായിച്ചപ്പോൾ അതിൽ കോർബെറ്റ് കൊന്ന പുലിയുടെ നീളവും അതിന്റെ പ്രത്യേകതകളും പറയുന്നത് കണ്ടു. കൊല്ലുന്ന നരഭോജികളെക്കുറിച്ചുള്ള എന്തെങ്കിലും അറിവുകൾ കിട്ടുകയാണെങ്കിൽ (ഫോട്ടോ ഉണ്ടെങ്കിൽ അതും ) ഉൾപ്പെടുത്തിയാൽ നന്നാവുമെന്നു പ്രതീക്ഷിക്കുന്നു. എന്തായാലും അവതരണം നന്നായി.. ശെരിക്കും പേടിപെടുത്തി ഈ നരഭോജി വേട്ട 😄
@NiATV4 жыл бұрын
ലഭ്യമാണേല്‍ ഉള്‍പ്പെടുത്തും.💓
@kannansreekerala13774 жыл бұрын
അടുത്ത കഥക്കായി കാത്തിരി ക്കുന്നു
@NiATV4 жыл бұрын
💓💓
@dancetricksbyaneesh8284 жыл бұрын
സൂപ്പർ broooo
@ArunbabuR.S24274 жыл бұрын
Adipoli 👌👌👌 .
@NiATV4 жыл бұрын
💓അരുണ്‍.
@jijothoms3964 жыл бұрын
Sathyasandhamaaya avatharanam
@NiATV4 жыл бұрын
💕
@gireeshkumarsreedhapannick31474 жыл бұрын
pwoli saadhanam
@NiATV4 жыл бұрын
💓Thankyou gireesh
@sanilesha76424 жыл бұрын
Super story I really enjoyed the story and the speach