എന്റെ ഈശോയെ ഈ അച്ചനോട് ചേർന്ന് എന്റെ പ്രത്യേക നിയോഗം സമർപ്പിക്കുന്നു ❤
@Aleyammajoshi2 ай бұрын
വെരി ഗുഡ്, വെരി ഗുഡ്. ദൈവമേ മഹത്വം, ആരാധന. വെളി -19:1.എന്ന വചനം, വി. മത്താ. 4-4.വചനഭാ ഗം അച്ചനെ കേട്ടപ്പോൾ ഓർമ്മയിൽ വന്നു. ദൈവമേ അങ്ങേ എല്ലാം മക്കളെയും വഴി നടത്തേണമേ. ദൈവത്തോട് വിശ്വസത് നും, തന്നോട് തന്നെ വിശ്വസത് നായി ജിവിക്കുവാൻ കൃപയാൽ നിറച്ചു, കൈവിടാതെ ഈ അച്ചനെ നയിച്ച,,ദൈവ പരി പാലനയുടെ കരം ഞങ്ങളെ എല്ലാവരെയും വഴി നടത്തട്ടെ. ദൈവമേ കരുണയോടെ ഞങ്ങളെ കാത്തു കൊള്ളണമേ. 🙏🙏🙏.
@MrVBAInternationalАй бұрын
Karthau karma kriya.
@georgejoseph59752 ай бұрын
അച്ചൻ്റെ ഈ വലിയ ജീവിതസാക്ഷ്യത്തിനു നന്ദി തുടർന്നും കർത്താവിൻ്റെ മുൻപിൽ വിലയുള്ള വൈദികനും ഡോക്ടർ ഉം ആയിത്തിരാൻ പ്രാർത്ഥിക്കുന്നു
@marysfrancis31922 ай бұрын
ഇതുപോലെയുള്ള അച്ചൻ മാരെയാണ് നമുക്ക് ആവശ്യം🙏🙏
@MariasebastianPrince2 ай бұрын
ഒരു വിശുദ്ധനായ വൈദികനായി മരണന്ത്യം വരെ ജീവിക്കണം ഈശോ സമ്യദ്ധമായി അനുഗ്രഹിക്കും ആമ്മേൻ പരി. അമ്മയോടു പ്രാർത്ഥിക്കണം ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം🎉🎉🎉🙏🙏🙏
@elsammasebastian53182 ай бұрын
ഈശോയെ ഈ വൈദിക ൻ്റെ ബലിയോടു ചേർത്ത് എൻ്റെ പ്രത്യേകനിയോഗം സമർപ്പിക്കുന്നു.🙏🙏🙏
@Kripinchristopher2 ай бұрын
എത്ര കണ്ട് ഈശോയെ സ്വീകരിച്ചു അത്രകണ്ട് ഈശോയ്ക്ക് ഹൃദയ വിശുദ്ധിയും ശരീര വിശുദ്ധിയും കാത്തുസൂക്ഷിക്കുവാൻ തമ്പുരാൻ ഇരയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം അച്ഛനെ സമീപിക്കുന്ന ഓരോ രോഗികൾക്ക് അച്ഛന്റെ കയ്യിലൂടെ ഈശോ തമ്പുരാൻ അവരെ ഒത്തിരി സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤️
@lissyshaju79322 ай бұрын
God is ❤
@mollymohan21402 ай бұрын
അച്ഛനെ ഈശോ ഒരുപാട് സ്നേഹിക്കുന്നു അതാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mollymani8895Ай бұрын
അച്ചൻ
@joh1062 ай бұрын
ഡോക്ടർ അച്ചനെ ഈശോ നടത്തിയ അത്ഭുതസ്നേഹവഴികളെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപോയി 🙏ഓ എന്റെ രക്ഷകാ നീ എത്ര വലിയവൻ 🙏
@MaryKuriakose-x3j2 ай бұрын
അഛാ എന്റെ മകളുടെ ഭവനം പണി പൂർത്തിയാക്കാനുള്ള സാമ്പത്തികം ഒരുക്കി തരണേ എന്ന് പ്രാർത്ഥിക്കണേ🙏🙏🙏 ആമ്മേൻ🙏🙏🙏
@leelajoy6025Ай бұрын
ഞാനും കരഞ്ഞു പോയി അച്ഛൻ്റെ സാക്ഷ്യം കേട്ടപ്പോൾ
