നന്ദ ലക്ഷ്മി | PART- 35 - NANDHA LAKSHMI | പൂജയെ വിവാഹം കഴിക്കാൻ താല്പര്യമില്ല.....!!

  Рет қаралды 52,575

Shahul Malayil Stories

Shahul Malayil Stories

27 күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 176
@misnak9238
@misnak9238 21 күн бұрын
കഴിഞ്ഞ 34പാർട്ടും കേട്ടവർ ആരൊക്കെ 👍
@Aarya405
@Aarya405 21 күн бұрын
തങ്കച്ചി തമ്പി പാസം കുറച്ച് over ആകുന്നു അനിയൻ പറഞ്ഞിട്ട് വേണം ചേട്ടന് ഭാര്യ ആയിട്ട് ഹണിമൂൺ പോകാൻ അതും പോരാഞ്ഞിട്ട് കടലിൽ ഇറങ്ങുന്നില്ല 2 മണിക്കൂർ phone call എന്റെ അമ്മോ എത്ര സ്നേഹം ഉണ്ടായാലും ആരും ഹണിമൂൺ പോകുമ്പോ ഒന്നും എങ്ങനെ phone ചെയ്യില്ല അത് പോട്ടെ കല്യാണത്തിന്റെ അന്ന് പോലും ആ പെണ്ണിന്റെ കൂടെ നില്കാതെ ഉള്ള അനിയൻ സ്നേഹം oky എന്തോ വല്ലാതെ over ആകുന്നു ആ പെണ്ണ് ശ്വേത ക്കു ഒരു വേലയും കൊടുക്കാത്ത പോലെ
@Nusaibasemi2648
@Nusaibasemi2648 21 күн бұрын
എന്തോ ഇപ്പോൾ ഈ കഥ കേൾക്കാൻ ഭയങ്കര ടെൻഷൻ ആണ്, ലക്ഷ്മി സത്യം അറിയുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നു 😍
@misnak9238
@misnak9238 21 күн бұрын
ക്യാപ്‌ഷൻ കണ്ട് സന്തോഷം ആയത് ആർക്കൊക്കെ ❤️
@user-lq5ts9ng5l
@user-lq5ts9ng5l 21 күн бұрын
നന്ദു അനന്തു ബോണ്ടിങ്... ❤️ സൂപ്പർ.... എത്രയും പെട്ടെന്ന് സത്യങ്ങൾ ലക്ഷ്മി യോട് പറയണം... അതിനായി കാത്തിരിക്കുന്നു.... ❤️❤️
@user-wq3gz2xd8v
@user-wq3gz2xd8v 21 күн бұрын
എല്ലാം പാർട്ടും മുടങ്ങാതെ കേട്ടവർ വായോ
@shajimpshajimp6665
@shajimpshajimp6665 21 күн бұрын
ഈ Story യും ഉണ്ടാവില്ല എന്ന് വിചാരിച്ചു❤ നന്ദുവിൻ്റെ കല്യാണം കഴിഞ്ഞതാണ് വീട്ടുകാർ അറിയുമ്പോൾ എന്ത് സംഭവിക്കും ഇനി എന്നാണ് ലക്ഷ്മി സത്യം അറിയുക പിന്നീട് എന്തും സംഭവിക്കുംമെന്ന് ഓർത്ത് ഭയങ്കര ടെൻഷൻ ആയി ഇരിക്കുകയാണ്❤❤
@error-lz7lt
@error-lz7lt 21 күн бұрын
ഒരുപാട് വലിച്ചു നീട്ടി bore ആകുകയാണ്
@jamshidjamshid8101
@jamshidjamshid8101 21 күн бұрын
ഇന്ന് ഉയിരേ ഇല്ലെ
@RajlaRaji-ls1vz
@RajlaRaji-ls1vz 21 күн бұрын
ഈ കഥ എങ്കിലും ഉണ്ടല്ലോ സമാധാനം ഇന്ന് ഇനി ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചു
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 21 күн бұрын
ക്യാപ്‌ഷൻ കണ്ടപ്പോൾ സന്തോഷം ആയി. ലക്ഷ്മി സത്യങ്ങൾ അറിയിൻ കാത്തിരിക്കുന്നു
@theerthaammus7282
@theerthaammus7282 21 күн бұрын
പാവം ലക്ഷ്മി 😥ശരിയാ അവൾ പറഞ്ഞത് അവൾക്ക് ആകെ സ്വന്തം എന്ന് പറയാൻ ഭർത്താവും ഏട്ടനും ഏട്ടത്തിയും അല്ലേ ഉള്ളു.... അവളുടെ ഈ സന്തോഷം ഇനി എത്രനാൾ എല്ലാം അറിയുമ്പോൾ അവൾക്ക് എങ്ങനെ സഹിക്കാൻ കഴിയും ആരുണ്ട് അവൾക്ക്
@Nusaibasemi2648
@Nusaibasemi2648 21 күн бұрын
നന്ദുവിന്റെ ഭാഗ്യമാണ് അനന്ദു 🥰
@Nusaibasemi2648
@Nusaibasemi2648 21 күн бұрын
❤❤നന്ദു ❤️❤️lakshmi❤️❤️
@ancyfathima5943
@ancyfathima5943 21 күн бұрын
ഇതെങ്കിലും വന്നല്ലോ ഭാഗ്യം ♥️
@athiraachu3366
@athiraachu3366 21 күн бұрын
ishora e story mullmunayil kondu vannu oru divasam part kelkkanathe heart beat kudikondirikkuva ..nale enthaakum orth ..ethallam veettukaarum lechum sathyangal ariyumbol undaakunna orth.. tenction 🙏🙏🙏
@user-gv3ls7us5q
@user-gv3ls7us5q 21 күн бұрын
Caption kandapoll othiri happyayi story kandappol tention aayi naale vare kathirikkannamallo ❤❤❤
@shifushifana6813
@shifushifana6813 21 күн бұрын
ഞാൻ വന്നൂ❤❤
@muhammedaneesh1288
@muhammedaneesh1288 21 күн бұрын
ഞാൻ ഓർത് ഇന്ന് ഇത് ഇ ല്ലെന്ന്
@rajithars3077
@rajithars3077 21 күн бұрын
Thank you shahul bro 🥰🥰
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,8 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 24 МЛН