Nammalallathe | Sakhav | Sonima Balan | Sai Balan | CPIM | Theme Song |ldf|viplavaganam

  Рет қаралды 84,831

sonima

sonima

Күн бұрын

ഹൃദയ പക്ഷമായ ഇടത് സഹയാത്രികരുടെ സമരജീവിതത്തിനെ നേരോടെ സമർപ്പണത്തോടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുവാൻ സംഗീത സംവിധായകൻ സായി ബാലന്റെ പരിശ്രമത്തിനു ശോണിമ സ്വരാജിന്റെ ശബ്ദമാണ് ഇമ്പം പകരുന്നത്. വിപ്ലവത്തിന്റെ ശക്തി വരികളിലൂടെ വീര്യം പകർന്നത് രമേശ് കാവിൽ ആണ്. പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ ചെയ്ത ഞങ്ങൾ ചെയ്ത ഇ ഗാനം പുനരാവിഷ്‌രിക്കാരം നടത്തിയാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
പ്രസ്ഥാനത്തിനായി ജീവിത സമരം ചെയ്ത സഖാക്കളുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം.
Produced by Swaraj Paremmal
Singer Sonima Swaraaj
Music Producer Sai Balan
Lyrics Ramesh Kavil
Cinematography Amal Gosh
Creative Director & Editor Sachin Sahadev
Co- Direction MK Akshai
DLM Studios Calicut
BANANA STORIES
9605547689
/ @kalappacreativecollec...

Пікірлер: 259
@salabhamkumar124
@salabhamkumar124 3 жыл бұрын
Super..... മനോഹരം... ഈ ഗാനത്തിൻ്റെ പശ്ചാത്തല ചിത്രീകരണവും വരികളും മനസിനെ ആവേശഭരിതമാക്കുന്നു... കൂടാതെ ശോണിമ എന്ന അനുഗ്രഹീത ഗായികയുടെ അതി മനോഹര ആലാപനവും കൂടി ആയപ്പോൾ ഗാനം കൂടുതൽ ശോണിമമായി... അഭിനന്ദനങ്ങൾ പ്രിയസഖാക്കളേ...
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@midhunm2732
@midhunm2732 11 ай бұрын
പ്രിയപ്പെട്ടവർക്ക് ഇട നെഞ്ചോട് ചേർത്ത് അഭിവാദ്യങ്ങൾ ❤️❤️❤️🫂🫂🫂🫂🫂
@mohammedmusthafa6525
@mohammedmusthafa6525 8 ай бұрын
ഈ പാട്ടിന് ഇപ്പോൾ കൂടുതൽ പ്രസക്തി ഉണ്ട്, നമ്മൾ അല്ലാതെ വേറെ ആര് ❤ സൂപ്പർ
@jafarvkd9671
@jafarvkd9671 7 ай бұрын
നമ്മൾ മനുശ്യനായാൽ മതി
@shahadudheenthayyil9479
@shahadudheenthayyil9479 Жыл бұрын
വളരെ നന്നായിട്ടുണ്ട് പറയാൻ വാക്കുകളില്ല
@nadathmika9581
@nadathmika9581 3 жыл бұрын
മനോഹരമായിരിക്കുന്നു .... വരികളും, സംഗീതവും, ആലാപനവും ,ദൃശ്യവുമെല്ലാം .... എല്ലാവർക്കുമെൻ്റെ അഭിവാദ്യങ്ങൾ.... / കാവുംവട്ടം ആനന്ദ്
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you sir
@rajeevmammili6076
@rajeevmammili6076 3 жыл бұрын
സൂപ്പർ നല്ല സംഗീതം നല്ല സംവിധാനം അഭിനന്ദനങ്ങൾ ലാൽസലാം
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@jb_dada5432
@jb_dada5432 3 жыл бұрын
ലാൽസലാം സഖാക്കളെ💪💪 മനോഹരമായ വരികൾ, അനുയോജ്യമായ ശബ്ദം, ആവേശകരമായ സംഗിത സംവിധാനം, നല്ല ദൃശ്യാവിഷ്കാരം.. ഈ ഗാനവിസ്കാരത്തിന് പിന്നിലെ മുഴുവൻ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങളും, നന്മകളും നേരുന്നു 🙏😊😊
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@mohanannaduvathur3762
@mohanannaduvathur3762 3 жыл бұрын
വളരെ ഗംഭീരമായിട്ടുണ്ട്👏👏👏 മനോഹരമായ ആലാപനം, സംഗീത സംവിധാനം ,ചിത്രീകരണം , ഓർക്കസ്ട്രഷൻ ... എല്ലാം ഒന്നിനൊന്ന് മികവ് പുലർത്തി. എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐💐
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@babuts171
@babuts171 10 ай бұрын
എല്ലാ കേരെളീയരും നെഞ്ചോട് ചേർത്ത പടപാട്ട്
@Crazy_things_30
@Crazy_things_30 Жыл бұрын
എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ എൻ്റെ വീടിന് അടുത്ത് ഉള്ള D Y F I ക്കാരൻ ഇക്കയെ R S S കാർ വെട്ടി കൊന്നു. ഓർമ വെച്ച കാലം മുതൽ ഞൻ ഇക്കയുടെ രക്തസാക്ഷി മണ്ഡപം കാണാൻ തുടങ്ങിയത ആദ്യം ഒക്കെ പേടിയായിരുന്നു. പിന്നെ പിന്നെ ആഹ് ഇക്കയെ പറ്റി അറിഞ്ഞു. നാട്ടുകാർക്കും വീട്ടുകാർക്കും കൂട്ടുകാർക്കും ഉപകാരി... മരിക്കുന്ന ദിവസവും രാവിലെ തന്നെ വെട്ടികൊന്നവൻ്റെ (സ്വന്തം കൂട്ടുകാരൻ തന്നെ ആണ് വെട്ടിക്കൊന്നത് RSS നേതാക്കൾ പറഞ്ഞിട്ട്) വീട്ടിൽ അവൻ്റെ അമ്മക്ക് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ട് കൊടുത്തിട്ട് പോയ ഇക്കയെ ഉച്ചക്ക് വെട്ടിക്കൊന്നു. ആദ്യം ഒക്കെ രക്തസാക്ഷി മണ്ഡപം കണ്ടപ്പോൾ ഉദായിരുന്ന പേടി മാറി പിന്നീട് ആഹ് മനുഷ്യനോട് ബഹുമാനം ആയി.... ആദരവായി.... പതിയെ പതിയെ ഞാനും ഒരു സഖാവായി.... മരിച്ച് പോയ ആഹ് ഇക്ക എനിക്കെന്നും role model ആണ്.... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആഹ് മനുഷ്യനെ പറ്റി ഉമ്മ പറഞ്ഞു തന്നതും നാട്ടുകാർ പറഞ്ഞു കേട്ടതുമായ അറിവ് മാത്രം ആണ് എനിക്ക്. ഈ song കേൾക്കുമ്പോൾ ah ഇക്കയെ ഓർമ വരും...🚩🚩🚩🚩
@shanuthenjipalam2169
@shanuthenjipalam2169 3 жыл бұрын
നല്ല ആലാപനം, നല്ല സംഗീതം, കിടു വിഷ്വല്‍സ്. Kudos team
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@velayudhantm9196
@velayudhantm9196 3 жыл бұрын
Super
@arun1484
@arun1484 11 ай бұрын
@shibinvs5316
@shibinvs5316 3 жыл бұрын
പുനരാവിഷ്കരണം വേണമെന്ന് ആഗ്രഹിച്ചിരുന്നൊരു പാട്ട്❤️ male വെർഷൻ കൂടെ കേൾക്കാൻ ആഗ്രഹം😊
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@bindhukv1872
@bindhukv1872 3 жыл бұрын
Wow sonima super 🌹🌹🌹sai.. ലാൽ സലാം 🌹🌹🌹
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@rasheedrashi1959
@rasheedrashi1959 7 ай бұрын
സൂപ്പർ
@ajayisr4426
@ajayisr4426 5 ай бұрын
Red Salute Comrade from Chhattisgarh..☭☭☭☭ 🚩
@harisankar5194
@harisankar5194 3 жыл бұрын
Superb..വളരെ നന്നായിട്ടുണ്ട്.. ലാൽസലാം.
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@interfacemedia1384
@interfacemedia1384 3 жыл бұрын
വളരെ നന്നായി....അഭിനന്ദനങ്ങൾ...സായ് ഏട്ടൻ &ടീം
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@deepasudheesh9607
@deepasudheesh9607 3 жыл бұрын
Super......Lalsalam....
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@simnashaiju2376
@simnashaiju2376 2 жыл бұрын
Super Sonima miss
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
. സൂ പ്പർ.
@SharafudheenAnnathu
@SharafudheenAnnathu 8 ай бұрын
❤❤❤ഇങ്കുലാബ് സിന്ദാബാദ് ❤️❤️❤️
@sheenadaskv8014
@sheenadaskv8014 3 жыл бұрын
സൂപ്പർ.... ടീമിന് അഭിനന്ദനങ്ങൾ
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@reshmidevaragam6169
@reshmidevaragam6169 Жыл бұрын
Soni suuuupprrr dear ❤️
@nasernsermp2408
@nasernsermp2408 11 ай бұрын
👌👌👌
@worldofinsha1421
@worldofinsha1421 Жыл бұрын
സൂപ്പർ,🥰
@sonimaswaraj2
@sonimaswaraj2 Жыл бұрын
Thank you 😍
@SAMARTH.509
@SAMARTH.509 3 жыл бұрын
Nannayittund
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@afnanmuhammad3643
@afnanmuhammad3643 11 ай бұрын
Lalsalam sakhakhaleii.... ❤️
@rajrani-vo2io
@rajrani-vo2io Жыл бұрын
Sarikkum pattu kettu koritharikkunnu..thanks sangakkale
@akkiii17
@akkiii17 11 ай бұрын
ലാൽസലാം സഖാക്കളെ 🚩
@aneeeshkunhi1731
@aneeeshkunhi1731 2 жыл бұрын
👍
@binoyvj1782
@binoyvj1782 Жыл бұрын
നമ്മളല്ലാതെ❤️
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 6 ай бұрын
Superb 🎉🎉🎉
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
👌❤️
@shahadudheenthayyil9479
@shahadudheenthayyil9479 Жыл бұрын
Super
@ajeeshpalayadi8160
@ajeeshpalayadi8160 3 жыл бұрын
Beautiful work......congrats all behind this effort, all the best....
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@a04ajay52
@a04ajay52 3 жыл бұрын
നമ്മൾ അല്ലാതെ മറ്റാരു സഖാക്കളെ ❤️❤️❤️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
🚩🚩
@rudranvariyath7049
@rudranvariyath7049 3 жыл бұрын
അതി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@devangana.s8553
@devangana.s8553 3 жыл бұрын
Super Soni👌👌
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@ajilabrijeesh5372
@ajilabrijeesh5372 3 жыл бұрын
Super work
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@anoopanu9793
@anoopanu9793 3 жыл бұрын
Super😍😍lalsalam
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@ptsugathansugathan9707
@ptsugathansugathan9707 3 жыл бұрын
നന്നായിട്ടുണ്ട്
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@thomasjhn96
@thomasjhn96 3 жыл бұрын
Set set🥂🥂❤❤❤
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@pradeeshnm4213
@pradeeshnm4213 3 жыл бұрын
beautiful
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@nisafukodumudiofficial9077
@nisafukodumudiofficial9077 3 жыл бұрын
All the best... സായി ഏട്ടൻ & team😍😍😍
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@sanrajsanu113
@sanrajsanu113 3 жыл бұрын
Feel......super sonima
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@sunilputhettu3481
@sunilputhettu3481 Жыл бұрын
പാർട്ടി 🙏💪
@shibingoutham6759
@shibingoutham6759 3 жыл бұрын
Good work 👍revolutionary greetings
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@meghamurali6131
@meghamurali6131 3 жыл бұрын
Adipoliiii
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@jabbarkannurjabbukannur1046
@jabbarkannurjabbukannur1046 2 жыл бұрын
Super sis 🥰🥰
@sonimaswaraj2
@sonimaswaraj2 2 жыл бұрын
Thank you
@sreelekhahari4464
@sreelekhahari4464 3 жыл бұрын
Super ... Congrats !
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@bilalbeatzz75
@bilalbeatzz75 3 жыл бұрын
Nice
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you♥️
@faihan4211
@faihan4211 2 жыл бұрын
എജ്ജാതി ഫീൽ ❤❤❤❤
@reshmasandhya3741
@reshmasandhya3741 3 жыл бұрын
സൂപ്പർ....... ലാൽസലാം 💪
@sonimaswaraj2
@sonimaswaraj2 3 жыл бұрын
lal salam
@narayanankp179
@narayanankp179 3 жыл бұрын
Super💪💪👍
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@shafianu7106
@shafianu7106 Жыл бұрын
🥺🔥❤️
@NAFT9345
@NAFT9345 9 ай бұрын
തലയിൽ ഇതുവരെ സൂര്യനുദിക്കാത്തവർക്കായ് ഈ ഗാനം സമർപ്പിക്കുന്നു.... ഒരിക്കലും പ്രായോഗികമല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിൽ കടിച്ചു തൂങ്ങി കിടക്കുന്ന ഈയാം പാറ്റകളെ ലാൽസലാം.....
@ramadasanmk26
@ramadasanmk26 3 жыл бұрын
രക്താഭിവാദ്യങ്ങൾ ..... 💪💪💪🚩🚩🚩🚩💪💪💪 പിന്നാമ്പുറക്കഥകൾ ഇന്നാണറിഞ്ഞത് .. ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിക്കില്ലെന്ന അറിവ് അനുഭവത്തിലൂടെ എനിയ്ക്കറിയാം ... ആശംസകൾ ..... അഭിനന്ദനങ്ങൾ .'
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@lallal5717
@lallal5717 3 жыл бұрын
Super.....
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@gulmohar1983
@gulmohar1983 Жыл бұрын
❤❤❤✊✊✊
@പുത്തൂർ
@പുത്തൂർ 3 жыл бұрын
തകർത്തു .... പൊളിച്ചു ::
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@SusmithaSusmitham
@SusmithaSusmitham 3 жыл бұрын
മനോഹരം
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@saranyamp6161
@saranyamp6161 3 жыл бұрын
👏👏👏🌹🌹
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@abhinavdaskv1355
@abhinavdaskv1355 3 жыл бұрын
❣️❣️❣️❣️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@sheejack8727
@sheejack8727 3 жыл бұрын
Super..👍👍💪
@sachinvcalicut9434
@sachinvcalicut9434 3 жыл бұрын
thank you
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@VipinnathGandharvasangeetham
@VipinnathGandharvasangeetham 2 жыл бұрын
👌👌👌👌👌💪💪💪💪💪
@sonimaswaraj2
@sonimaswaraj2 2 жыл бұрын
Thank you
@shameerkpoyil3474
@shameerkpoyil3474 7 ай бұрын
അഭിവാദ്യങ്ങൾ
@meppayur
@meppayur 3 жыл бұрын
Sonima super❤️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@mypassion6058
@mypassion6058 3 жыл бұрын
💪🏻lal salam
@sonimaswaraj2
@sonimaswaraj2 3 жыл бұрын
lal salam
@Jyography
@Jyography 3 жыл бұрын
✌🏽♥️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@sususworld3077
@sususworld3077 3 жыл бұрын
Super....all the best 💐🥰🥰🥰👍👍👍
@sachinvcalicut9434
@sachinvcalicut9434 3 жыл бұрын
thank you
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@mukeshpr8518
@mukeshpr8518 8 ай бұрын
❤❤❤
@shafeekvadassery8056
@shafeekvadassery8056 3 жыл бұрын
Powli sagave
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@niyascm3206
@niyascm3206 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@santhoshkumarn3922
@santhoshkumarn3922 Ай бұрын
♥️🌹🚩
@vishnudev8238
@vishnudev8238 3 жыл бұрын
🚩❤️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
🚩🚩
@saranjithpramod6096
@saranjithpramod6096 3 жыл бұрын
💪💪💪💪gud work
@sachinvcalicut9434
@sachinvcalicut9434 3 жыл бұрын
thank you
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@kaizad7740
@kaizad7740 3 жыл бұрын
💥♥️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@BhavyasreeUR
@BhavyasreeUR 3 жыл бұрын
Kikkidu😘😘
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@renjithrnair118
@renjithrnair118 3 жыл бұрын
ലാൽ സലാം
@sonimaswaraj2
@sonimaswaraj2 3 жыл бұрын
ലാൽസലാം
@greenindia5481
@greenindia5481 3 жыл бұрын
Lovelly
@sonimaswaraj2
@sonimaswaraj2 3 жыл бұрын
😍😍
@babum6015
@babum6015 27 күн бұрын
❤❤❤❤❤❤❤❤❤❤❤ Lalsalam ❤❤❤❤❤❤❤ Lalsalam Lalsalam ❤❤❤❤
@harshakrishna7511
@harshakrishna7511 3 жыл бұрын
Beautiful ❤️
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@halofriends
@halofriends 7 ай бұрын
ലാൽസലാം 💪💪
@sreejat6849
@sreejat6849 3 жыл бұрын
Lal salaam saghakkale 💪🚩💪
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Lal salam
@sreejat6849
@sreejat6849 3 жыл бұрын
@@sonimaswaraj2 🚩
@liyak2327
@liyak2327 3 жыл бұрын
Nice.Keep doing more 👍
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@niyascm3206
@niyascm3206 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@sonimaswaraj2
@sonimaswaraj2 Жыл бұрын
Thank you
@fasilshajahan
@fasilshajahan 3 жыл бұрын
nice
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@divyasangeeth1103
@divyasangeeth1103 3 жыл бұрын
😘😘😘😘
@sonimaswaraj2
@sonimaswaraj2 3 жыл бұрын
thank you
@niyascm3206
@niyascm3206 Жыл бұрын
❤️❤️❤️❤️❤️❤️❤️
@shajukumar3467
@shajukumar3467 3 жыл бұрын
ലാൽ സലാം സഖാവെ
@sonimaswaraj2
@sonimaswaraj2 3 жыл бұрын
ലാൽസലാം 🚩🚩
@user-bm1iz6ms1u
@user-bm1iz6ms1u 3 жыл бұрын
💪💪💪💪രോമാഞ്ചം ...
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@vikaskundathil1591
@vikaskundathil1591 8 ай бұрын
🔥
@nadanpattukaran7805
@nadanpattukaran7805 3 жыл бұрын
Lal സലാം 💪💪💪😘😘😘😘😘😘😘😘💗💗💗💗💗💗💗💗💗💗💗💗💗💗💗
@sonimaswaraj2
@sonimaswaraj2 3 жыл бұрын
ലാൽസലാം 🚩🚩🚩🚩🚩
@vyshnav9742
@vyshnav9742 3 жыл бұрын
👌👌👌👌👌
@sonimaswaraj2
@sonimaswaraj2 3 жыл бұрын
Thank you
@surecsebrankmaker5034
@surecsebrankmaker5034 3 жыл бұрын
ലാൽസലാം ❤️
@sachinvcalicut9434
@sachinvcalicut9434 3 жыл бұрын
lal salam
@sonimaswaraj2
@sonimaswaraj2 3 жыл бұрын
lal salam
@NSPVlogs1846
@NSPVlogs1846 3 жыл бұрын
🔥🔥❤️💪🚩
@sonimaswaraj2
@sonimaswaraj2 3 жыл бұрын
🚩🚩🚩🚩
@athulcomrade4889
@athulcomrade4889 3 жыл бұрын
Lal salam
@sonimaswaraj2
@sonimaswaraj2 3 жыл бұрын
ലാൽസലാം
@vkpathanamthitta8557
@vkpathanamthitta8557 3 жыл бұрын
നമ്മളല്ലാതെ മറ്റാരു സഖാക്കളേ.. ഇന്നീ നാടിന്നു തുണയായി...
@sonimaswaraj2
@sonimaswaraj2 3 жыл бұрын
👍🏻
@radhakrishnan5229
@radhakrishnan5229 7 ай бұрын
Lal Salam
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
KAYYOORULLORU | BIJIBAL | VAYALAR SARATCHANDRAVARMA | BIJITH BALA
5:39
Bodhi Silent Scape
Рет қаралды 3 МЛН