Headlight vechilla aah set up masti original look allel vw van pole aakya nice aavm pinne paatuvengil disk brake koode aakya nallath
@Niyas_EK_Vlogs Жыл бұрын
Namuk nokkam enthaayaalum
@jdmautomotive Жыл бұрын
സത്യം പറഞ്ഞാൽ നല്ലോണം പണി എടുക്കാൻ ഉണ്ട് 😁😁 എന്നാലേ മുപ്പർ ഒരു മെനയാകു മോനെ മെനയാൽ പിന്നെ മൂപ്പരെ പിടിച്ചാൽ കിട്ടുകയും ഇല്ല എന്റെ കാഴ്ചപ്പാടിൽ വണ്ടി ചെസിൽ നിന്നു ഇറക്കു എന്നിട്ട് വയറിംഗ് ബ്രേക്ക് ലൈനുകൾ ബുഷ് ബിയറിങ് നട്ട് ബോൾട് എന്നുള്ള സാധനം ഫ്രഷ് ഇടുക സ്യൂട്ട് ആക്കാൻ പറ്റുന്ന സാദനം സ്യൂട്ട് ആക്കി sett ചെയ്യുക ബെൽറ്റുകൾ ഹോസ് പൈപ്പുകൾ അങ്ങനെ ഉള്ള എല്ലാം പറ്റുന്ന വണ്ടികളുടെ സുട്ടു ആക്കി ഇട്ട് ടെൻഷൻ ഫ്രീ ആക്കി യൂസ് ചെയ്യാം