അമ്മയുടെ രണ്ടാം കല്യാണം | Emotional Short Film | Malayalam Web Series 2025

  Рет қаралды 499,480

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 468
@shaijaabbas8749
@shaijaabbas8749 Ай бұрын
Njangalde ഒരുപാട് സ്നേഹമുള്ള അമ്മയ്ക്കും അച്ഛനും മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ ❤️❤️❤️❤️മനസ് നിറഞ്ഞു ഇരുന്നു കാണാൻ പറ്റിയ oru കഥ. നാട്ടിൽ നടക്കുന്ന സംഭവ കഥ ❤️❤️❤️അത് അതി മനോഹരമായി അവതരിപ്പിച്ചു. Amma ഒര് രക്ഷയുമില്ല ട്ടോ. അമ്മാതിരി അഭിനയം. Spects വച്ച അഭിനയം wowww.. പൊളിച്ചു വനജമ്മേ. വീട്ടിൽ ആരുമില്ലാതായപ്പോ amma കരയുന്നത്... നമുക്ക് ഒര് വീഡിയോ കാണുന്നു എന്ന തോന്നൽ ഉണ്ടാകുന്നില്ല.. അത്രേം perfect ആക്ടിങ്. സുജയും സന്ധ്യ കുട്ടി യും സുജിത്തും എല്ലാം കളർഫുൾ ആയി അഭിനയിച്ചു.. തീർച്ചയായും ഇത് പോലെ ഒര് അവസരത്തിൽ എന്ത് ചെയ്യും. Remariage ചെയ്‌താൽ ആളുകൾ എന്ത് പറയും എന്ന ചിന്തയിൽ ഇരിക്കുന്ന ഒരുപാട് അമ്മമാർ ഉണ്ട്. സൂപ്പർ. ഒന്നും പറയാനില്ല. പറഞ്ഞാൽ നല്ലത് മാത്രമേ പറയാനുള്ളൂ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy New year ❤️❤️❤️❤️ & Thank you so muvh for your support ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajipillai6064
@rajipillai6064 Ай бұрын
ശരിയാ ഒറ്റപ്പെട്ട വ൪കേ അതിന്റെ വേദന മനസ്സിലാകു 👍👌
@aleyammape873
@aleyammape873 Ай бұрын
❤23 വർഷമായി വിധവയായി ജീവിക്കുന്നു. 2പെൺകുട്ടികൾ അവരുടെ വിവാഹം കഴിഞ്ഞു ഓരോ കൊച്ചുമക്കൾ. പുനർവിവാഹത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല. കാരണം അത്രക്കും സ്നേഹിച്ച് രോഗം മൂലം മരണപ്പെട്ടു. മറ്റൊരാളുടെ ചൂരും, ചൂടും അയ്യോ പറ്റില്ല.
@sreekala28
@sreekala28 20 күн бұрын
please don't compare your life with others, because sometimes the circumstances might be different. For some it can be very lonely particularly if the kids are far away. Our society had set certain norms for man and woman, particularly woman. Woman getting married still not getting accepted and has been treated with disrespect. Anybody who had seen the true loneliness will know the pain...
@ShaliniRecipes
@ShaliniRecipes 16 күн бұрын
👍👍
@ayswaryar.k7858
@ayswaryar.k7858 Ай бұрын
ശരിയാഒറ്റപ്പെടൽ😢 നന്നായി അമ്മയും മോളും👌👌❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
👍👍👍
@kallingal8739
@kallingal8739 29 күн бұрын
ഞാൻ ഒറ്റക്ക് ജീവിക്കും... സുഖം ആയി.. സന്തോഷം ആയി.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
രണ്ടാം വിവാഹം ഒറ്റമൂലിയല്ല. എല്ലാവർക്കും അത് ശരിയാകണമെന്നുമില്ല. ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ അവനവന് വേണമെന്ന് തോന്നിയാൽ മാത്രം പുനർവിവാഹം ചെയ്യുക. അതും എല്ലാം കൊണ്ടും ok ആകുന്ന ഒരാളെ മാത്രം
@HenaSunny
@HenaSunny Ай бұрын
