Nammude Swantham Rambutan | Krishna Kumar | KK's thoughts

  Рет қаралды 1,112,969

Krishna Kumar

Krishna Kumar

4 жыл бұрын

Here are some of my answers to the questions regarding Rambutan cultivation. These questions were mainly asked by the viewers of Ahaana's rambutan video. ♥️👍

Пікірлер: 2 700
@actorkkofficial
@actorkkofficial 3 жыл бұрын
എല്ലാവർക്കും നമസ്കാരം. ധാരാളം സുഹൃത്തുക്കൾ നല്ല ഇനം റംബൂട്ടാൻ തൈകൾ എവിടെ കിട്ടും എന്ന് ചോദിച്ചല്ലോ. ഗൂഗിളിലിൽ പോയി HOME GROWN എന്ന് ടൈപ്പ് ചെയ്താൽ അവരുടെ ഡീറ്റെയിൽസ് ഉണ്ട്. അതിൽ കൊടുത്തിരിക്കുന്നാ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങളുടെ വീടിന്റെ അടുത്ത് ഇവർ സപ്ലൈ ചെയ്യുന്ന നഴ്സറിയുടെ ഡീറ്റൈൽ തരും. All rhe best..❤🌹
@sajeevjeeva7180
@sajeevjeeva7180 3 жыл бұрын
@@reginjames3923ss
@sanusunny8261
@sanusunny8261 3 жыл бұрын
Ok
@sanusunny8261
@sanusunny8261 3 жыл бұрын
Hai
@usha.k8623
@usha.k8623 3 жыл бұрын
Thanks uncle
@rajiraji8548
@rajiraji8548 3 жыл бұрын
Thank you💐💐💐💐💐💐
@nandhanamv46
@nandhanamv46 4 жыл бұрын
മക്കൾ എല്ലാരും റംബൂട്ടാൻ വീഡിയോസ് ഇടുമ്പോൾ ഞാൻ എപ്പോഴും ഓർക്കുന്നത് ഇത് എല്ലാം നട്ടു പരിപാലിച്ചു വളർത്തിയ ചേട്ടനെ ആണ് 😊, ചേട്ടന്റെ അധ്വാനത്തിന് വലിയ ഒരു സല്യൂട്ട് 😍.
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇഷാനിയുടെ ട്രെൻഡിങ് വീഡിയോയുടെ ട്രോൾ വീഡിയോ കണ്ടു നോക്കാമോ* kzbin.info/www/bejne/ZoTHpquufdGip5I
@jumanaanaz5728
@jumanaanaz5728 4 жыл бұрын
Idh sareena samad aanooo😁
@nandhanamv46
@nandhanamv46 4 жыл бұрын
@@jumanaanaz5728 athaaraa
@jumanaanaz5728
@jumanaanaz5728 4 жыл бұрын
Sorry njn udheshicha allalla tto 😂
@unnipk4030
@unnipk4030 3 жыл бұрын
👍👍👍
@sobhas636
@sobhas636 4 жыл бұрын
പക്ഷികൾക്കും കൊടുക്കണം എന്ന് പറഞ്ഞതും വിത്തുകൾ ശേഖരിച്ചു വച്ചിട്ട് യാത്ര പോകുമ്പോൾ ഓരോ സ്ഥലങ്ങളിൽ ഇടും എന്ന് പറഞ്ഞതും ഏറെ ഇഷ്ടപ്പെട്ടു... 👌👌👌👌👌
@muhammadyaseen18398
@muhammadyaseen18398 3 жыл бұрын
Entte ponnu kerala nivasikale vishwasikalle full thallsaa 😆😆😆
@praveenaradhesh7634
@praveenaradhesh7634 3 жыл бұрын
Yes..its good advice and suggestion for all..really he is good human being.. Bird &Animal lover too.. Lot of respect for you sir🙏🙏
@mathfromtheheart
@mathfromtheheart 3 жыл бұрын
True..he is a good person and explain everything so nicely 😊
@ramluramlath3122
@ramluramlath3122 2 жыл бұрын
😍😍
@kailasss7664
@kailasss7664 2 жыл бұрын
Nalla arivu
@aliyaph7313
@aliyaph7313 4 жыл бұрын
10 വർഷങ്ങൾ ക്കു മുൻപ് ചേട്ടന്റെയും കുടുംബത്തിന്റെയും ഇന്റർവ്യൂ വിൽ കണ്ട് ഞങ്ങളും റംബുട്ടാൻ തൈ വച്ചു ഇപ്പോൾ അത്‌ കായ്ച്ചു thanks
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇഷാനിയുടെ ട്രെൻഡിങ് വീഡിയോയുടെ ട്രോൾ വീഡിയോ കണ്ടു നോക്കാമോ* kzbin.info/www/bejne/ZoTHpquufdGip5I
@parvathi4153
@parvathi4153 3 жыл бұрын
3 year kondu undaya ennodo bala
@muhammedhashiq433
@muhammedhashiq433 4 жыл бұрын
അവതരണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.. മനസിലാകുന്ന രീതിയിൽ പറഞ്ഞു.. വളരെയേറെ ഉപകാരപെട്ടു... 👍
@Nannudoll
@Nannudoll 4 жыл бұрын
Diya is exactly the Xerox of krishakumar...the way she speaks, her eyes , gestures and everything ...
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇഷാനിയുടെ ട്രെൻഡിങ് വീഡിയോയുടെ ട്രോൾ വീഡിയോ കണ്ടു നോക്കാമോ* kzbin.info/www/bejne/ZoTHpquufdGip5I
@ivinaelizabethissac8017
@ivinaelizabethissac8017 4 жыл бұрын
Exactly
@ivinaelizabethissac8017
@ivinaelizabethissac8017 4 жыл бұрын
Exactly
@manjima2324
@manjima2324 4 жыл бұрын
Correct
@muhammadrayyan6286
@muhammadrayyan6286 4 жыл бұрын
Yaa really
@Afsaledkd
@Afsaledkd 4 жыл бұрын
മലയാളത്തിൽ മമ്മൂട്ടി മാത്രമല്ല ഇങ്ങേർക്കും age വെറും നമ്പർ മാത്രമാണ്
@snehas4970
@snehas4970 4 жыл бұрын
Correct
@rafeekmundoly540
@rafeekmundoly540 4 жыл бұрын
Sathyam
@alswabaabswala1567
@alswabaabswala1567 4 жыл бұрын
Yes
@arafiyasherinminu_minzz4617
@arafiyasherinminu_minzz4617 4 жыл бұрын
Correct
@Thunnalkaran
@Thunnalkaran 4 жыл бұрын
സത്യം
@stalinrajindian
@stalinrajindian 4 жыл бұрын
ഞാൻ കണ്ടിട്ടുള്ള മാക്സിമം എല്ലാ സിനിമകളിലും കൃഷ്ണ കുമാർ ചേട്ടൻ വില്ലനായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. പക്ഷേ റിയൽ ലൈഫിൽ പുള്ളിക്കാരൻ സ്റ്റാറാണ്. 😘❤❤👌👌
@silnatheresashine2698
@silnatheresashine2698 4 жыл бұрын
Crct
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇഷാനിയുടെ ട്രെൻഡിങ് വീഡിയോയുടെ ട്രോൾ വീഡിയോ കണ്ടു നോക്കാമോ* kzbin.info/www/bejne/ZoTHpquufdGip5I
@heebaali250
@heebaali250 4 жыл бұрын
അതേ😂മൊഞ്ചുള്ള വില്ലൻ
@sibinrajneyyen1879
@sibinrajneyyen1879 4 жыл бұрын
എന്റെ വീട്ടിലും ഒരു ചെറിയ മരം ഉണ്ട് പക്ഷെ ഇതുവരെ പൂവ് വന്നില്ല😞
@russellj9265
@russellj9265 4 жыл бұрын
പക്ഷെ മക്കൾ എല്ലാം വില്ലത്തികൾ ആണെന്ന് മാത്രം
@ashrafalichirathodi2343
@ashrafalichirathodi2343 4 жыл бұрын
മക്കൾ സുന്ദരികളാണെങ്കിലും അച്ഛന്റെ സൗന്ദര്യം മക്കൾക്ക് കിട്ടിയിട്ടില്ല , സർ ഭയങ്കര സുന്ദരനാണ്
@priyajane172
@priyajane172 4 жыл бұрын
അതു സത്യം.
@ramimubi9510
@ramimubi9510 4 жыл бұрын
Ozyk achante cut anu
@ramimubi9510
@ramimubi9510 4 жыл бұрын
Ozyk achante cut anu
@ludhiyaissac7203
@ludhiyaissac7203 4 жыл бұрын
Sathyam
@user-sx2xn9cf3n
@user-sx2xn9cf3n 4 жыл бұрын
Amma sundhari aaanu
@nithink900
@nithink900 4 жыл бұрын
അഭിനയം തെരഞ്ഞെടുത്തത് കൊണ്ട് കുറേ തലമുറകളിലെ കുട്ടികൾക്ക് വളരെ നല്ലൊരു അധ്യാപകനെ നഷ്ടമായി.. you are blessed with that devine ability of teaching 🙏
@vlogithan8784
@vlogithan8784 4 жыл бұрын
Pulli teacher ആയിരുന്നോ?
@nithink900
@nithink900 4 жыл бұрын
@@vlogithan8784 അങ്ങനെ അല്ല. ഒരു നല്ല അധ്യാപകന് വളരെ ലളിതമായി കാര്യങ്ങള് വിശദീകരിക്കാൻ കഴിയും. ലാളിത്യം അത്ര ഈസി ആയി നടപ്പാക്കാൻ കഴിയുന്ന കാര്യം അല്ല. അദ്ദേഹത്തിന്റെ സംസാര ശൈലി കണ്ടപ്പോൾ തോന്നിയതാണ് ഒരു നല്ല അധ്യാപകന് വേണ്ട ഗുണങ്ങൾ ഉണ്ടെന്ന്.
@nouzifathima5836
@nouzifathima5836 4 жыл бұрын
A Great Message . Eat It, Dry it's seed and Carry that seed To a good place and leave it there. A Million likes for that Noble Thought.💙💙💙
@Hopehope111
@Hopehope111 4 жыл бұрын
ഇതു കണ്ടിട്ട് റംബുട്ടാൻ വീട്ടിൽ വളർത്താൻ തോന്നിയത് എനിക്ക് മാത്രം ആണോ
@ashavava8932
@ashavava8932 4 жыл бұрын
alla
@amalrafeek4244
@amalrafeek4244 4 жыл бұрын
Alla
@elulichipatchi2737
@elulichipatchi2737 4 жыл бұрын
Me too
@AjeeshaVishnu
@AjeeshaVishnu 4 жыл бұрын
Alla njn budded rumbootan vangi
@abdulkhadar1615
@abdulkhadar1615 3 жыл бұрын
അല്ല
@anumamen6844
@anumamen6844 4 жыл бұрын
The description about the rambutan cultivation and the concept of keeping some for the birds and animals was beautiful.
@vntimes5560
@vntimes5560 4 жыл бұрын
80-90 കാലഘട്ടത്തിലെ ദൂരദ്ശനിൽ വാർത്ത വായിച്ചിരുന്ന കൃഷ്ണകുമാർ ഇപ്പോഴും അങ്ങനെ.... amazing .
@redhum9713
@redhum9713 4 жыл бұрын
ചേട്ടന്റെ സംസാരം തന്നെയാണ് ദിയക്ക്....
@aaryag5315
@aaryag5315 4 жыл бұрын
Basically, Actually ellam..😄
@shahlashailuz6364
@shahlashailuz6364 4 жыл бұрын
Correct same talking stylum actionum😃😃😃
@geethusg865
@geethusg865 4 жыл бұрын
Exactly ✌️
@aiswaryaka4294
@aiswaryaka4294 4 жыл бұрын
Athe
@arunvijayan4u
@arunvijayan4u 4 жыл бұрын
Yes
@silnatheresashine2698
@silnatheresashine2698 4 жыл бұрын
എല്ലാ അച്ചന്മാരും role model ആക്കേണ്ട ആളാണ് സർ. സർ പൊളിയാണ്. സർ ഇന്റെ മക്കളും. എല്ലാരും ഒന്നിനൊന്നു മെച്ചമാണ്
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇഷാനിയുടെ ട്രെൻഡിങ് വീഡിയോയുടെ ട്രോൾ വീഡിയോ കണ്ടു നോക്കാമോ* kzbin.info/www/bejne/ZoTHpquufdGip5I
@lioalgirl3298
@lioalgirl3298 4 жыл бұрын
*ക്യാമറ ഓഫ് ചെയ്യാൻ കഴിയാത്ത വീട്🥰🥰🥰🥰😍😍😍💗💗💗* *എല്ലാവരും ഒരുപൊലെ ഇഷ്ട്ടം🥰❤️*
@classyviews8973
@classyviews8973 4 жыл бұрын
m.facebook.com/groups/298209974666240?view=permalink&id=305735837246987 pls like n support in this link 🙏🙏
@creativefoodies3033
@creativefoodies3033 4 жыл бұрын
kzbin.info/www/bejne/iJC0nZ1_pK5pjKM
@charvakanchannel8793
@charvakanchannel8793 4 жыл бұрын
റംബുട്ടാൻ 12 മാസം ആയിട്ടും കാ. ഉണ്ടായില്ലെങ്കിൽ കട്ട്‌ ചെയ്തുവിടണോ
@hibahaneefa6232
@hibahaneefa6232 4 жыл бұрын
kzbin.info/www/bejne/amakhp-LgauYg7c
@user-yf5sk8dq8e
@user-yf5sk8dq8e 4 жыл бұрын
മജ്‌നൂൻ എല്ലായിടത്തും ഉണ്ടല്ലോ നീ
@kuttukuttu3583
@kuttukuttu3583 4 жыл бұрын
സാധാരണ കുറച്ചു length ഉള്ള വീഡിയോ skip അടിച്ചു കാണാറാണ് പതിവ്...ഇന്നത് മറന്നു പോയി...💟 ഏവർക്കും വളരെ ഉപകാര പ്രദമായ ഈ വീഡിയോ ചെയ്തതിനു നന്ദി..അതിലുപരി നമ്മുടെ സഹജീവികളോടും കരുണ കാണിക്കണം എന്നുള്ള ആ മെസ്സേജിന് ഒരു big salute..💚
@keetz016
@keetz016 4 жыл бұрын
വളരെ നല്ല അവതരണം. കാർഷിക സംബന്ധമായി വിവരങ്ങൾ ഇൗ വീഡിയോയിൽ നിന്നും ലഭിച്ചു. ഒരുപാട് നന്ദി സർ.
@mellowworld1691
@mellowworld1691 4 жыл бұрын
Lots of respect Sir...very informative and now its one of my dreams to plant vibrant Rambutan in my yard..thank you for being so kind to share your experience and knowledge. I left Kerala in my childhood with lots of beautiful memories...definitely if I will have a house and yard back in my homeland I am going to plant Rambutan...thanks to you and family for inspiration🥰🙏
@sheyaskm6641
@sheyaskm6641 4 жыл бұрын
പണ്ടു ദൂരദർശനിൽ ഏട്ടനെ കാണുമ്പോളുള്ള പോലെ തന്നെ still smart and young...
@redindian1185
@redindian1185 4 жыл бұрын
kzbin.info/www/bejne/ep6reamroc-GptU
@redindian1185
@redindian1185 4 жыл бұрын
kzbin.info/www/bejne/bKCVn2looZiKgq8
@joidasjoi6880
@joidasjoi6880 4 жыл бұрын
Podaaa
@redindian1185
@redindian1185 4 жыл бұрын
@@joidasjoi6880 Ninte appanodu chennu para
@rajisiva3724
@rajisiva3724 4 жыл бұрын
നമ്മൾ കഴിക്കുന്നതിൽ ഒരു പങ്ക് സഹജീവികൾക്ക് മാറ്റി വെയ്ക്കുന്ന പച്ചയായ മനുഷ്യൻ....ഏട്ടനെ ഒരുപാടിഷ്ടം.love you ഏട്ടാ...😍😍😘😘
@mercyantony2171
@mercyantony2171 4 жыл бұрын
ലളിതമായ മനോഹരമായ അവതരണം. എല്ലാവർക്കും മനസിലാകുന്നവിധം കാര്യങ്ങൾ വിശദികരിച്ചതിന് നന്ദി !May God bless you brother.
