66 aam വയസ്സിലും അവന്റെ വരവിൽ പൂരപ്പറമ്പിൽ ആവേശം നിറയുന്നുണ്ടെങ്കിൽ.. അവന്റെ പേര് മംഗലാംകുന്ന് കർണൻ എന്നവണം ❤️🔥
@ratheeshbabu99303 жыл бұрын
Yes bro...but now we missed him. Karnan Thampuran..
@vijinrajan21262 жыл бұрын
😭😭😭
@abhilash39316 жыл бұрын
കണ്ട് സന്തോഷംകൊണ്ട് കണ്ണൊക്കെ നിറഞ്ഞുപോയി.... പ്രായം തളർത്താത്ത പോരാളി... സൂര്യപുത്രൻ കർണ്ണൻ... 😍😍😍😍
@alichenganakattilalichenga67005 жыл бұрын
Sharikkum
@fayisa77525 жыл бұрын
Enteym🙂
@rur56174 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു കർണ്ണന്റെ നിലവ് കണ്ടു 😍😍😍❤️
@gafoor.m.b96994 жыл бұрын
💪
@ചങ്ങലതാളം4 жыл бұрын
അതൊന്നും പറയണ്ട പറയാൻ വാക്കുകൾ ഇല്ല അതാണ് സത്യം 🥰🥰🥰🥰🥰
@arunajay70964 жыл бұрын
😲'ഉരുക്കു പോലെ നിൽക്കുന്നു... കൊടുങ്കാറ്റ് അടിച്ചാലും കർണ്ണൻ അനങ്ങില്ല"!... അല്ലേലും അത് അങ്ങനെയേ വരൂ .. എന്തെന്നാൽ മരണം വരെ പൊരുതി അധർമത്തോട് മാത്രം തോറ്റ മഹാവീരന്റെ പേരല്ലേ അവന് കിട്ടിയത്, അർജുനന് പോലും നേർക്ക് നേരെ നിന്ന് ജയിക്കാൻ കഴിയാത്ത രാജ ക്ഷത്രിയൻ സാക്ഷാൽ സൂര്യപുത്രൻ "കർണ്ണന്റെ"🔥💪💪😍
@apexpredator90475 жыл бұрын
4:45 ചുള്ളിയുടെ തിടമ്പ് ഇരിക്കുന്നിടത്ത് കർണ്ണന്റെ തല....... ചുള്ളി പോലും വിറച്ചു പോയ നിമിഷങ്ങൾ...... ഒറ്റ നിലവിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണ്ണൻ😍😍😍
@anikajyothi68416 жыл бұрын
മംഗലാംകുന്നു കർണ്ണൻ എന്ന ഇതിഹാസത്തിന്റെ പേര് ചരിത്രതാളുകളിൽ എഴുതപ്പെടും ഉറപ്പ്... അത്രക്ക് ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്.എന്താ ആ നിൽപ്പിന്റെ പ്രൗഡി..കോരിത്തരിച്ചു പോയി...കർണനെകൊണ്ടു മാത്രം പറ്റുന്ന മാസ്സ്മരിക പ്രകടനം..തലയെടുപ്പിന്റെ തമ്പുരാൻ ***കർണ്ണൻ***,💪💪💪💪
@saranvs46415 жыл бұрын
അതൊക്കെ എപ്പോഴേ എഴുതപ്പെട്ടതാ ഭായ് 💪
@gafoor.m.b96994 жыл бұрын
☺💪
@anandhuthamburu20926 жыл бұрын
കണ്ണ് നിറഞ്ഞ് കാണണം മെങ്കിൽ കഴുത്തുളുകാതെ നോക്കി നിൽക്കണം അല്ലെ കർണ്ണാ😘😘
@rajeshkesavan97023 жыл бұрын
❤️❤️❤️
@name-ch1ky3 жыл бұрын
കർണ്ണൻ മേഘങ്ങളെ തലോടുന്നു എന്റെ പൊന്നെ എന്താ തലയിടുപ്പ് 🔥🔥love you കർണ്ണൻ ❤️❤️❤️🔥🔥🔥
@karnankarnan736 жыл бұрын
അളവിനെ നിലവ് കൊണ്ട് തോൽപ്പിച്ച തമ്പുരാൻ 😍😘 കർണ്ണൻ
@hareeshhareesh97466 жыл бұрын
ഒരു മാറ്റവുമില്ല അന്നും ഇന്നും ഒരേപോലെ. ആരൊക്കെ വന്നാലും പോയാലും നിന്നാലും തമ്പുരാനോട് മുട്ടൂലാ മുട്ടീട് കാര്യവുമില്ല