ഒരു റിക്വസ്റ്റ് ആണ്.. രണ്ടു നന്മകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ പ്രാർത്ഥിക്കേണ്ട ആ പ്രാർത്ഥന ഒന്ന് അറബിയിൽ എഴുതി കാണിക്കാമോ? അതിന്റെ വാക്കർഥം കൂടിയൊന്ന് എഴുതിയത് കാണിക്കാമോ..?
@breathe922010 ай бұрын
പഠിക്കാനുള്ള എളുപ്പത്തിനാണ്.. കേട്ട് എഴുതി എടുക്കുമ്പോൾ തെറ്റ് വരുമോ എന്നൊരു pedi