ഒരുപാട് കശ്മീർ വീഡിയോകൾ കാണാറുണ്ട് but നിങ്ങളുടെ visualsum വിവരണവും ഒരു രക്ഷയുമില്ല പോവാൻ കൊതിയാകുന്നു 😍
@Pikolins6 ай бұрын
Thank you so much 🥰
@krishnendubibin6 ай бұрын
സൂര്യ പ്രകാശത്തിൽ ഗോൾഡൻ shade കിട്ടിയപ്പോൾ ആ പർവതങ്ങളുടെ ഭംഗി പറയാതെ വയ്യ.. Thank you for this brilliant visuals.. ❤
@Pikolins6 ай бұрын
Thank you so much 🥰
@santhankkk6 ай бұрын
ഞാൻ ഈ ചാനൽ കാണാൻ എന്തെ ഇത്ര വൈകിയത്. നല്ല അവതരണം. ക്യാമറ എല്ലാം നല്ല നിലവാരം. Keep going 🎉
@Pikolins6 ай бұрын
Thank you so much 🥰 ചാനലിൽ ആദ്യമായിട്ടാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..
@gokulgovind00745 ай бұрын
Njn10k മുതൽ കൂടെ കൂടിയതാണ് 😁I'm proud off
@shabeershebi.6 ай бұрын
സൗദിയിൽ നിന്നും ജോലി തിരക്കുകൾക്കിടയിൽ മനസ്സിന് കുളിർമയേകുന്ന വീഡിയോ നൽകുന്ന ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ…
@Pikolins6 ай бұрын
Thank you so much 🥰
@mohammedjabirp75956 ай бұрын
കാണാൻ ഒരല്പം വൈകി... സത്യം പറയാമല്ലോ...ഇവിടെ Qtr ലിരുന്ന് നിങ്ങളെ videos കാണാൻ വല്ലാത്തൊരു feel ആണ്...❤️ visuals..❤️🫂... നല്ല videos നിങ്ങളിലൂടെ ഇനിയും സംഭവിക്കട്ടെ...
@Pikolins6 ай бұрын
Thank you so much 🥰
@anilaanwitakshay6 ай бұрын
ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ മനോഹരമായി കാണിച്ചു തന്നതിന് thanks bro🥰🥰
@Pikolins6 ай бұрын
Thank you too bro ❤️
@aminaaami560Ай бұрын
Ee channel adhyam ayitt kanuva ..but ottum bor adippikkathe kandond erikkan thonnunnu. epol cherth kond 4 video kandu.nalla avatharanam , visual ,peaceful sounds ellam kondum enikk eshttapettu❤
@PikolinsАй бұрын
Thank you so much Amina❤️
@fun4santy5 ай бұрын
Amazing cinematography and editing. Loved the series ❤
@Pikolins5 ай бұрын
Glad you enjoyed it! ❤️
@rinshadpt74046 ай бұрын
to be honest💝നിലവിൽ നിങ്ങളെക്കാൾ മികച്ച ട്രാവൽvloger ഉണ്ടോ എന്ന് സംശയിക്കുന്നു 👌🏻..... ഇനിയും മുന്നോട്ട് 🙌🏻👌🏻
@Pikolins6 ай бұрын
So happy to hear it ❤️ Thank you
@60_muhammedshadhilkc806 ай бұрын
Bro escapade vlogs enn perulla channel und you tube l, ithe nilavaaram thanne athinum, most underrated channel aan ath.Athil ippol videos onnum illa, but pazhaya playlist onn nokiyaal athil van life und.onn kand nokkoo, ningalk orappayum ishtappedum❤
@rinshadpt74046 ай бұрын
@@60_muhammedshadhilkc80 💯💯💯🫂
@induharikumar59826 ай бұрын
Sathyam
@sanal4ever5096 ай бұрын
Ladakh ne കുറിച്ച് ഒരു പാട് പേര് vlogs ചെയ്‌തുണ്ടെങ്കിലും, ഇത്രയും മനോഹരമായിട്ട് കാണിച്ചത് നമ്മുടെ കൊളിൻ bro thnne anu ശരിക്കും amazing bro... ശരിക്കും must watch place anu ethokk ❤ എല്ലാം visuals ഒന്നിനൊന്നു സൂപ്പർ, especially draws 👌🏻👌🏻 പിന്നെ എല്ലാത്തിന്റേം കൂടെ ആ ആരെയും പിന്നെയും പിന്നെയും തന്റെ vlogs കാണാൻ പ്രേരിപ്പിക്കുന്ന അവതരം കൂടി ആയപ്പോ പറയേ വേണ്ട 🥰🥰❤️❤️ Great wrk bro Waiting for next part ❤️❤️
@Pikolins6 ай бұрын
വളരെ വളരെ സന്തോഷം ❤️ Thank you
@LTDreamsbyLennyTeena6 ай бұрын
ഒരുപാട ലഡാക്ക് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമാണ്... Thank you Bro 😍
@Pikolins6 ай бұрын
Thanks bro ❤️
@santhoshk47746 ай бұрын
Visuals.... ഒരു രക്ഷയുമില്ല. അന്യായ നിലവാരം 👏👏👏
@Pikolins6 ай бұрын
Thank you ❤️
@hameedaliputhur21816 ай бұрын
മനോഹരമായ കാഴ്ച്ചകൾ.അതീവകലാപരമായി തന്നെ അത് അത് ഒപ്പിയെടുത്ത കൈകൾ..മനോഹരമായ വിവരണവും.. മലയാളത്തിൽ ഈ മേഖലയിൽ ഇതിലും നല്ല വ്ലോഗ് ഇല്ലെന്ന് തന്നെ പറയാം...നന്ദി ബ്രോ!