വാചമ്മ പറഞ്ഞതാ ശരി ജാതിയും മതവും മനുഷ്യൻ ഉണ്ടാക്കിയതാ. ഒരിക്കലും അതിന്റെ പേരിൽ ആരെയും അകറ്റി നിർത്തരുത്തും നല്ലൊരു വിഡിയോ ❤❤❤❤❤🙏🙏
@suvinavimal11 ай бұрын
❤❤
@nandusmedia11 ай бұрын
വാച്ചാമ്മ ക്ക് ഇരിക്കട്ടെ ഒരു big സല്യൂട്ട്... സ്വാമി ശരണം 🙏🏻🙏🏻🙏🏻തത്വമസി 🙏🏻🙏🏻🙏🏻🙏🏻
@MayadeviRavishankar11 ай бұрын
ആർക്കും സന്നിധാനത്ത് ചെല്ലാം തത്ത്വമസി സ്വാമിയേ ശരണമയ്യപ്പാ സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സാണ് ഈശ്വരൻ ആയ്യപ്പാ ശരണം ❤
@HudhaHudha-vy1xd11 ай бұрын
വാചമ്മ പൊളിച്ചു 👍👍👍👍👍super വീഡിയോ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@ambikadas6511 ай бұрын
സ്വന്തം മതത്തിൽ വിശ്വസിക്കാനും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനും എല്ലാവർക്കും കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു. അല്ലാതെ ഒരുജാതി ഒരുമതം എന്ന മനോഹര സങ്കല്പം ഇന്ത്യയെപ്പോലെ ഒരു രാജ്യത്തു നടപ്പിലാവാൻ ഒരുപാട് സമയമെടുക്കും 🙏
@neethuyesodharan11 ай бұрын
ഇന്നത്തെ കാലത്തു മൂല്യമുള്ള ഒരു topic. Congratss team..
വാചമ്മ പറഞ്ഞതാ ശെരി.. എന്റെ husinte അനിയനൊരു കൂട്ടുക്കാരൻ ഉണ്ട് അവൻ മുസ്ലിം ആണ് എല്ലാം വർഷവും അവനും പോകും മലയ്ക്ക്. മതങ്ങൾ സൃഷ്ടിച്ചത് മനുഷ്യനാണ്.. ദൈവത്തിനു എല്ലാരും ഒരുപോലെയാ. 🙏🙏🙏 സ്വാമി ശരണം
@Nandhusfamily55511 ай бұрын
🥰♥️🙏
@sreedhrannambiar838411 ай бұрын
True Sruthi from dubai hailing from kannur at thillenkeri
@sudhavijayan7811 ай бұрын
Amma prajada Right Adipoli message
@JameelaSuhail11 ай бұрын
വച്ചമ്മേ ഗുഡ് മെസ്സജ്
@Sreela-h2o11 ай бұрын
Soooper video ..good message 👌👌👌👍👍❤️❤️❤️❤️😍😍😍🥰🥰🥰
@KassKalid11 ай бұрын
Amma❤❤❤❤❤uyir
@AnamikaKp-q8n11 ай бұрын
🙏🙏🙏 🙏🙏🙏🙏 🙏🙏🙏
@suvinavimal11 ай бұрын
Oru jathi 🙏oru matham 🙏 oru Daivam🙏
@anjupillai134211 ай бұрын
വച്ചമ്മ പറഞ്ഞു തു true ആണ് good message to all
@sajithanair233711 ай бұрын
Oru jathi, oru matham, oru daivam. All God is one. Good message you have given from this short skirt. Thanks.
ഒരു ജാതി 🙏🏻ഒരു മതം 🙏🏻ഒരു ദെയ്വം 🙏🏻ഈ ഭൂമിൽ 100സൂര്യനും ചന്ദ്രനും ഇല്ല മനുഷ്യർ ആത്യം നന്നാകുക മുസ്ലിം വീട്ടിൽ നിന്നും വെള്ളം കുടിച്ചാൽ ഒന്നും സംഭവിക്കില്ല എന്റെ മാളു പണ്ടായിരുന്നു അയിത്തം ഇപ്പോൾ അതൊന്നുമില്ല 🙏🏻🥰
@Nandhusfamily55511 ай бұрын
♥️♥️♥️
@NavinDev-z2o11 ай бұрын
❤
@raseenanajeeb102711 ай бұрын
Nice
@roshinimohan483111 ай бұрын
Oru jathi oru matham oru divas manushanu
@muhammedbilalpa38811 ай бұрын
❤❤❤
@Nandhusfamily55511 ай бұрын
♥️♥️♥️
@PUNYAPUJYA55511 ай бұрын
🎉🎉🎉
@Nandhusfamily55511 ай бұрын
♥️♥️♥️
@devikannamboothiri887911 ай бұрын
❤💯
@Nandhusfamily55511 ай бұрын
♥️♥️♥️
@shantythomas162811 ай бұрын
Engane und njangalude naadu ishtam aayo erumely
@Wonder_women_199011 ай бұрын
Etre masam ayi ipol prgncy
@jyothilakshmijyothi159811 ай бұрын
❤👍👍👍👍👍❤❤❤❤❤❤❤❤❤❤
@reenaroy978711 ай бұрын
👌👌🌺🌺🌹🌹🌹🎉💥💥👌👌👌🤩🤩🤩
@gopalmoorthy98293 ай бұрын
ശബരിമലക്ക് പോകുമ്പോൾ ഇങ്ങനെ ഒരു മതങ്ങളുടെ പേരിലും വേർതിരിവ് കാണിക്കരുത്
@ambilimanikuttan915211 ай бұрын
Eganeyum ആളുകൾ unddoo
@Nandhusfamily55511 ай бұрын
Ys 😔🙏
@melelgrace11 ай бұрын
സാധാരണ മലക്ക് പോകുന്നവർ സാധാരണ സാമി എന്നല്ലേ
@neethusanoj230811 ай бұрын
എന്താ മുസ്ലിംമിന്റെ വീട്ടിൽ നിന്ന് വെള്ളം കുടിച്ചാൽ കുഴപ്പം പാച്ഛമ്മ പറഞ്ഞത് 💯ശെരിയാ❣️