@bijiprince9702 ай бұрын
അച്ചാ, എന്തോ ഒരു വലിയ സ്നേഹവും ബഹുമാനവും തോന്നുകയാണ്..... ഒരുപാട് ഒരുപാട് ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🥰
@jancysebastian18002 ай бұрын
മരണം വരെ വിശുദ്ധിയോടെ ജീവിക്കാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@salomyvarkey99952 ай бұрын
പരി. അമ്മ ഈശോ യെ ഞങ്ങൾക്കു തന്നു. "ഞാൻ നിങ്ങളെ അനാഥരയി വിടുകയില്ല " എന്നരുൾ ചെയ്ത ദൈവം സ്വർഗ്ഗം തുറന്ന് ഇറങ്ങി ഞങ്ങളുടെ ഹൃദയത്തിൽ വസിക്കാൻ ഒരു നല്ല വൈദികനെ തന്നനുഗ്രഹിച്ച ഈശോ യ്ക്കും പരി. അമ്മയ്ക്കും നന്ദി... 🙏🙏🙏🙏🙏🙏🙏 പരി. അമ്മേ യോഹന്നാൻ സ്ലീഹയെ ചേർത്ത് പിടിച്ചത് പോലെ ഞങ്ങളുടെ വൈദികരെയും ചേർത്ത് പിടിച്ചു കൊള്ളണമേ. 🙏 ആമ്മേൻ ഈശോ 🙏🙏🙏
@scariaarangathu93682 ай бұрын
9
@jessymathew49222 ай бұрын
എല്ലാം കേട്ടപ്പോൾ അറിയാതെ കണ്ണ് നി റയുന്നു.ദൈവം ഇനിയും അത് ബുധങ്ങളില്ലൂടെ മുമ്പോട്ട് നയിക്കട്ടെ
@jost.a42112 ай бұрын
ദൈവം വളർത്തിയ ദൈവം നയിക്കുന്ന കുഞ്ഞാടെ അച്ചൻ്റെ കരങ്ങളിലൂടെ ദൈവം അനുഗ്രഹം ചൊരിയട്ടെ. ഒരു വിശുദ്ധനായി തീരട്ടെ. ദൈവമെ ഒരായിരം നന്ദി
@ritaantony61902 ай бұрын
എൻ്റെ ദൈവമെ ഈ വൈദികനെ അനുഗ്രഹിക്കണമെ. കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത്
@divins75022 ай бұрын
വിശ്വാസം വിശ്വാസികൾടേതാണ്. വിശ്വാസം എല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കേണെ അച്ഛാ.... Gid bless. 🙏🥰
@soniyasebastian57852 ай бұрын
തന്റെ ദാസന്റെ ശ്രെയസ്സിൽ സന്തോഷിക്കുന്ന കർത്താവ് വലിയവനാണ്. ( സങ്കീർത്തനം 35 ഇൽ 27) ആമ്മേൻ 🙏🙏🙏
@mollymani88952 ай бұрын
ശ്രേയസ്സിൽ
@AyishiElizabeth2 ай бұрын
N nij oKo ki😊qq@@mollymani8895
@PennammaJacob-uz1wm2 ай бұрын
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ തകർന്നുപോയ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ
@josebelsjs2 ай бұрын
Praise the Lord 🙏 Daivam achane oru vishudhanakki uyarthatte ... Amen 🙏
@mollymani8895Ай бұрын
അച്ചൻ
@SudeepJoy2 ай бұрын
എൻ്റെ ദൈവമേ കണ്ണു നിറഞ്ഞാണ് കേട്ടത്😢😢
@omanatomy59172 ай бұрын
ഒരു നല്ല സുഹൃത്തിനെ തന്ന് ഈശോ അച്ചനെ അനുഗ്രഹിച്ചിരുന്നു അവിടെയാണ് ഈശോയുടെ കരുതൽ.
@jobinjobin8104Ай бұрын
Njaanum..
@SiniTomy-y8v2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജോസ് അച്ഛനെ ഇനിയും കൂടുതൽ അനുഗ്രഹിക്കേണമേ 🙏🙏🙏
@renysajan26832 ай бұрын
അച്ഛാ ഈ talk കേൾക്കുമ്പോഴെല്ലാം എൻ്റെ കണ്ണു നിറഞ്ഞ് ഒഴുകുകയായിരുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@mollymani8895Ай бұрын
അച്ചൻ
@ancyjacob9266Ай бұрын
ഇത് ശ്രവിച്ച എനിക്ക് കരയാൻ വന്നു അതുപോലെ പ്രാർഥിക്കാൻ ഉള്ള് പ്രചോദനം കിട്ടി നന്ദി ഈശോയെ
@susammaraju39612 ай бұрын
അച്ചന് ദൈവം അനുഗ്രഹിക്കട്ട്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമീൻ.
@bijishanty64822 ай бұрын
അഛന്റെ talk കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ഇതു പോലേ നല്ല അഛൻ മാർ ഇനിയും ഉണ്ടാകട്ടെ. സഭയേയും വിശ്വാസികളെയും നയിക്കാൻ . എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ. എന്റെ മകൻ deaf ആണ്. അവന്റെ ഭാവിയേപ്പറ്റി ആശങ്കയുണ്ട്. എങ്കിലും എല്ലാം കർത്താവിൽ അർപ്പിച്ചിരിക്കുകയാണ്.🙏🙏
@mollymani8895Ай бұрын
അച്ചൻ
@rejimon6652 ай бұрын
എന്റെ ഈശോ ഈ അച്ഛനുകൊടുത്തവരാധാനം പോലെ അങ്ങയുടെ മനസ്സിൽ ഉള്ളതുപോലെ പോലെ ജനത്തെ സേവിക്കാനും ജനങ്ങളെ ദെയ്‌വത്തിലോട്ട്അടുപ്പിക്കുവാനുമുള്ള കൃപകൊടുക്കണമേ.
@mollymani8895Ай бұрын
അച്ചൻ
@shobanas45832 ай бұрын
ഈശോ അച്ഛൻ മകൻ സഽഭവം വിശുദ്ധി ആയുസ് ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ
@rajirajansbotanicalgarden50932 ай бұрын
അച്ഛന്റെ പ്രാർത്ഥനയിൽ കാൽമുട്ടിനു ഓപ്പറേഷൻ കഴിഞ്ഞിട്ട് 3 മാസം ആയിട്ടും നടക്കാനാവാതെ വിഷമിക്കുന്ന എന്നെ കൂടി ഓർക്കണേ വൈദ്യൻ കൂടി ആയ അച്ഛാ 🙏
@ushababu622 ай бұрын
ഇങ്ങനെ ധൈര്യം ഉള്ള മനസ്സുറ പ്പുള്ള ഒരു അച്ചനെ സഭക്ക് ഒരുക്കിയല്ലോ?. അച്ചന്റെ കുർബാനയിൽ കുടി പ്രാർത്ഥനയിൽ കുടി അനേകായിരങ്ങൾക്ക് സൗഖ്യം ലഭിക്കട്ടെ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@sebastiansab51682 ай бұрын
എന്റെ ഈശോയെ ഈ അച്ഛനെ അങ്ങേ തിരുരക്തത്തിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🥰🙏🥰
@mollymani8895Ай бұрын
അച്ചൻ
@BindhuAji-d7e2 ай бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏
@AnnmaryRose2 ай бұрын
ഈശോ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ
@MM-te5iqАй бұрын
Great message.i am a mom of a son since his birth I felt he is for god. Just like Abraham given his only son I always felt me as a care taker will be giving my only son when he ask me for. god is great he is preparing me from now for the event so I don’t get shattered .God has given him great wisdom on his young age .His words are always spiritually focused. I never have shared this to anyone Once a priest was observinghim and came to us telling he will be a priest It was a real shock to hear my inner thoughts from a mouth of a priest.
@NishaSebastian-r3o2 ай бұрын
ഈശോയെ മരണം വരെ ഈശോയോട് ചേർന്ന് വിശുദ്ധിയോടെ ജീവിക്കുവാനുള്ള കൃപ നൽകി അച്ഛനെ അനുഗ്രഹിക്കണമേ. ആമേൻ ഈശോ ❤
@elsyskaria56042 ай бұрын
അച്ഛന്റെ അനുഗ്രഹം ഞങ്ങളുടെ ഭവനത്തിലും, ഞങ്ങളുടെ മക്കളുടെ മേലും എപ്പോഴും ഉണ്ടായിരിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤
@mollymani8895Ай бұрын
അച്ചൻ
@rachelkurian39952 ай бұрын
Heart touching speech.God bless you as a priest & doctor.God will give strength and courage to serve people in both profession with prayers 🙏🙏
@alphonsathomas91982 ай бұрын
Ammen thanks 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു എല്ലാത്തിനും നന്ദി പറയുന്നു.
@SallyGeorge-y1q2 ай бұрын
This is the true calling of our Lord God. May God bless you abundantly. We need priests like you Acha.
@lissygeorge88642 ай бұрын
അച്ഛൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ
@lovelyrosammathomas25322 ай бұрын
എൻ്റെ ഈ ശാഎൻ്റെ നട്ടെല്ലു നടു വേദന മാറ്റി ആരുവാൻ ഡോക്ടായ അച്ചൻ പ്രാർത്ഥിക്കണമേ. ആമ്മേൻ
@mariammaphilip5639Ай бұрын
I cried.a lot.hearing your story. Be a good doctor and also a good priest.God bless you father.rember me also in your prayers.
@beenajose-i7i2 ай бұрын
പ്രിയപ്പെട്ട അച്ഛാ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേഷിക്കുന്നു 🙏കൂടെ ഉള്ളവർക്ക് വിശ്വാസം വർദ്ധിക്കാനായി 🙏
@mollymani8895Ай бұрын
അച്ചൻ
@kochurani37962 ай бұрын
ഈശോ നയിച്ച പാത എത്ര ക്യ പാ സമ്യദ്ധം ...🎉🎉
@salomykuriakose69122 ай бұрын
ഈശോ അച്ചനെ എത്രയധികം സ്നേഹിക്കുന്നു..ഈശോയെ നന്ദി
@lizyruben16322 ай бұрын
പുരോഹിതനും വൈദ്യനുമായ അങ്ങയെ നിയോഗം പൂർത്തിയാക്കുവാൻ, സഭക്കും സമൂഹത്തിനും നന്മയാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@divins75022 ай бұрын
എന്റെ മോനും M. B. B. S. കഴിഞ്ഞു... അച്ഛനാകാൻ പ്രാർത്ഥിക്കണെ....ആമ്മേൻ 🥰❤
@ThrivikramanNair-se3prАй бұрын
.
@varghesepj58402 ай бұрын
അച്ഛാ അച്ചന് ദൈവം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഭാഗ്യം തരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@bijujoseph3654Ай бұрын
❤❤ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. . ദൈവവിളി. . അതുപോലെ അച്ഛന്റെ നിശ്ചയദാർഢ്യം 💕. Your words are very inspirational for the faithful.
@dr.rosyabraham70662 ай бұрын
നന്ദി ഈശോയെ നന്ദി...👏നീ കൈ പിടിച്ചു നടത്തിയ ഈ മകനെ ഓർ ത്ത് ഒരായിരം നന്ദി🥰🥰🥰🥰🥰👏👏👏👏👏👏👏👏
@nirmalamercy41152 ай бұрын
ഞങ്ങളുടെ മനുമോന് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തി തരണേ എന്ന് മാതാവേ അങ്ങയുടെ പുത്രൻ തമ്പുരാനോട് അപേക്ഷിക്കേണമേ
@ArulshaliniShaliniАй бұрын
Father please pray for our family. കടഭാരത്തിൽ നിന്ന് നമ്മളെ രക്ക്ഷിക്കണമെ ഇശോയെ.ആമേൻ.
@ushajomy48602 ай бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന
@jainyjossy8192 ай бұрын
അച്ഛാ ഞങ്ങളുടെ മക്കൾ വിശുദ്ധിയിൽ വളരുവാൻ പ്രാർത്ഥിക്കണമേ❤
@devassypl69132 ай бұрын
സാധാരണ ജനങ്ങൾക്ക് ഒരു താങ്ങായി യേശുവിന്റെ മാർഗത്തിൽ ജീവിച്ചു സ്വർഗ രാജ്യത്തിനു അവകാശി ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@KunjammaP-mp1mzАй бұрын
U ❤
@shainyjobish51532 ай бұрын
കർത്താവിനെ വെല്ലുവിളിച്ച് കർത്താവിൻ്റെ സൊന്തമായി മാറി. വൈദീക ശൃശ്രൂഷയും ,ദൈവിക ശൃശ്രൂഷയും❤❤❤❤❤
@peaceofmaster98272 ай бұрын
എന്റെ മകനുവേണ്ടി ദൈവത്തോടു പ്രാർത്ഥിക്കണെ അച്ചാ
@sherlyshaji83242 ай бұрын
അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@minidavid78392 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി.
@susasebastian63412 ай бұрын
എന്റെ മോൾക്ക് നല്ല ജീവിതപങ്കളിയെ നൽകി അനുഗ്രഹിക്കേണമേ
@achayan582 ай бұрын
Praise the lord❤ 🎉🎉❤ Thank you Jesus for giving us a great soul
@jobinjobin8104Ай бұрын
Many times, I wiped my tears , while watching this vedio 🙏
@theresejoseph35012 ай бұрын
യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ നന്ദി
@jissyrose99792 ай бұрын
ഈശോയെ എന്റെ കുടുംബത്തിൽ നിന്നും ദൈവവിളി തരണേ 🙏🙏
@beenadavis9942Ай бұрын
ഈശോ അച്ഛനെ എന്നും അനുഗ്രഹിക്കട്ടെ
@rosammarosamma74432 ай бұрын
ഡോക്ടർ അച്ചാ എന്റെ എറിക്ക് മോൻ ഒരു അച്ചതാക്കാൻ വേണ്ടി പ്രാർത്ഥിക്കണം ദൈവ വിളിക്കാൻ പ്രാർത്ഥിക്കണം
@sunilajoseph28642 ай бұрын
Thank you for being a priest. May God make you a saint.
@leelajoy6025Ай бұрын
എൻ്റെ ഈശോയേ എടുത്തിരിക്കുന്ന ദൈവവിളി അത് മരണം വരെ നിറവേറ്റാൻ അവിടുന്ന് അച്ഛനോടൊപ്പം ആയിരിക്കേണമേ അമേൻ
@elizabethjoseph26762 ай бұрын
Thank God for the valuable gift of you. Yes you are a doctor of Christ.He has called you to be a healer of human hearts and body. Let God Bless you. 🙏🙏🙏💐💐
@jayapious62692 ай бұрын
ഈശോയെ അച്ചനെയും അച്ചന്റെ എല്ലാ നിയോഗത്തിലും ആരോഗ്യത്തിന്റെയും കുടുംബത്തിന്റെയും മേൽ അച്ചൻ കണ്ടു മുട്ടുന്നവരിൽ ദൈവ സ്‌നേഹം കൊണ്ട് നിറയട്ടെ ❤✝️🎉🕊️🕊️🔥🙏🏽🙏🏽
@elizabethkochuthottiyil69982 ай бұрын
A big salute to you dear Father. May God guide you all through your life❤🎉
@maryantony18732 ай бұрын
അച്ഛ,അങ്ങ് വിശ്വാസികളുടെ ഒരു വലിയ പ്രചോദനമാണ്.ദൈവം കൂടെ ഉണ്ടാവട്ടെ 🙏
@mollymani88952 ай бұрын
അച്ചൻ
@marypaul17422 ай бұрын
❤
@ceeliajose16782 ай бұрын
@@mollymani8895dedd
@nirmalageorge16982 ай бұрын
Acha plz pray for my family so many problems here plz
@jinucomcube1782 ай бұрын
@@mollymani8895 k
@AnnieJoseMuttath23 күн бұрын
അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ ഞാനും കരഞ്ഞുപോയി അച്ഛന്റെ ദൈവവിളിയെ കുറിച്ച് കേട്ടപ്പോൾ എന്റെ മകനെ ഒരു അച്ഛനാക്കണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അവൻ അതിനുള്ള വിളി ഉണ്ടായില്ല
@thresiammajacob16592 ай бұрын
Yours is real call of the Lord , thanks be to God . Praise the Lord Amen 🙏
@jessyantony85492 ай бұрын
Oru nalla idayan. Eso kooduthal kooduthal anugrahikkatte.🙏🙏🙏
@AnnieJoseMuttath23 күн бұрын
ഇപ്പോൾ ഒരു കുഞ്ഞു ഇല്ലാതെ വിഷമിക്കുന്ന എന്റെ മകനെ അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണേ
@alicejames22842 ай бұрын
Eeshoye ee vidheekante beliyodu cherthu ente yachanaalum seekarikename
@jollyvarghese22892 ай бұрын
എന്റെ മോനെ ജോലി കൊടുത്തു അനുഗ്രഹിക്കാൻ അച്ഛാ പ്രതീക്കേണമേ
@josephfarnandes13262 ай бұрын
അച്ചാ സ്തുതി എന്റെ മകനെയും ഒരു അച്ഛനക്കാൻ എനിക്ക് ആഗ്രഹം ആകേ ഒരാളെ ഉള്ള് അതു 38വയസ്സിൽ തന്നു അവന്റെ വഴികൾ നേരെയാക്കാൻ പ്രാർത്ഥിക്കുന്നും
@beenajoymanadan2 ай бұрын
Thankyou Father, Son and Holy spirit.Keep always your powerful priest empowered by the divine gifts
@mablethomas34552 ай бұрын
Such a blessed Testimony, Tears of Joy & emotions🙏🙏🙏🙏🙏🙏🙏🙏🙏🙏 God Bless you Acha & your family🙏🙏
@maryjohn39712 ай бұрын
Please pray for us dear Father.
@jacinthadas15392 ай бұрын
Great Father.. Keep going... 👍👍😊👏🌷
@ddyoutubechannel41632 ай бұрын
Heart touching speech. Keep going. May God do great things through you.
@jyothismaria5602 ай бұрын
God bless you Fr... 🌹🌹
@linetdavis17142 ай бұрын
അച്ചാ ഞാൻ പനി, ചുമ യായി hospital ൽ ആണ്. എൻ്റെ അടുത്ത റൂമിലെ ചേച്ചി ശ്വാസം വലിക്കാൻ പറ്റാതെ വല്ലാതെ വിഷമിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവർക്ക് ആശ്വാസം കിട്ടാൻവേണ്ടി പ്രാർത്ഥിക്കണേ
@daisymathew30882 ай бұрын
Thank you father for your divine talk
@vimalajmfincs84942 ай бұрын
Praise the Lord, God bless you.
@noyaldrojan2 ай бұрын
May the Lord bless you abundantly.
@simijoju13082 ай бұрын
God bless you father🙏
@linetdavis17142 ай бұрын
എൻ്റെ രണ്ട് ആൺമക്കളിൽ ഒരാൾ Mtech, മറ്റാൾBtech ഉം കഴിഞ്ഞവരാണ്. രണ്ട് പേരും നല്ലൊരു ജോലിയിൽ എത്തിച്ചേർന്നിട്ടില്ല. മൂത്ത മകന് വിവാഹാലോചന നടക്കുന്നുണ്ട് ഒന്നും ശരിയാകുന്നില്ല. മക്കൾക്ക് വേണ്ടിയും ചേട്ടനു വേണ്ടിയും പ്രാർത്ഥിക്കണം ട്ടോ.
@maryjohn99572 ай бұрын
God bless you Mon blessed parents ❤I thank Jesus our Lord for choosing you as a spiritual and physical healer ❤❤❤❤🙏
@abypallickal72162 ай бұрын
A great inspiration, may God bless you to be a blessing to many 🎉
@ranidas80792 ай бұрын
Father.. Please pray for us. God bless you father
@ranyjacob64302 ай бұрын
Acha, please pray for us
@anniejoseph85642 ай бұрын
Thank you jeasus thank you you father you are the wittness of God please pray for everybody
@anniegeorge55242 ай бұрын
Dear Fr Thank God and praise God Be sinsere and trusyful in yoir life
@susanpalathra7646Ай бұрын
Dr. Scaria Punna chalil നെ ഓർമ്മിയ്ക്കുന്നു ബഹു. അച്ചന് അഭിനന്ദനങ്ങൾ❤
@abrahamthomas41772 ай бұрын
Blessed Son of a Righteous Father..... Mr Jose Thayyil..... One of my close friend and a well wisher too.....
@tessymilton11072 ай бұрын
Pray for us
@Mahimajibi2 ай бұрын
Praise the lord🙏Great inspiration👏👏❤️🙏God bless you Acha 🙏
@tessythompson84592 ай бұрын
May God bless you to be a good Spiritual and Physical Healer in the hands of God, a good Shepherd too. Glory, Thanks and Praise to God.