2002ൽ പുതിയ പിള്ളേരെ വെച്ചു കമൽ ഒരുക്കിയ യൂത്ത് കോളേജ് മൂവി. പുതിയ പിള്ളേര് സിദ്ധാർഥും ജിഷ്ണുവും ഈ പടത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമ. 2002 ലെ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന സിനിമ. സുഹാസിനിയുടെ കൈകളിൽ ഇതിലെ ആ സ്നേഹനിധിയായ അമ്മയുടെ റോൾ ഭദ്രമായിരുന്നു,ആരും കൊതിച്ചു പോകും ഇതുപോലൊരു അമ്മയെ.. മോഹൻ സിത്താര സാറിന്റെ അടിപ്പൻ പാട്ടുകൾ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചു. സിത്താരസർ അതുവരെ ചെയ്തിരുന്ന സ്ഥിരം ശൈലിയിലുള്ള പാട്ടുകളിൽ നിന്നും വ്യത്യസ്തമായി യൂത്തിന്റെ അഭിരുചിയറിഞ്ഞു പാട്ടുകൾ ഒരുക്കിയപ്പോൾ പിറന്നതെല്ലാം ഹിറ്റ് ഗാനങ്ങൾ. ഒരു മലയാളം യൂത്ത് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം !. ക്ലൈമാക്സിൽ കരഞ്ഞുപോയി. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട കോളേജ് മൂവി അത് നമ്മൾ ആണ്. എത്ര കണ്ടാലും മതി വരില്ല.. യുവത്വത്തിന്റെ ആഘോഷം!.
@98aishya3 күн бұрын
But if you think about it ithile puthumughangalaayi ethiyavarellam jeevithathil orikkalenkilum thikthanubhavam undaayavaraan
@Aparna_RemesanАй бұрын
ശിവന് പരിമളത്തേ ഒത്തിരി ഇഷ്ടമാണ് ❤️🥰പല സീനിലും അത് മനസിലാകും
@heyy_______14 күн бұрын
2025ൽ കാണുന്നവരുണ്ടോ??
@SinanSinaaa3 ай бұрын
2024 kanunnavar undo❤
@SPSborn2 ай бұрын
2025
@soniathomas5870Ай бұрын
Und
@Jyothika-k1cАй бұрын
Yaa❤
@AnandhuKm-j4vАй бұрын
Ys❤
@JishnuPv-n7yАй бұрын
ഉണ്ട്
@Rahas679014 күн бұрын
ഞാൻ ഒരുപാട് കരഞ്ഞു പോയി എന്തായാലും ഈ കത മസിൽ തട്ടിയതാണ് ഒരു പാട് ഒരു പാട് ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹവും വാൽസിയല്യവുമാണ് എല്ലാ വർകും ഇത് പോലെത്തെ അമ്മയെ കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു നന്ദിയോടെ ഞാൻ നിർത്തുന്നു
@ABINSIBY906 күн бұрын
ഞാനും ക്ലൈമാക്സിൽ കരഞ്ഞുപോയി.
@shihabmshi4586Ай бұрын
ഫോവറേറ്റ് പടങ്ങളിൽ ഒന്ന് 🥰പാട്ടുകൾ എല്ലാം 👌
@NaveenMg-u8v2 ай бұрын
All time fav❤ 2050ilum kanum😂
@DVDvlogs555Ай бұрын
Ithra years kazhinjittum outdated aakatha ithupoolathe movies valare kuravaanu. It's an emotion bro❤️🔥🤌
@NidhaFathima-h9r2 ай бұрын
2025 il kaanunnavar undoo ❤😊🙄
@JishnuPv-n7yАй бұрын
ഉണ്ട് 😂
@NidhaFathima-h9rАй бұрын
@@sruthisampath9179 aahaaa👍
@raheespayyanakkal170224 күн бұрын
Me
@aryams383016 күн бұрын
und und😂
@NidhaFathima-h9r16 күн бұрын
@@aryams3830 pinnallaaaa 😹😹😹😹😹
@anashameed66584 ай бұрын
ജിഷ്ണു.. 😢🌷
@anjaneyamahadev52642 ай бұрын
😢😢
@norashsafetymail33702 ай бұрын
Kochinte ammede close frienda nammude... principaaaleee🎉🎉🎉
@abhijithsasidharan936926 күн бұрын
ഇതൊക്കെ ആണ് സിനിമ ❤❤❤❤
@prajeeshcaxrod886852 минут бұрын
2028 ഇൽ കാണുന്നവരുണ്ടോ 😌🙌
@nadiyanazri7978Ай бұрын
Jishnu and sidharth ishtam❣️❣️
@Shajahanmk-ij1ph4 ай бұрын
നല്ല സിനിമ 😇😁❤️
@vivekv8996Ай бұрын
Ithokkeyaayirunnu padam. Feelgood ennokke paranjal❤❤❤❤ repeat value 💯💯💯 emotional scene okke sherikkum heart touching aanu. ❣️❣️❣️
@muhammedshafeeque5775Ай бұрын
Ejjathii movie aan ithokkee ❤️❤️
@SravanKumar-pq4kg2 ай бұрын
Rip jishnu 🌹🌹💔💔
@kombanadictedboy341614 күн бұрын
2025 ൽ കാണുന്നവർ ഉണ്ടോ..? 👀
@vishnuvinodvmi891615 күн бұрын
നിന്റെ അമ്മയാടാ അത്..... Scene + Bgm 💎
@sajimk-rp1pnАй бұрын
Kandu kannu niranju..🥰
@amalb4178Ай бұрын
1:57:06 local support of syam and siva 🔥🔥
@ameersha0002 ай бұрын
90 s kkids present ✋🏻
@Rinzafreed2 күн бұрын
2025 kanunnavarundo🥰❤
@AB7pes2024Ай бұрын
2089 kanunnavar undoo
@AslamAslu-e6c20 күн бұрын
2025 inte frst movie watching ❤❤
@ShijinJoy-u2y23 күн бұрын
I am watching this movie on December 28 2024 I love this movie exspecily shiva and shyam ❤❤❤❤❤
7:28 same ലൊക്കേഷൻ വേറെ സിനിമയിലും ഉണ്ട്.. അറിയുന്നവർ കമന്റ്..
@SHALOMVLOG989Ай бұрын
kzbin.infoyz3o5tv1rQ8?si=zbF2WM0xNPM3ewS9
@naveenv1397Ай бұрын
മുല്ല
@SHALOMVLOG989Ай бұрын
അല്ല... ഒരു മമ്മൂട്ടി മൂവി ആണ്
@bavinraj3946Ай бұрын
Dec 3
@appukallampilly89454 ай бұрын
🤝👌👏
@prasanthc37042 ай бұрын
Shangumugha annan 23:39 28:37 1:57:53
@nidhinbabu256110 күн бұрын
2025 _10 തിയ്യതി കാണുന്നു
@ഗജകേസരി4 ай бұрын
NAMMAL 2❤❤2
@SumitRajput-c3v2 ай бұрын
Und❤❤
@Madhu-x6j2 ай бұрын
2025 il kaanum
@Alfi_alfi11022 ай бұрын
❤
@rashi__aksat18 күн бұрын
2025 watching😊
@Ramlakareem-g5u29 күн бұрын
ഇതുപോലെ Ridha fathima മോളെ onnu kittiyirunnenkil😢
@Athirabm-te7clАй бұрын
Yes❤
@abdurahimanvazhattil877423 күн бұрын
2030ൽ കാണുന്നവർ ഉണ്ടോ
@Cseb_Aspirant12 күн бұрын
2025 il kanunnavar undo
@amalb4178Ай бұрын
🔥 1:57:57
@AT_hulya10 күн бұрын
2025❤like adi
@MujeebRahman-h5e11 күн бұрын
2025 kanunnaver undo
@ASWIN-g3x14 күн бұрын
2025🥰
@sreenathns87752 ай бұрын
2028 il kanunnavarundo
@nambanz27962 ай бұрын
Yes yes
@asnathasnath66862 ай бұрын
Nan🎉
@GayathriVettath2 ай бұрын
😂
@jimbroot27472 ай бұрын
Annu jeevichirippudel kanum ithokke nost filim alle
@Anathi__xxx29 күн бұрын
Aru nite appano😅😂
@jeffeena4 күн бұрын
2025😂
@dennisroy51562 ай бұрын
Sangeetha mohan dubbed for renuka..❤
@hasimth543615 күн бұрын
2025 👆🏽
@achupsy54096 күн бұрын
2025
@GirijaLakshmi123Сағат бұрын
2025 January 21
@FathimathShahma-s5c29 күн бұрын
Ithile shiva enn parayunna aal marichallole 😢
@DreamDriveNaseelVengara-p1bАй бұрын
ആരും കാണണ്ട തല്ലി പൊളി പടം
@ashiqueazeez7523Ай бұрын
അമ്മാവോ.....
@ABINSIBY906 күн бұрын
നീ കാണണ്ടടാ
@coolbuddy5046Ай бұрын
GOOD MOVIE ............................................................................!!! .......................................................................................................!!! ...........................................................................................................!!!