No video

നമസ്കാര ശേഷം അസ്ത്ഗ്ഫിറുള്ള പറയുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ!| Husain Salafi |

  Рет қаралды 138,365

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 63
@shamshuddin7594
@shamshuddin7594 4 ай бұрын
ഞാൻ നിസ്കരിച്ചു കഴിഞ്ഞാൽ അസ്തഗ്ഫിറുളാൽലലീൻ എന്നാണ് ചൊല്ലാറ് നമ്മുടെ നാട്ടിൽ സമസ്തയുടെ പള്ളിയിൽ നിസ്കരിക്കുമ്പോൾ എല്ലാവരും ചൊല്ലാറ് ഇങ്ങനെയാണ് അതുകേട്ട് ഞാനും പഠിച്ചു എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിസ്കാരം കഴിഞ്ഞാൽ അസ്തഗ്ഫിറുല്ലാ എന്ന് മാത്രമേ പറയാറുള്ളൂ അത് എന്താ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് അതിന്റെ സത്യാവസ്ഥ ഇപ്പോഴാണ് മനസ്സിലായത് അൽഹംദുലില്ല
@abdhullaabdhu7161
@abdhullaabdhu7161 2 ай бұрын
RANDHUM.ONNU.THANNEY.BAYI.
@nazarkunjue1271
@nazarkunjue1271 4 ай бұрын
100 % ശരിയാണ്. പുതിയ അറിവ് കിട്ടി.... ماشاء الله
@beemabeevi3047
@beemabeevi3047 4 ай бұрын
അൽഹംദുലില്ലാഹ് നല്ല ഒരു അറിവാണ് ഉസ്താദ് പറഞ്ഞു തന്നത് എപ്പോഴും ഞാൻ ദുആ ചെയ്യും ഇത് സ്വീകരിക്കണം അള്ളാഹു വെയ് എന്ന് ഉസ്താദ് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഇനി എന്നും marakkathay ദുആ ചെയ്യും ഇൻശാഅല്ലാഹ്‌
@nisarmadappalli8086
@nisarmadappalli8086 4 ай бұрын
ماشاء الله
@ayshamm7189
@ayshamm7189 4 ай бұрын
അറിവില്ലായ്മ യിൽ നിന്ന് വന്ന് തെറ്റ് പൊറുക്കണം അല്ലാഹ്
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 ай бұрын
Aameen
@Illayas-jp3xk
@Illayas-jp3xk 4 ай бұрын
വളരെ നല്ല അറിവുകൾ 👍🏻
@husaintho
@husaintho 19 күн бұрын
جزاك الله خيرا
@rajeenabindseethy66
@rajeenabindseethy66 4 ай бұрын
الحمدلله بارك الله فيكم
@shahinanshahina342
@shahinanshahina342 4 ай бұрын
Jassakallah
@fadilll____
@fadilll____ 4 ай бұрын
Ma sha Allah
@vaheedamk6002
@vaheedamk6002 4 ай бұрын
Ma Sha Allah👍🏻
@user-xs6en4vm6v
@user-xs6en4vm6v 4 ай бұрын
പൊറുക്കണം നാഥാ 🤲🏻
@AbdulnaserTp-wt9lq
@AbdulnaserTp-wt9lq 6 күн бұрын
Correct
@muhammedshibilpk7776
@muhammedshibilpk7776 27 күн бұрын
جزاكم الله خيرا كثيرا
