ഒരു ദിവസം അവളായി ജീവിച്ചാൽ | Malayalam short film | Ammayum Makkalum

  Рет қаралды 282,895

Ammayum Makkalum

Ammayum Makkalum

Күн бұрын

Ammayum Makkalum latest videos

Пікірлер: 586
@shehashareef5876
@shehashareef5876 3 ай бұрын
Inganoru video aarelum cheidhu kaananam enn njan othiri aagrahichirunnu..ningal adh abhinayikkaadhe jeevichu kaanichu thannu...ethra nandhi paranjaalum theerilla muthu manikale🙏😊
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻
@AbdulmuthalibMuthalib-tq4nn
@AbdulmuthalibMuthalib-tq4nn 3 ай бұрын
​aa@@ammayummakkalum5604PO ê pup z11❤ppk❤❤ rdw😊😊
@safvanck8259
@safvanck8259 3 ай бұрын
Super ഒത്തിരി ഇഷ്ട്ടായി 🥰
@shijisaji3787
@shijisaji3787 3 ай бұрын
അടിപൊളി ❤️❤️
@shanthashantha7489
@shanthashantha7489 3 ай бұрын
ഇദ് ഒക്കെ എവിടെ നിന്ന് കിട്ടി മക്കളെ, 😂❤
@remajnair4682
@remajnair4682 3 ай бұрын
അടിപൊളി , കലക്കി , ഞങ്ങൾ സ്ത്രീകൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്ത സുജിത്തിന് ഒരു Big Salute . ❤❤❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@neethuthomas3940
@neethuthomas3940 3 ай бұрын
👍🏻👍🏻
@bushrajabbar3677
@bushrajabbar3677 3 ай бұрын
അടിപൊളി വീഡിയോ ആണ് സുജിത്തേ... സത്യം ആയിട്ടും നാട്ടിൽ നടക്കുന്ന ഓരോ അനുഭവങ്ങളും അതെ പടി വിഡിയോ യിൽ വരുന്നുണ്ട്.. തീർച്ചയായും പെണ്ണുങ്ങൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഇതെല്ലാം... ഞാൻ ഒക്കെ കൊറേ കാലം അനുഭവിച്ചതാ... നിങ്ങടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.. നല്ല നല്ല content കളാണ് നിങ്ങൾ കണ്ടെത്തുന്നത്... എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല അതിനൊന്നും... ഒരു പാട് tnx.. അടുത്ത വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.. 🙏🏻
@arundhathirajan6883
@arundhathirajan6883 3 ай бұрын
🎉🎉🎉🎉
@mettildametty1846
@mettildametty1846 3 ай бұрын
Super
@midhubiju1424
@midhubiju1424 3 ай бұрын
SUper
@vanajakumari2244
@vanajakumari2244 3 ай бұрын
കണ്ടിരിക്കാൻ രസമുണ്ട്, നടക്കാൻ ഒരു സാധ്യതയുമില്ല, വെറുതെ ആശിക്കാം അല്ലേ 😂👍🏻❤
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 3 ай бұрын
Yes
@mohammedzayan6393
@mohammedzayan6393 3 ай бұрын
Correct 👍👍
@ramyak8536
@ramyak8536 3 ай бұрын
But ingane anenkile aan pillerum avarude veetukarum padikoo... eniku randu aan makkala... Naan Ella joliyum cheiyichu thanna avare valarthunne... ellavarodum maryadhaiku perumaranam ennum paranjitundu... Aanangal ennal Randi kombonnum illa... Ellam kondum penninekkaal cheruthu thanneya aan... enthalpy avar physically fit aanu athre Ullooo.
@nyhazari
@nyhazari 3 ай бұрын
നമ്മൾക്ക് ഒക്കെ അതിനെ യോഗമുള്ളൂ 🙂🙂
@annajose342
@annajose342 3 ай бұрын
അങ്ങനെ ഒന്നും പറയണ്ട. ഓരോ ഭാര്യമാരും ഇങ്ങനെ ചെയ്തു നോക്ക് 😂
@meenakrishnan709
@meenakrishnan709 3 ай бұрын
സുജിത്തിൻ്റെ ആ കിളി പോയപോലെ ഉള്ള മുഖം..സൂപ്പർ അഭിനയം...നല്ല സബ്ജക്ട്
@adhinadhinvava-ef3vj
@adhinadhinvava-ef3vj 3 ай бұрын
വീഡിയോ സൂപ്പർ എന്ന് പറഞ്ഞാലും പോരാ സൂപ്പർ, ഇങ്ങനെ ഒരു കാര്യം വിഡിയോയിൽ എങ്കിലും കാണാൻ കഴിഞ്ഞത് ഒത്തിരി ആശ്വാസം, സത്യം പറഞ്ഞാൽ സുജിത്തിന്റെ നിൽപ് കണ്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല, രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤❤
@SumathiSumathi-fk3os
@SumathiSumathi-fk3os 3 ай бұрын
സൂപ്പർ വീഡിയോ .ആദ്യം ഞാനും അന്തം വിട്ടു പോയി. മരുമോനോട് ചായകൊണ്ടുവരാൻ അമ്മായി അച്ഛൻ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പിന്നീട് അമ്മായി അമ്മ മരുമോനോട് തുണി ഉണക്കാൻ പറഞ്ഞപ്പോൾ കാര്യം മനസിലായി.ഗംഭീരമായിട്ടുണ്ട്. ഓരോ ഭർത്താവും ഭർത്തൃ വീട്ടുകാരും തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം. എങ്കിൽ മാത്രമേ ഒരു മരുമോൾ അനുഭവിക്കുന്ന ഒറ്റപ്പെടലും കഷ്ടപ്പാടും മനസ്സിലാവുകയുള്ളു. അഭിനന്ദനങ്ങൾ.
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Yes👍🏻😌😌😌😌❤️❤️
@Mehrafrock
@Mehrafrock 3 ай бұрын
🤣🤣🤣ഇതെന്തായാലും പൊളിച്ചു... അവരുടെ വീട്ടിൽ ഇതിനേക്കാളും അനുഭവിക്കുന്നുണ്ടല്ലോ നമ്മൾ.... അതൊക്കെ പറയുമ്പോൾ തിരിച്ചു പറയുന്നത് ഇമ്മനെയും ഇപാനെയും പറ്റി കുറ്റമല്ലാതെ ഒന്നും പറയാനില്ലേ എന്നാണ്..... ഇതെവിടെയ കേട്ട ഡയലോഗ് പോലുണ്ടല്ലോ അത് പൊളിച്ചു 🤣🤣😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
🤭🤭🤭
@seeniyashibu389
@seeniyashibu389 3 ай бұрын
തികച്ചും വ്യത്യസ്തമായ വീഡിയോ.... നല്ല content... ഇങ്ങനെ അധികമാരും ചിന്തിക്കില്ല... വളരെ നന്നായി.. 👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉
@athiraramachandran2569
@athiraramachandran2569 3 ай бұрын
ആണ്പിള്ളേര് സ്വന്തം വീട്ടിലും രാജാവ് ഭാര്യവീടിലും രാജാവ് എന്തായോഗം .നമ്മൾ സ്വന്തം വീട്ടിലെ റാണി മാത്രം
@Rachel-wi7dc
@Rachel-wi7dc 3 ай бұрын
Kalyanam കഴിഞ്ഞാൽ പിന്നെ അതും ഇല്ല. സ്വന്തം വീട്ടിലും അതിഥി ആണ്
@shifafaizal8860
@shifafaizal8860 3 ай бұрын
അതെ സ്വന്തം വീട്ടിൽ അതിഥിയും ഭർത്താവിൻറെ വീട്ടിൽ വേലക്കാരിയും
@NadiyaNavas-vi4kt
@NadiyaNavas-vi4kt 2 ай бұрын
അടിപൊളി സത്യം പറഞ്ഞാൽ എല്ല പെൺകുട്ടികളും അനുഭവിച്ചിട്ടുള്ളതാ ഈ വേർതിരിവ് 😢 നിങ്ങൾ പൊളിച്ചു 👌 നിങ്ങളുടെ എല്ലാ വീഡിയോകളും സമൂഹത്തിന് തിരിച്ചറിവ് നൽകുന്നതാണ് 😊😊 Love you guys❤️❤️ keep going😘😘
@binduprakash6801
@binduprakash6801 3 ай бұрын
ഇതൊന്നും ഒരിക്കലും മാറില്ല....... ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും.........❤❤❤❤
@merina146
@merina146 3 ай бұрын
സുജിത്തിന്റെ ഓരോ എക്സ്പ്രഷനും അടിപൊളി 🥰🥰സൂപ്പർ വീഡിയോ
@radharavindran4776
@radharavindran4776 3 ай бұрын
നല്ലൊരു content ആണ്. ഇത് കാണുന്നവർ എത്രപേർ അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടു വരും. Super Super 👌👌👌👌👍
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 3 ай бұрын
സുപ്പർ വീഡിയോ. നാട്ടിൽ നടക്കുന്ന ഓരോ കാര്യവും നിങ്ങൾ വീഡിയോ ആയി കാണിക്കുന്നു നിങ്ങൾ അഭിനയിക്കുക യല്ല. ജീവിക്കുകയാണ്. അടിപൊളി 🎉🎉🎉❤❤❤😊
@LincyRajeesh-x9v
@LincyRajeesh-x9v 3 ай бұрын
അടിപൊളി വീഡിയോ.. അനുഭവം കൊണ്ടേ നമുക്ക് എല്ലാം തിരിച്ചറിയുകയുള്ളൂ.
@lathah6246
@lathah6246 3 ай бұрын
സച്ചുവിൻറെ മറുപടി എനിക്ക് ഒത്തിരി ഇഷ്ടമായി ഇങ്ങനെ വേണം
@Rsbtips
@Rsbtips 3 ай бұрын
ആരും ചെയ്ത് കാണാത്ത content.. അടിപൊളി 👍👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌Thank you❤️❤️❤️
@gkquiztime4418
@gkquiztime4418 3 ай бұрын
ഈ വിഷയം ആരും അവതരിപ്പിച്ചിട്ടില്ല എന്ന് തോന്നുന്നു.എന്തായാലും നന്നായിട്ടുണ്ട് . വിവാഹ ശേഷം ഒരോ പെണ്ണും എത്രത്തോളം സഹിക്കുന്നുണ്ടെന്ന് അവൾക്ക് തന്നെ അറിയില്ല അതാണ് അവസ്ഥ. പക്ഷെ ഇപ്പൊ കുറെയേറെ മാറി
@SuvarnaMurali-p2j
@SuvarnaMurali-p2j 3 ай бұрын
സത്യം അവർ കണ്ട് ഇഷ്ടപെട്ട കെട്ടിച്ചു കൊടുക്കുന്നതല്ലേ പിന്നെ എന്തിന് അവർ വീട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ഒരു പെരുമാറ്റം.... വല്ല വീട്ടിലും കഴിഞ്ഞ പെങ്കൊച്ചിനെ ഇങ്ങനെ സ്നേഹം ഇല്ലാത്ത ഒരുത്തനെ കൊണ്ട് കെട്ടിച്ചു..... ആ പെൺകൊച്ചു അനുഭവിക്ക്..... കുറെ നാൾ കഴിഞ്ഞ് സ്വന്തം വീട്ടിൽ ചെന്നാൽ അവരും പറയും ഇത് തന്നെ..... എന്നാൽ ഇത് പോലെ മകളുടെ ഒപ്പം നിൽക്കണം കെട്ടിച്ചു വിട്ടാൽ മകൾ തെറ്റ് ചെയ്യാതെ അനുഭവിക്കുക ആണെങ്കിൽ തീർച്ച ആയും ആ പെൺകുട്ടിയുടെ ഭാഗത്തു അച്ഛനും അമ്മയും വേണം..... ആ മകൾക്ക് ധൈര്യം കൊടുത്ത് കൂടെ നിൽക്കണം o👍🏿
@thahiraskitchen
@thahiraskitchen 3 ай бұрын
👍💯
@lissammaantony5057
@lissammaantony5057 3 ай бұрын
ഇതുപോലെ ഒരു വീഡിയോ ചെയ്ത സുജിത് നു ഒരായിരം നന്ദി 🌹
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you 😍🙏🏻🙏🏻🙏🏻❤️❤️
@veenabimal7450
@veenabimal7450 3 ай бұрын
ഇത് കണ്ടെങ്കിലും ഓരോ ഭർത്താക്കന്മാരും മറിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു nice❤❤ video
@reenyjohn5833
@reenyjohn5833 3 ай бұрын
അടിപൊളി സുജിത്തെ... എല്ലാ വീട്ടിലും നടക്കുന്നത്... nyz vedio....all the best...❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@su84713
@su84713 3 ай бұрын
സൂപ്പറാട്ടോ. ഇത് വരെയും ആരും എടുക്കാത്ത ഒരു കണ്ടൻ്റ് സൂപ്പർ .... മോൻ്റെ ആ നിൽപ്പ് കണ്ടിട്ട് ചിരി വന്നിട്ട് വയ്യായിരുന്നു ഊമനും ബധിരനുമായ ഒരാളെ പോലെ..... ഇങ്ങനെ അനുഭവിക്കുന്നവർ ഒത്തിരി ഉണ്ടായിരിക്കും അല്ലേ? എന്നാലും ഞാൻ ഭാഗ്യവതി ആണ് എൻ്റെ ഹസ്ബൻ്റ് സൂപ്പർ ആണ്👍👍👍👏👏👏❤️❤️❤️😍😍😍
@ayshavc9807
@ayshavc9807 3 ай бұрын
കിളി പോയി ന്ന് പറയും
@Ashiiii123
@Ashiiii123 3 ай бұрын
'ഞാനും ഒരു മനുഷ്യനാ എനിക്കുമുണ്ട് feelings'👍
@Ajith-ny2dm
@Ajith-ny2dm 3 ай бұрын
Ente ponno entha abinayam.chirichu.dialogue delivery super
@ajitharajan3468
@ajitharajan3468 3 ай бұрын
അതാണ് വൈഫിനെ ബഹുമാനിക്കാൻ അറിയണം 🙏🏻🙏🏻🙏🏻പക്ഷെ എന്റെ ജീവിതം ഇതുപോലെയാണ് 🙏🏻🙏🏻നല്ല സന്ദേശം
@AmbikaVinod514
@AmbikaVinod514 3 ай бұрын
നോട്ടിഫിക്കേഷൻ വന്നതും കണ്ടു 😁
@ashwini7253
@ashwini7253 3 ай бұрын
Ethuvare cheythathil the best video....
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
അടിപൊളി 😅😅 ആരും ഇതുവരെ ചെയ്യാത്ത കണ്ടന്റ് 👍👍 ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ പോകുമ്പോൾ എല്ലാവരും സ്നേഹവും ബഹുമാനവും കൊടുക്കും പെണ്ണ് ആണിന്റെ വീട്ടിൽ പോയാലോ 😅😅 ഒന്നും പറയണ്ട.... പിന്നെ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവുണ്ട് പെണ്ണിന് ഭൂമിയോളം സഹിക്കും പിന്നെ യും ചകിട്ടി തേച്ചാൽ എന്ത് ചെയ്യും അപ്പോൾ ഇങ്ങനെ തിരിച്ചും ഒരു പണി കൊടുക്കണം 😅😅 പിന്നെ എന്തൊക്കെ ചെയ്താലും ആണുങ്ങളോട് ഇങ്ങനെയൊന്നും ചെയ്യാൻ ആർക്കും തോന്നില്ല തുണി ഉണങ്ങാൻ ഇടാനും ചായ ഇടാനും ഒന്നും ഒരു മരുമകനോടും അച്ഛനും അമ്മയും പറയില്ല... പിന്നെ മരുമകനോട് എന്തെങ്കിലും ഒരു ഭാവ വ്യത്യാസം കാണിച്ചാൽ തന്നെ മകൾ ചോദ്യം ചെയ്യും എന്താണ് നിങ്ങൾ എന്റെ ഭർത്താവിനോട് ഇങ്ങനെ പെരുമാറുന്നതെന്ന് പിന്നെ ഭർത്താവിനെയും കൂട്ടി സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ പോകും അതാണ് ഭാര്യ ഭർത്താവിനെ ആരും താഴ്ത്തി കെട്ടുന്നത് ഒരു ഭാര്യയും സഹിക്കില്ല പക്ഷേ ഭർത്താവാണെങ്കിലോ ഭാര്യയെ ആര് എന്ത് പറഞ്ഞാലും കേട്ട് നിൽക്കും വേണമെങ്കിൽ അവരുടെ കൂടെ കൂടി കുറ്റപ്പെടുത്തും... ❤️❤️❤️
@Sreerag9999
@Sreerag9999 3 ай бұрын
ഇത്രേം പറയണമെങ്കിൽ താങ്കൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലേ
@basheercp3901
@basheercp3901 3 ай бұрын
Eppoyo kand kand ippol addict ayii maari.. ntfctn verumbo edth kanalan❤ sujithettante acting and dialogue delivery 👌 addipolyan vallathe ishtayii❤️‍🔥..and content also awesome 🔥❤️‍🔥
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you very much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@diviyamanoj8889
@diviyamanoj8889 3 ай бұрын
👍👍👌👌ആയിട്ടുണ്ട് 🥰🥰ഒരുവിധം എല്ലാവരും അനുഭവിക്കുന്ന കാര്യം ആണിത്. നന്നായി അവതരിപ്പിച്ചു. ഇത് പോലുള്ള അനുഭവം അവർക്ക് വരുമ്പോളെ...ഓരോ സ്ത്രീകളും എത്രത്തോളം സഹിച്ചാണ് ജീവിക്കുന്നത് എന്ന് അവർ മനസ്സിലാക്കുകയുള്ളൂ.... ❤️❤️❤️nice 👍👍👍👍
@anithak8398
@anithak8398 3 ай бұрын
Correct
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@gishababu2651
@gishababu2651 3 ай бұрын
സച്ചു കണ്ണെഴുതിയോ ഒരു പ്രത്യേകത പോലെ❤
@pathuappu3735
@pathuappu3735 3 ай бұрын
Adhe
@rashidarashi2050
@rashidarashi2050 3 ай бұрын
എനിക്കും തോന്നി
@FreebirdAngel
@FreebirdAngel 3 ай бұрын
Enikkum thonni
@alhamdulillaaaa
@alhamdulillaaaa 3 ай бұрын
എഴുതി
@Ashiiii123
@Ashiiii123 3 ай бұрын
അല്ല പിന്നെ😂😂 But, ഇതൊക്കെ വീഡിയോയിൽ മാത്രേ നടക്കു😢
@afseenaafsi3994
@afseenaafsi3994 3 ай бұрын
Pettenn theernnu poyi.super video aayirunnu ❤❤korachoode long aayittulla videos idane plz
@ShahzanPp
@ShahzanPp 3 ай бұрын
സൂപ്പർ ചില വീട്ടുകാർ ഇങ്ങനെയാ 👍🏻👍🏻👍🏻👍🏻👍🏻
@lathakannan8709
@lathakannan8709 3 ай бұрын
അടിപൊളി സച്ചു സൂപ്പർ ഈ വിഡിയോ കണ്ടിട്ട് കുറെ ആളുകൾ മാറും 🙏സൂപ്പർ ❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️❤️
@vijivijitp9622
@vijivijitp9622 3 ай бұрын
Periods, പ്രസവ വേദന കൂടെ അവര്ക്ക് അറിയിച്ചു കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം. ഇതൊക്കെ നിസ്സാരം എന്നാണ് അവരുടേ ഒരു കാഴ്ച പാട് കടമ അല്ലേ എന്ന് ചോദിക്കും. തിരിച്ചു ആ കടമ ഉണ്ടാവുമോ അതും ഇല്ല 😢😢😢🎉
@josilykj7188
@josilykj7188 3 ай бұрын
സത്യം.
@vijivijitp9622
@vijivijitp9622 3 ай бұрын
😥😥നമ്മുടെ കഷ്ടപ്പാട് അവര്ക്ക് അറിയില്ല
@saheerkkm564
@saheerkkm564 3 ай бұрын
ഒരു രണ്ട് കരിങ്കല്ല് പൊക്കാൻ പറ്റോ??
@kings6365
@kings6365 3 ай бұрын
Mm​@@saheerkkm564
@vijivijitp9622
@vijivijitp9622 3 ай бұрын
അതൊക്കെ വിചാരിച്ചാൽ പറ്റും... ഞാൻ എൻ്റെ വീട് പണിക്ക് ,കല്ല് സിമൻ്റ് ,കട്ട, പൂഴി, ഒക്കെ കൊണ്ട് ഇട്ടത് അതികൊണ്ട് girls വെറും പാഴ് ആണെന്ന് ആരും പറയാതെ. വേണേൽ എല്ലാ ജോലിയും ചെയ്യാനുള്ള ശക്തിയും മനകരുതും ഓരോ പെണ്ണിനും ഉണ്ടു ബ്രോ🥰🥰🥰🥰🔥
@fejuvlogs3092
@fejuvlogs3092 3 ай бұрын
ഇതിന്റെ പാർട്ട്‌ 2 വേണം. അമ്മായിഅമ്മക്ക് ഇട്ടും ഒരു പണി 😀
@Marjana1999
@Marjana1999 3 ай бұрын
Eattante expression kand chiri adakkaan vayyaa......adipoli video........onnum parayaanillyaa❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️❤️
@christchrist6981
@christchrist6981 3 ай бұрын
സൂപ്പർ സൂപ്പർ സുജിത് നന്നായി അഭിനയിച്ചു സൂപ്പർ ഒത്തിരി ഇഷ്ടം ആയി
@vijivijitp9622
@vijivijitp9622 3 ай бұрын
ഓരോ ദിവസം കഴിയും തോറും interesting videos ആണല്ലോ ചെയുന്നത്. ഒത്തിരി ഇഷ്ട്ടം ആണ് കേട്ടൊ.ഡെയ്‌ലി നോക്കും new video ഉണ്ടോ എന്ന്. ഡെയ്‌ലി ഇടനെ. Content വേണേൽ തരാം കേട്ടോ. ഈ video കടത്തി വെട്ടി. നമ്മൾ daily അനുഭവിക്കുന്നത് അവര്ക്ക് ഒരു 5 മിനിറ്റ് പോലും സഹിക്കാൻ കഴിയില്ല. ഉറപ്പാ അതാണു് പെണ്ണ് എന്നു് പറയുന്നത്. പെണ്ണിന് എന്തൊക്കെ സഹികണം. എന്നിട്ടും കുറ്റപ്പെടുത്തൽ മാത്രം. അതിനു പകരം സ്നേഹത്തോടെ വീട്ടിലെ ആരായാലും നമ്മുടെ അടുത്തു സംസാരികുവനെൽ നമുക്കു അതേ വേണ്ടു 😢😢😢🎉🎉🎉 perfect video.relatable...
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@bindhulekha4624
@bindhulekha4624 3 ай бұрын
Sujithinte vaa polich nikkunna scene 😂😂ithupole oru pennu cheytha thirich veetle poyal avastha enthakum oru side athum orkane,manassilakunnavar korava sachuu❤
@hadiyafazily1026
@hadiyafazily1026 Ай бұрын
സൂപ്പർ. ഇങ്ങനെ തന്നെ ആണ് മനസ്സിലാവൊള്ളൂ 😊
@sanjaysanthosh7217
@sanjaysanthosh7217 3 ай бұрын
ചാൾസ് രാജകുമാരൻ അത് കലക്കി 😂😂👌🏻
@JESSYBENNY-j3o
@JESSYBENNY-j3o 3 ай бұрын
സൂപ്പർ കിടിലോ കിടിലം നല്ല നല്ല കണ്ടെയ്നുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤
@treasaflowerjose3040
@treasaflowerjose3040 Ай бұрын
വളരെ നല്ല സന്ദേശം തരുന്ന വീഡിയോ. 👍
@saritharajeesh8863
@saritharajeesh8863 2 ай бұрын
സുജിത്തേ സൂപ്പർ നിങ്ങളുടെ ഓരോ വീഡിയോ യിലും ഓരോ നല്ല msg കാണും ❤❤❤
@ഹരിഗോവിന്ദ്
@ഹരിഗോവിന്ദ് 3 ай бұрын
നല്ലൊരു മെസ്സേജ് തരുന്ന വീഡിയോ.. മനോഹരമായിട്ടുണ്ട് ❤️❤️
@rejeenajames
@rejeenajames 3 ай бұрын
പ്രാവർത്തികമാക്കാൻ പറ്റില്ലെങ്കിലും കാണുമ്പോൾ ഒരു മാനസിക സുഖം.. 😂ഇത് പോലെ എൻജോയ് ചെയ്ത മറ്റൊന്നാണ് "ജയ ജയ ജയ ഹേയ് " സിനിമ.. നമ്മുടെ ഫ്രസ്ട്രേഷൻ മുഴുവൻ ഇങ്ങനത്തെ വീഡിയോസ് ആസ്വദിച്ചെങ്കിലും തീർക്കാം
@alfiyaalfiya2533
@alfiyaalfiya2533 3 ай бұрын
Adipoli ayittund. Ellavarum ingane chindhichal ellavarkkum samadhanathode jeevikkayirunnu.
@babukpaul1262
@babukpaul1262 3 ай бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും വിപ്ലവകരമായ Subject കൾ വരട്ടെ.❤
@sindhusvlog5038
@sindhusvlog5038 3 ай бұрын
വളരെ നല്ല video... 👏👏 ഒന്നും പറയാനില്ല 👏👏🥰🥰 good message.. 😊😊
@shamilapm3646
@shamilapm3646 3 ай бұрын
സൂപ്പർ, വാക്കുകൾ ഇല്ല പറയാൻ ❤
@Najmunniyas_KSD
@Najmunniyas_KSD 3 ай бұрын
ഗ്രേറ്റ്‌ സുജിത്, ഈ ചാനലിൽ ഇത് വരെ കണ്ട മോറൽ വീഡിയോകളിൽ ഏറ്റവും മികച്ചത്. ഒരുപാട് ഇഷ്ടമായി. ആരും ചെയ്യാത്ത വീഡിയോ ആണെന്ന് തോനുന്നു. ഞാൻ എന്തായാലും ഇത് വാട്സ്ആപ് വഴി ഷെയർ ചെയ്യും
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you very much bro ❤️❤️❤️🙏🏻🙏🏻🙏🏻
@mallikasiva3487
@mallikasiva3487 3 ай бұрын
Evidunna nighal kk ighane oro topic kittunnath.. Adipoli ❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌😌Thank you❤️❤️
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 3 ай бұрын
നമ്മുടെ നാടിന്റെ ഒരു രീതി ആണിത്.. പെണ്ണുങ്ങളോട് എന്തുമാവാം. റെസ്‌പെക്ട് ഒക്കെ ആണുങ്ങൾക്ക്. ഒരു മിനിമം മര്യാദ പോലും പെണ്ണിന് പാടില്ല.. യുദ്ധം വേണ്ട എന്നുവെച്ചു സ്ത്രീകൾ മിണ്ടാതെ ഇരിക്കും. അത്ര തന്നെ.. സൂപ്പർ സീരിയൽ.
@learnielife5553
@learnielife5553 3 ай бұрын
നല്ല concept... കംപ്ലയിന്റ് box എന്ന് പെണ്ണുങ്ങളെ വിളിക്കുന്ന ആണുങ്ങൾ ആണ് യഥാർത്ഥത്തിൽ കംപ്ലയിന്റ് boxes...
@lisammajoy559
@lisammajoy559 3 ай бұрын
നിങ്ങളുടെ വീഡിയോ ചരിത്രത്തിൽ ഇതാണ് ഏറ്റവും അടിപൊളി ❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️❤️❤️
@Jas123-
@Jas123- 3 ай бұрын
Ente ponnoo,,adipoliii. Nammal anubhavikkunnadh avarum ariyanam...ennala manassilaaaku
@HaseenaHaseenaparakkal
@HaseenaHaseenaparakkal 3 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@rijin-kp5jy
@rijin-kp5jy 3 ай бұрын
വളരെ നല്ല Msg ഒരു മനുഷ്യനോടുള്ള പരിഗണന അത് ഏതൊരാളുടെയും അവകാശമാണ്❤
@EshalMaryam
@EshalMaryam 3 ай бұрын
Super❤ ചാൾസ് രാജകുമാരൻ 😂😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
🤭🤭🤭🤭
@saazsa
@saazsa 2 ай бұрын
ഒരുപാട് ഇഷ്ട്ടായി 😂😂😂😂അടിപൊളി ❤️❤️❤️❤️❤️
@jesnajesimol7087
@jesnajesimol7087 3 ай бұрын
അയ്യോ എനിക്ക് വയ്യ കുറെ ചിരിച്ചു അതിലേറെ ചിന്തിക്കാൻ ഉണ്ട്
@saranyasravi5679
@saranyasravi5679 3 ай бұрын
Good message നല്ലൊരു നാളേക്ക്
@harishpk7806
@harishpk7806 3 ай бұрын
വളരെ നന്നായിട്ടുണ്ട്. സുജിത്തിന്റെ അഭിനയം നന്നായിട്ടുണ്ട് 👍🏻👌
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank yiu❤️❤️❤️❤️
@mythilikrishnan7275
@mythilikrishnan7275 3 ай бұрын
സച്ചു കൺ എഴുതി സുന്ദരി ആയിരിക്കുന്നു❤
@Sreela-h2o
@Sreela-h2o 3 ай бұрын
Soooooper video...onnum parayaanilla makkale ❤️👌👌👌👍👍❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
@dellavincent924
@dellavincent924 3 ай бұрын
Super vedio . Two time kandu.shared. super script. 😂😂
@sharafumps8423
@sharafumps8423 2 ай бұрын
മഹത്തായ സന്ദേശം.... 👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹
@ayswaryar.k7858
@ayswaryar.k7858 3 ай бұрын
അടിപൊളി❤ പുതിയ പുതിയ ആശയങ്ങൾ. നമുക്ക് ചുറ്റിലും നടക്കുന്ന കാര്യങ്ങൾ .👍👍👍. പല വീടുകളിലും ഉള്ള അനുഭവങ്ങൾ അതേപടി👍👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌❤️
@lathasathish3868
@lathasathish3868 3 ай бұрын
Nammale kondu ithu manassilakki kodukkan pattilla athu vere level kku pokum Sujith ee video il koodikaanichu koduthathathil thanks...👍👌❤️
@ushaanilkumar6994
@ushaanilkumar6994 3 ай бұрын
ഇത് അടിപൊളി ആയി എല്ലാ വീടുകളിലും നടക്കുന്ന കാര്യം.
@HadhiRichu-n4m
@HadhiRichu-n4m 3 ай бұрын
അടിപൊളി വീഡിയോ ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🥰❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@nazamehrin2869
@nazamehrin2869 3 ай бұрын
Ningale content ellam poli aan... Supar❤❤❤
@jilbimolmathew9055
@jilbimolmathew9055 3 ай бұрын
Sujitjinte expressions oru rekshem illa😂😂😂
@shobanae4021
@shobanae4021 3 ай бұрын
എൻ്റെ അനുഭവം സൂപ്പർ വീഡിയോ
@anjanamukundan2051
@anjanamukundan2051 3 ай бұрын
Superrr.... Onnumparayarilla.. Adipoliii❤❤❤❤
@Rishanrishu674
@Rishanrishu674 3 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഇപ്പോൾ തോന്നുവാ ഒരു കൈ നോക്കായിരുന്നു 😂 നടക്കോ ആവോ 😅
@sruthic.r9584
@sruthic.r9584 3 ай бұрын
Super...valare nalla content... congrats team ammayum makkalum
@Omana-z9r
@Omana-z9r 3 ай бұрын
അടിപൊളി, കലക്കി 👌
@sumirajesh3671
@sumirajesh3671 3 ай бұрын
സുജിത്തിന്റെ ആ നിൽപ് കണ്ടു കുറെ ചിരിച്ചു 😂😂😂😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
🤭🤭🤭🤭😌😌😌
@anitharoy5072
@anitharoy5072 3 ай бұрын
Kolllam.... നന്നായിട്ടുണ്ട്❤
@SunilKumarps-pp2bh
@SunilKumarps-pp2bh 3 ай бұрын
Super content nalla messege ulla vediio oro sthreeyudeyum vedhana arum thirichariyukayilla super perfomance ❤you all happi and cool vedios ellam njan kanarund sujithinte chechiyanalle
@sheejamohan6683
@sheejamohan6683 3 ай бұрын
Adipoli veedio❤
@sujayar4606
@sujayar4606 2 ай бұрын
ഇത് പാലവീട്ടിലും പെണ്ണ് അനുഭവിക്കുന്നത് ആണ്...ആരും ആരെക്കാളും താഴെയോ മുകളിലോ അല്ല...പരസ്പരം സ്നേഹം മാത്രമല്ല ബഹുമാനിക്കാൻ കൂടി ശ്രമിച്ചാല് ജീവിതം സ്വർഗതുല്യം ആവും
@remadevi906
@remadevi906 3 ай бұрын
അടിപൊളി വിഷയം ഭാര്യയുടെ അമ്മയും അച്ഛനും പെരുമാറുന്ന കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങിനില്കുന്ന സുജിത്ത് കലക്കി❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌🤭🤭🤭❤️
@jasnaasif8590
@jasnaasif8590 3 ай бұрын
Hates of you dears👏🏻 🎉Super video❤
@anithak8398
@anithak8398 3 ай бұрын
അടിപൊളി ഇങ്ങനെ തന്നെ ചെയ്യണം 👌👌👌👌👍👍👍😍😍😍
@BindhuPeter-y4m
@BindhuPeter-y4m 3 ай бұрын
എല്ലാ ആണുങ്ങളും ഇത് മനസിലാക്കട്ടെ
@archanachinju1674
@archanachinju1674 3 ай бұрын
Poli poli poliyeee polich ningal ❤❤❤
@preethip5545
@preethip5545 3 ай бұрын
Aa chetante abinayam.. mugha bavam 😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌😌😌
@ayeshashafeeque-rr6pj
@ayeshashafeeque-rr6pj 2 ай бұрын
New one........and understanding😊
@rosyjames6434
@rosyjames6434 3 ай бұрын
This is the best video I had seen❤great This video is for all ladies.
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️❤️
@Nasif-y5o
@Nasif-y5o 3 ай бұрын
സുജിത്തേ കുറെ ചിരിച്ചു 😂😂😂😂😂😂😂😂😂😂😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌Thank you❤️❤️❤️
@KLSvlog
@KLSvlog 3 ай бұрын
🙏🏻🙏🏻നമിച്ചു മോനേ സുജിത്തേ ഇന്ന് മിക്ക വീടുകളിലും നടക്കുന്നത് ഇങ്ങനെ തന്നെ but ആരും പ്രതികരിക്കില്ല ഞാനും ഒത്തിരി അനുഭവിച്ചതാ ഇതിനൊരു മാറ്റം ഉണ്ടാകോ? 🤔🤔പിന്നേ സച്ചു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 👌🏻👌🏻
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@abdulrazaq119
@abdulrazaq119 3 ай бұрын
Sujithe oru rakshayum illa. Adipoli😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️❤️❤️🙏🏻
@shahana2658
@shahana2658 2 ай бұрын
Super Superrr Superrrr Superrrrrr
@sujathahi7280
@sujathahi7280 3 ай бұрын
ഇത് കണ്ടാലും തിരുത്താത്തവരും ഉണ്ടാവും.
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 90 МЛН