ഞാനും ഒരു വിധവയാണ് രണ്ടു ദിവസം ഒരാൾ വീട്ടിൽ വന്നാൽ അപവാദം പറയുന്ന ബന്ധുക്കൾ മക്കൾക്ക്‌ അവരുടെ കുടുംബ ജീവിതം ആകുമ്പോൾ നമ്മൾ ഒറ്റപ്പെടും നമ്മൾ നമ്മളെ കുറിച്ച് ചിന്തിക്കണം 👍👍👍👍qq
@habooskitchen913
@habooskitchen913 Ай бұрын
മക്കളൊക്കെ ജോലിയൊക്കെ കിട്ടി വിവാഹവും കഴിഞ്ഞു പോയിക്കഴിയുമ്പോൾ ആണ് മാതാപിതാക്കൾ ശെരിക്കും അവർക്ക് വേണ്ടി ജീവിക്കുന്നെ. ആ സമയത്തു പങ്കാളി നഷ്ടപെട്ടു പോകുന്നവരുടെ അവസ്ഥ വളരെ സങ്കടം ആണ്. മനസും ശരീരവും തളരുമ്പോൾ ആണ് സപ്പോർട് വേണ്ടത് ആ സമയത്തെ ഒറ്റപ്പെടൽ അസ്സഹനീയമാണ്. ദൈവം ആരെയും ആവസ്ഥയിൽ എത്തിക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നല്ലൊരു വീഡിയോ ആയിരുന്നു. ആ അമ്മ ശെരിക്കും ജീവിക്കയായിരുന്നു. അവരിൽ ഞാൻ എന്റെ ഉമ്മയെ കണ്ടു... ഉമ്മയുടെ ജീവിതം കണ്ടു.....😢 ഇപ്പോൾ എന്റെയും 😢😢😢😢😢
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you for your comment ❤️❤️❤️❤️❤️
@remajnair4682
@remajnair4682 Ай бұрын
ചേച്ചിവനജാമ്മയുടെ മേക്കപ്പ് സൂപ്പർ , ശരിക്കും ചേച്ചി ആയി തോന്നി കേട്ടോ . ഈ പ്രായത്തിലാണ് കൂട്ടു വേണ്ടത് , അതുകൊണ്ട് ആ അമ്മയുടെ കല്യാണമാകട്ടെ രണ്ടാം ഭാഗം . ലൈവിൽ ഞാൻ വന്നിരുന്നു , കമൻ്റും ഇട്ടിരുന്നു . അടുത്ത എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് ആണേ . ഇങ്ങനെ കാര്യമാത്രപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്നതാണ് നിങ്ങളുടെ ഹൈലൈറ്റ് . 👆⭐👆🙋. അമ്മയും മക്കളും, പിന്നെ ഹാപ്പി& കൂൾ ടീമിനും എന്റെ പുതുവത്സരാശംസകൾ 🎉🎉🎊🎊💐💐🤗🤗👍👍💝💝🍬🍬👏👏.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so mucb for your support ❤️❤️❤️❤️❤️❤️❤️❤️❤️❤️
@jasnanoufal-wy3gx
@jasnanoufal-wy3gx Ай бұрын
Ammayum makkalum sthiram views undo 👇💥
@geetakumari8110
@geetakumari8110 Ай бұрын
Happy new year 🙏🙏🙏🙏🙏🙏❤️❤️❤️new yearil കരയിപ്പിച്ചു കളഞ്ഞു 😢😢😢😢😢നൈസ് സ്റ്റോറി, super 👌👌👌👌❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️Thank youu
@lakshmilachu3958
@lakshmilachu3958 Ай бұрын
എനിക്കു കണ്ടപ്പോൾ വിഷമം വന്നു കണ്ണ് നിറഞ്ഞു സൂപ്പർ കഥ 👌👌👌👌👌 നന്നയിട്ടുണ്ട്
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️
@ambalikamurali5419
@ambalikamurali5419 Ай бұрын
പുതുവത്സര ആശംസകൾ. അമ്മ അതിസുന്ദരി യായിട്ടുണ്ട് ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@badariyav8939
@badariyav8939 Ай бұрын
ആളുകൾ എന്തു വിചാരിക്കും എന്നുകരുതി നമ്മൾ ഒറ്റക്ക് ജീവിക്കേണ്ട തില്ല. മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തിയാൽ തീർച്ചയായും വിവാഹം കഴിക്കുന്നതാണ് നല്ലത്. പിന്നീട് ദുഃഖിക്കേണ്ടി വരരുത്
@soumyabhat448
@soumyabhat448 Ай бұрын
സൂപ്പർ 🥰❤️എനിക്ക് വനജമ്മയെ ഒരുപാട് istham❤️❤️😘
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@NancyDeepak-w8c
@NancyDeepak-w8c Ай бұрын
ആരും ഇല്ലാത്ത വീട്ടിൽ അമ്മ ഒറ്റക് ഇരുന്നു കരയുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം. അമ്മയുടെ അഭിനയം സൂപ്പർ❤ വീഡിയോ ഒരുപാട് ഇഷ്ടം ആയി ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️
@chandravallypv16
@chandravallypv16 16 күн бұрын
👍👍👍👍👍👍
@AnjalyKlmr
@AnjalyKlmr Ай бұрын
ശരിയാണ് മറ്റുള്ളവർക്ക് എന്തു തോന്നും എന്നാണ് നമ്മൾ ചിന്ദിക്കുക നമുക്ക് താല്പര്യം ഉള്ള കാര്യങ്ങൾക്കും സമൂഹത്തെ പേടിച്ചു നമ്മൾ ചെയ്യാതിരിക്കും. Any way nice video love you amma❣️❣️❣️❣️❣️❣️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍❤️❤️❤️❤️
@anugrahacookwithme2839
@anugrahacookwithme2839 Ай бұрын
അമ്മയുടെ നെറ്റിയിൽ സിന്ദൂരം ഉണ്ടല്ലോ, വിധവ സിന്ദൂരം ഇടുമോ 🤭🤭🤭🤭
@InspireDaily-d8l
@InspireDaily-d8l 29 күн бұрын
വിധവ അല്ലല്ലോ... ഭർത്താവ് ഉപേക്ഷിച്ച് പോയതല്ലേ.... അയാള് തിരിച്ചു വരും എന്നൊരു പ്രതീക്ഷ ആകാം
@charammak5279
@charammak5279 13 сағат бұрын
ഞാനും ഒരു വിധവയാണ്21 വർഷമായിട്ട് മക്കൾക്ക് രണ്ടുപേർക്കും കൊച്ചു മക്കളായി സന്തോഷമുള്ള ഒരു ജീവിതം വരുമ്പോഴേക്കും എന്റെ മകനും പോയി 😢 അവനും ഇരട്ട കുട്ടികൾ അന്ന് ഞാൻ ഒറ്റക്കായത് പോലെ ഒറ്റക്കായത് പോലെ അവന്റെ ഭാര്യയും ഒറ്റക്കായി അവളോട് ഞാൻ കല്യാണം കഴിക്കാൻ പറഞ്ഞിരുന്നു കേട്ടില്ല ഇപ്പോൾ ഇവിടെ ജോലിക്ക് പോകുന്നു എന്റെ കൂടെ കഴിയുന അവളും മക്കളും 😢
@praseethahari8848
@praseethahari8848 Ай бұрын
ഇത് പോലെ ഉള്ള വെറൈറ്റി cantent വീഡിയോസ് ഇടൂ.അടിപൊളി ആയിട്ടുണ്ട്. ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️❤️
@aswathisuresh8912
@aswathisuresh8912 Ай бұрын
അമ്മയുടെ കഥ സൂപ്പർ അമ്മയെ ഇനിയും കഥകൾ വരട്ടെ ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️Thank you
@Dilf-
@Dilf- Ай бұрын
വനജമ്മ സിന്ദൂരം തൊട്ടിട്ടുണ്ടല്ലോ
@naseera1209
@naseera1209 Ай бұрын
ഇനിയിപ്പോൾ കല്യാണം കഴിച്ചിട്ട് അയക്കും പ്രായം, അസുഖം ഒക്കെയായി അയാളെക്കൂടി നോക്കാൻ ബാധ്യത വരുത്തുന്നതിലും നല്ലത് ജോലിയുണ്ടെങ്കിൽ ഒറ്റക്ക് തന്നെയല്ലേ, ഒരുപാട് സങ്കടം ഉണ്ടാവും, എന്നാലും ബാധ്യത ഇല്ലാത്തത് നല്ലത്, എന്നാണ് എനിക്ക് തോന്നുന്നത്,
@Yousaf_Nilgiri
@Yousaf_Nilgiri Ай бұрын
സമൂഹത്തിന് പഠിക്കാനുള്ള ചെറിയ വലിയ പാഠം സൂപ്പർ ബ്രോ 👌👌👍😍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz Ай бұрын
ഒരു നല്ല പ്രായം മുഴുവൻ കഷ്ടപ്പെട്ടു മക്കളെ വളർത്തി അവരുടെ ജീവിതം ശരിയാക്കി.. അത്രയും ചെയ്ത ഒരു അമ്മക്ക് വേറെ ഒരു കൂട്ട് പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ? മനസ്സിൽ കുറച്ചു വേദനകളും ഒരു മരവിപ്പും ബാക്കി കാണും. സമൂഹം അല്ല ഇവിടെ തീരുമാനിക്കേണ്ടത്. അവരവർ തന്നെയാണ്. വിവാഹം ഒരു നല്ല പരിഹാരം ആയി വരണം എന്നില്ല. വനജമ്മയുടെ മനസിന്റെ പിരിമുറുക്കം മുഖത്ത് കണ്ടു.. രോഗം വന്നാൽ ഒരു കൂട്ടിനു അല്ല വിവാഹം.. ഇതിനു ശാസ്വത പരിഹാരം ഇല്ല.. ഓരോരുത്തർക്കും എന്താ ചേരുന്നത് എന്ന് സ്വന്തം മനസ് തന്നെ പറഞ്ഞു തരും.. അവതരണം സൂപ്പർ..
@georgecm7752
@georgecm7752 Ай бұрын
1:11 😊
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😊😊😊Thank youu❤️❤️
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
വളരെ ശരിയാണ
@habooskitchen913
@habooskitchen913 Ай бұрын
രോഗം വന്നാൽ മാത്രം ഉള്ള കൂട്ടല്ല. എന്നാലും നമുക്ക് ഒരു പനി വന്നാൽ എന്ത് പറ്റിയെടോ പറഞ്ഞു അടുത്തിരുന്നു. ഒരു തലോടൽ. ചൂടുവെള്ളം വേണോ. നി എന്തേലും കഴിച്ചോ എന്നൊക്കെ ചോദിക്കാൻ ഒരാളുണ്ടാവുമ്പോ വല്ലാത്ത ഒരാശ്വാസം ആണെന്ന് എനിക്ക് പറയാൻ പറ്റും.
@nishasonu4489
@nishasonu4489 Ай бұрын
​@@habooskitchen913സത്യം ഞാനും അനുഭവിക്കുവാ ആ വേദന 20 വർഷം ആയി ആരെയും വിശ്വസിക്കാൻ പറ്റത്തില്ല ഈ കാലത്തു അതുകൊണ്ടാ
@Jamsheena55
@Jamsheena55 Ай бұрын
അമ്മേ🥰 സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️
@GeethaGMenon-bs6wj
@GeethaGMenon-bs6wj 29 күн бұрын
Arthavathaya Video.Ellavarum Super Abhinayam.❤❤
@lissammamathew1702
@lissammamathew1702 Ай бұрын
സമൂഹം പോയി തുലയട്ടെ. വിവാഹം കഴിക്കണം 💪🏻💪🏻💪🏻💪🏻
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 Ай бұрын
സൂപ്പർ എല്ലാരും 🌹🌹🌹🌹
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@bindhulekha4624
@bindhulekha4624 Ай бұрын
നിങ്ങളുടെ വീഡിയോ eppozhum കാണുന്ന oral ആണ്. ഇങ്ങനെ ഉള്ള വീഡിയോ njn പ്രതീക്ഷിച്ചിരുന്നു. സന്തോഷം. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളാണ് ഞാൻ. പക്ഷെ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ എന്നെപോലുള്ളവർക് പറ്റ്വോ,തോന്നുന്നില്ല. എല്ലാം നല്ലതിന് എന്ന് കരുതി മറ്റുള്ളവർ എന്ത് പറയും എന്നു chinthikathe നല്ല ഒരു തീരുമാനം എടുക്കാൻ ഈ അവസ്ഥയിൽ ഉള്ളവർക്ക് കഴിയട്ടെ,❤
@geethageetha7971
@geethageetha7971 Ай бұрын
സന്ധ്യ ഭംഗി വെച്ചു... സുന്ദരി ആയിട്ടുണ്ട്
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@sujamenon3069
@sujamenon3069 Ай бұрын
Super performance and good content 👌👌🥰🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️❤️
@HabeebRahman-m6r
@HabeebRahman-m6r Ай бұрын
Sachu chechi idunna nigty ❤❤❤❤❤adipoli..... 🦋🦋🦋🦋🦋🦋
@Rathna5004
@Rathna5004 Ай бұрын
സമൂഹത്തിനോട് പോകാൻ പറ അവരാണോ ചിലവിന് തരുന്നത് നമുക്ക് എന്താണോ നല്ലത് എന്ന് തോന്നുന്നത് അത് പോലെ ചെയ്യുക ആലോചിച്ചു നല്ല തീരുമാനം എടുക്കുക ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍👍👍❤️❤️❤️
@Itsmydreams6365
@Itsmydreams6365 Ай бұрын
Live വന്നപ്പോ മുതൽ നോക്കി ഇരുന്നതാ ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️❤️
@ShafeedaSakkeer
@ShafeedaSakkeer Ай бұрын
First ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@Niranjanarniranju
@Niranjanarniranju Ай бұрын
ഞാൻ ഒരു സിനിമ സീരിയൽ നടിയാണ് നിങ്ങളുടെ വീഡിയോസ് ഒക്കെ ടൈം കിട്ടുന്ന പോലെ കാണാറുണ്ട് ഒരുപാട് ഇഷ്ട ഇതിൽ ഹീറോ അമ്മ തന്നെയാണ് അഭിനയം നന്നായിട്ടുണ്ട് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kashirudhradev
@kashirudhradev Ай бұрын
ഏതു സീരിയലിലാ അഭിനയിക്കുന്നെ
@DayanaNixon
@DayanaNixon 27 күн бұрын
അത് പറയില്ലായിരിക്കും ​@@kashirudhradev
@sollykon2614
@sollykon2614 Ай бұрын
Mmmm. അമ്മ കുട്ടി തകർക്കുവാണല്ലോ