@sajincherukunnummal3991
@sajincherukunnummal3991 4 жыл бұрын
ചേട്ടാ.. സിനിമയിൽ താങ്കളുടെ കഥാപാത്രത്തേക്കാൾ എനിക്കിഷ്ടമായത് ജീവിതത്തിലെ നിങ്ങളെയാണ്. എത്രനല്ല ആശയങ്ങളാണ് നിങ്ങൾ ഷെയർ ചെയ്തത്. നന്ദി..
@anitahelen4093
@anitahelen4093 4 жыл бұрын
Not only Actor.. such a talented person to admire 😇 God Bless you sir 😇✨ Wishes from Chennai to you and your family ❤️
@user-zu5qd2sl6q
@user-zu5qd2sl6q 4 жыл бұрын
Wow. Almost 1 hr back I purchased 1kg rambootan from supermarket , came back to home and when I opened youtube as usual "this video was on my recommendation list".I don't even watched your channel before. May be a coincidence or Google is ........... Got the info to grow rambootan plant .I will also try the same with its seeds.Thank you for the video ☺️.
@crafts65
@crafts65 4 жыл бұрын
Beautiful fruits. First time seeing this fruit. I am a plant lover. But since I am in Mumbai I have a small garden with potted plants may be 100 pots. Love to plant this tree if space was there. Parrots eating fruit omg awesome video. Good explanation as well.
@divyamurali8826
@divyamurali8826 4 жыл бұрын
Uncle, very impressive talk!!!! Nice to hear your true experience on gardening.... Awaiting more gardening tips for flowering and edible plants....My best wishes and congrats for creating a beautiful garden at your home..👍👍👍👌👌👌👏
@Podiyanvlogs
@Podiyanvlogs 4 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു സന്തോഷം.. ഇഷ്ട്ടം മാത്രം നിങ്ങള്ടെ കുടുംബത്തോട്
@sunilkumarvg7379
@sunilkumarvg7379 4 жыл бұрын
Uncle you are really so blessed with a family, an amazing garden, a simple big house
@faiziak3161
@faiziak3161 3 жыл бұрын
അവതരണം സൂപ്പർ. ഇത് കണ്ടപ്പോ എനിക്കും റംബുട്ടാൻ നടാൻ തോനുന്നു
@anwarabanjeliyil
@anwarabanjeliyil 4 жыл бұрын
sooperb, ഇത്രയും നല്ല രീതിയിൽ അവതരണം നടത്തിയ ചേട്ടന് വളരെ നന്ദി. അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. പിന്നെ പഴത്തിൻ്റെ കുരു വെറുതെ കളയാതെ മറ്റു പറമ്പുകളിൽ ഞാൻ എറിഞ്ഞിട്ടുണ്ട്. വൃക്ഷം അവിടെയും എവിടെയും മുളക്കട്ടെ. നമ്മൾ അതിന് ഒരു നിമിത്തമായാൽ വളരെ സന്തോഷം നൽകുന്ന കാര്യമല്ലെ
@anandhavishnu132
@anandhavishnu132 4 жыл бұрын
ചേട്ടൻ സൂപ്പറാ ,,,, അടിപൊളി ,, പണ്ടത്തെ ചേട്ടന്റെ സിനിമ കാണുമ്പോ ഒരു വില്ലൻ പ്രതിച്ഛായ ഉണ്ടായിരുന്നു ഇപ്പൊ കോംപ്ലിറ് മാറീ ,,,, നിങ്ങള് ഇത്രക്ക് സിംപിൾ ആയിരുന്നോ മനുഷ്യ 😃😃😃😃😃😄😄💪💪💪💓ഇഷ്ട്ടായി പെരുത്തു ഇഷ്ട്ടായി ,,,,, ഡിങ്കേന്റെ വക ഒരു ബിഗ് സല്യൂട്ട് 🙌🙌 ദേ ഞാൻ പോയ്‌ താഴെ സബ്സ്ക്രൈബ് , like ഷെയർ ,, ബെൽ ബട്ടൺ ക്ലിക്ക് ,,,,,, 👍👍👍ചെയിതു കഴിഞ്ഞു കട്ട സപ്പോർട്ട് ,,, അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
@Rtechs2255
@Rtechs2255 4 жыл бұрын
പണ്ട് പല പടങ്ങളിലും വില്ലൻ ആയി കണ്ടിരുന്ന ചേട്ടൻ , ഇത്രയും simple ആണ് എന്ന് മനസ്സിലായത് youtube ചാനലും , 1ഉം 1ഉം 3ൽ നിങ്ങളുടെ family വീഡിയോയും കണ്ടപ്പോൾ ആണ്
@snehamathew8044
@snehamathew8044 4 жыл бұрын
Thank you for this video. This is very useful. We have three varieties of Rambutan at home. But we never knew these many facts on how to take care of them. They grow randomly
@Spiceitupwithshan
@Spiceitupwithshan 4 жыл бұрын
പണ്ടൊക്കെ വില്ലനായിട്ടും നെഗറ്റീവ് കഥാപാത്രങ്ങളായിട്ടും കണ്ട് ശീലമായിരുന്നു....സോഷ്യൽ മീഡിയ ശക്തിപ്രാപിച്ചതോടെ കുറെ പേരുടെ യഥാർത്ഥ ഭാവം കാണാൻ സാധിച്ചിട്ടുണ്ട് അതിൽ ഒന്നാണ് താങ്കൾ......... അന്നത്തെ വില്ലൻ ഇത്രെം സോഫ്റ്റ് ആണെന്ന് അറിഞ്ഞില്ല.........ഇപ്പൊ വില്ലന്റ്റെ സ്ഥാനത്ത് നിന്ന് നായകനിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ടേ...... ഇനയും ഒത്തിരി റംബുട്ടാൻ ഉണ്ടാവട്ടെ👍👍👍👍 അടുത്ത വർഷം അഹാന കുറച്ച് ആളുകൾക്ക് റംബുട്ടാൻ അയച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട് അതിൽ ഞാനും പെടും എന്ന പ്രതീക്ഷയോടെ ഒരു പാവം സബ്സ്ക്രൈബർ😎🤪
@anugodly2122
@anugodly2122 4 жыл бұрын
Rambuttantea brand ambassadors....god bless the entire family.....whenever i see rambuttan I remember ur family especially ahaana...
