കുമ്മായം മിക്സ് ചെയ്തു ചെറിയ നനവിൽ 18 ദിവസം കഴിഞ്ഞ മണ്ണിൽ ജൈവവളങ്ങളെല്ലാം ചേർത്തു ഇന്നലെ പച്ചക്കറി തൈകൾ നട്ടു.
@etra17410 ай бұрын
Mam, mannil kummayam cherthhu at least 15 days treat cheyyanam ennu parayunnallo. Athu kooduthal days angane irunnaal, kuzhappam undo? I mean one month okke vechhittu chedi nadaan use cheythaal problem undo? Pls do reply.
@namukkumkrishicheyyam158310 ай бұрын
No
@etra17410 ай бұрын
Thank you, Mam@@namukkumkrishicheyyam1583
@aromaljayan165610 ай бұрын
Good
@kcjosephveluthadathukalathil10 ай бұрын
Good morning 🎉
@sasankannair43814 ай бұрын
Now a chemical is available known as soil rich that can be used instead of kummayam and dolomite what's your opinion
@narayananedasseri984410 ай бұрын
കവുങ്ങിന് ഡോളമാറ്റും കുമ്മായവും ക്കൂടി mix ചെയ്തു കൊടുക്കാവോ..? രണ്ടും കൂടി എത്ര ഗ്രാം ചേർക്കേണ്ടി വരും..
@namukkumkrishicheyyam158310 ай бұрын
Upto 1 kg
@surendrankappalli167010 ай бұрын
🙏
@rajukv508710 ай бұрын
ഭൂരിഭാഗവും ഇംഗ്ലീഷ് വിദ്യാഭ്യാസം കുറവുള്ള മലയാളികളായ പാവം കൃഷിക്കാരാണ് വീഡിയോയിൽ നിന്ന് അറിവ് നേടാൻ ശ്രമിക്കുന്നത് ദയവായി കമൻ്റിലൂടെ ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടികൾ മലയാളത്തിൽ തന്നാൽ നന്നായിരുന്നു എന്ന് വിനീതമായി അപേക്ഷിക്കുന്നു ഞാൻ മുമ്പ് ചില സംശയങ്ങൾ ചോദിച്ചു അതിന് മറുപടി കിട്ടി എന്നാൽ ഇംഗ്ലീഷിൽ ആയിരുന്നു ഇതുവരെ അത് എനിക്ക് മനസ്സിലായിട്ടില്ല
@jayakumarsadanandan311610 ай бұрын
സ്റ്റൈൽ ആക്കുന്നതാണ്.... മറ്റുള്ളവർക്ക് മനസ്സിലാക്കണമെങ്കിൽ മലയാളത്തിൽ തന്നെ പറയണം.... ഇംഗ്ലീഷ് ഏതോ സംഭവം ആണന്നു ഭാവം.... ഇംഗ്ലീഷ് ഇംഗ്ലീഷ് കാരുടെ ഭാഷയാണ്.... അല്ലെങ്കിൽ ഇംഗ്ലീഷ് കാരുടെ മക്കൾ ആയിരിക്കേണം 🤔
@sobinjoseph54279 ай бұрын
ഡോളമിറ്റും മഗ്നീഷ്യം സൾഫേറ്റും മിക്സ് ചെയ്തു യൂസ് ചെയ്യാൻ പറ്റുമോ?
@namukkumkrishicheyyam15839 ай бұрын
No
@donboscobosco252410 ай бұрын
Padavalam kukumber. Kaip taist. Avunu antha Karanam
@namukkumkrishicheyyam158310 ай бұрын
Kattu vellari പറിച്ചു കളഞ്ഞ് കൃഷി തുടങ്ങുക
@babyraghavanperumbala875210 ай бұрын
ഇടയ്ക്ക് കുമ്മായം ചേർക്കണമെങ്കിൽ എ ങ്ങ നെ ചേർക്കാം
@shailajose376610 ай бұрын
മാഡം കക്ക നീറ്റിയെടുത്ത കുമ്മായപ്പൊടി എത്രെ കാലം ഉപയോഗിക്കാൻ പറ്റും കക്ക നീട്ടി എത്ര സമയത്തിനുള്ളിൽ കുമ്മായം ഉപയോഗിച്ചു തുടങ്ങാൻ പറ്റും കാലാവധി കഴിഞ കുമ്മായം ഉപയോഗിച്ചുട്ടു കാര്യമില്ലേ അതിൽ നിന്നും കാൽസ്യം നഷ്ടപ്പെടുമോ p s റിപ്ലൈ 🙏
@namukkumkrishicheyyam158310 ай бұрын
Mannumayi mix cheydu vechu 15 days kazhinhu upayogikkam
@praveen663810 ай бұрын
Sooper
@sushamass47410 ай бұрын
Mam, Saaf പച്ചക്കറി കൃഷിയിൽ ഉപയോഗിക്കേണ്ടത് എങ്ങിനെ എന്ന് ഒരു വീഡിയോ ഇടുമോ
@namukkumkrishicheyyam158310 ай бұрын
I haven't used
@arulshahi61010 ай бұрын
കുമ്മായം മണ്ണിൽ ചേർത്ത് 15 ദിവസം വയ്ക്കുമോൾ മണ്ണിനു എപ്പോഴും നനവ് വേണമോ