മാളികപ്പുറം സിനിമയെക്കുറിച്ച് സംസാരിക്കുന്ന പിണറായി വിജയന്റെ ശബ്ദവുമായി ഗിനിഷ്

  Рет қаралды 1,454,271

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 299
@ramanimohan5603
@ramanimohan5603 2 жыл бұрын
കുറെ വർഷത്തിന് ശേഷം കണ്ട ഒരു സിനിമ 'ഒരുപാട് ഇഷ്ടപ്പെട്ടു.
@sivanath8778
@sivanath8778 Жыл бұрын
സൈജു ചേട്ടൻ നല്ല അഭിനയം ആയിരുന്നു ...... അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് എല്ലാരേയും കരയിച്ചു.... സൈജു ചേട്ടൻ ,ഉണ്ണിയേട്ടൻ, ആ കുട്ടികൾ എല്ലാവരും നന്നായി ചെയ്യ്തു....ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ.... എല്ലാവര്ക്കും ആശംസകൾ❤
@baluvkm9778
@baluvkm9778 Жыл бұрын
സൈജു കുറിപ്പിനെ പറ്റി ആരും ഒന്നും പറയുന്നില്ല ഈ സിനിമയിൽ നന്നായി അഭിയച്ച ഒരാൾ ആണ്‌ 🥰🥰🥰🥰🥰🥰🥰🥰
@pauloseniravathunk
@pauloseniravathunk 10 ай бұрын
Pp
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഒരിക്കലും ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ 🙏🙏🙏🧡🧡🧡
@ambujavallyc608
@ambujavallyc608 Жыл бұрын
അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട സിനിമയാണ്... എല്ലാവരുടെയും അഭിനയം വളരെയേറെ നന്നായിരുന്നു. ശരിക്കും ജീവിക്കുകയായിരുന്നു.മോളുടെ മുഖം ഒരിക്കലും മറക്കില്ല. വർഷങ്ങൾക്കു ശേഷം ഈ സിനിമ കണ്ടു കരഞ്ഞു പോയി. മോനും എന്നും എല്ലാവരുടെയും മനസിലുണ്ടാവും. അയ്യപ്പനും, കുട്ടിയുടെ അച്ഛനും, മോന്റെ അച്ഛനും എല്ലാവരും ഗംഭീരം. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 💞💞💞💞
@saleemuthasri8008
@saleemuthasri8008 Жыл бұрын
ഏത് സിനിമ
@stanleysumesh5390
@stanleysumesh5390 Жыл бұрын
ഉണ്ണിമുകുന്ദൻ വളരെ മനോഹരം ആയി അഭിനയിച്ചു അഭിനന്ദനങ്ങൾ മാളികപുറം ടീം ❤
@SreejithMokeri
@SreejithMokeri Ай бұрын
I'm
@sudhar9375
@sudhar9375 2 жыл бұрын
സൂപ്പർ 🙏🏻 best of luck🙏🏻 സ്വാമിയേ ശരണം അയ്യപ്പ 🙏🏻
@sarithaj6560
@sarithaj6560 Жыл бұрын
സൈജു കുറുപ്പ് ആണ് ഈ സിനിമയിൽ ഏറ്റവും നന്നായി ആളുകളെ കരയിപ്പിച്ചത്.. പക്ഷെ അത് ആരും പറയുന്നത് കേട്ടില്ല..
@ഹരിദാസൻ
@ഹരിദാസൻ Жыл бұрын
ഇന്ന് സിനിമയിൽ .... വലിയ പ്രതിഭയുള്ള നടൻമാരിൽ ഒരാളാണ് സൈജു കുറപ്പ്... അത്ഭുതപ്പെടുത്തുന്ന Talent ഉള്ള ആൾ' - നല്ല ഒരു എഴുത്തുകാരന്റെ കഥാപാത്രം ... വെല്ലുവിളി നിറഞ്ഞത് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@suneeshpayangadi5861
@suneeshpayangadi5861 Жыл бұрын
സത്യം
@sooryamanoj8328
@sooryamanoj8328 Жыл бұрын
Nangelippove song saijunte song annu...
