അഞ്ചു നിയമസഭാ മണ്ഡലങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തപ്പോൾ ഒരു നിയമസഭാ മണ്ഡലം മുഴുവനായി മുസ്ലിം വോട്ടുകൾ കോൺഗ്രസിനും മൊത്തമായി പോയി അങ്ങനെയാണ് ആ മണ്ഡലത്തിൽ കോൺഗ്രസ് ജയിച്ചത് പറയുമ്പോൾ മറുനാടാ എല്ലാം കൂടെ പറ
@dinkan-bn5mt3 күн бұрын
Correct
@kunhuttymlp62583 күн бұрын
Evm തട്ടിപ്പ് കൃത്യം 5 ശതമാനം വോട്ട് മറിച്ചു
@johnniewalker33163 күн бұрын
വയനാട്ടിൽ Bjp സ്ഥാനാർത്ഥിക്ക് ഒരു ലക്ഷത്തിപതിനായിരം വോട്ട് കിട്ടി അതായത് ആ മണ്ഡലത്തിലെ ഒരുലക്ഷത്തിപതിനായിരംപേർ ബിജെപി അധികാരത്തിൽവരാൻ ആഗ്രഹിക്കുന്നുവെന്നാണ് അപ്പോൾപിന്നെ മഹാരാഷ്ട്രപോലെ ബിജെപിക്ക് ഇത്രയും സ്വാധീനമുള്ള നാട്ടിൽ അതും മുസ്‌ലിം ഭീകരക്രമണങ്ങളുടെ ദുരിതം പേറിയ നാട്ടിൽ bjp പുഷ്പ്പംപോലെ ജയിക്കും
@rajeshaachu65903 күн бұрын
🌹🙏@@johnniewalker3316
@np23383 күн бұрын
@@Lalumanoj എന്നിട്ട് ആ നിയമസഭ മണ്ഡലത്തിൽ എന്ത് കൊണ്ട് bjp ജയിച്ചു 🤣.
@thilakanim19023 күн бұрын
വയനാട്ടിൽ കോൺഗ്രസ് ജയിച്ചതും, പാലക്കാട് ജയിച്ചതും വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചത് കൊണ്ടാണ്. വീണ്ടും thiranjeduppu നടത്തണം.
@royjhon72583 күн бұрын
ഇവിടെ ഒക്കെ വല്ല തിരിമറി നടന്നിട്ടുണ്ടോ എന്ന് സംശയം ഇല്ലാതില്ല
@arjunrockey59693 күн бұрын
സംശയം എന്നും സംശയം മാത്രമായിരിക്കും. അത്രക്ക് വിഷമം ഉള്ളവർ മത്സരിക്കാൻ നിൽക്കരുത്.
@vincejacobgeorge57923 күн бұрын
നിയമശഭ യിൽ മെഷീൻ ഓപ്പറേറ്റ് ചെയ്തു ... ലോക്സഹാഭായിൽ വോടിംഗ് മെഷീൻ ചെയ്തില്ല... ഗ്രൗണ്ട് ലെ പൾസ് ഉം വറിസൾട്ട് ഉം tally ആവുന്നില്ല
@AlbertJames-lo9mk3 күн бұрын
കോൺഗ്രസ് ജയിച്ചാൽ തിരിമറി ഇല്ല, ബിജെപി ആണെങ്കിൽ മാത്രം
@urstrulyrahulambady3 күн бұрын
പത്തനംതിട്ട യിൽ ഒറ്റ mla ഇല്ലാ കോൺഗ്രസ് ആണ് എംപി... ആലപ്പുഴയിൽ ഒറ്റ mla കോൺഗ്രസ് എംപി തിരുവനന്തപുരം ഒറ്റ mla congress എംപി... വല്ലപ്പോഴും ഇതൊക്ക അറിയണം
@jayakumarpn21423 күн бұрын
അവിടെ ഇലക്ഷന് നടന്നത് ഒരുമിച്ചല്ലെന്നു കൂടി അറിയണം 😂
@Rimorom3 күн бұрын
Ivida 2nd cpm ahne lokasaba yilekk vivaram ullor vidilla ath endha enn deep ayi chindhich nokk
@narayanannarayanan45093 күн бұрын
വളഞ്ഞും പൊളിഞ്ഞും സംസാരിച്ച് കോൺഗ്രസിന്റെ സപ്പോർട്ട് ചെയ്യുന്ന മറുനാടന്റെ. ഇത് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്
@sunishkumar54973 күн бұрын
പൂർണ വിവരം അറിയാതെ പറയരുത്. വെറും 1457 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ആണ് കോൺഗ്രസ്സ് നന്തേട് നിലനിർത്തിയത്. ഇതുപോലെ ദുലേ ലോക സഭ മണ്ഡലത്തിലെ 6 - 5 മണ്ഡലത്തിൽ BJP മുന്നിൽ ആയിരുന്നു പക്ഷേ 90 % മുസ്‌ലിം ഭൂരിപക്ഷ ദുലേ യില് വോട്ട് ബലത്തിൽ BJP വെറും 1600 വോട്ടിനു തോറ്റിരുന്നു 2024 പൊതു തിരഞ്ഞെടുപ്പിൽ.❤
@gopalakrishnanp.k30383 күн бұрын
മറുനാടൻ സംഘിചായവ് വിടുവാനുള്ള ഉദ്ദേശമില്ല.
@Miky12-j1g3 күн бұрын
ആണ്, പക്ഷെ നന്ദേഡ് കീഴിലെ assembly segment നോക്കിയാൽ 7 മണ്ഡലത്തിലും കൂടി ബിജെപിക്ക് രണ്ട് ലക്ഷത്തിനടുത്ത് ഭൂരിപക്ഷം ഉണ്ട്
@RafeekKt-jm6oi3 күн бұрын
എല്ലാ മണ്ഡലത്തിലെയും വോട്ട് നില നോക്കിയാൽ ഏത് പൊട്ടനും തിരിയും ഇത് EVM അട്ടിമറി യാണെന്ന്
@vikramannair18223 күн бұрын
ഇളക്ടരോണിക് കൊണ്ട് എന്തും ചെയ്യാം.
@BaburajBabu-m1w3 күн бұрын
മറുനാടൻ കോൺഗ്രസ് നയിക്കണം
@Ranjeev-3 күн бұрын
മരിച്ച ആളുടെ മകനല്ലേ മത്സരിച്ചത്, ആ ഒരു സഹതാപം ഉണ്ടാകും
@Unnikrishnanvc-or8gr3 күн бұрын
ഒരു പക്ഷെ രവീന്ദ്ര ചവ്വാൻ്റെ വ്യക്തിപ്രഭാവം അദ്ദേഹത്തിൻ്റെ വിജയത്തിൻ്റെ പ്രധാന ഘടകയാവാം.
@gopalakrishnanp.k30383 күн бұрын
അത് രണ്ടു മെഷീൻ അല്ലയോ, അട്ടിമറി തന്നെ, ഗ്രൗണ്ട് റൂട്ട് അറിയുന്നവർ പറയുന്നത് കേട്ടാൽ മതി. നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം പറയൂ. എന്തിനാ മോഡി ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്. എന്തായാലും ചെറിയ സംസ്ഥാനം കൊടുത്തു വലിയ സംസ്ഥാനം എടുക്കുന്നു.
@Joney8383 күн бұрын
ബാലറ്റ് വരാതേ നോക്കേണ്ട
@sunilsoorya62883 күн бұрын
ഇത് തന്നെയാണ് വോട്ടിങ് മെഷീൻ തിരുമറി.
@AnilKumar-sm5ut3 күн бұрын
കോഗിക് എപ്പോഴു ഉം ജയിക്കണം നടക്കുന്ന കാര്യം അല്ല
@ammuammoos20233 күн бұрын
ഇവിഎം സംശയം തോന്നാതിരിക്കാൻ ജാർഖണ്ഡ് വിട്ട് കൊടുത്തു
@mohamedthaha15383 күн бұрын
💯 you are correct 👌
@asokank51173 күн бұрын
കരഞ്ഞോളൂ. ഒരു തോൽവി അംഗീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. എപ്പോഴും ജയിക്കണം എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമാണോ?
@teophinasher46783 күн бұрын
സത്യം... ജാർഖണ്ഡ് കിട്ടിയാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കത്തില്ല
@ammuammoos20233 күн бұрын
@@asokank5117 ഒരു ബൂത്തിൽ ആ സ്ഥാനാർത്ഥിയുടെ വോട്ട് പോലും താമരക്ക് പോയീ
@narayanannarayanan45093 күн бұрын
രാഹുൽ മാങ്കുട്ടം ജയിച്ചത് എങ്ങനെയാണ് ഇവിടെ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ
@jacobpanicker94393 күн бұрын
മോദി/ഷാ ദ്വയത്തിൽ അത്ഭുതങ്ങൾ മാത്രം... കൂട്ടിനു ഫാഡ്നാവിസ് കൂടി കൂട്ടിയപ്പോൾ സീറ്റിന്റെ നീളം, അജിത് പവാറിനും, ഷിൻഡെക്കും, ചുളുവിന് തങ്ങളുടെ നീളം കൂട്ടാനും പറ്റിയിരിക്കാം..... അവിടുത്തെ നിയോജകമണ്ഡലം തിരിച്ചുള്ള percetage of vote പ്രസിദ്ദികരിച്ചിട്ടുണ്ടാകുമോ??? Evm ഇല്ലാതിരുന്ന കാലത്തു, ഇലക്ഷന്റെ അന്ന് തന്നെ voting percentage ജനങ്ങൾക്കു അറിയാമായിരുന്നു..... ഇന്ന് കിട്ടിയാൽ കിട്ടി. അത്രെ ഉള്ളു..
@sudarsanank23953 күн бұрын
ജയിക്കുമ്പോൾ മെഷിനു കുഴപ്പമില്ല തോൽക്കുമ്പോൾ മെഷിനു കുഴപ്പം കോൺഗ്രസ്സിൻ്റെ കാര്യം കഷ്ടം
@roypvarghese62813 күн бұрын
തിരിമറി സംശയിക്കുന്നത് യുക്തിസഹമാണ്.
@sebastianfelixable3 күн бұрын
ഈ വി എം ആരോപണം വരും എന്നറിഞ്ഞ ബിജെപി മെഷീൻ ഒന്നു തിരിച്ചു വെച്ച് കൊടുത്തു
@lalala-zd3vg3 күн бұрын
അവിടെ അവിടെ എല്ലാം മുസ്ലിങ്ങളും കോൺഗ്രസിന് വോട്ട് ചെയ്തു എന്തുകൊണ്ട് കിട്ടിയ അത്രതന്നെഇനി ഇങ്ങനെ കരയാകോൺഗ്രസ് 81 81 മുതൽ ചത്തു
@sunnymathew18833 күн бұрын
ഒരു സീറ്റ് കോൺഗ്രസ്സിന്അറിഞ്ഞു കൊടുത്തതാണെങ്കിലോ അപ്പോൾ എല്ലാവരെയും വിശ്വാസിപ്പിക്കാമല്ലോ
@antonythaiparampilantony47073 күн бұрын
മഹാരാഷ്ട്രായിലെ വിജയത്തിൽ മോദിക്കൊപ്പം സുപ്രീം കോടതിക്കും സന്തോഷികാം കാരണം Evmലെ തട്ടിപ്പ് സുപ്രീം കോടതി ക്ക്മാത്രം മനസിലാകുന്നില്ല സുപ്രീം കോടതി RSS കാര്യാലയം പോലെ ആയി മോദിയുടെ മുന്നിൽ കൈ കൂപ്പിനിൽ ക്കുന്ന ജഡ്ജി അദാനിക് മുന്നിൽ കൈ കൂപ്പി നിൽ കുന്ന മോദി നമ്മുടെ ഒരു വിധി
@LolithaRose3 күн бұрын
നല്ല കരച്ചില്‍ 😂😂.... ജാർഖണ്ഡ്, കർണ്ണാടക, വയനാട്, പാലക്കാട് ഇവിഎംമ്മുകൾ അടിപൊളി ആണല്ലേ
@hometv6173 күн бұрын
തിരിമറി എല്ലാ മെഷിനിലും ഇല്ല എന്ന്
@vishnunampoothiriggovindan28553 күн бұрын
നല്ല വാർത്തകൾ 💯%
@thoughts2093 күн бұрын
എന്ത് കോൺഗ്രസ് കൊടുകാറ്റ് വെറും 1450 കേറിപ്പോയ യി നാണമില്ലാ ട ഉവ്വെ ഇങ്ങനെ ഞെളിഞ്ഞിരുന്നു ശുഭത്തരം അടിച്ച് വിടാൻ😂
@varshamohanan74303 күн бұрын
തീർച്ചയായിട്ടും നൂറു ശതമാനം ഉറപ്പാണ് ഇതിൽ അട്ടിമറി ഉണ്ട് ഇലക്ഷൻ കമ്മീഷൻ നെറികേട് കാട്ടിയിട്ടുണ്ട്
@aneeshumarvasudeavnnair11883 күн бұрын
അപ്പോൾ വയനാട് പാലക്കാട്😂
@asokank51173 күн бұрын
അങ്ങനെയെങ്കിൽ പാലക്കാട് എങ്ങനെ ഇത്രഭൂരിപക്ഷം കോൺഗ്രസിന് കിട്ടി. മഹാരാഷ്ട്രയിൽ 6 അസംബ്ലി മണ്ഡലത്തിൽ BJP ജയിച്ചു. എന്നാൽ ലോക്‌സഭാസീറ്റ് കോൺഗ്രസിനും. പിന്നെ പാലക്കാട് മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടി. BJP ഭരിക്കുന്ന മുനിസിപ്പാലിറ്റിയായതു കൊണ്ട് അവിടെ BJP ജയിക്കണമെന്നുണ്ടോ. എന്നാൽ കോൺഗ്രസിന് തോൽ വിസ്വീകാര്യമല്ല. മത്സരിക്കുന്ന സ്ഥലത്തൊക്കെ ജയിക്കണം. ഇതെന്ത് മാനസികാവസ്ഥയാണ്.
@AbdulKader-u7j3d3 күн бұрын
സംശയം വേണ്ട evm ൽ തരികിട നടന്നു
@jayakumarpn21423 күн бұрын
ഇവിടെ ബിജെപി ജയിച്ചതായി പ്രഖ്യാപിച്ചതാണ്.
@kkuttykallara16983 күн бұрын
1457 വോട്ടു,😂😂
@narayananps7743 күн бұрын
When our Chennithala doubts four months back elections result in comparison, why can't he suspect his own Nanded MP election ,as manipulation ? Congress is still in typewritters -age, they should learn computers first.
@np23383 күн бұрын
സംശയം ജനിപ്പിക്കുന്ന സാഹചര്യം.
@arjunrockey59693 күн бұрын
സംശയം എന്നും സംശയം മാത്രമായിരിക്കും.
@Ishamoo3 күн бұрын
അധികാരത്തിനു വേണ്ടിയാണ് ബിജെപിevm മെഷീനിൽ തിരുമറി , കുതിരക്കച്ചവടം നടത്താറുള്ളത്, വെറും കേവലം ഒരു ജനപ്രതിനിയെ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രം അത് ചെയ്യാറില്ല
@user-ub9nc5ey8u3 күн бұрын
അപ്പോൾ കഴിഞ്ഞ ലോക്സഭാ ഇലക്ഷനോ...?
@rbramanandanrbramanandan82713 күн бұрын
காங்கிரஸ் இடம் இருந்த சீட்😊 இடை தேர்தலில் மீண்டும் காங்கிரஸ் வெற்றி பெறுகிறது அதுவும் மிக குறைந்த ஓட்டு வித்தியாசத்தில் 1457 😊 இதில் கொடுங்காற்று எங்கிருக்கிறது ???
@Audiovisual003 күн бұрын
Nanded please check what is the Jihad Population.
@josephgeorge91603 күн бұрын
INDI, a bundle of contradictions and statements of their leaders are very often utter nonsenses and lies.
@aryan-y2-v3 күн бұрын
സംഷയം ഇല്ലാതിരിക്കാൻ ആണ് ആസീറ്റും ജാർഖണ്ഡും വിട്ട് കൊട്ത്തത് ആർക്കാണ് അറിയാത്തത് അവർക്ക് പണം കയ്ക്കുന്ന maharstra യും ഹരിയാനയും കിട്ടിയാൽ തന്നദാരാളം
@AjayKumar-ig7mz3 күн бұрын
തിരിമറി നടത്തി BJP ജയിച്ചു.
@BaburajBabu-m1w3 күн бұрын
Oombikko 😂
@sainudheensainu96723 күн бұрын
അപ്പോൾ തിരിമറി ഉറപ്പായിട്ട് ഉണ്ട്
@BaburajBabu-m1w3 күн бұрын
ഉണ്ടോ ഉണ്ടെങ്കിൽ പോയി മൂലയ്ക്ക് ഇരുന്നു കരഞ്ഞോ മറു നടനെയും പെങ്ങളുട്ടി യെയും വിളിച്ചോ 😂😂😂😂
@RafeekKt-jm6oi3 күн бұрын
എന്തിനാ തട്ടിപ്പ് നടത്തി ഭരിക്കുന്നു സഹോദരാ
@AyeshashaikhAyeshashaikh-o3m3 күн бұрын
Evm Ban cheyyuka
@arunmohanify3 күн бұрын
Selected EVM hacking
@NavasNavas-fo1qm3 күн бұрын
കേരളത്തിലെ ഇടത്-വലത് വിരുദ്ധ മൂന്നാം ബദൽ രാഷ്ട്രീയ മന്നേറ്റം സ്വപ്നം കണ്ട മുഴുവൻ ജനാധിപത്യ വിശ്വാസികളെയും പാലക്കാടിൻ്റ മണ്ണിൽ BJP നേതൃത്വം നിരാശരാക്കി....😢
@anandhuashokan21413 күн бұрын
ജിഹാദി ക്ക് വേവലാതി വേണ്ട ഞങ്ങൾ തീരുമാനിച്ചോളാം
@Joney8383 күн бұрын
100% തട്ടിപ്പ്😂😂😂
@Pramod-d1q3 күн бұрын
ഇത് തന്നെയാണ് പറയുന്നത് ഇവിഎം അട്ടിമറി എന്ന്
@Rimorom3 күн бұрын
Athunu vedi ith modifying cheyithegilo
@ajithnair36893 күн бұрын
This is not convincing at all. There's an issue which cannot come out when BJP is in power, Else, SC need to intervene. But not sure how this can be proved as the officials are always with ruling party.
@mahadevanraman30033 күн бұрын
സഹതാപ തരംഗം
@girishkumarg54873 күн бұрын
കേരളത്തിൽ നിയമസഭയിൽ LDF ജയിക്കും പക്ഷെ ലോകാസഭയിൽ യുഡിഫ്. Thats all
@sreekumar13843 күн бұрын
ഇത് ബല്ലാത്ത ഒര് EVM 😂😂😂😂
@josychirackal28693 күн бұрын
EVM
@chackomathew78413 күн бұрын
Avm.set.chathu.vechatha
@menondevadas3 күн бұрын
ഇതിലെന്ത് മറുനാടാ ഇത്ര അദ്ഭുതം ? ലോക് സഭ ഇലക്ഷനിൽ കഷ്ടിച്ച് 1000 il പരം വോട്ടുകൾക്കല്ലേ കോൺഗ്രസ് കടന്നു കൂടിയത് ? അപ്പോൾ പിന്നെ അവിടുത്തെ നിയമ സഭ സീറ്റുകളിൽ ബിജെപി ജയിച്ചതിൽ അദ്ഭുതമില്ല. കോൺഗ്രസ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥലമാണെങ്കിൽ നിങ്ങള് പറയുന്നത് മനസ്സിലാക്കാം.
@johnabrahamabraham36443 күн бұрын
E V M
@subeeshm48153 күн бұрын
പപ്പൂ 😂😂😂😂😂
@Viswajith-ko3gj2 күн бұрын
😂
@unnipk31303 күн бұрын
😂😂😂😂😂😂
@geoalexg3 күн бұрын
ഇത് തന്നെ തെളിവ് ഇ വി എം കളിക്ക്
@nasrani99363 күн бұрын
EVM ഇനി വേണ്ട വിശ്വാസ്യത തീർത്തും നഷ്ടപ്പെട്ടു. ജനാധിപത്യത്തിൽ വിശ്വാസ്യത വേണമെങ്കിൽ Ballot തിരിച്ച് കൊണ്ടു വരണം. തിരഞ്ഞെടുപ്പ് സംശയങ്ങൾക്ക് അതീതം ആയിരിക്കണം.
@Audiovisual003 күн бұрын
Appo Easily Booth Pidichedukaamallo.
@sankarh98423 күн бұрын
One can easily cast bogus vote. Ballots never come back . Supreme court categorically said that
@abdullatheefpootheri64553 күн бұрын
Booth pidichal janam ariyum@@Audiovisual00
@remeeshnh75813 күн бұрын
modi raji vakkano?
@MohananMg-we1bk3 күн бұрын
Kundan adimathakkare avideyundo avide prasanamane
@AbdulSalam-cv8zi3 күн бұрын
EVM cheeting 💯
@everlastingmedia62753 күн бұрын
സത്യമായും തിരിമറി നടന്നിട്ടുണ്ട്... മോഡിയുടെ ഒഴിഞ്ഞ കസേരകൾ സാക്ഷി.. Ground ൽ വ്യക്തമായ ഭരണ വിരുദ്ധ വികാരം
@manasrb96023 күн бұрын
Pinnethinan maharashtrayil panam vitharanam nadathi vote pidichu ann parayunnath😂😂😂
@plackettevijayan44053 күн бұрын
ഒരു കോൺഗ്രസ് അനുഭവി മറുനാടൻ സജൻ്റെ കൂട്ടു
@sahida-ko3mz3 күн бұрын
ഇതാണ് evm കളി
@Vinod-jy1hl3 күн бұрын
എണ്ണുമ്പോൾ പോൾ ചെയ്ത്തിനേക്കാൽ കൂടുതൽ വോട്ടുകൾ എവിടെ നിന്ന് വരുന്നു?
@vinayachandranoc55503 күн бұрын
Where did such things happen. Pl give proof?
@NasarNasar-ko9be3 күн бұрын
Poda
@josephantony91963 күн бұрын
🤣😂ഇരിക്കേണ്ട 🤣😂കിടന്നു ചിന്തിച്ചോ 😂🤣
@hasantk90123 күн бұрын
ഇത് തന്നെയല്ലേ പൊട്ടാ തിരുമറി നടക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ് 6 നിയമസഭ സീറ്റുകളിലും ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും 6 സീറ്റിലും നിയമസഭയിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു എന്ന് പറയുന്നത് തിരുമറി നടന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ റിസൾട്ട് ആണ് യഥാർത്ഥ ജനവിധി നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തി ആറ് സീറ്റും ബിജെപി പിടിച്ചെടുത്തതായി ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു കാശ്മീർ ഇന്ത്യ മുന്നണിക്ക് കൊടുത്ത് ഹരിയാന സ്വന്തമാക്കി ഇപ്പോൾ ജാർഖണ്ഡ് ഇന്ത്യക്ക് നൽകി വലിയ സംസ്ഥാനമായ മഹാരാഷ്ട്ര സ്വന്തമാക്കി അങ്ങിനെയാവുമ്പോൾ ഞങ്ങൾ തിരുമറി നടത്തിയിട്ടില്ല എന്ന് സ്ഥാപിക്കുകയും ആവാം
@magicframes113 күн бұрын
അതിനൊക്കെ ഞമ്മളെ പാകിസ്ഥാൻ... അല്ലെ ജിഹാദി 😂😂
@aneeshumarvasudeavnnair11883 күн бұрын
അപ്പോൾ കർണാടക😅
@RafeekKt-jm6oi3 күн бұрын
അവര്ക് സീറ്റ് അല്ല വേണ്ടത് സ്റ്റേറ്റ് ആണ് അതവർ തട്ടിപ്പിലൂടെ നേടി
@Latheeffrk3 күн бұрын
Evm വിജയിക്കട്ടെ
@gdp84893 күн бұрын
കാക്കന്മാരു എല്ലാം ഇപ്പോൾ evm പിടിച്ചാണ് കളി😅😅😅😅
@indian-o5f3 күн бұрын
വെറൈറ്റി കരച്ചിൽ
@Kammunistthendi3 күн бұрын
ഇപ്പം മറുതക്ക് കോൺഗ്രസിനെ ജയിപ്പിക്കണോ ഇന്ത്യയിൽ. നടക്കില്ല.
@prakashthakazhi62793 күн бұрын
വ്യക്തിയെ നോക്കി വോട്ട് ചെയ്തതായിരിക്കും
@jijuvarghese72483 күн бұрын
EVM ഉള്ളടത്തോളം BJP ഒന്നാം സ്ഥാനം തുടരും ഇടക്കിടെ അവിടെയും ഇവിടെയും വല്ലതും പ്രതിപക്ഷത്തിക്ക് ഇട്ടു കൊടുക്കും. കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ ഉണ്ടാകാതിരിക്കാനാണ് BJP ലക്ഷ്യം.