@anshadk7776
@anshadk7776 4 ай бұрын
Alhamdulillah mashaallah baarakallah allahuve nangalk nalla ihlasodukoodi Niskarikkan thoufeeq nalkallah aameen aameen aameen ya rabbal aalameen Murad hasilavan prathyekam duha yil ulpeduthane Usthad
@muthaman3724
@muthaman3724 4 ай бұрын
Jazakallahu khaira 🖐️👍
@user-xr3hp7sm2x
@user-xr3hp7sm2x 4 ай бұрын
നമസ്കാരം അശ്രദ്ധമായി നിർവഹിക്കുന്നതിന്റെ ഒന്നാമത്തെ കാരണം അറബി അറിയാത്തതാണ് ലോകത്തുള്ള എല്ലാ മുസ്ലിങ്ങളുടെ മാത്ര ഭാഷ അറബി ആയിരിക്കണം വരും തലമുറ യെങ്കിലും രക്ഷപെടാൻ ഏക മാർഗമേ ഉള്ളു എല്ലാ മദ്രസകളിലും അറബി എഴുതാനും വായിക്കാനും കൂടി പഠിപ്പിക്കുന്നതോടൊപ്പം സംസാരിക്കാനും കൂടി പഠിപ്പിക്കുക
@nasrin1838
@nasrin1838 4 ай бұрын
ഇനി മദ്രസയിൽ വലിയ ആൾക്കാർക്ക് മുതിർന്നവർക്ക് പോകാൻ പറ്റുമോ അപ്പോൾ ഖുർആൻ പരിഭാഷയിൽ ഓരോ അർത്ഥങ്ങളും ഉണ്ടല്ലോ നമസ്കരിക്കാൻ നിൽക്കുമ്പോൾ ഖുർആൻ നോക്കിയിട്ട് ഏത് സൂറത്താണ് മനസ്സിലാക്കിയിട്ട് നമസ്കരിക്കാൻ നിന്നാൽ ശ്രദ്ധ കിട്ടും അൽഹംദുലില്ലാ
@Shareefmgl
@Shareefmgl 4 ай бұрын
👍
@user-xr3hp7sm2x
@user-xr3hp7sm2x 4 ай бұрын
@@nasrin1838 വരും തലമുറ യെങ്കിലും രക്ഷപെടട്ടെ മുതിർന്നവർ കഴിവിന്റെ പരമാവതി തർജുമയും തഫ്സീറും നോക്കി പഠിക്കട്ടെ
@aboobacker2844
@aboobacker2844 2 ай бұрын
സുന്നത്ത് നമസ്കാര ശേഷം നബി (സ)ചൊല്ലിയ dikrukal ഏതൊക്കെ അറിയിച്ചാല്‍ ഉപകാരം
@nizarudeen3231
@nizarudeen3231 18 күн бұрын
​​@@aboobacker2844സുന്നത്ത് നമസ്ക്കാര ശേഷം പ്രത്യേക ദുഅ പഠിപ്പിയ്ക്കപെട്ടിട്ടില്ല. എന്നാൽ ഫർള് നിസ്ക്കാര ശേഷം അദ്കാർ ബഅദ് അൽ സ്വലാത്ത് ( ഫർള് നിസ്ക്കാര ശേഷമുള്ള ദിക്റുകൾ) ഉണ്ട്. അത് ഹംദും, സ്വലാത്തും കൊണ്ട് ആരംഭിയ്ക്കുകയും, സ്വലാത്ത് കൊണ്ട് അവസാനിപ്പിയ്ക്കുകയും ആണ് വേണ്ടത്. അതിന് ശേഷം വീണ്ടും ഹംദും, സ്വലാത്തും കൊണ്ട് ആരംഭിച്ച് നമ്മുടെ ദുന്നവിയായ എല്ലാ ഹലാലായ കാര്യങ്ങളും റബ്ബിനോട് നേരിട്ട് ചോദിയ്ക്കാവുന്നതാണ്. ശേഷം സ്വലാത്ത് കൊണ്ട് അവസാനിപ്പിയ്ക്കാം. അല്ലാഹു അഅ്ലം.
@jaleelthanikkat7313
@jaleelthanikkat7313 3 ай бұрын
അൽഹംദുലില്ലാഹ്
@user-wu8ux1lp1q
@user-wu8ux1lp1q 4 ай бұрын
മാഷാ അള്ളാ....