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌😌❤️
@KANNANN-y2c
@KANNANN-y2c Ай бұрын
സൂപ്പർ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@RemaDevi-s2z
@RemaDevi-s2z Ай бұрын
ഹാപ്പി ന്യൂ ഇയർ ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy New Year ❤️
@minhamoidumkminnu3273
@minhamoidumkminnu3273 Ай бұрын
Superr❤️❤️🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@maheshsreedhar7459
@maheshsreedhar7459 Ай бұрын
പെണ്ണ് മക്കൾ ആയാലും ആണ് മക്കൾ ആയാലും ഇതാ അവസ്ഥ സൂപ്പർ വിഡിയോ കിടു msg
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@najmaj6036
@najmaj6036 Ай бұрын
സമാധാനം ഉള്ളൊരു ജീവിതമാണെങ്കിൽ ഒരിക്കലും ഒരു തുണവേണ്ട... ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് വന്നൊരു സ്ത്രീയാണ്, 17 വർഷം ആയി പിരിഞ്ഞിട്ട്. ഇന്നും അയാളുടെ സ്ഥാനത്തു മറ്റെരാളെ ചിന്തിക്കാൻ പോലും പറ്റുന്നില്ല. എനിക്ക്. അയാളോട് ഇഷ്ടം ഉണ്ടായിട്ടല്ല... വിവാഹം ഒരിക്കൽ മതിയെന്ന ചിന്തയുള്ളത് കൊണ്ടാണ്.. ( ആദ്യത്തേത് വിജയമായാലും, പരാജയം ആയാലും )
@leenababy4269
@leenababy4269 Ай бұрын
ഇവരുടെ വീഡിയോ എല്ലാം സൂപ്പറാ
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@seeniyashibu389
@seeniyashibu389 Ай бұрын
സൂപ്പർ ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️❤️
@KoulathTT
@KoulathTT Ай бұрын
നല്ല വീഡിയോ അമ്മയുടെ അഭിനയം സൂപ്പറായിട്ടുണ്ട് Love you Amma❤❤❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️
@SabiraNaduthodi
@SabiraNaduthodi Ай бұрын
സൂപ്പർ 👍👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@shifanajasmi4529
@shifanajasmi4529 Ай бұрын
വളരെ മനോഹരമായ വീഡിയോ ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️
@samsirash9070
@samsirash9070 Ай бұрын
Super video 😢 ed ente jeevdam
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😒😒😒😒😒
@Raji74
@Raji74 Ай бұрын
ചേച്ചി സൂപ്പർ🎉🎉🎉🎉❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️❤️
@malayaliadukkala
@malayaliadukkala Ай бұрын
super❤️
@mrsshaheedabasheer5279
@mrsshaheedabasheer5279 Ай бұрын
മുടി നീട്ടി കണ്ണട വെച്ചപ്പോൾ നല്ല മൊഞ്ചത്തി ആയി അമ്മ 😍age കുറഞ്ഞത് പോലെ
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌😌❤️❤️❤️❤️❤️
@addurajjurajju7754
@addurajjurajju7754 Ай бұрын
Magalk nalloru jeevidam kittann...... E story yude next episode venam
@sujathamurali6090
@sujathamurali6090 Ай бұрын
ചണ്ഡിഗറിൽ നിന്ന് വരാൻ തോന്നുന്നില്ലേ, നല്ല തണുപ്പ് അല്ലേ.... 👌👍💐❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes❤️❤️
@beenamathew6020
@beenamathew6020 Ай бұрын
Chandigarh il ethu sectors aannu stay i am also stay Chandigarh
@beenamathew6020
@beenamathew6020 Ай бұрын
Kanan pattumo
@AnakhaSekhar
@AnakhaSekhar Ай бұрын
Super aayittundu.... Kandu kannum manasum niranju..... Happy new year dear's ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️Happy new year
@seemab6576
@seemab6576 Ай бұрын
After 60 years it is Varnashrama. Our next goal should be to seek the divine and experience the divine and merge in the divine.
@josmijobins3069
@josmijobins3069 Ай бұрын
അടിപൊളി 😍👍❤️
@Naseema-oh4us
@Naseema-oh4us Ай бұрын
Sherikkum ende ide avastha .innum njanum makkalum ottakka jeevikkunnad
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😊😊😊😊
@jokerachu3748
@jokerachu3748 Ай бұрын
സത്യം ഞാൻ അനുഭവിക്കുന്നു e വേദന
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😊😊😊
@sindhumurali598
@sindhumurali598 Ай бұрын
Vanajamma supper ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️❤️
@nasrinmirsanasrinmirsa7073
@nasrinmirsanasrinmirsa7073 Ай бұрын
Ningalude theerumaanam videoyiloode kaanaanaayi waiting 😊
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Next part ella too 😌😌
@AIJ123
@AIJ123 Ай бұрын
​@@ammayummakkalum5604പിന്നെ എന്തിനാ web series എന്ന് ഇട്ടത്. Acting ഒക്കെ കൊള്ളാം.but അവസാനം ഇല്ലാതായി പോയി.
@subadhrakaladharan359
@subadhrakaladharan359 Ай бұрын
Super video ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you very much!❤️
@sindhumurali598
@sindhumurali598 Ай бұрын
Super video 👍🙏
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you 👍❤️
@fathimamuneer998
@fathimamuneer998 Ай бұрын
Adipolii❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️
@vanajamukundan7145
@vanajamukundan7145 Ай бұрын
രണ്ടാം കല്യാണം ലോകം മുഴുവൻ കൊട്ടി അറിയിക്കാതെ നടത്തിയാൽ ആരു ഒന്നും പറയാൻ വരില്ല
@JameelaShafi-j4m
@JameelaShafi-j4m Ай бұрын
Idhinu mumbulla vidiyoyude bakki kandilla.idh vere alle.super
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Ath kazhinju ❤️❤️❤️👍
@ananthakrishnana5351
@ananthakrishnana5351 Ай бұрын
അത് പോര. തുടരും എന്നുണ്ട് അതിൽ 'നിങ്ങൾ വിചാരിച്ചാൽ മൂന്നാം ഭാഗം ഉണ്ടാക്കാൻ ഒരു വിഷമവുമില്ലSuper ആകുകയും ചെയ്യും.
@JameelaShafi-j4m
@JameelaShafi-j4m Ай бұрын
Thudarum ennund.athukonda chodhichath
@LathaSuresh-gr8rv
@LathaSuresh-gr8rv 2 күн бұрын
ഞാനും ഒരു വിധവ ആണ്.. കൂട്ടു വേണം എന്ന് ആഗ്രഹം ഉണ്ട്.... പക്ഷെ സമൂഹം.. മറ്റൊന്ന് കെട്ടുന്ന ആൾ കിടപിലായാൽ. നമുക്ക് അതിനെ കാളും കഷ്ടം... ആർക്കു എന്ത് സംഭവിക്കുന്നു എന്നു സർവേശ്വരെന് മാത്രം അറിയാം.....
@babupk1132
@babupk1132 2 күн бұрын
എല്ലാവരും ഒരു പോലെ ആകുവോ
@sininair6064
@sininair6064 Ай бұрын
അമ്മയുടെ അഭിനയം സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@anjalisathyiandran2560
@anjalisathyiandran2560 Ай бұрын
Happy new year....... Supper acting ammaaa❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy new year❤️❤️❤️
@ushakumaris7752
@ushakumaris7752 Ай бұрын
രണ്ടു പെൺമക്കൾ. രണ്ടു പേർക്കും ജോലി. രണ്ടു പേരും വിവാഹിതർ.മരുമക്കൾ ജോലിക്കാർ..അച്ഛൻ അമ്മ ജോലിക്കാർ ആയിരുന്നു. റിട്ടയർ ആയി.കുറച്ച് കഴിഞ്ഞു നേരത്തേ തന്നെ രോഗിയായിരുന്ന അമ്മ മരിച്ചു. വിവാഹിതരായ പെൺമക്കൾ ഭർത്തൃ ഗൃഹത്തിൽ..അച്ഛൻ ഒറ്റ. .അങ്ങനെ സുഹൃത്തക്കൾ മുൻകൈ എടുത്തു ഒരോ വിധവയെ വിവാഹം കഴിച്ചു....പക്ഷേ ആ പെൺകുട്ടികൾക്ക് എന്തോ ഇഷ്ടം ആയില്ല......ഇപ്പോൾ പാവം അച്ഛൻ. ...ഉണ്ടായിരുന്ന സന്തോഷം പോയ പോലെ ആയി...
@sindhumurali598
@sindhumurali598 Ай бұрын
Happy newyear toall🥰🎂❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy new year to you too ❤️❤️❤️
@haskarap175
@haskarap175 Ай бұрын
Super👌
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@sairabanu9552
@sairabanu9552 Ай бұрын
Partnervenam,nalla,story❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍❤️❤️❤️
@sheelamohan7144
@sheelamohan7144 Ай бұрын
അമ്മയ്ക് സങ്കടസീനുകൾസൂപ്പറാക്കാൻ അറിയാം❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@shinybenny6775
@shinybenny6775 Ай бұрын
Supper 😢👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@babumanegath6652
@babumanegath6652 Ай бұрын
Poliku makkale
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️❤️
@devivibindevivibin9888
@devivibindevivibin9888 Ай бұрын
Super vedieo
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️
@ChanraNM
@ChanraNM Ай бұрын
ഒറ്റപെട്ടു പോകരുത്, തീർച്ചയായുംവിവാഹം കഴിക്കണം
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍❤️❤️❤️
@naseeratharish7032
@naseeratharish7032 Ай бұрын
അച്ഛനോ എവിടെ യാ
@aathi4481
@aathi4481 Ай бұрын
Chechide hair cut super cherunund
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️
@ChinnuAmbady5276
@ChinnuAmbady5276 Ай бұрын
നമ്മുടെ സങ്കടങ്ങൾ നമ്മുടെ മാത്രം ആണ്.കേൾകുന്നോർക്ക് വെറും കഥ മാത്രം ആയിരിക്കും
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍👍👍
@yuss9623
@yuss9623 27 күн бұрын
Amma super❤
@RadhaCb-j2x
@RadhaCb-j2x Ай бұрын
Randu penkuttikalem kalyanam kazhippichu vittu njan ippo eakantha jeevitham nayikkunnu ippo njan valare happy anu ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️
@raihankp2865
@raihankp2865 Ай бұрын
❤️ ❤️ happy newe year
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy New Year ❤️❤️❤️
@anithapn5159
@anithapn5159 Ай бұрын
Happy new year Ningalude videos ellam superr ❤🎉
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️Thank youu
@sreeranjinib6176
@sreeranjinib6176 Ай бұрын
ഇഷ്ടമുണ്ടെങ്കിൽ കല്യാണം കഴിക്കണം IHappy Newyear
@ardraramesan2385
@ardraramesan2385 Ай бұрын
Happy new year 🎊🎊🎊🎊🎊🎊🎊🎊🎊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy new year❤️
@Sajiniaksajiniak
@Sajiniaksajiniak Ай бұрын
Super 👏🏻👏🏻👏🏻❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️❤️
@adithyabnair8775
@adithyabnair8775 19 күн бұрын
Super dear. എന്റെ അവസ്ഥ ആണിത്. റിമാര്യേജ് cheyyanem എന്നുണ്ട്. മക്കൾ അവരുടെ life ആയ പിന്നെ ഞാൻ ottakkavum. 😞
@sreevalsang70
@sreevalsang70 Ай бұрын
തീർച്ചയായും കുടുംബം വേണം ഒറ്റപ്പെട്ട അവസ്ഥ ഉണ്ടാവുന്നതിനേക്കാൾ നല്ലതാണ് കല്യാണം. സംസ്കാരത്തോടെയുള്ള നല്ലൊരു ജീവിതത്തിന് രണ്ടാംകെട്ടോ മൂന്നാംകെട്ടോഒരു പ്രശ്നമേയല്ല 👍🏻👍🏻 കൂടാതെ നിങ്ങളുടെ ഒരു മുമ്പത്തെ വീഡിയോയുടെ ( മാറ്റ കല്യാണം )ബാക്കി ഭാഗങ്ങൾ അപ്ഡേറ്റ് ചെയ്തിരുന്നോ 😂 ഞാൻ കാണാത്തതോ എന്നറിയില്ല പക്ഷേ കണ്ടില്ല
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️❤️❤️❤️
@deepapramod2747
@deepapramod2747 Ай бұрын
അത് ഇട്ടിരുന്നല്ലോ.. കണ്ടിരുന്നു.
