നാട്ടാനകളിലെ മുറിവ് മാത്രമെ ചേട്ടനെയും ചേച്ചിയെയും വിഷമിപ്പിക്കുന്നുള്ളു അല്ലേ സേച്ചി
@njsistersmahe7177 Жыл бұрын
Nalla അഭിപ്രായം ചേട്ടൻ പറന്നത് 👍🙏🏻
@കല്ലൂസൻ Жыл бұрын
യാഥാർഥ ആന പ്രേമി👌👌👏👏
@karthikknair4026 Жыл бұрын
Andi aan
@UnniTm-h5q Жыл бұрын
True
@UnniTm-h5q Жыл бұрын
@@karthikknair4026 daa poda u know
@ajithaji8695 Жыл бұрын
ഞാൻ ഇത് പറയുന്നത് ആനപ്പപ്പന്മാരുടെ കഞ്ഞിയിൽ മണ്ണിടാൻ അല്ല.. ആനകളെ നല്ല ഒരു കടിനോട് അടുത്തുള്ള മേഖലയിൽ എത്തിച്ചു അവിടെ സംരക്ഷിക്കുക.. കാടുകലേക് തുറന്നു വിട്ട് അവരെ പുല്ലു തീറ്റക് വിട്ടും ഇണ ആയിട്ട് ബാധപെടാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്താൽ ആനകൾക്കും നമ്മുടെ പാര്യമ്പര്യത്തിനും ഈ ആനകളെ കാണുവാൻ സാധിക്കും അല്ലെങ്കിൽ ഈ അടുത്ത് തന്നെ ഓരോ ആനകളെ കൊന്നൊടുക്കി കളയും..പൈസ ഉണ്ടാക്കിവാൻ മറ്റു വഴികളും ഉണ്ടല്ലോ.. എന്തു കൊണ്ട് കാടിന് അടുത്ത് ആയി ഇങ്ങനെ ഒന്ന് ആനകൾക്കു തുടങ്ങിയാൽ അത് കാനാണ് എത്രെയോ ജനങ്ങൾ വരും.. അതൊരു നമ്മുടെ നാടിനു ഒരു ഗുണം അല്ലെ എത്രയോ ടുറിസം തുടങ്ങാം.. അതൊന്നും ഒറ്റ അടിക് മാറില്ല.. നമ്മുടെ നാട് ഇങ്ങനെയാണ് കണ്ടു വന്നിരുന്നത്.. അല്പം ചോദിച്ചാൽ മതിയാകും.. ആനകളെ ചങ്ങലകളിട്ട് പീഡിപ്പിക്കുന്നതാണ് എല്ലാർക്കും സദോഷമാല്ലോ..
@UnniTm-h5q Жыл бұрын
True u correct 🙏🙏🙏🙏100%
@Dracaryysssssssss Жыл бұрын
Comment കണ്ടിട്ട് പേടിയാവുന്നു.മിണ്ടാൻ കഴിയാത്തൊരു ജീവിനെ വേദനിപ്പിച്ചു നരകിപ്പിക്കുന്നതിനെ പറ്റി ഒരാൾ പറയുമ്പോ ആയാളെ തെറിപറഞ്എതിർക്കുന്നു.
@UmmiTk-y5y Жыл бұрын
True u correct
@UmmiTk-y5y Жыл бұрын
Bad character anne
@UnniTm-h5q Жыл бұрын
My favourite true man believe
@UnniTm-h5q Жыл бұрын
True 🙏🙏🙏🙏u great
@ramprasadnaduvath Жыл бұрын
👏👏👏👏👏👏
@lalg74665 жыл бұрын
An eye opener .!!! Astonishing revelation
@radhakrishanankrishnanand1630 Жыл бұрын
ee anayanu kattakada govindan, kirangattu mana balachandran...pinne chevvur Rahul timbers Vishnu...avasanam azhichathu Adivasi Rajan ayirunnu...right or not... please comment
@praveenphari8133 Жыл бұрын
ബാലകൃഷ്ണൻ not ബാലചന്ദ്രൻ. അവസാനം അഴിച്ചത് രാജൻ ആയിരുന്നോ?
@UmmiTk-y5y Жыл бұрын
Support u
@adhithcg5940 Жыл бұрын
തൃശൂർകാരുടെ അപമാനം ആണ് ഇയാൾ q
@greeniggies6551 Жыл бұрын
ഇദ്ദേഹം അപമാനം ആണെന്ന് കരുതുന്നവൻ ആണ് ഈ കേരളത്തിൻ്റെ അപമാനം. ഒരു സാധു ജീവിയെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന കീടങ്ങൾ. ആനകൾ അനുഭവിക്കുന്ന പീഡനങ്ങൾ പുറത്ത് വരുമ്പോൾ രോഷം കൊള്ളുന്ന ചില പിതൃശൂന്യർ ആണ് ഈ ഭൂമിയുടെ തന്നെ ശാപവും ഭാരവും.
@yasudastl3799 Жыл бұрын
😊😊
@rajeevnair7133 Жыл бұрын
🙏🙏🙏
@arjunashok78297 ай бұрын
എന്തുകൊണ്ടാണ് ആനയുടെ പേര് വെളിപ്പെടുത്താതെ ഇരിക്കുന്നത്
@thankamunni562 Жыл бұрын
Chechy iyyal oru kallananu
@theerdhasurya5185 Жыл бұрын
താൻ ഒരു കാര്യം ചെയ്യ് കെട്ടിയിട്ടതിനെയൊക്കെ അഴിച്ചു മേയാൻ വിട്
@anandhananilan7514 Жыл бұрын
വെങ്കിമാമൻ 🤣🤣🤣🤣
@avinirinjalakuda7947 Жыл бұрын
ആദ്യം വീട്ടിൽ ഇരുന്ന് ഓരോന്ന് പറയാതെ പുറത്ത് ഇറങ്ങി ഇതൊക്കെ പറയാൻ ഉള്ള ധൈര്യം കാണിക്കെടോ 😂
@greeniggies6551 Жыл бұрын
പറയുന്നത് സത്യമാണെങ്കിൽ , അത് എവിടെ ഇരുന്നയാലും, അത് അംഗീകരിക്കണം. ഇത്തരം സത്യങ്ങൾ പുറത്ത് കൊണ്ടുവന്ന് നാട്ടിൽ ഇറങ്ങി നടക്കാൻ പേടിക്കണം. ബുദ്ധിയില്ലാത്ത , ആനയുടെ വേദന ആസ്വദിക്കുന്ന so called ആന പ്രേമി മൊണ്ണകൾ ആക്രമിക്കാൻ സാധ്യതയുണ്ട്
@UmmiTk-y5y Жыл бұрын
True
@pratheeshbabu9118 Жыл бұрын
👍👍👍👍ആരെങ്കിലും വേണ്ടേ ഈ ക്രൂരത ചോദിക്കാൻ
@asmedia67582 жыл бұрын
വേദന ചെറുതല്ല 😂
@artisomedia485 Жыл бұрын
venky mamannnnn
@manojmgmanoj8323 Жыл бұрын
Vedikettu enthellum paranja
@UnniTm-h5q Жыл бұрын
Banned elephants
@radhakrishanankrishnanand1630 Жыл бұрын
Swami first parayunna anaye pattiyanu paranjathu
@ദ്രോഹി2 жыл бұрын
ഇതിൽ ആന ആ ആന ആനക്ക് ന്താ പേര് ഇല്ലേ 🤔
@sanjuappuzz8570 Жыл бұрын
Ayalk per poyitt oru kopum ariyilla 😂
@ദ്രോഹി Жыл бұрын
@@sanjuappuzz8570 ayisheri😂
@vidyasharat Жыл бұрын
Peru undaayaal udane nadapadi undaakki kodukkumo iyaal??? Peru ulla peedippikkappetta aanakalkku neethi kittiyo??? Peedhanam nirthiyo
നിന്നെ ഇത് പോലെ ചങ്ങല ഇട്ടു നടത്തിക്കാം എങ്ങനുണ്ടാവുന്ന് നോക്..
@vidyasharat Жыл бұрын
Enthinaanu enthinu vendiyaanu aarkku vendiyaanu iyaalkku vattu vannathu?????? Aanakal iyaalkku kaimadakku kodukkunnundaakum alle ?? Aanakal iyaalkku vendi vann thothil panam irakkunnundu alle ?? Thanikkanedo vattu 😡😡
@UmmiTk-y5y Жыл бұрын
@@vidyasharat true banned elephants ok
@rajuav1335 Жыл бұрын
Thanni oomban
@UnniTm-h5q Жыл бұрын
Poda
@rajuav1335 Жыл бұрын
@@UnniTm-h5q എന്തായാലും അയാൾ ഒരു ആനസ്‌നേഹി ആണെങ്കിൽ എന്ത് കൊണ്ട് കാട്ടിലെ ആനകളുടെ കാര്യങ്ങൾ അനേഷിക്കുന്നില്ല നാട്ടിലേക്കാൾ കൂടുതൽ ആനകൾ ദുരിതം അനുഭവിക്കുന്നത് കാട്ടിലാണ്, അയ്യാളുടെ ഉദ്ദേശം ഒരിക്കലും നടക്കാൻ പോകുന്നില്ല, നീയൊക്കെ അവന്റെ ant₹*#*##-i താങ്ങി നടന്നോ t
@UmmiTk-y5y Жыл бұрын
Oom Bum women alle poda😂😂😂
@rajuav1335 Жыл бұрын
@@UmmiTk-y5y poyda mone
@UmmiTk-y5y Жыл бұрын
@@rajuav1335 true Anapremi anne bro
@dinoobvasudevan4259 Жыл бұрын
ആ ആന ഈ ആന എന്ന് പറയാതെ ആനയൂടെ പേരും ഉടമസ്ഥൻ്റ പേരും പറഅല്ലാതെ കണാപുണാ എന്ന് പറയാതെ ചേട്ട' പുര മെ നിന്ന് പറയുന്നവർക്ക് എന്നും പറയാം ഇതിൻ്റെ ഉള്ളിലേക്ക് ഒന്ന് ഇറങ്ങി ചെല്ല്.വിവരം മറിയും' ആനയുടെ കാര്യം നോക്കാൻ കാശ് കൊടുത്ത് വാങ്ങിയവനും ' അതിനെ സംരക്ഷിക്കുന്നവനും അറിയാം. ചേട്ടൻ പ്പോയി വെറെ ജോലി നോക്ക്
@sam75723 Жыл бұрын
പോയി അക്ഷരം എഴുതാൻ പഠിച്ചിട്ട് വാടാ ആനയോളി 😂
@Dracaryysssssssss Жыл бұрын
ഒരു കാട്ടുജീവിനെ പിടിച്ചു അതിന് ശീലമില്ലാത്തത് പഠിപ്പിച്ചു ഉപദ്രവിച്ചു നരകിപ്പിക്കുന്നതോ... ഒരു ജീവിടെ വേദന മനസിലാവാത്ത പ്രേമികൾ