@AbdulAzeez-tv7mn
@AbdulAzeez-tv7mn 4 ай бұрын
ലോകത്ത് ഉള്ളവരെല്ലാം ഇങ്ങേരെ പോലെ ആയിരുന്നെങ്കിൽ എന്താവും ഹാല് അള്ളാഹുവേ ഈശ്വരാ കർത്താവേ നീ തന്നെ ഞങ്ങളെ കാക്കേണമേ
@shoukathmaitheen752
@shoukathmaitheen752 4 ай бұрын
എല്ലാവരും പിന്നെ തന്നെ പ്പോലെ ആകണോ? നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ കേൾക്കാൻ നിക്കണ്ടാ, ഇത് വിശ്വാസികൾക്കുള്ളതാണ്...
@naseemamubaraka8476
@naseemamubaraka8476 4 ай бұрын
Valare nalla advice
@soujath.m4148
@soujath.m4148 4 ай бұрын
Alhamdulilla 🤲🏽🤲🏽
@kadeejazayana9488
@kadeejazayana9488 4 ай бұрын
Aameen yarabbal Alameen
@moideenka8395
@moideenka8395 2 ай бұрын
നല്ല അറിവ്
@user-yn7ib5yi4f
@user-yn7ib5yi4f 2 ай бұрын
Really good message
@Haseena_Manzoor
@Haseena_Manzoor 4 ай бұрын
Alhamdulillah
@sheenaahuck9140
@sheenaahuck9140 4 ай бұрын
Alhamdhulillah
@naseemaashraf2221
@naseemaashraf2221 4 ай бұрын
👍👍👍👍
@MohammedBasheer-sd6qh
@MohammedBasheer-sd6qh 4 ай бұрын
💯
@DRAKENFF-k9q
@DRAKENFF-k9q 3 ай бұрын
പൊറുത്തു തരണം നാഥാ
@hussainnechian1961
@hussainnechian1961 4 ай бұрын
😊
@BusharaLatheef-t9f
@BusharaLatheef-t9f 2 ай бұрын
Super
@rafeeqthalassery5233
@rafeeqthalassery5233 18 күн бұрын
Kurach dhuniyaavinepattiyum paranjtha ithokke ellawarkkum ariyunnathanu.aaroghyathinu vendi paranjkok
@hamiuppala122
@hamiuppala122 27 күн бұрын
anganeyaanengil niskara sheshamallaattha samayath asthagfirullaa HAL ALHEEM yennu parayunnathil thetundo...? ath pole laa havla valaa quwwatha illaa billaahil ALIYYIL ALHEEM yennu parayunnathil thetundo...?
@reminisa1922
@reminisa1922 24 күн бұрын
റവാത്തിബ് സുന്നത്തുകൾക്കു പിറകെ എന്താണ് ചൊല്ലേണ്ടത് എന്നു കൂടെ അറിയണമായിരുന്നു. അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ
@abdullatheef3454
@abdullatheef3454 2 ай бұрын
താടി കറുപ്പിക്കുന്നത് വലിയ തെറ്റാണു എന്നുപറഞ്ഞു ഉസ്താദ് ചെയ്‌ദ ഓരു പ്രഭാഷണം മുമ്പ് ഞാൻ കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഹുസൈൻ സലഫി സ്വന്ധം താടി കറുപ്പിച്ചതായി തോന്നുന്നു എന്താണ് ഇതിന്റെ മസ് അല ഒന്നു പറഞ്തരാമോ
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 ай бұрын
അത് കറുപ്പല്ല : ബ്രൗൺ ആണ്.....
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
നമസ്കാരം തന്നെ അള്ളാനോട് പ്രാർത്ഥിക്കാനും അള്ളാനെ സ്മരിക്കാനും സ്തുതിക്കാനും വേണ്ടിയാണ്. നമസ്കാരശേഷം അസ്തഫിറുള്ളയും ലാഇലാഹയും ചെല്ലിയിട്ട ഒരു കാര്യവും ഇല്ല ചോറിൽ ചാറ് ഒഴിച്ച് കച്ചല്ലേ നാം കഴിക്കാറ് ആദ്യം ചോറും പിന്നീട് കറിയും അല്ലല്ലോ.
@ayshamm7189
@ayshamm7189 4 ай бұрын
അൽഹംദുലില്ലാഹ് ഇപ്പൊഴാ ഇത് അറിയുന്നത്
@rasheedkk72
@rasheedkk72 4 ай бұрын
ചിലയാളുകൾ അല്ലാഹു അക്ബർ അസ്താഫറുള്ള അസ്തഗ്ഫിറുല്ലാ അസ്തഗ്ഫിറുല്ലാ എന്ന് പറയാറുണ്ട് അത് ശരിയാണോ
@aggold8231
@aggold8231 4 ай бұрын
😭
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
നമസ്കാര ശേഷമല്ലടോ അത് പറയേണ്ടത്. സുബ്ഹാനള്ളയും, അസ്ത തത്ഫിറുള്ളയും അളാഹു അക്ബറും പറയാനാ നിസ്കാരം നിസ്കാരത്തിൽ അത് പറയാതെ കഴിഞ്ഞ ശേഷം പറഞ്ഞിട്ട് എന്താ കാര്യം? ഞാൻ എൻ്റെ നമസ്കാരത്തിലാണ് ഇതല്ലാം പറയുന്നത്. ശേഷം പറയാറില്ല. കൂട്ട പ്രാർത്ഥനയിൽ ഇരിക്കാറുമില്ല.
@Abdulazeez-pt4yv
@Abdulazeez-pt4yv 2 ай бұрын
പ്രാർത്ഥനയിൽ പോലും പദങ്ങൾ മാറ്റാതെ നോക്കണമെന്ന് മുഅല്ലിം പറയുന്നു ചില മുഅല്ലിമീങ്ങൾ ഖുൽ ഹുവല്ലാഹു അഹദു ലില്ലാഹി സമദ് എന്ന് ഓതാറുണ്ട് അത് തെറ്റാണോ ശരിയാണോ എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@latheefnannattu2793
@latheefnannattu2793 2 ай бұрын
പുതിയ നിസ്കാരം
@Nafeesakareem-jw8uo
@Nafeesakareem-jw8uo 4 ай бұрын
തലയിൽ ഷ്വാ ൾ ഇടൽ തുടങ്ങിയോ? ഉസ്താദ്മാരെ പരിഹസിച്ച് ശരി തോന്നി അല്ലെ
@user-wc9qx6my9b
@user-wc9qx6my9b 4 ай бұрын
Adu muslyakanmarku maathramano ne thala marakarundo
@user-wc9qx6my9b
@user-wc9qx6my9b 4 ай бұрын
Ne thala marakarundo
@ashrafap7832
@ashrafap7832 4 ай бұрын
തല മറക്കൽ സുന്നത്തല്ലേ....അതിനെ ഇദ്ദേഹം എവിടെയാ പരിഹസിച്ചത്.....തലേല് ബെല്യ കെട്ടും കെട്ടി ഉമ്മത്തിനെ വഴി തെറ്റിക്കുന്ന മൊയ്ല്യാൻമാരെയല്ലേ ഇദ്ധേഹം പരിഹസിച്ചിട്ടുള്ളൂ.... മുടിയുടെ ആളാണല്ലേ...
@user-wc9qx6my9b
@user-wc9qx6my9b 4 ай бұрын
@@ashrafap7832 mudiyalla logam niyandrikunna C m nte aalanu
@mohammedmusthafa2851
@mohammedmusthafa2851 4 ай бұрын
തലയിൽ ഷാൾ ഇടരുരുത് ഏത് സലഫികളാണ് പറഞത്??????
@KEPEESVENGOOR
@KEPEESVENGOOR 2 ай бұрын
നമസ്കാര ശേഷമല്ല അസ്തഗ്ഫിറുള്ള പറയേണ്ടത്. അതൊക്കെ പറയാനാ നിസ്കാരം അള്ളാഹു നിയമമാക്കിയത്.
@zakariyam.b3227
@zakariyam.b3227 4 ай бұрын
👍👍👍
@naseemaashraf2221
@naseemaashraf2221 4 ай бұрын
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН