ഇതുപോലെ സിനിമാ കഥ പറയുന്ന വേറെ ഒരാളുണ്ട് പക്ഷേ അയാളുടെ ഭാഷയും താങ്കളുടെ ഭാഷയും തമ്മിൽ ഒരുപാട് അന്തരമുണ്ട് അതിനെയാണ് കുടുംബത്തിൽ പിറന്നവൻ എന്ന് പറയുന്നത്❤
@ignatiouskattoor3240 Жыл бұрын
നല്ല അവതരണം. ജീവിതത്തിന്റെ വിധിയിൽ നന്ദി ഉള്ളവർ വളരെ വിരളമാണ്. അഭിനന്ദനങ്ങൾ സത്യങ്ങൾ പച്ചയായി പറയുന്നു.
@reghukumar Жыл бұрын
ഇഷ്ടം ആണ് ഏറെ.. ഇയിടേക്കു ആണ് പുതിയതായ ഈ എപ്പിസോഡുകൾ കണ്ടു ഇഷ്ടം ഏറെ ആയി.
@dineshpanickerofficial Жыл бұрын
Thank u very much
@manukrishnan73713 ай бұрын
Sir ur videos are really interesting ❤❤
@dineshpanickker99373 ай бұрын
Thank you❤️
@valsannavakode7115 Жыл бұрын
ദിനേശ് ജി ഞാൻ താങ്കളെ എന്നും ബഹുമാനിക്കുന്നു... എന്നും.. ഇത്രയും പക്ക്വതയുള്ള പെരുമാറ്റം.. പോക്കെറ്റിൽ കാശു ഉണ്ടെങ്കിലും ഇല്ലെങ്കിലും... ഒരേ പെരുമാറ്റം... എന്തൊക്കെയാണേലും താങ്കൽ പല തവണ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ മോഹൻ ലാലിനെ ബൈക്കിൽ ആലപ്പുഴ ksrtc സ്റ്റാൻഡിൽ വിട്ടിട്ടുണ്ട്... താങ്കൽ നന്മയുടെ പ്രതിരൂപമാണ്... 🙏🙏🙏 പിന്നെ സ്നേഹം പങ്കു വെച്ച, ജയ കൃഷ്ണനും, സുധീരനും, നന്മകൾ... തീർന്നില്ല.. നമ്മുടെ സുരേഷ്‌ഗോപിക്കും, കുഞ്ചാക്കോ ബോബനും... നന്മകൾ നേരുന്നു
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല
@MrSiyad007 Жыл бұрын
സ്നേഹം ❤
@SKMedicalinfo Жыл бұрын
Great personality and excellent narration ❤
@MidhunMathew5770 Жыл бұрын
സുരേഷ് ഗോപി ചേട്ടനെ പോലെ ആയിരുന്നു എല്ലാരും എങ്കിലെന്നു ആഗ്രഹിച്ചു പോകാറുണ്ട് ❤️
@RajuRaj-lc3qp Жыл бұрын
ഇത്ര നന്ദികേടുള്ള മറ്റൊരു field ഇല്ല. കൂടെ നടന്നിട്ട് ഇപ്പോൾ ഒരു call പോലും എടുക്കില്ല. എന്റെ ലക്ഷങ്ങൾ പോയി. ഗൾഫിൽ നിന്ന് ലീവിന് വന്നാൽ എന്റെ കൂടെ നിന്നും മാറാത്ത 2മാന്യ വ്യക്തികൾ എന്റെ പോക്കറ്റ് കാലി ആകാൻ തുടങ്ങിയപ്പോൾ മെല്ലെ അകന്നു. ഒരു മാസം ഹോസ്പിറ്റലിൽ കിടന്നിട്ടു ഒന്ന് വിളിക്കയോ, വരുകയോ ചെയ്തിട്ടില്ല. ഇപ്പോളും അവർ മറ്റു പ്രോഡക്ർമാരെ കുത്തു പാള എടുപ്പിക്കുന്നു. എന്നെ ജീവിതം പഠിപ്പിച്ചവർ. ലോകത്തു എന്തു മറന്നാലും ഇവറ്റകളെ ഞാൻ മറക്കില്ല. ഈശ്വരൻ തീരുമാനിക്കട്ടെ അവരുടെ ശിക്ഷ.
@mariyafrancis4465 Жыл бұрын
😳
@mathewjose6987 Жыл бұрын
Ennittum 100 kodi thallinu oru kuravumilla.malayala cenemayil ipol verum thallu maathrame ulloo.
@annievarghese6 Жыл бұрын
ദിലീപ് ഇദ്ദേഹത്തെ ചതിച്ചവനല്ലേ
@NatureBeautyTravelVideos Жыл бұрын
പുഴ മുതൽ പുഴ വരെ സിനിമ കണ്ടു 👌👌👌
@varghesemammen6490 Жыл бұрын
പത്തു പേർ അങ്ങയെ അവഗണിക്കുമ്പോൾ ,പതിനായിരം പേർ ഞങ്ങൾ അങ്ങയോടൊപ്പം ഉണ്ടാവും.
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി 🙏🙏🙏
@abysamuel4896 Жыл бұрын
You are an inspiration for all who experienced failures…. Want to know how you overcame the failures ❤❤❤❤
@dineshpanickerofficial Жыл бұрын
Thank you.. Pls try to watch my earlier videos in utube at your leisure... I have frankly talked about my bad times and how i overcame it
@abysamuel4896 Жыл бұрын
@@dineshpanickerofficial My Pleasure ❤️
@raghavana452 Жыл бұрын
മഹാനായ പ്രേംനസീറിന്റെ ഓർമ
@santhoshpjohn Жыл бұрын
അങ്ങനെ ഉള്ള ആൾക്കാരും ഉണ്ട്.. അത് എപ്പോളും മനസ്സിൽ കരുതും.. ഇങ്ങനെ അനുഭവം ഉണ്ടാകുമ്പോൾ അതിൽ നിന്നും തളരാതെ ഇരിക്കാൻ വേണ്ടി.
@dineshpanickerofficial Жыл бұрын
🙏🙏🙏🙏
@kuriakosecvarghese3455 Жыл бұрын
Good good super ❤️💕
@mlzpsyci670 Жыл бұрын
കാണണമെന്ന് എത്ര നാളായി വിചാരിക്കുന്നു. കാണും.. ❤❤(babudivakaran )
@sajinraj1598 Жыл бұрын
ദിനേശ് ചേട്ടന്റെ ഈ ചാനൽ കണ്ടു തുടങ്ങിയപ്പോൾ മുതൽ ഒരുപാട് ഇഷ്ടപ്പെട്ടു. ഇപ്പോൾ സ്ഥിരം കാണാറുണ്ട്. സംസാര ശൈലി ഒക്കെ സൂപ്പർ. സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഈ സൂപ്പർ പാടങ്ങളുടെ പ്രൊഡ്യൂസർ ആണ് എന്ന് അറിഞ്ഞപ്പോൾ ഒരു അത്ഭുതവും സന്തോഷവും ഒക്കെ തോന്നി. ഈ സിനിമകൾ ഒക്കെ ചേട്ടന്റെ ആരുന്നു എന്ന് അറിഞ്ഞപ്പോൾ. ഇപ്പോൾ ഈ പ്രോഗ്രാമിന് ഒരു addiction ആയിട്ട് വരുന്നുണ്ട് എന്ന് സന്തോഷപൂർവം അറിയിക്കട്ടെ.
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി സജിൻ
@sajinraj1598 Жыл бұрын
@@dineshpanickerofficial ❤
@juststarvlog. Жыл бұрын
❤❤
@howardmaupassant2749 Жыл бұрын
In '1921- puzha muthal puzha vare', I had watched in theatre. Your role as the British colonel was excellent.
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ നന്ദി
@shrutimohan8908 Жыл бұрын
Mayilpeelikavu sherikim super movie❤.. cherupathil cousin Oppam kandu pedichuu...Athile songsum ❤ Past reincarnation films aya Anegan( Tamil), vellinakshtram kadilim super ayrnnu ...
@rajesksa5150 Жыл бұрын
Sir big salute movie super 👍👍👍🙏🙏🙏❤️❤️❤️👌🌹🌹🌹👏👏💯
@dineshpanickerofficial Жыл бұрын
പക്ഷേ പടം ഒട്ടും ഓടിയില്ല കേട്ടോ
@julajaiprakash4816 Жыл бұрын
A good empirical explanation👌👌👌
@onemanshowfilm Жыл бұрын
എനിക്ക് പഴ്സണലി വളരെ ഇഷ്ടമുള്ള ഒരു നടനാണ് താങ്കൾ. സീരിയലുകൾ കാണാറില്ല എന്നിട്ടും വൈകുന്നേരങ്ങളിൽ ഭാര്യ കാണുന്ന പാടാത്ത പൈങ്കിളി യുടെ അടുത്തൂടെ പോകുമ്പോൾ താങ്കളുടെ സീനുണ്ടങ്കിൽ നോക്കിനിൽക്കും. കാരണം മറ്റൊന്നുമല്ല. വളരെ ഫീൽ ചെയ്താണ് താങ്കൾ ഓരോ രംഗവും അവതരിപ്പിക്കുന്നത്. സിനിമ രംഗത്ത് ചെറിയ ചുവടുവയ്പ്പ് നടത്തുന്ന വ്യക്തിയാണ് ഞാൻ. ഒരിക്കലെങ്കിലും താങ്കളെ കാണാൻ കഴിയുമെന്നും, താങ്കളുടെകൂടെ അഭിനയിക്കാനും, താങ്കളെകൊണ്ട് അഭിനയിപ്പിക്കാനും കഴിയുമെന്നുള്ള പ്രത്യാശയോടെ നിറുത്തുന്നു. നന്മ മാത്രം വരട്ടെ. വേണു 'നൈമിഷിക;
@dineshpanickerofficial Жыл бұрын
തീർച്ചയായും venu... എന്നെങ്കിലും കണ്ടുമുട്ടാം
@onemanshowfilm Жыл бұрын
@@dineshpanickerofficial thank you very much sir.
@sheeladevaki8693 Жыл бұрын
സൂപ്പർ സാർ ❤️❤️❤️
@d4manfilmclub Жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് ആണ് പരിശുദ്ധമായ വാക്കുകൾ അതിലുപരി അങ്ങയുടെ പെരുമാറ്റം അങ്ങയുടെ മുഖത്തെ ആ ചിരി പോലെ തന്നെ മഞ്ഞുതുള്ളിയെ കാളിലും പവിത്രം
@dineshpanickerofficial Жыл бұрын
വളരെ വളരെ നന്ദി
@rajkumar-fb5px Жыл бұрын
Well said Chetta 👍👌
@prasanthjose2468 Жыл бұрын
Hi Sir, Nalla avatharanam, sirine tviloode kanditteullu.. but anne sir oru good human beinganne thonittundu. Nalla positive vibes annu sirinte oro talksum. Interesting megala movies scripts / story’s art photography ayathukondu othriishtamanu sirinte oro episodum kannan 🙏🏻❤ Prasanth Jose Ekm
@dineshpanickerofficial Жыл бұрын
പ്രശാന്തിന്റെ ഓരോ നല്ല വാക്കിനും നന്ദി പറഞ്ഞുകൊള്ളുന്നു
@travelforyoubyanoop7841 Жыл бұрын
ദിനേശേട്ടാ സുഘാണോ. ഓർമ്മയുണ്ടോ എന്നറിയില്ല. എന്നാലും കുറച്ചു വർഷങ്ങൾ മുന്നേ ഞാനും wiffum ചേട്ടനെ കണ്ടു മുട്ടിയിരുന്നു. സിനിമയിൽ ഒരു ചാൻസ് ചോദിച്ചു വിളിച്ചതായിരുന്നു. ചേട്ടൻ തന്നെ ഞങ്ങളെ ഒരു restaurantil വിളിച്ചു കോഫിയും ഭക്ഷണവും മേടിച്ചു തരുകയും പിന്നെ ഒരു ഡയറക്ടറിനെ ഫോണിൽ വിളിച്ചു ഞങ്ങളെ പരിചയ പെടുത്തി തരുകയും ചെയ്തു. ഞങ്ങൾ സിനിമയിൽ അഭിനയിച്ചോ ഇല്ലയോ എന്നല്ല വിഷയം. ഒരു പരിചയ മില്ലാത്ത ഞങ്ങളെ നേരിട്ട് കാണാനും ആവശ്യം ഞങ്ങടേതാണെങ്കിൽ കൂടി ഒരു restaurantil വിളിച്ചു നല്ലതു പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യണമെങ്കിൽ താങ്കളുടെ മനസ്സ് അത്രയ്ക്ക് വലുതാണ്. 🙏🙏🙏.. വേറെ ആരും ഇങ്ങനെ ചെയ്യില്ല.. ഞങ്ങടെ മനസ്സിൽ താങ്കളുടെ സ്ഥാനം വളരെ വലുതാണ്. ഞങ്ങൾ സിനിമ ഫീൽഡിൽ ഇറങ്ങിയില്ല. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. Takecare ദിനേശേട്ട.. Godbless you
@travelforyoubyanoop7841 Жыл бұрын
ബേക്കറി ജംഗ്ഷൻ അടുത്തുള്ള ഒരു restaurant. ഞാൻ പേര് മറന്നു പോയി.
@ഹരിദാസൻ Жыл бұрын
നിങ്ങളുടെ മനസ്സിൽ അങ്ങേയറ്റം നന്മയുള്ളത് കൊണ്ട് , നന്ദിപൂർവ്വം ഓർത്തു.
@dineshpanickerofficial Жыл бұрын
സത്യം പറഞ്ഞാൽ നിങ്ങൾ ആരാണെന്നോ നിങ്ങൾ ഉദ്ദേശിച്ച സംഭവം നടന്ന കാര്യമോ എന്റെ മനസ്സിൽ ഇപ്പോഴില്ല... എന്തായാലും നിങ്ങൾ അതിൽ നന്മ കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു... ജീവിതത്തിൽ മുന്നോട്ട് എല്ലാം നന്മകളും നേർന്നു കൊള്ളുന്നു...
@kvgpkv13522 Жыл бұрын
Excellent
@krishnababu6590 Жыл бұрын
Good talk
@shellasd5291 Жыл бұрын
Interesting
@krishnadasv.smenon2159 Жыл бұрын
Very good presentation
@santhoshkumarek333 Жыл бұрын
ജയകൃഷ്ണൻ എന്റെ ക്ലാസ്സ്‌മേറ്റ്. കുഴിമറ്റം എൻ എസ് എസ് ഹൈസ്‌കൂൾ ചിങവനം
@Rajesh-zn7pz Жыл бұрын
പണിക്കരേട്ടൻ വീണ്ടും കിടിലൻ അനുഭങ്ങളുമായി വന്നിരിക്കുന്നു
@shrutimohan8908 Жыл бұрын
Same anubhavam kore life vanninde sir..nannillathavara koodthal...aril.ninnum onnum pradeeshikaruthe ennu padichu ...
@dineshpanickerofficial Жыл бұрын
ജീവിതം എന്നും നമ്മളെ ഓരോന്ന് പഠിപ്പിച്ചുകൊണ്ടേയിരിക്കും
@shrutimohan8908 Жыл бұрын
@@dineshpanickerofficial satyam sir ..nammuke vendi nammal jeevikuka...athane safe padichu...
Sir your talking transcending apositive vib and good messages
@NirmalKumar-yj4uk Жыл бұрын
അലി അക്ബറിന്റെ പുഴ മുതൽ പുഴ വരെ യിൽ അഭിനയിക്കാൻ ധൈര്യം കാണിച്ച ചേട്ടൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു
@johnskuttysabu7915 Жыл бұрын
Correct
@madhupv7253 Жыл бұрын
)))-)₩
@kaipas3380 Жыл бұрын
സത്യം ആ മനസിനിരിക്കട്ടെ സ്നേഹം പക്ഷേ പടം കാണില്ല പൊട്ടി പോയ പടം
@soundofbamboo2269 Жыл бұрын
പല പടത്തിലും പലരും അഭിനയിക്കുന്നത്. ആ കഥയോടോ. മറ്റെന്തെങ്കിലും കാര്യത്തോടൊ ഉള്ള അടുപ്പം കൊണ്ടല്ല.... അവർക്ക് പണം ആണ് വലുത്.. അതുകൊണ്ട് അവർ അഭിനയിക്കുന്നു. നെക്സ്റ്റ് അവസരത്തിനായി പോകുന്നു..
@masthanjinostra2981 Жыл бұрын
@@kaipas3380 Gujarat documentary , Kashmir files truth Mathramalla best direction aayirikanam vijayikanmengil
നന്ദിയില്ലാത്ത ധാരാളം ആളുകളിന്നും ധാരാളം കാണാം എവിടെയും മലയാളി എവിടെയുണ്ടോ അവിടെ കാണും ദിനേശെ.
@jitheshjithesh920 Жыл бұрын
💯💯💯💯💯🙏🙏
@vinurajrvraj2301 Жыл бұрын
വളരെ സത്യം
@dineshpanickerofficial Жыл бұрын
തീർച്ചയായും പറഞ്ഞത് അക്ഷരംപ്രതി ശരി
@winit1186 Жыл бұрын
രജപുത്രൻ വേറെ ഒരു നല്ല സംവിധായകൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ സൂപ്പർ hit ആവെണ്ട പടമായിരുന്നു.... താങ്കളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ!
@dineshpanickerofficial Жыл бұрын
🙏🙏🙏
@MASSMALAYALI Жыл бұрын
👍👏👏👏
@asureshkumar1545 Жыл бұрын
👌👌👌
@kiranrs6831 Жыл бұрын
നന്ദിയില്ലാത്ത കിരീടം ഉണ്ണി
@abdulmansoor4052 Жыл бұрын
✋
@pushpamukundan3761 Жыл бұрын
Great.. 👏👏🙏
@kerala2023 Жыл бұрын
1921 പുഴ മുതൽ പുഴ വർെ.... കണ്ടു.... സൂപ്പർ 👍
@dineshpanickerofficial Жыл бұрын
താങ്ക്യൂ താങ്ക്യൂ
@buharihaneefa Жыл бұрын
Unni. Kireedam unni
@dineshpanickerofficial Жыл бұрын
ഏയ് അല്ല
@HK-mf1ve Жыл бұрын
Boxer ഇൽ കിങ്കരൻ അല്ല, receive ചെയുന്ന ഒരു ഓഫീസർ type അസ്സിസ്ടന്റ്. നല്ല നെർവസ് ആയിരുന്നു.
@dineshpanickerofficial Жыл бұрын
ശരിയാണ്
@garivloprincip Жыл бұрын
തെറ്റായ സമയത്തു റിലീസ് ചെയ്തത് കൊണ്ട് മാത്രം ആണ് മയില്പീലിക്കാവ് സാറിനു സാമ്പത്തിക പരാജയം ആയിക്കാണുക. എന്റെ ഓര്മ ശരിയാണേൽ ഹരികൃഷ്ണൻസ് , പിന്നെ മമ്മൂട്ടിയുടെ മറ്റൊരു പടം ഒക്കെ റിലീസ് ആയ ഓണ സീസൺ ആണ് ഈ പടവും എത്തിയത്. എന്റെ ഇഷ്ടപെട്ട സിനിമകളിൽ ഒന്ന്
@dineshpanickerofficial Жыл бұрын
അതെ അതെ....പറഞ്ഞത് 100% ശരിയാണ്
@radhakr1596 Жыл бұрын
Actually I feel more respect to panicked sir
@mansabd Жыл бұрын
CAMERAMAN AARANU
@santhoshpjohn Жыл бұрын
മയിൽപീലികാവ് ശെരിക്കും ത്രില്ല് ആയ പടം ആണ്..
@dineshpanickerofficial Жыл бұрын
Thank you🙏
@abhijithkss7029 Жыл бұрын
പുഴ മുതൽ പുഴ വരെ രണ്ടു തവണ കണ്ടൂ, ചേട്ടൻ്റെ അഭിനയം സൂപ്പർ ആയിരുന്നു 👍👍👍👍👍👍🙏🙏🙏
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
@rasamentertainmentsbybmk2666 Жыл бұрын
ഇന്നിപ്പോ 3 എപ്പിസോഡ് കണ്ടു ഇനിയും കാണും പിന്നീട് കുറേ കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്
@dineshpanickerofficial Жыл бұрын
വളരെ വളരെ സന്തോഷം
@nidheeshnarayanan6822 Жыл бұрын
Ethaanuppa aa vyakthi
@rabiyak6980 Жыл бұрын
സിനിമയിൽ അല്ല സാധാരണ ആളു കളുടെ ഇടയിലുണ്ട് സാർവലുപ്പ ചെറുപ്പം പൈസ ഉണ്ടെങ്കിൽ എല്ലാവരെയും വില വയ്ക്കും പൈസക്കാണ്ന് ആളുകൾ വില കൽപ്പിക്കുന്നത് അപൂർവ്വം ആളുകൾ മാത്രമേ ഉള്ളു
@dineshpanickerofficial Жыл бұрын
അതെ അതെ സത്യമാണ് താങ്കൾ പറഞ്ഞത്
@coconuttroll3530 Жыл бұрын
എനിക്കും ഒരു cinima/സിരിയൽ എത്തിപ്പെടണം.. എന്റെ കൈയിൽ ഒന്നുമില്ല.... 😪
@jrjtoons761 Жыл бұрын
അവിടെ ഇരുന്നാൽ മതി എന്റെ അനിയന്റെ കൂടെ technopark ൽ വർക്ക് ചെയ്യുന്ന ചെക്കൻ നല്ല കാശ് കൊടുത്ത സീരിയലിൽ കേറിയത് zee കേരളത്തിൽ ആണന്ന പറഞ്ഞെ . വലിയ acting talent ഒന്നുല്ല കാണാൻ കൊള്ളാം handsome. ഇതൊക്കെ ചതിയാടോ ചെന്ന് കേറിയാൽ തുരന്ന് എടുക്കും. ആ മറുനാടൻ ചാനലിൽ ചെന്നാൽ കഴിവുണ്ടേൽ നല്ല ആങ്കർ ജോബ് കിട്ടും,
@dineshpanickerofficial Жыл бұрын
ആഗ്രഹം നല്ലതാണ്... സിനിമയിൽ കേറാൻ യോഗം കൂടി ഉണ്ടാവണം
@Mrlaijumathew Жыл бұрын
ഒരാള് കിരീടം ഉണ്ണി അല്ലേ ?
@dineshpanickerofficial Жыл бұрын
അല്ല കേട്ടോ
@rahindcharummal4248 Жыл бұрын
വീടിന്റ പാല് കാച്ചലിനു ക്ഷണിക്കാതിരുന്നത് കീരീടം ഉണ്ണി ആണോ? ഒരു സംശയം അത്ര മാത്രമേ ഉള്ളു 😊
@kishorejacob671 Жыл бұрын
Maybe
@dineshpanickerofficial Жыл бұрын
അല്ല അല്ല
@anandn3247 Жыл бұрын
ATHU KIREEDAM UNNI THANNEY
@dineshpanickerofficial Жыл бұрын
🤪🤪🤪 അല്ല
@vmurali077 Жыл бұрын
സിനിമ വ്യവസായം ആയി നിലനിൽക്കണമെങ്കിൽ real estate regulatory authority പോലെ ഒരു സംവിധാനം വരണം..ie.. Malayalam Cinema Regulatory Authority.. Script Registration, Casting, Remuneration, Theatre advance,Overseas Right, Internet Right, Satellite right, OTT, Budget,Source of income of the producer, advertisement, Tax അങ്ങനെ എല്ലാം അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആവണം... അപ്പോൾ മാത്രമേ പ്രൊഡ്യൂസർമാരെ പറ്റിക്കുന്ന പരിപാടി നിൽക്കൂ, ചൂഷണം അവസാനിക്കൂ... സർക്കാർ Authority രൂപീകരിക്കാൻ നടപടി എടുക്കണം..
@thomasphilip83072 ай бұрын
താങ്കളുടെ തന്നെ കിരീടം സത്യത്തിൽ ആരെഴുത്യതാണ് അതിലെ പാട്ടുകൾ ആരുടെയാണ് ശരിക്കും കിരീഡത്തിന്റെ ടീം തന്നെ നന്ദികേടിന്റെ ടീം അല്ലെ. ഉണ്ണിക്കു എല്ല്ലാം അറിയാം
@dineshpanickerofficial2 ай бұрын
സ്ക്രിപ്റ്റ്, lyrics എല്ലാവരുടെയും പേര് ടൈറ്റിൽ കാർഡിൽ ഉണ്ടല്ലോ...
@vijaykumarc162 Жыл бұрын
Not taking names does not serve any purpose.
@dineshpanickerofficial Жыл бұрын
പക്ഷേ ഉദ്ദേശിച്ച വ്യക്തികൾക്ക് കാര്യം മനസ്സിലായിക്കോളും
@RajuRaj-lc3qp Жыл бұрын
സാമാന്യം നല്ല നിലയിൽ ജീവിച്ചു വന്ന ഒരാളായിരുന്നു ഞാൻ. ഒരു സിനിമയാണ് എന്റെ ജീവിതം തകർത്തത്. ഞാൻ അവരുടെ പേര് പറഞ്ഞു അവരുടെ career നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എന്റെ 20 age മുതലുള്ള അഭിനയ മോഹം എന്റെ ജീവിതം തല്ലി തകർത്തു.നശിപ്പിച്ചവർ സമൂഹത്തിൽ മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്നു. ഇന്ന് സ്വന്തമായി ഒരു സിനിമ ചെയ്യാൻ പ്രാപ്‌തി ഉണ്ടാകുമായിരുന്നു. കിടപ്പാടം പോലും ജപ്‌തിയുടെ വക്കിൽ. ജീവിതം വഴിമുട്ടി നില്കുന്നു. ആരുടെയും സഹതാപം പിടിച്ചു പറ്റാൻ അല്ല ഈ എഴുതുന്നത്. ഇനിയും ഇതുപോലെ ആരും ചതിക്കുഴിയിൽ വീഴരുത് എന്ന ആഗ്രഹം ഉണ്ട്. ജയിക്കണമെന്ന മോഹം ഉള്ളിൽ വച്ചു കൊണ്ട് ഇന്നും പരിശ്രമിക്കുന്നു.മനസാക്ഷിയുള്ള ഏതെങ്കിലും ആളുകൾ എനിക്ക് വേണ്ടി വാതിൽ തുറക്കും എന്ന ഒരു വിശ്വാസം മാത്രം.
@jitheshjithesh920 Жыл бұрын
അവരുടെ പേര് വെളിപ്പെടുത്തിയാൽ മാത്രമല്ലെ ജനങ്ങൾക്ക് അവരെ തിരിച്ചറിയാൻ സാധിക്കൂ..... 😊✌️
@neelakandandhanajayan3202 Жыл бұрын
നല്ലത് വരട്ടെ... നിങ്ങൾ ഉയർത്തെഴുന്നേൽക്കും... 👍👍👍
@RajuRaj-lc3qp Жыл бұрын
അതിനുള്ള ശ്രമത്തിൽ ആണ്. Civil enggr ആണ്. Age ഒക്കെ ആയെങ്കിലും ഒരു മാന്യമായ തൊഴിൽ ഉണ്ട്. അത് കൊണ്ട് ഉയർത്തു എഴുന്നേൽക്കും. എന്നാൽ സിനിമ ഞാൻ വിടില്ല. ഹിന്ദിയിൽ വരെ അഭിനയിക്കാൻ സാധിച്ചു. എന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആൽമഹത്യ ചെയ്യുമായിരുന്നു.
@neelakandandhanajayan3202 Жыл бұрын
@@RajuRaj-lc3qp നഷ്ടപെട്ട ഇടത്തുനിന്ന് തന്നെ നേടണം.. Age Is Only A Number.. അതിനെ കുറിച്ച് വ്യാകുല പെടേണ്ട... മനസ്സിന് ധൈര്യം കൊടുക്കുക.. All The Best.. 👍👍👍
@RajuRaj-lc3qp Жыл бұрын
@@neelakandandhanajayan3202 thanks brother
@abhilashr3604 Жыл бұрын
മഹാഗുരു സിനിമയിൽ അഭിനയിച്ചത് ഏട്ടൻ അല്ലേ...
@dineshpanickerofficial Жыл бұрын
അതേലോ.....ഇഷ്ടമായി എന്ന് കരുതുന്നു
@manukesav4578 Жыл бұрын
കിരീടം ഉണ്ണി ആണോ 😄
@dineshpanickerofficial Жыл бұрын
അല്ലാട്ടോ
@nazarpa4216 Жыл бұрын
കിരീടംഉണ്ണി നിർമ്മിച്ചുസെവൻ ആർട്സ് വിതരണം ചെയ്തു.ദിനേശ് പണിക്കർക്ക്എന്ത്റോൾ
@Devilhunter007 Жыл бұрын
Pulli pinne Paisa erakathe anallo Producer aye 😂
@PradeepKumar-xw1ii Жыл бұрын
Unni ippol evide??
@TSM346 Жыл бұрын
ഈ ഞ്ഞുണ്ണി ഇപ്പൊ എവിടെ 😂
@dineshpanickerofficial Жыл бұрын
കിരീടം ഒന്നുകൂടി കണ്ടു നോക്കൂ... ടൈറ്റിൽസ് ശ്രദ്ധിക്കൂ