ഇന്ന് ഒരു വെറൈറ്റി നളപാചകം ചീരത്തോരൻ ആവാം 😋

  Рет қаралды 74,371

LeoLaika & Us

LeoLaika & Us

Жыл бұрын

#family
#familyvlog
#homemade

Пікірлер: 255
@mammookkafan6352
@mammookkafan6352 Жыл бұрын
ചീര അരിഞ്ഞ അമ്മയ്ക്കും.പാജകം ചെയ്ത അച്ഛനും. ഇരിക്കട്ടെ ഇന്നത്തെ like
@aneeshvnair4140
@aneeshvnair4140 Жыл бұрын
ദിലീപേട്ടൻ പൊളിയാണ് എല്ലാം രംഗത്തും കൈ വെയ്ക്കും👍
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
Yes😍
@miniamma3939
@miniamma3939 Жыл бұрын
അതേയ് 🥰👍
@vijayakumari9873
@vijayakumari9873 Жыл бұрын
Leokuttan ഭക്ഷണപ്രിയൻ ആണല്ലോ.. അവന് അച്ഛനോടുള്ള സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും ❤️🥰
@anjuvv8837
@anjuvv8837 Жыл бұрын
ചിര തോരൻ👍 നളനായ ലിയോ കുട്ടനും🐈♥️ ദമയന്തിയായ ലെയ്ക കുട്ടിക്കും🐕♥️ ചിര തോരൻ ഇഷ്ടപ്പെട്ടു
@SheelaDevi-wj3mg
@SheelaDevi-wj3mg Жыл бұрын
Super
@Rejisukumar
@Rejisukumar Жыл бұрын
Correct 🥰🥰💯
@thahirsm
@thahirsm Жыл бұрын
എല്ലാ അമ്മമാരുടെയും സ്ഥിരം ഡയലോഗ് അര ലിറ്റർ എണ്ണ ഒഴിചിട്ടില്ലേ ഇത്രയും രുചി 😂😂😂
@sumakt6257
@sumakt6257 Жыл бұрын
😂😂😂😂
@JBJJ2907
@JBJJ2907 Жыл бұрын
And coconut also
@beenakumari5325
@beenakumari5325 Жыл бұрын
മിടുക്കൻ vloger. നള പാചകം ആണ്ടി ലോ ചക്രാന്തിക്കോ മാത്രം. പക്ഷേ ദമയന്തി പ്പാചകം 365 ദിവസവും ഉണ്ടേ . അപ്പോൾ ദമയന്തിമാർ സൂപ്പറല്ലേ . ചീരത്തോരൻ അടിപൊളിയായിട്ടുണ്ട്👍👍👍👍👍🙏
@thechottuzvlog50
@thechottuzvlog50 Жыл бұрын
🥰🥰🥰🥰
@nishabiju4105
@nishabiju4105 Жыл бұрын
ഉള്ള വെളിച്ചെണ്ണ മുഴുവൻ ഒഴിച്ചിട്ട് നളപ്പാചകം 😄😄അമ്മ 💞💞
@ajithaunnipg7391
@ajithaunnipg7391 Жыл бұрын
അടിപൊളി തോരൻ നല്ല മക്കൾ ഒപ്പം അച്ഛനും അമ്മയും -ചീര നല്ലതാ നായകൾക്കു ഞാനും കൊടുക്കാറുണ്ട് 👍👌
@geethakuwaitkumari8220
@geethakuwaitkumari8220 Жыл бұрын
Nalla ചീരയും.. സൂപ്പർ ചീര തോരനും.. 👌..😋
@aiswarya3526
@aiswarya3526 Жыл бұрын
അച്ഛൻ പറഞ്ഞത് ശരിയാ എനിക്കുഠ ഭയകര ഇഷ്ടമാ പിന്നെ ഒരു കറിയുഠ വേണ്ട തോരൻ സൂപ്പർ 😍😍
@sreekala4942
@sreekala4942 Жыл бұрын
ലിയോ കുട്ടൻ നല്ല ക്ഷീണത്തിൽ ആണല്ലോ.... തോരൻ നല്ലോണം kodukku... ലൈക കുട്ടി.... മിടുക്കി
@mohamedkallarakkal9950
@mohamedkallarakkal9950 Жыл бұрын
അടിപൊളി ചീരത്തോരൻ 👌👌👌
@rembhamanik6040
@rembhamanik6040 Жыл бұрын
അച്ഛൻ കറി വെച്ച ചീര തോരൻ ലിയോ ചോദിച്ചു വാങ്ങി കഴിച്ചു അതു എനിക്ക് ഇഷ്ട്ടമായി എന്നാലും രണ്ടുപേരും കഴിച്ചു ❤️😍
@meghaponni354
@meghaponni354 Жыл бұрын
രണ്ടു മക്കൾക്കും കണ്ണ് കിട്ടാതിരിക്കാൻ നോക്കണേ ചേട്ടാ ❤️❤️❤️🥰🥰🥰
@karthikeyanr5641
@karthikeyanr5641 Жыл бұрын
😂🥰ചേച്ചി പാവം പോലെ യുണ്ട് ❤അവസാനം രുചി നോക്കിയ ആ രണ്ടുപേർക്കും 🤣🤣🤣ഉമ്മ 🤣🤣🌹🌹🌹🌹🌹അടിപൊളി ആയിട്ടുണ്ട് ചേട്ടാ ❤🌹🌹🌹🌹
@kuttankrishna6249
@kuttankrishna6249 Жыл бұрын
പച്ചക്കറികൾ Leo - യ്ക്കും Liaka -യ്ക്കും ഇഷ്ടമാണല്ലോ. അപ്പോൾ ആഴ്ചയിൽ 2 ദിവസമെങ്കിലും അവർക്ക് പച്ചക്കറി കൊടുത്തു ശീലിപ്പിക്കു.
@mayamaushaija9553
@mayamaushaija9553 Жыл бұрын
പേരുപോലെ തന്നെ സുന്ദരിചീര തന്നെ. പിന്നെ ചേച്ചിയുടെ അരിയൽ കാണാൻ നല്ല രസം. നല്ല വൃത്തി യായി അരിഞ്ഞു. ലിയോ കുട്ടനും ലൈകമോളും നല്ലത് എന്ന് പറഞ്ഞാൽ പിന്നെ വേറെ ഒരു അഭിപ്രായം ഇല്ല ആർക്കും
@geethakr2156
@geethakr2156 Жыл бұрын
സൂപ്പർ ചീര 👍👍അവനും അവളും കഴിച്ചല്ലോ. മിടുക്കി യും മിടുക്കനും 👍👍👍👍
@vinodgdeepavinod9139
@vinodgdeepavinod9139 Жыл бұрын
ഇത് നള പാചകം അല്ല ചേച്ചിയുടെ പാചകം അടിച്ചു മാറ്റിയത് ആണ്. ഞാനും ഇങ്ങനെ തന്നെയാണ് ചിര തോരൻ വയ്ക്കുന്നത്. നല്ല ടേസ്റ്റ് ആണ്. ആദ്യമായി കാണുവാണ് നായ കുട്ടികൾ ചിര തോരൻ ആസ്വദിച്ചു കഴിക്കുന്നത്. ഇവിടെ എന്റെ husband പോലും അധികം കഴിക്കില്ല. ലിയോ കുട്ടനും ലെയ്ക്ക കുട്ടനും കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി. ചേട്ടനും ചേച്ചിയും ക്യാമറ മാനും കുഞ്ഞു മക്കളും സൂപ്പറാ ❤️❤️❤️
@lijojoseph8743
@lijojoseph8743 Жыл бұрын
ഞാൻ പണ്ട് പല യൂട്യൂബ്സിന്റെയും big ഫാൻ ആയിരുന്നു പക്ഷേ ഇപ്പോൾ അച്ഛന്റെ വർത്താനം സംസാരം കേട്ടിരിക്കാൻ എന്തോ ഒരു വല്ലാത്ത ഫീൽ വീട്ടിലെആരോ ആണെന്ന് ഉള്ള പോലെ ❤❤❤❤
@samkuttyc2349
@samkuttyc2349 Жыл бұрын
നല്ല ഒരു അച്ഛനും അമ്മയും രണ്ട് puppies ഉം. An ideal family.God bless you.
@misiriya1250
@misiriya1250 Жыл бұрын
സൂപ്പർ ചീര തോരൻ leo യുടെ തിരക്ക് കൂട്ടൽ കണ്ടപ്പോൾ തന്നെ അറിയാം test ആയിരിക്കുമെന്ന് 👍 ഈ രീതിയിൽ ഉണ്ടാക്കി നോക്കാം കേട്ടോ🥰🥰🥰
@sajisamuel9436
@sajisamuel9436 Жыл бұрын
കുറച്ച് ഉഴുന്ന് പരിപ്പും കൂടി വറുത്തിരുന്നേൽ or taste ho jaata 💕🙏
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
ചേട്ടൻ അടിപൊളിയാണ് ...എല്ലാ കാര്യത്തിലും മിടുമിടുക്കൻ ...ഗുഡ് ..keep it up ..god bless...
@abhijith.sundar4974
@abhijith.sundar4974 Жыл бұрын
Eniyun ithupole ulla videos pratheeshikkunnu
@vinayadas9825
@vinayadas9825 Жыл бұрын
Cheera thoran adipoliya.....👌🤤
@-._._._.-
@-._._._.- Жыл бұрын
ചിക്കൻ തോരൻ ആണ് ലിയോക്ക് ഇഷ്ടം😀
@domingosfurtado8473
@domingosfurtado8473 Жыл бұрын
I like the way Leo touches his right leg to your knee asking for more food.
@rajithasharma7166
@rajithasharma7166 Жыл бұрын
Cheera thoran super 😋😋♥️♥️🥰🥰
@revathybaiju9003
@revathybaiju9003 Жыл бұрын
ദമയന്തിയും നളനും സൂപ്പർ 🤣🤩🥰🥰😍😍പാചകം അടിപൊളി.... പിന്നെ അച്ഛാ.. ഈ സുന്ദരി ചീര നല്ലവണ്ണം പൊക്കം വയ്ക്കും എന്നിട്ട് കുറേ അടമ്പുകൾ പൊട്ടി അതും എടുക്കാൻ പറ്റും കറിക്കു.... അതായത് ഒരു ചീര തയ്യിൽ നിന്നും തന്നെ ഒരു കറിക്കുള്ള ചീര കിട്ടും.. 🥰😍😍😍
@mallikamsrani3984
@mallikamsrani3984 Жыл бұрын
Sundari cheera.....adipoli...🤩
@wms-1-
@wms-1- Жыл бұрын
👌ഇനിയും പുതിയ പാചകം പോരട്ടെ.
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
അടിപൊളി 👍🥰😊
@lilaalexander5844
@lilaalexander5844 Жыл бұрын
Well trained dogs super vlog!
@simijoy3044
@simijoy3044 Жыл бұрын
ചീരതോരൻ സൂപ്പർ👍👍👍
@sightstosee4324
@sightstosee4324 Жыл бұрын
അവരെ രണ്ടാളെയും ഉൾപ്പെടുത്തി ഇതുപോലുള്ള വെറൈറ്റി വരട്ടെ!, നല്ല ഫിഷും ട്രൈ ചെയ്യണം ചേട്ടാ,
@sonilal2545
@sonilal2545 Жыл бұрын
Super Achaa😊😍😍😊
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
Adipoli 🥰😍❤️❤️❤️❤️
@niroshagopigopi3720
@niroshagopigopi3720 Жыл бұрын
Superr...,♥️♥️👍👍
@lathap2
@lathap2 Жыл бұрын
Super super thoran I like it Leo and Laika renduperukum thoran ishtapettu thank you 🙏
@ushaiyer3552
@ushaiyer3552 Жыл бұрын
Yummy 😋👌❤️
@elsysunnyelsysunny6245
@elsysunnyelsysunny6245 Жыл бұрын
സൂപ്പർ... ലിയോ... ലൈകാ അടിപൊളി.... 😍😍🥰🥰
@jessynair8439
@jessynair8439 Жыл бұрын
Colorful cheers and thoran... It seems very tasty...
@jessynair8439
@jessynair8439 Жыл бұрын
Cheera..
@jeeshmamjoy3122
@jeeshmamjoy3122 Жыл бұрын
Adipoli achaaa ❤️🥰
@primestocksandshares933
@primestocksandshares933 Жыл бұрын
Super ചീരത്തോരൻ 😋😋😋
@nandakumarap518
@nandakumarap518 Жыл бұрын
Super.
@geetharajapradeepan1471
@geetharajapradeepan1471 Жыл бұрын
Damayandhi maarikkodu. Eni muthal nalapachakamakatte. ❤️
@akkientertainments3287
@akkientertainments3287 Жыл бұрын
കാശൊക്കെ കുറച്ച് ആയെങ്കിൽ വീട് ഒന്ന് നന്നാക്കുക
@mollysaji3841
@mollysaji3841 Жыл бұрын
ചീര സുന്ദരി തന്നെ, നമ്മുടെ വെള്ളചീരയും ചുവപ്പുമാണ്. പിന്നെ വേലി ചീരയും, ചേട്ടന്റെ പാചകവും. സൂപ്പർവൈസരന്മാരെ കണ്ടില്ല 😎😎
@sightstosee4324
@sightstosee4324 Жыл бұрын
വെറൈറ്റി 🥰🥰🥰👍🏻👍🏻👍🏻
@jeevajaison5694
@jeevajaison5694 Жыл бұрын
ചീര തോരൻ 😋😋. ലിയോ ലൈക 😘😘😘😘
@prasaddp8771
@prasaddp8771 Жыл бұрын
Super ❤️
@sherin5388
@sherin5388 Жыл бұрын
Super👍👍👍💐💐💐💐💐💐
@jpremalatha
@jpremalatha Жыл бұрын
Super. We love Leo &Lika Take little care while giving them salt& chilli mixed foods
@sobhav390
@sobhav390 Жыл бұрын
Wow beautiful 😍
@nandan9390
@nandan9390 Жыл бұрын
super.... big salute...
@sumayyabiju1376
@sumayyabiju1376 Жыл бұрын
chakara muthukal
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
❤നലപാചകം പിടിച്ചു ട്ടോ
@ushamk5088
@ushamk5088 Жыл бұрын
Super chattaaa
@noblechacko7466
@noblechacko7466 Жыл бұрын
കൊള്ളാം... അവരുടെ... രുചി 🥰... ലിയോ... ലിക.. 🥰❤😘
@zenshakthidaran5248
@zenshakthidaran5248 Жыл бұрын
Leo കുട്ടന് ചീര തോരൻ ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰
@johnlukose2563
@johnlukose2563 Жыл бұрын
Dear chetta, thankalude mindapranikalodulla vatsalyam kanumbol ,ente kannu nirayunnu. God bless you. You are not only maharaja Nalan but real Unnayi varyar. ( From Hyderabad )
@smithapnair7964
@smithapnair7964 Жыл бұрын
ചേച്ചി എന്ത് ഭംഗി ആയി cut ചെയുന്നു ഞാൻ ആണെകിൽ 1 hr എടുക്കും 🙏
@bhaskarankaravoor4374
@bhaskarankaravoor4374 Жыл бұрын
നള അളിയൻ ചീര തോരൻ. അടിപൊളി,,,
@kusumamjoseph1829
@kusumamjoseph1829 4 ай бұрын
Very good couple. God bless you
@valsalamohan4254
@valsalamohan4254 Жыл бұрын
ബിന്ദുവിന്റെ ഇടതു കൈ വാക്ക് .😃
@remyrajan9638
@remyrajan9638 Жыл бұрын
ചീര തോരൻ 👌👌👌👌ലിയോ &ലൈക 💕💕💕❤️❤️❤️
@mulluvlog2697
@mulluvlog2697 Жыл бұрын
Dileepetta you are great Njhagalude foggy (gs) ye aghottu ayakkatte
@nishabiju4105
@nishabiju4105 Жыл бұрын
തൈരും, ചീരയും പൊളി ആണ് 😘👍
@dheerajdakshin7742
@dheerajdakshin7742 Жыл бұрын
Super thoran
@lekhasasi7925
@lekhasasi7925 Жыл бұрын
Adipoli
@shinyjomon5523
@shinyjomon5523 Жыл бұрын
Laikakutty Leokutta & Family ❤️❤️❤️
@ammuammuzzz5155
@ammuammuzzz5155 Жыл бұрын
അടിപൊളി
@sojanes5317
@sojanes5317 Жыл бұрын
Cooking video s ethupole ettall nanayirikum
@reemareema734
@reemareema734 Жыл бұрын
ഭാഗ്യമുള്ള naykuttikal ♥️♥️
@murali9751
@murali9751 Жыл бұрын
Dileep sundarante Sundari cheera
@athulyasethu
@athulyasethu Жыл бұрын
ചീര തോരൻ എന്റെ favourite 😍😍😍👍🏻👍🏻👍🏻💚💚💚
@sunimol6051
@sunimol6051 Жыл бұрын
Ente veetilum und sundaricheera. Adipoli ishttapettu 😄😄😄😄
@geethaaravindan2693
@geethaaravindan2693 Жыл бұрын
Super 👌👌👌
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Leokuttan: Pinne, achante video viral akendathalle, athonda...(enikke, chicken ane perutha ishtam) Enthayalum ponnumakkal achane nanam keduthiyilla.. athinoru hats off!!!🐕‍🦺🦮💕💕
@vinucc6927
@vinucc6927 Жыл бұрын
Super
@marunadanmalayali902
@marunadanmalayali902 Жыл бұрын
chetta next video maracheeniyum beef curryum avane...our malayalis request from usa
@sumakt6257
@sumakt6257 Жыл бұрын
Leo 🦁 ചീയോ കുട്ടനും Laika കുട്ടിക്കും ഇഷ്ടമായ ചീരക്കറി എല്ലാവർക്കും ഇഷ്ടമാകും ...കാരണം ഇത്രയും രുചിയോടെ veg curry കഴിക്കുന്ന നായ kuttans നേ കണ്ടിട്ടില്ല....... well-done Dilip sir...but chechi is also equally good ..may be even better.😃അതൊന്നു സമ്മതിച്ചൂടെ😂😂
@arunsunny6692
@arunsunny6692 Жыл бұрын
Super LeoLaika
@ajithajayakumar8864
@ajithajayakumar8864 Жыл бұрын
Super 💓💓💓💓💓💓
@anaghamohan5529
@anaghamohan5529 Жыл бұрын
Liyo laikayude Achan Oru poli thane.ammayum Better anu.Ellavarkum 👍🏻⭐🌟
@princesssmile4692
@princesssmile4692 Жыл бұрын
കണ്ടിട്ട് കൊതിയായി ചേട്ടാ
@sumayyabiju1376
@sumayyabiju1376 Жыл бұрын
adipoli chetta
@gayathrisoman4731
@gayathrisoman4731 Жыл бұрын
Hai achankutta💕💕💕Leokutta 💕💕💕Laika 💕💕💕and family 💕💕💕
@sunitharadha2148
@sunitharadha2148 Жыл бұрын
ദിലീപ് ചേട്ടാ. ചിരതോരൻ സൂപ്പർ 👍👍😍😍
@susheelapr4261
@susheelapr4261 Жыл бұрын
Chetten 👌👌👌🥰
@geethamenon5242
@geethamenon5242 Жыл бұрын
V.good
@prasanat8151
@prasanat8151 Жыл бұрын
ഈ ചീര എനിക്ക് ഭയങ്കര ഇഷ്ടമാണ്
@krishnendua.u1235
@krishnendua.u1235 Жыл бұрын
അച്ഛന്റെ ചീര തോരൻ 2 പേർക്കും ഇഷ്ടപ്പെട്ടു
@user-lz6xb7tc1x
@user-lz6xb7tc1x 2 ай бұрын
Nalla cheera
@sujathasujatha.k1540
@sujathasujatha.k1540 Жыл бұрын
🤩👌🏽❤
@manjujacob9664
@manjujacob9664 Жыл бұрын
Di keep cheettan super
@maloottymalu778
@maloottymalu778 Жыл бұрын
super
@arjunpraj2426
@arjunpraj2426 Жыл бұрын
😋👌👌👍
@steephenp.m4767
@steephenp.m4767 Жыл бұрын
Super recipe Thanks
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Pearle Maaney Show Ft. Amala Paul
1:00:21
Pearle Maaney
Рет қаралды 1,1 МЛН