@abhishekas3791
@abhishekas3791 4 жыл бұрын
😂
@rajivuddinrajib9881
@rajivuddinrajib9881 4 жыл бұрын
Me too
@sreejithsahya9136
@sreejithsahya9136 4 жыл бұрын
I was thinking abt wat to cmnt, and I got the stuff, that wen u said abt the seed. Wowww.. its an amazing msg tht u conveyed ( to grow the plants wervr u travell).. really impressed 😍😍😍
@actorkkofficial
@actorkkofficial 4 жыл бұрын
God bless u
@chinnuszhobbyz9373
@chinnuszhobbyz9373 4 жыл бұрын
ചേട്ടനെയും ചേച്ചിയെയും മക്കളെയും ഒരു പാട് ഇഷ്ടം.. തത്തമ്മ കഴിക്കുന്നത് കണ്ടപ്പോ ഒത്തിരി സന്തോഷം
@ansariabdulazeez7532
@ansariabdulazeez7532 4 жыл бұрын
11:34 ഏറ്റവും ഇഷ്ടപെട്ട ഭാഗം. നല്ലൊരു ചിന്ത ആണ്.
@mahima.b6233
@mahima.b6233 4 жыл бұрын
Such a good one.Have searched for clarification of doubts regarding Ramboottan farming,but have never found the right video, until I saw yours.lots of information I have got from this one video of yours.Loved it, ecspecially when I came to know that you care for nature❤️
@Linsonmathews
@Linsonmathews 4 жыл бұрын
കൃഷ്ണകുമാർ ചേട്ടൻ ഇഷ്ടം 👍 പുണ്യം ചെയ്തൊരു അച്ഛൻ ❣️😁
@palakkadanpachakambysofi6017
@palakkadanpachakambysofi6017 4 жыл бұрын
Ividem
@SuryaSurya-xj7bg
@SuryaSurya-xj7bg 4 жыл бұрын
നിങ്ങൾ എല്ലാത്തിലും കമെന്റ് ഇട്ടിട്ടുണ്ടല്ലോ
@sumisiraj2677
@sumisiraj2677 4 жыл бұрын
Bramanam kayijhappo kaanane illallooo
@goldencurrypot654
@goldencurrypot654 4 жыл бұрын
Ichayoo ...Elladathum ichayan anallo
@jamshidariyasjamshida1315
@jamshidariyasjamshida1315 4 жыл бұрын
എന്റെ ഈ പ്രൊഫൈൽ ഞെക്കി ഈ കൊച്ചു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ.... 🥰❤️plz❤️🥰
@itzmegreeshma5773
@itzmegreeshma5773 4 жыл бұрын
ഇദ്ദേഹത്തിന് കുഞ്ഞുങ്ങളെ നന്നായി വളർത്താൻ മാത്രമല്ല, മരങ്ങളെയും ചെടികളെയും കുഞ്ഞുങ്ങളെ പോലെ തന്നെ ശ്രദ്ധയോടെ വളർത്താൻ അറിയാം. ഈ video കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി. അത്രയ്ക്ക് effort and care കൊടുക്കുന്നുണ്ട്. ❤️❤️❤️❤️❤️
@darkinhub4718
@darkinhub4718 4 жыл бұрын
life of engineers comedy kzbin.info/www/bejne/n6KoaneOepagfM0 mario version
@ameen9957
@ameen9957 4 жыл бұрын
kzbin.info/www/bejne/lYKtkGCXhdyBlZI
@amaludayan1518
@amaludayan1518 4 жыл бұрын
Entho engane.. 🤣
@AjmiShajahan
@AjmiShajahan 4 жыл бұрын
ഭയങ്കര positivity ആണ് ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ. ❤️ സന്തോഷം തോന്നി 😊
@actorkkofficial
@actorkkofficial 4 жыл бұрын
God bless u with good health n happiness
@AjmiShajahan
@AjmiShajahan 4 жыл бұрын
@@actorkkofficial thank you uncle ❤️❤️❤️
@ammuparukeegisworld
@ammuparukeegisworld 4 жыл бұрын
Actually we are planning to start a rambuttan farm, this video gives more information more than we collected thank you sir 😊
@actorkkofficial
@actorkkofficial 4 жыл бұрын
God bless u and ur new venture..
@darkinhub4718
@darkinhub4718 4 жыл бұрын
😍
@sandorclegane1856
@sandorclegane1856 4 жыл бұрын
Skip ചെയ്യാതെ കണ്ടിരുന്നു പോയി. നല്ല അവതരണം.
@Jingu009
@Jingu009 4 жыл бұрын
Owner of a good mind...... Keep it up And also given a good message how to love our 🌎...... Thank you
@ashavava8932
@ashavava8932 4 жыл бұрын
no act genuine useful video brilliant
@rahinajineesh8642
@rahinajineesh8642 3 жыл бұрын
Thank you sir for all this Information......Now we are planning to plant Rambutan....I think this Informations will help us....🙏🙏🙏🙏🙏
@sidharthm3805
@sidharthm3805 4 жыл бұрын
11:33 🥰🥰🥰🥰 great thought ! I'm going to share this idea with all my friends and relatives ! People are going through very stressful conditions during this pandemic time and you should make more such videos as this is very motivating.
@jerinjozf374
@jerinjozf374 4 жыл бұрын
സ്ഥിരം comments വന്നോന്നു നോക്കാൻ വന്നതാ !👀 "Camera ഉറങ്ങാത്ത വീട്" 🔅ഇത് ആണ് main comment
@mohamedrishadmp5673
@mohamedrishadmp5673 4 жыл бұрын
Vannknu
@sajibabitha9658
@sajibabitha9658 4 жыл бұрын
Very interesting video...Motivating the farming culture even in busy schedules....All the best Mr.Krishnakumar, handsome man..& family.
@TheElitesdance
@TheElitesdance 4 жыл бұрын
വിത്തുകൾ മറ്റു സ്ഥലങ്ങളിൽ പോയി ഇട്ടാൽ നമ്മൾ ആയിത്തന്നെ മരം നേട്ടത്തിന് തുല്യമാകും എന്ന് പറഞ്ഞ കാര്യം എനിക്ക് ഇഷ്ടമായി.. ഞങ്ങൾ ഈ ഫാമിലി യുടെ വീഡിയോസ് കണ്ടിട്ട് ഇന്നലെ അച്ഛനോട് rambuttan ചെടി വാങ്ങി കൊണ്ട് വരാൻ പറഞ്ഞു.. we got it
@blackmoonmedia1297
@blackmoonmedia1297 4 жыл бұрын
#Anamika ente channel onnu subscribe cheyyumo
@kunnikurumedia26
@kunnikurumedia26 4 жыл бұрын
ഒരു മരം നട്ടു വളർത്തി അതിങ്ങനെ പൂത്തു കായ്ച്ചു നില്കുന്നത് കാണുമ്പോൾ ഉള്ള ഒരു ഇത്.. അത് എന്താ പറയുക🤗.. ഇളയകുട്ടിയുടെ വീഡിയോയിൽ പറഞ്ഞിരുന്നു ഓരോരുത്തരുടേയും പേരിൽ ഓരോ മരം വച്ചുപിടിപ്പിക്കുന്നു എന്ന്.. സർ നിങ്ങൾ ഒരു നല്ല മാതൃകയാണ് 🤝😍
@maheenabubakker5386
@maheenabubakker5386 4 жыл бұрын
You're such a good gardener.I like your ramboottan garden in your home.god bless u 👌✋👍👏
@raji6395
@raji6395 4 жыл бұрын
Love your backyard.. And kudos for your effort in maintaining this beautiful garden.. Stay blessed 😊🙏
@legolas...
@legolas... 4 жыл бұрын
after you eat it,dry the seeds and carry where evere you go ,then drop it, WONDERFUL IDEA,
@swapnanair8010
@swapnanair8010 4 жыл бұрын
നിങ്ങ പിള്ളേരെക്കാളും പൊളിയാ മനുഷ്യാ ❤❤😍😍
@fathinoushad5357
@fathinoushad5357 4 жыл бұрын
Oooĺoiiiiio
@ajith4769
@ajith4769 4 жыл бұрын
appan kazhinje makkal ullu
@vaisakh_rr
@vaisakh_rr 4 жыл бұрын
പ്രകൃതിയോടും പക്ഷികളോടും ഉള്ള താങ്കളുടെ കാഴ്ചപ്പാട് വളരെ ഇഷ്ടപ്പെട്ടു,
@anuvindcm
@anuvindcm 4 жыл бұрын
Very good informative video. I have a Rambutan tree at my home. I will try all the details mentioned. Thank you KK.
@renjurajesh6673
@renjurajesh6673 4 жыл бұрын
I have been thinking what to say about your presentation from the beginning, ❤❤❤❤ 11:37 👉❤❤❤❤ the best part n best thought....
@53-madhuryadinesh11
@53-madhuryadinesh11 4 жыл бұрын
Orupaad nanma Ulla achan...❤Ur Daughters must be proud of U😄... Thank you for all these information sir❤ with all due Respect ❤
@sajnaajayan1865
@sajnaajayan1865 4 жыл бұрын
ഭാഗ്യം ഉള്ള അച്ഛൻ. ഭാഗ്യം ചെയ്ത മക്കൾ... such a wonderful family
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇഷാനിയുടെ ട്രെൻഡിങ് വീഡിയോയുടെ ട്രോൾ വീഡിയോ കണ്ടു നോക്കാമോ* kzbin.info/www/bejne/ZoTHpquufdGip5I
@blackmoonmedia1297
@blackmoonmedia1297 4 жыл бұрын
ente channel onnu subscribe cheyyyo
@anandaviator08
@anandaviator08 4 жыл бұрын
That idea of keeping seeds are such a great mesage to people. Beautiful thought. Lots of love.
@chanjalkt7104
@chanjalkt7104 4 жыл бұрын
Sir u have that talent to explain things simple and up to the point...
@ashavava8932
@ashavava8932 4 жыл бұрын
absolutely with a smile
@shijilxavier7821
@shijilxavier7821 4 жыл бұрын
11:35 മുതൽ ഉള്ള നല്ല സന്ദേശത്തിനു നന്ദി 😊👏👏👏👏👏ഒരു വിത്തും കളയേണ്ടതില്ല ❤️
@saikrishna9603
@saikrishna9603 4 жыл бұрын
കൃഷ്ണ കുമാർ ചേട്ടാ നിങ്ങൾ പറഞ്ഞ ഒരു ഡയലോഗ് എന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു തീർച്ചയായും നമ്മുടെ ശരീരത്തിലെ ഒരു അവയവം മറ്റൊരാൾക്കു ദാനം ചെയ്യുന്നത് പോലെ തന്നെ നല്ലൊരു പ്രവൃത്തിയാണ് ഒരു മരം നട്ടുപിടിപ്പിക്കുന്നത് അതിനു ചേട്ടൻ പറഞ്ഞു തന്ന ഐഡിയ എന്നെ ഒരുപാട് സ്വാധീനിച്ചു 🙏🙏🙏🙏🙏🙏
@actorkkofficial
@actorkkofficial 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lijindurairaj2982
@lijindurairaj2982 4 жыл бұрын
krisha kumar sir വളരെ നല്ല മനുഷ്യനാണ്, അവളുടെ മകളെ എന്നോട് വിവാഹം കഴിക്കാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്
@Happiest__soul
@Happiest__soul 4 жыл бұрын
@@lijindurairaj2982 eehh🙄🤔
@ajith4769
@ajith4769 4 жыл бұрын
@@lijindurairaj2982 enthuvaado???
@aBhi-oz4hu
@aBhi-oz4hu 4 жыл бұрын
@@lijindurairaj2982 Dhurantham
@fazilpvfazil300
@fazilpvfazil300 4 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്പെടണം എന്ന രീതിയിൽ സാറിൻറെ വിവരണം വളരെ നന്നായിട്ടുണ്ട്, പ്രകൃതി നമുക്കു മാത്രം അവകാശപ്പെട്ടതല്ല എന്ന സാറിൻറെ ബോധം എനിക്ക്ളരെ ഇഷ്ടപ്പെട്ടു
@amrithasagar
@amrithasagar 4 жыл бұрын
താങ്കളുടെ അവതരണം, മനോഹരമായിരിക്കുന്നു ' ഒരു കാര്യത്തെപ്പറ്റി പറയുമ്പോൾ ആഴത്തിൽ പഠിച്ച്, പറയുന്നതാണ് മനോഹരം, നന്ദി ശ്രീകൃഷ്ണകുമാർ
@rajeesh_kumar
@rajeesh_kumar 4 жыл бұрын
നിങ്ങൾ ഒരു നടൻ മാത്രമല്ല ഒരു നല്ല കൃഷികാരനും കൂടിയാണ്
@anjalypradeep3305
@anjalypradeep3305 4 жыл бұрын
Well explained... Actually inspiring a lot...once Bck in Kerala v hv decided to plant n nurture
@josephmathew9662
@josephmathew9662 4 жыл бұрын
Very nicely explained. More of such content is very much appreciated.
@technow7992
@technow7992 4 жыл бұрын
Great lesson about seeds. Kerala should follow that for all types of fruits.
@halfclutchvlogs6027
@halfclutchvlogs6027 4 жыл бұрын
റംബുട്ടാൻ വളർത്തി കേരളത്തിൽ ഏറ്റവും കുടുതൽ ക്യാഷ് ഉണ്ടാക്കിതു ചേട്ടൻ ആണ് 😹... അടിപൊളി വീഡിയോ 👍👍
@gaurikrishna7904
@gaurikrishna7904 4 жыл бұрын
Grt fan of this familyy... ❤️❤️😍😍
@deepa_unnithan
@deepa_unnithan 3 жыл бұрын
👌👍Super. One of my favourite fruit. Pls. Keep it up.
@Pachakalokam
@Pachakalokam 4 жыл бұрын
🥰🥰🥰👍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 4 жыл бұрын
very happy to see you🥰.അടിപൊളി റംബുട്ടാൻ 👌👌..തത്തമ്മ കാഴ്ച അതിലേറെ super Good information . Thank you for sharing
@seethass1614
@seethass1614 4 жыл бұрын
Behind the scene... "Sindhu krishna"!!😍 Love this famillyyy😍😍 😘
@shruthik1991
@shruthik1991 4 жыл бұрын
Beautiful to watch the entire family ❤️ love for nature..
@lallulallu3628
@lallulallu3628 4 жыл бұрын
വളരെ നല്ല അവതരണം . എന്തൊരു നല്ല വ്യക്തി ആണ് ... God bless you....
@renjusv3799
@renjusv3799 4 жыл бұрын
Nice presentation 😍🙏 Thanks for your valuable advice .. God bless you&family
@beinghuman1446
@beinghuman1446 4 жыл бұрын
ആർക്കേലും ഇദ്ദേഹവും ശ്രീവിദ്യയും അഭിനയിച്ച വസുന്ധര മെഡിക്കൽസ് എന്ന സീരിയൽ ഓർമ്മയുണ്ടോ.
@ds5500
@ds5500 4 жыл бұрын
Ys
@LiveintheMoment24
@LiveintheMoment24 4 жыл бұрын
Pinnalland..
@bindhubindhu3016
@bindhubindhu3016 4 жыл бұрын
Yes
@sydmilhan8492
@sydmilhan8492 4 жыл бұрын
എനിക്ക് ഓർമ്മയുണ്ട്,,, വസുന്ദ്ധരാമെടിക്ക ല്‌സ്,,,
@indhujayesh4406
@indhujayesh4406 4 жыл бұрын
Ath shoot cheythath nte naatila
@sajinanair166
@sajinanair166 4 жыл бұрын
It's a nice thought to allow birds to eat the fruit. Much appreciated!!👌
@abhilashchandranelt7569
@abhilashchandranelt7569 4 жыл бұрын
Thanks! Well explained your experience & knowledge on Rambutan cultivation and added your wonderful philosophy (നമ്മെപ്പോലെ പക്ഷികളും മറ്റു ജീവികളും ഈ ഭൂമിയുടെ അവകാശികൾ തന്നെ)
@rubingeorge98
@rubingeorge98 4 жыл бұрын
*ലെ റംബുട്ടാൻ :മക്കളും അപ്പനും കൂടി ഷൂട്ട്‌ ചെയ്തു ചെയ്തു ഞാനും limelight ആയീ 😁😁😁😁😁
@lakshmiprasad2948
@lakshmiprasad2948 4 жыл бұрын
Thanks a lot sir for this amazing and mind freshing video...your way of speaking is really calm and soothing...make many more videos and make your dear fans joyful!☺️
@geethurs3220
@geethurs3220 4 жыл бұрын
One among the best videos I have seen so far.. Respect your social commitment sir..❤️😇
@blackmoonmedia1297
@blackmoonmedia1297 4 жыл бұрын
ente channel onnu subscribe cheyyyo
@sippymofficial
@sippymofficial 4 жыл бұрын
I love what you and your team do. Thank you for being committed in making video I think at the end of the day, you just want people to be happy and healthy.
@actorkkofficial
@actorkkofficial 4 жыл бұрын
God bless u n ur family
@lijianil1733
@lijianil1733 4 жыл бұрын
ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസം,,,,,, ആൾക്കാരെ പിടിച്ചിരുത്താനുള്ള pratheyka കഴിവ് ഉണ്ട്
@muhammedameen2738
@muhammedameen2738 4 жыл бұрын
Sathyam
@aneeshkadampuzha5635
@aneeshkadampuzha5635 4 жыл бұрын
നല്ല മനസ്സാണ് താങ്കളുടേത്...മാത്രവുമല്ല എല്ലാം ശരിക്കും വിശദമായിത്തന്നെ പറഞ്ഞു.....
@smithajagathan5589
@smithajagathan5589 4 жыл бұрын
U r a real nature lover... Dats wat i like.. GREAT😍
@nissynevil8269
@nissynevil8269 4 жыл бұрын
What a beautiful video, thank you for sharing all this information.
@MyManu111
@MyManu111 4 жыл бұрын
Absolute Happy to see you. It's the first time am seeing an agricultural video in full of enjoyment. Please, please do more videos.
@uwaisms
@uwaisms 4 жыл бұрын
പണ്ട് ഞാൻ ഈ മനുഷ്യനെ സീരിയലിലും സിനിമായിലുമൊക്കെ കണ്ടു പേടിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തെ കാണുമ്പോൾ തോന്നും എന്തു നല്ല മനുഷ്യനാണ്.
@uwaisms
@uwaisms 4 жыл бұрын
Thank u krishnakumar uncle. Uncle ennu vilichathu sneham kondanu ketto
@vipinraj6191
@vipinraj6191 4 жыл бұрын
അവർക്കും ഒരു ശതമാനം ഉണ്ട്. അതെ അവരും അവകാശികളാണ്. 🐦🕊️🦜 നല്ല വാക്കുകൾ
@stephysaji2322
@stephysaji2322 4 жыл бұрын
Suprbbbb ...u have a great heart to save the earth 🙏
@rahulbelsy9075
@rahulbelsy9075 4 жыл бұрын
വന്ന് വന്ന് റംബുട്ടാനേതാ കൊറോണയേതാ എന്നൊന്നും മനസ്സിലാകുന്നില്ല...😃
@asiyaaseem6681
@asiyaaseem6681 4 жыл бұрын
😂
@nishaacoorg6652
@nishaacoorg6652 4 жыл бұрын
😄
@dulshamuhammed1289
@dulshamuhammed1289 4 жыл бұрын
😅🤣😂
@nishithap8471
@nishithap8471 4 жыл бұрын
Sheriya
@riyanoufal9395
@riyanoufal9395 4 жыл бұрын
😂😂😂🙂
@theinfinityman779
@theinfinityman779 4 жыл бұрын
Hi sir first comment, i loved it, super
@dinuad
@dinuad 4 жыл бұрын
Super video, super presentation...can’t expect otherwise from a seasoned actor...👍✌️
@shobhhh6544
@shobhhh6544 4 жыл бұрын
അള്ളാ നിങ്ങൾക്കും ചാനൽ ഉണ്ടോ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ
@taekookieot7139
@taekookieot7139 3 жыл бұрын
സങ്കി ആണ്
@anish43533
@anish43533 3 жыл бұрын
@@taekookieot7139 ninte uppante ...... he is real human being ✌
@faisalpp8310
@faisalpp8310 3 жыл бұрын
@@taekookieot7139 oh ennal kaanunnilla
MAGICAL HAIR OIL | Krishna Kumar | The Hair Oil we use at Home 🌺
13:25
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 199 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
How to grow Dragon fruit at home | Krishnakumar
13:03
Krishna Kumar
Рет қаралды 548 М.
It's Rambutan Time | Home Vlog | Ahaana Krishna
10:23
Ahaana Krishna
Рет қаралды 2,8 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН