കേരളത്തിൽ MVD വീണ്ടും ജനിച്ചു. 9 എണ്ണം മരിക്കുന്നത് വരെ കേരളത്തിൽ MVD എന്ന ജീവി ജീവിച്ചിരുന്നില്ല. ഈ ബസുകൾ കേരളത്തിലും പുറത്തും തലങ്ങും വിലങ്ങുമായി ഓടുമ്പോൾ MVD ഗർഭാവസ്ഥയിൽ തന്നെ ആയിരുന്നു. ഇത്രയും ബസ്സുകൾ ഇത്രയും നാൾ ഈ നാട്ടിൽ ഓടിയത് MVD എന്ന ജീവി ഇന്നലെ മാത്രം ജനിച്ചത് കൊണ്ടാണ്. ഇനി മുതൽ രണ്ടു ദിവസത്തേക്ക് ഈ ജീവി റോഡുകളിൽ കാണപ്പെടും. പിന്നെ അകാരണമായി മരണപ്പെടും, അടുത്ത കൊലപാതകം നടക്കുന്ന വരെ
@alliku31782 жыл бұрын
അടച്ചോ 250 ഇനി കണ്ടാൽ ഇരട്ടി ഫൈൻ ,കുടുംബം വിൽക്കേണ്ടി വരും പാവം അണ്ണാച്ചി പേടിച്ചു പോയി ....
ഒരു അപകടം ഉണ്ടായതിന് ശേഷം ആരെയൊക്കെയോ ബോധിപ്പിക്കാൻ ആയിട്ട് ഇതൊന്നും ചെയ്യരുത്, നിരന്തര പരിശോധനകൾ അനിവാര്യം. അധികാരികൾ അവരുടെ കടമ നിർവഹിക്കുക, നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം.
@krishgodblessall2 жыл бұрын
എവിടന്നു.. കുറെ കഴിയുമ്പോൾ പഴയപോലെ തന്നെ..
@priyeshkrishnan10142 жыл бұрын
തൽക്കാലത്തേക്ക് ആണെങ്കിലും ചെയ്യുന്നത് നല്ല കാര്യം തന്നെ ആണ്...
@anojkallat27222 жыл бұрын
ഹെൽമെറ്റ് പിരിവ് പോലേ ഇതൊക്കെ once in a week ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ... ഇപ്പ ഉണ്ടായ അപകടം വീട്ടുകാർക്കും നാട്ടുകാർക്കും കെട്ടവർക്ക് പോലും സഹിക്കാൻ കഴിയില്ല..
@hakkims72 жыл бұрын
ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം
@Musthaf-gs4yy2 жыл бұрын
ലൈറ്റും ഹോണും അഴിപ്പിച്ചിട്ട് എന്തുണ്ടാക്കാന. വല്ലാത്തൊരു നിയമ നിർമാണം തന്നെ....
@blyz772 жыл бұрын
എന്ത് നല്ല വെക്തതയോടെ ആണ് ആ പോലീസ്‌കാരൻ പറഞ്ഞു കൊടുത്തേ ❤️
@anandshore25912 жыл бұрын
Police alla bro mvd
@ganeshkrishna3260 Жыл бұрын
Sathyam
@BROTHERSILLATH6782 жыл бұрын
ഇതൊക്കെ ഒരാഴ്ച കാണും അത് കഴിഞ്ഞാൽ വീണ്ടും പണ്ടത്തെ പോലെ തന്നെ ആവും 😂
@joybs12 жыл бұрын
Exactly! Just a show for few days only!!
@rafimuhammed30422 жыл бұрын
One week alla bro.. Adutha oru news kitunnath vare😂😂😂e evanmark aarkkanu athmarathaullath
@siyadsn43242 жыл бұрын
Porottu nadakam
@hishamroshan38372 жыл бұрын
സത്യം....
@rahul555ization2 жыл бұрын
അതേ അതേ കുറേ കണ്ടതാ
@mallumotive_kl2 жыл бұрын
ഒരാഴ്ചകൊണ്ട് ഈ നാടകം അവസാനിക്കും അതിനുശേഷം വാരിക്കോരി കൈക്കൂലി മേടിക്കും പ്രശ്നങ്ങൾ സോൾവാകും
@joybs12 жыл бұрын
True!!😂
@mydremtravel2 жыл бұрын
നമ്പർ പ്ലേറ്റും മോഡിഫിക്കേഷൻ ഉം ഒന്നുമല്ല അപകടങ്ങൾ ഉണ്ടാകുന്നത് അമിതമായ സ്പീഡ് ടയറിന് തേയ്മാനവും എൻജിൻ പ്രശ്നങ്ങളും ആണ് എന്ന് തിരിച്ചറിയണം മോഡിഫിക്കേഷൻ ചെയ്യാൻ പറ്റില്ലെങ്കിൽ എന്തുകൊണ്ടാണ് മോഡിഫിക്കേഷൻ ചെയ്യുന്ന സാധനങ്ങൾ വിൽക്കുന്നത് ഇത് വിൽക്കുന്നതിന് യാതൊരു കുഴപ്പവുമില്ല കസ്റ്റമർ ഇതെല്ലാം tax കൊടുത്തു വാങ്ങുന്നു ഇത് വാങ്ങിയിട്ട് പിന്നെ എന്ത് ചെയ്യാനാ ഇതെന്തൊരു നിയമം
@vazhayilathefoodexplorers24162 жыл бұрын
മനോരമ അവതരിപ്പിക്കുന്ന പുതിയ നാടകം.... എം വി ഡി യുടെ പ്രഹസനം തുടരുകയാണ്
@sreemonbabu1162 жыл бұрын
well said
@rajimathew23272 жыл бұрын
ഒറ്റ ദിവസം ഇത്ര വണ്ടി പിടിച്ചു..... അപ്പോൾ ഇ വകുപ്പ് എന്ത് ഉമ്പാൻ.... മനസിൽ ആകുന്നില്ല.... നാടകം നിർത്തി വീട്ടിൽ പോകു.... Ksrtc ഇതിൽ കുറ്റക്കാരൻ തന്നെ... അറിയാഹാരം തിന്നുന്നവന് അറിയാം
@nsnsns57862 жыл бұрын
മനോരമ അല്ലടാ ഊളെ കേരളം ഭരിക്കണത് അത് ഒരു വാഴയാണ്
@vazhayilathefoodexplorers24162 жыл бұрын
@@rajimathew2327 കറക്റ്റ് ബ്രൊ
@ajitheappen48792 жыл бұрын
Manorama kku pandu oru standard ondarnnu, ippo Manorama annu lokathe velya uddayipu teams.। Naatile varthakal vallachodikanum, prahasanam nadathanum Manorama kazhinje verre aal ollu.
മറ്റ് സംസ്ഥാനങ്ങളെക്കാളും മികച്ച സംസ്ഥാനം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും പറയുന്ന കേരളത്തിൽ ഇത് തന്നെയാണ് അവസ്ഥ. നിയമം കൃത്യമായി നടപ്പിലാക്കില്ല. ഒരു അപകടം സംഭവിക്കുമ്പോൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഒരു പരിശോധന 🥴🥴🥴🤣 അത് പോലെ തന്നെ ക്രൂരമായ കുറ്റം ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകാതെ അഞ്ചോ പത്തോ വർഷം തടവുശിക്ഷ. ഇത് കൊണ്ട് ഒരു കാര്യവുമില്ല കുറ്റങ്ങൾ കൂടും എന്നല്ലാതെ. കഠിന ശിക്ഷ എന്നുവച്ചാൽ കുറ്റം ചെയ്തവനെ കെട്ടിയിട്ട് തല്ലണം. അല്ലെങ്കിൽ ഇത് പോലെ കഠിനമായ വേറെ ശിക്ഷ നൽകണം
@fousiyapk79812 жыл бұрын
ഒരു അപകടം ഉണ്ടായാൽ മാത്രമേ നിയമവും നിയമപാലകരും ഉണരുകയുള്ളു ... എന്തൊരു കഷ്ടമാണ് നമ്മുടെ നാട്
@ajinasthathayil84892 жыл бұрын
🌹
@craftworld5762 жыл бұрын
എന്തു പ്രദർശനമാണ്.... ഡ്രൈവർ ശിക്ഷ കൊടുക്കുന്നതു പോലെ തന്നെ ഈ ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കണം 🙏🙏🙏
@@sihabathrappulliyil5370 എല്ലാ ബസിലും ഇത് അഴിച്ചു വച്ചാൽ, അപ്പൊ പിള്ളേർ ടൂർ പോകത്തില്ലായിരിക്കും. ഇതൊക്കെ ഫിറ്റ് ചെയ്തു കാണിച്ചു കൊടുത്തതും ഈ ബസ് മുതലാളിമാർ അല്ലെ. അല്ലാതെ ഒരു ദിവസം പൊട്ടിമുളച്ചതല്ലല്ലോ.
@crazyyymad97622 жыл бұрын
കൈക്കുലി മേടിച്ചു ഇവർ തന്നെ യാണ് ഇതിനു വല്യ നാശം വരുത്തുന്നത്
@freddyjphilip72302 жыл бұрын
📌കുറച്ചുനാൾ മുൻപ് ഒരു കുട്ടി സ്കൂൾ ബസിൽനിന്ന് വീണു മരിച്ചു. ആ സംഭവത്തിന് ശേഷം, കേരളത്തിലുള്ള എല്ലാ സ്കൂൾ വണ്ടികളിലും കേറി നിരങ്ങി പ്രഹസനം. പണ്ടൊരു കുഞ്ഞിന് സ്കൂളിൽ പാമ്പു കടിയേറ്റു മരിച്ചു, പിന്നെ ഒള്ള സ്കൂളുകളിൽ മുഴുവൻ പ്രഹസനം. ഇപ്പൊ ബസിന്റെ കേസിലും.. ഭയങ്കരം തന്നെ. ഇതൊക്കെ എന്തിന് വേണ്ടി, ആരെ കാണിക്കാൻ. മനുഷ്യന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കണോ ഉത്തരവാദിത്യങ്ങൾ നിറവേറ്റാൻ.. കഷ്ട്ടം. Reactive അല്ല Proactive സംവിധാനങ്ങൾ ആണ് വേണ്ടത്.
@lookatme61132 жыл бұрын
1.എവടെ വിനോദ്ധതിനു പോയാലും ഫസ്റ്റ് rto യെ വിവരം അറിയിക്കണം ഫിറ്റ്നസ് ഉറപ്പാക്കണം 2 നല്ല ഡ്രൈവർസിനെ വെയ്ക്കണം 3. സ്പീഡ് limit വെയ്ക്കണം 4. കൂടുതൽ സേഫ്റ്റി വണ്ടികളിൽ ചെയ്യണം അല്ലാതെ modification അഴിച്ചു മാറ്റുകല്ല വേണ്ടത്. ഏറ്റവും main നല്ല ഡ്രൈവർസിനെ ഇതുപോലെ ഉള്ള ബസുകളിൽ അനുവദിക്കുക ✌️( പ്രേത്യേകിച്ചു ഒരു ലഹരിയും use ചെയ്യാത്തവരെ)
@ajithsebastian7972 жыл бұрын
True
@hakkims72 жыл бұрын
ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..
@swathy64412 жыл бұрын
Trip pokunthinu munp driver ok aano ennu check cheyyanam
@safnasalim21552 жыл бұрын
Athe.. അല്ലാതെ രാത്രിക്ക് 9 മണിക്ക് ശേഷം bus ഓടിച്ച accident നടക്കുള്ളു അതോകൊണ് രാത്രി ഓടിക്കണ്ട എന്നല്ല പറയണ്ടേ
@chappanangadionline30292 жыл бұрын
RTO യെ അറിയിക്കൽ online ആക്കണം. അല്ലെങ്കിൽ അവിടെ പോയി കാത്ത് നിന്ന് വലയും. പിന്നെയും കൈകൂലി യിൽ ആവും
@aneeshr1302 жыл бұрын
Sir മാർ ഉണർന്നു....ചൂട് പിടിച്ചു... എത്ര ദിവസത്തേക്കാണ് ആവോ എന്തായാലും പതിവുപോലെ ആദമ്പരമായി ...ഡ്യൂട്ടി തുടങ്ങിയിട്ടുണ്ട്....ഉന്നതൻമാരുടെ കോൾ വരുന്ന വരെ ....ഇത് ഉണ്ടാകുന്നതാണ്....ഇപ്പോഴും എല്ലാ നിയമങ്ങളും ...ഇതേ 🔥 ആകട്ടെ...ജയ് Hind.
ഇതൊന്നല്ല കാരണം ശ്രദ്ധിച്ചു വണ്ടി ഓടിച്ചാൽ ഒരുപ്രശ്നവും ഉണ്ടാകില്ല 👆🏻
@peterjames30682 жыл бұрын
അതാണ്. ഇവരെ വെറുതെ വേട്ടയാടുന്നു. നിയമ പ്രകാരം വേഗതയില്‍ വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം ഒന്നും സംഭവിക്കില്ലായിരുന്നു
@mallumovies72032 жыл бұрын
നമ്മടെ നാട്ടിൽ ഒരു റൂൾസ് ഉണ്ട്, എണിറ്റു നിന്ന് ഓടിക്കുന്ന വിഡിയോ വന്നു... അതെല്ലാം പോട്ടെ, താങ്കൾക് വണ്ടി ഉണ്ടോ, ഉണ്ടെങ്കിൽ ഇതുപോലെ സൗണ്ട് സിസ്റ്റം ലൈറ്റ് നിർത്തണം
@mallumovies72032 жыл бұрын
@@peterjames3068... വണ്ടി ഓടിയത് നിയമ പ്രകാരം ആണോ ചേട്ടാ?
@ss-je4cc2 жыл бұрын
Orupaadu light and high volume music okke driverumaarude sradda kalayaaan chance und... Vandikk ullile light mattu vaahanangalile driversinum discomfort undaakkum.
@sunnyjoseph39612 жыл бұрын
Ksrtc കാരനും അത്ര nalla👍പുള്ളി അല്ലെ കാരണം ക്യാമറ കണ്ടു പെട്ടന്ന് ബ്രേക്ക് ചെയ്തു കാർ വെട്ടിച്ചു മാറ്റി ഈ ബസ് കാരന് കഴിഞ്ഞില്ല ksrtc ഡ്രൈവർ എന്ത് എങ്കിലും സിഗ്‌നൽ കാണിച്ചു വെങ്കിൽ ചെലപ്പോൾ ഈ അപകടം ഒഴുവാക്കുമായിരുന്നു 🙏🙏🙏🙏
@truthseeker95222 жыл бұрын
മാസപ്പടി കൃത്യമായി എത്തും.. ഇത് ബെരും കണ്ണി പൊടിയിടൽ
@abi_kl202 жыл бұрын
എന്ത് കോപ്പ് മാറ്റിയില്ലെങ്കിലും Sound ഹോൺ അടിച്ചു പൊട്ടിക്കുക 🙏🙏😍 മുന്നിൽ ബൈക്കിൽ പോകുന്നവരും റോഡ് സൈഡിൽ നിൽക്കുന്നവരുടെയും ചെവി പൊട്ടി കേൾവി ശക്തി പോകും
@Strell-c2o2 жыл бұрын
💯💯
@antonywilson43062 жыл бұрын
At ore nalla kunna aa
@klkaaran29122 жыл бұрын
ബൈക്ക് ആണേൽ അതിൽ നിന്നും വരുന്നത് കുയിൽ നാദം ആണോ 😅.. വലിയ വണ്ടികൾക്ക് വലിയ സൗണ്ട് വേണം.. എന്നാലേ ഒരു വളവിൽ നിന്നും വരുന്നവന് അത് ഏത് തരം വാഹനം ആണെന്ന് മനസ്സിലാവൂ..
@bangtanboy60822 жыл бұрын
@@klkaaran2912 😅😅😅🤣
@abi_kl202 жыл бұрын
@@klkaaran2912 സ്ഥിരം കേട്ട് കേട്ട് പടക്കം പൊട്ടിച്ചാൽ പോലും കേൾക്കാത്ത അവസ്ഥ ആകും
@amb_oti2 жыл бұрын
നിങ്ങളിൽ ഒരു മാധ്യമപ്രവർത്തകൻ ഒരു തെറ്റ് ചെയ്താൽ നിങ്ങൾ നാളെ Channel പൂട്ടുമോ. എന്തിനാണ് ഇവരോട് ഈ ക്രൂരത. പിന്നെ ഇവർ വെക്കുന്ന ലൈറ്റ് അത് കള്ളക്കടത്ത് നടത്തിയും വിമാനത്തിലൂടെയും ശരീര ഭാഗത്ത് ഒളിപ്പിച്ചും കൊണ്ട് വരുന്നതല്ല. നമ്മുടെ നാട്ടിൽ സാധനത്തിന്റെ വിലയോടൊപ്പം Tax ഉം കൊടുത്ത് വാങ്ങുന്നതാണ്. പിന്നെ ആ ഡ്രൈവർ ചെയ്തത് അത് തെറ്റ് തന്നെയാണ് അതിൽ യാതൊരു സംശയവും ഇല്ല. എല്ലാവരും ഒരുപോലെ ആകണമെന്നില്ല. ഇവരിൽ പലരുടെയും വീട്ടിൽ ജപ്തി നോട്ടീസ് വരെ വന്നിട്ടുണ്ട് അത് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ അതില്ല. അതെങ്ങനെ അത്തരം വാർത്തകൾക്ക് വാല്യു ഇല്ലല്ലോ ലെ. എന്തിനാണ് വിട്ട് പിടി നിങ്ങൾക്ക് ഇതല്ലെങ്കിൽ വേറെ അത്രെ ഉള്ളു. ഇവർക്കിത് ജീവിതമാണ്, ഇതിൽനിന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന കുറെ കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.
@Fromkerala19942 жыл бұрын
ഉള്ളിലെ കാര്യങ്ങൾ കൊണ്ട് അപകടം ഉണ്ടാവില്ല, അപകടം അശ്രദ്ധ കൊണ്ടും ഓവർ സ്പീഡ് കൊണ്ടുമൊക്കെയാണ്
@funjoy95902 жыл бұрын
Pandu oru passenger nu nenju vedhana vannu, pakshe paattu okke kaaranam ayale aarum notice cheythilla.....angane ayalu marichu, athinu shesham aanu ee sound system restriction vannathu
ഓവർ soundil പാട്ട് ഇട്ടിരിക്കുന്നത് danger ആണ് ഡ്രൈവറിന്റെ ശ്രെദ്ധ മാറാൻ സാധ്യത ഉണ്ട്....
@saniltvm54912 жыл бұрын
കുറച്ചുകാലം ഉണ്ടാകും ഈ പ്രകടനം അതുകഴിഞ്ഞാൽ ഇവരുടെ കൂടെ ഉള്ളവർ തന്നെ കാശ് വാങ്ങി എല്ലാത്തിനും അനുമതി കൊടുക്കും.....
@hakkims72 жыл бұрын
ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം
@thomasj65062 жыл бұрын
100% Correct ! Ithokke Verum Prahasanam maathram!
@AmalKK2 жыл бұрын
ഞങ്ങൾ ടൂറിന് പോയത് അത്യാവശ്യം ലൈറ്റും സൗണ്ട് സിസ്റ്റം ഒക്കെ ഉള്ള ബസ്സിൽ ആണ്... പക്ഷേ driver ചേട്ടൻ safe ആയിട്ട് ആണ് വണ്ടി ഓടിച്ചത്... ഞങ്ങളും ഒരു കുഴപ്പവും ഇല്ലാതെ പോയി വന്നു
@emptyaccount84152 жыл бұрын
Tour venda
@y4akshay5692 жыл бұрын
ഇനീപ്പോ ഇതൊക്കെ ബസിന്റെ പ്രശനം ആണ്... ന്ന് പറഞ്ഞു അങ്ങ് തീർക്കാം നമുക്ക്... 10 ദിവസം 7-8 bus ന്റെ ലൈറ്റ് ഉം സൗണ്ട് സിസ്റ്റം ഉം അഴിപ്പിക്കുന്ന news ൽ കൂടെ നാട്ടുകാരെ കാണിപ്പിക്കുമ്പോ... ഇതു അങ്ങ് കെട്ടടങ്ങും.... ഡ്രൈവർ കാണിച്ചു കൂട്ടിയത് ഒക്കെ അതിനടിയിൽ ആവും 👏
@AmalKK2 жыл бұрын
@@emptyaccount8415 Driver over speedil vandi odichathinu tour endh pizhach
@emptyaccount84152 жыл бұрын
@@AmalKK enikku tour ishtamilla chumma behalam athalle ividuthe tour
@emptyaccount84152 жыл бұрын
@@AmalKK ivarodu vazhide veethi koottan para enikku vazhiyil vandi odikkan sugam illa jeevitha nilavaravum avashyam anu bro ingane pettu perukiyal vazhiyal vandi odikkan sthalam kittilla
@visakh30532 жыл бұрын
എന്ത് പ്രഹസനമാണ് സജിയെ.. 🥱
@THENIGHTRIDER-hy3qq2 жыл бұрын
Ente dailouge adichu mattiya...koppe
@satheeshkumar68402 жыл бұрын
ഈ വാഹനങ്ങൾ ആദ്യമായിട്ടാണ്ല്ലൊ റോഡിൽ ഇറങ്ങുന്നത്. പാവം ഓഫീസർമാർ.
@harikaimal26012 жыл бұрын
നല്ല ഭാഷയിൽ പാവം മനുഷ്യൻ പറഞ്ഞു കൊടുത്തു.
@sharjah7092 жыл бұрын
എന്നാ നീ പോയി ഉണ്ടാക്കെടാ, 😬
@mangomango2702 жыл бұрын
നല്ല പോലെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥൻ പൊളി 👍
@NOT_GOKUL2 жыл бұрын
പ്രഹസനം. Camera അല്ലെ മുൻപിൽ irikkunne😮💨
@mangomango2702 жыл бұрын
@@NOT_GOKUL 🤣🤣
@SS-rx7pd2 жыл бұрын
നാടകമേ ഉലകം, എല്ലാ ടുറിസ്റ്റ് വണ്ടികളും ഒരായ്ച്ചത്തേക്ക് എല്ലാം അയിച്ചു വെച് വീണ്ടും ഫിറ്റ് ചെയ്യും.
@sameenasami83232 жыл бұрын
Crct Evidunn varunnu ivarokke
@kavithagokul52 жыл бұрын
ഒരു അപകടം നടന്ന് കഴിയുമ്പോള്‍ പൊടിയും തട്ടി വരും ഒരോ പ്രഹസനങ്ങള്‍ 🥳🥳
@rajeshsrajeshmayannur17322 жыл бұрын
ഇതെല്ലാം ഒരു പ്രഹസനം മാത്രം ഇത് പോലെ എല്ലാ കാര്യത്തിലും എന്നും ഉണ്ടായൽ മതി
@ajmalauto3422 жыл бұрын
ആരെ ബോധിപ്പിക്കാനാ... പോയവർക്ക് പോയി കൊടുക്കാൻ പറ്റുമോ അവർക്ക് പറ്റിയ നഷ്ടത്തിന് പകരം.... 😔
@Irondome402 жыл бұрын
വാഹന ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് രണ്ടു നാല് ദിവസം ശക്തമായ പരിശോധന ഉണ്ടാകും. അത് കഴിഞ്ഞ് അടുത്ത അപകടം നടക്കുന്നത് വരെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും നിയമലംഘനം നടത്താം.
@hakkims72 жыл бұрын
അത് കഴിഞ്ഞാൽ ഞങ്ങൾ കരയും....അപ്പൊ mvd പിന്മാറും
@reghuram2201 Жыл бұрын
ഇവരിനെ എന്തിനാടോ sir എന്ന് വിളിക്കുന്നത് അതുകൊണ്ടാ ഇവർ തലയിൽ കേറുന്നത്
@muhammednizamudheencycling23832 жыл бұрын
എല്ലാം ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രം ഇതൊക്ക നമ്മൾ എത്ര കണ്ടതാ RTO, MVD യുടെ പോക്കറ്റിലേക്ക് ഗാന്ധി വീണാൽ പിന്നെ എല്ലാം ഗോവിന്ദ...
@hakkims72 жыл бұрын
ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..
ദയവുചെയ്ത് നമ്മുടെ പ്രിയപ്പെട്ട ഡ്രൈവർമാർ ആ നിയമപാലകർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ തീർച്ചയായും വലിയ വലിയ അപകടങ്ങളും ചെറിയ അപകടങ്ങളും എല്ലാം ഒഴിവാക്കാം എല്ലാവരും സഹകരിക്കുക
@subairkarumalloor62542 жыл бұрын
അപകടം വരുപോൾ നോക്കുന്ന ജോലി സിരമായി നോക്കിയാൽ എല്ലാം ശരിയാകും 🙏🙏
@sheryissac36472 жыл бұрын
തെരുവുനാകൾക്ക് ഇനി ഒരു relaxation ആയി
@godwinsunny6092 жыл бұрын
Sathyam 🤣
@prasupr42542 жыл бұрын
എന്ത്യേ ..ഇത്രയും കാലം ഇവർ എവിടായിരുന്നു.. എന്തൊക്കെ ആയാലും ഇപ്പോൾ ചെയ്തതിൽ സന്തോഷം
@@thejasbijoy1622വേഗപ്പൂട്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്യണമായിരുന്നു എല്ലാവാഹനങ്ങളുടെയും..ആ ബസ്സ്97കീ.മി യിൽ ആ ഓടിയത്.. ഇതൊക്കെ പരിശോധിക്കാനാ സർക്കാർ വലിയ ശമ്പളവും കൊടുത്ത് ഈ ഉദ്യോഗസ്ഥരെ നിർത്തിയത്
ഇത് വരെ ബസ് മാളത്തിൽ കൂടി യായിരുന്നു ഓടിയിരുന്നത് അല്ലേ അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാർ മാളത്തിലായിരുന്നോ
@devilcarlos43702 жыл бұрын
Plz go and check ksrtc bus also.athile break light undonnum koode ariyilla.
@lohidhashanlohi88082 жыл бұрын
Ksrtc ke endh kopum avam. e abakadam undayatginte peril oral cheyytha theattine nattill ulla ella bus jeevana kareyum drohikunna mvd . stikeroo lighto soundo alla abakadam undakunne. Nashicha niyamam aaaa nammude keralathil athaa marandee
@kollamkaran51252 жыл бұрын
ബസ്സിലെ സാധങ്ങൾ എല്ലാം അഴിച്ചു മാറ്റിയിട്ടും ഒരു ഫലവും ഇല്ല... ഡ്രൈവർ മാർക്ക് നല്ല രീതിയിൽ ഉള്ള ബോധവൽക്കരണ ക്ലാസ്സ് കൊടുത്താൽ ഒരു പരിധി വരെ വലിയ അപകടങ്ങൾ ഒഴിവാക്കാം..
@A2zcom242 жыл бұрын
Yes
@sajans82912 жыл бұрын
പറക്ക പറക്ക പിടിക്കിത്.. പഴയ രണങ്ങൾ പുടിക്കിത്...❤❤❤
@sajikeral2 жыл бұрын
ഇ വണ്ടി കണ്ടിട്ട് നിയമപ്രകാരം ഉള്ളത് മാത്രം അഴിച്ചെടുത്തിട്ടു വണ്ടിയുടെ രൂപത്തിൽ അസംബിൾ ചെയ്യാൻ പറഞ്ഞാൽ പോരെ . അതെല്ലേ എളുപ്പം
@@georgeantony3383 മുന്ന് നാലു വര്ഷം മുൻപ് ബോട്ടപകടം നടന്നപ്പോൾ ബോട്ടു കാരായിരുന്നു വേട്ടമൃഗം . ഇപ്പോൾ ബസ് . ഇനി ആരാണാവോ
@donygarvasis2 жыл бұрын
A 1-week Comedy Skit conducted by RTO Department on the next day of any accident.
@avatar12722 жыл бұрын
ksrtc യിൽ ഉല്ലാസ യാത്ര പോവുക എന്നു സ്വന്തം കേരളത്തിൻ്റെ MVD. ഇത് പൊലിപ്പിക്കുന്ന സ്വന്തം കാര്യം നേടാൻ വേണ്ടി എന്ത് ഉച്ചാളി പ്രഹസനവും നടത്തുന്ന മീഡിയയും ഇത് കേരളത്തിന് സ്വന്തം🤣
@Yasirvavad2 жыл бұрын
എന്തൊക്കെയായാലും നമ്മുടെ റോഡ് അങ്ങനെ തന്നെ വേണം. അത് നന്നാക്കിപ്പോവരുത്. സ്ട്രീറ്റ് ലൈറ്റും വെക്കരുത്. അതിലൂടെ പോവുന്ന കാര്യങ്ങൾക്ക് എന്തൊക്കെയുണ്ട് എന്ന് നോക്കി നടക്കും. ഇതേ നോട്ടം നമ്മുടെ റോഡിലേക്ക് നോക്കരുത്
@namo49742 жыл бұрын
ഇതൊക്കെ എത്ര നാൾ 🙏🙏🙏
@afnadali50292 жыл бұрын
MVD ഉദ്യോഗസ്ഥർ നിയമ പരമായി എന്തേലും ചെയ്താലും കുറ്റം ...ചെയ്തില്ലെലും കുറ്റം ..എത്ര നല്ല രീതിയിൽ നിയമം നിർവഹണം നിർവഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട് ... ഞനൊക്കെ ഈ ജോലിക്ക് വേണ്ടി സ്വപ്നം കണ്ടു പ്രീപറേഷൻ ചെയ്ത നടക്കുവാണ് ....
@mallumovies72032 жыл бұрын
ഇതൊക്കെ അല്ലെ, ജനങ്ങൾ കാണുന്നത്,
@anilcellworx76312 жыл бұрын
@Afrnad - എന്ന് പേര് മാറി പൂട്ടി ഇടാൻ വന്ന RTO യൂണിയൻ നേതാവ്
@butterflysworld51782 жыл бұрын
Joli kitiyal nannayi pravarthikuka
@afnadali50292 жыл бұрын
@@anilcellworx7631 സുഹൃത്തേ നല്ല ചിന്താഗതിയിൽ ചിന്തിച്ചൂടേ...ആരെയും പുട്ടി ഇടേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല ...ഉദ്യോഗസ്ഥർ കണ്ണിൽ പൊടിയിടാൻ കാണിക്കുവാണേൽ അത് ആ ഉദ്യോഗസ്ഥന്റെ ജോലിയോടുള്ള ആത്മാർത്ഥത വിശ്വാസം ഇല്ലാത്തത് ...തെറ്റ് കണ്ടാൽ പ്രതികരിക്കുക...ഞനും ഒരു സാധാരണ പൗരൻ തന്നെയാണ് ..10 വര്ഷമായി ഈ ജോലി സ്വപ്നം കാണാൻ തുടങ്ങിട്ട് ഇവര് വാങ്ങുന്നതിലും 2 ഇരട്ടി സാലറി വാങ്ങുന്ന സാലറി വിട്ടിട്ട് ഈ ജോലി കിട്ടിയാൽ കേറാണെമെന്നു ആഗ്രഹിക്കുന്നത് നാട്ടുകാർക്ക് ഈ നിയമത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു ഓരോരുത്തരെയും ശ്രദ്ധാലുക്കളായി കരുതലോടെ ജീവിക്കാൻ പഠിപ്പിക്കണമെന്ന് വിചാരിച്ചിട്ടാണ് ..നിങ്ങളൊക്കെ ഈ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥരൊയക്കെ അടച്ചു ആക്ഷേപിക്കുമ്പോൾ വിഷമം കൊണ്ട് പ്രതികരിച്ചുപോയതാണ് .. നല്ല തലമുറ വളരണമെങ്കിൽ ഒരാൾ ഒറ്റക്ക് ചെയ്താൽ പോരാ ..ജനങ്ങളും നല്ലതിന് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ..
@afnadali50292 жыл бұрын
@@butterflysworld5178 sure aayit.
@calvinbabu29542 жыл бұрын
എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലേ ഇവന്മാർ ഇതിനൊക്കെ ഇറങ്ങിത്തിരിക്കു എന്ന അവസ്ഥ ആണിപ്പോൾ
@sayyidhbadarudheenthangal84052 жыл бұрын
നിയമപാലകർ അവർ ഒരുപാട് കഷ്ടപ്പെട്ടു കൊണ്ട് മാത്രമാണ് നമുക്ക് നല്ല നിർദ്ദേശങ്ങൾ പറഞ്ഞു തരുന്നത് അത് നല്ലപോലെ കേട്ട് പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും ഈ നാട് മാത്രമല്ല ഈ ലോകം തന്നെ ദുരന്തങ്ങൾ ഇല്ലാത്ത ഒരു ലോകമായി വാർത്തെടുക്കാം
@shilpamahesan49752 жыл бұрын
ഇതിന്റെ കൂടെ സ്കൂൾ കുട്ടികൾക്ക് കൂടി ഒരു ബോധവൽക്കരണം കൊടുക്കണം.ഇങ്ങനെയുള്ള ബസ്സുകളിൽ മാത്രമേ നമ്മുടെ കുട്ടികൾ യാത്ര പോകൂ... ജീവിനേക്കാൾ വലുതാണ് അവർക്ക് ആഘോഷം
@arbcmediacgm18582 жыл бұрын
Nammal jeevikkunnath thanne jeevitham aaghoshikkanum aaswadhikkanum alle . Allathe jeevithakaalm marikkathe oru roomil nilkkan aarkkum thalparyam undakillallo . Ithokke oru enjoymentintte bhagamanu ..
@wulfyGaming2 жыл бұрын
Alla appo eee KSRTC alle kooduthal accident avuna ...ennik athil poovanda enn arum parayunilalllo
@Wazzzim__2 жыл бұрын
Dancum paatum lightum ondengil engane aan mama accident patune?.. Driver kanicha kazhapin pilere paranjit karyam ila.... Lightum dancum oke tourinte oru bhaagam aan..... Keto mama... Driver aan maryadhak vandi odikandath
@abhi_shikth51012 жыл бұрын
@@arbcmediacgm1858 correct bro💯..
@abhi_shikth51012 жыл бұрын
@@Wazzzim__ athe ee lightum subum urivechitt accident ozhivakkan pattuo .. ivarde ee kalikandal thonnum subinte vibration konda bus veenathenn
@ajayphilipsabu2 жыл бұрын
അതേ സൂർത്തുക്കളെ.... ലൈറ്റ് ഇട്ടത് കൊണ്ടാണ് അപകടം ഉണ്ടായത് എന്ന പുതിയ നാടകം ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു... ഇനി ഫൈൻ അടി, പെറ്റി അടി... അങ്ങനെ കാഷ് കൊടുത്ത് ഇത് ഇങ്ങനെ ആക്കിയ മുതലാളി കുത്തുപാള എടുക്കുന്നതോടെ എല്ലാം ശുഭം.
@-WindowtotheWorld2 жыл бұрын
എത്ര നാൾ കാണും ഈ കണ്ണിൽ പൊടിയിടൽ ചെക്കിങ്?????
@traveltaxi94662 жыл бұрын
എന്തൊരു പരിശോധന എന്തൊരു ആത്മാർത്ഥ. ഇത് പോലുള്ള ഉദ്യോഗസ്ഥർ ഉള്ളതാണ് നമ്മുടെ നാടിന്റെ ഭാഗ്യം
@chinju94732 жыл бұрын
😂
@mt4livetradingsignal.6382 жыл бұрын
Nammal bhagyavan maranu... Ivar illenkil nammude karyam.. 😂😂😂😂
@zifrazworld31722 жыл бұрын
എന്തൊരു പ്രഹസനമാണ് mvd 😂എത്ര ദിവസം കാണും ഈ പരുപാടി 🙏
@sharjah7092 жыл бұрын
എന്നാ പിന്നേ നീ പോയി ഉണ്ടാക്കെടാ എല്ലാം, എന്ത് ചെയ്താലും കുറ്റം പറയുന്ന നീ 😬
@hemandkp63812 жыл бұрын
എല്ലായ്പോഴും പരിശോധന വേണം. നിയമലംഘകരെ ശിക്ഷിക്കണം
@akshai_raj2 жыл бұрын
ഊമ്പിയ നിയമങ്ങൾ 🥴🍆
@msw90182 жыл бұрын
എന്തെങ്കിലും അപകടം നടക്കുമ്പോൾ മാത്രമുള്ള പ്രഹസനം,,, 😄😄
@KL32miniatures2 жыл бұрын
💯💯💯💯💯
@Rajeesh.kurumbathur2 жыл бұрын
ആ കുട്ടികളുടെ 16 കഴിഞ്ഞാൽ വീണ്ടും ഇതുതന്നെയല്ലേ അവസ്ഥ.... ഈ പരിശോധന എല്ലാ വണ്ടികൾക്കും ഒരു വർഷം നടപ്പിലാക്കുമോ..? എങ്കിൽ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....
@jishnudevadas2 жыл бұрын
നന്നായി എന്നും ഇങ്ങനെ വേണം 👌👍
@solomalayali71712 жыл бұрын
MVD നന്മ മരങ്ങൾ ❤❤❤ഒരു അപകടം വേണ്ടി വന്നു ഈ മരങ്ങൾ ഒന്ന് കിളിർത്തു വരാൻ...
@faisalbossbossfaisal31572 жыл бұрын
എന്തൊരു ആത്മാർത്ഥത 😄
@shanavas1302 жыл бұрын
എത്ര ദിവസം ഈ ഷോ ഉണ്ടാകും സാറുമാരുടെ. ഇത് കഴിഞ്ഞിട്ട് വേണം സ്ഥിരം കൈകൂലി പണി തുടരാൻ
@songblock4612 Жыл бұрын
ഇതെന്തൊരു കേരളം നമുക്ക് സ്വന്തമായിട്ട് നമ്മളെ വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ പറ്റില്ല😮😮😮
@litouchriver2 жыл бұрын
ഇപ്പോ കാണിക്കണ ഈ ആവേശം MVD. നേരത്തെ കാണിച്ചിരുന്നെങ്കിൽ 9 ജീവനുകൾ പൊലിയില്ലാർന്നു.
@anandsp0092 жыл бұрын
എന്ത് പ്രഹസനം ആണ് സജി.....എത്ര നാളത്തേക്ക്
@Kiran167432 жыл бұрын
എന്തൊരു showയാടെ നമിച്ച് അണ്ണാ 😂🙏🏻
@vishnuks39582 жыл бұрын
😊ഇങ്ങനെയെങ്കിലും.. മോട്ടോർ വാഹന വകുപ്പിന് ഒരു ജോലി ആകട്ടെ...... എന്നും പറഞ്ഞ് മുതലെടുക്കല്ലേ സജി...😁
@hakkims72 жыл бұрын
ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..
@rahulkoottappara61402 жыл бұрын
ഇപ്പോൾ എല്ലാം റെഡി ആകില്ലേ.... MVD ഉപദേശിക്കാൻ കാത്തിരിക്കുവാരുന്നു. ബസ് കാരെല്ലാം നന്നാവാൻ
@georgebaiju3252 жыл бұрын
ഓരോ നിയമങ്ങൾ വരുമ്പോഴും ഉദ്യോഗസ്ഥർ ക്കു നല്ല കാലം ആണ് ........
@Jithu143042 жыл бұрын
എല്ലാ വമ്പൻ മാരുടെയും വണ്ടി അഴിച്ചങ്ങു പണിയട്ടെ മൊത്തം വെള്ള പെയിന്റ് അടിപിക്കു മത്സരം നിൽക്കട്ടെ 🙏🙏🙏🙏🙏
@Buddysz2 жыл бұрын
😆😆 എന്ത് പ്രഹസനം ആണ് സജി ഇത്രയൊക്കെ Modify ചെയ്തിട്ട് വെറും ₹250 ഉലുവ 😏. ഇത് വല്ല Bike കാരനാണെങ്കിൽ അവനെ Maximum പിഴിഞ്ഞേനെ . പിന്നെ Ksrtc , party കാരുടെ വാഹനം എന്ത് Modify ,Over Speed & insurance ഇതെന്നും MVD ശ്രദ്ധിക്കാറു പോലുമില്ല. Pin ചെയോ .
@mj4truth2462 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഒന്ന് ഉപകാരപ്പെടട്ടെ
@afzalrahim37092 жыл бұрын
Seasonal job ano?
@madhukgm91782 жыл бұрын
ഇതൊക്കെ ഒരുപാട് തവണ കണ്ടതല്ലേ നമ്മൾ
@trilchffficl1961 Жыл бұрын
തമിഴ്നാട് വണ്ടി പിടിച്ച അണ്ണൻ ⚡️
@ajaythankachanvlogs60912 жыл бұрын
പോവേണ്ട ആളുകൾ പോയ് ഇനി എന്തെല്ലാം ചെയ്തിട്ടും അവരുടെ ജീവൻ തിരിച്ചു കുട്ടുമോ? ഇത്രയും നാൾ എവിടെ ആയിരുന്നു. മാങ്ങ പറിക്കാൻ പോയോ!😡😡
@BND12 жыл бұрын
*വളരെ നല്ല എംവിഡി* 😌😁
@samj7ul212 жыл бұрын
അസാമന്യ ബുദ്ധിരാക്ഷസന്മാർ പലതു അഴിച്ചുമാറ്റി ബ്രേക്ക സ്റ്റിയറിങ്ങ് മുതലായവ എനി അപകടം ഉണ്ടാവില്ല ബേഷ്
@todlee1232 жыл бұрын
എത്രനാൾ ഈ പരിശോധനം നീണ്ട് നിൽക്കും... ❗️പലയിടത്തും നമുക്ക് വേണ്ടത് ഒരു permenent സൊല്യൂഷൻ അല്ലെ... ❗️
@kabeer59712 жыл бұрын
ഉദ്യോഗസ്ഥന്മാരെ ഒരു വർഷോപ്പ് കാരനെയും കൂടെ കൂട്ടുന്നതാണ് നല്ലത്
@shennyjose30282 жыл бұрын
Automobile diploma min kanum
@MidhunVM-z2c2 жыл бұрын
@@shennyjose3028 ark
@rajimathew23272 жыл бұрын
നാളെ തിരിച്ചു ഫിറ്റ് ചെയ്യാൻ ഉള്ള സാധനം അല്ലെ... നടക്കട്ടെ
@abhijithraj21272 жыл бұрын
@@MidhunVM-z2c mvd ക്ക്
@MidhunVM-z2c2 жыл бұрын
@@abhijithraj2127 epozum out dated aya sylubus padicha alkar alle
@thinaanvendijeevikyunu2 жыл бұрын
Everyone is equally responsible for this dismay. Though it's remarkable how the MVD explained the situation to the Bus Owners.
@THENIGHTRIDER-hy3qq2 жыл бұрын
എന്ത് പ്രഹസനം ആണ് സജീ.......😂😂🤣🤣🤣🙏🙏🙏🙏🙏
@arunvinod8102 жыл бұрын
എയർഹോൺ ഉം, ലൈറ്റ് സിസ്റ്റവും, സൗണ്ട് സിസ്റ്റവും ഒഴിവാക്കിയത് കൊണ്ട് ഇനി കണ്ണടച്ച് 100 ൽ വിട്ടാലും ഒരുകുഴപ്പവും ഇല്ല 👌🏻
@anfihani36092 жыл бұрын
എയർ ഹോർണും ലൈറ്റ്റുമില്ലാതെ കേരള റോഡിൽ നീ ഒന്ന് 100ൽ പോയി കാണിക്ക്. ബാക്കിയുണ്ടേൽ കാണാം 😂😂
@arunvinod8102 жыл бұрын
@@anfihani3609 ഞാൻ പറഞ്ഞത് ഇതൊക്കെ ഒഴിവാക്കിയാൽ അപകടങ്ങൾ കുറയുമോ എന്നാണ് സുഹൃത്തേ ഇതിന് മുന്നേയും ഇവിടെ വണ്ടിയിൽ ഇതൊക്കെ ഉണ്ടാരുന്നു അപ്പൊ ഒന്നും ഒരു പ്രേശ്നങ്ങൾ ഇല്ലാരുന്നല്ലോ ഇവിടെ ഏതോ ഒരുത്തൻ തോന്നിവാസം കാണിച്ചതിന് എല്ലാരേയും പഴിച്ചുമത്തരുത് 🙏🏻