നമുക്ക് റോസാച്ചെടി വെച്ചാലോ....| Rose| ഗാർഡനിങ് | LeoLaika

  Рет қаралды 112,326

LeoLaika & Us

LeoLaika & Us

11 ай бұрын

#family #familyvlog #home #gardening

Пікірлер: 220
@ghoshrav
@ghoshrav 11 ай бұрын
ലയ്കക്ക് ചിക്കൺ ധാരാളം കൊടുക്കണം.അതികഠിനമായി അവൾ അധ്യാനിക്കുന്നുണ്ട്.
@LikhithaAnil-tj2po
@LikhithaAnil-tj2po 11 ай бұрын
ആരുമില്ലെന്ന് തോന്നുമ്പോൾ ഇവരെ പോലെയുള്ള മുത്തുമണികളെ വാങ്ങി വളർത്തിയാൽ മതി ഇവർ നമ്മളെ ഒരിക്കലും ഒറ്റപ്പെടുത്തില്ല😊 ലിയോ ലെയ്ക്ക ❤❤
@PraseethavimalVimal-ig7rg
@PraseethavimalVimal-ig7rg 11 ай бұрын
സത്യം 🌹🌹🌹🌹🌹
@arszz7080
@arszz7080 11 ай бұрын
Athe👍❤
@sudhanair6018
@sudhanair6018 11 ай бұрын
ദിലീപേട്ടനും രണ്ട് സഹായികളും. എന്റെ പൊന്നേ മണ്ണ് മാന്തി എന്തോ നിധി തപ്പുന്ന പോലെയാണ് ലെയ്ക്ക ക്കുട്ടിയുടെ ഭാവം. ലിയൊ ബുദ്ധിമാൻ മാന്തുപ്നതുപോലെ കാട്ടി കൊടത്തു.ബാക്കി കാര്യം പെണ്ണേറ്റു. നല്ല വീഡിയോസ്.
@sudhanair6018
@sudhanair6018 11 ай бұрын
അനുസരണയുള്ള രണ്ട് കുസൃതി കുടുക്കകൾ
@janijacob7649
@janijacob7649 11 ай бұрын
💯💯💯💯
@aneeshvnair4140
@aneeshvnair4140 11 ай бұрын
ലിയോ&ലൈക്ക അച്ഛന്റെ മുത്തുമണികൾ♥️
@VYSHNAV-zf5nj
@VYSHNAV-zf5nj 11 ай бұрын
🤗🤗❤❤❤ കുറെ നാളായല്ലോ കണ്ടിട്ട് ബ്രോ
@aneeshvnair4140
@aneeshvnair4140 11 ай бұрын
@@VYSHNAV-zf5nj 3 മാസം ഖത്തറിൽ ആയിരുന്നു
@shobhanashobha5611
@shobhanashobha5611 11 ай бұрын
ഞാനും വിചാരിച്ചു അനീഷ് എവിടെ പോയെന്ന്, ഇനി തിരിച്ചു പോവുമോ,
@aneeshvnair4140
@aneeshvnair4140 11 ай бұрын
@@shobhanashobha5611 ഓണം കഴിഞ്ഞ് പോകും
@shobhanashobha5611
@shobhanashobha5611 11 ай бұрын
@@aneeshvnair4140 OK,
@itzmepremz958
@itzmepremz958 11 ай бұрын
എനിക്ക് ഒരു പൂച്ച ഉണ്ട് കുട്ടൂസ്.. ഞാൻ ചെടികൾ നടാൻ ഇറങ്ങിയാൽ അവനും ഒപ്പം കൂടും. മണ്ണ് അവൻ തന്നെ മാന്തി എടുക്കാൻ ശ്രമിക്കും. എന്നെ ചെടി നടാൻ സമ്മതിക്കില്ല. ലിയോ & ലൈക്ക മക്കളുടെ കുസൃതി കണ്ട് ഞാൻ ചിരിക്കുകയായിരുന്നു. രണ്ടു പേർക്കും ആരോഗ്യം, ആയുസ്സ് ഉണ്ടാകട്ടെ.. ഈ മക്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ എന്ത് സന്തോഷം ആണെന്നോ..
@vijayakumari9873
@vijayakumari9873 11 ай бұрын
ഗാർഡനിൽ ചോട്ടു മോന്റെ ഒരു പ്രതിമ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു.. അവനെ എപ്പോഴും കാണാൻ ❤️🥺
@adhithpprajesh1809
@adhithpprajesh1809 11 ай бұрын
ലിയോ നല്ല അനുസരണയുള്ള മോനും ലെയ്ക കുരുത്തം കെട്ട മോളും 😂❤❤
@ushakumaris7752
@ushakumaris7752 11 ай бұрын
അച്ഛനെ സഹായിക്കുന്ന മനസ് അവൾക്കാണ്.❤
@bushrap1707
@bushrap1707 11 ай бұрын
എന്നാലും അവൾ എല്ലാ കുഴിയും ഉണ്ടാക്കിയില്ലേ 🥰
@rajipradeep6650
@rajipradeep6650 11 ай бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു സുഖമാലിയോ❤ ലൈയ്ക്ക
@anands9194
@anands9194 11 ай бұрын
ലിയോ ന് supervisor പണി ആണ് ഇഷ്ടം എന്ന് തോനുന്നു.
@jeffinsojappan953
@jeffinsojappan953 11 ай бұрын
അച്ഛനും മക്കളും സൂപ്പർ ലിയോ നോക്കു കൂലി വാങ്ങാൻ നിക്കുവാണോ ലൈക്ക കുഴി എടുക്കാൻ മിടുക്കി ആണല്ലോ രണ്ട് പേർക്കും ചക്കര ഉമ്മ ♥️♥️♥️♥️
@maryjosphinjosphin4006
@maryjosphinjosphin4006 11 ай бұрын
എടുക്കാൻ പറ്റാത്ത ഭാരം ആണെങ്കിലും അച്ഛനെ സഹായിക്കാൻ ലെയ്ക്ക വന്നല്ലോ 👌👌👍
@anishmukkam7322
@anishmukkam7322 11 ай бұрын
ഡാ പൊന്ന് മോനെ ലിയോ കുട്ടോ ആണുങ്ങളെ പറയിപ്പികാതെഡാ..... ലൈക്ക മോൾ സൂപ്പർ 😍😍😍😍😍
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv 11 ай бұрын
പൊന്നു മക്കളുടെ കുറുമ്പ് കാണാൻ എന്താരസം 😘😘😘😘
@Rose-zv5qz
@Rose-zv5qz 11 ай бұрын
Leo,Lika, കാണുമ്പോൾ ഉള്ള ഒരു പോസിറ്റീവ് എനർജി ❤❤.👍😍
@sindusindu6250
@sindusindu6250 11 ай бұрын
ലെയ്ക ജോലി ചെയ്യാൻ മടി ഇല്ലാത്ത കുട്ടി ലിയോ കുഴിമടിയൻ എന്നാലും രണ്ടുപേരെയും ഇഷ്ടം ♥️♥️♥️
@ganasoman
@ganasoman 11 ай бұрын
അച്ഛാ സസ്നേഹം വയനാട്ടിൽ നിന്നും ഒരു മകൾ . ലെയ്ക , ലിയോ , ഒരു പാടിഷ്ടാ നിങ്ങളെ❤❤❤❤❤
@rathikr9695
@rathikr9695 11 ай бұрын
So sweet of laika the way she is helping you uncle .love you laika❤
@shobhanashobha5611
@shobhanashobha5611 11 ай бұрын
ലൈക്ക കുട്ടി നല്ല വികൃതിയാണല്ലോ, ജോലി എളുപ്പത്തിൽ തീർത്തു തരുന്നു, തൂമ്പയുടെ ആവശ്യമില്ല
@aneeshvnair4140
@aneeshvnair4140 11 ай бұрын
👍
@farhanmuhammed8920
@farhanmuhammed8920 11 ай бұрын
അടിപൊളി റോസാ ചെടി ലിയോ & leyka 👍🏿👍🏿👍🏿❤️❤️❤️💕💕💕😄😄😄
@mollysaji3841
@mollysaji3841 11 ай бұрын
അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ലൈകയും, ലേയോയും 👏👏👍👍
@himashaibu5581
@himashaibu5581 11 ай бұрын
അടിപൊളി 👍🏻👍🏻😄😄. എന്റെ ലെയ്ക മോൾ സൂപ്പർ ആയിട്ട് കുഴിമാന്തി 😄😄. ലിയോ ❤❤
@user-pj2ir2tt3j
@user-pj2ir2tt3j 11 ай бұрын
സൂപ്പർ വീഡിയോ ലിയോ ആൻഡ് ലൈക ചക്കര ഉമ്മ 😘😘😘👌👌👌
@shinyjomon5523
@shinyjomon5523 11 ай бұрын
Laikakutty enthoru hard work anu❤❤ellathinum acha nte Right hand ❤❤ Leokuttanu nokkukooli kodukkanam ❤❤❤ chakkara kuttikal ❤❤❤
@user-wl8fq8kp2i
@user-wl8fq8kp2i 11 ай бұрын
😍😍😍🥰🥰😘😘😘😘😘 അച്ഛനും മക്കളും നല്ല പണിയാണല്ലോ.. 🥰🥰🥰🥰🥰
@vinodinikp4971
@vinodinikp4971 11 ай бұрын
മനസ്സിൽ എന്തുസങ്കട० ഉണ്ടെങ്കിലും ഈ മക്കളുടെ കളി കാണുമ്പോൾ എല്ലാ० മറക്കു०.നല്ല അച്ഛനേയും അമ്മയേയും ചേട്ടൻമാരേയു० കിട്ടിയാ ൽ പിന്നെ ഇവർ സൂപ്പറാവില്ലേ.. 😘😘😍😍
@remadeviomanakuttan309
@remadeviomanakuttan309 11 ай бұрын
ലൈക്കകുട്ടി ചക്കരക്കുട്ടി ലിയോ കുട്ടൻ മടിയൻ❤❤❤❤❤❤❤
@manimohan3253
@manimohan3253 11 ай бұрын
Makkalpolum koodeninnu ithrayum help cheyyilla. Paavam chakkara muthukal.Achante muthumanikal.🥰😍🥰😍🥰😍
@sunitharadha2148
@sunitharadha2148 11 ай бұрын
അടിപൊളി റോസ് ചെടി ചേട്ടാ. ലേയ്ക കുട്ടി അടിപൊളി ആയി കുഴി എടുക്കുന്നു ഉണ്ട് 😂ലിയോ ഒരു പാവം ❤️
@roselynsunny7073
@roselynsunny7073 11 ай бұрын
LeoLika, randuperum poliya.. ❤
@sudhasudha2461
@sudhasudha2461 11 ай бұрын
രണ്ടു മുത്തുമണികൾ ♥️♥️👍👍
@anila.s4233
@anila.s4233 11 ай бұрын
Save Arikomban ❤❤❤❤❤ And save his life ❤❤❤❤❤
@smithakp5836
@smithakp5836 11 ай бұрын
Kuttumanikal .....so 😍
@safiyasafiyakm8661
@safiyasafiyakm8661 11 ай бұрын
ലിയോ ലെയ്ക്കാ മുത്തുമണികൾ. എന്ത് തിടുക്കാ ലെയ്ക്ക കുട്ടിക്ക് കുഴി എടുക്കാൻ😀😀😀😀 പാവം ലിയോ ക്കുട്ടൻ♥️♥️♥️♥️♥️
@lalithasankaran7710
@lalithasankaran7710 10 ай бұрын
Leo and Laika is very talented doggies Achan is very great trainer full of fun and happiness .
@kunjiis4289
@kunjiis4289 11 ай бұрын
Garden nirachum pookkal undel poliya .love u മക്കളെ🐕🐕
@sakeenav9784
@sakeenav9784 11 ай бұрын
ലിയോകുട്ടാ ലൈക്കപെണ്ണെ നിന്റെ ഓരോ കളിയും എനിക്ക് ചിരിക്കാൻ ഉള്ളത് ആണല്ലോ ലൈക്കപെണ്ണെ ❤❤❤❤❤❤❤❤
@ushadevitm5753
@ushadevitm5753 11 ай бұрын
Very interesting to see how both of them help father.
@jessybivin960
@jessybivin960 11 ай бұрын
Super job laika doing❤
@KollamKaran247
@KollamKaran247 11 ай бұрын
ലിയോ സൂപ്പർവൈസർ 😁😁😁😁😁😁❤️❤️❤️❤️
@sumithajames3801
@sumithajames3801 10 ай бұрын
ലിയോ കുട്ടൻ &ലൈക കുട്ടി സൂപ്പർ ❤❤❤❤
@sreevidhyapkvidhya6276
@sreevidhyapkvidhya6276 11 ай бұрын
ലിയോ, ലൈക്ക സൂപ്പർ ♥️♥️♥️
@sheryjohn4781
@sheryjohn4781 11 ай бұрын
Hard working naughty Laika ❤❤❤❤ n well discipline Leo boy ❤❤❤❤🐕🐕🐕🐕
@vijayakumari9873
@vijayakumari9873 11 ай бұрын
കുസൃതിക്ക് കയ്യും കാലും ഒരു വാലും.. ലൈക 🤣❤️🤗😘
@valsalamohan4254
@valsalamohan4254 11 ай бұрын
ലിയോ മോനെ🥰🥰🥰 ലെയ്ക്ക കുട്ടീ😘😘😘
@CensorGuru
@CensorGuru 11 ай бұрын
Achante chakkara kuttikal
@sunithathanadankaladharan1078
@sunithathanadankaladharan1078 11 ай бұрын
സൂപ്പർ 👏 ലിയോ ലൈയ്ക്കാ
@soumyacn9764
@soumyacn9764 11 ай бұрын
Liyo muth laika muth 🥰chedi nokiyilla avarude kusrithiya nokiyath
@ullasraghavan-qt5nx
@ullasraghavan-qt5nx 11 ай бұрын
Smart darlings ❤❤🎉🎉, thankyou dilipettan 🙏.
@geethapaurnami5033
@geethapaurnami5033 11 ай бұрын
Enthayalum Kollam Dileepetta. Chettanum chettante randu makkalum ..
@Zeraahhhhh228
@Zeraahhhhh228 11 ай бұрын
അച്ഛന്റെ മക്കൾ.. കണ്ണാ, കുഞ്ഞു നിങ്ങൾ ഔട്ട്‌ 😄😄♥️♥️♥️♥️♥️♥️♥️♥️
@_sajani_
@_sajani_ 11 ай бұрын
നല്ല മക്കൾ ❤🥰
@meghaponni354
@meghaponni354 11 ай бұрын
പാവം ചക്കര മക്കൾ ❤️❤️❤️❤️🥰🥰🥰🥰
@leenak6917
@leenak6917 11 ай бұрын
ലിഓ കുട്ടി ലയ്ക ❤❤❤
@ushammanp2254
@ushammanp2254 11 ай бұрын
പാവം അച്ഛനും മക്കളും ❤❤❤❤❤
@manjuvk8011
@manjuvk8011 11 ай бұрын
Laikakutty helping mind....leokuttan melnottam....pinne laikakutteede nail okke nallonam clean cheyane infection varum..kure naalayallo ente chottumon urangunnidam kandit onn kanikane please
@sumak262
@sumak262 11 ай бұрын
Laikamol vty active & ready to do any work, luv u Leokutta Laikamol❤❤❤❤❤❤😍😍😍😍😍😍😍
@MeenuBabu-vs5bg
@MeenuBabu-vs5bg 11 ай бұрын
Makalle ummma 😍😍😘😘💑💑happy life
@Satya_4870
@Satya_4870 11 ай бұрын
Achane help cheyyan pilleru malsarikkuvanallo😂 Good....God bless 🙌
@Sanzid34111
@Sanzid34111 11 ай бұрын
അവിടെ ഉള്ള ചെടികളുടെ എല്ലാം. ഒരു വീഡിയോ ഇടാവോ
@marymolly1980
@marymolly1980 11 ай бұрын
Leo & Laika love you 💕💕 makkale...
@anupamajayan184
@anupamajayan184 11 ай бұрын
നല്ല മക്കൾ
@pankapanka1369
@pankapanka1369 11 ай бұрын
മക്കൾ രണ്ടും കൂടി മത്സര മാണ്, അച്ഛനെ സഹായിക്കാൻ
@vidhyas9407
@vidhyas9407 11 ай бұрын
Helping hands ❤
@bijubindhu3973
@bijubindhu3973 11 ай бұрын
Leo, Laika super
@radhadevip529
@radhadevip529 11 ай бұрын
Good laika tired after hardwork 😴
@VYSHNAV-zf5nj
@VYSHNAV-zf5nj 11 ай бұрын
❤👌
@domingosfurtado8473
@domingosfurtado8473 11 ай бұрын
All the manual work Laika is doing and Leo is more or less like a Landlord supervising Laikas job and inbetween getting angry on Laika.
@srgowrisatheesh
@srgowrisatheesh 11 ай бұрын
Nice roses 😍😍😍😍😍
@rajivinod7845
@rajivinod7845 11 ай бұрын
Ponnumanikal❤❤❤❤❤
@jijosfarm8947
@jijosfarm8947 11 ай бұрын
എല്ലാദിവസവും നനച്ചു കൊടുക്കുവാൻ പറഞ്ഞാൽ രണ്ടു പേരും കൂടി വന്ന് രാവിലെ മുള്ളി കൊടുക്കും 😂😂😂❤❤
@leolaikaus1219
@leolaikaus1219 11 ай бұрын
😂😂
@janijacob7649
@janijacob7649 11 ай бұрын
Leolaika. Luv u both. 💞💞
@bindushyjo2006
@bindushyjo2006 11 ай бұрын
Leo is the captain love you leo
@sobhav390
@sobhav390 11 ай бұрын
Chakkarsmuthu Liyo and Likka ❤❤❤❤
@sumayyabiju1376
@sumayyabiju1376 11 ай бұрын
❤chakara vavakal ❤❤
@ramyasivadas6031
@ramyasivadas6031 11 ай бұрын
Love you guys ❤❤❤
@Chromehistory_
@Chromehistory_ 11 ай бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ Common⚡️😻
@prasaddp8771
@prasaddp8771 11 ай бұрын
Leo and Laika ❤❤❤
@emperorking890
@emperorking890 11 ай бұрын
Laikka❤Leo❤
@rachaljames2132
@rachaljames2132 11 ай бұрын
Laika smart girl aanu Leo mon madiyana🤣🤣🥰♥️♥️
@linjuk8293
@linjuk8293 6 ай бұрын
അച്ഛൻ ന് പുതിയ പണി കാരെ കിട്ടിയല്ലോ 🥰🥰
@badarubadaru8094
@badarubadaru8094 11 ай бұрын
❤️❤️❤️😘😘
@srgowrisatheesh
@srgowrisatheesh 11 ай бұрын
Nice video 😊😊😊😊❤❤❤❤
@anilputhiyedathp6133
@anilputhiyedathp6133 11 ай бұрын
ലിയോ, ലെയ്ക, Good
@surajrs7165
@surajrs7165 Ай бұрын
💞💞
@valsalanayar3716
@valsalanayar3716 11 ай бұрын
Njangalkkum ithu pole randu makkal undayirunnu.makkale pole thanne njangalde koode 15 kollam jeevichu.avar oronnayi njangale vittu pokumbol sahikkan pattillarnnu aa vedana. Ippol njangal aavishamam marakkunnathu ,Leo kuttaneyum Laika moleyum kanumbol aanu.ivaranu ippol njangale happy aakkunnathu ❤❤❤❤❤❤❤❤
@lathap2
@lathap2 11 ай бұрын
Nice fiowers❤❤
@sreekalamanesh3516
@sreekalamanesh3516 11 ай бұрын
Leo , laika super
@akhilaajayan2960
@akhilaajayan2960 11 ай бұрын
🥰🥰
@betsyphilip4898
@betsyphilip4898 11 ай бұрын
Laikka , rosa kambinu veru kilicho ennu ella divassa vum parichu parisshodikkanae !!
@botany6011
@botany6011 11 ай бұрын
❤❤❤
@xperiagaming6061
@xperiagaming6061 10 ай бұрын
❤️❤️
@prinsonchacko9308
@prinsonchacko9308 11 ай бұрын
❤😘😘😘
@vinodv9044
@vinodv9044 11 ай бұрын
❤❤❤❤
@nandan9390
@nandan9390 11 ай бұрын
Super ❤
@murphybabumurphybabu3986
@murphybabumurphybabu3986 11 ай бұрын
❤❤❤laika, leo.
@aliceae8379
@aliceae8379 11 ай бұрын
👍🏼👍🏼
@sijivinod9987
@sijivinod9987 11 ай бұрын
Leika Pennu ithenna kanikuva Chediku Kuzhi eduthu Kinar kuzhikuvano🤔😀😀😀😀❤️❤️❤️❤️❤️❤️
@sumayyabiju1376
@sumayyabiju1376 11 ай бұрын
jolikari laika pavam kutty leo
@harisreehari444
@harisreehari444 11 ай бұрын
🥰🥰🥰🥰
@johnlukose2563
@johnlukose2563 11 ай бұрын
Dileep Chetta,Pen kochine kondu Pani cheyyikkuvano ,Vallodathum poyi vellm koranullatha.
@musthafamp4867
@musthafamp4867 11 ай бұрын
❤❤❤❤❤❤😘
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 28 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 23 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 28 МЛН