വർഷങ്ങൾക്ക് ശേഷം, മൂവിയുടെ പ്രൊഡ്യൂസർ ധ്യാനിന് ലാഭത്തിന്റെ ഒരു share കൊടുക്കണം, പുള്ളീടെ ഇന്റർവ്യൂ കൊണ്ട് മാത്രമാണ് ആ സിനിമ ഹിറ്റായത് 🤗🤗
@peaceandtruth3714 ай бұрын
തക തൂമി തെയ്. .. ണക്ക ണക്ക
@ബോംബ്സുരു.comwwrr4 ай бұрын
ഒരിക്കലും അല്ല നിവിൻ ഉള്ളത് കൊണ്ട് മാത്രം ആണ് പടം hit ആയതു നിവിന്,basil ഇവർ ഒന്നും ഇല്ലങ്കിൽ വെറും avg മാത്രം ആയേനെ
@pradeepgs13424 ай бұрын
ഇതുപോലൊരു ബോറിങ് പടം വിനീത് എങ്ങനെ ഡയറക്റ്റ് ചെയ്തൂന്നാണ് എന്റെ ചിന്ത
@abinpcheriyan66174 ай бұрын
തേങ്ങ വായിൽ വരുന്ന കോതയ്ക്ക് പാട്ട് എന്ന രീതി എന്തേലും വിളിച്ചുപറഞ്ഞു താൻ പറയുന്നത് എന്താണെന്ന് ഉറപ്പില്ലാത്ത ഒരുത്തൻ എന്നിട്ട് വീട്ടിൽ പോയിരുന്നു ഇൻറർവ്യൂ കണ്ടു അതിലെ അബദ്ധങ്ങൾ അടുത്ത ഇൻറർവ്യൂവിൽ ന്യായീകരിക്കുന്ന ഒരു കഴിവും ഇല്ലാത്ത ഒരു പൊട്ടൻ എന്തേലും ചിലക്കുന്നത് കേട്ടാൽ വെളിവുള്ള ഒരുവനും സിനിമയ്ക്ക് പോകില്ല
@bipinbabychan79394 ай бұрын
തൊടുപുഴക്കാരൻ ❤ ഇയാളെ യാതൊരു താല്പര്യോം ഇല്ല
@rahulambadi46994 ай бұрын
തൊടുപുഴ സ്നേഹം കൊണ്ട് കൊച്ചിക്ക് ഓടിച്ചു വിട്ടു.. ഹൈdro
@rajeevjacob5324 ай бұрын
വിഷ കോൽ പാപ്പി
@eldhosemvarghese29184 ай бұрын
ഈ അവതാരകൻ എന്തൊരു ആരോചകമാണ് 😞😞
@fashiontrendzshemeer3984 ай бұрын
എന്തിനാടോ കാണുന്നത്
@rajeevjacob5324 ай бұрын
വിഷകോൽ പാപ്പി 😂😂😂
@aswin58364 ай бұрын
തൊടുപുഴക്കാരുടെ പേര് കളയാൻ ഉണ്ടായ ഒരു മാപ്ര :ഹൈദരലി
@LateNightVideozz4 ай бұрын
Hydroli കൊച്ചിക്ക് poye പിന്നെയാ തൊടുപുഴ തന്നെ മെച്ചപ്പെട്ടത് എന്ന് തോന്നുന്നു
@rajeevjacob5324 ай бұрын
വിഷകോൽ പാപ്പി പണ്ട് തൊട്ടേ ഉടായിപ്പ് ആണല്ലോ
@sujatomly60034 ай бұрын
വർഷങ്ങൾക്ക് ശേഷം മൂവി ഞാനും കണ്ടത് ഇപ്പഴാണ് കണ്ടപ്പോൾ എനിക്കും വല്ലൃ ഇഷ്ടമായില്ല... Dyan, Vineeth നോടും ഉള്ള ഇഷ്ടം കൊണ്ട് അത് മുഴുവനും കണ്ടു ...... പക്ഷേ ഞാൻ ഒരു സർജറി കഴിഞ്ഞ് വേദന എടുത്ത് depression adichu പണ്ടാരം അടങ്ങി കിടന്നപ്പോളാണ് അതിൻെറ interview ഇറങ്ങുന്നത്.... അന്ന് ആ വിഷമങ്ങൾ ഒക്കെ മറന്നു ചിരിച്ചത് ധ്യാൻ ഒരാള് കാരണം ആണ് ....❤ Dhyan , Vineeth എന്നും ഇഷ്ടം ...❤ ധ്യാനിനെ എവിടെ കണ്ടാലും ഞാൻ കാണും, കേൾക്കും
@vishaljose1334 ай бұрын
as a thodupuzha karen hyderolii paravaanam .....
@angeljohn47634 ай бұрын
ധ്യാൻ ശ്രീനിവാസൻ ബിജു മേനോൻ combo വരണം.... justification ഇല്ലാത്ത വില്ലൻ ആയി വന്നാൽ അടിപോളി ആയിരിക്കും
@statushub23954 ай бұрын
Varshanghalkk shesham movie enik ishtappettu... Movie yil cheriya lag issue und but it is a nice movie❤❤❤
@972559814 ай бұрын
ധ്യാൻ ശ്രീനിവാസൻ 👌👌👌
@bineeshmohan50534 ай бұрын
First ചോത്യം തന്നെ vere level ayakondu Interview full kandu👍👍👍
@sandiacaine43234 ай бұрын
ചോത്യം ❌ ചോദ്യം ✅ ആയകൊണ്ട് ❌ ആയതുകൊണ്ട് ✅
@Vidyaindia20244 ай бұрын
ഇയാളെ പോലെ ഞാൻ ഭയങ്കര സംഭവം ആണ് എന്ന് വിചാരം ഉള്ള വേറെ ഏതെങ്കിലും anchor ഉണ്ടോ????? 😜
@jayakrishnanjayakumar61313 ай бұрын
Maathara bhoomi kaanoo
@irshadmarjan18224 ай бұрын
ഇനി വിനീത് ശ്രീനിവാസൻ ഒരു പടം ചെയ്താൽ .. ഒന്നും പറയാൻ പറ്റില്ല.... ജനങ്ങൾ ഇനി ഒന്ന് സൂക്ഷിക്കും 😊😅😅
@dubaikazhchagal4 ай бұрын
Joy mathew❤❤
@vineeshviswambharan41944 ай бұрын
ധ്യാൻ നിങ്ങൾ പൊളി ആണ് ❤❤❤
@_j_i_s_h_n_u_2224 ай бұрын
Dhyan chettan❤️
@NadeenaGeorge4 ай бұрын
Ottum ishttsmalla hyderaiye
@Vacationer_bee4 ай бұрын
Thodupuzha ❤
@NitheeshTM4 ай бұрын
24:36
@thomasvarghese83414 ай бұрын
Thank you
@Piratesof56774 ай бұрын
Thank you
@Txw9364 ай бұрын
Thnx
@SivaPrasad-uc7oc4 ай бұрын
Thank you❤️
@prathibhakp1994 ай бұрын
Anchor nu തൊടുപുഴ കാർ കമന്റ് എടു എന്ന് പറഞ്ഞതേ ഓർമ ഉള്ളെ 😇 അടുത്ത ഇന്റർവ്യൂ കാണണം anchor
@Yad_hu104 ай бұрын
From thodupuzha iyaaal thodupuzhakk varadhirikkteeee
@renjeet14474 ай бұрын
Joy sir, Dyan🥰🥰❤
@astelpaul6674 ай бұрын
Vineeth ettante padam enn parayumbo..."athil enthengilum undakathe irikilla" ennulla oru vishwasam break chaithu...varshangalk shesham was a huge disappointment for me.Athrem veruth irunn kanda oru padam vere illa...Hridayam team inte koode chumma onnude koodan vendi thatti kooti undakkiya oru padam ayite thoneellu...Athin oru get-together vecha mathi ayirunnu...he really spoiled his name by this movie
@Zaby_kings4 ай бұрын
Hyderali♥️♥️♥️….njamale changaaanu♥️♥️♥️
@ebysSpace4 ай бұрын
തൊടുപുഴക്കാർ like അടി ❤
@ashikbasiljose50284 ай бұрын
As a thodupuzhakaaran, hydroly njangalkku athra priyappettavanalla😊
വിനീതു നെപ്പോകിഡ് പാസം ഒഴുവാക്കേണ്ട ടൈം ആയി.. പ്രണവിന് പറ്റാത്ത റോൾ എടുത്തു കൊടുത്തതാണ് ഇത്രയും നെഗറ്റീവ് വരാൻ കാരണം.. ധ്യാൻ കിട്ടിയ റോൾനോട് ജസ്റ്റിസ് cheythu👌
@centurion49564 ай бұрын
njn oru thodupuzhakaran, ee vettavaliyane enik ishtammalla
@3unknown_boy84 ай бұрын
😂
@nithinprasad8644 ай бұрын
Dhyan aliyan pulliye oooki pwolich 😂
@rajeevjacob5324 ай бұрын
വിഷ കോൽ പാപ്പി
@kaseeTHEdreamer-214 ай бұрын
വിനീത് ഇഷ്ട്ടം.. ❤️❤️
@Robin_raj_r4 ай бұрын
Turbo ❤❤❤❤❤
@Anil-22554 ай бұрын
Dhyan❤
@vinodvijayan16074 ай бұрын
Varshanagalku shesham topic after 25:00😝
@itsmeann45814 ай бұрын
Thankyou
@_aswin104 ай бұрын
Jai Ganesh deserves more appreciation 100%
@ZEROESPORTSss4 ай бұрын
😂
@messithegoat11614 ай бұрын
Kop
@Ragamanjari4 ай бұрын
Hudroli Thodupuzhakku oru apamaanam 😖
@dkdilipkumar19834 ай бұрын
കമെന്റുകളുടെ screenshot ധ്യാൻ എടുത്തു ഹൈദരാലിക്ക് അയച്ചു കൊടുത്ത് മടുത്തിട്ടുണ്ടാകും
@rajeshrk30434 ай бұрын
Dhyan sreenivasanood korachokke ishtam indaarnnu ath ang poi kitti.... Varshangalkku sheshavum aveshavum clash vannappol varshangalku shesham vijayikkum enn dhyan paranjirunnu... Ippo parayunnu ath oru average padam thanne enn 😂😂😂😂 ini vineeth sreenivasante oru padathinum theatril pokunnilla💯🙏
@ZEROESPORTSss4 ай бұрын
Chettan SOOOPERAAA 🙏🏻🤺🕺🏽
@Sajjithemighty-p1y4 ай бұрын
😂😂😂😂 ... അതിപ്പോ എല്ലാരും അവരുടെ പടത്തെ .. അങ്ങനല്ലേ പറയൂ 😂😂
@AnuPriya-lo7mb4 ай бұрын
പിന്നെ പ്രൊമോഷൻ വരുമ്പോൾ ഫിലിം കൊള്ളില്ലെന്നു പറയണോ 😂😂..
@Davidbeckam81134 ай бұрын
Hydroli
@joppenzworld49564 ай бұрын
. ഒട്ടും താല്പര്യം ഇല്ലാത്ത ഒരു anchor 👎👎👎👎
@rahul57d504 ай бұрын
ധ്യാൻ പൊളി....hyder ന്റെ അണ്ണാക്കിൽ😂😅
@jebinlalvs29274 ай бұрын
ഇദ്ദേഹം തൊടുപുഴ ആണോ.... വേണ്ടായിരുന്നു.
@rajeevjacob5324 ай бұрын
വിഷ കോൽ പാപ്പി വണ്ണപുറത്ത് കാസറ്റ് കട ആയിരുന്നു അന്ന് തൊട്ടേ ഉടായിപ്പാണ്
@scariathomas38154 ай бұрын
Super❤❤❤❤❤❤❤
@Pkourmmabd4 ай бұрын
ഒരു നെപോ ബേബി ആയതു കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന വ്യക്തി. ഓരോ മാസവും ഓരോ ബോംബ് ഇറക്കും. ഒരു കഴിവും ഇല്ല അഭിനയത്തിൽ. ആളൊരു രസിക്കാനാണ് ജീവിതത്തിൽ അത്ര തന്നെ.
@littlemagician85884 ай бұрын
വേറെയും നെപ്പോ കിട്സുണ്ടല്ലോ അവരുടെ പടമൊന്നും ഓരോ മാസവും വരുന്നില്ലല്ലോ അതെന്തേ 🙄
@@littlemagician8588 ഓഹോ അപ്പൊ എല്ലാ മാസവും ബോംബുകൾ ഇറക്കുന്നത് ഇത്രയും മഹത്തായ കാര്യം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ ഫഹദും പ്രിത്വിക്കും ഒക്കെ എന്ത് അറിയാം സിനിമയെ കുറിച്ച്? ഈ പൊട്ടനെ കണ്ടു പഠിക്കട്ടെ.
@Pkourmmabd4 ай бұрын
@@RikasPuliyakuth ഈ popularity എന്തെ തിയേറ്ററിൽ കാണാത്തതു. ഇയാൾ കുറെ പൊട്ടത്തരം പറയും അത് കൊണ്ട് ഇയാളുടെ interview കാണുന്നു എല്ലാവരും. അല്ലാതെ ഇയാളുടെ സിനിമ ഒക്കെ ആര് കാണാൻ.
oru interview akumbo eallavareyum ulpeduthanam avarku parayanullathum kelkanam ethu appaniye maatram matti nirthiya pole thonni
@bluffer1434 ай бұрын
Hyderl ali thoduppizhakkarod chothich vaangichu.... 😂😂😂
@aneeinaec4 ай бұрын
കഞ്ചാവ് മാത്യു ഐശ്വര്യ ക്കേട് ആണ്
@abhijithsaji38414 ай бұрын
Thallist
@AAA-gg5qh4 ай бұрын
ബോംബ് വീണ്ടും
@shibuabykurian4 ай бұрын
Mr.Anchor, oru public challenge okke veno? Veruthe irunnu thottal pore?😂 Thangalkku viewers ine attract cheyunna reethiyil chodyangalum chodhikkanam, ellavarum istappedukayum cheyyanam ennu vaashi pidichaal nadakkuvo? Pinne ellavarum istapedunnu ennulla aa confidence mosham parayunnilla😅. Ini nannavanam ennu thonnuvanengil, pala interview ilum kuthithirippu chodyangal ozhivakkiyittu, janathinu sharikkum upakaarappedunna chodyangal prepare cheyu... angeneyum views koottam ennu aarum paranju thannilla ennu venda...all the best!!!
@L.M1434 ай бұрын
Varshangalkku shesham is a bad movie. Watched in cinemas. There was no good in it. Vineeth thought he would make " nyapakam" song a huge hit. He was too confident with his usual recipes for feel good. Wrong. Try something new vineeth.
@jenharjennu22584 ай бұрын
അയ്യപ്പനും കോശിയും ഒരു പോലെ തിയേറ്റർ ലും ott യിലും work ആയ സിനിമയാണ്