എന്ത് രസമാണ്..ഇവരുടെ പഴയ കഥ കേൾക്കാൻ തന്നെ രസമാണ്..അവരുടെ ഒക്കെ യോഗം..പഴയ കാലത്തെ മലയാള സിനിമ ഒക്കെ കുടുംബം പോലെ ആയിരുന്നു..ഇന്ന് കുത്തി തിരിപ്പും പാര വെപ്പും.
@shobhanair97064 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@anumon9524 жыл бұрын
True
@rajeshs7954 жыл бұрын
Sathyam
@arkrkrishna43573 жыл бұрын
Satyam
@vimalkumar-mb2lh3 жыл бұрын
for for for for a bit bit of of of of course if we we were to make it up up and there out
@SK-rs2zt4 жыл бұрын
നന്ദു ചേട്ടൻ കിടു താടി ലുക്ക് ❤️❤️
@akhilprakash10724 жыл бұрын
പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ ഒരു നല്ല മനുഷ്യൻ ജീവിതം aswadikkunnu🙏
@123-RUN4 жыл бұрын
നന്ദു ചേട്ടൻ look ആകെ മാറി യെല്ലോ 😍😍
@Listopia104 жыл бұрын
നന്ദു ചേട്ടൻ സഫാരിയിൽ വരണം...
@kattapa_22794 жыл бұрын
ഈ കഥകൾ ഒക്കെ കേട്ടിട്ട് തേന്മാവിൻ കൊമ്പത്തു സിനിമ സീൻ യൂട്യൂബിൽ സെർച്ച് ചെയ്തവർ ഉണ്ടോ.....
@daviddigitalart76994 жыл бұрын
ഇല്ല ഞാന്‍ നോക്കിയില്ല ::: :D
@chandansvlog72314 жыл бұрын
ഞാൻ നോക്കിയില്ല..
@jagannathanmenon37084 жыл бұрын
എനിക്ക് നല്ല ഓർമ ഉണ്ട്..അതുകൊണ്ട് നോക്കിയില്ല
@kattapa_22794 жыл бұрын
@@daviddigitalart7699 😇
@kattapa_22794 жыл бұрын
@@chandansvlog7231 🙄🙄
@indian63464 жыл бұрын
താങ്ക് ഗോഡ്. ആദ്യമായിട്ടാണ് കൗമുദി ചാനലിൽ ഒരു ആങ്കർ ഗസ്റ്റിനേ തടസ്സപ്പെടുത്താത്ത ഇന്റർവ്യൂ കാണുന്നത്.ആ തടിയുള്ള സ്ത്രീ ആയിരുന്നേൽ നശിപ്പിച്ചേനേം.
@manu15304 жыл бұрын
@@ayyoobpantheerpadam9841 areya udheshiche.. jayanthi ma'm ine ano Atho ee anchor Gopika ye ano.. 2 ayalum jayettante arum alla.. 😂
@winit11864 жыл бұрын
Shariyaa
@midhun77093 жыл бұрын
@@ayyoobpantheerpadam9841 😂
@muhsinaninu54573 жыл бұрын
കറക്റ്റ്
@SureshBabu-mz4xd4 жыл бұрын
നന്മ ഉള്ള കലാകാരൻ 😍👏👏😍
@aquisticsaq26603 жыл бұрын
Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004)
@shrutimohan89087 ай бұрын
He directed Ko and Anegan movie❤
@freaks22904 жыл бұрын
Great actor nandhu ചേട്ടൻ 😍
@vpn35864 жыл бұрын
*അവതാരികയെ പെരുത്തിഷ്ട്ടായി.. *i love you* ❣️
@SureshBabu-mz4xd4 жыл бұрын
ഇ ലുക്ക് ഒരുപാട് സിനിമയ്ക്കു നന്ദുവിനു ചാൻസ് കിട്ടുമരുന്നു... കോവിഡ് എല്ലാരുന്നെങ്കിൽ 😍😍😍
@jigarthanda12624 жыл бұрын
അവതാരിക ചിരിച്ചാൽ കുറ്റം ചിരിച്ചില്ലെങ്കിൽ കുറ്റം... മൂളിയാൽ കുറ്റം.. വെറുതെ ഇരുന്ന കുറ്റം... ചിരിയുടെ അളവ് നോക്കൽ... കൊറോണ വന്ന് അണ്ണാക്കിൽ കേറാത്തവന്മാർക് എന്തൊക്ക ചിന്തകൾ... ഓരോ എലിവാണങ്ങൾ !!!
@mohdbaiju2824 жыл бұрын
👌
@zxxxmon17394 жыл бұрын
Sooner marupadi
@ijazmohammed994 жыл бұрын
Poli
@aswinkumar37354 жыл бұрын
Well said
@LionKing-hs1rf4 жыл бұрын
Correct 🧡
@sudheerov37034 жыл бұрын
അവതാരിക ഇനി ഈ പടം കാണും തീർച്ച 😁
@MUZICTEMPLE3 жыл бұрын
തേന്മാവിൻ കൊമ്പത്ത് 😍😍😍😍
@VersatilePassion4 жыл бұрын
Very nice to hear old stories...👍
@ajiajeeshajeesh98434 жыл бұрын
ഞാൻ ആദ്യമായി തീയറ്ററിയിൽ പോയി കണ്ട പടം
@minit57284 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖം. ഇഷ്ടമുള്ള നടൻ
@abhijithjinu5174 жыл бұрын
ചേച്ചിക്ക് ഈ സിനിമയെപ്പറ്റി വലിയ ധാരണയൊന്നുമില്ല അല്ലേ
@shameerpadiyath1874 жыл бұрын
ഇത് കണ്ട് കഴിഞ്ഞ് വേണം thenmavin കൊമ്പത്ത് കാണാൻ
@VersatilePassion4 жыл бұрын
😃
@pramodprasad49434 жыл бұрын
Ayye
@Akshay-hb3pi4 жыл бұрын
😂💗
@mirsalansari984 жыл бұрын
🤣🤣🤣
@shobinco4 жыл бұрын
നന്ദുചേട്ടൻ പറഞ്ഞ ഈ ലൊക്കേഷൻ ഇന്നും ഇതുപോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു. പൊള്ളാച്ചിയിലെ മയിലാട് തുറൈ എന്ന ഈ ലൊക്കേഷൻ നിരവധി മലയാള സിനിമകൾക്ക് ഇന്നും ദൃശ്യവിരുന്ന് നൽകുന്നു. നരൻ സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തതും ഇവിടെയാണ്. പൊള്ളാച്ചി രാജ എന്ന ലൊക്കേഷൻ മാനേജർ ഏത് സഹായത്തിനും കൂടെ ഉണ്ടാകും. ഈ അടുത്ത കാലത്തും ഒരു സിനിമാ ചിത്രീകരണത്തിന് എനിക്കും അവിടെ പോകാൻ കഴിഞ്ഞിരുന്നു.
@sharonrb87793 жыл бұрын
Brother, mayiladuthurai il chithreekarichathu thwnmaavin kombathinte ethu bhagangalaanennu parayaamo?? Kure naalayi njaan anweshikkanu... last kittiyathu Anaimaliyil ninnaal aa hills kaanam enna update aanu... please
ഇതിന്റെ പ്രൊഡ്യൂസർ ആയ ഗോപാലകൃഷ്ണൻപോറ്റി തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ കുമളി എന്ന സ്ഥലത്തെ കൃഷ്ണൻ കോവിലിലെ പൂജാരി ആയിരുന്നു.ആ സമയം അദ്ദേഹം ചിത്രഞ്ജലി സ്റ്റുഡിയോയിൽ എഡിറ്റർ ആയി ജോലിനോക്കിയിരുന്നു.
@remadevi1954 жыл бұрын
Very interesting talk.
@Showtimeframes4 жыл бұрын
എന്ത് രസമായിരിക്കുമല്ലേ ☺️☹️
@vibivij19484 жыл бұрын
adipollii
@kishorvikram13 жыл бұрын
❤️❤️❤️❤️❤️🙏
@aswathichandran95024 жыл бұрын
Chuuuppar💕👍
@kattapa_22794 жыл бұрын
നൊസ്റ്റാൾജിയ........
@nidhunjoseph4 жыл бұрын
അവതാരിക ഈ പടം കണ്ടിട്ടില്ല എന്നുള്ള കാര്യം ഉറപ്പിച്ചു
Malayala സിനിമ ലാലേട്ടന്റെ മാത്രം ഒരു മക്കൾക്ക് റെക്കോർഡ് തകർക്കാൻ പറ്റില്ല എഴുതി തരാം
@harisankar64994 жыл бұрын
Inganathe manushyanmarude interviews aanu eniku ishtam, allaathe illatha oru vinayom, accent um English um okke kuthi kayati samsaarikunavarude alla.😘😘😘 9:18😂😂😂😂😂
@Dubbingartistmalayalam4 жыл бұрын
Appol athara dub cheythathu???
@anuchandran67564 жыл бұрын
Thenmavinkombathile main villain😂
@sringasworld8544 жыл бұрын
തേന്മാവിൻ കൊമ്പത്തു സിനിമക്ക് നന്ദുവിന് ഡബ് ചെയ്തത് അടൂർ ഭാസിയുടെ സഹോദരൻ ചന്ദ്രാജി ആണെന്ന് കേട്ടിട്ടുണ്ട്
@aravinddawnsd8153 жыл бұрын
nice
@vipinsobhanam69683 жыл бұрын
2020 ഇൽ സിനിമ കണ്ടവരുണ്ടോ എന്ന് ചോദിക്കുന്ന ആളെ കണ്ടോ
@ashmierainbow5194 жыл бұрын
Chechiyude moolal nirthaaamo ?????????
@VersatilePassion4 жыл бұрын
😃😃
@skv101894 жыл бұрын
Mm
@krishnapreethykrishnankutt2294 жыл бұрын
😆
@klback92953 жыл бұрын
Good
@mgkrishnadas39303 жыл бұрын
😄😄😄👍
@shyamkumarmadathil79244 жыл бұрын
Evideyanu ee filim shoot cheythathu ariyunnavar reply ,please
@shyamkumarmadathil79244 жыл бұрын
@Ernst Hathaway oh thank you my dear ,for a long time I mistaken that it was in masinagudi ,especially the cattle fair ,one guy mentioned it on yutube under the song ,,karutha penne,,,what about that guy,s opinion ?
@skv101894 жыл бұрын
@@shyamkumarmadathil7924 it is a shot in the pollachi. Karutha penne is a song is good. It is shooting 30km away from pollachi call kiriyur. Location of place good 👌
@afsal6194 жыл бұрын
Super
@rn45194 жыл бұрын
വളരെ നല്ല മനുഷ്യൻ
@amaljoy36044 жыл бұрын
Massss bro
@unnikuttan38894 жыл бұрын
തനി തിരുവനതപുരം ഭാഷ
@ashokpap2934 жыл бұрын
അവതാരികയുടെ ആ ഇല്ലാത്ത ചിരി ഉണ്ടാക്കി ചിരിക്കുന്നത് ഒരു സംഭവം ആണേ പുട്ടിനു തേങ്ങാ പോലെ ഇടക്കിടക്ക് ഇത് കാണുന്നുണ്ട് 😀😀😀😀😀
Anchor janichiruno ennariyilla. Thenmavinkompath erangumpol. Ellatinum aa aa aa. Ariyam enna bhavam. Anyway good
@saranyadharanas18764 жыл бұрын
അതിനു സിനിമ ഇറങ്ങുമ്പോ ജനിക്കണമെന്നുണ്ടോ??? ജനിച്ചിട്ട് സിനിമ കണ്ടാലും പോരെ....
@shaikh46954 жыл бұрын
Annu janicha arelum vilicha mathiyarnnu..che
@shellyantony37924 жыл бұрын
ഞാൻ എന്നും അഞ്ജു മണിക്ക് എണീറ്റു കുളിച്ചു റെഡി ആവും എന്നിട്ട് പ്രിയൻ ചേട്ടനെ വിളിച്ചെണീപ്പിക്കും.......... ഞങ്ങൾ ലൊക്കേഷനിൽ ചെന്നാൽ എവിടെ അടുത്ത് കാടിനു അകത്തു ഒരു വെള്ളച്ചാട്ടമുണ്ട് ലാലേട്ടനും ഞങ്ങൾ എല്ലാരും രാവിലെ റൂമിൽ നിന്നും കുളിക്കാതെ ഇങ്ങു പോരും പിന്നെ അവിടെ വെള്ളച്ചട്ടത്തിൽ ആണ് എന്നും കുളിക്കുന്നത്............ എന്തോന്നാടേയ്... 🙄🙄
@SK-rs2zt4 жыл бұрын
കുഴപ്പം എന്ത്
@whitewolf126324 жыл бұрын
എല്ലാം ഒരു ദിവസം തന്നെ അല്ല ഡേയ്
@mithrapv80254 жыл бұрын
In that movie kaalachantha ille avideyanu annathe shooting enkil they all go their and took bath mattusthalamgalil shooting enkil took bath from room atha udheshichathu. Kaalachadheda aduthu 100 meters away waterfalls indu ennu parayunundu. Also he is telling " Innu evideya shooting"? Kaalachantha locality anel they all go their to take bath ennum pulli parayunundu
@kollamboy58143 жыл бұрын
വയ്യേ തനിക്ക്.... നിങ്ങൾ എന്താ ഉദേശിച്ചേ 🙄🙄
@jafarjafu254 жыл бұрын
Anchor over expression
@karthikanair93074 жыл бұрын
Best അവതരിക. അവര്ക് ഇദ്ദേഹം പറയുന്നത് കേൾക്കാനുള്ള interest പോലുമില്ല
@@praveenbabu149 എന്തോന്നാ എന്തോന്നാ.... അച്ഛച്ച ഗച്ഛച്ച ഗച്ഛച്ച ഗച്ഛ...നിനക്ക് നിന്നെ അറിയില്ലെങ്കിൽ നീ നിന്നോട് ചോദിക്കു നീയാരാണെന്നു.. അപ്പോ നിനക്ക് മനസിലാകും നീയാരാണെന്നു... നീയാരാണെന്നു നിനക്ക് മനസിലായെങ്കിൽ നിന്നോട് ചോദിക്കണ്ട നിയറാണെന്നു.... ok
@rajah13674 жыл бұрын
@Ernst Hathaway നിന്റെ അച്ഛന്റെ പേരാണോ എന്നെ വിളിക്കുന്നത്.... എന്തായാലും എനിക്ക്‌ഇഷ്ടപെട്ടു.... ഇനി നിന്റെ അമ്മയെ വിളിക്കുന്ന പേര് വെച്ച് എന്നെ ഒന്ന് വിളിച്ചേ.....
@Hari-vw6mx4 жыл бұрын
അതിപ്പോ താങ്കൾക്ക് അറിയില്ല.എന്ന് വെച്ച് എല്ലാവർക്കും അങ്ങനെ ആകണമെനില്ലലോ
@Kamboji1234 жыл бұрын
@@rajah1367 ninne aregilum ariyooo
@abdullaqdy6914 жыл бұрын
ഒരു മയത്തിൽ തള്ള് ചേട്ടാ....
@SK-rs2zt4 жыл бұрын
🙄
@madhavr22554 жыл бұрын
Thallalook ningalokk alle bhai
@LionKing-hs1rf4 жыл бұрын
Read his eye man its real
@sivaprasadspk81993 жыл бұрын
Sudappikal
@bijuntr86944 жыл бұрын
ഞാൻ അന്ന് വലിയ ആക്ടർ ഒന്നും ആയിട്ടില്ല. ഇപ്പോ ആയോ 😀😀😀😀🤭🤭🤭
@imthiazpkasim24864 жыл бұрын
Allee
@jayarajcg20534 жыл бұрын
He meant the popularity. Pinne nandu mosham nadanonnumallallo
@imthiazpkasim24864 жыл бұрын
@@jayarajcg2053 Good
@premslovers4 жыл бұрын
*സ്പിരിറ്റിൽ* ഒക്കെ നന്ദു ചേട്ടൻ പൊളി ആക്ടിങ് ആയിരുന്നു.