നന്ദ ലക്ഷ്മി | PART- 59 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - റൊമാൻസ്

  Рет қаралды 78,810

Shahul Malayil Stories

Shahul Malayil Stories

Күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 195
@gamingworldpes9357
@gamingworldpes9357 2 ай бұрын
ഇതുവരെയുള്ള എല്ലാ പാർട്ടും കണ്ടവർ ലൈക്‌ അടിച്ചോളീം ❤️‍🔥നന്ദു+ലക്ഷ്മി =നന്ദലക്ഷ്മി ❤️‍🔥
@PramodP-id2up
@PramodP-id2up 2 ай бұрын
ഇ കഥയുടെ speciality എന്തെന്നാൽ,ഇതുവരെയും ഒരു വില്ലനോ,വില്ലത്തിയോ ഉണ്ടായിട്ടില്ലെന്നതാണ്..😊
@deepanidhin7192
@deepanidhin7192 2 ай бұрын
Undallo Shobha villathi.. Oru shakuni aanu
@AswathyBinu-hf4ex
@AswathyBinu-hf4ex 2 ай бұрын
വില്ലനേയെ വില്ലത്തിയെ യേ വേണേ?😂😂😂
@ഗുലാൻ-ഴ9റ
@ഗുലാൻ-ഴ9റ 2 ай бұрын
Villathi on the way
@aryaarya4862
@aryaarya4862 2 ай бұрын
വില്ലത്തി ഉണ്ട് പൂജ. Just wait and see
@AswathyBinu-hf4ex
@AswathyBinu-hf4ex 2 ай бұрын
@@aryaarya4862 പുജ വില്ലത്തി ആയി വരില്ല
@noushadramsheena7738
@noushadramsheena7738 2 ай бұрын
❤❤ഇക്ക.... എന്തു പറയണം എന്നറിയില്ല.... റൊമാറ്റിക്ക് വോയിസ്❤❤❤❤ ഇക്കയുടെ വോയിസ്
@nishap5873
@nishap5873 2 ай бұрын
ഈ കഥ ക്ക് ഏതോ ഒരു പ്രത്യേക ഉള്ളത് പോലെ തോന്നുന്നു. ലക്ഷ്മി നന്ദു വിന്റെ മണം പറയുപ്പോൾ ആകാശി നെ യു o പാർവതി യെ യുo ഓർമ വരുന്നവർ ഉണ്ടോ. 💞💞💞💞💞💞💞❤️❤️
@ancyfathima5943
@ancyfathima5943 2 ай бұрын
റൊമാൻസ് 🥰💃💃💃എല്ലാരും കണ്ട്രോൾ ദൈവങ്ങളെ കൂട്ടുവിളിച്ചോളിൻ 😄😄പുള്ളിക്കാരന് ഒഴിവുണ്ടാവുമോ എന്തോ എന്നും ഇങ്ങനെ വിളിച്ച കണ്ട്രോൾ ദൈവം പോലും ചിലപ്പോ വരൂല 😄😄
@NusaibaShameer
@NusaibaShameer 2 ай бұрын
😂😂
@Athira-5898
@Athira-5898 2 ай бұрын
😂😂
@JasminJachu-nc6vz
@JasminJachu-nc6vz 2 ай бұрын
😂😂😂
@gamingworldpes9357
@gamingworldpes9357 2 ай бұрын
ഇന്നത്തെ പാർട്ട്‌ രോമാഞ്ചിഫിക്കേഷൻ വന്നവർ ലൈക്‌ അടിക്കു😍 😄നന്ദലക്ഷ്മി❤️‍🔥
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 ай бұрын
എന്തെ അവിടെ ആരെയും കാണാനില്ലല്ലോ.എല്ലാർക്കും റൊമാൻസ് വന്നോ.പ്രേണയം അനുഫുതി ആവേശം ഇക്വേൽ to Nanda lskdhmi❤❤❤❤❤ Plus ❤❤❤❤❤❤
@gloryjoy880
@gloryjoy880 2 ай бұрын
Yes romance towards Nandalakshmi. _. not to Nandu or Lakshmi.
