സവിതക്കുട്ടിയേ ഞാൻ വന്നു കേട്ടോ പൊന്നുണ്ണി യുടെ അടുത്ത് മൂന്നു ദിവസം തൊഴുതു പോന്നു കുചേലദിനത്തിൻെറ തലേന്ന് വന്നു കേട്ടോ ❤ നന്നായി തൊഴുതൂ എനിക്കും ഒരു ലോക്കേറ്റ് വാങ്ങണം വിഷ്ണു കൊടുത്ത സമ്മാനം സൂപ്പർ ആയല്ലോ കണ്ണാ സവിതക്കു നന്ദി😘💕 പ്രാർത്ഥന🙏
@bindhudharmaraj355919 сағат бұрын
Negative comments ignore ചെയ്യൂ,. ഞങ്ങൾക്ക് നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤❤❤, മസാല ദോശ എത്ര വേണമെങ്കിൽ വാങ്ങി തരാം, നിങ്ങൾക്ക് എന്തു തന്നാലും മതിയാവില്ല, ഒന്നും തരാൻ കഴിയുന്നില്ല, നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്, 🙏🙏ഗുരുവായൂരപ്പൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️🥰🥰🥰
@Neelima-n4d18 сағат бұрын
സവിതയുടെ videos കൂടെയാണ് നാമജപത്ത പറ്റി കൂടുതൽ അറിയുന്നത്. 3 months കൂടുതലായി മുടങ്ങാതെ നാമം ചൊല്ലുന്നുണ്ട് അതിൻ്റെ ശക്തിയും ഒരോ നിമിഷവും ഞാൻ അറിയുന്നുണ്ട്. ഒരുപാട് വിഷമങ്ങൾക്ക് നടുവിലായിരുന്നു നാമജപത്തിലൂടെ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായി. നന്ദി സവിത
@moli07898 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 എന്റെ സവിത ക്കുട്ടി 🥰🥰🥰🥰
@ayushvishnu922219 сағат бұрын
ഞാൻ ശ്രീകല ഇങ്ങനെ ഒരു ചാനൽ ഉള്ളതുകൊണ്ടാണ് കൂടുതൽ ഗുരുവായൂരപ്പനെ കുറിച്ച് അറിയാനും വിശേഷങ്ങൾ ഗുരുവായൂരമ്പലത്തിന്റെ വിശേഷങ്ങൾ അറിയാനും സാധിച്ചത് അതിന് ഒരുപാട് ഒരുപാട് വിഷ്ണുവിനും സവിതയ്ക്കും നന്ദി പറയുന്നു
@rekhaprabhakaran197119 сағат бұрын
സവിത എന്നെ സംബന്ധിച്ചിടത്തോളം ഈ ചാനൽ വഴിയാണ് ഗുരുവായൂരപ്പനെ ഇത്ര അടുപ്പമായത്. ഇപ്പോ അവിടുന്നു പോരുമ്പോൾ സങ്കടമാണ്
🙏 On negative comments: ബഹുജനം പലവിധം. Keep going dear സരിത മോളേ, വിഷ്ണു മോനേ 🌹🌹🙏
@yamunact445019 сағат бұрын
എന്റെ. സഹോദരനുവേണ്ടി. പ്രാത്ഥിക്കണേ. എല്ലാവരും. കാൻസർ. ആണ്. 🙏🙏🙏
@mydhilimaju480717 сағат бұрын
അതെ വിശദമായി പറയുന്നതാണ് മോളെ നല്ലത്.
@hemalathapadmakumar39915 сағат бұрын
🙏🙏🙏
@AnjaliSyamRaj5 минут бұрын
Yente kanna innu oru alphutham undagane santhosham aayirikane katholane 🙏🙏🙏
@madhaviav49489 сағат бұрын
Happy birthday Savitha hare Krishna ❤
@Sreekuttan-f5m2p8 сағат бұрын
🙏🏿🙏🏿🙏🏿
@jeeshamohan760918 сағат бұрын
നമസ്കാരം സവിത 🙏കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏മസാല ദോശ കമന്റ് ഞാനും വായിച്ചിരുന്നു, അവർക്ക് നിങ്ങളെ അറിയില്ല അതാ, നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ടന്നെ നമ്മുക്ക് നല്ല ഉഷാർ ആയി മുന്നോട്ട് പോകാം (കുഞ്ഞന്റെ സ്ഥിരം വാക്ക് ആണ് ട്ടോ )❤️🥰
@sumapai791717 сағат бұрын
Belated Happy Birthday Savitha. God bless you……🎉
@SandhyaSarath1918 сағат бұрын
പിറന്നാൾ ആശംസകൾ ❤️🥰🥰🥰🥰🙏🏻🙏🏻🙏🏻
@NaliniK-n6k15 сағат бұрын
പൂർവ്വാ അധികം ഭംഗിയായി മുന്നോട്ട് പോവുക ഭഗവാൻ ഉണ്ട് കൂടെ കൃഷ്ണഗുരുവായൂരപ്പ ശരണം❤❤❤❤🙏🙏🙏
@rajalakshmip980815 сағат бұрын
സവിത ഒത്തിരി ഇഷ്ടം ആണ് കുട്ടിയെ ഗുരുവായൂരപ്പനെ ഇത്രയും ഭംഗിയായി എല്ലാവർക്കും മനസ്സിൽ ആക്കി തന്നതിന് സവിതക്കും വിഷ്‌ണുവിനും ഒരുപാടു നന്ദി 🙏🏽🙏🏽🙏🏽
@binduvikraman695617 сағат бұрын
Happy birthday Savitha❤
@nandananraman10219 сағат бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഇത് ഭഗവാന്റെ അനുഗ്രഹമുള്ള ഗ്രൂപ്പാണ് 🙏 ഇതിൽ ഒരങ്ങമാകാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്🙏
@PremaMani-ll5qr19 сағат бұрын
നിങ്ങൾ ക്ക് 100 മസാല വാങ്ങി തന്നാലും സന്തോഷമാണ് അത്ര ക്ക് ഉഷാർ ആണ് പരിപാടി ❤ഭഗവാൻ വന്ന് പറയുംപോലെ തോന്നും കൃഷ്ണ കാക്കട്ടെ
നമസ്കാരം സവിത 🙏ഈ ചാനൽ കാണുന്നത് കൊണ്ടാണ് ഭഗവാന്റെ എല്ലാവിശേഷങ്ങളും അലങ്കാരങ്ങളു o അറിയുന്നത് ഗുരുവായൂരപ്പാ നന്ദി 🙏🙏🙏🙏🙏
@vidshorts276012 сағат бұрын
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Vijayalakshmi-123418 сағат бұрын
ജന്മദിന ആശംസകൾ സവിത❤️
@prabhanair183415 сағат бұрын
Happy Belated Birthday Savitha.God bless you Savitha
@siniambady547916 сағат бұрын
സവിതയുടെ വീഡിയോകളിലൂടെയും വിഷ്ണുവിന്റെ ലൈവിലൂടെയുമാണ് ഗുരുവായൂരപ്പൻറെയും ഗുരുവായൂർ അമ്പലത്തിലെയും ഒരുപാട് വിശേഷങ്ങൾ അറിയാൻ സാധിക്കുന്നത്. ഈ ഗ്രൂപ്പിൽ ഒരു അംഗമാകാൻ സാധിച്ചതിന് ഗുരുവായൂരപ്പനോട് ഒരായിരം നന്ദി പറയുന്നു. സത്സംഗം ഇതുപോലെ തന്നെ തുടരാൻ സാധിക്കട്ടെ
@pushpaak614916 сағат бұрын
ഹരേ കൃഷ്ണ 🙏❤️🙏സവിത നമസ്കാരം ഈ ചാനൽ കണ്ടതിനു ശേഷമാണു കുറെ അറിവുകൾ എനിക്ക് കിട്ടിയത് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ❤️❤️❤️
@ajinacp86179 сағат бұрын
Pirannal aasamsakal savitha❤❤ Savithakkum family kum sarva eyswyaryangalum undavatte Hare rama hare rama Rama rama hare hare Hare krishna hare krishna Krishna Krishna hare hare
@vinukm191618 сағат бұрын
പിറന്നാൾ ആശംസകൾ സവിക്കുട്ടി
@subhasashi705113 сағат бұрын
Hare Krishna Guruvayurappa Sharanam 🙏🙏🙏
@rajinakp87128 сағат бұрын
❤❤❤❤❤🙏🙏🙏🙏🙏
@rajiashokan657320 сағат бұрын
Harekrishna 🙏🙏🙏🙏
@rajalakshmiravindran383111 сағат бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ കനിയണേ ഭഗവാനെ ഹരേ🙏🙏🙏🙏
@vijayalakshmichandrasekhar379815 сағат бұрын
🙏🙏🙏Ohmnamonarayanaya ശ്രീകൃഷ്ണ padaravindaarpananamasthu🙏🙏🙏
സവിത,വിഷ്ണു,നിങ്ങൾ,രണ്ടുപേരുടെയും വാക്കുകളിലൂടെ ഗുരുവായൂരപ്പനെ ഇടക്കിടെ വന്നു കാണുന്നു...എപ്പോഴും നാമം ജപിച്ചുകൊണ്ടേ ഇരിക്കാൻ സാതിക്കുന്നു..നമസ്ക്കരിക്കുന്നു..ഈ വയസ്സുകാലത്തു ഭഗ വാണിലേക്ക് കൂടുതൽ അടുപ്പിച്ച. എന്റെ കുട്ടികലെഭഗവാൻ. അനുഗ്രഹിച്ചുകൊണ്ടെയിരിക്കുന്നു....ഈ ഒരു ചാനല്കാണുവാനുല്ലഭാഗ്യം ഭഗവാൻ എനിക്കു തന്നല്ലോ...എന്റെ ഉണ്ണീ..കണ്ണാ....🙏🙏🙏🙏🙏🙏🙏🙏👍
ഗുരുവായൂരപ്പനെ തോഴുമ്പോൾ തോഴുതു പോവുക എന്നെല്ലാതെ വിഷ്ണു പറയ്യുന്ന അലങ്കാരങ്ങളൊന്നു ശ്രദ്ധയിൽ പെട്ടിരുന്നീല്ല ഇനി വരുമ്പോൾ വേണം എല്ലാം കണ്ട് കണ്ണനെ തോഴാൻ ഇങ്ങനെ എല്ലാ കാര്യങ്ങളും മനസിലാക്കിതന്ന വിഷ്ണുവിനും സംഭവിക്കും ഒരായിരം നന്ദി അറിയിക്കുന്നു
@reenasudhi238916 сағат бұрын
പ്രാർത്ഥിക്കാം യമുന❤❤❤❤
@anandkv97916 сағат бұрын
നമ്മുടെ പൊന്നു ഗുരുവായൂരപ്പനെ കൂടുതൽ അറിയാൻ സാധിച്ചത് വിഷ്ണു സവിതയിലൂടെ ആണ്. നന്ദി ഭഗവാനേ 🙏🙏🙏 സവിതക്കും വിഷ്ണുവിനും എല്ലാ നന്മകളും ഉണ്ടാവട്ടെ🙏🙏🙏❤️🥰
@AradhyaSudheesh-pp3yu16 сағат бұрын
സവിത മോൾക് എല്ലാവിധ ആയുരാരോഗ്യവും ഭഗവാൻ തരട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏
@sindhuuthaman257016 сағат бұрын
Hare Krishna 🙏Belayted happy birthday Savita. 🎂❤. Ellavidha nanmakalum aayuraogya soukyam undakate. God bless you.
സവിത കുറച്ച് ദിവസങ്ങളായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് നിങ്ങളിലൂടെയാണ് ഭഗവാന് കുറിച്ച കൂടുതൽ അടുത്ത് അറിയാൻ സാധിച്ചത് സവിതയും വിഷ്ണുവും സംസാരിക്കുമ്പോൾ സാക്ഷാൽ ഭഗവാൻ്റെ വാക്കുകൾ ആയിട്ടാണ് ഫീൽ ചെയ്യുന്നത് വളരെ നന്ദി നിങ്ങൾക്ക് എന്നും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ കൃഷ്ണാ ഗുരുവായുരപ്പാ🌿🌿🌿🙏🙏🙏❤️❤️❤️
@JayaGopakumar-u5z14 сағат бұрын
Belated happy birthday savithakutty Many many happy returns of the day
@geethagopi560614 сағат бұрын
🙏 Wishing you a belated Happy Birthday dear സരിത മോളേ. Always blessed be 🎉🌹🌹🙏
@Santhi-q3v20 сағат бұрын
Guruvayurappa anugrahikane🙏🙏🙏🙏🙏
@JayaRajeev-lj3vu15 сағат бұрын
Harekrishna guruvaura ppa saranam 🙏 narayana ❤
@valsalachandran859917 сағат бұрын
ഗുരുവായൂരപ്പാ... ശരണം🙏🙏🙏
@GeethaGeetha-z7h17 сағат бұрын
ഹരേ കൃഷ്ണ 🙏
@sinduramachandran356414 сағат бұрын
സത്യമാണ് സവിതാ...നിങ് രണ്ടു പേരിലൂടെ ഗുരുവായൂരപ്പനിലേക്ക് ഒന്നുകൂടി അടുത്തു.നാരായണ നാരായണ നാരായണ ♥️♥️♥️🙏🙏🙏
@lathanair359018 сағат бұрын
Belated Happy birthdaymolu ❤
@Savithashaji-q2y10 сағат бұрын
Vaikiya happy birthday chechi chechi vazhiyanu guruvayoorambalathile oro vivarium ariyunnath