നമുക്ക് ഹൃതിക് റോഷന്റെ പ്രണയം കാണിക്കാൻ പറ്റില്ല | Little Hearts| Shine |Mahima| Baburaj | Interview

  Рет қаралды 77,966

Movie World Media

Movie World Media

27 күн бұрын

Little Hearts Movie promotion Interview
#littlehearts #shinetomchacko #baburaj #mahimanambiar #sandrathomas #shanenigam #haidarali #haidaraliinterview #movieworldtalks #movieworldmedia
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 140
@hafizmuhammed9406
@hafizmuhammed9406 24 күн бұрын
മഹിമ കൊള്ളാം ഷൈനിനെ നല്ല രീതിയിൽ handle ചെയ്ത്❤️❤‍🔥
@SJ-vo4cc
@SJ-vo4cc 23 күн бұрын
Mahima Nambiar, What a matured person, Nice ആയിട്ട് ഷൈൻ നെ handle ചെയ്യുന്നുണ്ട്, ഷൈൻ ന്റെ കൂടെ interview ഇരിക്കുന്നവരെ അയാൾ ഒരുപാടു ബുദ്ധിമുട്ടിക്കുന്നുണ്ട്
@renju09
@renju09 24 күн бұрын
ഷൈൻ ചേട്ടനെ പ്രോത്സാഹനം മാക്സിമം നൽകി വട്ടനാക്കുക 😂😂
@Clarister655
@Clarister655 24 күн бұрын
All ready വട്ടൻ ആണ് മുഴു വട്ടൻ ആക്കുക
@hanseerph6699
@hanseerph6699 23 күн бұрын
😂
@popcornmedia-dq6bx
@popcornmedia-dq6bx 23 күн бұрын
Aayi😂
@inboxbuddy3011
@inboxbuddy3011 24 күн бұрын
Shine ഒരു ഫ്സിക്കോളജിസ്റ്റിനെ കാണണം 🥹🥹😂
@midhun603
@midhun603 22 күн бұрын
He is normal. He mocking the viewers 😂
@Beingwanderingsoul
@Beingwanderingsoul 23 күн бұрын
Shine is too much !!! I appreciate the patience of his co stars!!
@rageshnc
@rageshnc 23 күн бұрын
True. Channels are utilising his eccentricity. 😊
@Vrinda3-re2ho
@Vrinda3-re2ho 20 күн бұрын
മഹിമ one thing is ur interviews are suprb that means u have a gud personality 🥰
@Youtubil_comment_idan_vannavan
@Youtubil_comment_idan_vannavan 16 күн бұрын
Mahimanodulla respect koodunnu ❤❤❤❤❤❤❤❤❤ Wellll behaved girl
@SJ-vo4cc
@SJ-vo4cc 23 күн бұрын
ലെ മഹിമ be like : എന്ത് ചെയ്യാനാ അമ്മച്ചി കൂട്ടുകാരനിൽ ഒരുത്തനു ഭ്രാന്തായി പോയി എന്ന് കരുതി ഞങ്ങൾക്ക് ഉപേക്ഷിക്കാൻ പറ്റുമോ 😂😂😂
@PabloCapallo
@PabloCapallo 24 күн бұрын
Patience others commendable, Babu Raj, Mahima and Sandra 🤝🤝
@jkthegirl
@jkthegirl 23 күн бұрын
അവതാരകനോട് ഷൈനിനുള്ള ഇഷ്ടക്കേട് പുള്ളിയുടെ പെരുമാറ്റത്തിൽ വ്യക്തമാണ്.. ഇൻ്റർവ്യൂ പരമാവധി കൊളമാക്കിക്കൊടുക്കുന്നു..
@hanseerph6699
@hanseerph6699 23 күн бұрын
ഷൈന്റെ മൈക് വോയിസ്‌ കൊറച്ച് വെച്ചൂനൊരു ഡൌട്ട് 😁
@rijurijas9172
@rijurijas9172 24 күн бұрын
അങ്ങനെ ചെറു വട്ടനിൽ നിന്നും മുഴുവട്ടണെലേക്ക് ആശാൻ 🤣
@irshad6226
@irshad6226 24 күн бұрын
Shineniu oru shock kodakkanam
@abhirammk3045
@abhirammk3045 24 күн бұрын
Entammo sandra needs an Oscar for mental health 😮. Full kaanan thanne thonnunila.
@sheffylibu8687
@sheffylibu8687 23 күн бұрын
Mahima too..cool matramalla trying to cover their colleagues behaviour
@Aaryan_302
@Aaryan_302 23 күн бұрын
Little hearts nalla vijayam aavatte...🥰
@shelbi07
@shelbi07 24 күн бұрын
ഷൈൻ ടോം ചാക്കോക്ക് അസുഖം കൂടിയോ
@rawmediamalayalam
@rawmediamalayalam 23 күн бұрын
35:41 Mahima 👌🔥✅
@maloottyscorner6646
@maloottyscorner6646 23 күн бұрын
her words are true❤
@mhosnivahab1167
@mhosnivahab1167 22 күн бұрын
🙌 true....
@vineeth454
@vineeth454 24 күн бұрын
Shine enna nalla actor eppo nastapedind .eppo ithe pole ann egarude cinemayile acting enn thonnunnu
@mallugod5911
@mallugod5911 23 күн бұрын
Shine parayunath എന്താണ്.. ഇതിലും നല്ലത് ലാൽ പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നത്
@shaneedappu8998
@shaneedappu8998 24 күн бұрын
Super hit aavatte
@aromal.j2359
@aromal.j2359 18 күн бұрын
1:25 interview starts
@user-xj8pd3hv5l
@user-xj8pd3hv5l 23 күн бұрын
Babuchettaaaa policchuuu.sandra ❤❤❤❤❤❤❤.
@fahadguru
@fahadguru 23 күн бұрын
42:06 അതേ..അതേ...😅😅😅
@Abcccc________
@Abcccc________ 24 күн бұрын
Babuettan😍
@hexxor2695
@hexxor2695 22 күн бұрын
*ബാബുവേട്ടൻ😍 🔥Shine 😂🔥*
@JesnaFathima-kt4bh
@JesnaFathima-kt4bh 23 күн бұрын
Shaine❤❤❤
@user-xj8pd3hv5l
@user-xj8pd3hv5l 23 күн бұрын
Padam njan kanum. Shaine❤❤❤❤❤❤❤❤
@jose-qb6zm
@jose-qb6zm 24 күн бұрын
Shine innu Overa aanu. Ithu vellam aanu. Kanchavalla.
@tiyaanpsy4130
@tiyaanpsy4130 22 күн бұрын
Shine is a gem 💎
@fahadfahad-ts3cu
@fahadfahad-ts3cu 24 күн бұрын
💎💎💎
@entertainmentlimits8008
@entertainmentlimits8008 16 күн бұрын
After 10 minuted interview gone reality...
@abelthankachan1998
@abelthankachan1998 22 күн бұрын
Shine doing all these on purpose to get attention among a mass audience that he’ll get a lot of opportunities. Great actor in screen and in interviews
@user-um4ug8qw3y
@user-um4ug8qw3y 15 күн бұрын
Super😍😍😍
@User-hhssjqyw
@User-hhssjqyw 22 күн бұрын
Padathinte per kettit vijayikumenn thonunilla. Any how all the best
@jothishthomas2226
@jothishthomas2226 24 күн бұрын
സെറ്റിലിൽ അടിപൊളിയാണ് ഷെൻ ടോം❤️❤️❤️
@rageshnc
@rageshnc 23 күн бұрын
Koppanu
@aromal.j2359
@aromal.j2359 18 күн бұрын
18:30 Note the Point
@mrk4837
@mrk4837 24 күн бұрын
Bipolar disorder, also known as manic-depressive illness, is a mental health condition characterized by extreme mood swings that include emotional highs (mania or hypomania) and lows (depression). These mood swings can affect sleep, energy, behavior, and the ability to think clearly. During a manic phase, individuals may feel euphoric, full of energy, or unusually irritable. They might engage in impulsive or risky behaviors, such as spending sprees, unprotected sex, or reckless driving. Conversely, during a depressive phase, they may feel sad, hopeless, or indifferent, lose interest in most activities, experience changes in appetite or sleep patterns, and even have thoughts of suicide. The exact cause of bipolar disorder is not fully understood, but it is believed to involve a combination of genetics, environment, and altered brain structure and chemistry. Treatment typically includes a combination of medication and psychotherapy to manage symptoms and improve quality of life. SOMEONE PLEASE TAKE HIM TO TREATMENT 🙏🏻
@DrVisp
@DrVisp 24 күн бұрын
How can u judge a person as maniac just based on an interview
@Colorista496
@Colorista496 23 күн бұрын
I have bipolar disorder Type 1... Bipolar aanenn vech ithe pole chaadi kalikkuka onnulla.... I am very introvert.. my mania and depressive phases are very emotional*** purath aarkum manasilavilla.... Restlessness of shine makes me doubtful about ADHD but still we don't be judgemental
@NadNasu
@NadNasu 24 күн бұрын
37:00 fact💯💯
@shahanasshajahan6316
@shahanasshajahan6316 23 күн бұрын
Interview stars enu ariyapeduna Dhyan & Shine has gone to the level where people started hating them.
@fahadguru
@fahadguru 23 күн бұрын
41:13 അതിനൊക്കെ തടയിടാൻ അവര് ഗില്ലിയും ബില്ലയും ഒക്കെ റീ റിലീസ് ചെയ്യുന്നുണ്ട്.
@SJ-vo4cc
@SJ-vo4cc 23 күн бұрын
ഇയാൾക്ക് ശെരിക്കും മാനസിക രോഗമാണ്, നാളെ ഇയാൾ കൂടെ ഉള്ളവരെ ആക്രമിക്കുമോ എന്ന് പോലും പറയാൻ പറ്റില്ല, അമ്മ സഘടനാ പിരിവു എടുത്തു ഇയാളെ ഭ്രാന്ത്‌ ആശുപത്രിയിൽ ആക്കണം
@johndhinha8121
@johndhinha8121 22 күн бұрын
മഹിമ നല്ലത് എല്ലാം കേട്ട് നല്ല replay യും കൊടുക്കുന്നുണ്ട്. മഹിമ ഇനിയും കേറി പോവും. പിന്നെ പിടിച്ചാൽ കിട്ടില്ല 😌
@sreechettikulagara2066
@sreechettikulagara2066 23 күн бұрын
Sandra chechi acting serious aayi chiyunna kure kuttikal ippolum industry kku purath und avarkk oru chance koduth koode ivanje okke tookande kalam kazhinju
@user-xj8pd3hv5l
@user-xj8pd3hv5l 23 күн бұрын
Shaine❤❤❤❤ nalla karyam include koode. Irikkatuthu.
@theotherside5851
@theotherside5851 23 күн бұрын
I am truly sorry for Shine...Everyone is doing their best to support ....
@fahadguru
@fahadguru 23 күн бұрын
42:59 തെലുഗിൽ പോയി വെറുതെ ഒരു ഐ കാന്റിയായി നിക്കണ്ട. നല്ല റോൾ കിട്ടിയാൽ പോയാ മതി. 😊
@smithajeby6871
@smithajeby6871 24 күн бұрын
Shine tom chako was boozed 🍺
@user-ji4bn6gn5q
@user-ji4bn6gn5q 21 күн бұрын
Kanjavilum valuth aanu adiche
@gaminggaming1018
@gaminggaming1018 24 күн бұрын
ഉറക്കക്കുറവ് കാരണമായിരിക്കും ഇങ്ങനെ എല്ലാം ചെയ്യുന്നത് അടി ഉറക്കമില്ലായ്മ
@andrews13
@andrews13 23 күн бұрын
അതെന്താ വൈബ്രേറ്ററോ 3:45 😂😂
@abyanil1161
@abyanil1161 23 күн бұрын
Shine innu adicha sadhanam kudinnu thonunnnu😅😅
@india200
@india200 24 күн бұрын
Shine tom chacko😢🤔🙄🤒
@edfredson
@edfredson 24 күн бұрын
1/4😝
@wonted.
@wonted. 22 күн бұрын
Shine kond paranj cheypichathan reach kittan athrak artificial aytund
@zsecret295
@zsecret295 22 күн бұрын
Koomanmare yendhina ee paripadigalil vilikunnadh
@mallugod5911
@mallugod5911 23 күн бұрын
അടിച്ച് അടിച്ച് പല്ല് ചുണ്ട് എല്ലാം പോയി.. നാവ് വയങ്ങുന്നില്ല എന്തൊക്കെ കാണണം
@000afzal
@000afzal 24 күн бұрын
Shine tomine bigg bossileke veduuuu
@muhammedka7716
@muhammedka7716 24 күн бұрын
Sadrauda. Kolusuventa. Vekerthe. P0la shine chakko
@fahadguru
@fahadguru 23 күн бұрын
38:28 സിംപിൾ സിബിച്ചന്റെ അച്ഛൻ കോംപ്ലിക്കേറ്റഡ് ബേബിച്ചൻ 😅
@Vrinda3-re2ho
@Vrinda3-re2ho 20 күн бұрын
Shine എന്തോന്നാ പറയാൻ ശ്രെമിക്കുന്നെ 6.42 സാന്ദ്ര തോമസും മഹിമയും ഒക്കെ ഞെട്ടി 😂🤣🤣🤣🤣🤣
@sheffylibu8687
@sheffylibu8687 24 күн бұрын
Shine Chacko totally boozed 🥃 kashtam
@gaya3varma
@gaya3varma 24 күн бұрын
Baburaj also🧐
@ashikbasiljose5028
@ashikbasiljose5028 24 күн бұрын
Ith booze onnum alla mone, Saanam vere aanu
@sheffylibu8687
@sheffylibu8687 23 күн бұрын
@@ashikbasiljose5028 I was trying to be decent 🤪🤭👍🏻👍🏻
@hashimsalamhashi9206
@hashimsalamhashi9206 21 күн бұрын
shain nu nthooo manasika preshnam indennu thonnunnu kaanikkunnath ammathiri prahasanagal anu
@AjmalKhan-el2dk
@AjmalKhan-el2dk 22 күн бұрын
Shine vailentaanallo ittath koodipoyikaanum.
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 23 күн бұрын
Shine ചേട്ടന്റെ കസേരയിൽ മൂട്ട ഉണ്ടോ
@sanoopts6778
@sanoopts6778 22 күн бұрын
Shine sarikum kanjavu ano🥶
@nithinprasad864
@nithinprasad864 24 күн бұрын
Shine adich poooz 😂
@Shone_Sj
@Shone_Sj 14 күн бұрын
കുറുക്കൻ മൂവി കുറച്ച് ഭാഗം കൊച്ചി മെട്രോയിൽ ഷൂട്ട് ചെയ്തിരുന്നു ..അവിടെ അടിച്ച് പാമ്പ് ആയി ഫ്ലോറിൽ കിടന്ന് നിരങ്ങുന്ന ഷൈനിനെ ഞാൻ ഓർക്കുന്നു😂😂
@RFX-12
@RFX-12 21 күн бұрын
Pavam shine veshmam konda 😂
@EAGLE2020-sd3sr
@EAGLE2020-sd3sr 20 күн бұрын
padam pramotion ano padam polikkan ano e interview
@aryan.muthumol
@aryan.muthumol 23 күн бұрын
Ivlklnsprakalyni..ini e flm ptyth kalyni arrunnu..ini ivlk illa role okke klyni kka
@twentyzevenfourz46
@twentyzevenfourz46 24 күн бұрын
വട്ടൻ ഷൈൻ
@meera.gmeera2319
@meera.gmeera2319 20 күн бұрын
പാവം ഷൈൻ . അദ്ദേഹമെന്താ ഇങ്ങനെ??
@vijayanGp
@vijayanGp 20 күн бұрын
ചെറിയ വയകൾ വലിയ വർത്തമാനം.... പ്രണയം ആദ്യമായ് കണ്ടുപിച്ചവർ 😂🤣🤣 ഏതു പൊട്ടനും ചട്ടനും ഉള്ള സംഭവം അല്ലെ..... വല്യ ഒരു സംഭവം.....
@ramisns4136
@ramisns4136 24 күн бұрын
ചിലപ്പോൾ വട്ടൻ ചിലപ്പോൾ പൊട്ടൻ ചിലപ്പോൾ മുഴു ഭ്രാന്തൻ ഇയാൾ ഇതിൽ ഏതാണാവോ?? ഇനി അഭിനയിക്കുവാനോ 😆
@Adarshsuresh-yn4hl
@Adarshsuresh-yn4hl 24 күн бұрын
പക്ഷെ ഇയാൾ സിനിമ സെറ്റിൽ ഒന്നും ഇങ്ങനെ അല്ല
@orma6249
@orma6249 24 күн бұрын
Oru vanagal enthina evarude interview, ethu pattiku kelkkan anu
@gaminggaming1018
@gaminggaming1018 24 күн бұрын
ഈ ഷൈൻ എന്തിനാ ഇത്ര എക്സ്പോസ് ആവുന്നേ
@TechBOT-zm9jy
@TechBOT-zm9jy 24 күн бұрын
Shane weed mathram adicha mathi
@AnshuMI2021
@AnshuMI2021 18 күн бұрын
ഈ പോക്ക് പോയാൽ ഷൈൻ എന്ന നടൻ ഇല്ലാതെ ആവുമോ എന്ന് തോന്നും? ഇദ്ദേഹം ഇപ്പോഴും ലഹരി ഉപയോഗിക്കുന്നുണ്ടോ?
@Abcccc________
@Abcccc________ 24 күн бұрын
Shine is too annoying😢
@priyarosh4611
@priyarosh4611 22 күн бұрын
ഇത് എന്ത് ഇന്റർവ്യൂ ആണ്..
@NadNasu
@NadNasu 24 күн бұрын
Over aki chalammakunu
@ippuirfan8065
@ippuirfan8065 24 күн бұрын
Vellam alla. Kanjavalla. Id matta saadanamaa
@calicut9632
@calicut9632 22 күн бұрын
ഉണ്ണി മഹിമ ❤️❤️❤️❤️
@jefrydevoos9825
@jefrydevoos9825 24 күн бұрын
നല്ല ബോർ ആകുന്നുടല്ലോ
@arungopimohan
@arungopimohan 23 күн бұрын
parayunnathinu onnum oru bhandam illaalo
@raseenarasi1649
@raseenarasi1649 22 күн бұрын
ഷൈൻ എന്തിനാ ഇങ്ങനെ സ്വയം കോമാളിയായി മറ്റുള്ളോരെ വെറുപ്പിക്കുന്നെ.... സ്വന്തം വില കളയുന്നെതെന്തിനാ.. അവർ 3 പേരും ഒതുങ്ങി ഇരുന്നു സംസാരിക്കുന്നത് കണ്ടില്ലേ. അതെ പോലെ ഒന്നു അടങ്ങി ഇരുന്നൂടെ
@soorajp.s9849
@soorajp.s9849 22 күн бұрын
കള്ളു കുടിച്ചിരിക്കുമ്പോൾ(കള്ളു തന്നെ ആണോ എന്നറിയില്ല )ഇന്റർവ്യൂ കൊടുക്കാതിരിക്കാൻ ഷൈൻ ശ്രദ്ധിക്കണം നല്ല ഓവർ ആണ്.
@shayanshakkeer
@shayanshakkeer 24 күн бұрын
ഈ ഷെയ്ൻ എന്ത് തേങ്ങയാ പറയുന്നത് 🤔ഒന്നും മനസ്സിലാവുന്നില്ല
@maheritharish6356
@maheritharish6356 24 күн бұрын
MDM effect
@shibu5477
@shibu5477 21 күн бұрын
Athentha vibration ? Vibratoro 🤣🤣
@rasheedabusahad3497
@rasheedabusahad3497 20 күн бұрын
shain alpam over anallo😮
@VV3roro
@VV3roro 22 күн бұрын
അടിച്ഛ് തിരിഞ്ഞ് ഇരിക്കലോ
@rg5043
@rg5043 24 күн бұрын
ആ പ്രാന്തനെ പിടിച്ചു ആരേലും ചങ്ങലക്ക് ഇട്
@aryan.muthumol
@aryan.muthumol 24 күн бұрын
E methn sndo vallyaalanna vchrm..ivne ariv illa chumma vvalip
@aryan.muthumol
@aryan.muthumol 23 күн бұрын
Mahima vallya jadaanloo araivl..endo nayanthra anennafavm..epol thatypokunnryilla mole gama kurak glmr ane so njn ellm thinju enna favm ane ivlk.puram meni kond karymilla..ingne talk anelnoetenn fld out akm..mettoo vaeumonodvil
@maheritharish6356
@maheritharish6356 24 күн бұрын
Ivanu vattano
@giribalachandran
@giribalachandran 24 күн бұрын
Very annoying and boring interview. Can’t watch beyond 5 minutes. Alambu
@hayatakiya2018
@hayatakiya2018 20 күн бұрын
Very bad ....shine And baburaj
@nextgenauto7301
@nextgenauto7301 23 күн бұрын
He said it, kerala is the most illiterate state in India. 😂😅
@sujithknair009
@sujithknair009 22 күн бұрын
Ivane swayam bodhathil aanel mathrame Interview nu kondu varavu...
@ssr5842
@ssr5842 19 күн бұрын
Shane Nigam ellenkil, interview kanan oru rasavum ella. Shine Tom Chacko enthu koprayangal anu kanikkunnathu? Get him locked or don’t call him for the interview.
@jamessawyer8961
@jamessawyer8961 20 күн бұрын
ഹൈഡ്രോളിയുടെ ഇന്റർവ്യൂ ഷൈൻ കുറച്ചു അലമ്പ് കൂടും 😂😂
When someone reclines their seat ✈️
00:21
Adam W
Рет қаралды 24 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 13 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 24 МЛН