നന്ദ ലക്ഷ്മി | PART- 50 - NANDHA LAKSHMI - RAKHI NAIR - അനുരാഗത്തിൽ അലിഞ്ഞു ലക്ഷ്മിയും നന്ദനും

  Рет қаралды 60,175

Shahul Malayil Stories

Shahul Malayil Stories

11 күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 204
@ancyfathima5943
@ancyfathima5943 21 сағат бұрын
ഇന്നലെ കഥകൾ മിസ് ചെയ്തവർ വേഗം വന്നോളിൻ ♥️
@sooryarajesh6068
@sooryarajesh6068 21 сағат бұрын
ഇന്നെന്തോ ❤കുടുംബക്ഷേത്രം, കുളം, അനുരാഗം,നമ്മുടെ ആരുന്തത്തി മുത്തശ്ശിയുടെ തറവാടും, ആകാശ് വർമയെയും ഓർത്തുപോയി 💞🤣
@sooryarajesh6068
@sooryarajesh6068 21 сағат бұрын
ഇന്നലെ കേൾക്കാത്ത വിഷമം ഇന്ന് തീർക്കാൻ വന്നവരുണ്ടോ 😂എന്നെപോലെ 👍
@reshmaachu122
@reshmaachu122 21 сағат бұрын
ഇന്നലെ ഈ സ്റ്റോറി ഒത്തിരി മിസ്സ്‌ ചെയ്തവർ വായോ 😘😘😘
@AamiAura
@AamiAura 21 сағат бұрын
ഇത് കഥയാണ് എനിക്കറിയാം പക്ഷേ അനന്ദൂ ഭാര്യയെ ഒരു നോക്ക് പോലും care ചെയ്യുന്നില്ല ..എല്ലാം ലക്ഷമി ക്കാണ്..അങ്ങനെ ആവാൻ പാടില്ല.. pregnant ആയിട്ടും പുറത്ത് പോയപ്പോ ലക്ഷ്മി നെ നോക്കിക്കോളൂ എന്നാണ് പറഞ്ഞത്..അത് മോശം ആണ്
@purple_moonstar
@purple_moonstar 21 сағат бұрын
നന്ദുന്റേം ലക്ഷ്മിടേം പ്രണയത്തിന്റെ കൂടെ അനന്ദുന്റേം ശ്വേതേടേം പ്രണയം കൂടി focus ചെയ്തു ഒരു ഭാഗം ഉണ്ടായിരുന്നെങ്കിൽ super ആയേനേ... കുറച്ചും കൂടി importance ആ couples ന് കൊടുക്കാമായിരുന്നു എന്ന് തോന്നി...✨♥️
@user-lt8co6qe4m
@user-lt8co6qe4m 21 сағат бұрын
ഇന്നലെ കഥ മിസ്സ് ചെയ്തവർ ഉണ്ടോ
@Nusaibasemi2648
@Nusaibasemi2648 21 сағат бұрын
ഞാൻ ഒന്നും കറങ്ങാൻ പോയി ചുറ്റാൻ പോയി വന്നപ്പോഴേക്കും ഇവർ തമ്മിൽ വീണ്ടും സെറ്റായോ 😂 ഏതായാലും ലക്ഷ്മിയുടെ പിണക്കം മാറിയതിൽ ഒത്തിരി സന്തോഷം 💞💞💞💞💖💖💖
@user-wp8dv8se7l
@user-wp8dv8se7l 21 сағат бұрын
സൂപ്പർ അവരുടെ പിണക്കം മാറിയല്ലോ ഒരുപാട് സന്തോഷം ഇനി അവർ പിരിയരുത് ഇതുപോലെ പിണങ്ങരുത് അവരുടെ പ്രണയ നിമിഷങ്ങൾ കേൾക്കാൻ ആയി വെയ്റ്റിംഗ് ❤❤❤❤💕💕💕💕
@reshmaachu122
@reshmaachu122 21 сағат бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ വായോ 😘😘😘😘
@ancyfathima5943
@ancyfathima5943 21 сағат бұрын
♥️♥️നന്ദലക്ഷ്മി ♥️♥️
@user-si6md5jd3m
@user-si6md5jd3m 21 сағат бұрын
❤നന്ദൻ ❤️ലക്ഷ്മി ❤️
@user-ji9cs6qp1m
@user-ji9cs6qp1m 21 сағат бұрын
Thulasikathir Aakashinte tharavaadu pole thanne thonnunnu...
@user-fg5zd4cu7g
@user-fg5zd4cu7g 21 сағат бұрын
ഇന്നലെ സ്റ്റോറി കേട്ടില്ല . ഏതോ കയ്യിൽ ഇരുന്ന വിലകൂടിയ സാധനം കാണാതെ പോയത് പോലെ ഒരു തോന്നൽ ഒരു പാടു മിസ്സ് ചെയ്തുഇന്ന് . ലചൂ വലിയ സന്തോഷം തോന്നി ❤❤❤❤❤❤❤💕 u lachu❤
@rajugeorge4755
@rajugeorge4755 21 сағат бұрын
അനന്തുവിൻ്റെ ഇന്നത്തെ ഡയലോഗ് അടിപൊളി സത്യം പറഞ്ഞാൽ അനന്തുവിന് എൻ്റെ കയ്യിൽ കിട്ടിയാൽ ഞാനും ഒരുമ്മ കൊടുത്തേ നം
@shajimpshajimp6665
@shajimpshajimp6665 21 сағат бұрын
ഇന്നലെ ഒത്തിരി Miss ചെയ്തു❤ കാത്തിരുന്ന നിമിഷം ലക്ഷ്മി അനന്തുവിനോടും നന്ദുവിനോടു ഉള്ള പിണക്കം മാറി പഴയത് പോലെ ആയി❤❤ അനന്തുവിനെക്കൊണ്ട് തോറ്റു ശ്വേത പറയുമ്പോൾ പോലെ ശോഭ പറയുന്ന ചോദ്യങ്ങൾക്ക് തിരിച്ച് ഉത്തരം ഇത്ര പെട്ടെന്ന് അനന്തുവിനെക്കൊണ്ട് മാത്രമേ പറ്റു Super ശ്വേത ഒത്തിരി ഇഷ്ടമാണ്❤ നന്ദു ലക്ഷ്മി റൊമാൻസ് വീണ്ടും തുടങ്ങി❤❤❤❤
@kochumonjoshi3346
@kochumonjoshi3346 21 сағат бұрын
💞💞 നന്ദു 💞💞 ലക്ഷ്മി 💞💞
@user-afreenaman
@user-afreenaman 21 сағат бұрын
Hlo shahulka thulasi kadhir part 2 eniyum vararaille
@sajeevansajila8951
@sajeevansajila8951 21 сағат бұрын
Ennale thottu ulla waiting ane🥰🥰🥰
@user-pt6tq8ne1g
@user-pt6tq8ne1g 21 сағат бұрын
Lakshmi ❤Nandhu
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 4,4 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 107 МЛН
മോചിത..MHD FAISAL ANANAMAGAD - SHAHUL MALAYIL
16:33
Shahul Malayil
Рет қаралды 40 М.