@Athira-5898
@Athira-5898 2 ай бұрын
❤️നന്ദൻ ❤️ലക്ഷ്മി ❤️
@reshmaachu122
@reshmaachu122 2 ай бұрын
എപ്പോഴും ഹണി മൂൺ തന്നെ ഇവർക്കു😁😁 റൊമാൻസ് കേൾക്കാൻ വന്നതാ 😁😁ഞാൻ
@safi__z
@safi__z 2 ай бұрын
Edi fayankarii
@Athira-5898
@Athira-5898 2 ай бұрын
കൊച്ചുഗള്ളി 😄😄
@hymasatheesh5578
@hymasatheesh5578 2 ай бұрын
💜💜💜 നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
@naziyashafeer5097
@naziyashafeer5097 2 ай бұрын
എന്തൊരു റൊമാൻസ് അതു ഇക്കയുടെ വോയിസിൽ വേറെ ലെവൽ ആണ് കേട്ടോ super 👍👍
@fathimamm2646
@fathimamm2646 2 ай бұрын
"Heyy Parvathy!!""....no one can beat🔥
@Mridaksha
@Mridaksha 2 ай бұрын
🙌
@rashavadakkayil3368
@rashavadakkayil3368 2 ай бұрын
Uffffff❤️😍❤️😍😍😍😍ഹേയ് പാർവതി. അത് അവകാശിന് മാത്രം 😍😍😍😍 love tk❤️
@reshmaachu122
@reshmaachu122 2 ай бұрын
കഴിഞ്ഞ 58 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘😘
@theerthaammus7282
@theerthaammus7282 2 ай бұрын
വന്നു
@ancyfathima5943
@ancyfathima5943 2 ай бұрын
കുരിപ്പുകൾക്ക് എപ്പോ നോക്കിയാലും റൊമാൻസ് ആണ് 😁😁😁🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@gloryjoy880
@gloryjoy880 2 ай бұрын
Hey, are you feeling jealous?
@theerthaammus7282
@theerthaammus7282 2 ай бұрын
😂😂
@roufinaabid1289
@roufinaabid1289 2 ай бұрын
😂
@HaleemaKM
@HaleemaKM 2 ай бұрын
😂😂❤
@ajithaBharathypp
@ajithaBharathypp 2 ай бұрын
😂😂😂😊
@dilnaabid7108
@dilnaabid7108 2 ай бұрын
എനിക്ക് 3ഡേയ്‌സ് ആയി ഇപ്പോ ഫുൾ ടെൻഷൻ ഉള്ള അവസ്ഥയാണ് എന്നാലും ഇക്കാന്റെ ഈ വോയ്‌സ് സ്റ്റോറി അത് കേൾക്കാതിരിക്കാൻ കഴിയുന്നില്ല കേൾക്കുമ്പോൾ ഒരു ടെൻഷൻ ഫ്രീ തോന്നും tnx ikka ❤
@binijabinija
@binijabinija 2 ай бұрын
അടിപൊളി.
@mallubox144
@mallubox144 2 ай бұрын
❤❤❤❤❤ഫസ്റ്റ്
@sushmamadhu3404
@sushmamadhu3404 2 ай бұрын
❤❤super❤️🎉🎉🎉🎉
@user-ix2xm6cp5j
@user-ix2xm6cp5j 2 ай бұрын
Thulasikkathir athu vare level thannaye aayirunnu.eee kadha athra feel poraaa.
@manjushamanju2018
@manjushamanju2018 2 ай бұрын
❤നന്ദൻ ❤️ലക്ഷ്മി ❤️ഫാൻസ്‌ ഇവിടെ കമോൺ ♥️
@KichukichuKichu-j8n
@KichukichuKichu-j8n 2 ай бұрын
റൊമാൻസ്.... 👌🏻❤️❤️❣️❣️❣️❣️❤️❣️❣️നന്ദു ❣️ലക്ഷ്മി 💗💗💗💗വൃതം ഗോവിന്ദ....... ആയല്ലോ ലക്ഷ്മി കുട്ടി 😁😅
@ancyfathima5943
@ancyfathima5943 2 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@Dona-lf5ti
@Dona-lf5ti 2 ай бұрын
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@minijestine-qi2hg
@minijestine-qi2hg 2 ай бұрын
❤❤❤❤❤❤❤
@AlveenaCv-vc8yv
@AlveenaCv-vc8yv 2 ай бұрын
സത്യത്തിൽ ഈ സ്റ്റോറിയിൽ റൊമാൻസ് മാത്രെ ഉള്ളു പൂട്ടിനു പീര പോലെ എവിടെ നോക്കിയാലും റൊമാൻസ് എനിക്ക് എന്തോ ഈ സ്റ്റോറി അത്ര ഇഷ്‌ടവുന്നില്ല ഈ ലക്ഷ്മിക്ക് എന്തിനാ എത്ര നാണം അവനെ കാണുന്ന ആദ്യം ആയിട്ട് ഒന്നും അല്ലാലോ 😐 പിന്നെ രാഖി നായർ ന്യൂ 3 സ്റ്റോറിസ് എഴുതുന്നുണ്ട് അതിലെ ഉയിര്ന്നുയിരേ ഒരു രക്ഷ ഇല്ല ആകാശ് വർമ പോലെയോ അല്ലെകിൽ അതിനും ഒരു പടി മുകളിലോ വരാനാ ചാൻസ് എന്നാ രാഖി പറഞ്ഞേക്കുനെ ബാക്കി രണ്ടു സ്റ്റോറിയും അടിപൊളി ആണുട്ടോ പ്രണയനേർമലയം, പരിണയം 🥰 adipoliya😊
@aadiadnan4152
@aadiadnan4152 2 ай бұрын
ഇതൊക്കെ evidenna കേൾക്കുന്നെ
@AlveenaCv-vc8yv
@AlveenaCv-vc8yv 2 ай бұрын
@@aadiadnan4152 പ്രതി ലീബി
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn 2 ай бұрын
Super romantic
@naseejamm2604
@naseejamm2604 2 ай бұрын
Onnum parayanilla.supper.story❤❤❤❤
@ashwathikolliyan5542
@ashwathikolliyan5542 2 ай бұрын
Going so super and romantic powerful story ❤❤❤
@saleenakpsaleenakp7983
@saleenakpsaleenakp7983 2 ай бұрын
സൂപ്പർ ❤
@saleempalliyath8058
@saleempalliyath8058 2 ай бұрын
Enth paranjalum honey moon. Thulasikadhir atha 👌. Ith atra rasala
@kochumonjoshi3346
@kochumonjoshi3346 2 ай бұрын
❤❤ നന്ദ ലക്ഷ്മി ❤❤ 💞💞 നന്ദു 💞💞 ലക്ഷ്മി 💞💞
@reenajohn496
@reenajohn496 2 ай бұрын
സത്യം പറഞ്ഞാൽ ഈ റൊമാന്റ്സ് കേൾക്കുമ്പോൾ ഞൻ സ്കിപ് ചെയ്യാറാണ് പതിവ്
@anilasalimon2523
@anilasalimon2523 2 ай бұрын
❤നന്ദു ഇനി Surprise ഒക്കെ കഴിഞ്ഞ് കോളേജിൽ കാണാം
@SruthiKishor-w6g
@SruthiKishor-w6g 2 ай бұрын
❤️❤❤❤❤
@Athira-5898
@Athira-5898 2 ай бұрын
റൊമാൻസ് ❤🫣
@Murshida-v6j
@Murshida-v6j 2 ай бұрын
Romance powli❤❤❤❤❤❤
@Rahul-iu7jl
@Rahul-iu7jl 2 ай бұрын
പൊളി സ്റ്റോറി 👌👌👌👌👌 ❤❤നന്ദ❤️❤️ലക്ഷ്മി ❤️❤️
@user-ht5bn3fm1s
@user-ht5bn3fm1s 2 ай бұрын
❤😮😮 കണ്ടോൾ തരു.....😮😮❤
@HashimAfsal
@HashimAfsal 2 ай бұрын
റൊമാൻസ് ❤❤❤സൂപ്പർ ❤❤❤
@AmrithaKrishna-d5p
@AmrithaKrishna-d5p 2 ай бұрын
Romance ikkayude voice kelkan super super💕💕💕💕🥰🥰 ❤nandhu❤ lechu❤
@sukumaranm4130
@sukumaranm4130 2 ай бұрын
First like...njan adichu
@Ayanasaneeshgs2ch
@Ayanasaneeshgs2ch 2 ай бұрын
👌👌😍👌👌
@arujaarun7803
@arujaarun7803 2 ай бұрын
നന്ദു❤ലക്ഷ്മി സൂപർ
@Anamika123-N
@Anamika123-N 2 ай бұрын
First ❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 2 ай бұрын
😍😍😍😍💞💞💞💞
@theerthaammus7282
@theerthaammus7282 2 ай бұрын
നന്ദു ഏട്ടനും ലക്ഷ്മി ചേച്ചിയും ബാക്കിയുള്ളോരേ കൂടി വഴി തെറ്റിക്കും 🙈😅 നന്ദു ❤❤ലക്ഷ്മി
@gloryjoy880
@gloryjoy880 2 ай бұрын
There is chance for that. So be careful.
@NusaibaShameer
@NusaibaShameer 2 ай бұрын
​@@gloryjoy880😂😂
@haneesaabbas2411
@haneesaabbas2411 2 ай бұрын
👍🏻👍🏻
@sruthivijeesh8566
@sruthivijeesh8566 2 ай бұрын
Enne ananthoonem swethayeyum miss cheithootto
@NusaibaShameer
@NusaibaShameer 2 ай бұрын
Ragi നായരുടെ സ്റ്റോറികൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നു വച്ചാൽ എല്ലാത്തിലും റൊമാൻസൊഡ് റൊമാൻസായിരിക്കും 🙈🙈 റൊമാൻസിന്റെ ചാകര എന്ന് വേണേൽ പറയാം. ചാകര 😂😂😂
@theerthaammus7282
@theerthaammus7282 2 ай бұрын
😂😂😂ഡേയ്
@NusaibaShameer
@NusaibaShameer 2 ай бұрын
@@theerthaammus7282 എന്താടാ 🥰🥰😂
@NusaibaShameer
@NusaibaShameer 2 ай бұрын
​@@theerthaammus7282 എന്താടാ... ❤️😂
@rashavadakkayil3368
@rashavadakkayil3368 2 ай бұрын
ഇത് രാഗി ചേച്ചിയുടെ ഫസ്റ്റ് സ്റ്റോറി ആണ്. അതുകൊണ്ടുതന്നെ റൊമാൻസ് വല്ലാണ്ട് അങ്ങ് എഴുതിയിട്ടില്ല. ചേച്ചിക്ക് അതിനെപ്പറ്റി വർണ്ണിക്കാൻ അറിയാഞ്ഞിട്ടാണെന്ന് തോന്നുന്നു. പക്ഷേ അതിന്റെ എല്ലാ കേടും തീർത്ത് നമ്മുടെ സ്വന്തം തുളസിക്കതിരിൽ. എന്റെ മക്കളെ.❤️😍ആകാശ് പാർവതി ❤️😍
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 2 ай бұрын
നന്ദു ❤ലക്ഷ്മി ❤❤❤
@navyanarayanan2597
@navyanarayanan2597 2 ай бұрын
ഇതൊക്കെ കാണുമ്പോൾ ഓടിപോയി ഒരു കെട്ടിയോനെ കെട്ടാൻ തോന്നുന്നു 😂😂😂എന്റെ control പരമ്പര ദൈവങ്ങളെ കാത്തോളണേ ❤❤❤❤❤❤
@NikhithaLeo
@NikhithaLeo 2 ай бұрын
ഇനി എന്തൊക്കെയാണോ ആവോ??😊😊😊😊
@reeshmap3379
@reeshmap3379 2 ай бұрын
Wooo super part❤❤
@josephkbinu5367
@josephkbinu5367 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajinisajini3835
@sajinisajini3835 2 ай бұрын
👌👌👌
@Vijiunni97
@Vijiunni97 2 ай бұрын
ഞാൻ വന്നേ റൊമാൻസ് കേൾക്കാൻ ❤
@gloryjoy880
@gloryjoy880 2 ай бұрын
Welcome
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 2 ай бұрын
എന്റെ കണ്ട്രോൾ പരമ്പര ദൈവങ്ങളെ 😜😜😜😜😜ഈ കഥ കേൾക്കുന്ന എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചത് കൊണ്ട് പുള്ളി ആരുടെ പ്രാർത്ഥന കേൾക്കും😂😂😂😂
@theerthaammus7282
@theerthaammus7282 2 ай бұрын
😂😂
@gloryjoy880
@gloryjoy880 2 ай бұрын
No time to hear anybody 's prayers.
@siddeeqek5634
@siddeeqek5634 2 ай бұрын
👍👍👍👍👍👍👍
@AfeefaThasilm
@AfeefaThasilm 2 ай бұрын
ഇന്ന് മൊത്തം റൊമാൻസ് ആണല്ലോ
@nimlanimla6055
@nimlanimla6055 2 ай бұрын
❤❤Nandu ❤❤❤Lekshmi ❤❤ ❤❤❤Nandhalekshmi ❤❤❤
@ThankammaBaby-fb1mn
@ThankammaBaby-fb1mn 2 ай бұрын
First
@DivyaSanal-hw6pr
@DivyaSanal-hw6pr 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@gopikaus5606
@gopikaus5606 2 ай бұрын
😂❤💙❤️
@niyajohny4207
@niyajohny4207 2 ай бұрын
Super story adipoli waiting for next part
@renjithagireesh8308
@renjithagireesh8308 2 ай бұрын
❤❤❤❤❤❤😍😍😍😍😍😍
@shajimpshajimp6665
@shajimpshajimp6665 2 ай бұрын
റൊമാൻസ്❤ നന്ദു ലക്ഷ്മി❤ അനന്തു ശ്വേത❤❤
@rajeenarajeens8408
@rajeenarajeens8408 2 ай бұрын
👌🏻👌🏻🥰🥰🥰🥰
@user-ww2kj5uk9y
@user-ww2kj5uk9y 2 ай бұрын
Yethra kettalum 58 part um super ❤❤❤❤❤❤🎉🎉🎉🎉🎉
@user-iy3fu7bo7w
@user-iy3fu7bo7w 2 ай бұрын
നന്ദലക്ഷ്മി👍👍👍❤❤❤
@geethugeethu4559
@geethugeethu4559 2 ай бұрын
🙋‍♂️l am first🥰
@min_shaahh
@min_shaahh 2 ай бұрын
Hi
@sherinsijo8643
@sherinsijo8643 2 ай бұрын
ദൈവമെ വീണ്ടും റൊമാൻസ്😊😊😊❤❤❤❤
@AkhilY-rs2nd
@AkhilY-rs2nd 2 ай бұрын
Hi❤️
@rhishithaliyakattil9958
@rhishithaliyakattil9958 2 ай бұрын
1st comment
@fathimafarzana7907
@fathimafarzana7907 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 2 ай бұрын
♥️♥️super stroy♥️♥️
@Nadeera-b8z
@Nadeera-b8z 2 ай бұрын
Nandu Adipoli.
@ArchaAr-us8gg
@ArchaAr-us8gg 2 ай бұрын
❤️❤️❤️❤️❤️❤️💖💖💖💖💖💖
@shifushifana6813
@shifushifana6813 2 ай бұрын
ഞാൻ വന്നൂ❤❤
@prasannasuresh1382
@prasannasuresh1382 2 ай бұрын
❤❤❤❤❤🎉🎉🎉🎉🥰🥰🥰🥰🥰
@annaannaannaanna6313
@annaannaannaanna6313 2 ай бұрын
Ayye🙈🙉 😍🥰 ivaru vazithettikum.... 😅😂
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 2 ай бұрын
❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️👌🏻👌🏻👌🏻
@sruthiranjith3241
@sruthiranjith3241 2 ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️
@satheeshay7778
@satheeshay7778 2 ай бұрын
ഇതിപ്പോൾ റൊമാൻസ് മാത്രം ഉള്ളുലോ
@ammuammus5912
@ammuammus5912 2 ай бұрын
Anadhu fans ❤❤come
@sajinisajini3888
@sajinisajini3888 2 ай бұрын
നന്ദു ❤️❤️❤️❤️ലെച്ചു
@aryakrishnan2199
@aryakrishnan2199 2 ай бұрын
റൊമാൻസ് വന്നല്ലോ 🥰🥰🥰 എല്ലാരും vanno
@ajithaBharathypp
@ajithaBharathypp 2 ай бұрын
🙈
@SALINI466
@SALINI466 2 ай бұрын
💞 ന 🌿ന്ദ 🌿ലെ 🌿ക്ഷ് 🌿മി 💞 💞 𝓷🌿𝓪🌿𝓷🌿𝓭🌿𝓪🌿𝓵🌿𝓮🌿𝓴🌿𝓼🌿𝓱🌿𝓶🌿𝓲 💞
@RajuPatru-in9xj
@RajuPatru-in9xj 2 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉
@user-Girl1234
@user-Girl1234 2 ай бұрын
appo vredham eduthillee sheeeeee vredhathimte per paranh korch kalippikayirunnu
@sooryarajesh6068
@sooryarajesh6068 2 ай бұрын
ന്താ സംഭവിച്ചതെന്നറിയാൻ 😇വന്ന 😜😜ഞാൻ 🤪🤪🤪
@ajithaBharathypp
@ajithaBharathypp 2 ай бұрын
🤔🤔🤦😇😇
@vihithabinoj2650
@vihithabinoj2650 2 ай бұрын
🤫🤫🤫🤫
@chinjukannankannan236
@chinjukannankannan236 2 ай бұрын
Ennalum vrutham mudakkan paadillayirunnu Lakshmi , 😅 ethra temptation undayalum,,,,, ithippol paalam kadakkolam Narayana ,paalam kadannapol koorayana ennu paranja pole aayallo ? Kalyanam kazhinjapol Bhakthy ok kuranjittund,,,,,
@Seenushami
@Seenushami 2 ай бұрын
Ho ഇതിലും വലുത് ഇനി എന്തു വരാനാ 🙌😜
@sindhur5057
@sindhur5057 2 ай бұрын
🤭🤭🤭
@suchithrav6359
@suchithrav6359 2 ай бұрын
story വായിച്ച് എനിക്ക് അറ്റാക്ക് വരാത്തത് എൻ്റെ husൻ്റെ ഭാഗ്യം😂😂😂😂
@najinazzz1152
@najinazzz1152 Ай бұрын
ഈ ലക്ഷ്മി ന വിളിക്കുന്നയിനേകാൾ നല്ലതു ലച്ചു ന് വിളിച്ചപ്പോരെ ഇത് എന്തോ അകലം പോലെ😢
@prameelaummannoor-lv8di
@prameelaummannoor-lv8di 2 ай бұрын
തുളസി കതിര് പോലെ ഒന്നും മനസ്സിൽ തട്ടുന്നില്ല ഇനി എന്നാണ് സെക്ന്റ് പാർട്ട്‌ വരുന്നത് അതുപോലെ ഇക്കാന്റെ ഓൾഡ് സ്റ്റോറി കേൾക്കാൻ എന്താണ് ചെയേണ്ടത് ഓൾഡ് സ്റ്റോറി ആയ കോമ്രേഡ്, ജാനിയുടെ സ്വന്തം കാശി കേൾക്കാൻ plz answer me
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 107 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН