Emotionally abusive ayittulla oru relationship il aanu nj... Gaslighting orupad anubvichtha ipoya athoke thirichriyunth anubavichthinte pain ipol mansilkunnu... narcissist husband koode thanneya jeevikunth...makkale orth leave chythe live chyunnu....marichalp enn palapoyum thonittund...makkale orth athinum pattunila
@seennheardclinic3 жыл бұрын
More power and strength to you, friend. Thanks alot for sharing your story with us. And please keep on working on your mental strength. Stay strong👍💐💐 Bodhi Team
@shylahmed2 жыл бұрын
Dear, there are many are like you including me.. be strong.. at least we came to know the situation what we are suffering ..so slowly you can be strong
@Terli2622 жыл бұрын
@@shylahmed yes dr...im strong.... double strong right now 💪 i know how to handle the situation
@mariammatom44962 жыл бұрын
ഞാൻ ഇപ്പോഴാണ് ഇത് കാണാനിടയായത് .... madam പറഞ്ഞത് 100% ശരിയാണ് എന്റെ ജീവിതത്തിൽ.... എനിക്ക് facebook& e - mail ഒന്നും ഇല്ലാത്ത ഒരു വീട്ടമ്മയാണ് ..... madam ത്തിനെ ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് ...
@newbie_20232 жыл бұрын
നേരിൽ കാണാൻ ആഗ്രഹമുണ്ട് , ഇപ്പോൾ ലൈഫിൽ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഒരുപാടാണ് പ്രണയ വിവാഹം ആയിരുന്നു ഭാര്യക്ക് എന്റെ വീട്ടുകരെ ഇഷ്ടമല്ലാത്തത് കാരണം വീടു തന്നെ മാറി , കൂടുകരെ ഇഷ്ടുല്ലാത്തത് കൊണ്ട് അടുത്ത കൂട്ടുകാരെ എല്ലാം അകറ്റി എന്നിട്ടും ഞാൻ ഇപ്പോഴും ശരിയല്ല വീട്ടുകാർക്ക് ആണ് പരിഗണന കൊടുക്കുന്നത് എന്ന് പറഞ്ഞ് കുറപെടുത്തലാണ് ഭാര്യയുടെ വീട്ടുകാരോട് ഗ്യാസ് ലൈറ്റിങ്ങിനായി എന്റെ ഭാര്യ സ്തിരം യൂസ് ചെയ്യുന്ന ടോപ്പിക്ക് (കൂടോത്രം) എന്റെ മനസിനുണ്ടാക്കുന്ന വേദന എത്രമാത്രമാണ് എന്ന് പറയാൻ ശ്രമിച്ചു പക്ഷെ അവരും എന്നെ കുറ്റപെടുത്തുകയാണ്. എന്റെ മനസിലെ പിരിമുറുക്കം എന്റെ വീട്ടുകാരൊടൊ കൂട്ടുകാരൊടൊ ഷെയർ ചെയ്യാനാകാതെ വല്ലാത്ത ഒരു അവസ്ഥയിലാണ്.
@nishasunil833411 ай бұрын
oh എന്നെപ്പോലെ എത്രയോ പേർ
@arunraj1234-y4f Жыл бұрын
Both Friendzone&lovezone is gaslighting
@Shinuchaan2 жыл бұрын
നിരവധി ആളുകളെ ഇത്തരത്തിൽ കണ്ടിട്ടുണ്ട്...അനുഭവിച്ചിട്ടുണ്ട്. good video 🙏👌
@seennheardclinic2 жыл бұрын
💐👍
@krishnarpanam80222 ай бұрын
Maam സത്യം 💯
@archanasumith54652 жыл бұрын
Hi mam Ente last few yrsile reality anu ithu.Ippol randum kalppichu ayade veettinnu iragi vannu kashtapettu orupad ippol njan UKil Nurse anu.
@seennheardclinic2 жыл бұрын
More power to you❤
@srjr_3692 жыл бұрын
gas lighting നെ എങ്ങിനെ നേരിടണം എന്നു പറഞ്ഞു തരൂ. hus gas lighting ചെയ്യുന്ന ആളാണ്. സഹിക്കാൻ പറ്റാതായി. so plz help me mam..
@seennheardclinic2 жыл бұрын
Sure💐💐 Keep going👍 Bodhi Team💐
@girijamtgiri7416 Жыл бұрын
Engane thanneyanuenikku munnil nadakkunnadu nan victim aanu sahikkanavunnilla enne kollanam ennuparayukayum vedanayakkukayum cheyyunnu
@ramesankrishnan18059 ай бұрын
30 വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ 15 -ാം വർഷത്തിൽ ആണ് ഞാൻ ഒരിക്കലും ഊരാൻ പറ്റാത്ത ഇരയാണെന്നു മനസ്സിലായത്. എറണാകുളത്തെ പ്രശസ്ത ഡോക്ട്ടർ നൽകിയ കൗൺസിലിങിൽ പെട്ടു! സ്വന്തം അമ്മ വിളിച്ചാൽ പോലും കൂടെ അടുത്തു തന്നെ ഞാൻ ഉണ്ടാവണം എന്നു പറഞ്ഞു. (കേരളത്തിൽ അത്ര കേട്ടിട്ടില്ലാത്ത അപൂർവ്വ ബന്ധം)
@krishnanarya6060Ай бұрын
💯
@seennheardclinic5 күн бұрын
💐
@girijamtgiri7416 Жыл бұрын
Nan neridunna problem
@abhiramvl87392 жыл бұрын
Madam njan marikkan dhairyamillathathu kondum, kunjungale orthum ellam sahichu jeevikkunnu. Ippol ente bhayam kunjungalude bhavi enthakum avarude vivaha samayathum mattu karyangalum ente husband responsibility ayittu cheyumo atho avareyum enne pole victim akumo
@seennheardclinic2 жыл бұрын
We are so sorry for your current situation. Gather more awareness on the topic. Keep going 💐💐 Bodhi team 🌞
@anujerry3338 ай бұрын
💯💯💯💯 superbbbb ... thank you mam for ur video.......❤❤❤
@seennheardclinic8 ай бұрын
💐
@girijamtgiri7416 Жыл бұрын
Serikkum sathyamanu
@shaimahakbar3020 Жыл бұрын
😊😊
@seennheardclinic Жыл бұрын
💐
@rasiyanaufal1052 жыл бұрын
👍👍👍
@seennheardclinic2 жыл бұрын
💐💐
@nileenamariasiby50642 жыл бұрын
Ishtam ilatha aalukal aanu abuse cheyunatu alathavar nammale care cheyum
Thank you for sharing your perspective. Bodhi Team 👍💐
@sabujoseph17459 ай бұрын
Thank u
@seennheardclinic9 ай бұрын
💐
@sabujoseph17459 ай бұрын
@@seennheardclinic 😃
@fidha37332 жыл бұрын
Njn 2 varshamayi oru relationship ahn... Njn anubhavikunna oru manasikavasataye Patti parayumbol athokke vrthy ahn food kazhikath kondan nte 99% preshnagalum enn parayum....Orupad anubhavikund inn stress Karanam inn nte birthday ahn 20 vasayi physically tired ayi ,inn aa vekthik enne Venda, gas lighting kond njn enne thanne marannu,enik illatha bhathanthangal indakki thannu,njn thanne karuthitt IND njn ethokke marann pogunnathano athonnum sambhavichatt kudi illengil... Oru Dr ne poyi Kanan kazhiyilla enik inn...Njn karuthiyath enik orupad preshnangal undannanm
@seennheardclinic2 жыл бұрын
We are so sorry for what happened to you. Keep going💐 More strength and courage to your journey 🌟 Bodhi Team💐
@newbie_20232 жыл бұрын
നേരിൽ കാണാൻ ആഗ്രഹമുണ്ട് , ഇപ്പോൾ ലൈഫിൽ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഒരുപാടാണ് പ്രണയ വിവാഹം ആയിരുന്നു ഭാര്യക്ക് എന്റെ വീട്ടുകരെ ഇഷ്ടമല്ലാത്തത് കാരണം വീടു തന്നെ മാറി , കൂട്ടുകരെ ഇഷ്ടുല്ലാത്തത് കൊണ്ട് അടുത്ത കൂട്ടുകാരെ എല്ലാം അകറ്റി എന്നിട്ടും ഞാൻ ഇപ്പോഴും ശരിയല്ല വീട്ടുകാർക്ക് ആണ് പരിഗണന കൊടുക്കുന്നത് എന്ന് പറഞ്ഞ് കുറ്റപെടുത്തലാണ് ഭാര്യയുടെ വീട്ടുകാരോട് ഗ്യാസ് ലൈറ്റിങ്ങിനായി എന്റെ ഭാര്യ സ്തിരം യൂസ് ചെയ്യുന്ന ടോപ്പിക്ക് (കൂടോത്രം) എന്റെ മനസിനുണ്ടാക്കുന്ന വേദന എത്രമാത്രമാണ് എന്ന് പറയാൻ ശ്രമിച്ചു പക്ഷെ അവരും എന്നെ കുറ്റപെടുത്തുകയാണ്. എന്റെ മനസിലെ പിരിമുറുക്കം എന്റെ വീട്ടുകാരൊടൊ കൂട്ടുകാരൊടൊ ഷെയർ ചെയ്യാനാകാതെ വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പോൾ
@seennheardclinic2 жыл бұрын
So sorry for what you are going through. Kindly contact us via phone or WhatsApp to book an appointment. Kindly visit our website www.bodhipsychservices.com for contact details. Keep going 💐 Bodhi Team 👍
@awarenessconsciousness59342 жыл бұрын
The best advice is what a nrac have find a psychologist. It can be added that a psychologist who is not a narc or money monger but delivery of quality care and guaranteed recovery. Also traumas also shapes a person since child parent ego formation and development. So it's partially true but used half truth is the pattern and sometimes it can be 99 % true but 1 percent contradiction hahaha! The full truth is a victim may be traumatised earlier by many narcs also family so please bring in proper unbiased history time line and it requires a good compassionate doctor yet strong and tough against any narc traits so prune it or kill it at 5h3 early stage itself. May be eliminate the whole tree of process at its root behaviour level . It may appear as shadows to max reality. Not all gift givers are narcs. Do you see the delusion in logic? The same in psychology because it's a flaw in logic too. Hehe! Good videos and help Kerala as it has highest numbers or bribe mongers dowry seekers and any atrocities so the whole India and the whole world a man ever travelled to observe people. Kudos
@girijamtgiri7416 Жыл бұрын
Aare sameebikkanam
@Thad2502 жыл бұрын
Correct aanu maa'm
@seennheardclinic2 жыл бұрын
😇🙏
@alicem48253 жыл бұрын
Can u pls talk about super nova empathy ..what exactly is that? And how can we become a super nova? Is it possible to become a super nova? How can we break a narcissist?
@seennheardclinic3 жыл бұрын
👍💐
@jahfujahfu57953 жыл бұрын
Yah...handling a narcisst with soper nova empath is the best way
@Dragon_lilly222 жыл бұрын
Super nova empathy entha?
@GopikaAnna3 ай бұрын
Mam എന്റെ ഭർത്താവ് എന്നെ വിളിച്ചു വിശേഷങ്ങൾ ചോദിക്കുവോ ഒന്നുമില്ല ഞാൻ മോളെ അങ്ങോട്ട് വിളിച്ചു കാണിക്കും എപ്പോഴും അതും ചിലപ്പോഴൊക്കെ phone എടുക്കാറില്ല അങ്ങിനെ ഒരാൾ രണ്ടു തവണ ഞാൻ അസമയത്തു അയ്യാളെ വിളിച്ചപ്പോൾ അയ്യാൾ busy ആയിരുന്നു അത് ആരെയാ വിളിക്കുന്നെ എന്നു ചോദിച്ചപ്പോൾ എനിക്ക് സംശയ രോഗം ആണെന്നാണ് അയ്യാൾ പറഞ്ഞത് ഇത് ഗ്യാസ്ലൈറ്റ്റിംഗ് ആണോ mam
@seennheardclinic3 күн бұрын
We cannot say anything for sure without proper history and examination. Keep going 💐💐 Team Seen 'n heard 👍💐