ശുക്കറൻ ഉസ്താദേ ഇപഴാണ് കേട്ടത് ,നല്ല അവതരണം. കുറെ ആളുകൾക്ക് ഇതുപോലുള്ള ക്ലാസുകൾ പ്രയോജനം ചെയ്യട്ടെ ആമീൻ അല്ലാഹു താങ്കൾക്ക് ദീർഘായുസും ആരോഗ്യവും പ്രദാനം ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ
@thahirafarooq84854 жыл бұрын
വളരെ ലാളിത്യത്തോടെയുള്ള ക്ലാസ് കേട്ടാലും കേട്ടാലും മതിയാവുന്നില്ല അല്ലാഹു വേ അർഹമായ പ്രതിഫലം നൽകി ഇദ്ദേഹത്തെ നി അനുഗ്രഹിക്കേണമേ കുടുതൽ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ ദീനിൻ്റെ മാർഗ്ഗത്തിൽ മുന്നേറാൻ ഇനിയും ഒരു പാട് കഴിയുമാറാകട്ടെ
@zeenathvp14524 жыл бұрын
':
@junaidcv78cv70 Жыл бұрын
Aameen
@aishabeevi80504 жыл бұрын
MashaAllh... കേൾക്കാൻ ആഗ്രഹിച്ച ദുആകൾ..ഏറ്റവും നല്ലത്...അല്ലഹു അനുഗ്രഹിക്കട്ടെ..ആമീൻ..yarabulaalameen
@thaj.m.alithaju22505 жыл бұрын
മാഷാഅല്ലാഹ്, ഹൃദയസ്പർശിയായ അവതരണം, ഒരു മനുഷ്യനെ അള്ളാഹു നിയോഗിച്ചിരിക്കുന്നു,, അല്ലാഹുവിന്റെ മഹത്ത്വം പറയാൻ ഈ ഭാഗ്യവാനെ അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ ആമീൻ
@raseenaraseena53054 жыл бұрын
ആമീൻ
@BasheerAhmed-fh8ky4 жыл бұрын
ആമീൻ
@saajijaseer83554 жыл бұрын
Aameen
@shekhaansar41763 жыл бұрын
Aameen
@sheikabdulassim91833 жыл бұрын
@@raseenaraseena5305 ³³ŕe
@mohamedsabeeb53086 жыл бұрын
അല്ലാഹുവേ ഇദ്ധേഹത്തിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമീൻ
@mku55766 жыл бұрын
Supper
@mku55766 жыл бұрын
Tope
@shihabvk66506 жыл бұрын
Mohamed sabeeb AAMEEN
@sirajchelannur31375 жыл бұрын
അമീൻ യാ റബ്
@nasrinshahul40785 жыл бұрын
Ameen
@shemsi7249 Жыл бұрын
പ്രിയ ഉസ്താദ്.. അങ്ങ് പകർന്നു തരുന്ന അറിവ്.. വല്ലാത്ത ഉപകാരം ഉള്ളതാണ് റെബ്ബ് നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@fouziamustafa61987 ай бұрын
ഖിറാഅത്ത് കൂടി ഇട്ടാൽ ഉപകരമയേനെ❤
@thoppilansar2 жыл бұрын
മാഷാ അള്ളാഹ്, സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു 🤲🤲🤲🤲🤲🤲🤲🤲🤲
@muhyiddeenahmed56112 жыл бұрын
جزاكم الله خيرا كثيرا يا أستاذنا الفاضل ...
@ummammaschannel3 жыл бұрын
വളരെ ലളിതമായ അവതരണം .അല്ഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാഅർഹമുർറാഹിമീൻ .
@afeefadnan86776 жыл бұрын
Aameen
@lailakallungal37793 жыл бұрын
ആമീൻ. യാറബ്ബൽ ആലമീൻ
@jameelakt21422 жыл бұрын
Masha allah🤲🤲🤲
@shemeeranazar66683 жыл бұрын
Ameen
@husainhusain2323 жыл бұрын
Masha allah നല്ല അവടരണം അള്ളാഹു അനുഗ്രഹിക്കട്ടെ
@k.a.jaleel25854 жыл бұрын
Njangalk ee ariv pakarnna iddehathin deergaayyusum aafiyathum nalkeename
നിത്യ ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ വിശദീരിച്ചാൽ നന്നായിരുന്നു
@sabithsalam97322 жыл бұрын
Usthad njangalku vendiyum dua cheiyane
@arifmampad33533 жыл бұрын
Super presentations
@mohideenc30154 жыл бұрын
Grate
@mishalk75694 жыл бұрын
Asmaulhusna
@mishalk75694 жыл бұрын
Asmahulhusna
@abdulkader5793 жыл бұрын
Assalamu Alaikum, ഉസതാദിനു നൻനി,
@lailaummer93422 жыл бұрын
Alahamudullillajasakumulla
@ashrafvp15412 жыл бұрын
പരലോകം മാത്രം ആഗ്രഹിച്ചു സന്യാസി പോലെ ആകരുത് പഠിച്ചു മുന്നേറുക. യൂട്യൂബിൽ വരാൻ ഇദ്ദേഹത്തിന് കഴിഞ്ഞത് തന്നെ മറ്റുള്ളവർ പഠിച്ചു മുന്നേറിയത് കൊണ്ടാണ്
@shafeequeahmed4272 Жыл бұрын
*ഫിദ്ദുൻയാ ഹസന* എന്ന പ്രാർത്ഥനാ ഭാഗത്തിന്റെ സമഗ്രത മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇങ്ങനെ എഴുതില്ലായിരുന്നു. അത് പോലെ തന്നെ *റബ്ബിസ്ദ്നീ ഇൽമാ* പോലുള്ള ഡസൻ കണക്കിന് പ്രാർത്ഥനകളുടെ അർത്ഥം അറിഞ്ഞിരുന്നുവെങ്കിൽ. ഇതൊക്കെ പ്രാവർത്തികമാക്കി എട്ട് നൂറ്റാണ്ട് കാലം മുസ്‌ലിംകൾ ഇസ്ലാമിക് ഗോൾഡൻ എയ്ജ് കാലത്ത് ലോകത്തെ നയിച്ച ചരിത്രം അറിഞ്ഞിരുന്നുവെങ്കിൽ. Alchemy, Algebra, Algorithm, Alcohol, Alkali തുടങ്ങിയ പേരുകളിൽ AL എവിടെ നിന്ന് വന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ..
@mohamedrasheed45283 жыл бұрын
പ്രാർത്ഥന ഒറ്റക്ക് നടത്തുമ്പോൾ ഖുറാനിൽ വന്ന ബഹുവജന പടങ്ങളെ ഏകാവചനം ആക്കണമോ
@hadhitech82395 жыл бұрын
ebadu Rahman ead surathanu
@okfaris5 жыл бұрын
Sura furqan
@mohamedrasheed45283 жыл бұрын
സൂറത്തുൽ ഫുർക്കാൻ
@hadhitech82395 жыл бұрын
beady Rahman ed surah anu
@thaj.m.alithaju22505 жыл бұрын
Not beady rahman ഇബാദു റഹ്‌മാൻ അതാണ് ശരി
@nemi14854 жыл бұрын
surah al furqaan
@hibaameen66214 жыл бұрын
ഒരു സംശയം ആമ ന റസ്സൂലിൽ ലാ നു ഫര്രിക്കു ബൈന അഹദിമ്മിൽ റു സുലിഹി ... അത് താങ്കൾ പറഞ്ഞില്ല അത് പറയേണ്ടതില്ലേ?
@informationandcomedypoovan84846 жыл бұрын
la nufarik baina ahadi min rusulihi athlete artham enda