NANEMACHI waterfall malayalam | best monsoon trekking place at maharashtra | biggest waterfall |

  Рет қаралды 8,806

duo travel

duo travel

Жыл бұрын

ഈ ഓണക്കാലത്ത് മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ നാനാ മാച്ചിയിലേക്ക് നടത്തിയ ഒരു സോളോ ട്രിപ്പിന്റെ വിശേഷങ്ങൾ ആണ്, ഈ വിഡിയോയിൽ....!
മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും മികച്ച മൺസൂൺ ട്രക്കിംഗ് place ആണെങ്കിലും അധികമാർക്കും ഈ സ്ഥലത്തെക്കുറിച്ച് അറിയില്ല...! "
മഹാരാഷ്ടയിലെ ഏറ്റവും ഉയരം കൂടിയതും അതിമനോഹരവുമായതും, ഒപ്പം തിരക്ക് വളരെ കുറഞ്ഞതുമായ കൊടും കാടിനുള്ളിലെ, 3 തട്ട് ആയിട്ടുള്ള വെള്ളച്ചാട്ടം....!
നാട്ടിൽ നിന്നും പോകുകയാണെങ്കിൽ, കൊങ്കൺ റെയിൽവേയിലൂടെ പോകുന്ന ട്രെയിനിൽ, chiplun സ്റ്റേഷനിൽ ഇറങ്ങി,
ഓട്ടോയിൽ chiplun ബസ് സ്റ്റാൻഡ് എത്തിയ ശേഷം, മഹാഡ് പോകുന്ന (മുംബൈ ബസ് ) കയറി..., മഹാഡിൽ ബസ്റ്റാൻഡിനു പുറത്തു നിന്നും, ഷെയർ ഓട്ടോ, വഴി ബിർവാടിക്ക്, ബിർവാടിയിൽ നിന്നും വീണ്ടും ഷെയർ ഓട്ടോ., നാനേമാച്ചി ട്രെക്കിങ് base പോയിന്റ്ലേക്ക്, അവിടെ നിന്നും 3kms നടന്നാൽ ട്രെക്കിങ് സ്റ്റാർട്ടിങ് പോയിന്റ്..!
1 മണിക്കൂർ trekking (easy level) ചെയ്തു നമുക്ക് water falls ഇൽ എത്തിച്ചേരാം....!
അനുഭവിക്കൂ..,ഭൂമിയിലെ സ്വർഗ്ഗ തുല്യമായ, നാനേമാച്ചി water falls....!😍
സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, എന്നോട് ചോദിക്കാം...!
call & whatsapp - 7561806617

Пікірлер: 57
@ajmalpareed5500
@ajmalpareed5500 Жыл бұрын
സ്വപ്നങ്ങളിലെക്ക്........... ഇനിയും യാത്ര തുടരട്ടെ......best of luck.
@duotravel1816
@duotravel1816 Жыл бұрын
Thank uuuuuu😍😍😍😍😍
@nermacreation5854
@nermacreation5854 Жыл бұрын
Superb പ്രിയ സുഹൃത്തേ താങ്കളുടെ water falls ഉള്ള ആഴമേറിയ ഇഷ്ടത്തെ അഭിനന്ദിക്കുന്നു 💕proud of you💕
@duotravel1816
@duotravel1816 Жыл бұрын
Thank you, very much.....!😍😍😍😊🥳
@fathimasuhana9298
@fathimasuhana9298 Жыл бұрын
Keep going bro✌️
@duotravel1816
@duotravel1816 Жыл бұрын
Thank, youuuuu😍😍😍😍😍😊😊😊😊😊
@m3mediavlog886
@m3mediavlog886 Жыл бұрын
Super 😍
@duotravel1816
@duotravel1816 Жыл бұрын
😍😍😍
@jhonc5198
@jhonc5198 Жыл бұрын
Excelent keep it up
@duotravel1816
@duotravel1816 Жыл бұрын
Thaaaaaank you.....! 😍😍😍
@midhunmk2478
@midhunmk2478 5 күн бұрын
😍🔥
@mahizlive5082
@mahizlive5082 Жыл бұрын
Nanemachi 🔥🔥
@duotravel1816
@duotravel1816 Жыл бұрын
😍😍😍😍👌🏼
@wondersofnaturebyanshad1280
@wondersofnaturebyanshad1280 Жыл бұрын
wow super
@duotravel1816
@duotravel1816 Жыл бұрын
😄😄😄😍
@mohammedafsal6801
@mohammedafsal6801 Ай бұрын
❤🎉
@duotravel1816
@duotravel1816 Ай бұрын
🥰
@hashnaks9134
@hashnaks9134 Жыл бұрын
Aakaashath ninn oru vellachatam😍
@duotravel1816
@duotravel1816 Жыл бұрын
അങ്ങനെ തന്നെയാണിത്.....! 😍
@SANUME00
@SANUME00 Жыл бұрын
🤩🤩
@duotravel1816
@duotravel1816 Жыл бұрын
😍😍😍
@thafsirph1479
@thafsirph1479 Жыл бұрын
Super..😍👏🏻👏🏻
@duotravel1816
@duotravel1816 Жыл бұрын
Thank youu😍😍😍
@rajeshkadam7089
@rajeshkadam7089 Жыл бұрын
Welcome to nanemachi base village
@duotravel1816
@duotravel1816 Жыл бұрын
😊😊😊😊😊😊😊😊
@thahirasubeir4706
@thahirasubeir4706 Жыл бұрын
Super.... 😍😍
@duotravel1816
@duotravel1816 Жыл бұрын
😍😍😍😍
@afsalaslam9837
@afsalaslam9837 Жыл бұрын
👍👍👍👍
@duotravel1816
@duotravel1816 Жыл бұрын
😍😍😍
@aneeska8781
@aneeska8781 Жыл бұрын
❤❤
@duotravel1816
@duotravel1816 Жыл бұрын
😍😍😍
@ashikpn5004
@ashikpn5004 Жыл бұрын
You made it…..📌
@duotravel1816
@duotravel1816 Жыл бұрын
😍😍😍
@hadiyaveeran4189
@hadiyaveeran4189 Жыл бұрын
Beautiful 🥰❤️
@aafamilyvlogs2975
@aafamilyvlogs2975 Жыл бұрын
New subsctiber
@duotravel1816
@duotravel1816 Жыл бұрын
😍😍😍
@vrajeshkumar5981
@vrajeshkumar5981 Жыл бұрын
ഗ്രേറ്റ്
@duotravel1816
@duotravel1816 Жыл бұрын
Thank uu😊😍
@jillmonmarackar0007
@jillmonmarackar0007 Жыл бұрын
Super ❤️❤️
@duotravel1816
@duotravel1816 Жыл бұрын
😍😍😍😍
@shabiarenees8358
@shabiarenees8358 Жыл бұрын
😍😍😍
@duotravel1816
@duotravel1816 Жыл бұрын
😊
@Newtastykitchen
@Newtastykitchen Жыл бұрын
🥰
@duotravel1816
@duotravel1816 Жыл бұрын
🥳🥳🥳
@midhunmk2478
@midhunmk2478 5 күн бұрын
Bro Chiplun rws allathe mangaon station il irangan patille
@duotravel1816
@duotravel1816 5 күн бұрын
Mm, പറ്റും, mangaon ആണ്, ഏറ്റവും അടുത്തുള്ള റെയിൽവേ station, but അവിടെ കേരളത്തിൽ നിന്ന് direct ആയി ആകെ 2 ട്രെയിൻ നു മാത്രേ stop ഉള്ളൂ, മാത്രമല്ല eearly morning അവിടെ ഏതാനും കഴിയില്ല, അതോണ്ട് ആണ് ഞാൻ chplun സെലക്ട്‌ ചെയ്തത്....!
@nawafbangalath6762
@nawafbangalath6762 12 күн бұрын
Share auto rate etraya,,mahad to beerwadi and Beerwadi to gowthen ?
@duotravel1816
@duotravel1816 12 күн бұрын
ഞാൻ ഇപ്പൊ പോയിട്ട് 2 വർഷം ആവുന്നു.., അന്ന് 20rs & 30 rs ആയിരുന്നു....!
@amaldev9948
@amaldev9948 Жыл бұрын
Share auto charge etra ayirunnu bro
@duotravel1816
@duotravel1816 Жыл бұрын
മഹാട് - ബിർവാടി - 30 ബിർവാടി - ഗൗതെൻ - 40
@duotravel1816
@duotravel1816 Жыл бұрын
Base വില്ലജ് ഇൽ നിന്നും എന്തായാലും ആരുടെ എങ്കിലും വണ്ടി കിട്ടും..! Lift അടിക്കാൻ, sure..!😍
@amaldev9948
@amaldev9948 Жыл бұрын
@@duotravel1816 base nne kore povan undo falls lekki
@duotravel1816
@duotravel1816 Жыл бұрын
ഒരു 3 kms...! but നല്ല കയറ്റം ആണ്...! അതോണ്ട് ദൂരം കൂടുതൽ തോന്നിക്കും.....! ടാർ ഇട്ട നല്ല റോഡ് ആണ്....!
@duotravel1816
@duotravel1816 Жыл бұрын
അപ്പോഴാണ് നമ്മ trekking സ്റ്റാർട്ട്‌ point എത്തുകയുള്ളൂ....! പിന്നെ trekking 2 ഒരു 3 kms...! അതൊരു അനുഭവം തന്നെയാണ് 😊
@mt1418
@mt1418 Жыл бұрын
Bro .ningalude number onnu tharamo....namukku avde pokan plan und.....
@duotravel1816
@duotravel1816 Жыл бұрын
7561806617
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 74 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
DEVKUND Waterfall - The most Dangerous Monsoon Trek in Maharashtra
22:55
Kudremukh Peak | Karnataka Tourism | Must visit place in Karnataka
11:30