@sreevalsang70
@sreevalsang70 Ай бұрын
@@deepapramod2747 പാർട്ട്‌ 3 കണ്ടില്ല പാർട്ട്‌ 2ൽ തുടരും എന്ന് ഉണ്ടായിരുന്നു 🥰 പക്ഷെ കണ്ടില്ല
@RahulRsj-p9y
@RahulRsj-p9y 29 күн бұрын
അല്ലെങ്കിലും ഒറ്റക്ക് ആയാൽ ജീവിത കാലം മുഴുവൻ ജീവിച്ചിരിക്കുന്നവർ ദുരിതം അനുഭവിക്കണോ അത് സ്ത്രീ ആയാലും പുരുഷൻ ആയാലും വിവാഹം കഴിക്കുന്നതാണ് നല്ലത് മക്കൾ എന്നും കൂടെ ഉണ്ടാവില്ല
@samsheerasamsheera9176
@samsheerasamsheera9176 Ай бұрын
hi livel msg cheythirunn vayichillallo😢 super video
@ammayummakkalum5604
@ammayummakkalum5604 Ай бұрын
sry too kandilla 😌😌❤️❤️
@Jamsheera-t8e
@Jamsheera-t8e Ай бұрын
ഇതേ അവസ്ഥയിലാണ് ഞാനും 😢
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😒😒😒😒😒
@subaithapksubaitha5190
@subaithapksubaitha5190 Ай бұрын
അമ്മ മക്കൾക്ക് വേണ്ടി ജീവിക്കും 😭😭😭
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😊😊😊😊
@IndiraAnil
@IndiraAnil Ай бұрын
❤❤.Happy new year
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy new year❤️
@DASHCAMWIZARD
@DASHCAMWIZARD Ай бұрын
Heart touching vedeo...
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@juberiyashareef9240
@juberiyashareef9240 Ай бұрын
Nigade vedios❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️
@ananthakrishnana5351
@ananthakrishnana5351 Ай бұрын
മാറ്റക്കല്യാണത്തിൻ്റെ അടുത്ത ഭാഗം ഇട്ടില്ലല്ലോ? കാത്തിരിക്കുന്നു.
@SafnaLubaba-mt7is
@SafnaLubaba-mt7is Ай бұрын
ഞാനും
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Ath finish ayi❤️❤️❤️
@Haseenak-sl3bn
@Haseenak-sl3bn Ай бұрын
Athil thudarum enneyuthinuuu
@ananthakrishnana5351
@ananthakrishnana5351 Ай бұрын
അതിൽ തുടരും എന്നുണ്ടായിരുന്നു. സന്ധ്യ ചെയ്ത കഥാപാത്രം നന്നാവാൻ തുടങ്ങിയല്ലോ? സുജിതും അമ്മയും കൂടി പറയുന്നത് സന്ധ്യ കേൾക്കുന്നതു വരെ ഉണ്ടായി. ബാക്കി വേണം - ❤️
@jish8994
@jish8994 Ай бұрын
​@@ammayummakkalum5604 vegam idu
@athiravishnu7052
@athiravishnu7052 Ай бұрын
സമൂഹം എന്ത് പറയും എന്ന് വിചാരിച്ചാൽ ജീവിതം കാലം മുഴുവൻ പേടിച്ചോടേണ്ടി വരും നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക സമൂഹം അതിനെ അതിന്റ vazike വിടുക
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍❤️❤️❤️
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
നന്നായി care ചെയ്യുന്ന ആൾ ആണെങ്കിൽ ഒരു വിവാഹം തെറ്റല്ല. പക്ഷെ അത് ആ വ്യക്തി ആണ് തീരുമാനിക്കേണ്ടത്. അല്ലാതെ നിർബന്ധിച്ചു ആകരുത്
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍👍👍❤️
@ManiMani-fc8bz
@ManiMani-fc8bz Күн бұрын
Living together..crow..eating and cow chorchil l marum😅😮😊
@deepavarma8233
@deepavarma8233 Ай бұрын
Super vlog
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН