ആനക്കാരന്റെ മരണവും .... ഉള്ളുലച്ച ആരോപണങ്ങളും ....!

  Рет қаралды 43,101

Sree 4 Elephants

Sree 4 Elephants

2 жыл бұрын

ഇത്തിരിയില്ലാത്ത കാരക്കോലിന്റെ ബലത്തിൽ സ്വന്തം ചങ്കുറപ്പിൽ ചവുട്ടി നിന്ന്... ഇത്തിരിപ്പോളമുള്ള മനുഷ്യൻ മുഴുമുഴുത്ത ആനയെ സ്വന്തം ചൊൽപ്പടിയിലാക്കി കൊണ്ടു നടക്കുമ്പോൾ ഒരു നിഴൽ പോലെ മരണവും കൂടെത്തന്നെയുണ്ടാവും.
പക്ഷേ തികച്ചും അപ്രതീക്ഷിതമായി ഒരു ആനക്കാരന്റെ മരണത്തിന് പിന്നാലെ സംശയത്തിന്റേയും ആരോപണങ്ങളുടേയും പുകച്ചുരുളുകൾ മറ്റൊരാനക്കാരന് നേർക്ക് തിരിഞ്ഞാൽ ....?
#Sree4Elephants

Пікірлер: 150
@chakyar2582
@chakyar2582 2 жыл бұрын
ബാലകൃഷ്ണൻ ആശാന് ഇത്രയും പ്രായമായിട്ടും ഓരോരുത്തരുടെയും പേര് പോലും മറന്നു പോകാതെ ഇപ്പോൾ കണ്മുന്നിൽ നടക്കുന്നത് പോലെ പഴയ കഥകൾ പറയുമ്പോൾ വളരെ ആകാംഷയാണ് കണ്ടുകേട്ടിരിക്കാൻ...😍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ബാലേട്ടൻ പറഞ്ഞ ആ ആൾ ആരായിരിക്കും മരിക്കാൻ മാത്രമായി അവിടെ എത്തിയ ആൾ.. ഈ പാവം മനുഷ്യനെ എത്ര വിഷമിപ്പിച്ചു കാണും കൂടെ നിൽക്കേണ്ടവർ പോലും കുറ്റവാളിയാക്കാൻ ശ്രമിച്ചപ്പോൾ സങ്കടം തോന്നിപ്പോയി.. 😢
@arunkakkanad8467
@arunkakkanad8467 2 жыл бұрын
നാരായണന്റെ അവസാനനിമിഷം... ബാലേട്ടന്റെ കണ്ഠമിടറി ഓരോ ആനപ്രേമിയുടെ ഹൃദയവും 😔hats of sreeyettaa🙏pls continue..
@sreenathkvijayan36
@sreenathkvijayan36 2 жыл бұрын
ആ മനുഷ്യൻ ഒരാളെയും ഇന്നും മറന്നിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം, അന്നം തന്ന ആനയെയും കൂടെ നിന്നവരെയും ഓർക്കുന്നു അനുഭവങ്ങൾ പങ്കു വെക്കുന്നു, 😍😍 ആയുസും ആരോഗ്യവും അദ്ദേഹത്തിനു നൽക്കട്ടെ 😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes..sreenadh...
@vishnusaresh715
@vishnusaresh715 2 жыл бұрын
നല്ല ഒരു മനുഷ്യനെ പരിചയപെടുത്തിയതിന് വളരെ നന്ദി 🥰😘❤️
@user-hh7kq7ws5g
@user-hh7kq7ws5g 2 жыл бұрын
ബാലന്റെ മരണത്തെ കുറിച്ചുള്ള ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ വല്ലാത്ത ഒരു വിഷമമായി, ഓർത്തുപോയി ബാല നിന്നെ😥😥😥😥
@gopakumarkg21
@gopakumarkg21 2 жыл бұрын
ബാലകൃഷ്ണൻ ചേട്ടനെപോലത്തെ നല്ല വ്യക്തിയെ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, Thank you sreekumar ചേട്ടൻ, waiting for next episode
@adwaithmenen
@adwaithmenen 2 жыл бұрын
തോളൂർ ബാലകൃഷ്ണൻ ആശാൻറെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു!!
@jijopalakkad3627
@jijopalakkad3627 2 жыл бұрын
പഴയ ആനക്കാരുടെ power ഒന്ന് വേറെ തന്നെയാ 🔥🔥🔥🔥🔥🥰🥰🥰🥰❣️❣️❣️❣️❣️🐘
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ഒരുപാട് അനുഭവങ്ങൾ കൊണ്ട് സമ്പന്നമായ ജീവിതം
@robinboss1848
@robinboss1848 2 жыл бұрын
ബാലേട്ടന്റെ കഥകൾ കേൾക്കാൻ ഭയങ്കര സന്തോഷം, ശുദ്ധനായ മനുഷ്യൻ, ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം
@ancyshylesh5579
@ancyshylesh5579 2 жыл бұрын
ശ്രീയേട്ടാ പൊളി 👌👌👌
@sarathsh9180
@sarathsh9180 2 жыл бұрын
ബാലേട്ടന്റെ ജീവിതാനുഭവങ്ങൾ കൂടുതൽ അറിയുംതോറും അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരുന്നു.... 🙏🏻 ഇത്രയും പച്ചയായ ഒരു മനുഷ്യനായതുകൊണ്ടാവാം ആനക്കേരളം ഈ മികച്ച തൊഴിലുകാരനെ അധികം ചർച്ച ചെയ്യാതെ പോയത്. എന്തായാലും ശ്രീ ഏട്ടാ, നിങ്ങൾ എന്നും വേറെ ലെവൽ തന്നെ.. sree 4 elephants ടീമിന് എക്കാലത്തും അഭിമാനിക്കാവുന്ന ഒരു കാര്യമായിരിക്കും ബാലേട്ടനെ പരിചയപ്പെടുത്തിയതെന്ന് തീർച്ച.. ✌🏻
@anpvlogs6823
@anpvlogs6823 2 жыл бұрын
ബാലേട്ടൻ നിന്നിട്ടുള്ള ആനകളേ എത്രത്തോളം അദ്ദേഹം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാൻ നാരായണൻ്റെ വിയോഗത്തെ കുറിച്ച് പറയുമ്പോൾ കണ്ഠമിടറുന്നു..
@achupriyan9922
@achupriyan9922 2 жыл бұрын
അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു ഓരോ എപ്പിസോഡും ഒന്നിനു ഒന്ന് മെച്ചം❤️❤️
@rajeeshvk2875
@rajeeshvk2875 2 жыл бұрын
79 K അത് 100 Kയിലേക്ക് ഉടൻ എത്തട്ടെ
@sarveshkrishna5737
@sarveshkrishna5737 2 жыл бұрын
ethra kettalum mathivaratha aanakadhakal......❤❤
@jeromeantony5930
@jeromeantony5930 2 жыл бұрын
Nalla video sreekumaretta
@RAHULRAJ-en8zf
@RAHULRAJ-en8zf 2 жыл бұрын
എല്ലാ എപ്പിസോഡും മികച്ചത് ❤️
@rajeshk6566
@rajeshk6566 10 ай бұрын
ഇനിയും ബാലേട്ടനെ കുറിചുള്ളാ എപ്പിസോഡ് വരാൻ ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു 💕💕💕
@shajipe6507
@shajipe6507 2 жыл бұрын
സൂ പ്പർ എപ്പിസോഡ് ശ്രീയേട്ട
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
സൂപ്പർ 👌👌👌👌👌
@nidheeshpradeep9331
@nidheeshpradeep9331 2 жыл бұрын
Sree kumaretta karuvanthala kalidasante photo kandapol valare santhosh thonni....ente thattakathambathile aanayanu pavam charinju poyi...ipol oru kuttiyana undu.....nalla valarchayundu....karuvanthalyileku sree 4 elephantsine kshanikunnu......chirakal kalidasante aduthuthanneyanu karuvanthalayum
@shanushaan7545
@shanushaan7545 2 жыл бұрын
😍😍😍😍 mooparde samsaram kettirikn oru resam aanu
@sujogeorge5898
@sujogeorge5898 2 жыл бұрын
Good interview 👍
@ratheeshummanath3621
@ratheeshummanath3621 2 жыл бұрын
ഒരുപാട് അനുഭവങ്ങൾ കേക്കാൻ കൊതിക്കുന്നു 🙏🧡
@mydinkkan6871
@mydinkkan6871 2 жыл бұрын
പഴയ ആനക്കാരെ വർ ഷങ്ങൾക്ക് മുമ്പ് തന്നെ ഇതുപോലെ ഈന്റർവ്യു ചെയ്യുകയാണെകിൽ കുറെയേറെ നല്ല ആനക്കാരുടെ നല്ല ആനകാര്യങ്ങൾ നമ്മുക്ക് കേൾക്കാം ആയിരുന്നലെ.❤
@user-hh7kq7ws5g
@user-hh7kq7ws5g 2 жыл бұрын
പച്ചയായ മനുഷ്യൻ👌👌👏👏
@narayannarayanjn8412
@narayannarayanjn8412 2 жыл бұрын
Super,,,
@arjunsarath08
@arjunsarath08 2 жыл бұрын
Waiting nxt episode... ❤️
@dhaneshkumarr3214
@dhaneshkumarr3214 2 жыл бұрын
കാത്തിരിക്കുന്നു അടുത്ത episodeനായി
@JD-ek1bv
@JD-ek1bv 2 жыл бұрын
Nice person..
@sujithg4680
@sujithg4680 2 жыл бұрын
Super
@VinodVinod-rx1xs
@VinodVinod-rx1xs 2 жыл бұрын
Pwoli 😍😘
@rajeevrajan771
@rajeevrajan771 2 жыл бұрын
ഓണക്കൂർ കനകൻ . പൊന്നൻ 🔥🔥🔥🔥
@vishnur9594
@vishnur9594 2 жыл бұрын
ശ്രീ 4🐘❣️..
@kannanshiju
@kannanshiju 2 жыл бұрын
A true legend....hats off 🙏🏽🙏🏽🙏🏽🙏🏽
@comadyplatform2137
@comadyplatform2137 2 жыл бұрын
Vedio kk length pora kootanam oru 30minut engilum venam pettan theerunnu 😍😍😍😍kazhiyunnath ariyunne illa
@harikingkiller9837
@harikingkiller9837 2 жыл бұрын
Waiting for next episode ❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalkv549
@amalkv549 2 жыл бұрын
Nice
@vishnurajesh5763
@vishnurajesh5763 2 жыл бұрын
Ethu kazhinjittu nammku manojettante video edanam bakki
@manumv6792
@manumv6792 2 жыл бұрын
Cheetaa🙏🙏🙏😍❤❤💕💕
@kannanshiju
@kannanshiju 2 жыл бұрын
Such a legend 👏👏🙏🏽👏👏👏🎊🎉🎉🎉🎉
@KIRANRAJ-bh2cp
@KIRANRAJ-bh2cp 2 жыл бұрын
New. Gen venda kadahkaal kelkannam enkil pazhama annu nallath
@Komban-xh9rg
@Komban-xh9rg 2 жыл бұрын
Eppozhulla anakar balaattan kandu padikanam nalla oru anakaran ❤️🐘
@Shobinkooriyil
@Shobinkooriyil 2 жыл бұрын
❤️
@nazeemabasheernazeemabashe9581
@nazeemabasheernazeemabashe9581 2 жыл бұрын
Sree ettaa sound kuravaanallo
@user-zr1gx9qo2f
@user-zr1gx9qo2f Жыл бұрын
ബാലേട്ടൻ ❤️❤️
@suhaibkareemkallingal5378
@suhaibkareemkallingal5378 2 жыл бұрын
👌👌
@smautocraft6002
@smautocraft6002 2 жыл бұрын
👌🥰
@pkabdullaapkabdulla537
@pkabdullaapkabdulla537 2 жыл бұрын
ബാല കൃഷ്ണൻ ചേട്ടൻ പാപ്പാൻ ആകാൻ വേണ്ടി ജനിച്ചവൻ ആ ണ്‌ 🙏🙏🙏🌹🌹🌹❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@sarath3287
@sarath3287 2 жыл бұрын
😍👏
@sarathanjana4336
@sarathanjana4336 2 жыл бұрын
😍😍😍👍👍👍
@Gajarajapperuma
@Gajarajapperuma 2 жыл бұрын
🔥❤️
@dhanushchandra9443
@dhanushchandra9443 2 жыл бұрын
❣️❣️❣️
@silyedappattu3443
@silyedappattu3443 2 жыл бұрын
😍🙏
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
❤️🙌
@aravindkarukachal
@aravindkarukachal 2 жыл бұрын
🙏🙏🙏
@aswathiachu890
@aswathiachu890 2 жыл бұрын
👌👌👌👌
@abhijithnamboothiri8437
@abhijithnamboothiri8437 2 жыл бұрын
👏🏻🙏🏻
@Riyasck59
@Riyasck59 2 жыл бұрын
💗💗💗
@kannan778
@kannan778 2 жыл бұрын
🙏❤️
@krishnadas6137
@krishnadas6137 2 жыл бұрын
😍
@saji.no1492
@saji.no1492 2 жыл бұрын
❤❤❤
@binjurajendran
@binjurajendran 2 жыл бұрын
🥰🥰🥰😍
@vishnusreeraamajayam4548
@vishnusreeraamajayam4548 2 жыл бұрын
💚💚💚💚💚
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️🙏
@sreeragsree7926
@sreeragsree7926 2 жыл бұрын
Anthikad nte nad 😍
@vipinjpillai2874
@vipinjpillai2874 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍
@kl.5551
@kl.5551 2 ай бұрын
❤❤❤❤❤🎉
@assivaprasad86
@assivaprasad86 2 жыл бұрын
🙏🏻
@fayas6494
@fayas6494 2 жыл бұрын
@peramangalathukaran92
@peramangalathukaran92 2 жыл бұрын
😍😍😍
@KR_Rahul.8089
@KR_Rahul.8089 2 жыл бұрын
❤️❤️❤️❤️
@soorajsurendran5123
@soorajsurendran5123 2 жыл бұрын
😻
@vineethnk4708
@vineethnk4708 2 жыл бұрын
Waiting for balettans next episode
@HariKrishnan-lr8yu
@HariKrishnan-lr8yu 2 жыл бұрын
♥️♥️♥️
@sandeepasokan2928
@sandeepasokan2928 2 жыл бұрын
അവസാനം സങ്കടം ആയല്ലോ😭😭
@VishakJayaraj
@VishakJayaraj 2 жыл бұрын
Karuvanthala aanayum oru aana thane aarnu... 🔥🔥🔥 njangade aduthula aana ayirunu🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... പക്ഷേ ബാലേട്ടൻ അവനൊപ്പം കുറച്ച് കാലമല്ലേ ഉണ്ടായിരുന്നുള്ളു അദ്ദേഹം പറയുന്നതല്ലേ വൈശാഖേ നമുക്ക് കാണിക്കാൻ കഴിയൂ...
@adwaithkb1451
@adwaithkb1451 2 жыл бұрын
Sarath inteyum balajiyudeyum uncuts idana pattvanael ..idan sremiknam...
@viveknair5972
@viveknair5972 2 жыл бұрын
❤️😀😘😘😀❤️
@commonman4711
@commonman4711 2 жыл бұрын
sreekrishnapuram vijay . Patti oru video cheyoo
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അവന് അത്രമാത്രം കഥകൾ ഉണ്ടോ
@commonman4711
@commonman4711 2 жыл бұрын
@@Sree4Elephantsoffical bavi ulla oru anna kutti annu
@sujankoshy5457
@sujankoshy5457 2 жыл бұрын
Sound kuravano
@sarath2907
@sarath2907 2 жыл бұрын
ഇത്തിപുഴ സാബു ചേട്ടൻ്റെ അനുഭവങ്ങൾ ചെയ്യാൻ ശ്രമിക്കുമോ ശ്രീകുമാർ ചേട്ടാ
@ambrosekm4975
@ambrosekm4975 2 жыл бұрын
എടവനക്കാടുകാരൻ 🥰🥰
@anooshstories
@anooshstories 2 жыл бұрын
Balettan🥰
@vishnuprasad5963
@vishnuprasad5963 2 жыл бұрын
Onakoor ponnettante video cheyyo
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes...
@vishnupoonchira5667
@vishnupoonchira5667 2 жыл бұрын
കരുവന്തല കാളിദാസൻ 🔥
@Sunisunil-ih9eb
@Sunisunil-ih9eb 2 жыл бұрын
Baletta...oro vakkukalilum nigalane RAJAVE eannu theliyikkukayanallo. Athu njagallkku kaanichu tharan SREE KUMAR Sir um....... 🙏🙏🙏
@V.V.Nair.
@V.V.Nair. 2 жыл бұрын
Last ending is so sad to hear, but could have completed that story any way when is the next continuation episode.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Tomorrow
@V.V.Nair.
@V.V.Nair. 2 жыл бұрын
@@Sree4Elephantsoffical ok, thanks for ur reply
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS 2 жыл бұрын
Itinte baakki evide. Im waiting for it.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Today evening
@deekshithpatali5722
@deekshithpatali5722 2 жыл бұрын
BALETTANU ORU MRUGAM KOODE UNDENGIL BETTER AAGUM... PLEASE REQUEST HIM TO GET A DOG.. HE'LL FEEL BETTER
@manjuhari511
@manjuhari511 2 жыл бұрын
ബാലേട്ടൻ പറഞ്ഞ ആൾക്ക് ആനയേ കൊണ്ട് ഉണ്ണാനും ആനയേകൊണ്ട് മരിക്കാനും ആയിരുന്നിരിക്കാം വിധി അതാവും അവസാന നിമിഷം അവിടെ എത്തിയത്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
എന്താ പറയേണ്ടത്...
@baluk4450
@baluk4450 2 жыл бұрын
Narayanan aanaye kurichu kelkkumbol Kannu nirayunnu. Naattil varumbol Baalettane onnu kaananam. Nammale okke orma kanuo aavo...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പോയി കാണൂ നല്ല കാര്യം
@jithinraj8222
@jithinraj8222 2 жыл бұрын
എൻ്റെ നാടൊക്കെ പറയുന്നുണ്ടല്ലോ തട്ടാമ്പടി
@ajithvembilly4292
@ajithvembilly4292 2 жыл бұрын
Onakoor ponnan chettant interview chyaimo ?
@harisaboobcker302
@harisaboobcker302 2 жыл бұрын
Kandampully balakrishnane Patti chothikou sreeetta
@meenaka1044
@meenaka1044 2 жыл бұрын
ബാലകൃഷ്ണൻ വെല്ലിശന്റ കുടെ വലിയ നാരയണൻ ആനക്ക് ഞാൻ ഉണ്ടയിരുന്നു 2003 2004 കാലഘട്ടം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ആര് ... മീനയോ...
@shafipvulm1
@shafipvulm1 2 жыл бұрын
ദിവസവും എപ്പിസോഡ് ഇടാൻ കഴിയുമോ.. അത്രക്ക് അഡ്റ്റ് ആയിപ്പോയി.. ഇനി ഗുരുവായൂർ കേശവന്റെയും മൂക്കുതല നാരായണൻ നായരുടെയും ഇതുപോലെ ഒരു ഇന്റർവ്യൂ വേണം.. വളരെ പ്രായം ചെന്ന അദ്ദേഹത്തിന്റെ കഥകൾ ഒരു 4,5 എപ്പിസോഡ് വേണം.. മുൻപ് E4 elephant എടുത്തിട്ടുണ്ടോ എന്ന് അറിയില്ല.. വെയ്റ്റിംഗ് ആണ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഷാഫി... ഇതു തന്നെ. ഇത്രയും തന്നെ ഒപ്പിക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഇപ്പോഴും സാമ്പത്തിക നഷ്ടവും .... ആലോചിച്ച് നോക്കൂ ..
@shafipvulm1
@shafipvulm1 2 жыл бұрын
മനസ്സിലാകും 😪.. നമ്മുടെ നാടിന്റെ അവസ്ഥ.. വളരെ മൂല്യവതായ വീഡിയോയുടെ വ്യൂ വളരെ കുറവ്.. അനാവശ്യ കാട്ടികൂട്ടലുകൾക്ക് 24മണിക്കൂർ കൊണ്ട് മില്യൺ വ്യൂ. പക്ഷെ ഞാൻ മനസ്സിലാകുന്നത് കഷ്ടപ്പാടിന് ഒരു വിജയം ഉണ്ടാകും എന്നാണ്.. വലിയ ക്യാമറ സിസ്റ്റം ഒക്കെ ഒഴിവാക്കി ഒരു ഗോ pro ക്യാമെറയിലേക്ക് മാറുക, യെക്സ്പൻസ് മാക്സിമം കുറക്കുക..
@aneeshanand2950
@aneeshanand2950 2 жыл бұрын
പന്തളംകാരൻ ആരായിരിയ്ക്കും 🤔 ചേട്ടാ ബാക്കി വൈകല്ലേ 🙏🏻🙏🏻
@manikandan4388
@manikandan4388 2 жыл бұрын
അണ്ണാ ,വീട്ടിൽ മുത്തക്ഷൻ മാത്രം ആണോ ഉള്ളത് വേരാരും ഇല്ലെ
@meenaka1044
@meenaka1044 2 жыл бұрын
ഇല്ല അനിയ വെല്ലിയൻ മാത്രം
@manikandan4388
@manikandan4388 2 жыл бұрын
@@meenaka1044 ❤🙏
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
🤔Какой Орган самый длинный ? #shorts
00:42
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 35 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
0:22
Fabiosa Best Lifehacks
Рет қаралды 21 МЛН
TOP videos fishing
0:13
Thegioiquanhta
Рет қаралды 41 МЛН
Курицы Не Вывозят 🤯
0:24
MovieLuvsky
Рет қаралды 1,2 МЛН
TOP videos fishing
0:13
Thegioiquanhta
Рет қаралды 41 МЛН
LAVOU TÁ NOVA!
0:11
DAIANE VARGAS
Рет қаралды 49 МЛН