എടാ ഇത് നീയല്ലെ ലിസ്സാ. ആക്ടർ മാത്രം മാറി.. നിൻ്റെ bag.. നിൻ്റെ ശൈലി.😊🎉 നീ സംസാരിക്കും പോലെ തന്നെ .. ഇത് ലിസ്സൺ പി സണ്ണി തന്നെ ..❤ പ്രകൃതിയെക്കുറിച്ച് ഇത്ര മനോഹരമായി സത്യം പറയാൻ 4 മിനിറ്റ് ദൈർഘ്യമുള്ള ഒരു Short film ൽ കൂടി ..❤ നിനക്ക് സിനിമ ഉറപ്പാണ്.❤ ആക്ടർ പയ്യൻ കലക്കി.. അവനും സിനിമ ഉറപ്പ്.. മൊത്തത്തിൽ പൊളിച്ചു മോനെ.🎉❤