@Minnu97
@Minnu97 Жыл бұрын
Mayukham enna cinema muthal njan kanan thudangiya oru nalla nadananu saiju chettan. Nalla oru abhinethavanu eath character anelum pulli kalakkum
@siyashehi4642
@siyashehi4642 Жыл бұрын
Yes enikum orupad sangadayath shaijuchettane annu
@girijamkurup1391
@girijamkurup1391 2 жыл бұрын
എല്ലാവരും സൂപ്പർ ആയിട്ടുണ്ട്. ❤️❤️
@ajesh1671
@ajesh1671 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പോ 🙏🏻🙏🏻🙏🏻🙏🏻👏👏
@timefortravel8469
@timefortravel8469 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി സൂപ്പർ ഇതിൽ സഹകരിച്ച എല്ലാ വർക്കും.🙏👍🌞🧡🏆
@pranavasree9751
@pranavasree9751 Жыл бұрын
അതെ സൈജു കുറിപ്പിന്റ അഭിനയം ഇതിൽ എടുത്തുപറയേണ്ടതാണ്. ഒരുപാട് കരയിപ്പിച്ച കഥാപാത്രം 👌👌.. അത് എടുത്തുപറയണം 👍👍👍
@sowmyasowmyarajesh
@sowmyasowmyarajesh Жыл бұрын
😢👍
@UshaKumari-jo3wf
@UshaKumari-jo3wf Жыл бұрын
ദേവൂട്ടീ പീയൂഷ് സൂപ്പറാ മക്കളേ 🙋‍♀️
@jcadoor204
@jcadoor204 2 жыл бұрын
ദേവനന്ദ & പിയൂഷ് ഭാവിയുടെ വാഗ്ദാനങ്ങൾ 🥰🥰
@മഴവിൽക്കൂടാരം
@മഴവിൽക്കൂടാരം Жыл бұрын
ദേവനന്ദ & ശ്രീപദ് കല്ലു & തള്ളുണ്ണി (പീയൂഷ്)
@padmakshiraman9429
@padmakshiraman9429 2 жыл бұрын
❤️💕💕ദേവു &പിയുഷ് ❤️💕💕വെരിഗുഡ്. ഞങ്ങൾക്ക് സന്തോഷം. ഹലോ മാളികപ്പുറം. പ്രിയ കുഞ്ഞുങ്ങളെ അയ്യപ്പാസ്വാമി എന്നും കൂടെയുണ്ടാവും.
@vijayanpillaib2963
@vijayanpillaib2963 2 жыл бұрын
ഇവർ നമ്മുടെ അഭിമാനം
@mohanancr9943
@mohanancr9943 Жыл бұрын
Pishnarady valippadi as usual.
@ramanpoolakkal3846
@ramanpoolakkal3846 Жыл бұрын
@@vijayanpillaib2963 9o9o99 no oo ok o ok ooooo on o our ooooo on o9 ok ooooo ooooo 9oooo9ooooo ok o
@ramanpoolakkal3846
@ramanpoolakkal3846 Жыл бұрын
I O
@santo4988
@santo4988 Жыл бұрын
ഒരു രക്ഷയുമില്ല സിനിമ 💯💯❤️❤️🔥🔥🔥
@jaygkpillai3014
@jaygkpillai3014 2 жыл бұрын
Enganulla nalla malayalam cinemakal kaanaan maathram njan waiting il aa...... ❤❤❤❤
@poojasaji
@poojasaji Жыл бұрын
കുട്ടികൾ രണ്ടുപേരും തകർത്തു 👌🏻 മാളികപ്പുറം ഒരുപാട് ഇഷ്ടമായി 💚 എല്ലാ artists ഉം മികച്ച പ്രകടനം കാഴ്ചവച്ച ഏറ്റവും നല്ല movie 💚 സ്വാമി ശരണം 🙏🏻
@sreekarthik41
@sreekarthik41 Жыл бұрын
👌👌👌👍👍👍👍🌹🌹🌹
@ragi6822
@ragi6822 Жыл бұрын
സൈജു കുറുപ്പ് ❤️ഉണ്ണി മക്കൾസ് പൊളി ❤️
@abdulsalamk.m.moideen4051
@abdulsalamk.m.moideen4051 Жыл бұрын
വളരെ കാലങ്ങൾക്ക് ശേഷം കണ്ട നല്ല ഒരു സിനിമ,,,, കുട്ടികൾ രണ്ടുപേരും, പിന്നെ, ഉണ്ണി, സൈജു ഇവർ ഒക്കെ നന്നായി,,,,
@sreejayak8479
@sreejayak8479 2 жыл бұрын
ഞാനും ഒരു ആരാധിക യാണ് 🥰🌹🙏👍
@vrmohandas8389
@vrmohandas8389 Жыл бұрын
നല്ല മകൾക്ക് ജന്മം കൊടുത്ത സുകൃതം ചെയ്ത മാതാ പിതാക്കൾ 🙏🙏♥️❤️♥️❤️. മോളെ വളരെ ഇഷ്ടം ❤️
@Shiju.sShiju
@Shiju.sShiju Ай бұрын
എത്ര കണ്ടാലും മതിവരാത്ത വീണ്ടും, വീണ്ടും കാണാൻ കൊതിക്കുന്ന ഒരു നല്ല സിനിമ .❤❤❤❤❤
@askarali584
@askarali584 Жыл бұрын
സൈജു കുറുപ് അടിപൊളി ആയിരുന്നു ഇ സിനിമ യിൽ നല്ല അടിപൊളി സിനിമ ആണ്
@sabnahakkim3138
@sabnahakkim3138 Жыл бұрын
സൈജു കുറുപ്പ് പച്ചയായ ഒരു മനുഷ്യനായി ജീവിച്ചു 👍🏻👍🏻👍🏻
@bobram443
@bobram443 2 жыл бұрын
മാളികപ്പുറം❤️❤️❤️ദേവു...❤️❤️
@soudhaminiprabhakaran7
@soudhaminiprabhakaran7 Жыл бұрын
വർഷങ്ങൾ ശബരീസ ദർശനം നടത്തിയ ഞാൻ ഈ സിനിമ കണ്ടപ്പോൾ പലഭാഗങ്ങളിലും കണ്ണ് നനഞ്ഞു പോയി കുഞ്ഞു ങ്ങൾക് അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകും
@sudhanair9306
@sudhanair9306 2 жыл бұрын
All the best. God bless you both
@treesapb5330
@treesapb5330 Жыл бұрын
എന്തു നല്ല സിനിമ. എല്ലാവരു० നന്നായിട്ടുണ്ട്. കുട്ടികൾ സൂപ്പർ
@Jyodeepak
@Jyodeepak Жыл бұрын
May God Bless These Kids and their families🙏
@വചനതീരം
@വചനതീരം Жыл бұрын
വളരെയധികം പോസിറ്റിവ് എനെര്‍ജി ഉള്ള കുട്ടികള്‍ പ്രത്യേകിച്ചു മാളികപ്പുറം 👍👍👍👍🙏🙏
@yadhusscienceexperiments1633
@yadhusscienceexperiments1633 2 жыл бұрын
ആ ചിരി ആൻഡ്‌ ഇമോഷണൽ വെരി സെന്റിമെന്റ്സ് മൂന്ന് ഭാവങ്ങൾ പുറത്തു എടുത്തു ദേവനന്ദ
@PriyaAjith-l8h
@PriyaAjith-l8h 7 ай бұрын
I cant understand anything about what they speak, but i watched it only for Unni mukundhan ❤❤❤ from Tamil Nadu
@sreekalas2754
@sreekalas2754 2 жыл бұрын
ഉണ്ണിമുകുന്ദൻ അല്ലാതെ വേറെ ആരു അഭിനയിച്ചാലും. ഇത് വിജയിക്കില്ലായിരിന്നു. അത്രയ്ക്ക് സൂപ്പറായിന്നു. 🙏🙏🙏
@georgegeorge4600
@georgegeorge4600 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല
@baijuharichandanam81
@baijuharichandanam81 Жыл бұрын
ഈ കുട്ടികൾ ആണ് പടത്തിന്റെ വിജയം ഉണ്ണി മുകുന്ദനേക്കാൾ കഴിവുള്ള എത്രയോ നടൻ ന്മാർ ഉണ്ട്
@mansoorvisual5452
@mansoorvisual5452 Жыл бұрын
ആരു പറഞ്ഞു 😜😂😂😂
@AaAa-ct7hk
@AaAa-ct7hk Жыл бұрын
എന്താ ഇതിനുമുമ്പ് ആരും അയ്യപ്പൻ ആയിട്ട് അഭിനയിച്ചിട്ടില്ല എത്ര സിനിമകൾ ഇതിനുമുമ്പ് അഭിനയിച്ചു വിജയിച്ചിട്ടുണ്ട് തള്ളുന്ന ഒക്കെ ഒരു ലിമിറ്റ് വേണ്ടേ
@sijisomaraj392
@sijisomaraj392 Жыл бұрын
@@baijuharichandanam81 അടി പോളി
@jayasreesunil3471
@jayasreesunil3471 Жыл бұрын
Unni mukundan... Suuuuuper... 👏👏👏👏👏👏👏
@faisufaiz6025
@faisufaiz6025 Жыл бұрын
നല്ല സിനിമ വിജയിക്കുക തന്നെ ചെയ്യും 👏👏👏🌹
@sreelathak5479
@sreelathak5479 2 жыл бұрын
സൈജു കുറുപ്പ് എവിടെ എല്ലാവരും സൂപ്പർ
@remyaprabhakaranremya8829
@remyaprabhakaranremya8829 Жыл бұрын
എനിക്ക് പുള്ളിടെ അഭിനയം ഇഷ്ടപെട്ടത്
@manojtj2546
@manojtj2546 Жыл бұрын
Romantic ആയാലും feelings ആയാലും
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
സ്നേഹ ഭക്തി നിർഭമായ പടം.
@ramarajendran9228
@ramarajendran9228 2 жыл бұрын
Unneyettaaaa enthooo enne villekettathe 👌👌👌❤️❤️
@BeenaBNair-no9hm
@BeenaBNair-no9hm Жыл бұрын
സൈജു കുറുപ്പ് സൂപ്പർ അഭിനയം ആയിരുന്നു
@preethakn8507
@preethakn8507 Жыл бұрын
ഇനിയും ഇതുപോലുള്ള ഹൈന്ദവ വിശ്വാസ സിനിമകൾ ഇറങ്ങണം
@saira9541
@saira9541 Ай бұрын
ഈ മൂവിയിൽ നല്ല അഭിനയം ആയിരുന്നു സൈജു കുറുപ്പിന്റെത് 👍🏻👍🏻🥰🥰❤️❤️
@sreekalas2754
@sreekalas2754 2 жыл бұрын
ഉണ്ണിമുകുന്ദൻ സൂപ്പർ.
@viswanathannair5910
@viswanathannair5910 Жыл бұрын
Unni Mukundan is Blessed
@youtube.crea116
@youtube.crea116 Жыл бұрын
Ennikku bayankara favourite film aanu maalikappuram because aa oru chemistry unni chettan,pisharadi chettan,saijju chettan entho ennikku oru feel suuperrrrrrr .........
@Noelvideos4481
@Noelvideos4481 Жыл бұрын
ഉണ്ണിമുകുന്ദൻ മുഖഭാവം.സ്നേഹം വാത്സല്യം
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
ഉണ്ണി മുകുന്ദന് ആയിരമായിര അഭിനന്ദനങ്ങൾ 🙏 ഉണ്ണി മുകുന്ദന് എപ്പോഴും സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏 കൊച്ചു മക്കൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@malkannarodda3875
@malkannarodda3875 Жыл бұрын
All the best💐 god bless you both🙏💚💚 njaan hyderabadli ninnaanu🥰 enikk malayalam bhasha valare ishtamaanu💚❣️
@vijayalakshmit9306
@vijayalakshmit9306 2 жыл бұрын
പലരും സിനിമാ കണ്ടിട്ട് ഇല്ല .കഥ essence ഭാഗം വെളിപ്പെടുത്തിയal അത് കാണുമ്പോൾ ഉള്ള ഒരു thrill പോകും അതുകൊണ്ട് audience കഥ യുടെ essence വെളിപ്പെടുത്തathirikkan ശ്രദ്ധിക്കുക. നമ്മel അസ്വ ദിച്ച തു പോലെ മറ്റുള്ളവrum ആസ്വദിക്ക ട്ട്.
@arathyachooz
@arathyachooz Жыл бұрын
Sheriyaa
@sreedevi2325
@sreedevi2325 Жыл бұрын
ഞാൻ കണ്ടു സൂപ്പർ സൂപ്പർ സൂപ്പർ
@chinchusg4546
@chinchusg4546 Жыл бұрын
Saiju chettan💙❤️❤️💙❤️💙❤️💙❤️💙❤️🥰
@remadevirema6645
@remadevirema6645 Жыл бұрын
ഇതിൽ എനിക്ക് ഇഷ്ടം ഉള്ള കഥാ പാത്രം പീയൂഷ് മോന്റെ അഭിനയമാണ്
@geethamritham8997
@geethamritham8997 Жыл бұрын
എനിയ്ക്കും
@afsalpm9293
@afsalpm9293 Жыл бұрын
Why 🤔
@lekshmivarma
@lekshmivarma Жыл бұрын
സിനിമ എന്ന പേരിൽ എന്തൊക്കെയോ പടച്ചു വിടുന്നവർക്ക് മലയാളി ഇഷ്ടപ്പെടുന്ന സിനിമ അന്നും ഇന്നും ഒന്നാണ് എന്ന് മനസ്സിലാക്കിക്കൊടുത്ത സിനിമ
@rajaneeshphotography4002
@rajaneeshphotography4002 Жыл бұрын
ഷൈജു കുറുപ്പ് മികച്ച നടൻ തന്നെയാണ്❤
@prabheeshkumarprabheeshkum860
@prabheeshkumarprabheeshkum860 Жыл бұрын
സൂപ്പർ സിനിമ 💯🥰💕🙏🏻👍
@geetharajan3403
@geetharajan3403 Жыл бұрын
Swamiye saranam ayyappa 🙏🏻🙏🏻
@ss.shivani_003
@ss.shivani_003 Жыл бұрын
സിനിമ നല്ലൊരു feel ആണ്
@prashobmk6465
@prashobmk6465 Жыл бұрын
👏👏👏♥️ മോളെ പല്ലു മോളെ സിനിമയിൽ അഭിനയിക്കുവാൻ കിട്ടിയ അവസരം നല്ലതുതന്നെയാണ് എന്നാൽ കുട്ടിക്കാലത്ത് കിട്ടിയ അവസരം വെച്ച് വളർന്നപ്പോൾ വൃത്തികെട്ട രീതിയിലാണ് പോകുന്നത് ഓർത്തുനോക്കിയാൽ അനേക സുരേന്ദ്രനെ പോലെ ആ രീതിയിൽ ഒന്നായി തീരരുത് പൊന്നൂസേ മാമന്റെ ഒരു അപേക്ഷയാണ് ഇത്🙏🙏👏👏♥️♥️🌹🌹🌹♥️♥️💞💞
@nittysarabinny5231
@nittysarabinny5231 Жыл бұрын
Valare nalla show...very remarkable comments ...true to its core
@hareeshvattamkulam1846
@hareeshvattamkulam1846 Жыл бұрын
Swami saranam, Malikapuram movie. Is the best& Energetic movie in the mind of Every People
@bharathkumarbharath3881
@bharathkumarbharath3881 11 ай бұрын
I'm Tamil but movie great.... 🔥malikappuram 🥰
@leenakakkadath2522
@leenakakkadath2522 2 жыл бұрын
Sreepath 👍👍❤️❤️❤️❤️
@aneeshca6268
@aneeshca6268 Жыл бұрын
super movie.i like it movie.good story good acters 👍👌
@youtube.crea116
@youtube.crea116 Жыл бұрын
Devutty and piyush great 👍 great 👍
@lizydaniel1254
@lizydaniel1254 10 ай бұрын
unnimonee duplicatinte santhosham kandite enikum santhoshamayi.
@sumathisoman6305
@sumathisoman6305 2 жыл бұрын
Njangalum innale 17.1.23 kantu maalikappuram kannu niranju 😭😭😭
@mohandas6573
@mohandas6573 7 ай бұрын
Unni 🙏🙏🙏🙏🙏👍❤❤❤❤❤❤
@sreelathamanoj7000
@sreelathamanoj7000 Жыл бұрын
Swamiyee Sarana ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kpgeethavarma
@kpgeethavarma Жыл бұрын
മക്കളെ അടിപൊളി .നന്നായി വരും മക്കളെ.
@gamingwithpecben2670
@gamingwithpecben2670 Жыл бұрын
ഉണ്ണിമുകുന്ദൻ അടിപൊളി പിള്ളേരും അടിപൊളി ❤🌹❤🌹🌹പിള്ളേരും ഉണ്ണിമുകുന്ദൻ കലക്കി തിമർത്തു ❤🌹🌹
@BabuBabu-vn7fc
@BabuBabu-vn7fc 2 жыл бұрын
അതെ 🙏നിയോഗം 🙏🙏🙏🙏🙏
@padmashinde9011
@padmashinde9011 2 жыл бұрын
Unnimonu.ee.hearstle.eni.maatarutu.tto❤❤❤❤❤👍👍
@ssvlogs2990
@ssvlogs2990 Жыл бұрын
ഷൈജു ചേട്ടൻ തകർത്തു
@noufalm902
@noufalm902 Жыл бұрын
ഈ കുട്ടികൾ ഉള്ളത് കൊണ്ട് മാത്രം ഈ മൂവി തിയേറ്ററിൽ പോയി കണ്ടത് 👍👍
@sreevanik2645
@sreevanik2645 Жыл бұрын
i dont understand this lanuguage, but watched this vedio to see this girl cuteness.
@ashasubash5796
@ashasubash5796 2 жыл бұрын
Super film ❤️
@gk.kudamaloor4
@gk.kudamaloor4 Жыл бұрын
മാറുന്ന കേരളത്തിൽ മാറ്റത്തിന്റെ സൂര്യ തേജസ്‌ ആയി ഉണ്ണിമുകുന്ദൻ
@aswaniraghu2220
@aswaniraghu2220 Жыл бұрын
Unni ettan ishtam♥️
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
സൂപ്പർ 👍👍ഗുഡ് ലക്ക്
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Hi both kids👏👏👏👏💐💐💐🥰🥰🥰🥰😘😘😘😍😍😍❤️❤️❤️
@sunithaiv8467
@sunithaiv8467 2 жыл бұрын
Super. God bless you. 🙏
@balakrishnannair7256
@balakrishnannair7256 Жыл бұрын
Excellent
@sudheeshnk151
@sudheeshnk151 Жыл бұрын
Super movie 😍😂😍😍❤️
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
A small suggestion, you should have given more importance to spectators questions to make this episode a most memorable one.
@girijadhanesh8920
@girijadhanesh8920 Жыл бұрын
🧡🧡🧡👌🏻🙏🏻 supper
@padmapillai9586
@padmapillai9586 Жыл бұрын
Saranam ayappa❤👏
@ramdasnair290
@ramdasnair290 2 жыл бұрын
Swamiye sharanam Ayyappa 🙏.
@nitheesh9611
@nitheesh9611 2 жыл бұрын
ഉണ്ണിയേട്ടൻ 🔥🔥🔥🔥👋
@muthukunji
@muthukunji Жыл бұрын
At the last moment... 🙏🙏🙏
@sujack6964
@sujack6964 2 жыл бұрын
Super 🙏🙏🙏🙏🙏🙏🙏🙏🙏
@rajeevm3057
@rajeevm3057 2 жыл бұрын
Unni super star
@killadiyt2903
@killadiyt2903 Жыл бұрын
ഹഗ് ട്ടോ ഹായ് തന്നെ രാവിലെ എന്റെ
@albina3861
@albina3861 2 ай бұрын
Devu question chodhikkanjath kond unni chettan rekshapettu
@Ankitkumar-mk4ng
@Ankitkumar-mk4ng Жыл бұрын
Unni chetan is praising or talking about Devananda..... Can any one translate....In english ❤️
@shyamalamala56
@shyamalamala56 Жыл бұрын
God bless you makkala
@APARNAPRADEEP-lp1lp
@APARNAPRADEEP-lp1lp Жыл бұрын
13:14 😂😊😮
@titojayan159
@titojayan159 Жыл бұрын
Nalla cinima..എല്ലാരും സൂപ്പർ,ക്യാമറ എഡിറ്റിംഗ്,സ്റ്റോറി സ്ക്രീൻ play..എല്ലാം സൂപ്പർ..പക്ഷേ...... BGM pora.nalla bhakthi yilekk എത്തിക്കാൻ കഴിഞ്ഞില്ല.വരാഹ രൂപം ഹിറ്റ് ആയത്ത്.it blends perfectly with that picturisation...
@zainulabid2892
@zainulabid2892 Жыл бұрын
Super movei.... 👍👍👍👍
@sindhuaravindan3410
@sindhuaravindan3410 Жыл бұрын
Swamie Sharanam. Ayyapp🙏🏽🙏🏽🙏🏽
@mahendranpillai964
@mahendranpillai964 Жыл бұрын
Great 👍👍👍
@pvijayan8970
@pvijayan8970 7 күн бұрын
ഞാൻ ഒരു മോദി ഭക്തൻ..മമ്മൂട്ടിയുടെ കാൽ ഉണ്ണിമുകുന്ദൻ തൊട്ട് നമസ്കരിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു..ഞാൻ എന്നും മമ്മുട്ടി സാറിന്റെ കൂടെ യാണ്.... എനിക്ക് 53.വയസായി... എന്നാലും എന്റെ വല്ലേട്ടനോട് എനിക്ക് എന്നും ബഹുമാനം മാത്രം... മലയാളം സിനിമയുടെ തന്നെ വല്ലെട്ടനാണ് മമ്മുട്ടി സാർ..... ബൈ വിജയൻ കാസർഗോഡ്..
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН